ഞാൻ വീണ്ടും കാണാപോകുവാ സുബ്‌റൂനേം ലില്ലിയേം 😘😘😘😍😍😍
@thahirathahira8715 жыл бұрын
കോന്നി സർ ഒരു കാര്യം പറയട്ടെ. നല്ല story. നല്ല actors. നല്ല places. എല്ലാം ഉണ്ട് ഇപ്പോൾ നല്ല രീതിയിൽ മുന്നോട്ട് പോകുന്നുണ്ട്. ഇത് പോലെ തന്നെ തുടർന്നും പോകണം. നിങ്ങളെ വല്യ വിശ്വസല്യ.നാറാണത്ത് പ്രാന്തന്റെ ഒരു സ്വഭാവം നിങ്ങളിലും കണ്ടു. അതോണ്ട് നിങ്ങളെ കഥ ആസ്വദിച്ചു കാണാൻ പേടിയാ. വല്ലാണ്ടെ നെഞ്ചിൽ കയറ്റി വെച്ച് പിന്നെ എന്തെങ്കിലും ഒക്കെ നിങ്ങൾ കാട്ടിയാൽ സഹിക്കാൻ പറ്റൂലാ. ഞങ്ങടെ സീതേന്ദ്രിയം അതിനൊരു ഉദാഹരണമാ.ലില്ലി കുട്ടീനേം സുബ്രുനേം നല്ല ഇഷ്ടാ.
@bijirpillai18975 жыл бұрын
Sinu paranjathu correct aaya kariem.ivar nammale verelokathkondupoyit thazhek ittukalayum.
ഇതിലെ തുടക്കത്തിൽ സുബ്രുവിനോട് അവന്റെ അമ്മ പറയുന്നുണ്ടല്ലോ നിന്റെ ചേച്ചി നല്ല വിഷമത്തിലാ എന്നും.നിരഞ്ജന്റെ കാര്യവും ഒക്കെ... പിന്നെന്താ ഇപ്പോൾ അതിനെ കുറിച്ചൊന്നും കാണിക്കാത്തത്.അവരൊന്നും ഇതിൽ ഇല്ലേ....പ്രാർത്ഥനയെ കാണാൻ തോന്നുന്നു
@neenujijo40725 жыл бұрын
Stephy chechi kidu look .kidu abhinayam
@akhilasasi1235 жыл бұрын
Lillykutty Subru... 👍💕💕💕💕
@gilrajmaloose3835 жыл бұрын
Superrr jodiyaaa
@aneettajohn42615 жыл бұрын
Lilly subru romance 👌❤️❤️ ipozha ee serial pwoli aaye !
@richu50405 жыл бұрын
സുബ്രു ലില്ലി പൊളിക്കും... സ്റ്റെഫിയുടെ മുഖത്തെ കുറുമ്പ് കാണാൻ നല്ല ക്യൂട്ട്... നല്ല കഥ... സ്റ്റെഫിക്ക് ഇത്രയും നല്ല കഥാ പാത്രം വേറെ കിട്ടിയിട്ടില്ല.. അനിയത്തി കുട്ടിക്ക് ധാവണിയാണ് ഭംഗി... ഈ കഥയുടെ പോക്ക് കണ്ടിട്ട് ലില്ലി കുട്ടിയെ പള്ളി പറമ്പിലേക്ക് എടുക്കും തോന്നും.. ഇത് ഒരു പ്രേത കഥയാവുമോ.. ഇട്ടി കോര നല്ല അപ്പൻ 😄😄 എന്ത് നല്ല ഉപശേഷങ്ങളാ മോന് കൊടുത്തത് 🙊🙊🙊ന്നാലും ന്റെ നിരഞ്ജനെ കളഞ്ഞത് ശരിയായില്ല 😏😏😏
@rajiraji95195 жыл бұрын
പ്രിയക്ക് വയ്യായ്ക വന്നപ്പോൾ നിരഞ്ജനും ദേവികയും പ്രാർത്ഥനകളുമായി ഇറങ്ങിതിരിച്ചു... ദേശാടനം കഴിഞ്ഞാൽ അവർ ഇങ്ങു വരും...കരഞ്ഞു സങ്കടപെടല്ലേ...
@lovelylove135 жыл бұрын
@@rajiraji9519 😂😂😂
@richu50405 жыл бұрын
@@rajiraji9519 ഇയാൾക്ക് മഷി നോട്ടമാണോ പണി..
@rajiraji95195 жыл бұрын
@@lovelylove13 😂😂
@rajiraji95195 жыл бұрын
@@richu5040 🙄First epi. യിൽ അമ്മ പറഞ്ഞല്ലോ പ്രിയക്ക് വയ്യെന്ന്... 😪പാവം ആ പക്ഷികൾ.. ചെടികൾ.. മേക്കപ്പ് ബോക്സ്..
@ameyahimesh27885 жыл бұрын
steffgy supr...acting....yadhu also Nic acting
@remijaramesh93555 жыл бұрын
vakachante veed നമ്മടെ indrettante പഴയ വീടും swimming poolum alle...miss u
@dhanyam.p47855 жыл бұрын
Vakkachante scenes fast adich kanunnavar undo?😅
@ayshafathima35065 жыл бұрын
Episode kanum munne like adikkunnavar arokke 😉
@ilyasilyas49515 жыл бұрын
Super lilly subru😍😍😘
@annuaman62185 жыл бұрын
Ithu powli Avunnundallo..
@ranaisha10235 жыл бұрын
Enne anikke aniyathikuttineaa eshttaayi
@nijinaashik10955 жыл бұрын
Steffy is very beautiful... Look like Tamil actress boomika..
@simplywithme7885 жыл бұрын
Aaraa ee steffy?
@nijinaashik10955 жыл бұрын
@@simplywithme788 Lilly kutty
@deenadil27855 жыл бұрын
Lisammaye pole oru nathoone kittiyirunnenkil😜
@kabeerak57715 жыл бұрын
സുബ്രു ലില്ലി 😍😍😃😃
@riyusworld85675 жыл бұрын
Subru is super
@surajrradhakrishnan67075 жыл бұрын
Lilly super anu seetha a pola
@mehnaznawaz75255 жыл бұрын
Enganeya ivare love story thodangiyath😆?
@jasejase5955 жыл бұрын
Wow
@chandrabhanuramachandran60055 жыл бұрын
കോന്നിച്ചാ ഇത് ഒരു കനൽ കത്തുന്ന പ്രണയ കഥയാണ് പച്ചവെള്ളം തളിച്ചു കെടുത്തികളയല്ലേ! എല്ലാ അശംസകളും കുടെ
ലില്ലി കുട്ടി വക്കച്ചൻ ആക്ടിങ് കിടുവേ 👍👍👍👍💖😃😃😃😃കോന്നി മാമ സീത കുളമാക്കിയത് പോലെ ഇത് കുളമാകാനാണോ ഉദ്ദേശം..... സീത യിൽ ഇന്ദ്രൻ വരുമെന്ന് പറഞ്ഞിട്ട് ഇതു വരെ വന്നില്ല അത് പോലെ ഇതിനെ കുളമാക്കരുത്