അല്ലുവിന്റെ അമ്മയെ അവിടുന്ന് പറഞ്ഞു വിട്ടാൽ നന്നാകും
@shahidaalfy71535 жыл бұрын
annahuvite nilaykku nirthanam pattu
@asokant82635 жыл бұрын
R
@anasooyamithun17495 жыл бұрын
ഇത് സീതേച്ചിടെ വീടാണെന്ന് ആദ്യമേ മനസിലായവർ ആരൊക്കെയാ???????
@anumolpk5715 жыл бұрын
Ethu lillykuttyde veedanu
@shinjumahesh65615 жыл бұрын
എനിക്ക് അറിയാം പക്ഷേ ആദ്യ കാണിച്ചേ റൂം ലില്ലി കുട്ടിയുടെ ആണ്
@sandhyamol69685 жыл бұрын
ഞാൻ ഇന്നലെ പറഞ്ഞു....,സുബ്രുന്റേം ലില്ലിയുടേം റൂം സീതേച്ചിയുടേം ഇന്ദ്രേട്ടന്റേം റൂം ആണ്
@sonykallukaran34325 жыл бұрын
I have
@sreelethakrishnankutty96935 жыл бұрын
ഹ്ഹഹ്ഹ
@athmiyap65955 жыл бұрын
ലില്ലിക്കുട്ടിയെ വേദനിപ്പിക്കണേൽ ഈ സീരിയൽ കാണൽ അങ്ങ് നിർത്തും
@asiyavk9795 жыл бұрын
ഞാനും നിർത്തും... ഹല്ല പിന്നെ
@shareenashareena2605 жыл бұрын
അത് തനെ ലില്ലിയെ വേദനിപ്പിച്ചാൽ പിനെ ഈ സിരിയൽ കാണില്ല
@definebeautywithsree26535 жыл бұрын
Ente channel koode onnu nokkane ellarum 😔
@aswathyk.m45205 жыл бұрын
ഞാനും
@anjumoleg80305 жыл бұрын
Me too
@mariyalissy59155 жыл бұрын
സ്വാമിയുടെ കല്യാണം നടത്തി കൊടുക്കാൻ നിന്നത് തലവേദന ആയി പാവം സുബ്രൂ ഏട്ടയിക്കും ല്ലില്ലി ചേച്ചിക്കും
@maneeshamohan77115 жыл бұрын
നല്ലൊരു സീരിയലാ വെറുതെ കുശുമ്പും കുന്നായിമയും കുത്തിക്കേറ്റി ബോറാക്കരുത് plzzz..ആ അമ്മാളുവമ്മയെ തല്ലിപുറത്താക്കിയാൽ ആ വീട് നന്നായി മുൻപോട്ടു പോകും ആ ചുരക്കാടന്റെ കൂടെ പറഞ്ഞു വിട്ടേക്ക് കോന്നിമാമ...ലിസമ്മ പൊളിച്ചു...😍
@anjuthasrijith26645 жыл бұрын
എന്തതിശയമേ ദൈവത്തിൻ സ്നേഹം എത്രമനോഹരമേ.... ഇതു കണ്ടു ചിരിച്ചവർ ഉണ്ടോ 😂😂😂
@adnas1795 жыл бұрын
Sharikum nan chirich poyi😆😆😆😆
@user-us8by9kt5d5 жыл бұрын
Same seen sasneham enna cinemayil undu
@vijithaadhul18105 жыл бұрын
seethayile veedanu ithu...
@anjuthasrijith26645 жыл бұрын
@@vijithaadhul1810 yes.. എല്ലാം ഒറ്റ ലൊക്കേഷൻ ആക്കിയാൽ cash ലാഭിക്കാലോ
@1sasidharan5 жыл бұрын
Iillikuttide veettile bedroom
@rinshashareef9685 жыл бұрын
Ivide oru കുടുബ കലഹം ഉണ്ടാകും.അമ്മാളൂനെ ഇവിടുന്ന് പറഞ്ഞു വിടണം.
@janvhisagar41505 жыл бұрын
Ammalu poyalum alamelu te swabhavam mariyillel vazhakkundakum..
@sareenaar36685 жыл бұрын
alamelu swamy and allu vere engottelum pokkoonam
@anshidabinshad1305 жыл бұрын
lillykutti ottapeduano? paavam
@sruthybinu96125 жыл бұрын
കോന്നി സാറേ... ഇത് ഒരു മാതിരി local സീരിയൽ ആക്കല്ലേ... പോരും കുശുമ്പും കുത്തി നിറക്കല്ലേ
@kunjus26585 жыл бұрын
sruthi v.s sathyam
@janvhisagar41505 жыл бұрын
Athe..
