😱 OUIJA BOARD കളി കാര്യമായി | SECRET BEHIND - MALAYALAM | DARKMODE ©BeyporeSultan Vlog 100

  Рет қаралды 478,550

Beypore Sultan

Beypore Sultan

Күн бұрын

Пікірлер: 3 800
@vishnu_kumbidi
@vishnu_kumbidi 5 жыл бұрын
*ഓജോ ബോർഡ് വീഡിയോ ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും ഒരു അത്ഭുതമായി തോന്നിയത് ഇപ്പോഴാണ് ഞാൻ മാത്രമല്ല സുൽത്താന്റെ ലക്ഷോപലക്ഷം ഭൂതഗണങ്ങൾ കാത്തിരുന്ന ആ അസുലഭ നിമിഷം ഇന്നിതാ എത്തിയിരിക്കുന്നു നിങ്ങളുടെ ഒരു വീഡിയോക്ക് വേണ്ടി എടുക്കുന്ന ആ ഡെഡിക്കേഷൻ പറയാതിരിക്കാൻ വയ്യ ശരിക്കും ആ ഫീൽ മുഴുവനായും കിട്ടിയ ഒരു വീഡിയോ ആയിരുന്നു ഇത് നിങ്ങളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നതും ഇതൊക്കെ കൊണ്ട് തന്നെയാണ് ആശംസകൾ നേർന്നു കൊണ്ട് സ്നേഹപൂർവ്വം കുമ്പിടി ഫ്രം രാജ രാജേശ്വരി അധോലോകം* ❤
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
ഒരുപാട് സ്നേഹം കുമ്പിടി.. കഴിഞ്ഞ ഒരു മാസത്തോളം എടുത്ത കഷ്ടപ്പാടാണ് ഇന്ന് നിങ്ങളീ കാണുന്നത്. വളരെ വലിയ ഒരു കാത്തിരിപ്പായിരുന്നു എല്ലാവര്ക്കും എന്നും അറിയാം. അതിനെ ചെറിയ രീതിയിലെങ്കിലും തൃപ്തിപ്പെടുത്തി എന്നറിഞ്ഞതിൽ ഒരുപാടൊരുപാട് സന്തോഷം.. ഇന്ന് ഞാൻ ഉറങ്ങിക്കോട്ടെ... നാളെ എല്ലാർക്കും reply തരാം കേട്ടോ 🎈🎈🎈🎈😍🙏🏻🙏🏻
@nimishaalrayil9659
@nimishaalrayil9659 5 жыл бұрын
Ouija board ne kurichulla kadhakalonnum sathyamallennariyam.bt clarifications ividann thanne kittumbozhulla satisfaction vere evide ninnum kittilla.katta waiting layirunnu.9 manikk thanne kayari comment ittu.bt kandilla.kandath ippozhayirunnu.dark mode complete dark effectil kanumbozhanu 100%avunnath . Anyway nice job.good effort 👍🏻👍🏻
@nandakumar5949
@nandakumar5949 5 жыл бұрын
The truth ❤❤
@UNBOXINGBiryani
@UNBOXINGBiryani 5 жыл бұрын
*രാജാവ്...*
@Malayalam_news_Express
@Malayalam_news_Express 5 жыл бұрын
😍😍😍😍😍
@vysakhvalsaraj882
@vysakhvalsaraj882 5 жыл бұрын
ഞാൻ ഇതിൽ ശെരിക്കും ആസ്വദിച്ചത് ഇതിലെ cinematography... editing...audio mixing... ഒക്കെ ആണ്. Color grading was perfect. നിങൾ ഇതൊക്കെ ഒറ്റക്ക് ആണ് ചെയ്തത് എന്നത് വേറെ അൽഭുതം. *Give this man a team..and he'll make a movie*
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
Orupad Sneham 🎈🎈🎈
@ummuabeedha2452
@ummuabeedha2452 4 жыл бұрын
Exactly
@farismohamed7897
@farismohamed7897 4 жыл бұрын
True
@Anandhuism
@Anandhuism 4 жыл бұрын
Yes we need a team to make this as a movie🙏🙏🙏🙏
@fevinantony3093
@fevinantony3093 4 жыл бұрын
How do u shoot
@FOODANDYOU
@FOODANDYOU 5 жыл бұрын
ഇത്രയും കാര്യങ്ങൾ എനിക്ക് മനസിലായി. 1. You are hardworking 2. You are very professional 3. You look forward for quality 4. You are a challenge seeker 5. You are optimistic 6. You are an achiever 7. You strive to overcome hurdles to achieve your goal 8. You make clear plans for programs 9. You are self motivated 10. You are vibrant and creative filled with positive energy.
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
This comment made myself #Sultanified 🎈🎈
@FOODANDYOU
@FOODANDYOU 5 жыл бұрын
@@BeyporeSultanOnline 😆😆 👍💪
@notwhatyouthink4699
@notwhatyouthink4699 5 жыл бұрын
@@BeyporeSultanOnline ❤️❤️❤️
@hanimasujith8676
@hanimasujith8676 5 жыл бұрын
💯 % correct without this these could nt happen... With these much of perfection 🤗🤗
@devadasmr5700
@devadasmr5700 4 жыл бұрын
💯sathayam...
@ERYX_YT
@ERYX_YT 4 жыл бұрын
ആകെയുള്ള ആശ്വാസം കമൻറ് വായ്ച്ച് കൊണ്ട് video കാണുന്നതാണ്
@lilmeowmeow4632
@lilmeowmeow4632 4 жыл бұрын
Correct 🤣
@sindhushivaram3557
@sindhushivaram3557 4 жыл бұрын
Sathyam 😂
@sathyaanoop
@sathyaanoop 4 жыл бұрын
😅sathyam
@dileepb1982
@dileepb1982 4 жыл бұрын
Satyam
@abhishekabizzz8488
@abhishekabizzz8488 4 жыл бұрын
Sathyam......
@humanbeinghuman4435
@humanbeinghuman4435 5 жыл бұрын
ഞാൻ മരിച്ചു കഴിഞ്ഞ ആര് ഓജോ ബോർഡിൽ വിളിച്ചാലും ഞാൻ പോവൂല.. കാരണം എനിക് ഇംഗ്ലീഷ് അറിഞ്ഞൂടാ😁😁
@prasanththandassery6705
@prasanththandassery6705 5 жыл бұрын
@Brother Hood Entertainments 😀😀😀
@humanbeinghuman4435
@humanbeinghuman4435 5 жыл бұрын
@Brother Hood Entertainments അതൊന്നും പറ്റില്ല ഇംഗ്‌ശിൽ വിളിച്ച ഞാൻ പോവൂല.. ചെല്ലകിളി വാടാ പോളപ് കാണികഥാ വാടാ മുത്തേ എന്നൊക്കെ വിളിച്ച ചെലപ്പോ ഞാൻ പോകും.
