ഏട്ടനോടുള്ള ഒരു അനിയത്തിക്കുട്ടിയുടെ സ്നേഹം ഭംഗിയായി അവതരിപ്പിക്കാൻ ശ്രീദേവിക്ക് കഴിഞ്ഞിട്ടുണ്ട്.....😍😍😍 എന്തൊക്കെ ആയാലും ലില്ലി സുബ്രു ഒരുമിച്ചെ മതിയാവൂ.....🙄😎
@Just_for_rasam245 жыл бұрын
ലില്ലി ലിസമ്മ ഇഷ്ടം 😍😍😍😍😘
@majeedmajeed55335 жыл бұрын
സൂപ്പർ സ്നേഹം
@valsaammu8515 жыл бұрын
ഇപ്പോൾ ആദ്യം അരയന്നങ്ങളുടെ വീട്........ അതു കഴിഞ്ഞു ബാക്കിയെല്ലാം 😍😍😍
അതു നമ്മുടെ കൊന്നിച്ചന്റെ ഒരു ട്രിക്ക് അല്ലായിരുന്നോ....
@silpasasi76245 жыл бұрын
@@remyabiju4542 athe... kochu kallan😄
@lakshmipramodh28555 жыл бұрын
Njanum
@lininihal16815 жыл бұрын
Njaanum😍
@rizwanameer11545 жыл бұрын
Njnnum
@fallenangel-ln8zh5 жыл бұрын
Vakkachante scene odichu kanunnath njn mathram aano🙄
@veenavenugopal93695 жыл бұрын
Mee too
@sulusufaid83035 жыл бұрын
Ella episodilum ee cmnt undallo onnu mAtti pidichoodee...?
@AtharvSIyer5 жыл бұрын
ലൈക് കിട്ടാനുള്ള സൈക്കോളജിക്കൽ മൂവ്
@sanjusajan82545 жыл бұрын
Njan vakkachante scene kanum .eniku vakkachane ishtam Anu ....😍😍
@sajnarajeeb61985 жыл бұрын
Njanum
@hfhf1115 жыл бұрын
Last lilly💞 lisamma combo ഇഷ്ടപ്പെട്ടവർ ആരൊക്കെ?
@sreekusree33665 жыл бұрын
ആദ്യം സീത പിന്നെ ഉപ്പും മുളകും പിന്നെ അരയന്നങ്ങളുടെ വീട് എന്നായിരുന്നു ഇപ്പോ ആദ്യം അരയന്നങ്ങളുടെ വീട് 😍😍😍😍. വക്കച്ചൻ പാവം എന്നാലും നമ്മുടെ സുബ്രുവിനു വേണ്ടി അല്ലെ 💓💓
@rasnarasu28025 жыл бұрын
കൊള്ളാം കൊള്ളാം
@ashlyraju51635 жыл бұрын
Lilli kutty super😍😍
@kalpanau69145 жыл бұрын
ലില്ലി കുട്ടിയെ കണ്ടിട്ട് കഷ്ടം തോന്നുന്നു.
@dr_afliparavath5 жыл бұрын
വക്കച്ചൻ എത്ര പാവമാണെന്നു പറഞ്ഞാലും അയാളുടെ ഭാഗം ഞാൻ കാണില്ല. അയാളുടെ character ആദ്യമേ വെറുത്തു പോയി... മാത്രമല്ല ലിലി സുബ്രു മാരിയേജ് കഴിഞ്ഞെന്ന് അറിഞ്ഞിട്ടും പട്ടിയെ പോലെ മണപ്പിച്ചു ലിലികുട്ടി എന്നും പറഞ്ഞെന്ന് നടക്കാൻ നാണമില്ലേ... പരസ്പരം സ്നേഹിക്കുന്നവർ തമ്മിലാണ് ജീവിക്കേണ്ടത് അല്ലാണ്ട് ബലമായി സ്വന്തമാക്കൽ അല്ല..
@kripasarajohn51015 жыл бұрын
Vakkachan ബലമായി സ്വന്തം ആക്കില്ല.
@kripasarajohn51015 жыл бұрын
@കടങ്കഥ പോലൊരുവൾ സീതയിൽ indran ഒഴിവായി നിന്നിട്ടില്ല കെട്ടി കഴിഞ്ഞും സീതയുടെ പുറകെ ഉണ്ടായിരുന്നു.
@rasnarasu28025 жыл бұрын
അത് സാധാരണ സീരിയലുകളിലും സിനിമകളിലും മാത്രം സംഭവിക്കുന്നൊരു പ്രതിഭാസമല്ലെ, നായിക 10കൊല്ലം ഒരുത്തനൊപ്പം നിന്നാലും 10കുട്ടികളെ പ്രസവിച്ചാലും ഒരു ഇഷ്ടക്കേടുമില്ലാതേ avale സ്വീകരിക്കുന്ന നായകന്മാർ.
