"എന്നോട് കാണിച്ച അനീതിയിൽ മനംനൊന്ത് മരിച്ചതാണ് എൻ്റെ അമ്മ.." Rajmohan Unnithan (Part 1) | Like it is

  Рет қаралды 6,775

Popadom

Popadom

Күн бұрын

Пікірлер: 46
@madhunitoor6902
@madhunitoor6902 Сағат бұрын
മറ്റുള്ളവരെ കുറ്റം പറയേണ്ട. സ്വന്തം നാക്ക് തന്നെയാണ്, ഉണ്ണിത്താന്റെ ശത്രു.
@SuheHaris
@SuheHaris 2 минут бұрын
Pavam unnithan mp Nallavan God bless you
@madhunitoor6902
@madhunitoor6902 Сағат бұрын
സത്യം, രാഷ്ട്രീയത്തിൽ വേഷംകെട്ടാൻ, ഉണ്ണിത്താനെ വെല്ലുവിളിക്കാൻ ആരുമില്ല.
@bahuleyanmv2108
@bahuleyanmv2108 Сағат бұрын
മതേതരം തെളിയിക്കാൻ ചിലർ പൊട്ട് മായ്ക്കുന്നു,, ചിലർ പൊട്ടും കൈയിലുള്ള കെട്ടും ഒഴിവാക്കുന്നു...
@nikhilmohan3483
@nikhilmohan3483 7 сағат бұрын
മദനിക്കെതിരെ സംസാരിച്ചത് കൊണ്ടാണ് നിങ്ങളെ ഒതുക്കിയത്. 💯
@akhil3160
@akhil3160 27 минут бұрын
ഞാൻ ഇഷ്ടപ്പെടുന്ന കോൺഗ്രസിലെ വാചാലതയും മതേതരത്വ പ്രതിബദ്ധതയുമുള്ള നേതാവ്!
@Aneeskumbala
@Aneeskumbala 9 минут бұрын
ഞങ്ങളെ ഉണ്ണിച്ച ❤
@muraleedharannairmanoj5752
@muraleedharannairmanoj5752 6 сағат бұрын
മുണ്ടില്ലാതെ നിക്കറില്ലാതെ ഓടിയത് അറിയാവോ കെ മുരളീധരനെ കുറിച്ച് ഒരു വാക്ക് മിണ്ടരുത്
@heartbreakkid8327
@heartbreakkid8327 4 сағат бұрын
മുരളീധരൻ സ്ഥാനമോഹി
@muhammadharis-pn2ir
@muhammadharis-pn2ir 4 минут бұрын
ഇപ്പോൾ നല്ല നിലയില്‍ ethiyittum പരാതി 2 മക്കള്‍ uk jolly ചെയ്യുന്നു
@ubaidullakokkarni7442
@ubaidullakokkarni7442 Сағат бұрын
ഒരു സത്യം ഉണ്ണിത്താന്‍ പറഞ്ഞു രാഷ്ട്രീയക്കാര്‍ക്ക് എല്ലാ ഭാഗവും നന്നായിട്ട് അഭിനയി ക്കാന്‍ കഴിയും ( താങ്കൾഅടക്കമുള്ളവര്‍) ഇത് തുടക്കമാണെന്ന്‌ കരുതുന്നു വിനാശകാലേ വിപരീതബുദ്ധി ഉദാഹരണം PV അന്‍വര്‍ 😂😂😂😂😂😂😂
@heartbreakkid8327
@heartbreakkid8327 4 сағат бұрын
ഉണ്ണിത്താൻ നല്ല നേതാവ്. മുരളി വാക്കിന് സ്ഥിരത ഇല്ലാത്തവൻ
@venunair1579
@venunair1579 7 сағат бұрын
മഞ്ചേശ്വരം ഓട്ടവും കുറി മായ്ച ചുണ്ണിത്താനും ......🤭
@annammamg8011
@annammamg8011 33 минут бұрын
Aren't you ashamed to say like this You are known to all malayali You reached such heights only because you are in this party There are so many hard core congress workers who aren't reached anywhere Please shut your mouth you will be respected much more