@UNBOXINGBiryani
@UNBOXINGBiryani 5 жыл бұрын
😂😂😂✋
@bibeeshsouparnika677
@bibeeshsouparnika677 5 жыл бұрын
😀😀😀😀😜🎈❤️❤️👍😀പിന്നല്ലാതെ
@sreekkutty6436
@sreekkutty6436 5 жыл бұрын
ഏജ്‌ജാതി 🤣🤣🤣😂😂😂😂😂
@lolan1057
@lolan1057 4 жыл бұрын
•lighting 5 star •sound 5 star •content 5 star Hats off
@ali__seyyid
@ali__seyyid 5 жыл бұрын
*_ജീവിതത്തില്‍ വീജാ ബോര്‍ഡ് എന്ന സാധനത്തെ പറ്റി ഞാന്‍ അറിയുന്നത്_* *_തന്നെ കുട്ടിക്കാലത്ത് അപരിചിതന്‍ എന്ന സിനിമ കണ്ടിട്ടാണ്..._* 😃
@ShemiandHerSweetEscapes
@ShemiandHerSweetEscapes 5 жыл бұрын
ഉയിജ ബോർഡ്‌ എന്നല്ലേ
@jithinsam511a
@jithinsam511a 5 жыл бұрын
അല്ല അച്ചാറ് ബോർഡ്
@MJ98.
@MJ98. 5 жыл бұрын
Shemi and Her Sweet Escapes it’s vijji board. That’s the correct pronunciation
@MJ98.
@MJ98. 5 жыл бұрын
Njanum 👍
@davidjohn184
@davidjohn184 5 жыл бұрын
@@ShemiandHerSweetEscapes ദ്വേവസം ബോർഡ്
@HARIKRISHNAN-in6fg
@HARIKRISHNAN-in6fg 5 жыл бұрын
ഞാൻ എന്തിനാ ദൈവമേ.. ഇപ്പോ ഈ വീഡിയോ കണ്ടത്...... എനിക്ക് എന്തിന്റെ കേടായിരുന്നു.... 😣😣😣😣😣 😖😖😢😢😢 Love you സുൽത്താൻ ഭായി.....
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
Sneham bro 🎈🎈🎈
@sreeraja1735
@sreeraja1735 4 жыл бұрын
Me: watching a scary video KZbin add: do you feel like having a biriyani😂😂😂😂
@johnelias6399
@johnelias6399 4 жыл бұрын
😆😆😆😆😅😅😅😅😅😂😂😂😂😂😃😃😃😃😄😄😄😄😐😐😐😐😯😯😯🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈
@paroths4864
@paroths4864 4 жыл бұрын
😁😆😆😆😆😆😆😌😁😝
@mayamr5336
@mayamr5336 3 жыл бұрын
😁😁😁😁😁😁😁😁😁😁
@hiphopjinesh3129
@hiphopjinesh3129 3 жыл бұрын
History full scary videos
@shaiju.mkakkodikozhikode5737
@shaiju.mkakkodikozhikode5737 5 жыл бұрын
സുൽത്താൻ ഒരു സിനിമ ചിത്രീകരിക്കുകയാണെങ്കിൽ ഉറപ്പായും വിജയിക്കും എന്ന് 100% ഗ്യാരണ്ടി
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🎈🎈🎈sneham machane
@divyan5918
@divyan5918 5 жыл бұрын
101%
@leader5044
@leader5044 4 жыл бұрын
Oru horror anenkil sambhavam vere level ayirikum
@vipin908
@vipin908 4 жыл бұрын
അതിൽ ഒരു ചാൻസ് തരുമോ ?
@Al-Ameensalon
@Al-Ameensalon 4 жыл бұрын
Enikum oru chaaance venam
@ivcwstudiosmovietrailers
@ivcwstudiosmovietrailers 5 жыл бұрын
എല്ലാവരും വെയിറ്റ് ചെയ്തിരുന്ന വീഡിയോ അവസാനം ഇങ്ങു എത്തി.Century അടിച്ച സുൽത്താന് അഭിനന്ദനങ്ങൾ🙌
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
😂😂🎈🎈🎈
@zokuten3553
@zokuten3553 4 жыл бұрын
കേറിൻ പൊരീൻ ചെങ്ങായി മാരെ എന്ന് വിളി കേട്ടിട്ട് വന്നതാ.. ഇതിപ്പോ ഉറങ്ങണേൽ കുറെ ചെങ്ങായിമാരെ വേണ്ടി വരും.. എനിക്ക് പേടിയാ ഒറ്റക് കിടക്കാൻ 😭😭😭😭😭😨😨
@dollymargaret2311
@dollymargaret2311 4 жыл бұрын
😃😄
@dhanyasreedevan5976
@dhanyasreedevan5976 4 жыл бұрын
😂😂
@rubyruby3059
@rubyruby3059 4 жыл бұрын
😂😂😂😂😂
@akhilbose275
@akhilbose275 4 жыл бұрын
മച്ചാനെ ചുമ്മാ ഒന്ന് ഇറ്റലി ഫ്രാൻസ് അമേരിക്ക ഒക്കെ ഒന്ന് കറങ്ങി വന്നാൽ മതി....... ക്ഷീണം കാരണം ഉറങ്ങിക്കോളും 😅
@rajeshworld3037
@rajeshworld3037 4 жыл бұрын
നിക്കും ഒറ്റക്ക് കിടന്നുറങ്ങാൻ പീഡി തോനുന്നു ഇപ്പോൾ 🙄😔😔
@Malayalam_news_Express
@Malayalam_news_Express 5 жыл бұрын
*ഇത് കാണിച്ചത് നന്നായി .... ഇനി ഓജോ ബോർഡ് വച്ച് കാർന്നോന്മാരെയും വിളിച്ചു വരുത്തി പൗരത്വം ഉറപ്പിക്കാനുള്ള രേഖകൾ ഉണ്ടാക്കാണം* ...... 😂😂😂
@jyothishkrishna7959
@jyothishkrishna7959 5 жыл бұрын
hahahaha heavy
@aadinadhan1454
@aadinadhan1454 5 жыл бұрын
Nde mwone
@jouharjhr1321
@jouharjhr1321 5 жыл бұрын
Ishtaayiii...😂😂
@preejuprabhakaran8662
@preejuprabhakaran8662 5 жыл бұрын
Ejjathi cmnt
@mithunpr560
@mithunpr560 5 жыл бұрын
🤣🤣🤣🤣🤣
@jithnk6579
@jithnk6579 5 жыл бұрын
Le സുൽത്താൻ :വേണമെങ്കിൽ നിങ്ങൾക്ക് head set വച്ച് കാണാം കേട്ടോ Le ഞാൻ : വോ വേണ്ട 😁😁🤣🤣🎈🎈🎈
@pavampattukari
@pavampattukari 5 жыл бұрын
😍😍😍😍
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
😂😂🎈🎈🎈🎈
@fawazmadathil6808
@fawazmadathil6808 5 жыл бұрын
😂😂😂...വേണ്ടാത്തോണ്ടാ
@AkhileshChandran257
@AkhileshChandran257 5 жыл бұрын
@@BeyporeSultanOnline 😂😂
@ajaiapsara5833
@ajaiapsara5833 5 жыл бұрын
😀😂
@shuhaibkp9085
@shuhaibkp9085 4 жыл бұрын
Skip chyyathe youtubel video kanunnundel Ath beypore sulthan avanm 🔥Range🤝❤️
@ѕиєнѕиєн
@ѕиєнѕиєн 5 жыл бұрын