@divyajacob69255 жыл бұрын
Lakshmi Prabhakar. Ade kashtam thane
@neelz0095 жыл бұрын
ഇതൊക്കെ ഇങ്ങനെ തന്നെ ആകും
@sanusanu22255 жыл бұрын
Sathyam
@Femi_chinchu5 жыл бұрын
വക്കച്ചനെ കെട്ടുന്നവൾ ഭാഗ്യം ചെയ്തവളാ.. സ്നേഹമുള്ള ആളാണ്...ഒര് പക്ഷെ സുബ്രുനെകാളും ലില്ലിക്കുട്ടിയെ സ്നേഹിക്കുന്ന ആളാണ് വക്കച്ചൻ 😍😍😍👍👍👍👍
@renjitharenju8285 жыл бұрын
ചൂരക്കാടൻ ഓവറാണ്. അല്ലൂനും അമ്മയ്ക്കും രണ്ടു കൊടുത്താൽ തീരുന്ന പ്രശ്നമേ ഇപ്പൊ ഇവിടുള്ളൂ
@hannahbaby71365 жыл бұрын
ഇത് സീത സീരിയേലിലെ വീടാണല്ലോ..🤔🤔🤔
@sidhansidhan40195 жыл бұрын
ipozhano kande
@hannahbaby71365 жыл бұрын
@@sidhansidhan4019 atheloo chettaa
@rasakrasak24575 жыл бұрын
ഞാനിത് ഇന്നലെ പറഞ്ഞപ്പോൾ എനിക്ക് 1 like മാത്രമാണ് കിട്ടിയത്. ഈ comment ന് കിട്ടിയ like കണ്ടില്ലെ. ആർക്കും കണ്ണ് കാണില്ല എന്നർത്ഥം
@achuachuus44405 жыл бұрын
Ayeee kudumbam thagaran thodangi.... Serial boravunnund ayyee
@likhithaunni96075 жыл бұрын
Enikkm thoniii
@arjunadwaith27915 жыл бұрын
ഏദൻ Super പേര്
@sreeluponnuzz48475 жыл бұрын
Lillikkutty subru vere വീട് വാങ്ങിയാൽ മതിയായിരുന്നു...
@fathimabeevi51295 жыл бұрын
എത്ര നല്ല സീരിയൽ ആയിരുന്നു എത്ര വേഗമാ എല്ലാരുടെയും സ്വഭാവം മാറിയത് 🤪🤪🤪🤪
@krishhhh88775 жыл бұрын
2 കോടി മുടക്കി ഒറ്റ വീട് വാങ്ങിയതിന് പകരം ഓരോ കോടി മുടക്കി രണ്ടു വീട് വീതം വാങ്ങിക്കൂടാരുന്നോ
@lajeeshlajeeshthatha46955 жыл бұрын
Athumathiyayirunnu
@bushrarauf77205 жыл бұрын
അപ്പോൾ പിന്നെ ഇങ്ങനെ വഴക്ക് കാണിക്കാൻ പറ്റുമോ വഴക്ക് ഇല്ലാതെ കാണാൻ പറ്റിയ ഒരു സീരിയൽ ആയിരുന്നു അതും പോയി
@mrsphsycho34815 жыл бұрын
ലില്ലിക്കുട്ടിയും സുബ്രുവും മുടക്കിയ 1 കോടി വെള്ളത്തിലാകുമോ? പാതി വഴിയിൽ വെച്ച് ലില്ലിയും സുബ്രുവും വീട് വിട്ട് ഇറങ്ങേണ്ടി വരുമോ ?
