Ardramrutham- Pazhamayilekku Oru Chuvadu-Gayathri Namboothiri Sabha Onaghosham 2021 @ Pozhathil Mana

  Рет қаралды 36,835

Vavi Media

Vavi Media

Күн бұрын

Ardramrutham - Pazhamayilekku Oru Chuvadu - Gayathri Namboothiri Sabha
Onaghosham 2021 @ Pozhathil Mana

Пікірлер: 110
@menumenu1535
@menumenu1535 3 жыл бұрын
Nalla bhangi onam Kali pazhamayileke ORU madakka yathra God blessing minimurali Chennai
@nisharavi2105
@nisharavi2105 3 жыл бұрын
Thank you🙏
@krishnankutty5532
@krishnankutty5532 2 жыл бұрын
ഇത്തരം ഒരു പരിപാടി ഇതുവരെ ജാൻ കണ്ടിട്ടില്ല. അവതരിപ്പിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.
@sobhanarayanan2956
@sobhanarayanan2956 3 жыл бұрын
Nalla pattukal ,Nalla chuvadukal 👍
@rajankv8294
@rajankv8294 3 жыл бұрын
🙏🙏🙏
@unniuthram5036
@unniuthram5036 2 жыл бұрын
പാട്ടും കളിയും വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ. ശുഭ രാത്രി.
@വിദ്യാകൈരളി
@വിദ്യാകൈരളി 3 жыл бұрын
അനുഭൂതി സാന്ദ്രമായ അപൂർവ്വ നിമിഷം അവിസ്മരണീയം ഓരോ ഗാനവും
@nisharavi2105
@nisharavi2105 3 жыл бұрын
Thank you
@madhurikumar1462
@madhurikumar1462 3 жыл бұрын
വളരെ ഭംഗിയായി അവതരിപ്പിച്ചു, അഭിനന്ദനം, ഇനിയും ഇങ്ങനെ പഴമയെ തൊട്ടുണർത്തുന്ന പരിപാടികൾ പ്രതീക്ഷിക്കട്ടെ, എല്ലാ ഭാവുക്ങളും 👍👍🙏🙏
@nisharavi2105
@nisharavi2105 3 жыл бұрын
Thank you so much🙏🙏
@rajankv8294
@rajankv8294 3 жыл бұрын
Variiety👏👏😍😍
@bhaskaranpalathol5751
@bhaskaranpalathol5751 3 жыл бұрын
എല്ലാം അതീവ സുന്ദരം..ടീമംഗങ്ങൾക്ക് സ്പെഷ്യൽ അഭിനന്ദനങ്ങൾ 🙏💚💜💙
@sreelathakm7714
@sreelathakm7714 3 жыл бұрын
വളരെ നന്നായിട്ടുണ്ട്. ഇനിയും പഴയ പാട്ടുകൾ പ്രതീക്ഷിക്കുന്നു.
@renganathanpk6607
@renganathanpk6607 3 жыл бұрын
വളരെ നന്നായി. അഭിനന്ദനങ്ങൾ. പാട്ട് സൂപ്പർ.
@unnikrishnanperumbadappu7631
@unnikrishnanperumbadappu7631 3 жыл бұрын
ഇതു വരെ അവതരിപ്പിച്ച വയിൽ നിന്ന് തികച്ചും വ്യതസ്തമായ പാട്ടുകളും കളികളും . നന്നാവുന്നുണ്ട്
@ushasreedhar1232
@ushasreedhar1232 3 жыл бұрын
വളരെ നന്നായിട്ടുണ്ട് എല്ലാവർക്കും അഭിനന്ദനങ്ങൾ 👌👌👌
@subilkrishnan2417
@subilkrishnan2417 3 жыл бұрын
👍👍🙏
@ramanskm7780
@ramanskm7780 3 жыл бұрын
ഉണ്ണി ഗണപതി തമ്പുരാനെ .... തുടങ്ങി കണ്ണനാമുണ്ണി നൂണ് മംഗളം പാടി അവസാനം. തീരും വരെ ഒരു പത്തു വയസ്സിലേക്കെത്തിച്ചു. ഗായത്രി നമ്പൂതിരി സഭയ്ക്ക് തുമ്പപ്പൂക്കൾ കൊണ്ട് പുഷ്പാഭിഷേകം. അഭിനന്ദനങ്ങൾ എല്ലാവർക്കും
@nisharavi2105
@nisharavi2105 3 жыл бұрын
Thank you so much🙏🙏🙏
@deepaadiyalam7033
@deepaadiyalam7033 3 жыл бұрын
പഴമയുടെ സൗന്ദര്യവും രസകരമായ പാട്ടുകളും നല്ല ചുവടു വയ്പുകളും ഏറെ ഹൃദ്യമായി. പുതു തലമുറയ്ക്ക് ഏറെ പഠിക്കാനാവും. എല്ലാം ഗംഭീരം'. എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ !🙏💕
@nisharavi2105
@nisharavi2105 3 жыл бұрын
Thank you🙏
@unnikrishnanperumbadappu7631
@unnikrishnanperumbadappu7631 3 жыл бұрын
ആദ്യമായി കേൾക്കുന്ന പാട്ട്.
