Azna Pk അതെ അതെ ഇത്ര നാളും ഈ റൊമാൻസ് എവിടെ ആരുന്നു ☺️☺️☺️
@shareenashameershareenasha34115 жыл бұрын
ഓ... ഓ... അങ്ങനെ
@easycraftideas88275 жыл бұрын
തക്കുടു ബേബി എന്ന വിളി ഇഷ്ടം ഉള്ളവർ ആരൊക്കെയാ...
@muhammedshamseer87675 жыл бұрын
Njanutttt
@sonitha.t81425 жыл бұрын
വെത്യസ്ഥ മതത്തിൽ നിന്ന് വിവാഹം ചെയ്തു സ്വന്തം ആചാരങ്ങൾ മുന്നോട്ട് കൊണ്ട് പോവുന്ന. നമ്മുടെ അരയന്നങ്ങൾക്ക് ആവട്ടെ ലൈക്ക് . ഇഷ്ട്ടം ഉള്ളവർ ലൈക്ക് അടിക്ക്
@chandrabhanuramachandran60055 жыл бұрын
SONITHA. T ഇഷ്‌ടമേ ഉള്ളു😆😆
@sonitha.t81425 жыл бұрын
Chandrabhanu Ramachandran 💪💪
@kripasarajohn51015 жыл бұрын
Like അവർക്ക് തന്നെ 😍😍
@sonitha.t81425 жыл бұрын
Kripajohn kripa അതെ
@sajithakr30345 жыл бұрын
@@sonitha.t8142 ഹോ സമ്മയിക്കണം😂😂
@jewelsworld67545 жыл бұрын
സീത ആരെങ്കിലും കാണുവോ.? എനിക്ക് അരയന്നങ്ങളുടെ വീടാണ് ഇഷ്ടം .. ചക്കര libru 😘😘😘😘
@shareenashameershareenasha34115 жыл бұрын
ആട് മറിയക്ക് ലില്ലിക്കുട്ടി മെഡിസിൻ കൊടുക്കുന്നത് ഓർക്കുന്ന സീനിൽ ലില്ലിക്കുട്ടിയുടെ കഴുത്തിൽ സുബ്രു കെട്ടിയ താലിയല്ലേ കിടക്കുന്നത്... ആട് മറിയ അന്ന് അത് കണ്ടില്ലേ.. നിങ്ങളാരൊക്ക ആ താലിമാല ശ്രദ്ധിച്ചു
@shahananiyu77975 жыл бұрын
Ya ath vala fancy mala anne vicharicholum 😂😂😂😂😂
@crackitjokeit5 жыл бұрын
Shareena shameer Shareena shameer 😂😂👍
@ZoyaKhan-pd4zi5 жыл бұрын
Oru epi il lillykutty ammachiyod parayunnund puthiyathaayi vaangiya mala aanenn
@sreejabiju42665 жыл бұрын
@@ZoyaKhan-pd4zi annu thali marchittarunnu backilottu
@kavithaknair88525 жыл бұрын
താലി ലില്ലികുട്ടി കാണിച്ചു കൊടുത്തിട്ട് പോലും അവളുടെ വീട്ടുകാർ അത് പൊട്ടിക്കാൻ ശ്രമിച്ചിട്ടില്ല😊😊
@anjalivipin26855 жыл бұрын
നിസ്സാര കാര്യത്തിൽ വഴക്കുണ്ടാക്കുന്ന ദമ്പതികൾ ലില്ലി ,സുബ്രുനെ കണ്ടു പഠിക്കാൻ ,അവരുടെ ദാമ്പത്യ ജീവിതം മനോഹരമാക്കണേ ഡയറക്ടർ സാറേ .കുളമാക്കല്ലേ 😍
@kripasarajohn51015 жыл бұрын
കണ്ടറിയാം 😎
@nishasunil80305 жыл бұрын
ഗൊച്ചു ഗള്ളൻ കല്യാണം കഴിഞ്ഞപ്പോൾ കെട്ടിപ്പിടിക്കാനും റൊമാൻസ് കാണിക്കാൻ ഒക്കെ തുടങ്ങി 😜😜 അപ്പൊ ഇതൊക്കെ അറിയാരുന്നു അല്ലെ 🤪🤪🤪
ഞങ്ങളുടെ ക്രിസ്തുവിലും നിങ്ങളുടെ കൃഷ്ണനിലും ക്രി ഉണ്ട് 😜😜😜😜😜
@kripasarajohn51015 жыл бұрын
😂😂😂
@ahannaannajohnson56845 жыл бұрын
