നിങ്ങൾ ചെയ്തതാണ് ശരി. വേറെ ഒന്നും mind ചെയ്യേണ്ടതില്ല. സുഖമായി ജീവിക്കുക ഇനി ഒന്നിനും live ൽ വന്നു മറുപടി പറയേണ്ട. നിങ്ങൾ വളരെ നിഷ്കളങ്കരാണെന്ന് തോന്നുന്നു എല്ലാ വിധ ഭാവുകങ്ങളും നേരുന്നു ദൈവം അനുഗഹിക്കട്ടെ
@kavithasomnathАй бұрын
Because of the comments u both became very famous now... So negative comments made a positive energy in both of you. So move on bravely and Have a good time always. God bless you both ❤
@tknprasadАй бұрын
@@kavithasomnathabsolutely right. എനിക്ക് ഇവരെ രണ്ടു പേരെയും അറിയില്ലായിരുന്നു. ആരോ ഇട്ട ഒരു നെഗറ്റീവ് കമൻ്റ് ആണ് എന്നെ ഇവരുടെ ഭ്രാഹ്മണ ആചാര പ്രകാരം ഉള്ള വിവാഹം മുഴുവൻ കാണാൻ ഇടയാക്കിയത്. പിന്നെ ഈ കുടുംബത്തിൻ്റെ നന്മ മാഗ്രഹിക്കുന്ന ഒരു ഫാൻ പോലെ ആയി എന്ന് വേണമെങ്കിൽ പറയാം.
@kavithasomnathАй бұрын
Thank you
@sreejasreedharan9022 ай бұрын
ക്രിസ് സർ നല്ലൊരു മനുഷ്യൻ നിങ്ങളുടെ സന്തോഷം കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു. പ്രാർത്ഥന എന്നും കൂടെയുണ്ട് സന്തോഷായിട്ട് ഇരിക്ക് ക എപ്പോഴും .....
@NishaJothi-z7zАй бұрын
Parayentavar palAthum parayum mind cheyyanta
@SindhuRajan-j3x2 ай бұрын
നിങ്ങൾ ഇനിയെങ്കിലും ആർക്കും ഇന്റർവ്യൂ കൊടുക്കാതിരിക്കു എന്തിനാ ഈ നെഗറ്റീവ് കേൾക്കുന്നത് പരസ്പരം തുണയായി ആ മക്കളെയും നോക്കി നല്ലതായി ജീവിക്കു.നല്ല വിവരവും വിദ്യാഭ്യാസവും ഒരാളാണ് Kriss.ഒറ്റപ്പെടൽ അനുഭവിക്കുന്ന ആളാണ് ഞാൻ.
@Klm5312 ай бұрын
താൻ ഒറ്റപ്പെടൽ അനുഭവിക്കുന്നു എന്ന് പറഞ്ഞു. കാരണം എന്താണ്. ഡിവോഴ്സ് ആണോ അതോ വിവാഹിത അല്ലെന്നാണോ. മറ്റൊന്നും വിചാരിക്കണ്ട എന്റെ സഹോദരന് വിവാഹം ആയില്ല. അതോണ്ട് ചോദിച്ചൂന്നുള്ളു. മറ്റൊന്നും വിചാരിക്കരുത് സഹോദരി എന്നനിലയിൽ മാത്രം 🥰
@abdulbasheer16442 ай бұрын
Abimukathin varunnavare aan odikkantad
@salyvarghesemenachery91852 ай бұрын
@@abdulbasheer1644nvm❤❤l❤l Ki. Uh hip.....,?
@tknprasadАй бұрын
അവർ പരത്തുന്നത് പോസിറ്റീവ് എനർജി മാത്രം, ഈ ലോകത്ത്. ആ പോസിറ്റീവ് എനർജി ചുരുക്കം ചിലർ പരത്തുന്ന നെഗറ്റീവ് എനർജിയെ പതിന് മടങ്ങ് മാറ്റി കടന്നൂ കഴിഞ്ഞു. നിങ്ങളുടെ ജീവിത അനുഭവത്തിൽ സഹതപിക്കുന്നു എങ്കിലും അവരെ കുറ്റം പറയുന്ന / അസൂയ പെടുന്ന മനസ്സിനെ ഇഷ്ടപ്പെടുന്നില്ല. അങ്ങിനെ ഉള്ളവർ കാണേണ്ട എന്ന് വിചാരിച്ചാൽ പോരെ? നിങ്ങൾക്കും ഒരു നല്ല ജീവിതം കിട്ടട്ടെ.
@tknprasadАй бұрын
@@seenathomas6755പരമ സത്യം. സന്മനസ്സുള്ളവർക്ക് നന്മ നേരാം അവർക്ക്. അല്ലാത്തവർക്ക് കുരു പൊട്ടുന്നു എങ്കിൽ അവർ നൽകുന്ന പോസിറ്റീവ് എനർജി ഉൾക്കൊള്ളാതെ സ്വന്തം മുഖം വികൃതമാക്കാം.