@richuzworld30535 жыл бұрын
ലില്ലി ലിസമ്മ സീൻ ഇഷ്ട്ട പെട്ടു 😍👍
@kripasarajohn51015 жыл бұрын
Richus...... Good morning dear 😍😘🤗
@richuzworld30535 жыл бұрын
@@kripasarajohn5101 mng 😍
@kripasarajohn51015 жыл бұрын
@@richuzworld3053 Richus.... Good morning dear 😍😘🤗
വെഞ്ചരിപ്പും പൂജയും കണ്ടപ്പോൾ ബാലചന്ദ്ര മേനോൻ ന്റെയം ശോഭനയുടെയും ഒരു സിനിമ ഓർമ്മ വരുന്നു. പേര് ഓർമ്മ ഇല്ല 🥰😊😊
@sujithasujitha75925 жыл бұрын
സസ്നേഹം
@deepthi27995 жыл бұрын
enikm😂
@neenujohn8555 жыл бұрын
Seriya
@shuhanajunaid94355 жыл бұрын
Eee kudumbam thakarum nn ullavr like
@sahirparav49905 жыл бұрын
Sreedevi attitude spr
@sreelethakrishnankutty96935 жыл бұрын
ലില്ലിക്കുട്ടിയുടെ ലിസമ്മയെം കുട്ടിച്ചനേം കണ്ടപ്പോൾ സന്തോഷം കൊണ്ടുള്ള തുള്ളിച്ചാട്ടം.. ആർക്കൊക്കെ ഇഷ്ടപ്പെട്ടു.. ഞാനും തുള്ളിച്ചാടിപ്പോയി.. ലിസമ്മ യെ കണ്ടപ്പോൾ
@roshannilofer45855 жыл бұрын
Me tooo
@abdusamad60585 жыл бұрын
Aaha ലിസമ്മയുടെ എന്തൊരതിശയമേ പൊളിച്ചു... എന്താ പ്രാർത്ഥന 😂😂😂
@sreelethakrishnankutty96935 жыл бұрын
ഹ്ഹഹ്ഹ.. ലിസമ്മ ഇത്ര കേമി ആണെന്ന് നോം അങ്ങട് നിരീച്ചില്ല.. അല്ലേലും ഓൾ അങ്ങിനെ ചെയ്തില്ലർന്നു എങ്കില ലില്ലി ക്ക് നീതി കിട്ടിലർന്നു...
@sarathg53625 жыл бұрын
ഈ കുടുംബാങ്കങൾ ഈ പുതിയ വീട്ടിൽ വഴക്കിലൂടെ കഥ പോകരുത് എന്ന് യോജിക്കുന്നവർ എത്ര പേർ
@kunjus26585 жыл бұрын
Kuttichanum lisammayum kalakki 😉😉😁😁😁
@silnalijesh12665 жыл бұрын
സീരിയൽ ബോർ ആയി. പണ്ടത്തെ പോലെ libruvunde സ്നേഹം ഒന്നും illaa...
@sadiksadik93075 жыл бұрын
Silna Lijesh
@anjurathish36105 жыл бұрын
Aaa ammalu amme purathakkanam ennullavar aarokke.. Avaru aa kudumbam nashippikkum
@nujumnujumktr93045 жыл бұрын
കല്യാണം കഴിഞ്ഞാൽ എല്ലാവരും വേറെ വേറെ വീട് വാങ്ങിയ താമസം.ഇതിപ്പോ കല്യാണം കഴിഞ്ഞിട്ട് ഒരു വീട് വാങ്ങി താമസിക്കുന്നു.എന്തൊരു വൃത്തികെട്ട പരിപാടിയായ ഇത്
@shidhanvava38565 жыл бұрын
Sreedevi ഒരു മുസ്ലിമിനെ കെട്ടിയാൽ ഉഷാറായി.😀😀😂
@sabiskitchen54125 жыл бұрын
Athu shariya
@crackitjokeit5 жыл бұрын
Sabi's Kitchen oru Muslim chullane irakkatte.. 😜
@sreelethakrishnankutty96935 жыл бұрын
ഓഹോ...
