Malayalam Super Hit Suspense Thriller Full Movie | Kshamichu Ennoru Vaakku [ HD ] | Ft.Mammootty

  Рет қаралды 2,167,461

mollywood movies

mollywood movies

4 жыл бұрын

Kshamichu Ennoru Vaakku is a Indian Malayalam film, directed by Joshiy. The film stars Geetha, Mammootty, Mukesh and Shobhana in the lead roles. The film has musical score by Shyam.The movie did above average business in box office.The music was composed by Shyam and the lyrics were written by Poovachal Khader.
Public prosecutor advocate Ravindranath ensures that Sridevi gets punished for murder. He does not care whether she is actually guilty or not but his wife wants him to be more lenient and honest.

Пікірлер: 657
@fellaworld
@fellaworld 4 ай бұрын
2024 കാണുന്നവർ ❤ ഉണ്ടോ
@chippirana
@chippirana 12 күн бұрын
Me 25/5/24
@aseemtvm4677
@aseemtvm4677 7 ай бұрын
പഴയ മോവീസ് ഇഷ്ടപ്പെടുന്ന 90 s kids ഉണ്ടോ..🙋 നമുക്ക് നഷ്ടമായത് പലതും ഇന്ന് ഓർക്കുമ്പോ ഒരു വിങ്ങൽ ആണു..😔
@masoodaayoob7418
@masoodaayoob7418 3 ай бұрын
2000 ind😅
@sandhyavp8954
@sandhyavp8954 4 ай бұрын
2024 ൽ കാണുന്നവരുണ്ടോ!!!❤❤
@user-zk2sr7mt9p
@user-zk2sr7mt9p 2 ай бұрын
Njaan
@naaaz373
@naaaz373 3 жыл бұрын
ഒരുപാട് നായികമാർ ഉള്ള ഈ ചിത്രത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നായിക ഗീതയുടെ കഥാപാത്രം ആണ്.🖤 ഒരമ്മയുടെ, പ്രണയിനിയുടെ വേഷം അത്രമേൽ അവർ ഗംഭീരമായി ചെയ്തു.❤️ ഉർവശി ചേച്ചിയ്ക്ക് കുറച്ചുകൂടി പ്രാധാന്യം നൽകാമായിരുന്നു. ജോഷി മമ്മൂട്ടി കൂട്ടുകെട്ടിൽ മികച്ച ചിത്രം👌
@pusycat7811
@pusycat7811 3 жыл бұрын
Ethile original nayika Geetha anu😊
@ajmalaju2225
@ajmalaju2225 Жыл бұрын
y😢
@devinair2484
@devinair2484 3 ай бұрын
❤🎉😊
@mehul_anilkumar
@mehul_anilkumar 11 ай бұрын
അടിപൊളിസിനിമ മമ്മുക്ക സൂപ്പർ ആക്ടിങ് മമ്മുക്കടെ എല്ലാം സിനിമകളും അടിപൊളിയാണ് ഞാൻ മമ്മുക്കടെ ഒരു ആരാധകൻ ആണ് മമ്മുക്കടെ സിനിമകൾ എന്റെ മനസ്സിൽ കയറ്റിയത് എന്റെ മമ്മുക്കയോളം വരില്ല ഒരു നടനും
@sreekumariammas6632
@sreekumariammas6632 10 ай бұрын
My reply is also your's.
@prabhithacm7
@prabhithacm7 Жыл бұрын
what a movie.... ഓർമ വച്ച കാലം മുതൽ മമ്മൂട്ടി fan.... 😍🥰 അന്നും ഇന്നും എന്നും...
@sreekumariammas6632
@sreekumariammas6632 10 ай бұрын
Always only mammookka fan.
@opgamers1489
@opgamers1489 8 ай бұрын
My
@Kamalamma-ee6eo
@Kamalamma-ee6eo 7 ай бұрын
​@@sreekumariammas663211à❤❤❤ BH mom as jub bhi ni Ye ni
@ayshaarif3165
@ayshaarif3165 7 ай бұрын
Ys
@Aswin76541
@Aswin76541 7 ай бұрын
90 s kid aano
@sulekhasrsr2506
@sulekhasrsr2506 4 жыл бұрын
ഗീത, ശോഭന looking so good, good film, മമ്മുക്ക കലക്കി..