@parukutties2 ай бұрын
ഭാര്യ മാത്രം അല്ല ഭർത്താവ് അതിസുന്ദരൻ.. സുന്ദര പുരുഷൻ.. ❤️❤️❤️❤️
@vidyamohan2172 ай бұрын
നെഗറ്റീവ് കമന്റ്സ് നോക്കി വിഷമിക്കുന്നത് എന്തിനാണ്, സത്യം പറഞ്ഞാൽ പോസിറ്റീവ് കമന്റ്സ് ആണ് കൂടുതൽ. കൂടുതൽ അറിയുംതോറും നിങ്ങളോട് ഇഷ്ടവും ബഹുമാനവും കൂടുന്നു. Love👍you both 🥰🥰
@AppusMalu-v4c2 ай бұрын
എനിക്ക് നിങ്ങളെ ഒരുപാട് ഒരുപാട് ഇഷ്ടം ആണ് നിങ്ങളുടെ എല്ലാ ഇന്റർവ്യു ഞാൻ കാണും ഇഷ്ടം ആണ് ജീവിതം അത് നിങ്ങൾ രണ്ടു പേരുടെയും ആണ് അത് നിങ്ങൾ ആസ്വദിച്ചു ജീവിക്കുക പിന്നെ നേരമ്പ് രോഗികൾ അവരെ അവരുടെ വഴിക്കു വിടുക ദൈവം നിങ്ങളുടെ കൂടെ ഉണ്ട് നിങ്ങൾ വളരെ നല്ല മനസിന് ഉടമകൾ ആണ് ഒരായുസ് മുഴുവൻ സന്തോഷത്തോടെ ജീവിച്ചു കാണിച്ചു കൊടുക്കുക sir ദിവ്യ ചേച്ചി ഒരുപാട് ഇഷ്ടം ആണ് എനിക്ക് നിങ്ങളെ ❤️❤️❤️❤️❤️
@prasannavcАй бұрын
Very true
@mercybiju44032 ай бұрын
ഇന്റർവ്യൂ നിർത്തി അടിപൊളിയായി ജീവിക്കാൻ നോക്കുക ആരുടെയും വാ മൂടി കെട്ടാൻ നമ്മൾ സാധിക്കില്ല നിങ്ങളുടെ സ്നേഹം എന്നും ഇതുപോലെ നിലനിൽക്കട്ടെ
@DifferentmadecreativeАй бұрын
സർ , ദിവ്യ രണ്ട് പേരോടും എനിക്ക് പറയാനുള്ളത്. നിങ്ങൾ വിവരമില്ലാത്ത ആരോ കമൻ്റിട്ടതിന് ഒരിക്കലും ടൻഷൻ അടിക്കരുത് ഞങ്ങളെ കാര്യം പറഞ്ഞാൽ ഞങ്ങൾക്ക് നിങ്ങൾ രണ്ട് പേരും വിവാഹം കഴിച്ചതിൽ സന്തോഷമേ ഉള്ളൂ നിങ്ങളെ ഒന്നു കാണാൻ ആഗ്രഹമുണ്ട്. നിങ്ങൾക്ക് രണ്ട് പേർക്കും നൻമ നേരുന്നു
@shakheelabeevi942Ай бұрын
പത്തരമാറ്റിലൂടെ പരിചയപ്പെട്ട നിങ്ങൾക്ക് പത്തരമാറ്റുള്ള ഒരു ജീവിതം സർവശക്തൻ നൽകി അനുഗ്രഹിക്കട്ടെ ❤
@rahoofsahla4446Ай бұрын
ചേച്ചിക്കും ചേട്ടനും ഇനിയും 100വർഷം ആരോഗ്യം സന്തോഷം എല്ലാം ഉണ്ടാവട്ടെ 🤲🤲🥰
@SophiyaJose-y1h2 ай бұрын
കല്യണം കഴിച്ചതും ജീവിതം കൊടുത്തതും വളരെ നല്ലത് ❤️👍❤️
നിങ്ങൾ ഒരു പൂർണ്ണ പുരുഷതാണ്. പ്രൗഢ ഗംഭീരനായ സിംഹത്തേപ്പോലെ 'ചട്ടമ്പിസ്വാമികളുടെ ഇളമുറക്കാരനെപ്പോ ലെ ആ ഭീക്ഷ അപൂർവ്വ ഭാഗ്യമാണ്. അതിൻ്റെ പരിപാലനം 'സമ്മതിച്ചിരിക്കുന്നു. ദൈവം അനു ഹിക്കട്ടെ.
@krishnannair85102 ай бұрын
ഒരു കുഞ്ഞിനെ തന്ന് ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ. ഭാഗ്യം കൂടെത്തന്നെ ഉണ്ടാവാൻ
@sareena38462 ай бұрын
സൂപ്പർ ഫാമിലി ഒരുപാട് ഇഷ്ടം ❤❤❤❤❤❤❤❤❤❤
@ikbalkaliyath6526Ай бұрын
മക്കൾക്ക് നല്ലൊരു അച്ഛനും അമ്മയുമായി ഒരുപാട് കാലം നല്ല സന്തോഷത്തോടുകൂടി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.... "വിവരമില്ലാത്തവർ വിവരമില്ലായ്മ പറയുമ്പോൾ വിവരമുള്ളവർ അത് കേട്ടതായി നടിക്കേണ്ട...."
