കേരളത്തിൽ ഭിക്ഷാടനം തൊഴിലാക്കിയ ഒരു സമൂഹത്തെ കുറിച്ച് കേട്ടിട്ടുണ്ടോ..? begging community in Kerala

  Рет қаралды 73,566

B_Bro_Stories

B_Bro_Stories

2 жыл бұрын

നായാടി സമുദായം, ഭിക്ഷാടനം തൊഴിലാക്കി മാറ്റിയ ഒരു സമൂഹം.
Have you ever heard of a begging community in Kerala?
ഭിക്ഷാടനം ആണ് ഇവരുടെ കുലത്തൊഴിൽ.
#NayadicommunityinKerala#beggingcommunityinKerala#Nayaditribal#nayaditribe
#Palakkadvillage#Palakkadvillageexplore#Palakkadtouristplace#Kunjiramayanam#KunjiramayanamMalayalammovielocation#EnuNinteMoideen#EnnuNinteMoideenMalayalammovielocation
#Palakkad#Kollengode#Palakkadvillage#Palakkadtourism#Palakkadtouristplace#Kollengodetemple
#roadtrip#AshrafExcelrouterecords#bbnworldtravel#AshrafExcel#roadtrip#TamilNaduRoadTrip#kerala#KeralaTourism#bbrostories#routrecords

Пікірлер: 140
@aravindvariarkv823
@aravindvariarkv823 2 жыл бұрын
2005 to 2010 വർഷങ്ങളിൽ ഈ വിഭാഗത്തിലെ കുട്ടികളെ വിദ്യാലയത്തിൽ എത്തിക്കുന്നതിനും മറ്റു വിദ്യാർഥികൾക്കിടയിൽതന്നെ ഇവരെ മാറ്റിനിർത്തുന്ന പ്രവണത ഇല്ലാതാക്കാനും ഏറെ ശ്രമങ്ങൾ നടത്താൻ കഴിഞ്ഞിട്ടുണ്ട്. C D S പേഴ്സൺ ലീനയുടെ സഹായം അന്ന് ലഭിച്ചിട്ടുണ്ട്, ഇവരുടെ മകളും എന്റെ student ആണ്. അവരുടെ ഇപ്പോഴത്തെ കാര്യങ്ങൾ കാണാനും അറിയാനും കഴിഞ്ഞതിൽ താങ്കളോട് നന്ദി അറിയിക്കുന്നു 🙏
@abdulvahidhvahidh7975
@abdulvahidhvahidh7975 2 жыл бұрын
Y xr
@shabin4206
@shabin4206 2 жыл бұрын
Well done sir... 🙏
@bijuabraham725
@bijuabraham725 2 жыл бұрын
വളരെ നിലവാരം പുലർത്തിയ വീഡിയോ ആയിരുന്നു. ഇടയ്ക് ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു.
@sureshchadayamangalam8533
@sureshchadayamangalam8533 2 жыл бұрын
100 ശതമാനം സാക്ഷരത നേടിയെന്ന് അവകാശപ്പെടുന്ന നമ്മുടെ നാടിന്റെ അവസ്‌ഥ.ഇങ്ങനെയും മനുഷ്യർ നമ്മുടെ നാട്ടിൽ ജീവിക്കുന്നു എന്നു അറിഞ്ഞപ്പോൾ വിഷമം തോന്നി. അനിൽ സാറിന്റെ ചോദ്യങ്ങളും അതിനുള്ള അവരുടെ മറുപടിയും പറയാൻ വാക്കുകളില്ല.ആദ്യം ഈ സ്ഥലം തിരഞ്ഞെടുത്തിന് നന്ദി. വരും തലമുറയെങ്കിലും വിദ്യാഭ്യാസ ത്തിലൂടെ മുന്നേറ ട്ടെ യെന്ന് ആശംസിക്കുന്നു. ഇക്ക സന്തോഷേട്ടൻ അനിൽ സർ ബ്രോ എല്ലാവർക്കും നന്ദി ആശംസകൾ
@anilunnikrishnan1271
@anilunnikrishnan1271 2 жыл бұрын
❤️❤️
@7nthday
@7nthday 2 жыл бұрын
😇പാലക്കാട് ഇങ്ങനെ ഒരു സമൂഹം ഉണ്ടെന്ന് അറിയിച്ചു തന്ന 🅱️bro and crew ന് ആശംസകൾ....
