ലില്ലിയും സുബ്രുവും വേറെ വീട്ടിൽ മാറണം എന്ന് അഭിപ്രായം ഉള്ളവർ ലൈക്ക് അടിക്ക് 👍 പ്രൊമോയിൽ അവർ തമ്മിൽ അത്ര രസം പോരാ. പഴേത് പോലെ ശ്രീദേവിയും അവരും മാത്രം മതി. ചിലപ്പോൾ ഡിവോഴ്സ് നടക്കാൻ സാധ്യത ഉണ്ട്.
@chandrabhanuramachandran60055 жыл бұрын
SONITHA. T ഡൈവോഴ്സു നടത്താൻ ആണല്ലോ. മാമന്റ് ഈ കാട്ടി കൂട്ട് അല്ലാതെ എന്തറിയാം അയാൾക്കു ഇന്നലെ സീത കണ്ട എന്റ് മകളോടു ഭാര്യ ചോദിച്ച ഒരു ചോദൃമുണ്ട ഈ അവിഹിതം കാണാനാണോ പൂക്കൾ ഈസമയം വെക്കുന്നതു എന്നു ഓഫാക്കി ടിവി!
അല്ലു ന്റെ modhakku ഒരു കുത്ത് കൊടുക്കാൻ തോന്നുന്നു
@ideaidea14755 жыл бұрын
കല്യാണം കഴിഞ്ഞാൽ ഒരിക്കലും സഹോദരങ്ങൾ ഒന്നിച്ചു താമസിക്കരുത്
@sindhus73705 жыл бұрын
അച്ചനെ അപമാനിച്ചത് ശരിയായില്ല. ലിസാമ്മ തന്റേടം കാണിച്ചെങ്കിലും ഇങ്ങനെ അപമാനിക്കേണ്ടിയിരുന്നില്ല.
@meee20235 жыл бұрын
വടി കൊടുത്ത് അടി വാങ്ങീലോ ലില്ലി കുട്ടി.... ഒരു കോടി ഉണ്ടേൽ രണ്ടു വീട് വാങാർണല്ലോ subru
@geethuratheesh42935 жыл бұрын
Evark snehich kazhinjoode.... Anthinaa vazhak... Matham oru vishayam aakkaruth annu abhiprayam ullavar undooo
@lovelygirl-ox6qj5 жыл бұрын
Lillykkutteede ammachiyum ee veetilk vannotte ennullavar like adiche
@sruthybinu96125 жыл бұрын
ഞാൻ ഒരു കാര്യം പറയട്ടെ.. മുകളിലെ നില ലില്ലി സുബ്രു എടുക്കട്ടെ.. താഴെ സ്വാമിയും അല്ലു വും എടുക്കട്ടെ..അമ്മയും ശ്രീദേവി യും ഇഷ്ടമുള്ളവാര്‍ ഡേ കൂടെ നിക്കട്ടെ.. അതല്ലേ നല്ലത് kitchen um separate ആകട്ടെ..
@rasmyarasmya13795 жыл бұрын
സീരിയൽ ആകെ വെറുപ്പിക്കുകയാണ് സുബ്രു വെകം വീട് മാറിക്കോ
@baburajkv72105 жыл бұрын
Rasmya rasmya k
@sruthip78135 жыл бұрын
സ്വാമി അല്ലുന്റെ വാലിൽ തൂങ്ങി നിക്കണതാ പ്രശ്നം.. അമ്മാളുഅമ്മയെ അവിടുന്ന് ഒടിച്ചുംകൂടെ വിട്ടാൽ പ്രശ്നം തീരും.