@RejaniRejani-fx8vp2 ай бұрын
സുന്ദരി സുന്ദരൻ എന്നൊന്നുമില്ല സാർ സാർ സുന്ദരനാ താടി അങ്ങനെ കിടക്കുന്നതേയുള്ളൂ രണ്ടുപേരും നല്ല ചേർച്ചയുണ്ട് ദിവ്യക്ക് 40 വയസ്സ് ആയല്ലോ പിന്നെന്താ ആൾക്കാരുടെ പിറകെ പോകണ്ട അവർ എന്തോ പറയട്ടെ നിങ്ങൾ അടിച്ചുപൊളിച്ച് ജീവിക്കുകുട്ടികളെ നോക്കി ❤❤❤
@sureshvsuresh27752 ай бұрын
ഇനി Live വരുന്നത് നിർത്തണം... കുറച്ച് ഇതെക്കെ ഓവർ ആണ്.👍
@johncoommen75132 ай бұрын
Corect
@unnimenon88522 ай бұрын
കറക്റ്റ്
@sreerekha30882 ай бұрын
സത്യം. 👍
@zaraamira-thebibliophile28282 ай бұрын
True
@Reshmi092 ай бұрын
സത്യം ഇതൊകെ നിർത്താറായില്ലെ
@Sudhadevi-rk5mg2 ай бұрын
നല്ല മനുഷ്യർ സന്തോഷമായി ഒത്തിരി വർഷം ജീവിക്കു ❤❤❤❤.... ഇനി ഇന്റർവ്യൂ കൊടുക്കണ്ട സർ ❤️❤️u🙏
@Sudhadevi-rk5mgАй бұрын
❤️
@Preethakk-ze4er2 ай бұрын
ഇവരെ രണ്ടുപേരെയും ഒരുമിച്ചു കാണുമ്പോൾ നല്ല സന്തോഷം തോനുന്നു സാറിനും ദിവ്യക്കും എല്ലാ ആശംസകളും നേരുന്നു😍
@anithasasikuamar83332 ай бұрын
കമന്റ് കളൊന്നും മൈൻഡ് ചെയ്യാതെ സന്തോഷത്തോടെ ജീവിക്കു...... 💕💕
@SasidharanS-r7o2 ай бұрын
Happy married long life we pray for that don't care about trolls tnk u sir
@DevinaKrishnadas2 ай бұрын
God Bless this loving couple immensely immensely🙌 KRISS & DIVYA🙌❤️👩❤️👨❤️🙌 👌
@AchuzzAchuzzzАй бұрын
പറയുന്നവർ പറഞ്ഞു കൊണ്ടരിക്കട്ടെ അവരെ തിരുത്തൻ ദൈവത്തിനെ പോലും കഴിയില്ല നിങ്ങൾ ഒന്നും മയിറ്റ് ചെയാരുത് സന്തോഷമായി ജീവിക്കും 🥰🥰🥰❤️❤️❤️
@mariammaabraham-io3icАй бұрын
😮നല്ലതായി സന്തോഷമായി ജീവിക്കുക. സോഷ്യൽ മീഡിയ ഒഴിവാക്കുക. കഴിവതും ഇന്റർവ്യൂ ഒഴിവാക്കുക. നിങ്ങളുടെ സമാധാനം സൂക്ഷിക്കുക. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@prabhurabhu43842 ай бұрын
He's smarter dan his Wife. Way a handsome guy hes❤
@sindhumoln134Ай бұрын
അല്പം വൈകി കൈ വന്ന ജീവിതം. ഇന്റർവ്യൂകൾ കൊടുത്ത് കൊടുത്ത് മാനസിക വിഷമങ്ങൾക്ക് ഇടയാക്കേണ്ടതില്ല.ആയിരം കുടങ്ങളുടെ വായ് അടയ്ക്കാം. പക്ഷേ ആൾക്കാരുടെ വായ് മൂടിക്കെട്ടാൻ പറ്റില്ല. സ്‌ട്രെസ് ആകുന്നു എന്നറിയുമ്പോൾ മോശം കമന്റുകൾ ഇടാൻ ഒരുപാട് സാഡിസ്റ്റുകൾ ഉണ്ടാകും. നിങ്ങൾ സന്തോഷമായി ജീവിക്കുക. ആരെയും ബോധിപ്പിക്കാനോ മറുപടി പറയാനോ നിൽക്കുകയും ചെയ്യാതിരിക്കുക. കാരണം ആദ്യം അഭിനന്ദിക്കുന്നവർ തന്നെ പിന്നീട് തള്ളിപ്പറയും.🙏🏻🙏🏻🙏🏻
@qwertyu1452 ай бұрын
He is a multifaceted personality. Did 20000 commercials advt..He is a versatile person but malayalis didnt know him well. Only with this marriage people came to know him
@tharabs97312 ай бұрын
Me also,serial through Don know both
@susmitharamesh51212 ай бұрын
പറയുന്നവർ പറയട്ടെ mind ചെയ്യാതെ സന്തോഷംത്തോടെ ജീവിക്കൂ ❤️❤️❤️❤️
@PavithraKsd-el6hy2 ай бұрын
നിങ്ങൾ കല്യാണം കഴിച്ച തിൽ സന്തോഷിക്കുന്നു അമ്മയ്ക്കുമക്കൾക്കു തണലായി വന്ന സഹോദരനു നന്ദി നിങ്ങൾക്ക് ഒരുപാട് കാലം സന്തോഷത്തോ ടെ ജീവിക്കാൻ കഴിയട്ടേ എന്ന് പ്രാർത്ഥിക്കുന്നു ആര് എന്ത് പറയുന്നു എന്ന് ശ്രദ്ധിക്കരുത് പൊതുജനം പലമാതിരി ആരെയുബോധിപ്പിക്കാൻ ജീവി ക്കരുത് നിങ്ങൾ നിങ്ങൾക്ക് വേണ്ടി ജീവിക്ക് 'സമുഹത്തിൽ ഈ കമൻ്റ് ഇടുന്നവര്ക്ക് ബോധമില്ല .ഭർത്താവ് ഇല്ലാ തെ ഈ സമുഹത്തിൽ ജീവിക്കാൻ ഒരുപാട് വിഷമമാണ് എൻ്റെ അനുഭവമാണ് '