@umaathrasseri6387
@umaathrasseri6387 3 жыл бұрын
മനോഹരം.. 👌👌👌👏👏🌹🌹🌹
@shanthabhaskara4628
@shanthabhaskara4628 3 жыл бұрын
Outstanding.. Old people enjoyed lot.. Dear team. Expecting more👍👌
@nisharavi2105
@nisharavi2105 3 жыл бұрын
🙏🙏
@pamaran916
@pamaran916 3 жыл бұрын
👍🇮🇳
@TheBiju80
@TheBiju80 2 жыл бұрын
Super....👍
@santhakumari8841
@santhakumari8841 3 жыл бұрын
ആർദ്രാമൃതം ടീമിന്ന് അഭിനന്ദനങ്ങൾ വീണ്ടും വ്വീണ്ടുംപാട്ടുകൾ കേൾക്കാനുംകളികൾകാണാനുംതോന്നുന്നു നിഷയുടെമോൾ പാട്ട് പഠിക്കുന്നുണ്ടോ നിങ്ങളുടെ അവതരണം മോളുടെപാട്ട് എല്ലാം വളരെ രസകരം ഇരിമ്പിളിയം സ്കൂളിൽ ഉണ്ടായിരുന്നശാന്ത ടീച്ചർ വലിയ കുന്ന്
@nisharavi2105
@nisharavi2105 3 жыл бұрын
ടീച്ചർ ഇതു കണ്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം 🙏🙏🙏 മോള് ശാസ്ത്രീയ സംഗീതവും കഥകളി സംഗീതവും പഠിക്കുന്നുണ്ട്
@santhakumari8841
@santhakumari8841 3 жыл бұрын
@@nisharavi2105 മറുപടി കണ്ട് വളരെ അധികം സന്തോഷം നിങ്ങളുടെ തിരുവാതിര ക്കളികളും ഡാൻസുകളും മനയിൽവച്നടത്തിയസപ്താഹംഎല്ലാംകണ്ടു എല്ലാം വളരെയധികംരസകരം
@leelamanimv4589
@leelamanimv4589 9 ай бұрын
Super
@ramankn4467
@ramankn4467 3 жыл бұрын
🌹🌹🌹
@minic2125
@minic2125 3 жыл бұрын
ഇന്നാണ് കാണുന്നത് അസ്സൽ പരിപാടി ഭാവുകങ്ങൾ
@nisharavi2105
@nisharavi2105 3 жыл бұрын
Thanks for watching 🙏🙏
@pradeepmunnurkode5515
@pradeepmunnurkode5515 3 жыл бұрын
എന്റെ അമ്മവീട് ഒറ്റപ്പാലം ലക്കിടി യാണ്, പണ്ട് തീയുവാതിരകളി പഠിച്ചിരുന്ന ഓർമ്മകൾ പങ്കു വെക്കാറുണ്ട്, ഈ പാട്ടുകൾ എല്ലാം പാടി തരാറുണ്ട്. കളമൊഴി എന്ന് തുടങ്ങുന്ന പദമാണ് കളിക്കാൻ പ്രയാസം എന്നൊക്കെ പറഞ്ഞു തരാറുണ്ട്, പഴമയിലേക്ക് കൊണ്ട് പോയ നമ്മുടെ നാട്ടിലെ സ്ത്രീരത്നങ്ങക്ക് വിജയാശംസകൾ..🌹🌹🌹🌹👍🙏🙏🙏👍👍
@nisharavi2105
@nisharavi2105 2 жыл бұрын
കളമൊഴിമാർ... പ്രത്യേകതാളം ആണ്
@anukallat
@anukallat 3 жыл бұрын
അഭിനന്ദനങ്ങൾ 👏👏👏 ഓണാശംസകൾ 🌼🌻🌺🌷
@nisharavi2105
@nisharavi2105 3 жыл бұрын
Thank you
@gopakumart6446
@gopakumart6446 3 жыл бұрын
മനോഹരം
@indirak5960
@indirak5960 3 жыл бұрын
നല്ല പാട്ടുകൾ
@lakshmikuttynair8818
@lakshmikuttynair8818 3 жыл бұрын
Very very nice presentation.