@geethuarackal5 жыл бұрын
ശരിക്കും ഇതൊരു നല്ല സീരിയൽ ആയിരുന്നു കുടുംബവഴക്ക് ഒന്നുമില്ലാത്ത നല്ല അടിപൊളി സീരിയൽ ആണ് അതുകൊണ്ട് ഇത് കണ്ടു തുടങ്ങിയത് ഇപ്പോൾ ഇപ്പോൾ ഈ സീരിയൽ സൂര്യ ഏഷ്യാനെറ്റിലെ സീരിയൽ പോലെ ആയിട്ടുണ്ട് പ്ലീസ് കോന്നി സാർ ഈ സീരിയൽ പഴയതുപോലെതന്നെ നന്നായിട്ട് കൊണ്ടുപോണം ഒന്നില്ലെങ്കിൽ സ്ക്രിപ്റ്റിൽ മാറ്റിയെഴുതണം അല്ലെങ്കിൽ സീരിയൽ ഇവിടെവച്ച് നിർത്തണം ഇതിപ്പോ പഴയ അരയന്നങ്ങളുടെ വീട്ടിലെ ഫസ്റ്റ് പ്രിയരാമൻ ഒക്കെ ഉണ്ടായിരുന്നു shokaആയിട്ടുണ്ട് ഞങ്ങൾ സമ്മതിക്കില്ല ലില്ലിക്കുട്ടി ഒറ്റപ്പെടുത്താൻ.. അമ്മായിഅമ്മയും പറ്റുമെങ്കിൽ മാറ്റി മാറ്റിത്തരണം മാളുവിനെ മാറ്റണം അല്ലെങ്കിൽ സു ബ്രൂ നെ ഡിവോസ് ചെയ്തിട്ട് കൊച്ചു കളത്തറത്തിലേക്ക് തിരിച്ചു വന്നിട്ട് വക്കച്ചൻ ദില്ലി കുട്ടിയും ഇനി ഒന്നായാലുംആയാലും കുഴപ്പമില്ല
@lifeisbetterwithacutefamil80715 жыл бұрын
ലിസമ്മ മുത്തേ ilove u....
@priyanish9015 жыл бұрын
വക്കച്ചന്റെ പ്ലാൻ പോലെ തന്നെ വീട് വാങ്ങി എല്ലാരും അടി തുടങ്ങി. അടിച്ചു പിരിയുമോ ഉടനെ
@rahnamol32395 жыл бұрын
അല്ലുവിന്റെ അമ്മയെ ചൂരക്കാടന്റെ കൂടെ പറഞ്ഞു വിടൂ
@aparnavikraman62145 жыл бұрын
തല്ലും വഴക്കും ഇല്ലാതെ സമാധാനത്തോടെ കണ്ടോണ്ടിരുന്ന ഒരു സീരിയലാ... അതും കുളമാക്കി
@shihabpnmvts99795 жыл бұрын
കോന്നി മാമനല്ലേ അങ്ങനെ വരൂ
@angeljohn62625 жыл бұрын
അല്ലുന്തേ അമ്മക്ക് അവരുടെ വീട്ടിൽ പോകാൻ പാടില്ലേ? മകളെ കെട്ടിച്ച വീട്ടിൽ എന്തിനാ അമ്മ നിൽക്കുന്നത്
@sandrak.j8155 жыл бұрын
Innu lillykuttiye kand sangadamaayavar aarokke
@jishajish16955 жыл бұрын
സുബ്രു and സോമിയും രണ്ടു വീട്ടിൽ താമസിച്ചാൽ മതി എന്ന് തോന്നിവർ like..ചെയ്യ് ..കാരണം സോമിയുടെ അമ്മായിമ്മ oru കലഹത്തിന് വഴി ഉണ്ടാക്കും ..
നല്ലൊരു serial ആരുന്നു ജാതി മത പ്രശ്നം കേറ്റി നശിപ്പിച്ചു...... നിർത്തി ഇനി കാണില്ല
@hasaaa91565 жыл бұрын
Inn muthal ee veedinte aiswaryam njnaaa🤣🤣🤣kalakkiii
@Annieanil19935 жыл бұрын
Sathyathil e serial e generation nu kadichu tharunna valya oru lesson und. Athra okae sneham undekilum oru limit kayiyumbo swantham vishvasagal aakum valuthu. Avidae relatives and neighbors varumbo prashnagal kooduthal aaakum. Orikalum swantham veetukare kuttam parayunathu oru pennum kettu nilkila. Religion maarumbo... Athum oru penkutty oru sahikendi varum. Athrayokae sahodharagal anni paranjalum cash te karyam varumbo prashnagal koodum. Athu kond attavum nallathu inter caste religion anekil.... Ottaku jeevikuka. Athrayokae paranjalum aaarum manasilakila. Aarum vittu kodukila. Pakshae kalyanathinu munne allavarum parayum ADJUST cheyyam anni.. Onnum nadakan koodi pokunila. Palapozhum vaa pootti erikanam Ethu arokae vaayichalum Avarku inter caste relationship undekil... Ethu oru lesson ayi adukanam Penkutti anel... Chinthikuka.... Ninte veettukaruda support marriage nu mathram allla.... Ninte