നാമക്കൽ, സേലം, തിരുപ്പൂർ ഭാഗങ്ങളിൽ അങ്ങനെ പാർട്സ് കിട്ടും. കാലോ, തുടയോ, ചിറകോ, ചിന്നമുട്ടയോ, ഏതു ഭാഗവും 50 രൂപക്കു പോലും തരും.
@rasiraseena70942 ай бұрын
കിട്ടും, ഞാൻ വാങ്ങാറുണ്ട്
@SabanaYaser-x6bАй бұрын
😂@@rasiraseena7094
@joydominic24654 ай бұрын
, പൊത്തിനാ ചേർത്താൽ നല്ല രുചിയും ഉണ്ടാകും
@sajithaali95524 ай бұрын
അടിപൊളി
@unnikannanАй бұрын
1cup അരിക്ക് എത്ര കപ്പ് വെള്ളം ഒഴിക്കണം 😢😢
@Childrenpower-j6lАй бұрын
2 കപ്പ് വെള്ളം
@fasifasil16644 ай бұрын
നോക്കണം
@AppApp-e1z2 ай бұрын
ഇതൊന്ന് വെക്കാൻ എത്ര പൈസ വരും സാദനം വാങ്ങണ്ടേ എനിക്ക് വയർ നിറച്ചു കഴിക്കണം എത്ര കിലോ അരി വെക്കണം എന്റെ വീട്ടിൽ 6പേര്
@PATHUMMATHEKKEDATH4 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sivanandankunnakkad1048Ай бұрын
👍👍
@BismiTrading5 ай бұрын
,🤝🥰 അടിപൊളി
@sunithapv44595 ай бұрын
Ithha a masala udy name enthane super
@SobhanaKumariP5 ай бұрын
Ithil 3 glass arik 3 glass water enn paranchu pinne 4 glass arik 8 glass water enn paranchu Ethan sari
@JannaPalakkad4 ай бұрын
രണ്ടാമത് പറഞ്ഞത് പറഞ്ഞത് മാറിയതായിരിക്കും അരഗ്ലാസ് കുറക്കാൻ പറഞ്ഞല്ലോ ഞാൻ കുറച്ചു അടിപൊളി ചോറ് ഞാൻ ഉണ്ടാക്കി@@SobhanaKumariP
@lissyantony84984 ай бұрын
@@SobhanaKumariPBH
@lissyantony84984 ай бұрын
@@SobhanaKumariP🎉 go 0:52 0:52
@FaheemC-r9zАй бұрын
ചിക്കൻ 1 വിസിൽ മതിയോ?
@saidalavik2870Ай бұрын
ചിക്കന് പകരം ബീഫ് പറ്റുമോ
@haseenak5421Ай бұрын
പറ്റും, ഞാൻ ഉണണ്ടാക്കൽ ഉണ്ട്, ബീഫ് ആദ്യം കുക്കറിൽ വേവിക്കണം, ഒരു 6വിസിൽ മതി, ബാക്കി ചോറിന്റെ കൂടെ ഇടുമ്പോൾ വേവും, ok
@haseenak5421Ай бұрын
ബീഫിന്റെ വെള്ളം ഒഴിവാകരുതേ 😂 അരിന്റെ അളവ് അനുസരിച്ചു അതിൽ ചേർക്കാം, 3 ഗ്ലാസ് അരിക്ക് രണ്ടര ഗ്ലാസ് വെള്ളം, ചിക്കൻ ആണെങ്കിൽ കാൽ ഗ്ലാസ് വെള്ളം കുറക്കാം, വേവിക്കാത്ത ചിക്കനിൽ നിന്നും വെള്ളം വരും, പ്രതേകിച്ചു കുക്കറിൽ, ok ചിക്കൻ പൊരിച്ചു ഇടാണെങ്കിൽ കുഴപ്പം ഇല്ല
@Balakrishnan.45674 ай бұрын
Super🎉🎉🎉🎉
@UshaUsha-u6t4 ай бұрын
Adi poli Rise
@SujaSuja-u1h3 ай бұрын
സൂപ്പർ 😂❤️❤️
@rasanathrasheed94562 ай бұрын
ഇടതുകൈ ആണോ
@ahmednasik57675 ай бұрын
😮
@lailag1204 ай бұрын
ഒരു പച്ചമുളകല്ലല്ലോ ഇട്ടത്
@nasc83532 ай бұрын
ഞാനും ആലോചിച്ചു
@PathukuttiPathukutti4 ай бұрын
പായസം ആണോ
@tRifavlogzz4 ай бұрын
സംസാരം ready aayo😅
@Santhilal-v3r4 ай бұрын
🎉grand 🎉
@abayaworldbynf2 күн бұрын
മൂന്ന് കപ്പ് അരിക്ക് 6 കപ്പ് വെള്ളം അല്ലേ വേണ്ടത്, മൂന്ന് കപ്പ് എന്നാണല്ലോ പറഞ്ഞത്, ഞാനും കുക്കിംഗ് ചാനൽ നടത്തുന്ന ആളാണ്, NF Kannur kitchen , മൂന്ന് കപ്പ് അരിക്ക് മൂന്ന് കപ്പ് വെള്ളം ഒഴിച്ചാൽ കുക്കറിൽ അടിക്ക് പിടിക്കും😂
