POZHATHIL MANA , OTTAPPALAM// പോഴത്തിൽ മന , ഒറ്റപ്പാലം// മധുരിയ്ക്കും പഴമകൾ

  Рет қаралды 35,025

മധുരിയ്ക്കും പഴമകൾ

മധുരിയ്ക്കും പഴമകൾ

Күн бұрын

സിനിമാക്കാരുടെ ഭാഗ്യ ലൊക്കേഷൻ // മധുരിയ്ക്കും പഴമകൾ//madhurikkum pazhamakal

Пікірлер: 124
@surendranp8227
@surendranp8227 Жыл бұрын
വളരെ നല്ലൊരു മന. നന്നായി കാഴ്ചകൾ കാണിച്ചുതന്നു. പഴമയെ ദൃശ്യ ഭംഗിയായി അവതരിപ്പിച്ചപ്പോൾ ,ശബ്ദവുംഅതിനോട് യോജിച്ചതായി .
@ratheeshthenjeery
@ratheeshthenjeery 3 жыл бұрын
ശുദ്ധമായ മലയാളം കേൾക്കാൻ തന്നെ രസാണ്...
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Thank you
@jefindoulos7988
@jefindoulos7988 3 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ എവിഡോ ഒരുപാട് സങ്കടം ഞങ്ങളുടെ പഴയ തറവാടും കുളവും തെങ്ങിൻതോപ്പുകളും എല്ലാം ഓർമ്മ വരുന്നു ഒരുപാട് നന്ദിയുണ്ട് 😭😭
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Thank you
@nkkvideos
@nkkvideos 3 жыл бұрын
വള്ളുവനാടിൽ ജനിച്ചത് കൊണ്ട് തന്നെ ഈ എപ്പിസോഡ് വളരെ ഹൃദയാതുരത്വം ഉണർത്തി ശ്രുതി അതി മനോഹരം ..........എന്നും നന്മകൾ ആശംസകൾ
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Thank you
@asnmalayalam1153
@asnmalayalam1153 3 жыл бұрын
Orupad ishatayi👌👌👌♥️😍.. Orikallengilum onh povanam..
@PariyanampattaNarayanan
@PariyanampattaNarayanan 3 жыл бұрын
അസ്സലായി . ഭംഗിയായി നിലനിർത്തുന്ന പോഴത്തെ ഇല്ലക്കാർക്ക് നമസ്ക്കാരം . ഈ അവതരണത്തിലൂടെ പഴയ ഇത്തരം നിർമ്മാണങ്ങൾ നിലനിർത്താനുള്ള ഉത്സാഹം കൂടി ഉണ്ടാവാനിടയുണ്ടു് .
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
ഒരുപാടു സന്തോഷം
@roshanpk104
@roshanpk104 3 жыл бұрын
ഒത്തിരി ഇഷ്ടായി. പോഴത്തിൽ mana ശെരിക്കും കാണാൻ പറ്റി. 👌👌. ഒരുപാട് സിനിമകൾ കണ്ട പ്രതീതി.
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Thank you
@vinupalathol
@vinupalathol 3 жыл бұрын
ഒരുപാട് പോയിട്ടുണ്ട്. എത്ര പോയാലും മതിയാവാത്ത ഇല്ലം. എന്റെ ഓപ്പോളുടെ ഇല്ലം.....
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
ഒരുപാടു സന്തോഷം
@ittichiri
@ittichiri 3 жыл бұрын
ഒളപ്പോണ്ണ എന്ന് കേട്ടപ്പോ!!! എന്റെ ഇല്ലം ആണ് ഒളപ്പമണ്ണ❤️ നല്ല വീഡിയോ💚
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Thank you
@SreejasWorld
@SreejasWorld 3 жыл бұрын
മനോഹരമായ കാഴ്ചകൾ
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
ഒരു പാടു സന്തോഷം
@kesavadasnamboodiri6197
@kesavadasnamboodiri6197 3 жыл бұрын
Very informative video. I had visited പോഴത്തില്ലം all should visit if possible
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Thank you aniyettaa
@geethamadhavam1939
@geethamadhavam1939 Жыл бұрын
kzbin.info/www/bejne/pWnMkoWpqpiNb68
@wokuppranu1335
@wokuppranu1335 3 жыл бұрын
Woooooowwww....enthu rasama...kandukondu irikkan thonnunu... great episode.