@sausekhar
@sausekhar 3 жыл бұрын
Urvashi athukkum mele
@Priyapriya-jr5fo
@Priyapriya-jr5fo 3 жыл бұрын
@@sausekhar yes yes 🥰
@Noomuslogam501
@Noomuslogam501 2 жыл бұрын
@@sausekhar yes🥰
@arunprabhakaran1382
@arunprabhakaran1382 3 жыл бұрын
ഇക്കയുടെ ഓരോ വാക്കിലും നോക്കിലും ഉള്ള ആ ഒരു ഫീലിംഗ്സ്...ആസ്വാദ്യകരമായ രംഗങ്ങൾ ❤❤❤❤
@muhammadsavad9679
@muhammadsavad9679 2 жыл бұрын
Aa
@mohammadfaqurudeen9204
@mohammadfaqurudeen9204 2 жыл бұрын
@@muhammadsavad9679 Go
@hashini.n6417
@hashini.n6417 2 жыл бұрын
Yes
@kamalaev4008
@kamalaev4008 2 жыл бұрын
@@muhammadsavad9679 Pp
@kamalaev4008
@kamalaev4008 2 жыл бұрын
/0
@muhammedmusthafaparambenga6462
@muhammedmusthafaparambenga6462 2 жыл бұрын
ഇതൊക്കെയാണ് സിനിമ. ഇന്നത്തെ സംവിധായകർ ഇതൊക്കെ ഒന്ന് കണ്ട് പഠിക്കട്ടെ...... ഒരു ജോഷി ടച്ച് film.
@merlinjoshna3838
@merlinjoshna3838 2 жыл бұрын
Joshi film anallo athinu
@nazeermuhamadkowd5093
@nazeermuhamadkowd5093 6 ай бұрын
വീണ്ടും കണ്ടു ❤പഴയ ചിത്രങ്ങൾ എന്തൊരു റിയാലിറ്റി ആണ് 😂അതാണ് Old is Gold എന്ന് പറയുന്നത് 😂❤❤❤🌹🌹🌹💯
@satikeshavan9826
@satikeshavan9826 5 ай бұрын
±
@jeejasaji1
@jeejasaji1 Жыл бұрын
2023 ൽ കാണുന്ന വർ ഉണ്ടോ.....
@gauthamprem8833
@gauthamprem8833 Жыл бұрын
Ys. I am.... Today 😆
@sethuvijayan1495
@sethuvijayan1495 10 ай бұрын
S
@hajarabiaaju3367
@hajarabiaaju3367 10 ай бұрын
19/7/23
@sreekumariammas6632
@sreekumariammas6632 10 ай бұрын
Several times . Today 19 - 7 - 2023 2 a.m
@krishnapriyadileep2068
@krishnapriyadileep2068 10 ай бұрын
26/7/2023
@tmchannelpallathur.9126
@tmchannelpallathur.9126 3 жыл бұрын
Lockdown സമയത്താണ് ഞാൻ കാണുന്നത്.ഇതൊക്കെ കാണുമ്പോ ഇപ്പോളത്തെ പടം ഇതിന്റെ എഴലത്ത് വരില്ല.
@sahadsaleem9183
@sahadsaleem9183 Жыл бұрын
1980ലും മമ്മൂക്ക ഫിലിം കാണാൻ ക്ലാസ്സ്‌ കട്ട് ചെയ്തു പോകുമായിരുന്നു.. ഇത്രയും വർഷങ്ങൾക്കു ശേക്ഷവും ഇപ്പോഴും മമ്മൂക്ക ഫിലിം കാണാൻ ഇഷ്ടതന്നെ...
@kavyabala4998
@kavyabala4998 2 жыл бұрын
സ്ത്രീകളുടെ മാത്രം പരിഭാവന സ്വത്ത്‌ അല്ല ചാരിത്രം... അത് ആണിനും വേണ്ട ഒന്നാണ്... 🙏🙏 ഫസ്റ്റ് സീൻ തികഞ്ഞ സ്ത്രീ വിരുദ്ധത. 👎👎👎👎
@pushpangathankn650
@pushpangathankn650 2 жыл бұрын
മലയാള ക്കര യൂടെയും നമ്മുടെ.സിനിമയുടെയും പോയിമറഞ്ഞ സുവരണ ദിനങ്ങൾ മമ്മുട്ടി, ഗീത,ശ്രീദേവി, ശോഭന കൂട്ട് കെട്ടിൻ്റെ അപുവ നിമിഷങ്ങൾ
@dyandev7372
@dyandev7372 Жыл бұрын
Sreevidya
@sreekumariammas6632
@sreekumariammas6632 10 ай бұрын
​@@dyandev7372 yah sreevidhya
@zedzone1971
@zedzone1971 4 ай бұрын
ഉർവശി also
@bhanumathitp1004
@bhanumathitp1004 Жыл бұрын
ഈ അനുഭവം തന്നെ മുകേഷിന് ഇപ്പോൾ സംഭവിച്ചതും മമ്മൂട്ടി സർ പൊളി അല്ലെ. അന്നും ഇന്നും
@salidennydenny9104
@salidennydenny9104 3 жыл бұрын