@@kripasarajohn5101 😝😝😝😝
@nandhadeepnair.m40405 жыл бұрын
അതേടാ നമ്മുടെ ഒക്കെ മനസ്സിൽ ക്രി ഉണ്ടായാൽ മതി അപ്പോൾ ആർക്കും ജാതി നോക്കാൻ തോന്നില്ല മോളെ
@sonitha.t81425 жыл бұрын
Ahanna Johnson chandupott മൂവ് എത്ര തവണ കണ്ടു
@Hyrinvlog-yt5 жыл бұрын
അയ്യോ സീരിയൽ കണ്ട് എന്റെ കറി karijpoyiiiiiiiiiiiii,😄😄😄😄😣
@kochumol8195 жыл бұрын
എന്റെ തക്കുടു ബേബി... 😍😍😍
@sreelethakrishnankutty96935 жыл бұрын
ലില്ലി യുടെ ചായ... ലില്ലി തന്നെ കുടിച്ചപ്പോൾ ഉള്ള എസ്പ്രഷൻ very nice... ഹ്ഹഹ്ഹ..
@sajithsangee59465 жыл бұрын
thakudu baby supper aaa💚😘😘
@jwalamukhi27595 жыл бұрын
ഇവരെ ഒരിക്കലും പിരിച്ചു കളയരുത്
@sreejasreekumar34055 жыл бұрын
സ്വാമിയോട് പാവം തോന്നുന്നു. പ്രണയത്തിൽ ധൈര്യത്തിനാണ് പ്രസക്തി swami... പ്രാണനെ പോലെ സ്നേഹിച്ച ആളെ നഷ്ടപ്പെടുത്തുന്നത് പ്രാണൻ പോവുന്നതിനേക്കാൾ വേദനയാണ്. ഓരോ നിമിഷവും പിടഞ്ഞുകൊണ്ടിരിക്കും. അതു കൊണ്ട് നന്നായി ആലോചിക്ക്. ഒരു മാസം സമയമുണ്ട്. 👍👍👍
@kripasarajohn51015 жыл бұрын
അതെ 1മാസം 😃😃 പാവം swami 😪
@sruthi95485 жыл бұрын
സുബ്രു പോയപ്പോ സ്വാമിനാഥൻ ശെരിക്കും പെട്ടു ബ്രഹ്മചാരി ആയ സ്വാമിനാധ നെ പെട്ടന്ന് കാണാനാവുമോ
@rethnab.s68315 жыл бұрын
😂😂😂
@manojjossy51515 жыл бұрын
Vendene pavam kettikotte
@ashlashani96995 жыл бұрын
Swami oolichodum nn thonunnu
@RamyaRamya-bp1dk5 жыл бұрын
ഇവരുടെ സ്നേഹം എന്നും ഉണ്ടാവണം. അല്ലാതെ പെട്ടെന്ന് തെറ്റി പിരിക്കരുതേ പ്ലീസ് കോന്നി സാർ...
@neethuv80245 жыл бұрын
Seetha indran sneham pole evarude snehavum kanannam enullavar undo
@rejianuttanrejianuttan66505 жыл бұрын
Parayil alakkaatha sneham....Seethayilum undaayirunnu ee dialogue. ....Onnu maattippidi konnichaaa....😃😃😃
@kripasarajohn51015 жыл бұрын
@@rejianuttanrejianuttan6650 അതെ ഡയലോഗ് വരെ copy ആയോ 🙄🙄
@deepikab25645 жыл бұрын
Ayyo... angane venda.. ath adults only aanu..😉
@akhilas3565 жыл бұрын
Ithile BGM ishtamulla arokkeyund. First njan✋.. vallathoru feel aanu😍😍
@anjalikrishnac.g71385 жыл бұрын
ലിലി കുട്ടി സീമന്ത സിന്ദൂരം ഇട്ടുകാണാനാ ചന്തം.... 😘💞😍💕
@chandrabhanuramachandran60055 жыл бұрын
മാനോഹരമായി തന്നെ കോന്നിച്ചൻ അരയന്നങ്ങളുടെ പ്രേമ ലീലകൾ ചാലിച്ചു ഒരു വർണ്ണ ചിത്രം വരക്കട്ടെ!
