സാമ്പത്തിക അച്ചടക്കത്തിന്റെ 50-30-20 റൂൾ.. Raaj Sukumaran Nair (Part 1) | Money Matters

  Рет қаралды 16,455

Popadom

Popadom

Күн бұрын

Пікірлер: 19
@siddharthrs4401
@siddharthrs4401 13 күн бұрын
Very valuable presentation, actually we youngsters need more content like this❤
@premkumar-bt8pk
@premkumar-bt8pk Ай бұрын
Very good 👍 sir well explained about financial planning a Nd importance of investment
@javadabdulla2802
@javadabdulla2802 Ай бұрын
പുതിയ തലമുറയിലെ 85% ആളുകളെയും ഇതിന് കിട്ടുമെന്ന് തോന്നുന്നില്ല, കാരണം ഇവിടെ അവർക്ക് കിട്ടുന്ന ശമ്പളം വളരെ കുറവാണ്. അതുവെച്ച് ഒരുമാസം കഴിഞ്ഞു കൂടാൻ തന്നെ അവർ കഷ്ടപ്പെടുന്നു. അങ്ങനെയുള്ള അവർക്ക് സേവ് ചെയ്യാനും ഇൻവെസ്റ്റ് ചെയ്യാനും സാധിക്കുകയില്ല. എൻറെ അഭിപ്രായത്തിൽ റിച്ച് ആയിട്ടുള്ള ആളുകൾക്കാണ് കൂടുതൽ മണി മാനേജ്മെൻ്റും കൂടുതൽ പൈസ ഉണ്ടാക്കാൻ ഉള്ള കഴിവും ഉള്ളത് മിഡിൽ ക്ലാസിനും പാവപ്പെട്ടവനും കഴിവ് ഇല്ല എന്നല്ല ഒന്നുകൂടി മികച്ചുനിൽക്കുന്നത് റിച്ച് ആയിട്ടുള്ളവർ തന്നെയാണ്.
@Jozephson
@Jozephson Ай бұрын
തേങ്ങാ ആണ്. നമ്മുടെ കൊച്ചിയിൽ IT പ്രൊഫഷണൽ ആയ ഒരാക്ക് ഒന്നര ലക്ഷം മുതൽ രണ്ട് ലക്ഷം വരെ ആവറേജ് ശമ്പളം മാസം ലഭിക്കുന്നുണ്ട്..എല്ലാവരും അതിൻ്റെ കൂടെ 50 ലക്ഷം ലോൺ എടുത്ത് വീണ്ടും 15 ലക്ഷം കാറും എടുക്കും 8 ലക്ഷം വിവാഹത്തിന് . പിന്നെ 😂 ഇതിൻ്റെ EMI അടക്കാൻ വേണ്ടി പണിക്ക് പോകുന്നു
@javadabdulla2802
@javadabdulla2802 Ай бұрын
@Jozephson ഐടി മേഖലയുടെ കാര്യത്തിൽ സുഹൃത്ത് പറഞ്ഞത് ശരിയാണ് അവരുടെ മേഖലയിൽ അത്രയും ശമ്പളമുണ്ട് എന്നാൽ മറ്റു മേഖലകളിൽ പ്രശ്നം തന്നെയാണ്. ബ്രോ അവസാനം പറഞ്ഞത് അവരുടെ കഴപ്പ്.
@rajeshgeorge540
@rajeshgeorge540 Ай бұрын
​@@javadabdulla2802 അതിന്റ അർത്ഥം IT ജോലിക്കാർ മാത്രമല്ല. Living within your means" എന്ന് കേട്ടിട്ടുണ്ടോ? അല്ലാതെ മറ്റുള്ളവരെ ഇമ്പ്രെസ്സ് ചെയ്യാൻ വേണ്ടി ജീവിച്ചാൽ എന്നും പൊട്ടി ജീവിക്കാം. അയൽവക്കക്കാരൻ, അല്ലെങ്കിൽ സിനിമയിലെ നായകൻ അല്ലെങ്കിൽ സ്വന്തം ഗ്രാമത്തിലെ ധനിക കുടുംബം ജീവിക്കുന്നത് അനുകരിച്ചാൽ ജീവിതം മുഴുവൻ EMI അടയ്ക്കാം. ആദ്യം വേണ്ടത് സ്വയം തിരിച്ചറിയുക എന്നതാണ്. അതിന് അത്യാവശ്യം വേണ്ടത് വിനയം ആണ്. വിനയം ഈഗോയെ നശിപ്പിക്കും, ജീവിത വിജയം ഉണ്ടാകും.
@didc8127
@didc8127 29 күн бұрын
Correct salary is very low in kerala
@Jozephson
@Jozephson 29 күн бұрын
@@javadabdulla2802 ശെരിയാണ്
@Arjun_AK_T
@Arjun_AK_T Ай бұрын
Raaj ❤
@jomonjacobjacob3954
@jomonjacobjacob3954 Ай бұрын
Informative talk. From my personal experience, you should use credit card in proper way so that you can build credit score. Especially if you plan to move to a foreign country. Credit score is a decisive factor to get better loans rates.
@licrajagopal8769
@licrajagopal8769 Ай бұрын
Good information 👍
@sajeevanair177
@sajeevanair177 Ай бұрын
Nice
@sreejithns511
@sreejithns511 Ай бұрын
20000 invested in mutuel ഫണ്ട്സ് per month Swing trade in dixon, kaynes, aparind, abb, havels, 💪💪💪
@shahabaspkshahabu
@shahabaspkshahabu Ай бұрын
mutual funds in which funds bro ? Ratio engane
@abinbabu4234
@abinbabu4234 9 күн бұрын
Can I meet Mr.Raaj Sukumaran Nair?I need his mentorship?
@aanandpaull
@aanandpaull 12 күн бұрын
THANK YOU FOR THE INSIGHT INTO MONEY MANAGEMENT. BUT, NO OFFENCE, I DIDNT UNDERSTAND THE CALCULATION OF A GUY SAVING 10000 EVERY MONTH FOR 35 YEARS AND ANOTHER SAVING 20000 EVERY MONTH FOR 25 YEARS. HOW CAN THE FORMER GENERATE 5.5CR AND LATER 3.5CR IN THAT PERIOD? CAN YOU EXPLAIN? EVEN AT AN ANNUAL INTEREST RATE OF 9%, I AM NOT ABLE TO DERIVE THESE FIGURES.
@Kerala08
@Kerala08 19 күн бұрын
ഇന്നിപ്പം എത്ര മിച്ചം വെക്കാൻ ശ്രമിച്ചാലും നടക്കില്ല. Income tax + GST+ loan intrest. എത്രയാ എന്ന് വല്ല വിചാരവും ഉണ്ടോ. കോണകം വാങ്ങാൻപോലും സ്വരൂപികേണ്ട അവസ്ഥയാ.
@sinivlogzz
@sinivlogzz Ай бұрын
Ethippo joli cheythente kuli athrennu ariyanpilum okkunillalo
@adarshanto
@adarshanto 15 күн бұрын
😊😊
GIANT Gummy Worm #shorts
0:42
Mr DegrEE
Рет қаралды 152 МЛН
ССЫЛКА НА ИГРУ В КОММЕНТАХ #shorts
0:36
Паша Осадчий
Рет қаралды 8 МЛН
SIP with SWP magic| Long Term Investment |CA Subin VR
6:13