വേറെ എന്തും സഹിക്കം പക്ഷെ കുഞ്ഞുങ്ങളുടെ കരച്ചിൽ മാത്രം സഹിക്കാൻ പറ്റുന്നില്ലലോ ഈശ്വരാ
@jimshdajimshida2325
@jimshdajimshida2325 3 жыл бұрын
njnum kure karanju pavam kunj😪😪😪😪😪😪
@omna2296
@omna2296 4 жыл бұрын
Supr filim.... Lockdown time il kanunnavar like here
@ruksanaru9960
@ruksanaru9960 2 жыл бұрын
Supr film
@nithinmathew3180
@nithinmathew3180 Жыл бұрын
ശോഭനയുടെ character കരയിച്ചു കളഞ്ഞു..🤦‍♂️😪ഗീത.. ഉർവശി എല്ലാരും.. സൂപ്പർ
@nezri9552
@nezri9552 3 жыл бұрын
Shobana chechiyum mammokayum orumich endhoram cinimakala vere level ellam spr hitum😍😍😍
@reshmarithved3856
@reshmarithved3856 11 ай бұрын
2023 🤝 ആ കുഞ്ഞിന്റെ കരച്ചിൽ മനസ്സിനെ വല്ലാതെ ഉലച്ചു.... Unexpected climax 🥺👌
@user-wd3wh5vx5y
@user-wd3wh5vx5y 9 ай бұрын
1
@user-ub2vk3fe3i
@user-ub2vk3fe3i 3 жыл бұрын
ക്ഷെമിച്ചു ഇരുന്നു കാണേണ്ട പടം.... കരഞ്ഞു പോയി.. ഇന്നത്തെ മൂഡ് മൊത്തം പോയി... great movie
@ull893
@ull893 3 жыл бұрын
പടത്തിന്റെ പേര് തന്നെ അതാ. മനുഷ്യന്റെ ക്ഷമ പരീക്ഷിക്കുന്ന പടം
@gokulp2365
@gokulp2365 2 жыл бұрын
😂
@sreekumariammas6632
@sreekumariammas6632 5 ай бұрын
വളരെ ശരി
@fasisafeer4938
@fasisafeer4938 4 жыл бұрын
Lock down ടൈമിൽ കാണുന്നവർ ഉണ്ടോ..... നല്ല പടം👌👌
@sufiyanmuhammad5395
@sufiyanmuhammad5395 4 жыл бұрын
Njan
@saleempoovachal2298
@saleempoovachal2298 4 жыл бұрын
01/04/2020 7:10 pm
@subsideayishakutty8306
@subsideayishakutty8306 4 жыл бұрын
മി too
@vinayanp6475
@vinayanp6475 4 жыл бұрын
Njan unde......
@user-cp8du4xw5g
@user-cp8du4xw5g 4 жыл бұрын
Und
@farooqomr7903
@farooqomr7903 4 жыл бұрын
Wooow ഇന്നാണ് കാണുന്നത് ഈ മൂവി സൂപ്പർ മൂവി ട്വിസ്റ്റ്‌ 👌 ഇക്ക ശോഭനേച്ചി 🤩 കഥക്ക് പറ്റിയ പേര് 💯
@marylouis8693
@marylouis8693 4 жыл бұрын
,1978kalath kandathanu eppol veedum kanan kazhiju vennathan
@ismailpsps430
@ismailpsps430 4 жыл бұрын
@@marylouis8693 78 alla 87 aakana sadhyatha 💐
@stephensalexanderthatthein3444
@stephensalexanderthatthein3444 3 жыл бұрын
,,
@josephsalin2270
@josephsalin2270 3 жыл бұрын
ശോഭനയും ഗീതയും നായികമാരായ ഈ ചിത്രത്തിൽ വളരെ ചെറിയ ഒരു റോളിലാണ് ഉർവശി അഭിനയിക്കുന്നത് അതും കഥയിൽ വലിയ പ്രാധാന്യമില്ലാത്തത് എന്നിട്ടും ഉർവശിക്ക് Star value നഷ്ടപ്പെട്ടിട്ടില്ല ഇന്നത്തെ ഏതെങ്കിലും മുൻനിരനടിമാർ ഇങ്ങനെ അഭിനയിക്കുമോ?
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 3 жыл бұрын
താങ്കൾ പറഞ്ഞത് ശരി ആണ്, ഇന്നത്തെ നായിക മാർ ഒരിക്കലും അഭിനയിക്കില്ല
@shajikp8941
@shajikp8941 3 жыл бұрын
കാരണം. ഉർവശിക്ക് ശോഭനയെക്കാളും ഗീതയെക്കാളും കഴിവുണ്ട് 🥰🥰🥰
@RainbowPalace
@RainbowPalace 3 жыл бұрын
Urvashik acting talent um beatym ind .so cherya role abinayichalum seenilla .ullath avar perfect ayi cheyum..