@pradeepmunnurkode5515
@pradeepmunnurkode5515 3 жыл бұрын
എന്റെ അമ്മ പാടി കേട്ടിട്ടുണ്ട്.... Super. Songs.
@bhymikattupuram5635
@bhymikattupuram5635 3 жыл бұрын
🌹🌹🌹🌹🌹
@vijiyagopal2219
@vijiyagopal2219 3 жыл бұрын
Very nice. 👌👏👏
@sreekumarigopinathan9816
@sreekumarigopinathan9816 3 жыл бұрын
Super Thiruvathira kali 👏👏👏👏👌💐
@radhakg4865
@radhakg4865 3 жыл бұрын
Super thiruvathira
@valsavasudevan789
@valsavasudevan789 3 жыл бұрын
നല്ല പാട്ടുകൾ നല്ല അവതാരണം
@sankeerthanam8493
@sankeerthanam8493 3 жыл бұрын
നല്ല പാട്ടുകൾ, നല്ല ചുവടുകൾ, നല്ല അവതരണം 👌👌
@bijin444
@bijin444 3 жыл бұрын
മികവാർന്ന സമർപ്പണത്തിന്റെ പൂർണതയോടെയുളള കലാവിഷ്കാരം നല്ല ചുവടുകൾ നല്ല ഈണങ്ങൾ .... നന്ദി
@nisharavi2105
@nisharavi2105 3 жыл бұрын
Thank you so much🙏🙏
@vishnusworldhealthandwealt9620
@vishnusworldhealthandwealt9620 3 жыл бұрын
Oru divasamkond practice cheythatho😳😳😳😳. Wow grate. Excellent performance. Chadulamayal chuvadukalum, thalabhava layangalum othu chernna naa performance. 👌👌👌👌👌👌👌👌👌👌
@nisharavi2105
@nisharavi2105 3 жыл бұрын
Thank you🙏🙏
@sunithakumari8156
@sunithakumari8156 3 жыл бұрын
Congratulations 👍👍👍
@udayabhanuad6799
@udayabhanuad6799 3 жыл бұрын
Superb
@sujakottivattam5057
@sujakottivattam5057 3 жыл бұрын
നല്ല പാട്ടുകൾ നല്ല അവതരണം ടീമിന് എല്ലാ വിധ ഭാവുകങ്ങളും
@VinodKumar-qn3xv
@VinodKumar-qn3xv 3 жыл бұрын
അഭിനന്ദനങ്ങൾ..... ഇതിന്റെ അണിയറയിൽ പ്രവർത്തിച്ചവർക്കും അരങ്ങിൽ എത്തിയവർക്കും... ഈയൊരു മനോഹരമായ കലാരൂപത്തെ പലരും ഇപ്പോൾ വികൃതമായി അവതരിപ്പിക്കുന്നത് കണ്ടിട്ട് ഒരുപാട് വിഷമം തോന്നിയിരുന്നു.. ഇത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നുന്നു. നമ്മുടെ പഴമയുടെ ഔന്നത്യം നിങ്ങൾ കാണിച്ചു തന്നു. ഇനിയും ഒരുപാട് നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു ഒരിക്കൽ കൂടി ഒരായിരം അഭിനന്ദനങ്ങൾ.....
@nisharavi2105
@nisharavi2105 3 жыл бұрын
Thank you🙏
@aramachandran5548
@aramachandran5548 3 жыл бұрын
Happy onam 🙏
@lalithambikadanceschool1617
@lalithambikadanceschool1617 Жыл бұрын
നല്ല രീതിയിൽ തന്നെ ഉള്ള ഒരു തിരുവാതിര ക്കളി യുടെ വീഡിയോ കൂടാതെ ഇത് വരെ കാണാത്ത രീതിയിൽ തന്നെ ഉള്ള ഒരു തിരുവാതിര ക്കളി യുടെ വീഡിയോ കണ്ട് വളരെ സന്തോഷം
@anaghaks5144
@anaghaks5144 3 жыл бұрын
ആഹാ.... ഓണ സദ്യ ഇപ്പോഴാണ് മുഴുവൻ ആയത്.... എല്ലാ അംഗങ്ങൾക്കും അഭിനന്ദനങ്ങൾ ❤️❤️❤️❤️
@shyladevi1802
@shyladevi1802 2 жыл бұрын
Pazhaya Nalla pattukal. Thanks a lot.