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Thank you
@sreekalaramesh
@sreekalaramesh 3 жыл бұрын
Shruthi super... 👌👌👌😍😍😍🙏
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Thank you
@padmanabhan2969
@padmanabhan2969 Жыл бұрын
ഇപ്പോഴും
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ Жыл бұрын
Thank you
@ambujakshyparambath4703
@ambujakshyparambath4703 3 жыл бұрын
ഈ മനയുടെ ഒരു ഇല്ലം ഞങ്ങളുടെ വീടിനടുത്തു ഉണ്ടായിരുന്നു. അന്ന് അവിടെ ഒരു ഉണ്ണി മാത്രമേ ഉണ്ടായിരുന്നുള്ളു, എന്റേട്ടന്റെ പ്രായത്തിൽ. ഏട്ടൻ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ 76 വയസ്സ്. ആ ഇല്ലവും കുളവും ഇപ്പോൾ ഇല്ല. ഇടിച്ചുനിരത്തിയിട്ടുണ്ടാകും. അവിടെ നടത്താറുള്ള, കരിങ്കാളിയുടെ പാലുംവെള്ളരി ഓർമയിൽ ഉണ്ട്. തീരുമാന്ധാങ്കുന്നിലെ വെളിച്ചപ്പാടായിരുന്നു കോമരം ആയി എത്തിയിരുന്നത്. നെറ്റിയിൽ നിന്ന് ഒഴുകുന്ന ചോര ഒരു പേടിനിറഞ്ഞ ഭക്തിയോടെ ഇന്നും ഓർക്കുന്നു
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
വളരെ വിശദമായി എഴുതിയതിൽ സന്തോഷം . ഈ സപ്പോർട്ട് തുടർന്നും പ്രതീക്ഷിയ്ക്കുന്നു.
@Anilkumarpt7
@Anilkumarpt7 Жыл бұрын
Pozhathumana.. Ninne Kandal oru Pozhathukariyayi thonunnu
@varunk2515
@varunk2515 3 жыл бұрын
Thirumeni valare manoharamayi samsarichu
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Athe..
@vkokkurirajan
@vkokkurirajan 3 жыл бұрын
This is an amazing old Mana.
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Yes...pozhathil mana
@abdulrasheedmannengal9379
@abdulrasheedmannengal9379 3 жыл бұрын
ഒന്നിനൊന്നു മെച്ചം 🌹🌹
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Thank you
@akhiledakkudiyil9935
@akhiledakkudiyil9935 3 жыл бұрын
Super presentation...
