അരിട്ടാപ്പട്ടി എന്ന ഗ്രാമത്തിലേക്ക് going to Arittapatti | കമണ്ഡലു | Calabash Tree

  Рет қаралды 75,729

B_Bro_Stories

B_Bro_Stories

2 жыл бұрын

അരിട്ടാപ്പട്ടി ഗ്രാമത്തിലെ കാഴ്ചകൾ, തമിഴ്നാട്ടിലെ ഉൾ ഗ്രാമത്തിലൂടെ ഒരു യാത്ര...
Kudaivarai Shri Sivan, Laguleesar temple,
#കമണ്ഡലു#Calabash#തിരുവോട്ടുകായമരം
#kamandalu#arittapatti#KudaivaraiShriSivan#thiruvottukai#thiruvottukaimaram#Laguleesartemple
#TamilsangamRoad#Maduraimarket#madurai#antiquecollection#SundayMarket#roadsidemarket#MaduraiSundayMarket#market#secondhanditems#brassitems#oldcoins#usedelectronicsitems#mobileaccessories#electronicsitems#duplicatekeys
bbrostories#carcamping#roadtrip#MiniCampercar#carlife#homeonwheels#cheapestcarcamping
#roadtrip#TamilNadu#Tamilnadutourism#AshrafExcelrouterecords#bbnworldtravel#bbrostories#AshrafExcel#roadtrip#TamilNaduRoadTrip#allIndiatrip#kerala#KeralaTourism

Пікірлер: 168
@jayasurya2006
@jayasurya2006 2 жыл бұрын
First view
@vinodbalan8897
@vinodbalan8897 2 жыл бұрын
നല്ല വീഡിയോസ് ആണ് നിങ്ങള്ളുടെ കണ്ടിരിക്കാൻ തോന്നും സൂപ്പർ 👍😍
@nishadabc
@nishadabc 2 жыл бұрын
വാഹനം... യാത്ര... ഷോർട് ആയി വിവിധ കാഴ്ച്ച കൾ ആ രീതി തുടരുക... ആസ്വാദ്യകരമാണ്.... നന്ദി... പ്രതേകിച്ചും തമിഴ്നാട് മാക്സിമം കവറ് ചെയ്യുക... Really nice 👍
@sajuninanjacob1314
@sajuninanjacob1314 2 жыл бұрын
നല്ല videos ആണ് bro ! അണ്ണൻ Super. നിങ്ങൾ കാര്യങ്ങൾ explain ചെയ്യുമ്പോൾ Camera കാഴ്ചകളിലേക്ക് തന്നെ തിരിക്കുക, ആ കാഴ്ചകളാണ് ഞങ്ങളുടെ കണ്ണ് കൾക്ക് ഹരം 🥰🥰🥰❤️☺️☺️☺️
@Rajan-sd5oe
@Rajan-sd5oe 2 жыл бұрын
ഈ അപൂ ർവ മരത്തിന്റെ കാഴ്ചകളും, മറ്റു വേറിട്ട കാഴ്ചകളും!അടിപൊളി!👍👍👍👍
@slharafudheenf8001
@slharafudheenf8001 2 жыл бұрын
Adipoli Videos bibin bro,🌹🌹💖💖
@nawabmohammed9389
@nawabmohammed9389 2 жыл бұрын
Nice to see Tamil Nadu villages. Thank you. Bro
@go2wildlife908
@go2wildlife908 2 жыл бұрын
ഇൻട്രോ പുതിയത് സൂപ്പർ 🌹🌹🌹🌹 വീഡിയോ അടിപൊളി ഇങ്ങനെയൊരു പഴം ആദ്യം കാണുവാ
@sudhia4643
@sudhia4643 2 жыл бұрын
പുതിയ. കാഴ്ചകൾ. തേടുന്ന. B. Bro. Antochan............ ക്യാമറയിലൂടെ. ഇത്രയും. ഭംഗിയിൽ. കാണുമ്പോൾ. നേരിട്ട്. കാണുന്ന. നിങ്ങൾ. ഭാഗ്യവാന്മാർ. തന്നെ. 👍👍👌👌🙏🙏🙏... ഓരോ. വീഡിയോ. യും. ഒന്നിനൊന്നു. കടത്തിവെട്ടുന്നു. ❤❤❤❤സുധി. എറണാകുളം.