*Phone Screen-ൽ എന്നെ തന്നെ കണ്ട് പേടിച്ച ലെ ഞാൻ* 😂😂😝😝😜
@basilku369
@basilku369 5 жыл бұрын
Njnum teacher de kadha kazhinjappe thullippoyyi😌😆🤣😝🤐
@ѕиєнѕиєн
@ѕиєнѕиєн 5 жыл бұрын
@@basilku369 😂😂😝
@godzillamediahouse4252
@godzillamediahouse4252 5 жыл бұрын
Pedichillengile ollu😅😅😅
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🎈🎈😂😂😂😂
@anjanaambikumar
@anjanaambikumar 5 жыл бұрын
Sathym njanum 😂😂
@mr.shanil5185
@mr.shanil5185 5 жыл бұрын
വീട്ടിൽ ഒറ്റയ്ക്കാണ്. അതോണ്ട് നാളെ കാണാം.. ഒക്കെ ബൈ 😊😊
@deepakvp3934
@deepakvp3934 5 жыл бұрын
njnum ithe avasthyil ayirunu
@siraj3960
@siraj3960 5 жыл бұрын
Same avastha
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🎈🎈🎈😂😂
@finnysam8158
@finnysam8158 4 жыл бұрын
ആൾക്കാരെ വീഡിയോയിലൂടെ പേടിപ്പിക്കലാണ് സാറെ ഇവന്റെ മെയിൻ സംഭവം..... 🤣🤣🤣
@chembanStefan
@chembanStefan 4 жыл бұрын
Njan pedich chathu
@rifnamusthafa3737
@rifnamusthafa3737 4 жыл бұрын
It's real
@kheziasuzzane5405
@kheziasuzzane5405 4 жыл бұрын
Njan pedikkan ithiri vaiki😒
@finnysam8158
@finnysam8158 4 жыл бұрын
@@kheziasuzzane5405 njanokke pande pedicheyaa.......🤭😂🤭saramillaa sheelamayikkolum...
@sumisani8145
@sumisani8145 4 жыл бұрын
Ellam sathyam thannya mashe anupavam guru🤫🤫🤫🤫🙄😊
@sajeersubi669
@sajeersubi669 5 жыл бұрын
സുൽത്താന കൊണ്ട് ഒരു നല്ല ഹൊറർ മൂവി എടുക്കാൻ പറ്റും സുൽത്താൻ ഇഷ്ടം 😘😘😘😘🎈
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
😂😂🎈🎈🎈🎈
@badbeast8286
@badbeast8286 5 жыл бұрын
സംഭവം തകർത്തു.... വീട്ടിൽ ഒറ്റക്ക് ആരുന്നു... ഇനി ഇപ്പൊ വല്യമ്മേടെ അങ്ങോട്ട് പോകുവാ... 😖😖
@vinodtm74
@vinodtm74 5 жыл бұрын
Njanum undd kidakkan sthalamundoo . 😂😂
@jumnas2881
@jumnas2881 5 жыл бұрын
😂😂
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🎈🎈🎈🎈
@GMG_Gopi
@GMG_Gopi 4 жыл бұрын
താങ്കൾ എന്നാണ് ഒരു horror ഫിലിം ചെയുന്നത്.. 😵 30min കൊണ്ട് എന്റെ കിളി പോയി🕊️.. സമയം ഇപ്പോ 12.28am..
@souravthamban6571
@souravthamban6571 5 жыл бұрын
Pedi maran mattullavarude commentm vaichu sound kurach vdeo kandavar arokke und like adiche atho njn mathramano ennu nokkana 😁😁🤗🤗
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🎈🎈🎈🎈🎈
@diaz5738
@diaz5738 5 жыл бұрын
😂😂njn ond
@arifabasheer2619
@arifabasheer2619 5 жыл бұрын
ആകെയുള്ള സമാധാനം (കേറിപ്പോര് ചങ്ങയിമാരെ ബേപ്പൂർ സുൽത്താന്റെ തിളനിയാവിലേക് ) കഴിഞ്ഞിട്ടുള്ള bgm കേൾക്കുമ്പോഴാ
@salman.ibn.zubair
@salman.ibn.zubair 5 жыл бұрын
Exactly 😂
@arifabasheer2619
@arifabasheer2619 5 жыл бұрын
@@salman.ibn.zubair 😁
@salman.ibn.zubair
@salman.ibn.zubair 5 жыл бұрын
😊
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
😂😂🎈🎈🎈😂😂
@lakshmipriya2073
@lakshmipriya2073 5 жыл бұрын
Endaponnoooo njn ippo oorthollu😂
@mithunraj7634
@mithunraj7634 4 жыл бұрын
ഒരുപാട് ചാനലുകൾ കണ്ടിട്ടുണ്ടെങ്കിലും മേക്കിങ്ങിനു ഇത്ര ഡെഡികേഷൻ കൊടുക്കണ ഒരെണ്ണം ആദ്യായിട്ടാ.. നിങ്ങളെന്ത് മൻസ്യനാ സുൽത്താനേ... 😍😂
@aswinraj1569
@aswinraj1569 5 жыл бұрын
രാത്രി 11:30 മനസ്സ്: വേണ്ട.. രാത്രി ഓപ്പൺ ചെയേണ്ട.. ഞാൻ: കണ്ട് നോക്കാം ഇപ്പൊൾ ഒറ്റക്ക് കിടക്കാൻ പേടി... എന്തിന്റെ കേട് ആയിരുന്നു എനിക്ക്...😖😖😖😭😭
@aathiasis4621
@aathiasis4621 5 жыл бұрын
Ini njanum nale kanunnullu
@tarunp9458
@tarunp9458 5 жыл бұрын
😂
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🎈🎈😂😂😂😂
@anoopcp2114
@anoopcp2114 5 жыл бұрын
Same time ... Same situation ..powlliii ... Kanndond irrikumbho idak idak flash light on akki room full nokkiii.. Kopp... ..pediipikan ayirt
@stranger8039
@stranger8039 Жыл бұрын
Same time😄
@ShowdownTalkies
@ShowdownTalkies 5 жыл бұрын
*അടയാളപ്പെടുത്തുക കാലമേ ഇത് ഘടികാരങ്ങൾ നിലയ്ക്കുന്ന സമയം*
@kezieashaji8781
@kezieashaji8781 5 жыл бұрын
😂 😂 😂
@Sir_Cr0w
@Sir_Cr0w 5 жыл бұрын
@Nameless Vlog 🥺
@statusworld1378
@statusworld1378 5 жыл бұрын
*@Nameless* *Vlog* Enna pinne nee Delhi janikkandavana😂😂
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
😅😅😅😅🎈🎈🎈🎈
@zabbb_05
@zabbb_05 5 жыл бұрын
ഇടക്ക് ad ഉള്ളത് നന്നായി അല്ലെങ്കിൽ എന്റെ വെടി തീർന്നേനെ
@signofmemories547
@signofmemories547 4 жыл бұрын
🤣😂
@arshah9455