@prabhurabhu43842 ай бұрын
His High,his Voice just wow
@vijimolalphonse92482 ай бұрын
നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ എനിക്കിഷ്ടായി ഗോഡ് ബ്ലെസ് യു. ഞാനും ഭർത്താവുമായി പിരിഞ്ഞു നിൽക്കുന്ന ആളാണ്.. ദിവ്യ യ്ക്ക് ഒരു ജീവിതം കൊടുക്കാൻ തോന്നിയ നല്ല മനസിന് നന്ദി 🙏🙏🙏🙏❤️❤️❤️❤️
@susmithamalayali3662 ай бұрын
ഇന്റർവ്യൂ കൊടുക്കുന്നതുകൊണ്ടാലേ നമുക്ക് ഇവരെ കാണാൻ പറ്റുന്നത്. പോസറ്റീവ് വൈബ് ഉള്ളവരെ കാണുന്നതും കേൾക്കുന്നതും ഒരു സന്തോഷം അല്ലെ. യൂട്ടൂബ് കാർക്കു ഒരു വരുമാനവും 💞💞💞💞💞🥰🥰🥰🥰🥰🥰🥰💐💐💐💐💐💐💐💐💐💐💐💐👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@geethakumariv14762 ай бұрын
നിങ്ങളെ മനസ്സ് കൊണ്ട് വണങ്ങുന്നു. ഒപ്പം അസൂയയും🙏🏻🙏🏻🙏🏻❤️
@SathyabhamaP-p5vАй бұрын
ദിവ്യ നല്ല സമയത്ത് എങ്ങനെയോ ഒരു ആളുടെ കയ്യിൽ പെട്ടു അയാളുടെ ഭാഗം ശരിയല്ല രണ്ടു കുട്ടികൾ ഉണ്ടായി ഇതൊന്നും ഒരാളുടെയും കുറ്റമല്ല മനസ്സിൽ മാത്രമല്ല എല്ലാവരുടെയും ആരെയും ഉപദ്രവിക്കരുത് എന്ന് കരുതി ജീവിക്കുന്നവർക്ക് പ്രത്യേകിച്ചും വിചാരിച്ച ആ ഒരു അനുഭവം ഫാമിലിയിൽ കിട്ടില്ല അതിലുപരി എല്ലാം ഫുൾ നെഗറ്റീവ് ആണെങ്കിൽ പാവപ്പെട്ട ഒരു സ്ത്രീ എന്ത് ചെയ്യും രണ്ടു കുട്ടികളായില്ലേ കുഴിച്ചുമൂടി നടക്കുന്ന ജീവിക്കുന്ന അവസ്ഥയായിരിക്കും അതിനിടയിൽ ചിലർ സന്തോഷത്തോടെ ജീവിക്കുന്നു ദിവ്യയ്ക്ക് ആ നല്ലൊരു ബാക്കി ഭർത്താവില്ലാത്ത ആ ഒരു കുട്ടികളെ വളർത്തിയ ആ ഒരു ധൈര്യത്തെയും സന്മനസ്സിനെയും ആ കുട്ടികളുടെ ഭാഗ്യം നല്ലൊരു അമ്മയാണ് ദിവ്യ എന്ന് തെളിയിച്ചതാണ് ഇത് ഇപ്പോൾ കിട്ടിയ ഹസ്ബൻഡ് അല്ലെങ്കിൽ കുട്ടികളുടെ അച്ഛൻ സാറിന്റെ എല്ലാവിധ സപ്പോർട്ടും സ്നേഹവും സ്നേഹവും കരുതലും ആ കുട്ടികൾക്ക് കിട്ടും ഇതും കൂടിയായപ്പോൾ ദൈവം കൈവിട്ടില്ല പിന്നെ നമ്മുടെ ഓരോ ദൈവം കാണുക തന്നെ ചെയ്യും ചീത്ത കമന്റ് ഇടുന്നവർക്ക് ഒരാളുടെ മനസ്സിന്റെ അല്ലെങ്കിൽ ജീവിതത്തിന്റെ മുന്നോട്ടുള്ള നല്ല ഭാവിയൊന്നും ചിന്തിക്കുന്ന ആളുകൾ ആയിരിക്കില്ല അതുകൊണ്ട് അത് നമ്മൾ മൈൻഡ് ചെയ്യേണ്ടതില്ല അതിനെപ്പറ്റി സംസാരിക്കേണ്ടതില്ല നോർത്ത് സാറിനെ ദിവ്യക്കും എല്ലാവിധ ഭാവുകങ്ങളും നല്ലൊരു ഫാമിലി ലൈഫ് ലൈഫും കുട്ടികൾക്കും സുഖമായി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ഇത് മാത്രമേ ഞാൻ ആഗ്രഹിക്കുന്നുള്ളൂ ഒരുപാട് ഒരാളുടെ മനസ്സ് മറ്റുള്ളവർ നന്നായിരിക്കണം എന്നുള്ള മനസ്സുള്ളവർ മാത്രമേ ഇവയെ ആശംസിക്കുകയും നല്ലത് പറയുക മാത്രം ചെയ്യുന്നുള്ളൂ ഈ ലോകത്തിൽ ചീത്ത മനസ്സുള്ളവരും നല്ല മനസ്സുള്ളവരും ഉണ്ട് ചീത്ത മനസ്സുള്ളവർക്ക് അതിനനുസരിച്ചുള്ള ഫലം കിട്ടും നല്ലവർക്ക് നല്ല ഫലം കിട്ടും ഓക്കേ താങ്ക്യൂ ഓൾ ദി ബെസ്റ്റ് കുട്ടികളെ നിങ്ങളുടെ ഭാഗ്യമാണ് കേട്ടോ നന്നായി ജീവിക്കൂ അടിച്ചുപൊളിക്കൂ
@salisomar95682 ай бұрын
ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ❤❤
@Nandakumar-u5b2 ай бұрын