@user-nh4xr8yp8q
@user-nh4xr8yp8q 2 жыл бұрын
ഉർവശി ❤ lady super star 😍
@swetha4844
@swetha4844 2 жыл бұрын
മൈ ഡിയർ മുത്തച്ഛനും വേലക്കാരി ആയി അഭിനയിച്ചിട്ടുണ്ട്.
@lalulalu2950
@lalulalu2950 2 жыл бұрын
1980 കളിൽ Mammookka Joshi കൂട്ടു കെടിൽ ഇറങ്ങിയ എല്ലാ പടങ്ങളും hits, അത്തരം stories ഒന്നും ഇപ്പൊ ഇല്ല.
@nithinnitz1239
@nithinnitz1239 Жыл бұрын
ഉർവ്വശി ഏത് തരത്തിലുള്ള വേഷങ്ങൾ ആയാലും മറ്റാർക്കും ചെയ്തു വേറെലെവിൽ ആക്കാൻപറ്റാത്ത വിധം അത്രത്തോളം അകമഴിഞ്ഞ് ചെയ്യാൻ കെല്പുള്ള അഭിനേത്രി.........
@BeHaPPy-qw2lx
@BeHaPPy-qw2lx Жыл бұрын
പഴയ കാല crime thriller movies കാണലാണ് എന്റെ പണി🤗🤗
@gauthamprem8833
@gauthamprem8833 Жыл бұрын
Me too. Kandathil nalla movies parayane pl
@anjanarajan4896
@anjanarajan4896 8 ай бұрын
നല്ല സിനിമ യെങ്കിൽ പേര് പറയണേ
@BeHaPPy-qw2lx
@BeHaPPy-qw2lx 8 ай бұрын
@@anjanarajan4896 The truth kanditt ndoo.nalla thrilling movie aaan
@anjanarajan4896
@anjanarajan4896 8 ай бұрын
@@BeHaPPy-qw2lx കണ്ടിട്ടുണ്ട്
@glorycherian6125
@glorycherian6125 8 ай бұрын
ഹൃദയത്തിൽ തങ്ങി നിൽക്കുന്ന നല്ല സിനിമ. മമ്മൂട്ടി, ഗീത, മോനു സൂപ്പർ. പണ്ടു തൊട്ടേ ചെറ്റ തരും ഉള്ള അനിയന്റർ കൂടെ പോകാഞ്ഞത് നന്നായി. ഇന്നും പോയിവർ ക്കെല്ലാം മതിയായി.
@chaithanyasumeshworld
@chaithanyasumeshworld 3 жыл бұрын
Shobhana mammokkayude kude anu kuduthal abhinayichittullath😍😍😍
@tmchannelpallathur.9126
@tmchannelpallathur.9126 3 жыл бұрын
അഭിനയം കൊണ്ട് കരയിപ്പിക്കാൻ മമ്മൂട്ടി അല്ലാതെ വേറെ ആരുണ്ട് ഇൗ മലയാളി മണ്ണിൽ.
@rajirajan7920
@rajirajan7920 Жыл бұрын
🤣🤣🤭
@sreekumariammas6632
@sreekumariammas6632 9 ай бұрын
Mammookka always make us crying in his movies .
@pathoosmom7625
@pathoosmom7625 3 жыл бұрын
2021 l kaanunnavar undo?? Advocate role mammookka pwolikkum😘❤️😘❤️💖
@freefirefire7785
@freefirefire7785 2 жыл бұрын
ഞാൻ
@remyaganesh7447
@remyaganesh7447 Жыл бұрын
ക്ലൈമാക്സ്‌ 👌👌 ഉർവശി യുടെ charecter ഇതിൽ വേണമെന്നു തോനുന്നില്ല
@Sujathap22
@Sujathap22 5 ай бұрын
2024 ൽ ഇത് കാണുന്നവർ ഉണ്ടോ 😁?
@cricketkiduniya6925
@cricketkiduniya6925 Ай бұрын
🙋
@kp-xs3gr
@kp-xs3gr 2 жыл бұрын
Sreevidya Ma'am looking so beautiful!!!