@arshah9455 4 жыл бұрын
😆😆😆
@Aryan_jith
@Aryan_jith 4 жыл бұрын
Lol
@jessijaydenjude7427
@jessijaydenjude7427 4 жыл бұрын
Hahaha😂
@Torquey7
@Torquey7 4 жыл бұрын
😂😂😂
@malabaricus5631
@malabaricus5631 5 жыл бұрын
സുൽത്താന് ഒരു 'ഉറക്കം കെടുത്തിയമ്മ ' പുരസ്കാരം നൽകേണ്ടി വരോ ......😵
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🎈🎈🎈🎈🎈😂😂
@neerajulliyeri3623
@neerajulliyeri3623 5 жыл бұрын
രാത്രി 11:30 ന് headset വെച്ച് കണ്ട ലെ ഞാൻ എനിക്കെന്തിൻ്റെ കേടായിരുന്നു
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🎈🎈🎈🎈🎈🎈🎈
@ranjithranjup2625
@ranjithranjup2625 5 жыл бұрын
12:24 am😪😪
@asnadwayanad3154
@asnadwayanad3154 4 жыл бұрын
11. 57 n njaan
@aryadas4627
@aryadas4627 4 жыл бұрын
12.00 am perfect 😝
@leader5044
@leader5044 4 жыл бұрын
Velupankalathu 1:30 ayi
@jibinmenothiyil1609
@jibinmenothiyil1609 4 жыл бұрын
സുൽത്താൻ : 5:16 കേറി പോരീം ചെങ്ങായിമാരെ ബേപ്പൂർ സുൽത്താന്റെ ദുനിയാവിലേക്ക് ഞാൻ : ഞാൻ വരൂലാ ..... 😁😁😁
@gayathriskrishnan227
@gayathriskrishnan227 4 жыл бұрын
🤣🤣🤣🤣🤣🤣🤣🤣
@NINU..SHAIJU695
@NINU..SHAIJU695 4 жыл бұрын
,🤣😂🤣😂
@vineeththampi1377
@vineeththampi1377 4 жыл бұрын
🤭🤭
@djboy1197
@djboy1197 4 жыл бұрын
Njanum
@iii377
@iii377 4 жыл бұрын
😅😅
@snooz8880
@snooz8880 5 жыл бұрын
Comment reading department attendence plzz 😁😁
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🎈🎈🎈🎈
@arjunanil6939
@arjunanil6939 5 жыл бұрын
സുൽത്താന്റെ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച വീഡിയോ 🥰അ അവതരണ സശൈലിക്ക് ആണ് ഏറ്റവും വലിയ സല്യൂട്ട് ❤️
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🎈🎈🎈
@ashrafalimuthu1863
@ashrafalimuthu1863 4 жыл бұрын
നട്ടുച്ചക്കാണ് കാണുന്നത്........ ഞാനൊരു പാവം കുട്യാ... എന്നെ ഇങ്ങനെ പേടിപ്പിക്കല്ലേ🥺🥺🥺🥺🥺
@LyCAN_OP
@LyCAN_OP 4 жыл бұрын
1.15 pm
@artacademy7763
@artacademy7763 4 жыл бұрын
അച്ചോടാ പാവം കുട്ടി
@aromaljoseph7967
@aromaljoseph7967 3 жыл бұрын
Kanathiruna pore
@adarshc1459
@adarshc1459 5 жыл бұрын
സുൽത്താനെ സൗണ്ട് quality ഒരു രക്ഷയുമില്ല കേട്ടോ... ബാക് സൗണ്ട് ഒക്കെ കേട്ട് ഞാൻ റൂമിന്ന് എണീറ്റ്‌ ഓടിയേനെ 😐😂
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🎈🎈🎈🎈🎈🎈
@sajeeshmutharath9425
@sajeeshmutharath9425 4 жыл бұрын
🤣🤣🤣🤣🤣
@thekingofsoul1997
@thekingofsoul1997 5 жыл бұрын
Hard work.... editing.. sound background everything amazing..... igne oru youtube channell adhyamaayaan kanunne... ❤️❤️❤️❤️
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
orupad sneham🎈🎈
@supercut-ONLine
@supercut-ONLine 4 жыл бұрын
Pedimatan comment vaikan keriya arelum unde like adi👍
@Deva-zw1we
@Deva-zw1we 3 жыл бұрын
undallo............ idaku tab maati phts onnum kaanundee
@aryavarghese7235
@aryavarghese7235 5 жыл бұрын
പിന്നെ ഹെഡ് ഫോൺ വെക്കണേൽ ഞാൻ ചാകണം... പകൽ 10.29 നു ലൈറ്റും ഇട്ടു ഇതു കാണുന്ന എന്നോടോ ബാലാ 😬😬😬😬😬
@pavampattukari
@pavampattukari 5 жыл бұрын
അല്ല പിന്നെ 🤪
@starking7004
@starking7004 5 жыл бұрын
Same njan 1.33 uchakk kanunnu .no head set .veedintea vathukal mummyudea kudea varthamnum pareng kanunnu .pedichitt onnum alla .yenthina veruthea
@nandinivarma3932
@nandinivarma3932 5 жыл бұрын
Same
@tarunp9458
@tarunp9458 5 жыл бұрын
😂😂
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
😂😂🎈🎈
@amal.a7631
@amal.a7631 5 жыл бұрын
👹പേടിച്ചിരുന്നിട്ടും👹 ഈ വീഡിയോ കണ്ടവർ ഇങ് പോരെ 👇👇
@divyavidhu2109
@divyavidhu2109 5 жыл бұрын
Njn
@sumeshchandran5155
@sumeshchandran5155 5 жыл бұрын
😁
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🎈🎈🎈🎈🎈😂😂
@farshadhamza1843
@farshadhamza1843 5 жыл бұрын
@sajeeshmutharath9425
@sajeeshmutharath9425 4 жыл бұрын
Vannu
@keerthirajsp_01
@keerthirajsp_01 4 жыл бұрын
Bgm Vere level💯❤️ Presentation Vere level💯❤️ Viewers ne pidichiruthanulla thangalude kazhiv 👏👏💯
@sreeharis8679
@sreeharis8679 3 жыл бұрын
Yes
@അഖിൽ-382
@അഖിൽ-382 5 жыл бұрын
അഞ്ചാം പാതിരാ കണ്ടു ഒറ്റക്ക് വരുമ്പോൾ ഈ വീഡിയോ കാണുന്ന ഞാൻ😱🎈🎈🎈. സുൽത്താൻ ഒരു ഷോർട്ട് ഫിലിം എടുത്താൽ നന്നായിരിക്കും എന്നു തോന്നി ഇതു കണ്ടപ്പോൾ. Videos അത്ര നിലവാരം കാണിക്കുന്നു.