@uthamanraman2740
@uthamanraman2740 2 жыл бұрын
L
@Rajan-sd5oe
@Rajan-sd5oe 2 жыл бұрын
"പണ്ടൊക്കെ രണ്ടുനേരം ഭക്ഷണം കഴിക്കും അതും ഇണ്ടെങ്കിൽ, ഇപ്പൊ അരിയെല്ലാം കിട്ടുന്നത് കൊണ്ട് മൂന്ന് നേരം ഭക്ഷണം കഴിക്കാം!""അത് പറയുമ്പോൾ അവരുടെ മുഖത്തു കാണുന്ന ആ സന്തോഷം.....!👍👍👍👍
@searchingourself3682
@searchingourself3682 2 жыл бұрын
സ്വന്തം നാട്ടിലെ കാഴ്ചകൾ ഇത്ര മനോഹരമായി കാണിച്ചു തന്ന ബി ബ്രോ ❤😍
@mohandasv3368
@mohandasv3368 Жыл бұрын
ഇത്തരം കാര്യങ്ങൾ പുറംലോകത്തിന് കാണിച്ചു കൊടുത്തതിന് നന്ദി. 1989-90 കാലഘട്ടത്തിൽ സംസ്ഥാന സർക്കാർ നടത്തിയ സാക്ഷരതാ പ്രവർത്തനത്തിൽ പങ്കെടുക്കാൻ കിട്ടിയ ഒരു വ്യക്തി എന്ന നിലയിൽ എഴുത്തും വായനയും അറിയാത്ത വളരെയധികം ചെറുപ്പക്കാരെ കാണാൻ കഴിഞ്ഞ അനുഭവം ഓർമ്മ വന്നു.
@gpnayar
@gpnayar 2 жыл бұрын
എന്റെ ചെറുപ്പകാലത്തെ ഗ്രാമീണഭംഗി നേരിട്ട് കണ്ട അനുഭൂതി വേറെ ലെവൽ ആയി. കൂടാതെ നാട്ടിൽ ഇങ്ങനെയല്ല സ്ഥലങ്ങളെയും ആളുകളെയും അവതരിപ്പിക്കാൻ ബി ബ്രോക്കുള്ള കഴിവ് അപാരം. അഭിനന്ദനങ്ങൾ 👏👏👏🌹🌹🌹
@jayaprakashnarayanan5435
@jayaprakashnarayanan5435 2 жыл бұрын
മനോഹരമായ പാലക്കാടൻ ഗ്രാമക്കാഴ്ചകൾ thanks bros
@TrekAngle
@TrekAngle 2 жыл бұрын
നിങ്ങളുടെ വിഡിയോയിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട എപ്പിസോഡ് 😍😍👍
@sumayyak3725
@sumayyak3725 2 жыл бұрын
ഇങ്ങനെയും ആളുകളോ 😳 പരിചയപ്പെടുത്തി തന്ന B Bro 💪
@mohammedrafi4878
@mohammedrafi4878 2 жыл бұрын
അടിപൊളി വീഡിയോ 👍👍
@georgevarghese5683
@georgevarghese5683 Жыл бұрын
അനിൽ സാറിൻ്റെ കമ്യൂണിറ്റിയെ പറ്റിയുള്ള ഇൻ്റർവ്യൂ വളരെ ഇൻഫോർമറ്റീവ് ആയിരുന്നു. Excellant!
@rajeshjobs5739
@rajeshjobs5739 7 ай бұрын
എല്ലാവരും കണ്ടിരിക്കേണ്ട കാഴ്ചകൾ ഹൃദയഭേദകം തന്നെയാണ്
@harikuttan1167
@harikuttan1167 Жыл бұрын
അടിപൊളി സൂപ്പർ ✨️
@AbidKl10Kl53
@AbidKl10Kl53 2 жыл бұрын
ഗ്രാമീണ നേർക്കാഴ്ച്ചകൾ മനോഹരവും അതിലുപരി കുറേ കാര്യങ്ങൾ അറിയാനും കഴിഞ്ഞു , ബി ബ്രോ❣️👍✌️
@RajeshRaju-ix2ky
@RajeshRaju-ix2ky 2 жыл бұрын
ബിബി 👍👍. ഒരുപാട്. നന്മകൾ. നിറഞ്ഞ. ദിവസം. 🔥🔥🔥🔥🔥💖💖💖💖💖. എല്ലാവർക്കും. ബിഗ്. സല്യൂട്ട്.