@pavithrans8180
@pavithrans8180 4 сағат бұрын
പഴയ ഓർമ്മയുള്ള കോൺഗ്രസുകാർക്ക് അറിയാം താങ്കൾ പ്രിയദർശിനി കോൺഗ്രസ്‌ എന്ന പാർട്ടി ഉണ്ടാക്കിയത്. എന്നിട്ട് ഇപ്പോൾ പറയുന്നു... ഞാൻ പാർട്ടിക്ക് ഒരു പോറലും ഉണ്ടാക്കിത്തിട്ടില്ലെന്നു. (കുറച്ചൊക്കെ ഗീർവാണം )
@surabhirksurabhi8772
@surabhirksurabhi8772 6 сағат бұрын
സ്ഥാനം എവിടെ നിന്ന് , ആരിൽ നിന്ന് കിട്ടുമോ അവിടെ രാജ് മോഹൻ ഉണ്ടാവും . ഉണ്ടായിട്ടുണ്ട്. 33000 വോട്ടിനൊക്കെ സ്വന്തം നാട്ടിൽ അസംബ്ലിയിൽ തോറ്റ പാരമ്പര്യം. പിന്നീട് അവിടെ വിഷ്ണുനാഥ് ജയിച്ചത് നല്ല ഭൂരിപക്ഷത്തിന്
@firozph6435
@firozph6435 5 сағат бұрын
ഒരു ഇലക്ഷന് വച്ചു അങ്ങനെ പറയല്ലേ പണ്ട് 2006 ശക്തമായ ഇടതുപക്ഷ അനുകൂല തരംഗം ഉള്ള നിയമസഭ ഇലക്ഷനിൽ കണ്ണൂരിലെ ചുവപ്പ് കോട്ടയായ തലശ്ശേരിയിൽ കോടിയേരി ബാലകൃഷ്ണനെ വരെ വിറപ്പിച്ച ചരിത്രം കൂടി ഇയാൾക്കു ഉണ്ട്, ഇലക്ഷന് കഴ്ഞ്ഞു ആഭ്യന്തരമന്ത്രി ആയ കോടിയേരി അന്ന് 7000 വോട്ടിനു ആണ് തലശ്ശേരിയിൽ ജയിച്ചു കേറിയത്‌ 🙏🏻
@JUNAISKANIYATH
@JUNAISKANIYATH 2 сағат бұрын
വലതുരാഷ്ട്രീയം എന്തെന്ന് ഈ 33 മിനിറ്റ് നിങ്ങൾക്ക് പറഞ്ഞു തരും 🙄
@sidiquekarol7833
@sidiquekarol7833 6 сағат бұрын
I'd Oldalle Ippo Idinu Prasakdiyilla
@Kgf1234-s
@Kgf1234-s 2 сағат бұрын
യുഡിഎഫ് എൽഡിഎഫ് പരസ്പരം മതേതരത്വ പിതൃ അവകാശം പറഞ്ഞും പഴിചാരി ആർഎസ്എസിന് തീർ എഴുതി കൊടുക്കരുത്
@muraleedharankk4991
@muraleedharankk4991 Сағат бұрын
Ammachu. attrayum vivaram. Undo
@msmuhamed5178
@msmuhamed5178 14 минут бұрын
നിങ്ങൾ രണ്ട് Termലും ഇപ്പോൾ MP ആണ്. എത്രയോ കോൺഗ്രസ് നേതാക്കളുണ്ട് നിങ്ങളെ പോലെ പോലും സ്ഥാനമാനങ്ങൾ കിട്ടാതെ പുറത്തു നിൽക്കുന്നവരുണ്ട്. കഴിഞ്ഞ കാല കഥകൾ പറഞ്ഞ് സ്വയം നിങ്ങൾ എന്തിന് ചെറുതാവുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഇലക്ഷൻ വരുന്നു നിയമസഭ ഇലക്ഷൻ ഉടനെ വരുന്നു. 'ഈ സമയത്ത് എന്തിന് ഇത്തരം കുത്തിത്തിരുപ്പുകൾ . ആരുമില്ലെങ്കിലും കാസകോടെ ജനങ്ങൾ കൂടെയില്ലേ. അതിന് ഇടിവ് വരുത്തല്ലേയെന്ന് ആത്മാർത്ഥമായി പറയുന്നു
@shanavasunnikulamshanavasm7396
@shanavasunnikulamshanavasm7396 7 сағат бұрын
ഉണ്ണിത്താൻ സർ അങ്ങ് സ്വന്തമായി ഒരു തട്ടകം ഉണ്ടാക്കി അവിടെ പ്രവർത്തിച്ചിരുന്നെങ്കിൽ എന്നോ അങ്ങ് MLA യോ മന്ത്രിയോ ആകുമായിരുന്നു.
@tirucochi
@tirucochi 5 сағат бұрын
Look what happened to K.Muralidhran.Your Rajayogam start at 60.