@jafarsadiq15205 жыл бұрын
Adu kalakkum
@babithashyamprasad78885 жыл бұрын
അപ്പഴേ പറഞ്ഞതാ ഇത് വേണ്ട വേറെ വേറെ വീട് മതീന്ന് കേട്ടില്ല ഞങ്ങടെ ലില്ലിയെ കരയിച്ചാൽ പിന്നെ ഈ സീരിയൽ കാണില്ല ഉറപ്പാ
ഏഷ്യാനിറ്റിലെ സീരിയലുപോലെ ആക്കി തീർക്കരുത്.... നല്ല ഫാമിലിയായി അവതരിപ്പിക്കുന്നതിന് എന്താ കുഴപ്പം.....?????? ഒന്നു നന്നാക്കൂ വെറുപ്പിക്കരുത്..... പ്ലീസ്
@BLACKANDWHITE-sv8ny5 жыл бұрын
Venda aadhyam ee allunte ammaye pidichu purathaakku
@shefi31335 жыл бұрын
Aa alameluvineyum avldy ammayeyum chavittippurathaakanam😡
@aryamanumanu33845 жыл бұрын
സുബ്രുന്റെ തീരുമാനം കലക്കി ലിസമ്മ പൊളിച്ചു ലിസമ്മ അവിടെ നിന്ന അല്ലുനെയും അമ്മാളൂനെയും മര്യദ പഠിപ്പിക്കാം
@momzgirl54335 жыл бұрын
നല്ല രീതിയിൽ പോക്കുണ്ടായിരുന്നു എല്ലാം കൊള്ളാം ആക്കി che 😏
@safnakalanthodan78605 жыл бұрын
സാമിക്ക് പറ്റിയ പെണ്ണന്നെ അല്ലു. കുശുമ്പത്തി അലമേലു
@binsha.p67005 жыл бұрын
Poojayum vencheripum kand chirich oru vayikkayi
@candyhearts51305 жыл бұрын
ആ സ്വാമി നാഥൻ ധീക്ഷ സ്വീകരിച്ചാൽ മതിയായിരുന്നു. എന്നാ പിന്നെ ഈ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ലായിരുന്നു. 😠😠😠
@sreelethakrishnankutty96935 жыл бұрын
ഹിഹി.. അത് പൊളിച്ചു
@klintkr30235 жыл бұрын
ലിലികുട്ടി കരയണം എന്നാലേ കൊച്ചുകളത്തറയിലെ അമ്മച്ചി കളത്തിലിറങ്ങൂ. അങ്ങനെ വന്നാൽ പിന്നെ അലമേലുവും അമ്മാളുവും താങ്ങില്ല
@anjusaajish36625 жыл бұрын
Ee veed vangal chila bandhangalil villal veezhthum.. Subruvinteyum lillykuttyudeyum samadhanm thakarum... Alameluvineyum avalde ammayeyum adich oodikkanm ennullavar plz like here.
@vinodpb72215 жыл бұрын
Lillikuttine vedanippikkana ponengil njangal kanila k to
@shuhanajunaid94355 жыл бұрын
Subruvinte theerumanam kalakki😂😍
@chippysudevan92635 жыл бұрын
😂😂😂prarthana pwolichinu
@jihanasidh60365 жыл бұрын
കുടുംബം കലാക്കാനായിട്ട് അല്ലു അവളുടെ ഒരമ്മയും അവരെ ആദ്യം ചവിട്ടി പുറത്താക്കണം 😜😝
@snehaarun89875 жыл бұрын
നിങ്ങടെ ക്രിസ്തുവിലും ക്രി ഉണ്ട് ഞങ്ങടെ കൃഷ്ണനിലും kri ഉണ്ട് പിന്നെ എന്താ 🙈🙈🙈💃😁..ഇവർക്കൊക്കെ കുഴ്പ്പ്മ
@jibyjoshy63235 жыл бұрын
അതേ അതേ 🤭🤭🤭😄😄😁😁😁😁
@definebeautywithsree26535 жыл бұрын
Ente ponnooo egane comment iettu chirippikkalle mutheee 😍
@snehaarun89875 жыл бұрын
😁😁😁🙈🙈🙈
@favasp16365 жыл бұрын
Ith chandhupottile dialogue alle
@snehaarun89875 жыл бұрын
@@favasp1636 അതെ
@musthafabava98125 жыл бұрын
ഇത് നല്ല സീരിയൽ ആയിരുന്നു. ഇതും മാറി തുടങ്ങി... ഇനി കാണാൻ ഒരു രസം ഉണ്ടാവില്ല. കുടുംബ കലഹം. കുത്തിതിരിപ്പ്. സാദാരണ സീരിയൽ പോലെ ഇതും മാറി തുടങ്ങി 😢😢😢
@athirakrishnan96195 жыл бұрын