@shahulhameed34852 ай бұрын
😊
@Devayani-t6f3 ай бұрын
👍കൊള്ളാം അടിപൊളി
@khayarabasheer62592 ай бұрын
സംസാരം കുറച്ചു കുറച്ചൂടെ കൂടിപ്പോയോ എന്ന്
@rejilanaseer1826Ай бұрын
🎉
@EstherGeorge-eo7bbАй бұрын
വർത്താനം കുറച്ചാൽ നല്ലതായിരിക്കും
@subaidaashraf13364 ай бұрын
ഒറ്റ വിസിലിൽ ചിക്കൻ വേവുമോ 🤔
@marypamela77273 ай бұрын
മലപ്പുറം താത്ത എവിടെപ്പോയി!!?? ഇത് അവരുടെ സൗണ്ട് അല്ലല്ലോ!!!?? പാചകം ചെയ്തുകൊണ്ടിരിക്കുമ്പോൾ കൈകൾ ശ്രദ്ധിച്ചാലും മനസ്സിലാവും... ആളു മാറുമ്പോൾ വ്യൂവേഴ്സിനെ കൂടെ ഒന്ന് അറിയിച്ചു കൂടെ!!?? അവരല്ലേ നിങ്ങളെ ഇത്രയും എത്തിച്ചത്??
@Biyyumma-g1f2 ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@SubaidaAp-t1q2 ай бұрын
Sariya
@UshaBency5 ай бұрын
👌❤
@sayirabhanu83533 ай бұрын
Vendathumathram para mymoona😊
@hameedamahamood96542 ай бұрын
Low flame ittano vekkande
@nisarkolliyath71834 ай бұрын
അരി ഒഴിച്ച വെള്ളത്തിന്റെ അളവ് തെറ്റി തക്കാളി ചമ്മന്തിയിൽ വെളുത്ത ഉള്ളി ഇട്ടിരുന്നു അത് പറഞ്ഞില്ല ഇങ്ങനെ വലിച്ചു നീട്ടി കൊണ്ടുപോകേണ്ട ആവശ്യമില്ല എത്രയും പെട്ടെന്ന് പറഞ്ഞു തീർക്കാനുള്ളതേയുള്ളൂ
@divineinspiration64263 ай бұрын
വെളുത്തുള്ളി പറഞ്ഞു.
@HabeebaPT-fr8gt2 ай бұрын
ചമ്മന്തി വെളുത്തുള്ളി പറഞ്ഞിട്ടില്ല
@SeenathMannadi4 ай бұрын
❤❤❤🎉🎉🎉🎉🎉
@anurudhk9934 ай бұрын
3 തക്കാളി പറഞനിട്ടു 2 എണ്ണം മതിയോ
@RasiyaCheerangan4 ай бұрын
വെള്ളത്തിന്റെ അളവ് തെറ്റി
@hajaramk3249Ай бұрын
Vellathinte alavu yengineyanu
@ZayanFilip4 ай бұрын
Nlla rasamunt
@geethakumari20144 ай бұрын
ഈ കബ്സ മസാല എന്താണ് ?
@saidalavikoya74644 ай бұрын
വെള്ളത്തിന്റെ കണക്ക് തെറ്റ്
@RizaThahzin4 ай бұрын
3കപ്പന്ന് 6കപ് അല്ലെ
@njvlogs75404 ай бұрын
കുക്കറിൽ പാചകം ചെയ്യുമ്പോൾ വെള്ളം കുറച്ചു മതി
@vasanthakv32702 ай бұрын
നാലര ക്ലാസ് വെള്ളം വേണം
@ARIANDHUАй бұрын
പച്ചമുളക് 3എണ്ണം എടുത്തല്ലോ
@tom_sir_2 ай бұрын
Super
@Mohammed-d9k9h4 ай бұрын
വെള്ളത്തെന്റെ കണക് തെറ്റാണ്
@Devayani-t6f3 ай бұрын
പച്ചരി പറ്റില്ലേ
@mufeedamuhammedmufeeda61533 ай бұрын
വലിച്ചുനീട്ടി വെറുപ്പിക്കരുത്
@MufseenaPk3 ай бұрын
3 cup rice nu 6cup vellam athilninnu ara cup kurakkanalle
@Krishnakumar-q3t4y4 ай бұрын
ചേച്ചി അധികം വലിച്ചു നീട്ടല്ലേ
@nishananichu16911 күн бұрын
സത്യത്തിൽ ഏതാണ് ശരി? വെള്ളത്തിൻ്റെ അളവ് രണ്ട് സമയം രണ്ട് രീതിയിൽ പറഞ്ഞു.
@cgbabaff9194 ай бұрын
ഞാൻ ചിക്കൻ പകരം മുട്ടയോ കാടമുട്ടയോ പുഴുങ്ങി ചേർക്കും