@sureshchadayamangalam8533
@sureshchadayamangalam8533 2 жыл бұрын
ഇതു വരെ ആരും കാണിച്ചിട്ടില്ലാത്ത സ്ഥലങ്ങൾ.ഗ്രാമ. കാഴ്ച്ചകൾ.ആശംസകൾ ബി ബ്രോ ആന്റോ
@mr.s7559
@mr.s7559 2 жыл бұрын
Superb very good presentation.
@unnikrishnan-ny6zp
@unnikrishnan-ny6zp 2 жыл бұрын
പുതിയ സ്ഥലങ്ങൾ, പുതിയ അറിവുകൾ ചിട്ടയായ അവതര ണം. അഭിനന്ദനങ്ങൾ 👍🤝🙏
@exoticavlogs9488
@exoticavlogs9488 2 жыл бұрын
adipoli ..looking for more interior exploring videos
@praveentg3641
@praveentg3641 2 жыл бұрын
Amazing video...👌👌👌.
@johncyjohn4253
@johncyjohn4253 2 жыл бұрын
Explore... fully Thamilnad...keep going bro al d best👍👍👍
@pramodkumar-zu3cy
@pramodkumar-zu3cy 2 жыл бұрын
Superb
@saneesh1866
@saneesh1866 2 жыл бұрын
കിടു...
@anzarkarim6367
@anzarkarim6367 2 жыл бұрын
Nice views of ❤️❤️❤️
@sajidsaji2212
@sajidsaji2212 2 жыл бұрын
B...Bro super
@mohdmusthafa841
@mohdmusthafa841 2 жыл бұрын
Village exploration 🥰
@raheeskm9
@raheeskm9 2 жыл бұрын
Poli
@VINEETH-V-PANICKER
@VINEETH-V-PANICKER Жыл бұрын
Super place & temple ❤️
@RajeshRaju-ix2ky
@RajeshRaju-ix2ky 2 жыл бұрын
ബിബി. ആന്റോ. മച്ചാനെ. . നന്മകൾ. നിറഞ്ഞ.ദിനം. 👍💙👍
@mohammedkuttippa6054
@mohammedkuttippa6054 2 жыл бұрын
Good bro
@gopalakrishnanbhaibhai4730
@gopalakrishnanbhaibhai4730 2 жыл бұрын
Very nice videos and narration, go ahead, all the best.
@vineshvinu2995
@vineshvinu2995 2 жыл бұрын
Adipoli video and puliyattam nalla Kaliya njangal kalikarundu
@justinethomas5656
@justinethomas5656 2 жыл бұрын
No words
@ManojKumar-fb6in
@ManojKumar-fb6in 2 жыл бұрын
നല്ല നല്ല കാഴ്ചകൾ... സൂപ്പർ ❤❤
@meldypaul3923
@meldypaul3923 2 жыл бұрын
എന്റെ പൊന്നോ കിടുക്കൻ കാഴ്ചകൾ അണ്ണനെ കണ്ടത് വെറുതെ ആയില്ല 👍👍
@riyamandal4275
@riyamandal4275 2 жыл бұрын
🖐️🖐️
@mansoorck8110
@mansoorck8110 2 жыл бұрын
അടിപൊളി ഒന്നുംപറയാനില്ല 💕💕
@RoutestoRoots
@RoutestoRoots 2 жыл бұрын
👍🏼👍🏼👍🏼
@neerajk8218
@neerajk8218 2 жыл бұрын
B Bro , Quality vedeo Super
@shajijoseph7425
@shajijoseph7425 2 жыл бұрын
Good video bibin bro&antochen👍
@jaimusic694
@jaimusic694 Жыл бұрын
Beautiful coverage..
@b.bro.stories
@b.bro.stories Жыл бұрын
👍
@jaimusic694
@jaimusic694 Жыл бұрын
@@b.bro.stories Your number send me
@DILEEP263
@DILEEP263 2 жыл бұрын
Nice video. Great job
@ushanandini8024
@ushanandini8024 2 жыл бұрын
Super !!