നെഗറ്റീവ് കമന്റ് നമ്മൾ ശ്രദ്ധിക്കേണ്ട കാര്യമേയില്ല...... ചില ആളുകളുടെ മാനസിക രോഗമാണ് നെഗറ്റീവ് കമന്റ് ഇടുന്നത്...... താങ്കൾ നല്ല ഒരു, എല്ലാം തികഞ്ഞ ഒരു മനുഷ്യനാണ്. ഇത് യോജിക്കേണ്ട ദമ്പതികൾ ആണ്.... ഈശ്വരൻ ആണ് നിങ്ങളെ തമ്മിൽ യോജിപ്പിച്ചത്..... All the best 👍👍👍👍👍
@jayalathajain90532 ай бұрын
God bless both of you
@Preethakk-ze4er2 ай бұрын
ഞാൻ നിങ്ങളുടെ എല്ലാ ഇന്റർവ്യൂ കണ്ടു. അതിലൊക്കെ നിങ്ങളുടെ സ്നേഹം കാണുമ്പോൾ ഒരുപാട് സന്തോഷം. സാറിനോട് വലിയ ബഹുമാനം തോനുന്നു
@shinygeorge19062 ай бұрын
നല്ല മനസ്സുള്ളവർക്ക് എന്നും തമ്പുരാൻറെ അനുഗ്രഹം ഉണ്ടായിരിക്കും. 🙏🌹
@SheelaTitus-v9f2 ай бұрын
എല്ലാ വിധ ആശംസകളും നേരുന്നു ദെയിവം അനുഗ്രഹിക്കട്ടെ 🙏 കല്യാണം കഴിക്കുന്നത് നമ്മുടെ ഇഷ്ടം ആണ് എത്ര വയസ്സിൽ കല്യാണം കഴിക്കണം എന്നു തീരുമാനിക്കേണ്ടത് നമ്മളാണ് നാട്ടുകാരല്ല.
@Rakhikp-vq5kdАй бұрын
ആദ്യം ഇന്റർവ്യൂ നിർത്തൂ.. എന്നിട്ട് അടിപൊളി ആയി ജീവിച്ചു കാണിച്ചു കൊടുക്കുക. അതാണ് ഇവർക്കുള്ള ഏറ്റവും നല്ല മറുപടി. അല്ലാതെ എന്നും പറഞ്ഞത് തന്നെ പറഞ്ഞോണ്ട് ഇരിക്കുന്നത് എന്തിനാ..? All the best 👍
@mercycu2184Ай бұрын
Kriss you are wonderful super hero👌
@indu19kausthubham402 ай бұрын
മതിയായില്ലേ സർ...ദയവായി interviews നിർത്തുക..നിങ്ങൽ ജീവിക്കാൻ നോക്ക്...കണ്ട. മാന്യത ഇല്ലാത്ത ആൾക്കാർക്ക് . മാന്യതയും ദൈവീകത്വവും.ഉള്ള സർ എൻതിന് മറുപടി കൊടുക്കുന്നു.. ആരെ ബോധ്യപ്പെടുത്താന് ആണ് ഇത്..അങ്ങയുടെ ജീവിതം അങ്ങേക്ക് മാത്രം ഉള്ളത് ആണ്..വിഷയം അല്ല എന്ന് അറിയാമെങ്കിൽ പിന്നെ എന്തിനു സർ വിലകുറഞ്ഞ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു..മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ട കാര്യം എന്താ?. ഇൻ്റർവ്യു നിർത്ത് സർ. ഇത് ഒരു അഭ്യർത്ഥന ആണ്...pls..
@JohnAbraham-vh1oh2 ай бұрын
Absolutely correct. Ok Ok we understood everything. Please don't repeat all those incidents.
@ancyanil30822 ай бұрын
അത് sir നേരിട്ട് കണ്ടവർ അറിയുന്നവർ പറയില്ല😄കിളവൻ എന്നൊക്കെ നിങ്ങള് പൊളി ആണ് sir 🥰രണ്ടാളും happy ആയിട്ട് മുന്നോട്ട് പോയി ജീവിച്ചു കാണിച്ചുകൊടുക്കുക happy married life 🥰❤️
@lisymolviveen3075Ай бұрын
സന്തോഷം 😄🥰🥰❤️❤️❤️👍👍👍👍👍👏👏👏
@shyalajavr4972 ай бұрын
കമന്റ് ഇടുന്നവരെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല മലയാളികൾക്ക് ഒരു നല്ല ഗുണം ഉണ്ട് പല കാര്യത്തിലും കണ്ടിട്ടുള്ളതാണ് ആർക്കെങ്കിലും ഒരു ദോഷം ഉള്ള കാര്യം വന്നാൽ ഒത്തൊരുമയോടെ നില്കും അതുപോലെ പ്രീതികരിക്കേണ്ടതിനെ പ്രതികരിക്കുക തന്നെ ചെയ്യും നിങ്ങളുടെ വീഡിയോസ് കണ്ടിട്ട് നെഗറ്റീവ് കമന്റ് ഇടുന്നവരെ ആക്ഷേപിച്ചിട്ട് കാര്യം ഇല്ല ഇട്ടു പോകുന്നതാണ്. എല്ലാത്തിനും ഒരു പരിധി ഉണ്ട് സത്യം പറഞ്ഞാൽ ഒരു നെഗറ്റീവ് feeling. ഇനിയെങ്കിലും ഈ ഇന്റർവ്യൂ നിർത്തി പോയി സമാധാനമായി ആ കുട്ടികളുടെ കാര്യം നോക്കി ജീവിക്കാൻ നോക്കൂ
@AngeloLonappanАй бұрын
Very good.. ഈ ഒരു വിവാഹത്തിലൂടെ നിങൾ വളരെ കൂടുതൽ Famouse ആയത്.. നിങൾ രണ്ട് പേരും വളരെ സൗഭാഗ്യം ഉള്ളവരാണ്..