@mizhabmichu7922
@mizhabmichu7922 5 жыл бұрын
അപ്പൊ ഒരാള് കൂട്ടിനുണ്ടല്ലേ.. ഞാനും അഞ്ചാം പാതിരാ കണ്ടിട്ട് വരുന്ന വഴിയാണ് 😁
@ashiqtirur2780
@ashiqtirur2780 5 жыл бұрын
Light of akunnath onnu shreddicho bro
@അഖിൽ-382
@അഖിൽ-382 5 жыл бұрын
@@mizhabmichu7922 സെയിം പിച്ച്‌.😀
@അഖിൽ-382
@അഖിൽ-382 5 жыл бұрын
@@ashiqtirur2780 🙄
@akshayalekshmi4570
@akshayalekshmi4570 5 жыл бұрын
Sathyam
@athinaar-yan
@athinaar-yan 5 жыл бұрын
Amazing work...❤ സുൽത്താന്റെ വിഡിയോകൾക്ക് ഒരു പ്രത്യേകതയുണ്ട്...എത്ര ദൈർഖ്യമുള്ള വീഡിയോ ആയാലും ഒരു സെക്കന്റ്‌ പോലും വ്യതിചലിക്കാൻ പറ്റില്ല ആർക്കും...ലാസ്റ്റ് വരെ അതിൽ മുഴുകിയിരിക്കും...ഇനിയും ഇതുപോലെയുള്ള നല്ല വിഷയങ്ങൾ ചെയ്യണം...ചേട്ടൻ ഇത് ചെയ്യുമ്പോൾ നമുക്ക് ഉണ്ടായിരുന്ന പല തെറ്റായ ധാരണകളാണ് മാറുന്നത്...☺️☺️ ആശംസകൾ #സുൽത്താൻ
@davidprasad1459
@davidprasad1459 4 жыл бұрын
"" പുതിയതായി കേൾക്കുന്ന ഓരോ വാക്കുകളും ഗൂഗിൾ ഇൽ പോയി സെർച്ച് ചെയ്തു നോക്കുന്നത് ഞാൻ മാത്രം ആണോ ?? ""
@aparnathulaseedharan258
@aparnathulaseedharan258 4 жыл бұрын
ഞാനും ഉണ്ട് 😁
@davidprasad1459
@davidprasad1459 4 жыл бұрын
@@aparnathulaseedharan258 കുറെ വാക്കുകൾ പഠിക്കാൻ പറ്റി
@suhailsm1350
@suhailsm1350 4 жыл бұрын
🤓🤓👍
@aparnasubramanian3346
@aparnasubramanian3346 4 жыл бұрын
Alla😂😂
@arathysarath1991
@arathysarath1991 4 жыл бұрын
Alla tto😂😂 njanum und
@devanandanvs2880
@devanandanvs2880 5 жыл бұрын
ആ teachers ന്റെ കഥ കേട്ട് ഞെട്ടിയത് ഞാൻ മാത്രം ആണോ ?😵
@jojinkottakkattujo2705
@jojinkottakkattujo2705 5 жыл бұрын
Aaa katha kazhiju nee poyalledaaa .....pedi thuraA .....NJAN PEDICHERIKKUVADAAA.....ENTAMMMOOO......NJAN POKUVAAA
@devanandanvs2880
@devanandanvs2880 5 жыл бұрын
@@jojinkottakkattujo2705 ഞെട്ടി എന്നേ പറഞ്ഞൊള്ളു പോയി എന്ന് പറഞ്ഞില്ലാരുന്നു കെട്ടോ 😁
@jojinkottakkattujo2705
@jojinkottakkattujo2705 5 жыл бұрын
Aaaaa eni nale vellom kanam kedannu urangandatha good night bro
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🎈🎈😁😁😁
@Lil_plus.
@Lil_plus. 5 жыл бұрын
Sulthaney അടുത്ത വീഡിയോ മോണലിസ രഹസ്യം ദ വിഞ്ചി code ഉം അന്തിയതാഴവും ജിന്ന് ഇതിൽ ഏതെങ്കിലും ഒരണം cheyanney 😻😻 Wishes for your 100th vlog 💥
@ambiliramachandran5739
@ambiliramachandran5739 5 жыл бұрын
Yaa ! Venam
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
Sramikkam ketto 🎈🎈
@lovesoncheriyan2776
@lovesoncheriyan2776 5 жыл бұрын
ജിന്ന്😍
@Vishnu-bx6ox
@Vishnu-bx6ox 5 жыл бұрын
@@BeyporeSultanOnline 🎈
@devikaajayan8532
@devikaajayan8532 4 жыл бұрын
എന്ത് മനുഷ്യനാ നിങ്ങൾ... ചുമ്മാ പേടിപ്പിക്കലാണ് ഇവന്റെ main😌😌😌😌.... simply amazing...💕💕
@vishnusurendran6633
@vishnusurendran6633 5 жыл бұрын
Mass editing Oru pretha padam kanunnathu pole adyathe oru 3 minute...ethu enikku mathram ano thonniyath😍
@sreejithvijayakumar1817
@sreejithvijayakumar1817 5 жыл бұрын
ചത്താലും Headset കുത്തൂല 😭😭🤣🤣🤣
@meenakshi8636
@meenakshi8636 5 жыл бұрын
Atheee
@chithirapramod6893
@chithirapramod6893 5 жыл бұрын
Alla pinne😁😁
@sreejithvijayakumar1817
@sreejithvijayakumar1817 5 жыл бұрын
@@chithirapramod6893 😅🤣
@arunnechully
@arunnechully 5 жыл бұрын
അതൊക്കെ അല്ലെ രസം 😁😁😁
@f3arless.x
@f3arless.x 5 жыл бұрын
😵
@anjana9021
@anjana9021 Жыл бұрын
Aa glassnte ullil coin nd mezhuguthiri vechath paranjapo romancham film orma vannu😌. Adipoli vdeo aan tto ❤Ouija board enna conceptne vere oru stageleki ingl ethichu chetta💯💯. The hardwork and dedication that u give to ur work is really appreciable. Oru horror padam kand kainja feel aan ipo thonnne💯💯.