@ranjithmenon8625
@ranjithmenon8625 2 жыл бұрын
Hi ബിബിൻ nice vlog👍❤️
@Linsonmathews
@Linsonmathews 2 жыл бұрын
അടിപൊളി സ്ഥലം ആണല്ലോ 😍 കുഞ്ഞിരാമായണത്തിലെ ആ സീനൊക്കെ പറഞ്ഞപ്പോൾ ഓർമ വന്നു 👍❣️
@dineshnair511
@dineshnair511 2 жыл бұрын
അനിൽ സാർ 🙏❤️ Be bro 💕 Good Work. Thank you
@anilunnikrishnan1271
@anilunnikrishnan1271 2 жыл бұрын
❤️❤️
@kamarudheenkamarudheen7601
@kamarudheenkamarudheen7601 2 жыл бұрын
ഗ്രാമ കാഴ്ചകളും പുതിയ അറിവുകളും നൽകിയ ബ്രോ സൂപ്പർ
@b.bro.stories
@b.bro.stories 2 жыл бұрын
❤❤❤
@asokanuttolly5846
@asokanuttolly5846 2 жыл бұрын
ഒരായിരം നന്ദി
@rajutk4425
@rajutk4425 2 жыл бұрын
Supper വീഡിയോ
@Rockingstartijo
@Rockingstartijo 2 жыл бұрын
Nice video bro ❤️❤️😊
@Dhanarajan1
@Dhanarajan1 2 жыл бұрын
This video is very informative.Congradulation
@maryjoseph5485
@maryjoseph5485 Жыл бұрын
Very interesting.Thank you sir
@manoj19734
@manoj19734 2 жыл бұрын
Dear Bro you are great. I wonder y u not getting deserve views even after giving excellent content
@jayamenon1279
@jayamenon1279 2 жыл бұрын
Very Nice Video 👍🏽
@shibuulcc107
@shibuulcc107 2 жыл бұрын
നല്ല ഒരു വീഡിയോ
@drtommats5405
@drtommats5405 2 жыл бұрын
liked,shared😀
@mahesh8873
@mahesh8873 2 жыл бұрын
Very good video,my brother.
@abhilashabhilash4305
@abhilashabhilash4305 2 жыл бұрын
Nalla Oru video
@av2433
@av2433 2 жыл бұрын
Useful vidio
@arshadaluvakkaran675
@arshadaluvakkaran675 5 ай бұрын
😮 loving from aluva
@lifewithnash
@lifewithnash 2 жыл бұрын
നമ്മൾക്ക് പരിചയമില്ലാത്ത തരം ജീവിതങ്ങൾ നമുക് ചുറ്റിനും തന്നെ. വലിയൊരു experience ആണ് ഇത്
@achuappu9447
@achuappu9447 2 жыл бұрын
ഈ കാണുന്ന സമൂഹത്തിന്റെ സമസ്ത മേഖലകളിലും സ്പർശിക്കുന്ന നല്ലൊരു എപ്പിസോഡ് എല്ലാവിധ അഭിനന്ദനങ്ങൾ
@axiomservice
@axiomservice 2 жыл бұрын
ചേട്ടന്മാരെ. ഓരോ ചെറിയ ഗിഫ്റ്റ് അവർക്കൊക്കെ കൊടുക്കാമായിരുന്നു
@chandrashekharnaircs3008
@chandrashekharnaircs3008 2 жыл бұрын
Njanum atu chitichu
@unnikrishnan-ny6zp
@unnikrishnan-ny6zp 2 жыл бұрын
ബി ബ്രോ എന്നും അടിപൊളിയല്ലേ !!! 👍❤️❤️❤️
@ashraftkb4978
@ashraftkb4978 2 жыл бұрын
ബി ബ്രോക്കും അനിൽ ബ്രോ ടീമിനും 🤝👌
@lilrabmedia
@lilrabmedia 11 ай бұрын
So happy to see Shabu and jayettan ❤❤❤❤❤
@shajijoseph7425
@shajijoseph7425 2 жыл бұрын
B Bro good video 👍👍
@seenaantony5502
@seenaantony5502 2 жыл бұрын
Super village videos
@meshbnariyas
@meshbnariyas 2 жыл бұрын
Very grate work bro…
@user-cv8rv7bt4p
@user-cv8rv7bt4p 2 жыл бұрын
ഈ വീഡിയോ കാര്യമാത്ര പ്രസക്ത മായിരുന്നു അതി ഗംഭീരമായി.