@abukochi4818Ай бұрын
ലുക്ക് ഇൽ അല്ല ലക്ക് ഇൽ ആണ് കാര്യം.ലുക്ക് ന് എന്താ കുഴപ്പം. സൂപ്പർ ആണ് ട്ടോ സന്തോഷം ആയിരിക്കൂ ഗോഡ് നന്ദി പ്രയർ ചെയ്യൂ.
@krishnakumarimk8717Ай бұрын
പ്രീയപെട്ടഅനിയാ അനിയത്തിമോളെ ആരെയും പ്രായം ബോദ്യപെടുത്തേണ്ട നിങ്ങളുടെ മനസാണ് വലുത് നല്ലത് മാത്രം നേരുന്നു അരാണ് കിളവൻ വേണുഗോപാൽ സാർ ഇനിയും ഒരിക്കലും അങ്ങിനെ പറയരുത് മറ്റുള്ളവരുടെ കാഴ്ചയല്ല നമ്മുടെ കാഴ്ച
@movihub49072 ай бұрын
വിവാഹമൊക്കെ ആർക്കും കഴിക്കാം അതിനെ കമന്റ് ട്രോളുന്നവരോട് വിയോജിപ്പാണ് പക്ഷേ നിങ്ങൾ ഇപ്പോൾ ഡെയിലി ഇന്റർവ്യൂ കൊടുത്ത് ആളുകളെ വെറുപ്പിക്കുന്നുണ്ട് അത് വളരെ അതിലും മോശമാണ് കല്യാണം വിവാഹം കഴിക്കുന്നത് കൊണ്ട് പ്രശ്നമില്ല ഇങ്ങനെ ദിവസവും ഇന്റർവ്യൂ കൊടുത്തു വെറുപ്പിക്കരുത്🙏🙏🙏
@maryjohnbritto44552 ай бұрын
@@movihub4907 ഇന്റർവ്യൂ കൊടുത്തില്ലെങ്കിൽ നാളെ വേറെ പലതും പറഞ്ഞു പരത്തും വീട്ടിൽ ചെല്ലുന്നവരെ അവർ എന്ത് ചെയ്യും💙
@UshaRNair-qd6kf2 ай бұрын
❤❤❤❤ കുഞ്ഞുമക്കളേയും കൂട്ടി നന്നായി ജീവിച്ചു കാണിക്കുക.
@Balamani-l4s2 ай бұрын
ക്രിസ് നോട്ട് നല്ല ആരാധന തോന്നുന്നു ദിവ്യ നല്ല തീരുമാനം സന്തോഷമായി ജീവിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ
@valsammageorge94822 ай бұрын
നിങ്ങൾ സന്തോഷമായി ജീവിക്കു. ഒരുത്തർക്കു മറ്റൊരാൾ തുണ വേണമെന്നതിനാൽ ആണ് ദൈവം ആദം ന് ഹവാ യേ കൂട്ട് സായി കൊടുത്തത്. പാർട്ണർ മരിച്ചു, or ഡിവോസ് ആയ ശേഷം എകാന്തത അനുഭവിക്കുന്നവർക്കേ അതിന്റെ കാഡിന്യം,, വിരസത, നിരാശ, ഒക്കെ അനുഭവിച്ചവർക്കേ അറിയൂ.മക്കളുടെ കാര്യത്തിൽ ആരും സഹായിക്കാൻ കാര്യങ്ങൾ നടത്താൻ ഇല്ലാത്ത അവസ്ഥ ഒക്കെ വല്ലാത്ത ഒന്നാണ്.
@umamaheswarir20182 ай бұрын
God bless you Happy married life Deerkayushmanbava Deerkasumangalya bava Jayavijayee bava
@minijoseph9835Ай бұрын
I was very happy to see your wedding video. I think you should stop giving interviews and enjoy your life with your family. Wishing you both a happy and healthy married life. 🎉🎉
@remanym.r2001Ай бұрын
Socialmedia 's Kelavan is so handsome so liberal so kind And very very Realistic Natural God Bless U couple Satyamai jeevikkanam Allathe veliyil onnu Ullil niraye Kapadyam Athanu lokam So please don't mind and don't have any explanations Broadminded people should not worried about the narrowminded So many many Blessing
@rajammatg30752 ай бұрын
ഇനി ആർക്കും, ഇൻ്റർവ്യൂ കൊടുക്കാതെ,രണ്ടുപേരും,സന്തോഷമായി,ജീവിക്കുക
@SheejaManoharan-j1d2 ай бұрын
Ningal valare nishkalangaranu pinne Live il varunnathu nirthi santhoshathode jeevikku ithrayum arodum paranju bodhippikkenda avashyamilla randuperum nallavar anu ❤❤
@sobhajoseph53542 ай бұрын
ഇനി ആർക്കും ഇൻ്റർവ്യൂ കൊടുക്കാതിരിക്കുക നന്നായി ജീവിച്ചു കാണിച്ചു കൊടുക്കുക എന്തിനാണ് ഇങ്ങനെ ഇവരുടെ മുൻപിൽ ഇരുന്നു കൊടുക്കുന്നത് ഞാൻ കുറച്ചു ദിവസം മുൻപ് രാമചന്ദ്രൻ ടെക്സ്റ്റൈൽസ് ിൽ വച്ച് കണ്ടു് എന്നെ നോക്കി ചിരിച്ചു ❤
@jalajas5448Ай бұрын
Divya u got a very apt, nice, husband. Leave others telling. Live happily, loving both of yr children. Best wishes. Also please stop giving interviews.