@jancymani1688
@jancymani1688 2 жыл бұрын
Ente വിവാഹം കഴിഞ്ഞ് ഞാൻ ആദ്യം kanda movie Aluva Matha Madhurya Theatril 1986, പിന്നീട് ഒരു പ്രാവശ്യം phonil kandu. ഇതിപ്പോൾ വീണ്ടും ഒരിക്കൽ കൂടി കാണുന്നു
@mediacentralinfo1754
@mediacentralinfo1754 Жыл бұрын
Njan janicha varsham 1986
@srusree
@srusree 7 ай бұрын
❤❤❤
@achu-ic1sj
@achu-ic1sj 2 жыл бұрын
സ്ത്രീ യുടെ ഏറ്റവും വലിയ swoth ആയ ചാരിത്ര്യം.... ഹോ... ഈ വക ഡയലോഗ് old മൂവീസ് ൽ സുലഭം. വളരെ നല്ല പടങ്ങൾ ആണ് 85....2000. ആക്കാലം അങ്ങനെ ആയിരുന്നു. അന്ന് അത് ഒരു തെറ്റും ആയിരുന്നില്ല. അതും ശരിയാണ്
@poornimav7834
@poornimav7834 Жыл бұрын
They say it because it needs to be taken by the right man in the right way!! Right way need not have to be through marriage but still it was believed that way! Ishtam ellatha oral oru sthreeye thodunath thane actually thettane!
@sreekumariammas6632
@sreekumariammas6632 3 ай бұрын
Am watching this movie at 25th feb. 2024 midnight. I don't know how many times I saw this movie . When ever I watch this movie am crying crying crying crying. Mammookka what a man Mammookka is!!!!❤
@chippirana
@chippirana 12 күн бұрын
Me 25th may 2024
@praseejakc9245
@praseejakc9245 4 жыл бұрын
Manoharam film😍😍😍 perine anwarthamakunna film❤❤❤
@user-fy6ky1lh8w
@user-fy6ky1lh8w 10 ай бұрын
മുകേഷ് മരണപ്പെടുകയും ഗീത മമ്മൂട്ടിയുടെ ഭാര്യയാവുകയും ചെയ്യുമെന്ന് ഞാൻ കണക്ക് കൂട്ടി. 😅😅 പക്ഷെ സംവിധായകൻ പറ്റിച്ചു. 😅😅
@sreekumariammas6632
@sreekumariammas6632 9 ай бұрын
We can't think like that. He is an ideal man in real life and in movies also . He is in proper way . Allah may bless him and his family.
@EnteKalvari
@EnteKalvari 6 ай бұрын
ഇതൊക്കെ ആണ് സിനിമ 👍👍👍. ഗീത, ❤️❤️❤️❤️❤️എല്ലാവരും സൂപ്പർ
@safwansufiyan2058
@safwansufiyan2058 5 ай бұрын
2023 December 23 nu കാണുന്നത് ഞാൻ 😊മാത്രമാണോ.heart touching movie 😢un expected climax
@sreekumariammas6632
@sreekumariammas6632 5 ай бұрын
I saw this many times.❤❤❤❤❤❤❤❤❤
@kannadikutty2838
@kannadikutty2838 3 жыл бұрын
മലയാള സിനിമയുടെ രാജാവ്👍👍👍
@naieemnizamudeen2429
@naieemnizamudeen2429 2 жыл бұрын
Athe
@MR.INDIA903
@MR.INDIA903 Жыл бұрын
ചക്രവർത്തി മോഹൻലാൽ 👑👑
@Roaring_Lion
@Roaring_Lion Жыл бұрын
@@MR.INDIA903 സുൽത്താൻ മമ്മൂട്ടി
@sreekumariammas6632
@sreekumariammas6632 10 ай бұрын
​@@Roaring_Lion yes snehamulla simham the great sulthan
@yathra905
@yathra905 3 жыл бұрын
ആത്മാവിൻ സംഗീതം നി............ എൻ ആനന്ദ സൗഭാഗ്യം നീ........😘😘😢😢..
@hashimpt864
@hashimpt864 4 жыл бұрын
Super movie.. geetha acting super
@alfinaalfi6024
@alfinaalfi6024 2 жыл бұрын
Super film lock down l kannuvarundooo ❤❤❤ mammookkkaaa 🔥🔥🔥❤❤❤
@sindhuks365
@sindhuks365 Жыл бұрын
❤ 2023 ൽ ഈ സിനിമ കാണന്നവർ ഉണ്ട❤😢
@sreekumariammas6632
@sreekumariammas6632 9 ай бұрын
ഉണ്ട്
@sureshbabusekharan7093
@sureshbabusekharan7093 Жыл бұрын
Urvasy's cameo appearance is of free of cost as she's done so many other important movies of Joshy.
@shabanaasmi3124
@shabanaasmi3124 Жыл бұрын
Super song എന്റെ ഉയിരായി നീ മാറി ...
@sreekumariammas6632
@sreekumariammas6632 9 ай бұрын
Joshy sir did an exelant work with mammookka and geetha and sobhana. Supper movie.