@sajithakr30345 жыл бұрын
ആ വരയ്ക്കട്ടേ വരയ്ക്കട്ടേ🤗🤗
@kripasarajohn51015 жыл бұрын
അതെ അതെ വരക്കട്ടെ😃😃
@chandrabhanuramachandran60055 жыл бұрын
Sajitha Beji വിശ്വാസമല്ലേ എല്ലാം😀
@chandrabhanuramachandran60055 жыл бұрын
Kripajohn kripa ഇന്നലെ നന്നായി വരച്ചു😀
@kripasarajohn51015 жыл бұрын
@@chandrabhanuramachandran6005 ഇന്നും 😃😃
@divyakoshy93855 жыл бұрын
Ente thakudu baby😍😍
@ashlybabu46065 жыл бұрын
ഇവരുടെ നാട്ടിലെ ചായ ഒക്കെ പാലു പോലെ അന്നോ ഇരിക്കുനെ🤔
ende thakkudu baby subru......lilykutti eee arayannagale eppolum igane happy aayit kanana ishtam...director sir plz seetha pole aaki kalayallee...pine lisamaye mis cheunu
@ജിന്നിന്റെമാലാഖ-ഖ9ഖ5 жыл бұрын
പറയിൽ അളക്കാത്ത സ്നേഹം ലിലികുട്ടി സുബ്രുന് നൽകുന്നത് കാണാൻ കാത്തിരിക്കുവ അതിനിടയിൽ വേറെ ട്വിസ്റ്റ് കൊണ്ട് ഇട്ട് കരയിപ്പിക്കല്ലേ എന്റ പൊന്ന് ഡയറക്ടർ മാമ pleaassse
@molysubairmoly31245 жыл бұрын
Aiwa ethiyoo😍😍എനിച്ചു വയ്യ ഇനി അങ്ങോട്ട് റോമാൻസ് കണ്ട് മരിക്കും 😍😘😂😂😁
@oneideasoneplanesingleowne10765 жыл бұрын
Subru super
@sanasanu56005 жыл бұрын
Seethayude 1st night pole aayirikum vicharichu 😂😂
@Canadiandreamzz5 жыл бұрын
Thakkudu baby kulichit varamennu paranju poyit same dress il anallo vilakku koluthunne..
@safwanarahoof87745 жыл бұрын
Jinu Abraham
@lifeisbetterwithacutefamil80715 жыл бұрын
Back groubd music is sooper👍👍👍
@jannathp73975 жыл бұрын
Lilly sare super
@pavamsabina12325 жыл бұрын
Lilly kutty aa pazhaya Lilly kutty avanam.
@shyjisabu13065 жыл бұрын
Lilly subru background music supr ayitund ninglkoooo
@sabnamk37805 жыл бұрын
തോമാച്ചായൻ ഇന്നാണ് പക്വത ഉള്ള ഒരു ഡയലോഗ് പറഞ്ഞത്
@ashikaashii6905 жыл бұрын
Valyachan marikkaan aayittum naavin oru kuravum illa
😂😂👍..Christians karutha charadu idilla pakshe ithu idunna aal Christian allallo , athondavum Ennittu ennum oru vilangu polathe thadi vala ittu athu hide cheyyum... enikku thonnunnu aa charadu kayyil ninnum ooran padillannu.. athayirikkum athu marachu pidichu idunne...Atleast aa idivala matti vellappozhum vere ethelum vala itta mathiyayirunnu...molykutty ithil vanna annu muthal ulla valaya...kandu maduthu
@kunjukunjoos70655 жыл бұрын
Flashbackil thali mala undallo sho😇😇😇
@sanasiha67255 жыл бұрын
Thaaali mumb kettiyathalle...athaaa
@kripasarajohn51015 жыл бұрын
Lilly യുടെ കല്യാണം കഴിഞ്ഞുള്ള ഓർമയാവും
@minnuponnus89975 жыл бұрын
Thaali kettiyittu kure naalaayi
@kunjukunjoos70655 жыл бұрын
@@sanasiha6725 ath ok but lillykuttiuda thali eppozh enkylum purath kanich nadannitt undo olipich ettekkuvairunille eth pettannu eduthappo marannath akum olipikkan😂