@jalajas5448Ай бұрын
Both live happily... don't care about others. My brother got gray hair at 40. When he gone to daughters college, she was ashamed of others asked her why yr grandfather came to school.😂😂😂😂
@Izamariyam-p3qАй бұрын
നിങ്ങൾ ചെയ്തത് ശരിയായ കാര്യം.. മറ്റുള്ളവർ മോശം കമന്റ് ഇടുന്നതിന് മറുപടി കൊടുക്കാതിരിക്കുക.. ഇന്റർവ്യൂ over ആകുന്നു.. നിങ്ങൾ നിങ്ങളുടെ മനസ് ഒരു ഇന്റർവ്യൂവിൽ മാത്രം ഒതുക്കുന്നതായിരുന്നു നല്ലത്.. Ok. All the best
@ShemiaSidhique2 ай бұрын
ദിവ്യ ചേച്ചി ഒരുപാടു വിഷമങ്ങൾ ഫേസ് ചെയ്ത ആളാണ് . ഇപ്പോൾ ദയവാനുഗ്രഹം krish സർ ജീവിതം തന്നു santhoshamaayi അടിപൊളി ജീവിതം ഉണ്ടാകട്ടെ എന്നു ഞാൻ പ്രതിക്കുന്നു ഗോഡ് ബ്ലസ്സ് യു.
@radhak2740Ай бұрын
👌👌നിങ്ങൾ സുഖം മായി ജീവിതം മുന്നോട്ടു കൊണ്ട് പോകു
@pavirajettumanoor89942 ай бұрын
ആദ്യമായിട്ടാണ് കേരളത്തിൽ അല്ല ലോകത്തിൽ വിവാഹം നടക്കൂ നടക്കുന്നത് കുട്ടികളായ സ്ത്രീയും കുട്ടികൾ ഇല്ലാത്ത പുരുഷനും തമ്മിലുള്ള വിവാഹം പിലിപ്പീൻസിൽ ഇതു സ്ഥിരം കാഴ്ചയാണ്
@vasudevan8555Ай бұрын
Varal അതാണ് അത് വേണം മറ്റുള്ളവരെ കുറ്റം പറയേണ്ട
@n.unnikrishnanpillai1052Ай бұрын
നിർത്തണ്ട krish sir ന്റെ ഓരോ വാക്കും വിലയുള്ളതാണ്. എത്ര കേട്ടാലും മതി വരില്ല.
@joysofspring9866Ай бұрын
Wish you a very happy and long married life. Ignore comments and negative vibes, get on with your happy life.🎉
@Mini-ic9btАй бұрын
Piease don’t give anymore interviews . Let others talk whatever they want. May God bless both of you to have a very beautiful life ❤❤
@AmbilySaleelanАй бұрын
ഇനിയുള്ള life അടിപൊളിയായിട്ടു poku.. എല്ലാവിധ ആശംസകളും ❤️
@priyasasidharan36092 ай бұрын
നിങ്ങള് രണ്ടുപേരും കല്യാണം കഴിച്ചു മാതൃകയായപ്പോൾ... ഇപ്പോ ഒറ്റയ്ക്ക് കഴിയുന്ന ഓരോരുത്തർക്കും തോന്നും കല്യാണം കഴിച്ച തെറ്റില്ല എന്ന്. അതുപോലെ ഒറ്റയ്ക്ക് കഴിയുന്നതാണ് ഞാനും എനിക്ക് തോന്നുന്നുണ്ട് ശരിക്കും..