@shijuas1757
@shijuas1757 2 жыл бұрын
Good 👍👍👍
@sunilvm3841
@sunilvm3841 2 жыл бұрын
നല്ല വീഡിയോ 👍🏼👌🏼💖
@seenaantony5502
@seenaantony5502 2 жыл бұрын
Hi remember kerala village super videos
@fajarudheenabdullkhader4688
@fajarudheenabdullkhader4688 2 жыл бұрын
Camera sooper, besides views too, thanks.
@abdullakanakayilkanakayil5788
@abdullakanakayilkanakayil5788 2 жыл бұрын
സൂപ്പർ 👍👍👍🌹🌹🌹
@santhoshpg380
@santhoshpg380 2 жыл бұрын
OM Namasivaya 🙏🌹🙏
@prashobtechzone5899
@prashobtechzone5899 2 жыл бұрын
Good places ❤️❤️❤️
@varghesekurian5040
@varghesekurian5040 2 жыл бұрын
പഴയ ഓർമ്മകളും നല്ല കാഴ്ചകളും
@nishathankachan6924
@nishathankachan6924 2 жыл бұрын
Super 💕💞💕💞💕💞💕💕
@shaijalshaijal9818
@shaijalshaijal9818 2 жыл бұрын
അടിപൊളി vdo👍👌👌
@kmnairpalode3503
@kmnairpalode3503 2 жыл бұрын
Super,
@Carveller
@Carveller 2 жыл бұрын
ആകാശ കാഴ്ചകൾ ഒന്നും പറയാൻ ഇല്ല Gopro 🔥🔥 and Editing 🔥🔥
@cablerajamadurai9044
@cablerajamadurai9044 2 жыл бұрын
Nice 😘
@santhoshkumar-vd7jo
@santhoshkumar-vd7jo 2 жыл бұрын
12:00 ൽ കാണുന്ന കളി കോഴിക്കോട്ടു ഉണ്ട്. നായും പുലിയും എന്നാണ് കളിയുടെ പേര്. ചെസ്സുമായി ഒരു ബന്ധവും ഇല്ല. പതിനഞ്ചു നായകൾ മൂന്നു പുലികളെ കുടുക്കുന്നതാണ് കളി.
@b.bro.stories
@b.bro.stories 2 жыл бұрын
❤❤❤
@sundareswarane.t6616
@sundareswarane.t6616 2 жыл бұрын
🌹🌹good👌👍
@ranjithkumar9168
@ranjithkumar9168 2 жыл бұрын
സൂപ്പർ വീഡിയോ
@trialsofsr
@trialsofsr 2 жыл бұрын
മച്ചാനെ പൊളിക് ❤🔥
@magiclampbyarundavid9898
@magiclampbyarundavid9898 2 жыл бұрын
സൂപ്പർ ❤🌹👍
@bennyfrancis6528
@bennyfrancis6528 2 жыл бұрын
Wonderful
@cpradeepkumar2983
@cpradeepkumar2983 2 жыл бұрын
Supper
@shibuulcc107
@shibuulcc107 2 жыл бұрын
അണ്ണാ. സൗഗ്ഗിമാ
@b.bro.stories
@b.bro.stories 2 жыл бұрын
❤❤❤👍👍❤❤
@afsalca1734
@afsalca1734 2 жыл бұрын
Bro 👍
@jijunarayanan1
@jijunarayanan1 2 жыл бұрын
ആട് പുലിയാട്ടം പോലെ നമ്മുടെ നാട്ടിൽ "പടവെട്ട്" എന്നൊരു കളിയുണ്ട്.
@anto_varghese
@anto_varghese 2 жыл бұрын
ചെറുതായിട്ട് സാമ്യം ഉണ്ടു.
@eajas
@eajas 2 жыл бұрын
🥰👌👌
@babuamboory1035
@babuamboory1035 2 жыл бұрын
Super
@najeebthayyil
@najeebthayyil 2 жыл бұрын
നല്ലൊരു വീഡിയോ. ആ ഗ്രാമത്തിൽ ചെന്ന അതേയ് ഫീൽ
@catstarhomechannel828
@catstarhomechannel828 2 жыл бұрын
സൂപ്പർ
@aneeshvalanjavazhy9726
@aneeshvalanjavazhy9726 2 жыл бұрын
ബി ബ്രോ.