@kripasarajohn51015 жыл бұрын
@@rasnarasu2802 🙄🙄mm
@rasnarasu28025 жыл бұрын
സുബ്രൂടെ വരും ദിവസങ്ങളിലെ perfomnc waiting. subru 😍😍😍😋👍😘
@sajithakr30345 жыл бұрын
കുറച്ചൂടെ ധൈര്യം പോരട്ടേ സുബ്രൂന്💪💪
@kripasarajohn51015 жыл бұрын
Subru തകർക്കും. ഇല്ലെങ്കിൽ വക്കച്ചൻ help ഉം പറഞ്ഞേക്കാം.
അരയന്നങ്ങളുടെ വീട് സീരിയൽ thudagiyappol ഒരു ന്യൂസ് ചാനൽ കഥ ആയിരുന്നല്ലോ ... അതെങ്ങനാ വഴിമാറി vearea കഥ ആയതു...... Lilly &subru cute ജോഡി...
@faisalvaliyakath35235 жыл бұрын
Nanum id vicharichu
@manjusumesh9435 жыл бұрын
Pavam subru😃😃😃😃😃
@rizasherin88815 жыл бұрын
എല്ലാവരും vakkachane ഇഷ്ടമില്ലാതെ സംസാരിക്കുന്നു... ലില്ലി സുബ്രു ഇഷ്ടപ്പെട്ടത് കൊണ്ട് അയാൾ എന്ത് തെറ്റാണ് ചെയ്തത്.. librune ഇഷ്ടമുണ്ട് ഇതൊന്നും അറിയാതെയല്ലേ അയാളും ലില്ലിക്കുട്ടിയെ ഇഷ്ടപ്പെട്ടത്.... അവരുടെ സ്നേഹം അറിഞ്ഞപ്പോൾ മനസ്സിൽ കുടിയിരുത്തിയവളെ ഇറക്കി വിടാൻ പറ്റുന്നില്ലായിരിക്കാം... അതിന് ഇങ്ങനെ അയാളെ വെറുക്കണോ
എല്ലാ parents ഉം ലില്ലി കുട്ടീടെ അമ്മച്ചിയെ പോലെയാ... വക്കച്ചന്റെ സ്നേഹം അവർക്ക് മനസിലാകും... but ലില്ലി കുട്ടീടെ സ്നേഹം മനസിലാകില്ല.. ന്ത് കഷ്ടാലെ..
@suryaaneesh41175 жыл бұрын
Serial 10 minute akkiyalum kuzhappamillaaa aa vakkachante scene ozhivakkamo 👏👏
@lekshminr5565 жыл бұрын
Pavam subru 😥😥😥Subru's emotional state of mind is conveyed through his facial expressions.Today's Subru-sis combo♥♥♥... Deviyee ee vakachan 🦃 yude senti karachil kelkan vayya.Skip y skip y maduthuu
@sivanandita25615 жыл бұрын
@lekshmi NR hello evida kananillallo dear 😍😍😍
@kripasarajohn51015 жыл бұрын
എന്നും കുറച്ചു late ആണ് നോക്കി ഇറങ്ങിയതാ 😃😍
@lekshminr5565 жыл бұрын
@@kripasarajohn5101 mm ennum kurach late avum chechi..Chechi nte cmnt kandillallo
@lekshminr5565 жыл бұрын
@@sivanandita2561 🙋🏿🙋🏿😃
@kripasarajohn51015 жыл бұрын
@@lekshminr556 ഞാനും ഇന്ന് കുറച്ചു late ആയി. പിന്നെ serial കാണാനും താമസച്ചു. Cmt ഒക്കെ നോക്കി ഇരുന്നു.
@salamhajisha29695 жыл бұрын
Subruvinteyum lillikuttiyudeyum chakuttam ishttamullavar like adi Lilli kutti sherikkum oru achaythi thanne alle
@sujithsukumaran56335 жыл бұрын
Karyananakil vakachanakalude നമ്മുടെ പാവം സുബ്രുവിന്
Njanid vare vakkachande seen skip cheyd kandad ..but innu full vakkachanenne..verude kandu nokki..appozhalle vakkachane manassilaye..vakkachan poliya..vallatha nirasha kamukan..aarum skip cheyyade kananm too...innu like vakkachanu irikkatte....