@sreelathasajit43382 ай бұрын
Wish you all the best
@abdulhaadi76742 ай бұрын
ആ പെണ്ണിന്റെ മുന്നിൽ വെച്ച് എപ്പോഴും സുന്ദരിയായ ഭാര്യ എന്ന് പറഞ്ഞു അവസാനം എന്താവോ യഥാർത്ഥ സൗന്ദര്യം kandittille
@latharaju2018Ай бұрын
സാർ' ആദ്യം നിങ്ങൾക്ക് ആശംസകൾ നേരുന്നു പിന്നെ നെഗറ്റീവ് രോഗികളെ അവഗണിക്കുക നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@lekhamadhu91012 ай бұрын
ഇനിയെങ്കിലും ഈ ഇന്റർവ്യൂ ഒന്ന് അവസാനിപ്പിക്കുക എല്ലാരും കുത്തിക്കുത്തി ചോദിക്കാൻ എന്തിനീ മറുപടി പറയാൻ നിൽക്കുന്നു നിങ്ങളുടെ നല്ല നിമിഷങ്ങൾ ജീവിച്ചു തുടങ്ങൂ
@DeepikamvlogАй бұрын
CONGRATULATIONS 👍👍🌹🌹
@rakhyravikumar65482 ай бұрын
അധികമായാൽ അമൃതും വിഷം എന്നല്ലേ ചൊല്ല് ഇപ്പോൾ യൂട്യൂബ് തുറന്നാൽ ഇത് മാത്രമേ കാണാനുള്ളൂ ഇനിയൊരു വിശ്രമമോ ഇടവേളയോ കൊടുക്കാം ഇന്റർവ്യൂ സ്സിന് നല്ല ഇഷ്ടത്തോടെയാണ് ഇതുവരെയും കണ്ടത് ഇപ്പോൾ കണ്ടു കണ്ടു skip ചെയ്തു വിടാൻ തുടങ്ങി pls ഇഷ്ടം വെറുപ്പാക്കരുത് request ആണ് 🙏 രണ്ടുപേരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏❤
ജീവിതാവസാനം വരെ അവർ രണ്ടു പേരും സന്തോഷമായി ജീവിക്കട്ടെ. നാട്ടുകാർക്കു എന്തിൻ്റെ വിഷമമാണ്. അങ്ങനെ നെഗറ്റീവ് എഴുതിയതു മമ്മുഞ്ഞി കൂട്ടങ്ങളായിരിക്കും. Never mind
@tknprasadАй бұрын
വൃത്തികെട്ട കമൻ്റ്സ് ഇട്ട ചിലർക്ക് എങ്കിലും (ഒരു വിമുക്ത ഭടൻ കൂടി ആയ ഞാൻ) നിൻ്റെ ഒക്കെ വീട്ടിൽ അച്ഛനും മകളും അല്ലങ്കിൽ അമ്മയും മകനും തമ്മിലുള്ള ബന്ധം അങ്ങിനെ ആയത് കൊണ്ട് ആകാം അത്ര അധമം ആയിച്ചിന്തിക്കുന്നത് എന്ന് ആണ്.
@lovelyapaikada20712 ай бұрын
Beauty is not important but character is more important.......
@MySoman2 ай бұрын
Great good decision, wishing you both a happy and long married life, May god bless you both 🙏 made for each other 🎉🎉❤
@ravindrannair3656Ай бұрын
Congratulations both of you and your family don't worry about the criticism. Goodbye.❤.
@godisgreat6442Ай бұрын
നിങ്ങളാണ് ചെരേണ്ടവർ 🌹🌹🌹
@annammaphilip8652Ай бұрын
Good 👍 God bless you 🎂🙏🙏
@PaulVarghese-d8xАй бұрын
സത്യത്തിൽ ക്രിസ് വേണുഗോപാൽ (49age)... ഒന്ന് ആ താടി ഒന്ന് ഷേവ് ചെയ്താണ് ഇരിക്കുന്നതെങ്കിൽ സൂപ്പർ ജോഡി ❤️👍🏽
@lathajose22342 ай бұрын
❤❤❤Love you both of you 👍👍👍👍👍🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
@GeethaVijay-dy9vz2 ай бұрын
Sir❤❤Divya❤❤
@ambikapillai41562 ай бұрын
ഇന്റർവ്യു നിർത്തു.... ജീവിക്കു. 🙏🏼🙏🏼🙏🏼
@maryjoseph83772 ай бұрын
Both of you live with u r life enjoy ur life don't mind what others say Both of u suffer Ed lot in life look after you r children ND live happily .ok
@madanpadwalkar-k8y16 сағат бұрын
Divya Shreedhar pregnancy positive by Criss venugopal ❤❤❤❤❤
@malathiharidass885Ай бұрын
No more interviews Now it is better to take rest and Enjoy the married life with your lovely children
@SathyabhamaP-p5vАй бұрын
അതിലുപരി നമ്മുടെ ദിവ്യ ഏകാന്തത എത്രയോ അനുഭവിച്ചു കഴിഞ്ഞ ഒരു പാവം സ്ത്രീയാണ് അവൾ കരഞ്ഞിട്ടുണ്ടായിരിക്കും ഇതൊന്നും ഈ കുറ്റം പറയുന്ന ആളുകൾ കണ്ടിട്ടില്ലല്ലോ പിന്നെ എന്തിനാണ് വെറുതെ കുത്തി നോവിക്കുന്നത് എന്ത് കാര്യത്തിലും സന്തോഷം കണ്ടെത്തി മറ്റുള്ളവർക്ക് സന്തോഷം കൊടുക്കാൻ എല്ലാവരും പഠിക്കുക ദിവ്യ ഇനി ഒന്നുമില്ല നല്ലൊരു ജീവിതം നയിക്കൂ കേട്ടോ
@sunithaunni1952 ай бұрын
ആളുകളെ കുറ്റം പറയാതെ, ആരെല്ലാം കല്യാണം കഴിക്കുന്നു,, നിങ്ങളെ മാത്രം ഇങ്ങനെ കമെന്റ് ഇടുന്നത് എന്താ ചിന്തിച്ചൂടെ,, നിങ്ങളുടെ പെരുമാറ്റം തന്നെ കാരണം
@bindhubindhu3556Ай бұрын
❤️❤️❤️❤️❤️ ഇഷ്ടം മാത്രം,
@kavithasomnathАй бұрын
Because of the comments u both became very famous now... So negative comments made a positive energy in both of you. So move on bravely and Have a good time always. God bless you both ❤