@unnikrishnanperumbadappu7631
@unnikrishnanperumbadappu7631 3 жыл бұрын
ഇങ്ങനെ ഒരു പരിപാടി അവതരിപ്പിച്ച ആർദ്രാമൃതം ടീമിന് അഭിനന്ദനങ്ങൾ. ഒരു പാട്നന്ദി.
@vaidyanadhasundari598
@vaidyanadhasundari598 3 жыл бұрын
വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു.Happy Onam to all Malayalees!!!.
@mohans7896
@mohans7896 3 жыл бұрын
👍👍👍👍👍👍
@sheejakesavan8106
@sheejakesavan8106 3 жыл бұрын
🌹🌹🌹🌹🌹👌🏿
@drowpathym8175
@drowpathym8175 3 жыл бұрын
അസ്സലായിട്ടുണ്ട് എല്ലാവരും ഒരു പോലെ കളിച്ചു , നല്ല പാട്ടുകൾ, ഓണം ഗംഭീരമായി എല്ലാവർക്കും ഓണാശംസകൾ
@sobhanamn7323
@sobhanamn7323 3 жыл бұрын
നന്നായിട്ടുണ്ട്, അപ്പ കഥ വെൺമണി കൃതി ആണ്.
@utharatk7907
@utharatk7907 3 жыл бұрын
Abhinandanangal..assalayitund
@lijarenujan621
@lijarenujan621 3 жыл бұрын
Super ❤️
@sobhanamn7323
@sobhanamn7323 3 жыл бұрын
അപ്പകഥ വെൺമണി കൃതി ആണ്
@mymoon3545
@mymoon3545 3 жыл бұрын
Athi manoharam ❤👏👏👏👌👌
@vijayakumari1217
@vijayakumari1217 2 жыл бұрын
കുട്ടി ക്കാലത്തു അമ്മയുടെ കൂടെ ചേലപ്പറമ്പത്തു ഇല്ലത്തു കളിച്ചിരുന്ന കാലത്തേക്കു പോയി... മനോഹരം .... അഭിനന്ദനങ്ങൾ..... 🌹🌹🌹🌹🌹🌹🙏
@vijayakumaris9607
@vijayakumaris9607 3 жыл бұрын
hari om ..nannayitund...
@thuravoorrakeshkammath.r7
@thuravoorrakeshkammath.r7 3 жыл бұрын
ഗായത്രി കൈക്കൊട്ടി കളി സംഘം🥰🎊👏🎊👏
@devinamboothiripad494
@devinamboothiripad494 3 жыл бұрын
അഭിനന്ദനങ്ങൾ 👍👍👍നിഷ 👍👍
@nisharavi2105
@nisharavi2105 3 жыл бұрын
Thank you❤
@dhanyaunnikrishnan8529
@dhanyaunnikrishnan8529 3 жыл бұрын
കേമം
@karthiflute
@karthiflute 3 жыл бұрын
ഓണാശംസകൾ 🏵️❤
@unnikrishnanperumbadappu7631
@unnikrishnanperumbadappu7631 3 жыл бұрын
ഇതെല്ലാം കേൾക്കുമ്പോൾ ഗൃഹാതുരത്തം ഫീൽ ചെയ്യുന്നു,
@chandrikaraman2793
@chandrikaraman2793 3 жыл бұрын
മനോഹരം., ഗംഭീരം... പഴമയിലെ പുതുമ ... പറയാൻ വാക്കുകളില്ല :.. ടീമിലെ എല്ലാ വർക്കും അഭിനന്ദനങ്ങൾ, ആശംസകൾ ....
@nisharavi2105
@nisharavi2105 3 жыл бұрын
Thank you❤
@indukala3848
@indukala3848 3 жыл бұрын
വളരെ മനോഹരം ... ലയിച്ചിരുന്നു പോയി
@leelagirijan824
@leelagirijan824 3 жыл бұрын
നല്ല പാട്ടുകൾ നല്ല കളി 👍👍
@lathatp6869
@lathatp6869 3 жыл бұрын
ആർദ്രാമൃത൦ ടീമിന് അഭിനന്ദനങ്ങൾ. വ്യത്യസ്തവും മികവും പുലർത്തിയ ഈ പരിപാടി വളരെ ഹൃദ്യമായി. ടീമിന്റെ യശസ്സ് നാൾക്കുനാൾ വർദ്ധിക്കട്ടെ. എല്ലാ ഭാവുകങ്ങളും നേരുന്നു.