@kripasarajohn51015 жыл бұрын
ശല്യം ഇല്ലാത്ത vakkachan
@rasnarasu28025 жыл бұрын
വക്കൂ നിരാശനായി തളർന്നു
@akvhub98435 жыл бұрын
Vakkachana മറ്റൊരു kettu കല്യാണം വേണം udana പാവം
@kripasarajohn51015 жыл бұрын
കെട്ടിക്കണം വേറെ
@rasnarasu28025 жыл бұрын
വധുവിനെ ആവശ്യമുണ്ട്.ഉടൻ ബന്ദപ്പെടുക
@kripasarajohn51015 жыл бұрын
@@rasnarasu2802 തന്റേതല്ലാത്ത കാരണത്താൽ വിവാഹം കഴിക്കാത്ത, 50വയസ്സ് കഴിഞ്ഞ സ്നേഹം മാത്രം ഉള്ള,കാണാൻ തരക്കേടില്ലാത്ത 4class വരെ പഠിച്ച business man.... സാമ്പത്തികം പ്രശ്നം അല്ല. (വധുവിനെ ആവശ്യം ഉണ്ട് )സ്നേഹം ഉള്ള
@rasnarasu28025 жыл бұрын
@@kripasarajohn5101 🤪
@kripasarajohn51015 жыл бұрын
@@rasnarasu2802 😂😂😂😍😘
@sreelekshmis80205 жыл бұрын
Sreedevi subru ☺🎈 lisamma lillykutty adipoli❤☺🎈
@kripasarajohn51015 жыл бұрын
Haii..... ഇന്നെന്താ late ആയല്ലോ
@sreelekshmis80205 жыл бұрын
@@kripasarajohn5101 job time annu free kittila atha
@sreelekshmis80205 жыл бұрын
@@kripasarajohn5101 hi ☺🎈
@kripasarajohn51015 жыл бұрын
@@sreelekshmis8020 Mm 🤗
@ashlybabu46065 жыл бұрын
seetha out, Lilly in😂😂😁😁😍😍😍
@sanasanu56005 жыл бұрын
Innu vakkanchane pavam thonni
@shameemayuonus2195 жыл бұрын
Vakachan scip
@sonitha.t81425 жыл бұрын
Lilli fansu like adikk
@kripasarajohn51015 жыл бұрын
😃😃👍👍
@sonitha.t81425 жыл бұрын
Kripajohn kripa hi vanno chechi 😍
@kripasarajohn51015 жыл бұрын
@@sonitha.t8142 വന്നു 😃😃വീണ്ടും.
@sonitha.t81425 жыл бұрын
Kripajohn kripa kurachu BC aayathu kondu aanu lett aayathu
ഇന്ന് എന്തോ വാകച്ചറ്റെ സീൻ വന്നപ്പോ ഓടിച്ചു വിടാൻ തോന്നിയില്ല
@kripasarajohn51015 жыл бұрын
ഞാനും 😃😃
@rasnarasu28025 жыл бұрын
ഞാനുമിപ്പൊ കാണാറുണ്ട്.ഒരു വില്ലനിൽ നിന്നുണ്ടാകുന്ന ഒരു തരത്തിലുള്ള ശല്യങ്ങളും അയാളിൽ നിന്നുണ്ടായിട്ടില്ലല്ലോ.
@kripasarajohn51015 жыл бұрын
@@rasnarasu2802 Athe
@shahananiyu77975 жыл бұрын
Hi friends yalavarum Namuda Lilly kuttiyuda album songs kandakunoooo
@raseenaraseena72045 жыл бұрын
ഇങ്ങനെ lilly കുട്ടിയെ പോലെ nammude വീട്ടിൽ ഒരാളുണ്ടെങ്കിൽ എന്ത് ചെയ്യും ഒന്ന് ആലോചിച്ചിട്ടുണ്ടോ ആരേലും .ലില്ലി കുട്ടിയുടെ character najanadakkam എല്ലാർക്കും ഇഷ്ടമാ .സീരിയൽ കാണാനുള്ള intrest Tanne lilly kuttiye ഓർത്തിട്ടാവും .but itrak ധൈരം nammalirkenkilum ഉണ്ടായാൽ കഷ്ടമാവും
@lovelyworld66455 жыл бұрын
എന്റെ വിട്ടിൽ ഈ serial moottitt നമ്മൾ ഓരോ crctr ആയി കളിക്കും.. ഞാൻ ആണ് ലില്ലി കുട്ടി... അതിൽ കാരണം എനിക്ക് ചുരള മുടിയാണ്... പോരാതെയിൻ ഞാൻ എഞ്ചിനീയറിംഗ് stdnt... എന്റെ കാക യാണ് വക്കച്ചൻ... അമ്മായി സാറയും.. ഒരുപാട് ഇഷ്ട്ട..... ഈ സീരിയൽ....
@michisiddi38935 жыл бұрын
Vakkachane oru komaliyayittayirunnu ith vare njan kandirunnath ipozha sharikum manasilayath☹️
@kripasarajohn51015 жыл бұрын
😪😪
@ishafathima24655 жыл бұрын
njaan aadhyamaayittaa ivide like thann sahaayikkane😊😊😊
@sivanandita25615 жыл бұрын
@isha fathima സീതയിൽ നിന്ന് വന്നതാണെങ്കിൽ തരില്ല
@ishafathima24655 жыл бұрын
@@sivanandita2561 enthaayaalum oru like alle chethamillatha upakaaram😀
@rasnarasu28025 жыл бұрын
ഇത് പഴയ രീതിയാ, ഇപ്പൊ ലൈക്ക് ഇരക്കുന്ന രീതി മാറി മോളേ