Koppu മതത്തിന്റെ പേരിൽ തമ്മിൽ തല്ലു........ ഇങ്ങനെ ആണെങ്കിൽ ഇ സീരിയൽ ഞാൻ കാണില്ല
@mymagazine45525 жыл бұрын
ഇതെന്താ ഏഷ്യാനെറ്റ് ആണോ.. ശ്രീകണ്ഠൻ സാർ വേഗം ഗിരീഷ്ന്റെ ചെവിയിൽ നുള്ള്
@ishapongal37475 жыл бұрын
ചീപ്പ് ആയി പോയി ലില്ലി ഒരു ആഫിസർ അല്ലെ തരം താഴ്ത്തി കണിക്കാതിരികുക please
@goodmorning76515 жыл бұрын
Andhu offisaranangilum kuttykalimaratha oralanu mammudea lilli ath maranno
ഈ കോന്നി സർ രാമനെ മാറ്റിയ പോലെ സുബ്രഹ്മണ്യനേ മാറ്റി ഇന്ദ്രേട്ടനേ ഹീറോ ആക്കിയ പോലെ വക്കച്ചനെ ഹീറോ ആക്കുവാണോ എന്ന് ഒരു സംശയം
@athulyavipinperambra48955 жыл бұрын
Lisamma super
@naslanasu29035 жыл бұрын
ഇത് സീത സീരിയലിലെ വീടല്ലേ....സീതക്കും,ലില്ലിക്കും എല്ലാർക്കും കൂടി ഒരു വീടാണോ.... കഷ്ടം തന്നെ
@jinncutz5 жыл бұрын
സാറയെ കാത്തിരുന്നു പ്ലിങ്ങ് ആയവരുണ്ടോ... 🙄🙄🙄
@faseelafasi10745 жыл бұрын
Ayyyooo ആദ്യമായിട്ടാ ഇത്രേം നേരത്തെ plz ലൈക്
@foodcraftsbysaiba71095 жыл бұрын
*Ith vare kandathil vech eattavum borayi thonniya oru episode 😬nalla story aayirunnu kulamakki kayyi thannu😏😏orupaad nanniyund🙏🙏*
@pramodathira16345 жыл бұрын
Ammalu ammaye ishttamallathavar arokke und.....
@sharnarafi87075 жыл бұрын
Enthayalum.......lisamma pwolichu...
@munafiq51645 жыл бұрын
ഈ സ്വിമ്മിങ് പൂൾ റൂം ലില്ലി കുട്ടിടെ വീട്ടിൽ ആയിരുന്നില്ലേ ... ? സീതയുടെ വീട്ടിൽ അല്ലായിരുന്നല്ലോ .. ? കൺഫ്യൂഷൻ ആയല്ലോ
@klintkr30235 жыл бұрын
സീതയുടെ വീട്ടിലെ തന്നെ
@shemishemi81465 жыл бұрын
അല്ലുന്റെ അമ്മക്ക് വീട് ഉണ്ടല്ലോ അവർക്ക് അങ്ങോട്ട് പൊയ്ക്കൂടേ....കൂതറ serial ആകല്ലേ പൊന്ന് സാറമ്മാരെ
@sruthyliju11065 жыл бұрын
Swami Nathan verum penkondhan ayye Ammalu allu verum vrithiketta savagal
@ayushms93415 жыл бұрын
ലില്ലിയും സുബ്രുവും vere വീട് വാങ്ങണം
@sooryasudarsan12405 жыл бұрын
Pp kadeeshwaran... Ath pwolichuu
@Femi_chinchu5 жыл бұрын
ലിസാമ്മ പൊളി 😄😄😄👍👍👍
@sreelethakrishnankutty96935 жыл бұрын
രണ്ടും ഒരു സമയത്തു നടത്തിയാൽ.. ഗണപതിയും ലക്ഷ്മിയും കൂടി കർത്താവിനെ അടിക്കുമോ.. 2:1 നിലയിൽ ആണല്ലോ ദൈവം..പസ്റ്റ് ചൂരക്കാടൻ നടത്തുന്ന പൂജയെ ക്കാൾ അച്ചന്റെ പ്രാർത്ഥന തന്നെ നല്ലത്.. ഇതിയാൻ ഗണപതി ഹോമം നടത്തിയാൽ.. ഇതിയാന്റെ പെണ്ണുമ്പിള്ള ഓടി പ്പോയപോലെ അല്ലുവും സ്വാമിയെ ഇട്ടിട്ട് ഓടും..
എന്തതിശയമേ ദൈവത്തിൻ സ്നേഹം എത്ര മനോഹരമേ 🤣🤣🤣🤣🤣 പ്വോളിച്.. എന്നാലും മതപരമായ ഒരു നീക്കം കോന്നി മാമ വേണ്ടായിരുന്നു
@fashionviews59335 жыл бұрын
നല്ലോരു സീരിയല്‍ ആയിരുന്നു ജാതിയുടെയും മതത്തിന്‍റെയും പേരു പറഞ്ഞും സാധാരണ കണ്ണീര്‍ സീരിയലിന്‍റെത്പോലെ വീട്ടിനുള്ളിലെ പാരകള്‍ പോലെയും നടത്തി കൊളമാക്കല്ലേ സംവിധായകന്‍ ചേട്ടാ