2 സ്പൂൺ അരിപ്പൊടി ചേർത്ത് ശരിയാകുന്നില്ലെകിൽ 3,4 സ്പൂൺ അരിപ്പൊടി ചേർക്കുക തീർച്ചയായും ശരിയാകു൦👍
@mohazeenashefeek57302 жыл бұрын
ഈ അരിപൊടിക്ക് പച്ചവെള്ളമാണോ ചേർക്കുന്നത്
@shabithajaleel68322 жыл бұрын
Athe
@divyasanjay50819 ай бұрын
Thanku soo much, made it today and was perfect, orupad thavana try cheythu parajayapettathanu, ee recipe anu correct ayath😊😊😊😊
@shebisskitchen9 ай бұрын
Thank you for your valuable comment dear🥰🥰
@raheemaka93096 ай бұрын
ഈ അപ്പം ഞാൻ ഉണ്ടാകാറുണ്ട്.. പക്ഷെ വെള്ളത്തിന്റെ ചൂട് കറക്റ്റ് അല്ലെങ്കിൽ അപ്പം ശരിയാവാറില്ല.. ഇന്ന് ഇത് ട്രൈ ചെയ്തു.. അടിപൊളി അപ്പം ഉണ്ടാക്കാൻ പറ്റി.. Tnq😍
@shebisskitchen6 ай бұрын
Thank you for your valuable comments dear🥰ഇനിയും support venamtto🥰👍
@ithalsworld975 Жыл бұрын
ഞാൻ ഈ റെസിപ്പി ഉണ്ടാക്കിയപ്പോളാ ശെരി ആയത്.. താങ്ക്സ്
@shebisskitchen Жыл бұрын
Welcome dear🥰
@santhapreman27586 ай бұрын
Njan inn aann try cheythath.ande first try aayirunu,njan cooking il adikam expert onnum alla.yeast onnum illand inganae holes onnum varum nn vicharich illa.Njan kitchen il keriyapo tannae entho kulam aakkan povunu nn paranj allavarum kaliaakki.But Sambavam perfect aayi kitti.Thank you mam❤.Allavarum maida konnd muttapathiri undaakkunath aann ith vare kandath,so unhealthy aayond try cheyth illa.Ippo rice kondd undaaki with chicken it's super
@shebisskitchen6 ай бұрын
Thanks dear ഒരുപാട് സന്തോഷം തോന്നി ഒരുപാട് പേർക്ക് ഈ റെസിപ്പി ഉപകാരപ്രദമായിട്ടുണ്ട്. എല്ലാവർക്കും എന്റെ സ്നേഹം അറിയിക്കുന്നു. 🥰🥰🥰❤️
മുട്ടപത്തിരി ചട്ടിയിൽ ഒട്ടിപിടിച്ചാൽ ഇതുപോലെ ആണ് ഉണ്ടാക്കുന്നതെങ്കിൽ പൊടി ചിലപ്പോൾ നല്ലതുപോലെ വെന്തു പോയിട്ടുണ്ടാകും 2 tsp അരിപൊടി ചേർക്കുക ഇനി അങ്ങിനെ അല്ലെങ്കിൽ ഒരു മുട്ടയുടെ തോട് എടുത്ത് അതിന്റെ ഉൾവശം നല്ലതുപോലെ ചട്ടിയിൽ ഉരച്ചു പിടിപ്പിക്കുക അതിനുശേഷം ചട്ടി വെറുതെ കഴുകുക. എന്നിട്ട് ഉണ്ടാക്കി നോക്കു 🥰😍
@ninnychikku71092 жыл бұрын
ഞാൻ എന്തായാലും cheyum
@sreejadinesh8494 Жыл бұрын
Njan undakki. Superayirunnu.
@shebisskitchen Жыл бұрын
Thank you dear 🥰🥰
@najaleel8003 жыл бұрын
വായിലിട്ടാൽ അലിഞ്ഞുപോകും very tasty 👍
@ninnychikku71092 жыл бұрын
ഇത്ത ഞാനുണ്ടാക്കി.. നല്ല soft. രാവിലെ ഉണ്ടാക്കിയാൽ നാലുമണിക് ബലം പിടിക്കാറുണ്ട്. Nalumanikum രാത്രി വരെയും soft ആയിരികുന്നുണ്ട്. Thanks for the recipe.. വെള്ളേപ്പം കാണിക്കാമോ
@shebisskitchen2 жыл бұрын
vellappam recipe link kzbin.info/www/bejne/fGiQqalvrt1-f6M
@iconicgaming00752 жыл бұрын
Superr... thank you very much ❤️...Good presentation..
@shebisskitchen2 жыл бұрын
Thank you too
@mammascookhousebyshadi45693 жыл бұрын
Super muttapathiri enthayalum try cheythunokkanam
@jayalakshmyvijayakumar95892 жыл бұрын
Very nice, your tips are very useful
@shebisskitchen2 жыл бұрын
Thanks a lot
@suharabeea8466 Жыл бұрын
ഉണ്ടാക്കിയിരുന്നു.. എല്ലാവർക്കും ഇഷ്ടായീട്ടോ.. 😀🥰🥰
@shebisskitchen Жыл бұрын
Thank you for your valuable comments 🥰
@roopanithin2948 Жыл бұрын
Njan try cheyythu 👌👌
@shebisskitchen Жыл бұрын
thank you
@Sreelekshmisl7891 Жыл бұрын
മാവ് ബാക്കി വന്നാൽ അടുത്ത ദിവസം use ചെയ്യാൻ പറ്റുമോ?