jeevithathil oru avasthagal varum eg pregnancy, delivery, after delivery, etc.... Ninne ninte veetukar nokkunathu Pole aarum nokkila.... Especially ne vere religion, aghane. Athu kond veetukar parayunathu chilathokae kelkanam. Allekil jeevithathil ottapedum Kaneer mathram aakum bakki Eni ethu boys vaayikunudekil... Nalloru job aya shesham mathram intercaste marriage nu nilkuka.... Karanam... Cash ellathe... Ne jeevitham thudagiyal.... Patti ku equal aakum ne.... Ninte veetil polum .....appo ninne vishvasichu eragi vanna penninte karyam parayandalo Eppol tik tok... Orupad.... Love mrge kanund.... Jeevitham thudaghumbo.... Avida orupad karygal varum Cash, religion, problems.... Aghane orupad So e serial l kanicha oru real life te 1 percentage anu Be careful Ante marriage intercaste Alla.... 😀 Njn parayan karanam ante life Alla anni parayana.. Manasilayavar nannayirikatae Avasanamyi Thudaghan kanunna chiri.... Prashanagal varumbo kaanillaaa
@positivevibesonly14155 жыл бұрын
ഞാനാണ് വീടിന്റെ ഐശ്വര്യം ഞാനും
@jinncutz5 жыл бұрын
സാറയെയും വക്കച്ചനേയും നോക്കി ഇരുന്നു പ്ലിങ്ങ് ആയവര്‍ക്ക് like അടിക്കാം 😍😍😘😘
അല്ലുനെ അടിച്ചു കൊല്ലാനാ എനിക്ക് തോന്നിയത്.അവൾ ഇറങ്ങി വന്നപ്പോൾ പിടിച്ചു കയറ്റി താമസ സൗകര്യം കൊടുത്തതാ ഞങ്ങളെ ലില്ലി ചേച്ചി ചെയ്ത തെറ്റ്.
@shinshasayyid48455 жыл бұрын
Eth mikkavarum asianet nte serial Poole aakum 😍😍😂😂😁😁
@farzanaazeez89565 жыл бұрын
shinsha sayyid K
@sharbanahassan31835 жыл бұрын
Lisammmma ishtttttam 😍😍😍😍😍
@smartarnav64545 жыл бұрын
സീരിയൽ ബോറായി തുടങ്ങി
@safumng51305 жыл бұрын
എന്താ ഇവിടെ നടക്കണക്ക് . ലില്ലി സുബ്രൂനെ കെട്ടി അവന്റെ വീട്ടിലേക്കല്ലേ വന്നത് . ലില്ലി അവളുടെ ആചാരം അനുസരിച്ച് ജീവിച്ചോട്ടെ .അല്ലാതെ ആ വീട്ടിലുള്ളവർ എല്ലാരും ലില്ലിയുടെ ആചാരത്തിന് അനുസരിച്ച് നിർത്താൻ ശ്രമിക്കണ്ട കാര്യമില്ലല്ലോ
@Malayali_Poliyalle_Official5 жыл бұрын
ഈ സീരിയലിന്റെ കട്ട ഫാന്‍സ് ഒന്നിവിടെ കൈ പൊക്കിയെ.............
Ee serial ippol pokunne old orru filim undu sasneham shobanayum balachadranum abhinaicha filimarunnu athupoleyanu ithinta pokku aa filim kandavar undo...
@athira.ssivadasan16305 жыл бұрын
Ee allunn parayunnavale enthina subru vtl kayathiyathu,avasaravaathiya
@walkytalky15395 жыл бұрын
ഉണ്ട കണ്ണത്തി പൊളിയാ 😍😍😍
@creativeeditz69505 жыл бұрын
ലിസമ്മ അവസാനം പറഞ്ഞ തിൽ ഒരു കാര്യം ഉണ്ട് രണ്ട് മതക്കാരു തമ്മിൽ കല്ല്യാണം കഴിക്കുമ്പോൾ അല്ല രണ്ടു മത വിശ്വാസികൾ തമ്മിൽ കല്ല്യാണം കഴിക്കുമ്പോഴാണ് പ്രശ്നം വരുക ഒരാൾ അയാളുടെ മതത്തിൽ നന്നായി വിശ്വസിക്കുകയും മത ആചാരങ്ങൾ അനുസരിച്ച് ജീവിച്ച് ആളു മാവുമ്പോൾ മറ്റെ ആളും അതുപോലെ തന്നെ ആവുമ്പോൾ അവിടെ തുടരും പ്രശ്നങ്ങൾ അതിന്റെ കൂടെ രണ്ടുപേരുടെയും kudumbakkarum കൂടി ചേരുമ്പോൾ അതിലേറെ പ്രശ്നം ഉണ്ടാകും