@libinjoy901
@libinjoy901 5 жыл бұрын
വീട്ടിൽ ഒറ്റക്കിരുന്നു കണ്ട് പകുതിയായപ്പോ നൈസ് ആയിട്ട് സിറ്റൗട്ടിലേക്ക് ഇറങ്ങി ഇരുന്നു ബാക്കി കണ്ട ആരെങ്കിലും ഒണ്ടോ
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🎈🎈🎈
@aparnathulaseedharan258
@aparnathulaseedharan258 4 жыл бұрын
🤣
@kavyakrishnan7794
@kavyakrishnan7794 4 жыл бұрын
Und...und😢😨
@ra-one6513
@ra-one6513 5 жыл бұрын
നാളെ രാവിലെ 4:30 മണിക്ക് ജിമ്മിൽ പോകുന്ന ലെ ഞാൻ 😥😥😥
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
😂😂🎈🎈
@kmckomban3064
@kmckomban3064 3 жыл бұрын
All the best 😂😂
@themysteriousgirl193
@themysteriousgirl193 3 жыл бұрын
All the best
@thanseer5995
@thanseer5995 4 жыл бұрын
Director vinayan vare thotupovum Last scene.kidu🔥🔥🔥🔥
@Dharmavally
@Dharmavally 5 жыл бұрын
Pretham Onnum illa.. Undaarnne Jolly chechi okke enne adich povvumayirunnu 😂😂😂😂
@anjalideviskumar5917
@anjalideviskumar5917 5 жыл бұрын
Pinnallaathe
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🎈🎈
@kebinjohn7922
@kebinjohn7922 4 жыл бұрын
😂😂😂😂😂
@shijojose2273
@shijojose2273 4 жыл бұрын
Hahaha
@amenanshad5079
@amenanshad5079 4 жыл бұрын
Correct
@josbinnfc2648
@josbinnfc2648 5 жыл бұрын
*Last Story* മനസ്സിൽ തട്ടി.... 😞 unknown calls ഇനി ആരും എടുക്കണ്ടാട്ടൊ......👿👿 *Skip ചെയ്യാതെ 37.28 full കണ്ട ഞാൻ* 😱😱
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🎈🎈🎈
@reshmym5666
@reshmym5666 4 ай бұрын
Njn last story kande 29 mnt le nirthiyekuva... Pine kanan oru pedi😬
@anshaani6241
@anshaani6241 3 жыл бұрын
ഇടക്ക് വരുന്ന പരസ്യം വലിയ ആശ്വാസം തരുന്നു 😌
@ziluzilzila2806
@ziluzilzila2806 5 жыл бұрын
*അങ്ങനെ വന്നെത്തിയേ 💃💃💃ഇന്ന് അടിപൊളി😍😍😍സമാധാനത്തോടെ ഉറങ്ങും 🤣🤣🤣*
@ashadmusthafa9447
@ashadmusthafa9447 5 жыл бұрын
Ivdeyum😂
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🎈🎈😁😁😁😂😂
@ZidaanSayed1212
@ZidaanSayed1212 5 жыл бұрын
Sultan century അടിച്ചേ...🥳🥳🥳😁.. congratulations.. adipoli.. കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരിക്കുകയായിരുന്നു.. അവസാനം ഇങ്ങെത്തി... 😍😍
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
sneham bro🎈🎈🎈
@ZidaanSayed1212
@ZidaanSayed1212 5 жыл бұрын
@@BeyporeSultanOnline I'm from lakshadweep... Most welcome..🥳🥳😍
@sanoopsali7508
@sanoopsali7508 4 жыл бұрын
നല്ല അടിപൊളി ആയിട്ടാണ് സംസാരിക്കുന്നത് ഞാൻ ഇങ്ങനൊള്ള ഒന്നും കേൾക്കതില്ലാരുന്നു but നിങ്ങടെ ഈ ഒരു വീഡിയോ ഞാൻ ഒരുതവണ കേട്ടു എനിക്ക് ശരിക്കും ഇഷ്ട്ടമായി അടിപൊളി ഞാൻ ഈ ചാനൽ സസ്കൃബ് ചെയുകയും ചെയിതു ceep going man
@jyothi2022
@jyothi2022 5 жыл бұрын
ക്ഷമിക്കണം അല്പം താമസിച്ചാണ് വീഡിയോ കണ്ടത്.. ഒന്നും തോന്നരുത്.. രാത്രി ആയാൽ അല്ലെങ്കിൽ തന്നെ കണ്ടിട്ടുള്ള എല്ലാ പ്രേത സിനിമകളും ഓർമ വരും.. അപ്പോൾ ഇതും കൂടി ആയാലോ..അതുകൊണ്ട് ബുദ്ധിപരമായി നട്ടുച്ചക്ക് ആണ് കണ്ടത് 😎😎😎
@haira5462
@haira5462 5 жыл бұрын
മം പൊളിച്ചു............... സൂപ്പർ
@aparnathulaseedharan258
@aparnathulaseedharan258 4 жыл бұрын
ഞാനും
@phoenixpersistent3825
@phoenixpersistent3825 4 жыл бұрын
Njan രാവിലെ 😁
@shidaahmednp5023
@shidaahmednp5023 4 жыл бұрын
😂
@reeshachandra964
@reeshachandra964 4 жыл бұрын
ഞാനും
@jeffinmani
@jeffinmani 5 жыл бұрын
*എന്നാലും എന്റെ സുൽത്താനെ* *ശരിക്കും പേടി ആയി...* *അവസാനം പേടിച്ചത് രാക്ഷസൻ* *കണ്ടിട്ട് ആയിരുന്നു* ... *എനിക്ക് ഒറ്റക്ക് കിടക്കാൻ പേടിയാ..*
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
😂😂🎈🎈🎈
@akarsh3623
@akarsh3623 4 жыл бұрын
സത്യം പറഞ്ഞാൽ പേടി കാരണം ഞാൻ ഇന്നാണ് ഈ എപ്പിസോഡ് കാണുന്നത് അടിപൊളി സുൽത്താനെ ഒരു രക്ഷയുമില്ല പൊളിച്ചു സുൽത്താൻ ഉയിർ
@LUCIFER-jn1mw
@LUCIFER-jn1mw 5 жыл бұрын
Oru vlog enganaayirikkanam ennathinu perfect example.......... 👏👏👏👏
@tharunrajtk
@tharunrajtk 5 жыл бұрын
Maximum Sound 🔊 Pakka feel Love you sultan 🎈
@Sravan-jn3xj
@Sravan-jn3xj 5 жыл бұрын
@Nameless Vlog ചെവിയിലും വെക്കാം 😁
@josephantony9592
@josephantony9592 5 жыл бұрын
Phone screen il koode porakil aarelum indonnu nokkiya njan 😆😆
@aparnasubramanian3346
@aparnasubramanian3346 4 жыл бұрын
Njn thirinj noki😂😂
@krishnanv7252
@krishnanv7252 4 жыл бұрын
Njanum
@swethachakki996
@swethachakki996 4 жыл бұрын
Njanum😵
@Rej16983
@Rej16983 4 жыл бұрын
Njanum😆😆
@krishnakumarts5936
@krishnakumarts5936 3 жыл бұрын
Njanum😆😆
@bibinbindeesh3701
@bibinbindeesh3701 5 жыл бұрын
*666 മത് ലൈക്ക് ചെയ്യുന്ന ഇലുമിനാട്ടികാരൻ ആയ ഞാൻ*
@bismiali733
@bismiali733 5 жыл бұрын
🤣🤣
@jaykrishworld3583
@jaykrishworld3583 5 жыл бұрын
Masss
@Sir_Cr0w
@Sir_Cr0w 5 жыл бұрын
🤘
@Chinnuz555
@Chinnuz555 5 жыл бұрын
Enthaa ee illuminati 🙄
@Islamicscience-l3g
@Islamicscience-l3g 5 жыл бұрын
Illuminati yum 666 um thammil oru bandhavum illado.