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 2 жыл бұрын
Thank you so much
@satishcv372
@satishcv372 3 жыл бұрын
Super👌👌💐💐💐
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Thank you
@anupamal7693
@anupamal7693 2 жыл бұрын
Super video 👌
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 2 жыл бұрын
Thank you
@unnivembola
@unnivembola 3 жыл бұрын
രണ്ടു സിനിമകൾ കൂടി പരാമർശിക്കാനുണ്ട്.' ആമി' . മറ്റൊന്ന്. തൂവൽ കൊട്ടാരം. 'ആമി'യിൽ നാലപ്പാട് തറവാടായി ചിത്രീകരിച്ചിരിക്കുന്നത് ഈ ഇല്ലമാണ്. ചിത്രീകരണ സമയത്ത് അവിടെപ്പോകാനും ഇദ്ദേഹത്തിന്റെ സൽക്കാരം സ്വീകരിക്കാനുമുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്🙏🙏
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
ശരിയാണ് പെട്ടെന്ന് മനസ്സിൽ കടന്നു വന്ന ചില ചിത്രങ്ങൾ പറഞ്ഞു എന്നു മാത്രം ആമി എന്ന ചിത്രം പറയാൻ വിട്ടു പോയത് കഷ്ടായി എന്നു തോന്നുന്നു ഇപ്പോൾ
@ittichiri
@ittichiri 3 жыл бұрын
വീഡിയോ തുടങ്ങിയപ്പൊ എന്റെ മനസ്സിൽ ആദ്യം വന്ന സിനിമ 'ആമി' തന്ന്യാ💚 നീർമാതളം പൂത്ത കാലം🎶
@rpoovadan9354
@rpoovadan9354 3 жыл бұрын
പഴയ മനകളു൦ ഇല്ലങ്ങളു൦ കുളങ്ങളും തുടങ്ങി നാട്ടിൻപുറങ്ങളു൦ കാവുകളു൦ നാട്ടുവഴികളു൦ എല്ലാം വിസ്മൃതിയിൽ മറഞ്ഞുകൊണ്ടിരിക്കന്ന ഈ കാലത്തു ഈ മന സംരക്ഷിച്ചു വരുന്നതിൽ സന്തോഷം. ഇനിയും ഈ മാതിരി മനകളു൦ ഇല്ലങ്ങളു൦ തറവാടുകളു൦ കാണിച്ചു തരണമെന്ന് അപേക്ഷ. പൊളിച്ചു മാറ്റിയ ദേശമംഗലം, പൂമുള്ളി തുടങ്ങിയ മനകളുടെ പഴയ വീഡിയോ ഉണ്ടെങ്കിൽ അതു കാണിക്കയും വേണം..
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
തീർച്ചയായും , ഞങ്ങളും അതിനുള്ള ശ്രമത്തിലാണ് . Thank You
@amruthalalraghavannair6701
@amruthalalraghavannair6701 3 жыл бұрын
മനോഹരമായി, ഇല്ലം കണ്ടതിൽ സന്തോഷം
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
ഒരു പാടു സന്തോഷം
@premadasankt1297
@premadasankt1297 3 жыл бұрын
Beautiful manna
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Yes
@adithyasanthosh682
@adithyasanthosh682 3 жыл бұрын
Nannayittundu
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Thank you
@amrithanijith3092
@amrithanijith3092 3 жыл бұрын
Njn ottapalam kaari aanu orupaad abimaanam aanenik ente naadine orth... evde poyaalm ivde thirich ethiyaalula oru samaadhaanam paranj ariyikkaan vayyaa
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
ശരിയാണ്.
@sarathkrishnan8656
@sarathkrishnan8656 Жыл бұрын
❤❤❤❤
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ Жыл бұрын
Thank you
@kesavadasnamboodiri6197
@kesavadasnamboodiri6197 3 жыл бұрын
Alliyambal സീരിയൽ promo song shooting അവിടെയായിരുന്നു. അതിൽ അശ്വതി അഭിനയിച്ചിട്ടുണ്ട്
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
അത് പോഴത്ത് വെച്ചിട്ടാണ് ഷൂട്ട് ചെയ്തത് എന്ന് അറിയില്ലായിരുന്നു
@kesavadasnamboodiri6197
@kesavadasnamboodiri6197 3 жыл бұрын
Good luck
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Thank you for your support
@sailajasasimenon
@sailajasasimenon 3 жыл бұрын
നല്ല video. ഒരുപാടു കാര്യങ്ങൾ അറിയാൻ പറ്റി. പഴമയുടെ എല്ലാ ഭാവങ്ങളും നിറഞ്ഞ ഒരു നല്ല ഇല്ലം. ഒരിക്കൽ പോയി കാണണം. കുറച്ച് അടുത്താണ്.
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Thank you
@shezonefashionhub4682
@shezonefashionhub4682 3 жыл бұрын
Nalla avatharanam...
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Thank you for your support
@vipindaspkd621
@vipindaspkd621 3 жыл бұрын
Kavalappara kottaram history, oru video cheyamo Chechi.