@nishathankachan6924
@nishathankachan6924 2 жыл бұрын
Super💞💕💞💕
@rasheedkunnummal1900
@rasheedkunnummal1900 2 жыл бұрын
Nice
@ambilibiju9495
@ambilibiju9495 2 жыл бұрын
👍
@terleenm1
@terleenm1 2 жыл бұрын
എപിസോഡ് കുറച്ചുകൂടി ചെറുതാക്കണം... എന്നാൽ നന്നായിരിക്കും
@yusafyusaf2258
@yusafyusaf2258 2 жыл бұрын
ഇത് feejar ഫിലിം ആയി തോന്നിയാൽ മതി ബ്രോ
@moosakoyakadavath8186
@moosakoyakadavath8186 2 жыл бұрын
Yíu
@yusafyusaf2258
@yusafyusaf2258 2 жыл бұрын
വിബിൻ ബ്രോ. വീഡിയോ നന്നാവുന്നുണ്ട്. വളരെ വിജ്ഞാനപരമായ വീഡിയോ. അഷ്‌റഫിന്റെ വീഡിയോ കാണുബോലെ ഉണ്ട്. ഇനിയും ഉയരത്തിൽ എത്തട്ടെ. യൂസഫ്‌ക്ക കണ്ണൂര്
@baijujohn7613
@baijujohn7613 2 жыл бұрын
ജീവിതത്തിന്റെ പല വശങ്ങൾ ... മനസ്സിനെ ഭാരപ്പെടുത്തുന്ന കാഴ്ചകൾ .... അവരെ ഏതെങ്കിലും വിധത്തിൽ ചെറിയ രീതിയിലെങ്കിലും സഹായിക്കാൻ സാധിച്ചാൽ നല്ല കാര്യമായിരുന്നു ....☺️
@shukoorkndkvofficial5139
@shukoorkndkvofficial5139 Жыл бұрын
Good atempt
@sreejithkarthika1443
@sreejithkarthika1443 2 жыл бұрын
👍👍👍
@simplylinii
@simplylinii 2 жыл бұрын
💖💖
@yazirsherif760
@yazirsherif760 2 жыл бұрын
കേരളത്തിൽ അതി ദരിദ്രരില്ലാത്തതും സാമൂഹ്യ പിന്നോക്കാവസ്ഥയിൽ നിന്ന് മോചനം നേടുകയും ചെയ്യാൻ കഴിയുന്ന പദ്ധതി പുരോഗമിക്കുന്നു.ഇവരും നമ്മുടെ മുഖത്ത ധാരയുടെ ഭാഗമാവുക തന്നെ ചെയ്യും അല്പം ദൈർഘ്യമേറിയെങ്കിലും ഈ വീഡിയോ ചെയ്ത ബി. ബ്രോയ്ക്ക് അഭിവാദ്യങ്ങൾ ❤️❤️❤️❤️ hai
@sudhia4643
@sudhia4643 2 жыл бұрын
പഴമയുടെ ഇരുളിൽനിന്ന്. പുതുമയുടെ. വെളിച്ചത്തിലേക്ക്.നയിക്കട്ടെ..കാഴ്ചകൾ. വർണ്ണങ്ങളാകട്ടെ ജീവിതങ്ങൾ.അനുഭവങ്ങളാകട്ടെ. B. ബ്രോയ്‌ക്കൊപ്പം. ഞങ്ങളും. 👍👍👍👌🙏🙏🙏സുധി. എറണാകുളം.