@prajik7596
@prajik7596 5 жыл бұрын
വന്നൂ... വന്നൂ.. വന്നൂ.... 💥💕 സുൽത്താൻ... 🖤
@himahima6086
@himahima6086 4 жыл бұрын
Oru horror movie kanda effect indarnu sultane...adipoli intro,adipoli editing..handoff sultane..clear aaki ellam paranju also pedipikem cheythu..👻😱
@nomadcap7
@nomadcap7 5 жыл бұрын
ഇതിന് വേണ്ടി കാലം കൊറേയായി Wait ചെയ്യുന്നു..... Finally
@munnaullas8049
@munnaullas8049 5 жыл бұрын
2. GB തീർത്ത് ഉറങ്ങാൻ കിടന്നു ചതിയായി പോയി സുൽത്താനേ,,
@fasilzpv
@fasilzpv 5 жыл бұрын
നല്ല പ്രതീക്ഷ ഉള്ളതുകാരണം അവസാനം ആയപ്പോഴേക്ക് സൗണ്ട് നല്ലോണം കുറച്ചാണ് വച്ചിരുന്നത്...😜 Ouija Boardine പൊളിച്ചടുക്കിയ സുൽത്താനെ.... പോളി
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
😂😂🎈🎈
@jaz_ko1445
@jaz_ko1445 5 жыл бұрын
Varshangalaayi ente manassilu uthram kittathe kidanna chodyathinanu sulthane ningal utharam thannath oru samshayam polum bakki vekkaathe... Valre vekthamayi.. BIG THANX..climax kidukki... Onnum parayanilla arivinte sulthan ningal thanne😊👍
@XPLORABHAY7
@XPLORABHAY7 5 жыл бұрын
uff..😍😍👻👻👻 idakk ulla sound lalinte pole undarnu.. last edit cheythapo cut cheyyan marannathano.. atho pull pretham pidichond poya😵😵😵
@akhilpv2309
@akhilpv2309 5 жыл бұрын
Enikku athu mathram kettapo laline orma vannu chirichu poyi😂
@pavampattukari
@pavampattukari 5 жыл бұрын
😂😂
@XPLORABHAY7
@XPLORABHAY7 5 жыл бұрын
@@pavampattukari devye... ingalum irangya.. pwoliyae 😍😍
@bibinvennur
@bibinvennur 5 жыл бұрын
സുൽത്താന്റെ ഫാൻസ്‌ അടിക്കട മക്കളെ ലൈക്‌ 😘😍
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🎈🎈🎈🎈🎈🎈
@bibinvennur
@bibinvennur 5 жыл бұрын
✔️✔️✔️✔️✔️✔️✔️✔️😍😍😍😍😘
@aishwaryasunil
@aishwaryasunil 4 жыл бұрын
This man certainly deserves more subscribers Love this Sultan Magic
@akhilpvm
@akhilpvm 5 жыл бұрын
*പ്രേതത്തെ കാണാൻ പേടി ഉള്ളവർ ഇതിലേ വായോ.. ഒരു കൂട്ടിന്.. ബാ വീഡിയോ കാണാം* 😌🙇
@pmaya69
@pmaya69 5 жыл бұрын
നിക്ക് പേടിയാ അതുകൊണ്ട് പകൽ കാണാം. അപ്പോൾ വന്നാൽ മതിയോ?🙈🙈🙊
@akhilpvm
@akhilpvm 5 жыл бұрын
@@pmaya69 ആ.. പോ..😃😜
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🎈🎈😁😁😁
@travelfoodmalayalam6615
@travelfoodmalayalam6615 5 жыл бұрын
സുൽത്താന്റെ വീഡിയോ കാണുമ്പോൾ ഭാര്യ എന്നും കരഞ്ഞു കൊണ്ട് പറയും ഒന്ന് ഓഫ് ചെയ്യ് അല്ലെങ്കിൽ ഇയർ ഫോൺ വെക്കാൻ but എനിക്കും പേടിപ്പിക്കുന്ന ഒരനുഭവം ഉണ്ടായിട്ടുണ്ട് റീയേലി
@vinodvivek693
@vinodvivek693 5 жыл бұрын
Anubhavam onn share cheyyavo🤗
@Aswin-ry5cm
@Aswin-ry5cm 5 жыл бұрын
anubhavam Onnu share cheyyu bro
@iub2604
@iub2604 5 жыл бұрын
Entha sambhavam
@SARA-xng
@SARA-xng 5 жыл бұрын
Chumma parayanne... Kekkatte..
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
😂😂🎈🎈
@avarachans
@avarachans 4 жыл бұрын
ആ മലയാളം ടീച്ചർ ആണ് എന്റെ ടീച്ചർ😋😋😋😁
@justgoogle3049
@justgoogle3049 3 жыл бұрын
Tur ka
@ahnaajan9044
@ahnaajan9044 5 жыл бұрын
ആദ്യമായിട്ടാ ഇടക്കിടക്ക് adds വരുന്നതിന് ദൈവത്തിനോട് നന്ദി പറയുന്നത് എന്തായാലും പ്വോളിച് 😘😘😘
@sinufreestyle6377
@sinufreestyle6377 5 жыл бұрын
Satyam 😂
@jyothisreek4901
@jyothisreek4901 5 жыл бұрын
😂😂😂
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🎈🎈🎈
@im.vishnuraveendra
@im.vishnuraveendra 5 жыл бұрын
Ojo board video ക്ക് വേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നവർ എവിടെ ലൈക്‌ pls.
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🎈🎈🎈
@diyamulakkal8821
@diyamulakkal8821 4 жыл бұрын
Waiting for the bloopers and behind the scenes of Ouija board in Soul of Sulthan ...... Aarake endheke paranjaalum you r the best Sulthan....
@anshah5835
@anshah5835 5 жыл бұрын
Backgroud music...ithra perfection vendakettoo..😨😨😨
@hatsmyth
@hatsmyth 5 жыл бұрын
Happy to be a part of this! Enjoyed playing the background music for this. #Darkmode #ouija
@govind8586
@govind8586 5 жыл бұрын
Broo😍😍😍
@nakeeshagupta10
@nakeeshagupta10 5 жыл бұрын
♥️♥️
@Forty_Seven_47_
@Forty_Seven_47_ 4 жыл бұрын
Spanish flu കുറിച് വീഡിയോ ഇട്
@traitor9531
@traitor9531 5 жыл бұрын
Dedication വേറെ ലെവൽ സുൽത്താൻ ഫുൾ സപ്പോർട്ട് 💥💥ഇത് പോലെത്തെ കൊലകൊല്ലി ഐറ്റം ഇനിയും പോരട്ടെ
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🎈🎈🎈
@gokulvinayak3133
@gokulvinayak3133 5 жыл бұрын
കാണുന്നതിനു മുൻപ് കമന്റിടുന്നവർ കമോൺ🎈🎈🎈.....😁
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🎈🎈😁😁
@gokulvinayak3133
@gokulvinayak3133 5 жыл бұрын
@@BeyporeSultanOnline THANKU ANNA
@diyaelizabeth4581
@diyaelizabeth4581 4 жыл бұрын
Pedichitta annonnu ariyilya.. headset vechu kandod irunna njn melle melle sound kurachu🙄
@bibeeshsouparnika677
@bibeeshsouparnika677 5 жыл бұрын
സുല്‍ത്താന്റെ എത്ര കളി കണ്ടതാ നമ്മൾ.. ഡ്രൈവറായ ഞാൻ മരുഭൂമി വഴി 450km... ഇന്ന് രാത്രി എങ്ങനെ പോകും 😭😭😭😭😂😂❤️❤️❤️
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🎈🎈😂😂
@vishakx3
@vishakx3 5 жыл бұрын
Are u that boy who always get the first rank in the school times . 😎👍. Gathering information for each video is a big patience . You got that .