@mamalassery
@mamalassery 3 жыл бұрын
Nice..
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Thanks
@sreedatha.m.2597
@sreedatha.m.2597 3 жыл бұрын
👌🏻👌🏻
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
🙏
@bhasmammekadyadu
@bhasmammekadyadu 3 жыл бұрын
ഗംഭിരായീട്ടോ
@geethamadhavam1939
@geethamadhavam1939 Жыл бұрын
kzbin.info/www/bejne/pWnMkoWpqpiNb68
@eledamsuni
@eledamsuni 3 жыл бұрын
SRK,☺️☺️👌👌
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Thank you suniammamaaaaa
@vipindaspkd621
@vipindaspkd621 3 жыл бұрын
Super
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Thanks
@misbahk9996
@misbahk9996 3 жыл бұрын
Nice voice
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Thank you
@indirarnair9129
@indirarnair9129 3 жыл бұрын
അപേക്ഷ മലപ്പുറം ജില്ലയിലെ മഞ്ചേരി എന്ന സ്ഥലം ത്തി ല്‍ ഒരു കോവിലകം ഉണ്ട് മഞ്ചേരി കോവിലകം അതൊന്നു കാണിച്ചാല്‍ ന്നായിരുന്നു ഞാന്‍ കോവിലകതെത ഒരു പാട് സ്നേഹിക്കുന്ന ഒരു വ്യക്തി ആണ് ഞാൻ ഒരു പാട് കാലം കളിച്ചു വളര്‍ന്ന സ്ഥലം ആണ് അതുകൊണ്ട് മനസ്സില്‍ ഒരു ആഗ്രഹം തോന്നുന്നു
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
തീർച്ചയായും - ഇപ്പൊ കൊറോണക്കാലം ആയതുകൊണ്ട് യാത്ര Risk ആണ്. അധികം വൈകാതെ അത് Shoot ചെയ്യാം ട്ടോ Thank You
@adithyasanthosh682
@adithyasanthosh682 3 жыл бұрын
Endu simple aanu addeham
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Yes അതെ
@shinupoovannapalakkal5207
@shinupoovannapalakkal5207 3 жыл бұрын
👌👌👌
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Thank you
@prameelajan4779
@prameelajan4779 3 жыл бұрын
Ellath verarum elle paavam. randupereyullu?
@wrapworld3575
@wrapworld3575 3 жыл бұрын
🥰🥰🥰🥰🥰🥰
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Thank you
@BushiVlogz
@BushiVlogz 3 жыл бұрын
സൂപ്പറാട്ടാ നിങ്ങടെ സംസാരം ,ഞാൻ ആദ്യമായി കാണുന്നു ചാനൽ
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Thank youuu
@Pramodkrishnaguruvayur
@Pramodkrishnaguruvayur 3 жыл бұрын
super
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Thank you
@geethamadhavam1939
@geethamadhavam1939 Жыл бұрын
kzbin.info/www/bejne/pWnMkoWpqpiNb68
@സജിത-ല5ട
@സജിത-ല5ട 3 жыл бұрын
സിനിമയുമായി ബന്ധപ്പെട്ട ചോദ്യങ്ങളായി കൂടുതൽ 'ചരിത്രവും: പുരാവൃത്തവുമായിരുന്നു കൂടുതൽ ആവശ്യം: ....