@ViswonC
@ViswonC 7 сағат бұрын
MP എന്നതിലുപരി രാജ്മോഹൻ കൂടാത്രത്തിന്റെ കേരളത്തിലെ ബ്രാൻഡ് അംബാസിഡറാണ്
@jayankb5047
@jayankb5047 7 сағат бұрын
🎉🎉🎉🎉 നിങ്ങൾക് കൂടോത്രം അറിയാമല്ലോ 😮😮😮😮 പിന്നെ എന്തിനു പേടിക്കാനാണ് 😂😂😂😂😂 ഒന്നു പൂശു...... ഉണ്ണിത്താനെ 😂😂😂😂😂😂😂😂😂😂😂
@raveendranathmauvungal1909
@raveendranathmauvungal1909 35 минут бұрын
ഉണ്ണിത്താൻ കാസർഗോഡ് എം.പിയാ ണ്. അവിടുത്തെ കോൺഗ്രസ്സ് കാരെ ഒരിക്കലും വിശ്വസിക്കാത്ത ഒരാളാണ് എം.പി.മണ്ഡലത്തിൽ നന്നായി ഗ്രൂപ്പീസം ഇന്ന് കാണുന്നു' പഴയ ഗ്രൂപ്പല്ല ഉണ്ണിത്താൻ ഗ്രൂപ്പാണ്. കാസർഗോഡ് സി. പി എം നോട് മുട്ടിയാണ് കോൺഗ്രസ്സ് കാർ ജീവിക്കുന്നത്. അത് ഇയാൾക്കറിയില്ല. പിന്നെ കോൺഗ്രസ്സ് എന്ന വികാരം മനസ്സിൽ ഉള്ളതിനാൽ ഉണ്ണിത്താന്നെപ്പോലുള്ളവർ ജയിക്കുന്നു''എത്രയോ പ്രവർത്തകർ ജീവത്യാഗം ചെയ്ത നാടാണ് എൻ്റെ കാസർഗോഡ് മണ്ഡലം' നന്നാകില്ല ഒരിക്കലും ഇവിടെ കോൺഗ്രസ്സ്. കാരണം ജില്ലയെ സ്നേഹിക്കുന്ന ഒരു നേതാവും അവിടെയില്ല |
@skariahop4842
@skariahop4842 Сағат бұрын
ഇയാൾ പിന്നെയും കുത്തിത്തിരിപ്പ് തുടങ്ങിയോ?
@AmanullaKannangadan
@AmanullaKannangadan 7 сағат бұрын
നിനക്ക് ഈ ചെല ഒള്ളു
@thomasabraham433
@thomasabraham433 7 сағат бұрын
തനിക്കൊക്കെ ഇ പണി മാത്രമേ ഉള്ളോ? ചുമ്മാതല്ല തന്റെ തുണി പറിച്ചത്
@muraleedharannairmanoj5752
@muraleedharannairmanoj5752 6 сағат бұрын
പാറിയ
@jijuvarghese7248
@jijuvarghese7248 Сағат бұрын
എന്തിന് സ്വയം നാറുന്നു. രാഷ്ട്രീയത്തിൽ എത്രയോ പേർ ഒന്നുമാകാതെ പോയിട്ടുണ്ട്. താങ്കൾക്കിത്രയും ഒക്കെ ആകാൻ കഴിഞ്ഞില്ലേ .തൃപ്തിപ്പെടൂ.
@husenhasen3471
@husenhasen3471 2 сағат бұрын
ഇയാൾക്ക് മുരളിയെ വിമർശിക്കാൻ ഒരു അർ ഹതയുമില്ല
Увеличили моцареллу для @Lorenzo.bagnati
00:48
Кушать Хочу
Рет қаралды 8 МЛН
If people acted like cats 🙀😹 LeoNata family #shorts
00:22
LeoNata Family
Рет қаралды 26 МЛН
How To Choose Mac N Cheese Date Night.. 🧀
00:58
Jojo Sim
Рет қаралды 100 МЛН
А я думаю что за звук такой знакомый? 😂😂😂
00:15
Денис Кукояка
Рет қаралды 4,9 МЛН
Out Of Focus Live | 23 November 2024
47:38
MediaoneTV Live
Рет қаралды 91 М.
ادیان ایرانی
53:02
BBC Persian
Рет қаралды 30 М.
Увеличили моцареллу для @Lorenzo.bagnati
00:48
Кушать Хочу
Рет қаралды 8 МЛН