@sreekumariammas6632
@sreekumariammas6632 3 ай бұрын
Sreedevi can't go from , but she is an ideal woman in this movie . Sreedevi the self respected lady is mass and moral for other women.❤❤❤25 - 2 - 2024 at midnight . Supper supper supper movie .
@amrutha2786
@amrutha2786 2 жыл бұрын
Geethaaa.....❤ Pazhe nayikamaril othiri ishtann.... Sneham thonnunna enthooo oru...💯
@nasselavp8258
@nasselavp8258 Жыл бұрын
Viraha naayika
@nezri9552
@nezri9552 3 жыл бұрын
2021 mudhal kanunnavar undo
@yaserarafath1706
@yaserarafath1706 3 жыл бұрын
Good
@baneeshbasheer3382
@baneeshbasheer3382 3 жыл бұрын
Undengil ningalketha onnu mati pidiku idhu
@ratheeshths
@ratheeshths 3 жыл бұрын
Yes
@shehraaz8678
@shehraaz8678 3 жыл бұрын
Pinnalla
@hishammohammed09
@hishammohammed09 3 жыл бұрын
Yes 100th like njan thannittund
@ganeshh3121
@ganeshh3121 7 ай бұрын
നല്ല സിനിമയാണ്. 1:49:25 to 1:49:42 👌👏 Incidentally, മുകേഷിൻ്റെ real life character ഏകദേശം സിനിമയിലൂടെ കാണിച്ചത് പോലെ ആയി
@murshidamurshi7227
@murshidamurshi7227 3 ай бұрын
2024 ullavarundo
@ancykurian9934
@ancykurian9934 Жыл бұрын
വല്ലാത്തൊരു നൊമ്പരമുണ്ടാക്കിയ സിനിമ
@sreekumariammas6632
@sreekumariammas6632 4 ай бұрын
എൻറെ ഇന്ദൂൻറെ സ്ഥാനത്ത് മറ്റൊരു പെൺകുട്ടിയെ കാണാൻ കഴിയില്ല . Mammookka's mass dialogue , Very lovely man . Very good pair Mammookka and Shobhana . And good movie. Climaxe is as Geetha lives that house with her kid Anikkuttan . Geetha and Mukesh not joins and Judge Reveendran lives as Dad of Anikkuttan then Geetha remains as Anikuttan's mom only . Viewers take it or leave it ....19 - 1 - 2024 at midnight.
@dhaneshkumar4655
@dhaneshkumar4655 2 жыл бұрын
പറയത്തക്ക സസ്പെൻസ് ഒന്നും ഇല്ല ഒരു നല്ല കഥ അത്ര തന്നെ
@ajithakumari.p1510
@ajithakumari.p1510 2 жыл бұрын
Qqqqqqqqqqqq
@vijiponnuzkichuz7085
@vijiponnuzkichuz7085 4 жыл бұрын
Nice movie 👌👌
@md7148
@md7148 2 жыл бұрын
Im from tamilnadu i like all malayalam movies i love kerala
@sreekanth2127
@sreekanth2127 2 жыл бұрын
நீ மலயலி அல்ல
@swetha4844
@swetha4844 2 жыл бұрын
Poda pandi
@Gods_army_29
@Gods_army_29 10 ай бұрын
☺️☺️🥰🥰🥰
@abhijithkrishnan4243
@abhijithkrishnan4243 3 жыл бұрын
ഗീത സ്ഥിരം ഒരു ദുഖ പുത്രി റോളിലാ മിക്കവാറും മമ്മൂക്ക പടത്തിൽ
@ashmuf12345
@ashmuf12345 3 жыл бұрын
വാതസല്യം ആവനാഴി ബൽറാം ഗീതം ഈ പടം വേറെ പടങ്ങളേതാ
@abhijithkrishnan4243
@abhijithkrishnan4243 3 жыл бұрын
@@ashmuf12345 ആവനാഴിയിൽ Prostitute അല്ലെ കുറച്ച് ദുഖ പുത്രി baground ൽ ബൽറാം ആവുമ്പോ ദാരുണാന്ത്യം😪
@abhijithkrishnan4243
@abhijithkrishnan4243 3 жыл бұрын
@@ashmuf12345നായർ സാബിലും ഒരു ഇമ്മോഷണൽ കാമുകിയാ അതിലും മരിക്കും 😪 ICE ൽ ഇട്ട് ശ്യാസം മുട്ടിച്ച്
@valsalan523
@valsalan523 3 жыл бұрын
@@ashmuf12345 panchaagni.
