"പാചകം ചെയ്യാനല്ല കല്ല്യാണം കഴിക്കേണ്ടത്, അതിന് ജോലിക്കാരിയെ വക്കണം.." Kriss Venugopal (Part 2)

  Рет қаралды 27,973

Popadom

Popadom

Күн бұрын

Пікірлер
@umavaranad141
@umavaranad141 2 күн бұрын
അന്യജീവനുതകി സ്വജീവിതം ധന്യമാക്കും ... വിവേകികൾ😊😊 ❤❤😊
@rosygeorge4576
@rosygeorge4576 2 күн бұрын
Hi Chris VenuGopal Sir..n Divya.. Feel respect n pure love. Really a great good man n teacher . People of this time - all around the world have a lot to learn from you. Good. live n keep it up Thanks n Congrats God bless🙏👍🌹😄
@rajimolkr4985
@rajimolkr4985 2 күн бұрын
ഇതൊക്കെ ആദ്യ ജീവിതത്തിൽ പ്രയോഗിച്ചിരുന്നോ sir. ഓരോ വ്യക്തിയും ആഗ്രഹിക്കുന്നത് ഓരോന്നാണ്
@sophymartin1711
@sophymartin1711 2 күн бұрын
Hai...Chris...congratulations...I like to hear your words... It is precious...golden words...big salute....
@binumathai2194
@binumathai2194 2 күн бұрын
Sir, I like to hear your words. Keep it up. Give more motivation for the new generation.
@nancycampbell2075
@nancycampbell2075 2 күн бұрын
Great message👍❤
@syamanandan8739
@syamanandan8739 2 күн бұрын
Very interesting talk Chris Sir👌.
@sajiantony2803
@sajiantony2803 2 күн бұрын
Sir you are great. Very good motivation to all . 👍🙏
@indrasathyan7351
@indrasathyan7351 2 күн бұрын
He is greate because his parents so greate
@GeethaDevadasan
@GeethaDevadasan 2 күн бұрын
സാർ സുപ്പർ❤❤❤❤❤
@julibiju1357
@julibiju1357 2 күн бұрын
Chris sir 👍👍👍
@anithakumaric7084
@anithakumaric7084 2 күн бұрын
Very nice ❤
@HajiraAliyar-ck2ic
@HajiraAliyar-ck2ic Күн бұрын
Suppper message
@sudhaverghese6246
@sudhaverghese6246 Күн бұрын
Wonderful 💯❤
@anithakumaric7084
@anithakumaric7084 2 күн бұрын
I like to hear your words more
@leelammathomas9864
@leelammathomas9864 2 күн бұрын
Nallorumanushuan sthreeye manasilakan Ella purushanmarkum kazhiyilla .chilarkumathrame kazhiyu athiloralanu thankal.
@VilasiniAdukkaden
@VilasiniAdukkaden Күн бұрын
Kriss bro well said, ❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰❤️🥰🥰❤️❤️❤️
@kamalanairjothi6092
@kamalanairjothi6092 2 күн бұрын
Ennapinna oru vellakari mathiyallo
@superherograndson5996
@superherograndson5996 2 күн бұрын
The Holy Qur'an also says that. Men are secretary to women
@AbinavJay
@AbinavJay 2 күн бұрын
Super ❤
@sindhusneha2587
@sindhusneha2587 Күн бұрын
ഗ്രേറ്റ്‌ മെസ്സേജ് 🙏🙏🙏❤️❤️
@chandrikaunnikrishnan5099
@chandrikaunnikrishnan5099 2 күн бұрын
Expecting more interviews
@jayasreemg5642
@jayasreemg5642 2 күн бұрын
സർ പറഞ്ഞതിൽ ഒരു വിയോജിപ്പുണ്ട്. ഞാൻ എനിക്ക് അത്യാവശ്യം അറിവായപ്പോൾത്തോട്ടു പേപ്പർ വായിക്കുമായിരുന്നു. ഇപ്പോഴും പേപ്പർ, പുസ്തകം, പിന്നെ നല്ല പ്രഭാഷണം,, പിന്നേനല്ലതൊക്കെ കേൾക്കാനും വായിക്കാനും എനിക്ക് ഇഷ്ടമാണ്. പക്ഷേ എന്റെ മക്കൾ അത് ചെയ്യില്ല. അതൊക്കെ ഒന്ന് മനസ്സിലാക്കു എന്നു പറഞ്ഞാൽ അവർക്കു എന്തോ കുറവുപോലെയാണ്. ഞാൻ കാണുന്ന, അറിയുന്ന കുട്ടികൾ എല്ലാം തന്നെ അങ്ങിനെയാണ്. വായനയിൽ കൂടിയെ അറിവുണ്ടാകു. ഇന്നത്തെക്കുട്ടികളിൽ അതില്ല. അതുകൊണ്ട് അവർക്കു ഒരു നല്ല സമൂഹം സൃഷ്ടിക്കാൻ കഴിയില്ല. ശരിക്കും സങ്കടകരമായ ഒരു അവസ്ഥ. എനിക്ക് സാറിനോട് ഒരുപാട് ബഹുമാനം തോന്നുന്നു.
@Sheeja555
@Sheeja555 2 күн бұрын
veshamikanda ath ningale thetallallo
@shyamaretnakumar5868