@jileshjile1564
@jileshjile1564 2 жыл бұрын
❤❤❤👍❤❤❤
@bennithomas2104
@bennithomas2104 2 жыл бұрын
ഇതിന്റെ പേര് kalabash അല്ലേൽ miracle ഫ്രൂട്ട് എന്ന് പറയും . ഇ പഴം viatnam , thaiwan and indonasia എന്നിവടങ്ങളിൽ വളരെ പ്രസിദ്ധമായ ഒന്നാണ്. ഇതിന്റെ ഉള്ളിലെ മാംസള ചുരണ്ടി ഒരു പാത്രത്തിൽ ഇട്ടു തിളപ്പിച്ചാൽ കറുത്ത ഒരു ജ്യൂസ് കിട്ടും അത് കുടിച്ചാൽ ആയുസു കൂടും എന്നാണ് ഈസ്റ്റേൺ കൺട്രി people പറയുന്നതെ
@darsanasuresh3128
@darsanasuresh3128 2 жыл бұрын
👍👏
@SathishKumar-do5vt
@SathishKumar-do5vt 2 жыл бұрын
Nice
@user-fv2oz2qj3y
@user-fv2oz2qj3y 2 жыл бұрын
💚
@Raguvaran-he7kq
@Raguvaran-he7kq 2 жыл бұрын
👍👍👍
@rajaniranjani5693
@rajaniranjani5693 2 жыл бұрын
നിങ്ങള് മുത്താണ് ബ്രോ.. മറ്റു you ട്യൂബർ നേക്കാൾ വ്യത്യാസം. ആരും ചെല്ലാത്തിടം തേടി പോകുക. ഇനിയും ഇതു പോലുള്ള വീഡിയോ കൾ കാത്തിരിക്കുന്നു.
@ameerrealameerreal4585
@ameerrealameerreal4585 2 жыл бұрын
ബി ബ്രോ muthe😘😘😘
@anillalsamuel8268
@anillalsamuel8268 2 жыл бұрын
തിരുവോട്ട് (പി ച്ചപാത്രം)എന്റെയറിവിൽ ഈ മരം സിലോണിൽ കാണപ്പെടുന്നതാണ്.
@nishadbinyousaf4614
@nishadbinyousaf4614 2 жыл бұрын
❤️❤️✌🏻
@faizafami6619
@faizafami6619 2 жыл бұрын
Blue and white line T shirt itta chettan nammude Major Ravi sirnte look.
@muneerntk8588
@muneerntk8588 2 жыл бұрын
🤩🤩✌
@dineshnair511
@dineshnair511 2 жыл бұрын
💓💓💓💓👍👍👍👍👍👍
@b.bro.stories
@b.bro.stories 2 жыл бұрын
❤❤❤👍👍❤❤❤
@jerrykumbalanghi7531
@jerrykumbalanghi7531 2 жыл бұрын
😍😍😍😍
@ansarm4885
@ansarm4885 2 жыл бұрын
B bro അടിപൊളി 🥰 വേണ്ട പോലെയുള്ള പിന്തുണ കിട്ടുന്നില്ലല്ലോ 😔😔പ്രതീക്ഷയോടെ കാത്തിരിക്കുന്നു ❤❤❤
@b.bro.stories
@b.bro.stories 2 жыл бұрын
❤❤❤👍👍❤❤❤👍👍👍👍🥰
@santhoshram1978
@santhoshram1978 2 жыл бұрын
👍💯🥰👌
@smalllifebysreenadhbabu2253
@smalllifebysreenadhbabu2253 2 жыл бұрын
🙏🙏
@b.bro.stories
@b.bro.stories 2 жыл бұрын
❤❤❤👍👍👍❤❤
@sheelakumary7386
@sheelakumary7386 2 жыл бұрын
Hai B bro&Anto super kazchakal
@anto_varghese
@anto_varghese 2 жыл бұрын
👍👍
@valsalavenugopal3979
@valsalavenugopal3979 2 жыл бұрын
Hi, B-Bro, ഇതു വരെ ആരും കാണിച്ചിട്ടില്ലാത്ത സ്ഥലങ്ങൾ thank U very much
@muralic3425
@muralic3425 2 жыл бұрын
ഈ പഴം കഴിക്കാൻ പറ്റുമോ എന്താണ് ഇതിന്റെ ഗുണങ്ങൾ
@faisalfiji
@faisalfiji 2 жыл бұрын
Hai b bro....