@babuamboory1035
@babuamboory1035 2 жыл бұрын
Palakkad...super
@rajanvattavillarajanvattav790
@rajanvattavillarajanvattav790 2 жыл бұрын
വളെരെ വെക്ത്യ സ്ഥമായ വീഡിയോ ഏറെ ഇഷ്ടം
@anishalovesinuvlog9575
@anishalovesinuvlog9575 Жыл бұрын
എന്റെ നാട് kollengode 😍♥️
@rajank6847
@rajank6847 2 жыл бұрын
ഇത് പോലുള്ള വീഡിയോ ദൃശ്യങ്ങൾ നല്ലത് ആണ്
@noushad2777
@noushad2777 2 жыл бұрын
👍👍
@rqueenrqueen8221
@rqueenrqueen8221 2 жыл бұрын
❤️ അനിൽ സെർ ബി ബ്രോ കൂടെയുണ്ട്
@Khorfakkan186
@Khorfakkan186 2 жыл бұрын
🤝
@jayakrishnanhr6698
@jayakrishnanhr6698 Жыл бұрын
Ente bro ningal vicharikunaaa pole ulla oru tribal community onum alla... Nammude natelim (Chittur) Nayadi community unde. They are educated. Pinee padikkan interest ellathe pillere engane padipikum? Avark adyam interest venam allathe veruthe Government or CDS ne vilich rag cheydu karaym elllaa.. So, you please go to chittur Nayadi colony and make video about them Then your perspective about them will be changed.
@liniudayan7325
@liniudayan7325 2 жыл бұрын
👍👍👍❤
@rkkerala6888
@rkkerala6888 2 жыл бұрын
🙏🙏🙏
@ajithnair7670
@ajithnair7670 2 жыл бұрын
മനോഹരം...പാലക്കാടൻ കാഴ്ചകൾ
@sajithanarayanan2340
@sajithanarayanan2340 2 жыл бұрын
Shabu chettayane enike areyam
@rafeequemakkikaran1693
@rafeequemakkikaran1693 2 жыл бұрын
ഹായ് ❤❤❤❤❤
@jochanganacherry5908
@jochanganacherry5908 2 жыл бұрын
അവിടെ പഠിപ്പ് ഉള്ളവക്ക് നല്ല ജോലി ശമ്പളം ഒക്കെ കിട്ടിയാൽ ബാക്കി ഉള്ളവർ പഠിക്കും
@sharmildq6988
@sharmildq6988 2 жыл бұрын
Anil sr 😍😍😍👌🙏🙏
@anilunnikrishnan1271
@anilunnikrishnan1271 2 жыл бұрын
❤️
@rakeshunni393
@rakeshunni393 2 жыл бұрын
Haii Bro❤❤
@joseraphel4535
@joseraphel4535 2 жыл бұрын
ഇപ്പോൾ ഞങ്ങളെക്കാൾ നന്നായി ജീവിയ്ക്കുന്നു
@sijisiji4583
@sijisiji4583 2 жыл бұрын
❤🌹🌹🌹🌹🌹👍. B. Bro
@thedramarians6276
@thedramarians6276 2 жыл бұрын
ഒരു ഡോക്യൂമെന്ററി കണ്ട പ്രതീതി, 👍👍👍
@sherlimathew8137
@sherlimathew8137 2 жыл бұрын
A big salute to B brothers
@sherlimathew8137
@sherlimathew8137 2 жыл бұрын
കേരളം അതിൻ്റെ യഥാർത്ഥ അവസ്ഥ എന്താണ് എന്ന് മനസ്സിലാക്കാതെ അഭിമാന പൂരിത കേരളം. Shame.
@deepas5485
@deepas5485 2 жыл бұрын
Kure ere kana kazhkal sammanichathinu thanks
@kL_12_Hasee
@kL_12_Hasee 2 жыл бұрын
❤❤❤ Bbro
@user-jp1cj4yj7i
@user-jp1cj4yj7i 2 жыл бұрын
46:26 ബീവറേജിന്റെ കാര്യം ചോദിച്ചില്ല....