@nisharavi2105
@nisharavi2105 3 жыл бұрын
Thank you🙏🙏
@ramankn4467
@ramankn4467 3 жыл бұрын
സൂപ്പർ
@narayanancheruvakkad1037
@narayanancheruvakkad1037 3 жыл бұрын
അഭിനന്ദനങ്ങൾ ... ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി കൂടുതൽ പ്രതീക്ഷയോടെ .....
@nisharavi2105
@nisharavi2105 3 жыл бұрын
Thank you
@anupamap4761
@anupamap4761 3 жыл бұрын
ഗംഭീരം❤️
@vysakkv3428
@vysakkv3428 Жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ
@girijagopinath7618
@girijagopinath7618 3 жыл бұрын
അതിമനോഹരം 🙏🌹🌹🌹
@hymavathye3339
@hymavathye3339 3 жыл бұрын
ഓണത്തിന് അതി മധുരമായി ഈ കൈകൊട്ടിക്കളി. പഴമയുടെ പുതുമ. നല്ല പാട്ടുകൾ , നല്ല അവതരണവും. ആർദ്രമൃതം ടീമിന് നന്ദിയും ഭാവുകങ്ങളും. 🥰🥰🥰👏👏👏
@nisharavi2105
@nisharavi2105 3 жыл бұрын
Thank you🙏
@prabhakarankartha9300
@prabhakarankartha9300 3 жыл бұрын
Songs ,kaikottikkali,presentation all superb.👌👏👏👏😍😍😍🙏🙏🙏
@nisharavi2105
@nisharavi2105 3 жыл бұрын
Thank you🙏
@ptsuma5053
@ptsuma5053 2 жыл бұрын
മനോഹരം ...
@SureshBabu-zs5yn
@SureshBabu-zs5yn Жыл бұрын
Gambeeram
@divianayajiv3422
@divianayajiv3422 3 жыл бұрын
Assalayittund .... ellavarkkum onashamsakal.....
@divianayajiv3422
@divianayajiv3422 3 жыл бұрын
Pattum kaliyum superb ❤️❤️❤️
@narayananvelliottu1293
@narayananvelliottu1293 3 жыл бұрын
വളരെ നന്നായിട്ടുണ്ട്. എല്ലാവർക്കും അഭിനന്ദനങ്ങൾ
@unnikrishnanperumbadappu7631
@unnikrishnanperumbadappu7631 3 жыл бұрын
Onam wishes to all.
@ManiKandan-dp6jj
@ManiKandan-dp6jj 3 жыл бұрын
🙏❤️❤️❤️❤️❤️👍 Sooooopper
@kochujmthomas9969
@kochujmthomas9969 3 жыл бұрын
A big salute to the team 👍🌹
@sobhanamn7323
@sobhanamn7323 3 жыл бұрын
നല്ല പാട്ടുകൾ, നല്ല അവതരണം 👍
@vidyapk8290
@vidyapk8290 3 жыл бұрын
Assalayitnd
@valsalaunnikrishnan3539
@valsalaunnikrishnan3539 3 жыл бұрын
അസ്സലായിട്ടുണ്ട്. പാട്ടും കളിയും എല്ലാം. എല്ലാവർക്കും അഭിനന്ദനങ്ങൾ.
@valsalaunnikrishnan3539
@valsalaunnikrishnan3539 3 жыл бұрын
👍
@mayasatheesan2151
@mayasatheesan2151 3 жыл бұрын
Congrats &good wishes to team ARDRAMRITHAM ❤️
@nisharavi2105
@nisharavi2105 3 жыл бұрын
Thank you
@geethapm3542
@geethapm3542 3 жыл бұрын
Waiting...
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 5 МЛН
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 18 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 62 МЛН
Onam 2022- Gayathri Namboothiri Sabha - Ardramrutham  Team
50:42
Gayathri Namboodiri Sabha - Ardramrutham
Рет қаралды 68 М.
Nanmayerunnoru Pennine | Ayanioon| #thiruvathirakkali | Nilaathira | #keralamarriage | #namboothiri
5:00
Nilaathira Vallathol Nagar | നിളാതിര വള്ളത്തോൾനഗർ
Рет қаралды 3,5 М.
Thiruvathirakkali | Aardramrutham | Stories From Vazhakunnam
51:21
Stories From Vazhakunnam
Рет қаралды 61 М.
THIRUVATHIRAKKALI PUBLISHED ON  DOORADARSHAN (NATIONAL)
14:43
TIGER PR
Рет қаралды 228 М.
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 5 МЛН