@user-dp4qi4nq5i
@user-dp4qi4nq5i 2 жыл бұрын
B bro asraf ikka ഇഷ്ട്ടം
@rajalakshmisubash6558
@rajalakshmisubash6558 2 жыл бұрын
💝💝💝
@jishnukrishnan1389
@jishnukrishnan1389 2 жыл бұрын
Bro I like your vlogs Eppolum engane simple aayi ... informative aayi vlogs cheyyuka Oru relaxation aanh BIbi brode videos
@b.bro.stories
@b.bro.stories 2 жыл бұрын
❤❤👍👍❤❤
@rqueenrqueen8221
@rqueenrqueen8221 2 жыл бұрын
❤️ ബി ബ്രോ
@sravikumar3818
@sravikumar3818 2 жыл бұрын
🙏👌🙏
@sundardasmdkannan9962
@sundardasmdkannan9962 2 жыл бұрын
Bro ഈ മരവും കായും തിരുവന്തപുരത്തു മരുതൻകുഴി പാലത്തിന്റെ അടുത്തൊരു വീട്ടിൽ ഉണ്ട്. ഇതു ഉണക്കിഎടുത്തു ഇതിന്റെ പത്രത്തിൽ വെള്ളം കുടിച്ചാൽ ഔ ഷദം ഗുണം ഉണ്ട് എന്ന് പറയുന്നു .... 👍👍👍👍👍👍👍....
@akku276
@akku276 2 жыл бұрын
സ്വന്തം വാഹനം ഇല്ലാത്തവർക്ക് വേണ്ടി ലോക്കൽ ബസ്സുകളും മറ്റു വാഹനങ്ങളും അതിന്റെ റേറ്റും വിവരങ്ങളും ചേർക്കുകയാണെങ്കിൽ വളരെ നന്നായിരുന്നേനെ.
@suhailcm
@suhailcm 2 жыл бұрын
B bro
@haneypv5798
@haneypv5798 2 жыл бұрын
Thank you❤❤❤🌹🌹🌹
@artist6049
@artist6049 2 жыл бұрын
B bro ഇപ്പോൾ തമിഴ്നാട്ടിലാണോ? അതോ കഞ്ഞിക്കുഴിയാണോ? മുല്ലപ്പെരിയാർ വിഷയത്തിൽ ഒരു ചെറിയ നിലപാട്വീഡിയോ ചെയ്യാമോ
@b.bro.stories
@b.bro.stories 2 жыл бұрын
Eppo TamilNadu ❤❤❤
@satheeshsateesh3693
@satheeshsateesh3693 2 жыл бұрын
Add ❤️🌹👍
@sobhasasidharan5001
@sobhasasidharan5001 2 жыл бұрын
ഇതാണ് കമണ്ഡല് മരം ഇത് ചെങ്ങന്നൂർ അമ്പലത്തിൽ ഉണ്ട്
@anandakumar4582
@anandakumar4582 2 жыл бұрын
Unnecessarily broken that seed
@muralidharan8890
@muralidharan8890 2 жыл бұрын
കമണ്ഡലു
@nihaara2347
@nihaara2347 2 жыл бұрын
സന്യാസിമാർ പാത്രമായിട്ടാണ് ഇത് ഉപയോഗിക്കുന്നത് കമണ്ഡലു എന്നാണ് പേര്
@anto_varghese
@anto_varghese 2 жыл бұрын
Correct. വെള്ളം ഒഴിച്ചുവച്ചാൽ പോലും ചോരില്ല.
Stay on your way 🛤️✨
00:34
A4
Рет қаралды 8 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 8 МЛН