@shyamaretnakumar5868 2 күн бұрын
അന്നത്തെ പത്രം അല്ലാ ഇന്ന്. മിക്കവാറും എല്ലാ പത്രങ്ങളും അവരവരുടെ രാഷ്ട്രീയ തത്വമാണ് ശെരി എന്ന് സമർത്ഥിക്കുകയും എതിര് അഭിപ്രായം ഉള്ളവരെ മോശമായി ചിത്രീകരിക്കാനും ഉള്ള പ്രവണത ആണ്
@sunuthomas382
@sunuthomas382 2 күн бұрын
ഈ പറയുന്ന ആൾ പ്രേമിച്ച് ഒരു ക്രിസ്ത്യാനി സ്ത്രീയെ കല്യാണം കഴിച്ച് ഉപേക്ഷിച്ചു. ഇയാളുടെ തത്വശാസ്ത്രം എന്തുകൊണ്ട് നടപ്പായില്ല?
@manjulakshmi6001
@manjulakshmi6001 Күн бұрын
👌 ❤️
@mareenaajith9853
@mareenaajith9853 2 күн бұрын
Adhythay love marriage nadathunnathinumunbu. Manasillayaillay kuray nal kuday nadannThuallay
@ShyniSajith-sz1hm
@ShyniSajith-sz1hm 3 күн бұрын
👍❤️
@geethadevi.pillai6146
@geethadevi.pillai6146 2 күн бұрын
👍🏻👍🏻
@sobhanair8655
@sobhanair8655 2 күн бұрын
വിയോജിപ്പ് ഉണ്ട്, serventine വക്കാൻ 25-30k എല്ലാർക്കും കൊടുക്കാൻ കാണുമോ?????
@sebathomas3529
@sebathomas3529 2 күн бұрын
കൊടുക്കാൻ ഇല്ലെങ്കിൽ പിന്നെ സ്ത്രീധനം വാങ്ങി ഒരു പെണ്ണിനെ കെട്ടി കൊണ്ട് വരിക
@cindrellacindrella5780
@cindrellacindrella5780 2 күн бұрын
Oh varthanam kettal ethinu munbu randu kalyanam kazhichathu ethokke padikkan ayiIrunnu annu thonnum
@girijamanikuttan8264
@girijamanikuttan8264 17 сағат бұрын
Great ,🙏♥️
@varalekshmikunjamma8231
@varalekshmikunjamma8231 2 күн бұрын
🥰
@francisjacob9771
@francisjacob9771 2 күн бұрын
Main problem NPD (Narsastic personality Disorder).😂😂😂
@soniakanara2245
@soniakanara2245 2 күн бұрын
You said it. Plus some weirdness
@animathew1309
@animathew1309 2 күн бұрын
Egne class..nallathu..epoethilla..
@smulean1227
@smulean1227 3 күн бұрын
Dhridamaaya vivaahatthey kuricchu parayuvan iyalkku ennthu yogyatha aanullathu. Iyaalude aadya bharya poilley?
@SkimmerNinja
@SkimmerNinja 3 күн бұрын
Kandamrigathine tholipikkum tholikatti oru yogyathayanennu manasilakkoo
@judysabin2446
@judysabin2446 2 күн бұрын
കഷ്ടം..ഒരാള് മാത്രം നന്നയത് കൊണ്ട് ഒരു ജീവിതം നന്നാകുമോ? അതിനു മറ്റെയാൾക്കൂടി വിചാരിക്കണം. അയാളുടെ ഭാര്യ എങ്ങനെയായിരുന്നു എന്നു നമുക്ക് നിശ്ചയമുണ്ടോ?? അയാള് ജീവിച്ച ജീവിതം അയാൾക്കല്ലേ അറിയൂ.?? 😢
@solitudeignitesmhnjmcon3350
@solitudeignitesmhnjmcon3350 3 күн бұрын
Kriss sir it is not gospel of John it is st Paul's letter
@solitudeignitesmhnjmcon3350
@solitudeignitesmhnjmcon3350 3 күн бұрын
Good talk
@martinjose2635
@martinjose2635 2 күн бұрын
ആതിയ ഭാരിയെ ഉപേക്ഷിച്ചു പോന്ന ഇയാൾക്കു എന്ത് യോഗ്യത ആണാവോ ഇതൊക്കെ പറയാൻ.
@foodcreations4568
@foodcreations4568 2 күн бұрын
Oru relation breakup aayathu kondu aarum mosam alla.
@GeethaDevadasan
@GeethaDevadasan 2 күн бұрын
അവർക്ക് മാത്രമല്ലേ അറിയു പിരിയാൻ ഉണ്ടായ കാരണം ഈ മനുഷ്യന്റെ ഭാര്യയായത് ദിവ്യയുടെ ഭാഗ്യാം തന്നെ
@HajiraAliyar-ck2ic
@HajiraAliyar-ck2ic Күн бұрын
Sir ne Marrege kazhicha Dhivya bhagyavathy
@shobhas6571
@shobhas6571 2 күн бұрын
❤❤❤
Do you love Blackpink?🖤🩷
00:23
Karina
Рет қаралды 23 МЛН
Миллионер | 3 - серия
36:09
Million Show
Рет қаралды 2,2 МЛН
Out Of Focus Live | 27 November 2024
54:10
MediaoneTV Live
Рет қаралды 50 М.
Out Of Focus Live | 29 November 2024
44:33
MediaoneTV Live
Рет қаралды 40 М.
Out Of Focus Live | 28 November 2024
42:04
MediaoneTV Live
Рет қаралды 45 М.
Do you love Blackpink?🖤🩷
00:23
Karina
Рет қаралды 23 МЛН