@user-bi2qz4yv1p
@user-bi2qz4yv1p 2 жыл бұрын
@@ashmuf12345 vadakkan veeragatha
@user-td4ix4ht3d
@user-td4ix4ht3d Ай бұрын
2024llill kannunnavar
@user-ui6no3kb4o
@user-ui6no3kb4o 4 жыл бұрын
എന്റെ പൊന്നോ ഇവന്മാരെ കൊണ്ട് തോറ്റു കമന്റ്‌ വായിച്ചു നോക്കിട്ടു പടം കാണാം എന്ന് കരുതി വന്നേയാ.. 😥😥
@sana254
@sana254 3 жыл бұрын
😂😂 njnum Movie rasando?
@user-ui6no3kb4o
@user-ui6no3kb4o 3 жыл бұрын
@@sana254 കൊഴപ്പം ഇല്ല കണ്ടിരിക്കാം 😊
@yaaf483
@yaaf483 4 жыл бұрын
wwwaaaa eandha😍 cinema karanhu oru vazhiaai.... finally manooty, Geeta pair aakairunhu...
@shilpa.v6928
@shilpa.v6928 3 жыл бұрын
Corona 2 lockdown I'll kannunavar undo
@himeshkm2543
@himeshkm2543 3 жыл бұрын
ഇക്കാ... last moment.... കരയിച്ചു കളഞ്ഞല്ലോ...
@aishujo4418
@aishujo4418 2 жыл бұрын
This movie is very super. Geetha acting is very good
@preethaharikuttan7485
@preethaharikuttan7485 4 жыл бұрын
Sobhana and geetha excellent acting.
@asiyakoyaasiyakoya1969
@asiyakoyaasiyakoya1969 4 жыл бұрын
Mammukka supper super
@user-mp4hs1lj2n
@user-mp4hs1lj2n 10 ай бұрын
മനോഹരം ❤
@lathanair9524
@lathanair9524 5 күн бұрын
പണ്ട് കണ്ടിരുന്നു. ഓർമ വരുന്നില്ല. ഇപ്പോൾ 2024ഇൽ കാണുന്നു
@yasirdq9699
@yasirdq9699 3 жыл бұрын
Verthe onnumalla ingere megastar enn vilikunnath❤
@nezri9552
@nezri9552 3 жыл бұрын
Mammookkaa karaypichu kalanjaloo😥😥😥
@shinistalin5434
@shinistalin5434 2 жыл бұрын
2022ൽ കാണുന്നവർ ഉണ്ടോ
@shahinatk8050
@shahinatk8050 Жыл бұрын
Undalo
@noorahsworld1240
@noorahsworld1240 Жыл бұрын
2023
@haseenahasi3256
@haseenahasi3256 Жыл бұрын
24/01/2023
@nagarajannatesan391
@nagarajannatesan391 Жыл бұрын
உண்டு.இதுவரை ஐந்துமுறை.
@allymulla
@allymulla Жыл бұрын
2023 lum kanunna njan 😁👍
@a.philip3923
@a.philip3923 3 жыл бұрын
ഇതാണ് യഥാർത്ഥ സസ്പെൻസ് മൂവി അല്ലാതെ യൂ ട്യൂബിൽ ടൈറ്റിലിൽ Suspenseഎന്ന് എഴുതി വെക്കുന്ന എല്ലാ സിനിമയിലും അല്ല Suspense അറിയണമെങ്കിൽ അവസാനം വരെ കാണണം
@jiju466
@jiju466 3 жыл бұрын
Uff enthoru feelulla film karanjupoi adipoli cinima
@angelzehrish830
@angelzehrish830 3 жыл бұрын
ഗീതയെ കാണാൻ എന്തു ഭംഗിയാ
@adamemin9576
@adamemin9576 10 ай бұрын
Shobhanayum sreevidhyayum ..
@sreekumariammas6632
@sreekumariammas6632 22 күн бұрын
എങ്ങനെ ഇത്ര നല്ല ചേട്ടന് ഇങ്ങനൊരനിയനുണ്ടായി ? രവിയും സതീഷും രണ്ട് ധ്രുവങ്ങളില്‍ ആണ് .❤❤❤❤❤❤
@rosemaryjoseph9548
@rosemaryjoseph9548 4 жыл бұрын
Nalla moves
@Nejlaneju
@Nejlaneju 2 жыл бұрын
Geethaye chilasamayam devayaniye pole.. Suuuuper movie
@jaseelajesi5469
@jaseelajesi5469 2 жыл бұрын
Enikkum eppolum maaripokarund nalla cut und 2 aalum sistersne poleund
@Nejlaneju
@Nejlaneju 2 жыл бұрын
Athe .
@vishnut8671
@vishnut8671 4 жыл бұрын
നല്ല padamaa
@sreekumariammas6632
@sreekumariammas6632 9 ай бұрын
കരഞ്ഞ് ഒരു വഴിയായി , ഈ മമ്മൂക്ക !