@harisankar6499
@harisankar6499 4 жыл бұрын
ഈ വീഡിയോ കുറച്ചു നേരം കണ്ണ് എടുക്കാത്ത ഇരുന്നു കണ്ടിട്ടു കുറച്ചു നേരം കഴിഞ്ഞപ്പോ aa spooky ലോക്കറ്റും മുഖവും മാത്രമേ കാണുന്നുള്ളൂ !!!! nice ആയിട്ടു onnu ഞെട്ടി കേട്ടോ 🤣😂
@abhinandhhari5242
@abhinandhhari5242 5 жыл бұрын
Ooo eppol manaslilayi broo oru pakka art director annannu.. egathi making hands off u beypore sulthan. Njn ethram nalla oru ouija board video kandittilla🤩🤩😘😘😍😍😍😍😍😍😍
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
Sneham bro 🎈🎈
@abdullatheef369
@abdullatheef369 5 жыл бұрын
Ithu kanda pedi theerkan vendi ini karikku ones more onnum koode kaananam. Enkile innu orakk kittu.ighane aarenkilum cheyyunnundo?😁😁
@Revathy_Snow
@Revathy_Snow 5 жыл бұрын
നല്ല ഐഡിയ 🤭🤭🤭
@abdullatheef369
@abdullatheef369 5 жыл бұрын
😁😁ys
@fidfilmeez5955
@fidfilmeez5955 4 жыл бұрын
ഒറ്റയിരുപ്പിൽ യൂട്യൂബിൽ കണ്ടു തീർത്ത ഒരേ ഒരു വീഡിയോ😥 സുൽത്താൻ അല്ലേലും വേറെ ലെവൽ അല്ലെ..😍👌 ഒരു പ്രേക്ഷകനെ interestingഓടെ മൊബൈലിന്റെ മുന്നിൽ പിടിച്ചു നിർത്താൻ പറ്റുന്നുണ്ടെങ്കിൽ അതാണ്‌ സുൽത്താന്റെ വിജയം... വാക്കുകൾ ഇല്ലാ🔥❤️പറയാൻ...
@anaghakannan2308
@anaghakannan2308 3 жыл бұрын
Yes.. 🔥🔥🔥
@SABIKKANNUR
@SABIKKANNUR 5 жыл бұрын
*അങ്ങനെ എല്ലാരും കാത്തിരുന്ന ഓജോയും 100 ആമത്തെ വീഡിയോയുമായി മുത്ത് സുൽത്താൻ വന്നു ഇനി വീഡിയോ കണ്ടിട്ട് വരാം അപ്പോഴേക്കും പേടിച്ചു മരിച്ചില്ലേൽ കാണാം* 🤐🤐🤐🤐
@Sir_Cr0w
@Sir_Cr0w 5 жыл бұрын
Njanum 😵😵
@knj450
@knj450 5 жыл бұрын
😂parayan pattula
@aswinjn8388
@aswinjn8388 5 жыл бұрын
Finally the most awaited video has come
@fromparallelworld6694
@fromparallelworld6694 4 жыл бұрын
26:46 Pretham: glass thattiyidunnu Le sultan-- onnu chumma iriyadee...njan ivde video eduthondirikkanathu kandille😂😂
@justgoogle3049
@justgoogle3049 3 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@GMAP.
@GMAP. 5 жыл бұрын
36:47 ടീച്ചർക്ക് പുതിയ കയ്യുറ വാങ്ങി കൊടുക്കേണ്ടിവന്നു ല്ലേ..... സുൽത്താനെ 🤩🤩🤩 🔥🔥🔥🔥 👍👍👍👍
@pavampattukari
@pavampattukari 5 жыл бұрын
🙏🙏🙏🙏
@GMAP.
@GMAP. 5 жыл бұрын
സാക്ഷാൽ @👻വന്നേ 🤩🤩🤩 😍😍😍
@pavampattukari
@pavampattukari 5 жыл бұрын
@@GMAP. മൂന്ന് വർഷം മുമ്പ് കൂടെ കൂടിയതാണ്.. പിന്നെ ഒഴിഞ്ഞ് പോയില്ല👻👻
@GMAP.
@GMAP. 5 жыл бұрын
@@pavampattukari സുൽത്താൻ കാണണ്ട 🤫 😂😂😂
@itsme-wi4gj
@itsme-wi4gj 5 жыл бұрын
Ithupole wait cheytha video vere illa🥳🥳🥳🥳
@Shahin_arakkal
@Shahin_arakkal 4 жыл бұрын
Ningade avatarannem oru vere thane touch ann chengaayi .... keri porin chengaayimaare beypore sulthan nte dhuniyavilek ....🥰🥰
@fayisyasar9193
@fayisyasar9193 5 жыл бұрын
First *ഇതിനും ഒരു ഭാഗ്യം വേണം* 🔥🔥🔥🔥🔥🔥
@fayisyasar9193
@fayisyasar9193 5 жыл бұрын
Nice direction oru ഭാവി ഡയറക്ടർ, editor എന്നിവ കാണുന്നുണ്ട്
@durga1391
@durga1391 5 жыл бұрын
ഞാൻ പോവാ സുൽത്താനെ നാളെ വന്നു കാണാം. ഇല്ലെങ്കിൽ ഒരു വിലപ്പെട്ട സുബ്സ്ക്രൈബേർ ഇനെ സുല്ത്താന് നഷ്ടപ്പെടും 👍👍👍
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🎈🎈😅😅
@fareen2723
@fareen2723 3 жыл бұрын
Chettante videos kaanaan ethra late aayallo n aalochikkumbo aan vishamam 🔥🔥 Pewer sulthan 🔥🔥
@dongli8495
@dongli8495 5 жыл бұрын
ഞാൻ പുല്ലു ഇത് നാളെ കാണുന്നുള്ളൂ എന്നിക്ക് വയ്യ രാത്രി കെടന്നു പേടിക്കാൻ
@craftsNcolors
@craftsNcolors 5 жыл бұрын
Same avastha
@anjuraj2269
@anjuraj2269 5 жыл бұрын
Njanum ethepole vijarich matti vach.. Innu kanuva
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🎈🎈😁😁😁
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
NAGAVALLY | A PSYCHOLOGICAL ANALYSIS | DARKMODE ©BeyporeSultan Vlog 218
25:14
Parallel Worlds and Multiverse | Explained in Malayalam
1:10:29
Nissaaram!
Рет қаралды 395 М.