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
ശരിയാണ്. പക്ഷേ അവിടെ ചെന്നു കണ്ടപ്പോൾ കുറേയധികം സിനിമയുടെ സീനുകൾ മനസിൽ മിന്നിമാഞ്ഞു. സത്യം പറഞ്ഞാ വേറെ ഒന്നും മനസിൽ വന്നില്ല അതുകൊണ്ട്
@dineshbabu7316
@dineshbabu7316 3 жыл бұрын
good
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Thanks
@shereefasheri2767
@shereefasheri2767 3 жыл бұрын
👌
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Thank you
@anilkumarbiju2734
@anilkumarbiju2734 3 жыл бұрын
ഇതെന്താ വിക്ടർസ് ചാനലിലെ ക്ലാസണോ
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Ha ha .....angine thonyo?? Any way thank you 😜
@SRLWorld7
@SRLWorld7 3 жыл бұрын
evide nammukku video shoot cheyamo eppo venelum
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
അവിടെ താമസം ഉണ്ട് അവർ
@SRLWorld7
@SRLWorld7 3 жыл бұрын
@@മധുരിയ്ക്കുംപഴമകൾ OK chechi Enikku onnu poyal kollam ennud so atha chodhiche chennal nammukku video edukkan anuvadham tharumo njan oru vlog r anu so
@santhoshkrishnan6269
@santhoshkrishnan6269 Жыл бұрын
Kerala people having so intelligent. But how become a debt state
@ABC-024
@ABC-024 3 жыл бұрын
Your vlog is good, well presented with your shrill sound and beautiful Malayalam. I have a suggestion for you. You have to give utmost importance to the subject you are presenting; in this vlog, you are presenting Pozhthil Mana, try to be on your subject. Give the least importance to movies and all unnecessary stuff.
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
sure! Pozhathil Mana :::: after its renovation ... no more old memories to focus. All we have included . Above all most people are interested in cinema and also while watching each corner of pozhathil mana we will be rewinding one film or the other.... That's y gave more focus to film....
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Thank you for your support
@rajeshkumarrajeshkumarrk8659
@rajeshkumarrajeshkumarrk8659 3 жыл бұрын
ഒരൊറ്റ ഇസ്ലാമിക പശ്ചാത്തലം ഉള്ളവർ ലൈക്കിൽ ഇല്ലല്ലോ. കഷ്ടം ഇതിലും വർഗീയതയോ..?
@riyasriyasriyasriyas108
@riyasriyasriyasriyas108 3 жыл бұрын
ബ്രൊ ഞാൻ കമന്റ്‌ വായിച്ചു ലൈക്‌ അടിച്ചു കൊണ്ടിരിക്കുന്നു, ലൈക് അടിക്കുന്നവർ ആരൊക്ക എന്നു നമുക്ക് അറിയാൻ പറ്റില്ലല്ലോ, കമന്റ്‌ ഇടുന്നവരുടെ പേര് മാത്രമേ നമുക്ക് കാണാൻ പറ്റുകയുള്ളു
@saraths7392
@saraths7392 3 жыл бұрын
കല്ലടിക്കോട്ടുന്നാണോ കല്യാണം കഴിച്ചത്?
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 2 жыл бұрын
Alla വാണിയംകുളം
@shibikp9008
@shibikp9008 3 жыл бұрын
Pattabhishekam ividunalle
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Athe
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Kurachu bhaagam
@shibikp9008
@shibikp9008 3 жыл бұрын
Thank u😊
@VasuDevan-jx9wd
@VasuDevan-jx9wd 5 күн бұрын
ഈ കുട്ടി ഏത് ഇല്ലത്തെ ആണ്
@sandravijay1844
@sandravijay1844 3 жыл бұрын
Good presentation ❤️❤️❤️❤️
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Thank You
@soudav4171
@soudav4171 3 жыл бұрын
അടിപൊളി
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Thank you
@devisreeeparuthipra2925
@devisreeeparuthipra2925 3 жыл бұрын
❤❤
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
🙏
@anandnarayanan1596
@anandnarayanan1596 3 жыл бұрын
❤❤❤❤
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
🙏
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 14 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 15 МЛН
പൊടി // best combination of dosa and idli..// മധുരിയ്ക്കും പഴമകൾ
14:25
മധുരിയ്ക്കും പഴമകൾ
Рет қаралды 11 М.
പ്രസവ ശുശ്രൂഷ. // മധുരിയ്ക്കും പഴമകൾ
15:30
മധുരിയ്ക്കും പഴമകൾ
Рет қаралды 1,9 М.
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 14 МЛН