Vakkachan sarammayeyum കെട്ടിയിട്ട് എവിടെങ്കിലും പോയി ജീവിച്ചോട്ടെ.. Lillikkuttiye കിട്ടാത്തത് നന്നായി അത് കൊണ്ടല്ലേ സ്നേഹ നിധിയായ sarammaye കിട്ടിയത്.. അങ്ങനെ ചിന്തിച്ചു അവരുടെ കഥ എങ്ങോട്ടെങ്കിലും പോട്ടെ.. എന്നിട്ട് നമ്മുടെ libru..അല്ലു സ്വാമി..ശ്രീദേവി ധർമ്മൻ.. ഇവരുടെയൊക്കെ ഒത്തിരി romance ഉം ഒത്തിരി comedyum.. പിന്നെ വേണെങ്കിൽ പനിയോ ജലദോഷമോ..പോലെ ഇത്തിരി tragedy ആയാലും കുഴപ്പമില്ല 🙏എല്ലാരും കൂടെ അങ്ങ് വയനാട്ടിലേക്ക് വേഗം പോ.. അതാ ഇപ്പൊ നല്ലത് 🤗
ഇന്നത്തെ episode പൊളിച്ചു ..ഇനി swaminadanum ammayum.Alluvum ammayum lillikkutteede കൂടെ ഇന്ദ്രപ്രസ്ഥത്തിലോട്ട് പോയാൽ മതിയാർന്നു ..പൊളിക്കും
@renjitharenju8285 жыл бұрын
Poooyeeeelooo
@sajinisaji21495 жыл бұрын
സാറാമ്മയെ കിട്ടിയിലെ വക്കച്ച ഇനി എങ്കിലും ലില്ലി കുട്ടീടെ പിന്നാലെ നടക്കുന്ന നിർത്തു
@vidhyavijayan48865 жыл бұрын
Swaminadhanu double like kodukan thonnuva
@faismashhoor64525 жыл бұрын
ഇല്ലത്തു നിന്നും സ്വാമിയും കൂടി പടിറങ്ങുമ്പോൾ അച്ഛൻ വിഷമായൊന്നുമില്ലേ മൂന്ന് മക്കളെയും പടിയടിച്ചു പിണ്ഡംവെക്കുമ്പോൾ സ്വാമിനാഥൻ ഇന്ന് തകർത്തു ഇത് നേരത്തെ ആവാമായിരുന്നു അമ്മാളുഅമ്മ ഇന്ന് കലക്കി ആചൂരക്കാടനെ പൂട്ടിയിട്ടത്, 😜😜😜
@leenas58415 жыл бұрын
സ്വാമിനാഥൻ pwolichu സ്വാമിനാഥനിരിക്കട്ടെ ഇന്നത്തെ like👍👍
@jahanajaan56455 жыл бұрын
Katta waiting for nxt episode...ammalu ammayum alluvum swamiyum ammayum ellrm ini indrapresthathilekkano poovnath..👌
@lifeisbetterwithacutefamil80715 жыл бұрын
Ee സ്വാമിനാഥൻ ഒരു സംഭവല്ലേ...
@rahsin11635 жыл бұрын
Arayannagalude veedu youtubil mathram kannunavaru like adikku
@naseeranamees85825 жыл бұрын
Inn vakkachante scene kamdappo deshyavum veruppum varathavar aarokk onn like adiche
@chithravasanthysivan31545 жыл бұрын
ഐശ്വര്യ യേ കാണാൻ നല്ല ഭംഗി....കിടു
@ramshadramshu32505 жыл бұрын
Inn swaminadhan polichu😘👍
@jinshaaneesh67535 жыл бұрын
Swami etta nigal polichu 😘😘😘
@media-qp9ud5 жыл бұрын
നല്ല amma.. like
@thomasvarghese10835 жыл бұрын
Vakkachen saramma jodi super
@Traveleatandcooksanchari5 жыл бұрын
Full iragippoku anello , swami rokzzz😃😃
@____hafsa___22085 жыл бұрын
അടിപൊളി വല്യച്ഛൻ പ്ലിങ് 😀😀😀😀👍👍👍
@anjanasajeev81195 жыл бұрын
ഇതാണെന്റെ first comment. എനിക്കും ഒരു like തരുവോ???
@meenumeenu70615 жыл бұрын
Oru like tharanpatullu ath thannitunde njan 😁😁😁😁
@lakshmylachu26305 жыл бұрын
@@meenumeenu7061 njanummmm🤣🤣🤣
@anjanasajeev81195 жыл бұрын
Thankuuuu
@meenumeenu70615 жыл бұрын
😁😁😁😀😀😀😀
@ssvadakara11545 жыл бұрын
H
@anjanasathyan79745 жыл бұрын
നന്നായി.. എല്ലാരും എറങ്ങിപ്പോവണല്ലോ..😁. ഇനി എല്ലാരും ഇന്ദ്രപ്രസ്ഥത്തിലേക്ക് വിട്ടോ..😎
@febinakalodi51915 жыл бұрын
Inn allunte pavadem blouse um nalla bangiyund😍😍
@shabeenashabeena16355 жыл бұрын
സൂപ്പർ കുറെ ആചാരങ്ങൾ മനസ്സ് തോന്നി ചെയ്യണ്ടതാണ് അല്ലാതെ ആരും അടിച്ചു ഏൽപ്പിക്കരുത്
Athe mathram alla. Pothuve oru character cheyunna actors mari mattoral varumpol namuk accept cheyan kurach days akarunde. Bt allu pettannu thanne set aayi..... ithiri age kurave mathram thonnum... athree olluuu
@HappyHealthTip5 жыл бұрын
വക്കച്ചൻ ഇപ്പോയ മനസ്സിലാക്കിയത് സ്നേഹിക്കുന്നവരെ സ്നേഹിക്കണം എന്ന്
@sruthirajeev52055 жыл бұрын
സ്വാമി ഇഷ്ടം 😍😍
@deepaasokan92845 жыл бұрын
വക്കച്ചൻ സാറാമ്മയെ കെട്ടി ജീവിക്ക് ആ പാവo സുബ്രുവിനെയും ലില്ലിക്കുട്ടിയേയും അങ്ങ് വിട്ടേക്ക്. അവർ രണ്ടു പേരും മനസമാധാനത്തോടെ ജീവിക്കട്ടേ
ഞാനും എപ്പോഴും വിചാരിക്കും അക്കാര്യം.മുറ്റമൊന്നും ഒരു വൃത്തിയില്ല.ഈ ഇല്ലം കണ്ടിട്ട് ആൾതാമസമില്ലാത്ത വീടാണെന്ന് തോന്നുന്നു.എങ്കിലും ഈ സീരിയലിന് വേണ്ടിയെങ്കിലും മുറ്റമൊക്കെയൊന്ന് വൃത്തിയാക്കിക്കൂടെ,പുല്ലൊക്കെ വളർന്ന് ആകെ കാടുപിടിച്ചു വൃത്തികേടായി കിടക്കുന്നു