@anzarkarim6367
@anzarkarim6367 2 жыл бұрын
😍😍😍🙋🙋🙋....
@sijisiji4583
@sijisiji4583 2 жыл бұрын
You lgend b. Bro
@krishnakumarap4715
@krishnakumarap4715 2 жыл бұрын
Kollangode estate have u been there? It is owned and managed by former chief minister's (karunakaran) brother late balattan
@saniriyassani3200
@saniriyassani3200 2 жыл бұрын
first cmnt
@chunks7434
@chunks7434 7 ай бұрын
😍😍😍🥰🥰♥️♥️♥️🤚🤚🤚
@sunitha.s.j.8526
@sunitha.s.j.8526 2 жыл бұрын
ആദ്യമായ് കേൾക്കുകയാണ്
@saniriyassani3200
@saniriyassani3200 2 жыл бұрын
Evide ennu nokiyirikukayayirunnu
@issacgeorge1726
@issacgeorge1726 Жыл бұрын
B-Bro നന്നാവുന്നുണ്ട്. കുറച്ചു കൂടി പ്രതീക്ഷിക്കുന്നു
@shibuulcc107
@shibuulcc107 2 жыл бұрын
B, ബ്രോ, സുഖമാണോ
@geethakumari6766
@geethakumari6766 2 жыл бұрын
പനിയുണ്ടൊ ബ്രൊ. ശബ്ദം മാറിയല്ലൊ
@axiomservice
@axiomservice 2 жыл бұрын
ഹോട്ടൽ....സാമൂഹ്യ അകലം വേണ്ടെ bro
@sunilkumarwayanad8504
@sunilkumarwayanad8504 2 жыл бұрын
ഷാബുവിനും സനിലിനും അഭി. വാദ്യങ്ങൾ
@thanikkaparambildileepkuma8720
@thanikkaparambildileepkuma8720 2 жыл бұрын
True history of certain humans. Government never reveal this truth. Kerala literacy- below 100 percent. (This video is the best example for the above).
@abdu8560
@abdu8560 2 жыл бұрын
ബ്രോ
@kannur12travel49
@kannur12travel49 2 жыл бұрын
Hi
@aneeshchandran_
@aneeshchandran_ 2 жыл бұрын
Ente swantham nadu😍🥰
@rasheedthazhathethil4180
@rasheedthazhathethil4180 Жыл бұрын
ഈ സ്ഥലത്തിന്റെ പേര് എന്താണ്
@valasanaliyan5036
@valasanaliyan5036 2 жыл бұрын
ഹായ് ഹായ് ഹായ്
@afmvlogs2965
@afmvlogs2965 2 жыл бұрын
കണ്ണട വെച്ച ചേട്ടൻ ചോദിക്കുന്നത് കേട്ടു കിറ്റ് കിട്ടിയില്ലെന്ന് .കിറ്റ് ഒക്കെ കൊടുക്കുന്നത് ഇലക്ഷൻ ആകുമ്പോൾ ആണെന്ന് നിങ്ങൾക്ക്അറിഞ്ഞുകൂടായിരുന്നോ .നിങ്ങളിലാരും മാസ്ക് വെക്കാതെ യാണ് അവിടെ നിൽക്കുന്നത് അത് തെറ്റല്ലേ .
@varghesekurian5040
@varghesekurian5040 2 жыл бұрын
ഞാൻ ഇഷ്ടപ്പെടുന്ന സ്ഥലങ്ങളും മനുഷ്യരും
@ahammedve1048
@ahammedve1048 2 жыл бұрын
NayaadiParabilNinn AhamadVeanniyoor🌈💥👌🙏
@b.bro.stories
@b.bro.stories 2 жыл бұрын
❤❤❤❤
@muhammednazeer8909
@muhammednazeer8909 2 жыл бұрын
B bro എന്റെ സ്വന്തം palakkad 🥰
@yusafyusaf2258
@yusafyusaf2258 2 жыл бұрын
വിബിൻ br. വലിയ മനസുള്ള beeman raguvinod നന്നി അറിയിക്കണം,
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 9 МЛН
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 36 МЛН
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 124 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 95 МЛН
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 9 МЛН