@hamdhafathima7578
@hamdhafathima7578 2 жыл бұрын
Super enikk we cinema isthtappettu 😍😍😍😍😍
@redeemertrio3296
@redeemertrio3296 3 жыл бұрын
Pandaaaaram .. Manushyane karayipichu kollumallo ...😰😰😰
@subhiam2903
@subhiam2903 4 жыл бұрын
Karanju avasanam..... oh.... sooper filim
@vinayanp6475
@vinayanp6475 4 жыл бұрын
Mm eannodum karanju poyi....
@user-db9lv6wh5m
@user-db9lv6wh5m 3 жыл бұрын
എന്താ സിനിമ ല്ലേ സൂപ്പർ
@sreekumariammas6632
@sreekumariammas6632 5 ай бұрын
ഇത്ര സ്നേഹമുള്ള ഭർത്താവ് ഉള്ള ഇന്ദു മരിച്ചെങ്കിലും ഭാഗൃവതിയായിരുന്നു . മമ്മൂക്ക idealman in his real life and movie life . Mashaallah ! 6 - 1 - 2024 sat. ❤❤❤😂 😂
@jagadeeshm6794
@jagadeeshm6794 2 жыл бұрын
Very nice movie mammootty geetha 👌👌👌👌👌👌👌👌👌👌
@mansoormv259
@mansoormv259 2 жыл бұрын
ഇപ്പോൾ കാണുന്നവർ ഉണ്ടോ
@anushaanu6922
@anushaanu6922 2 жыл бұрын
Und
@sreelethaashok5997
@sreelethaashok5997 17 күн бұрын
Ipo kaanunnu
@sreekumariammas6632
@sreekumariammas6632 22 күн бұрын
A very good husbend .എൻറെ ഇന്ദുവിൻറെ സ്ഥാനത്ത് വേറൊരു പെൺകുട്ടിയെ എനിക്ക് സങ്കൽപിക്കാൻ കൂടി കഴിയില്ല . How good husband is he !
@sreekumariammas6632
@sreekumariammas6632 5 ай бұрын
Good pair in the filim Mammookka and Shobhana .❤❤❤❤❤
@noordeenabdulkareem8384
@noordeenabdulkareem8384 4 жыл бұрын
Thanks good movie thanks e movie koody upload cheyamho.. ithu ente nheethi nagapanjami jayetrayatra aval kathirunhu avanum please
@user-zw2rl9jo3v
@user-zw2rl9jo3v 19 күн бұрын
2024 kannunavar ondo
@pooja.m.b3659
@pooja.m.b3659 3 жыл бұрын
Spr film . Last Geethayum Mammoottyum onnikkanam ennundayirunnu.
@vinayanp6475
@vinayanp6475 4 жыл бұрын
Super film.... Kaanandayirunnu karayippichu kalanjallo.
@ahrafmv514
@ahrafmv514 3 жыл бұрын
രാത്രി 10:58 ന് കാണുന്നവർ ഉണ്ടോ 💔
@ashamalu3544
@ashamalu3544 Жыл бұрын
Kaaanano vendayonn alojichanu ee movie kandath, bt adipoli movie anu, must watch.. Geethayum mammuttyum onnichirunnenkil enn njn agrahichirunnu,
@jamsheerp8197
@jamsheerp8197 3 жыл бұрын
Mammuttey yudey abinayam super
@lookmanhakkeem4673
@lookmanhakkeem4673 Жыл бұрын
2023ഇൽ കാണുന്നവർ ഉണ്ടോ
@piatmal49
@piatmal49 4 жыл бұрын
Urvasi- best acting...other actresses are nothing in front of her - even here 😁
@athiramohan6276
@athiramohan6276 3 жыл бұрын
Nice movie♥️♥️♥️
Кәріс өшін алды...| Synyptas 3 | 10 серия
24:51
kak budto
Рет қаралды 1,1 МЛН
Как быстро замутить ЭлектроСамокат
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 12 МЛН
Nalkavala Malayalam Full Movie | Mamootty | Shobhana | HD |
1:40:56
Wilson Videos Official
Рет қаралды 3,5 МЛН
Rareeram Malayalam Full Movie  | Mammootty Super Hit Movie | Shobhana | Sibi Malayil
2:02:22
Oru Sindoora Pottinte Ormaykku | Malayalam Full Movie | Mammootty, Urvashi
2:04:04
Malayalam Classics
Рет қаралды 1,6 МЛН
ТИПЫ людей , когда попросили ПОДЕЛИТЬСЯ 😂 #школа #прикол
0:37
Spiderman And Hulk Human real - Good Friend and Bad Friend#spiderman
1:00