അരിഞ്ഞു പട്ടിക്കിട്ട് കൊടുക്കും പന്നി | Malayalam Movie Action Scenes | Johny Walker Action Scene

  Рет қаралды 990,509

Music Shack Malayalam Movies

Music Shack Malayalam Movies

2 жыл бұрын

Follow Our Whatsapp Channel : whatsapp.com/channel/0029VaBS... Movie : Johny Walker
Director : Jayaraj
Cast : Mammootty , Ranjitha , Jagathy Sreekumar , M. G. Soman , Gopal poojari , Maniyanpilla raju , Abu Salim
Plot
The film gets its title from Mammootty's character, Johnny Varghese fondly known as Johnnie Walker because of his preference of the alcohol of the same name, the movie was named after an alcohol brand Johnnie Walker. He has a brother Bobby Varghese who studies in Bangalore for a degree in Economics. A visit from his brother and friends changes Johnnie's mind and he joins college despite his age. From there he clashes with Swamy who rules the college with his drug gang. Because of his love towards his brother Bobby, Johnny joins his college as a student and they start living together. Soon he becomes the hero of the college as well as rival to Saamy and his gang. Bobby falls in love with his classmate Chandini, who was a depressed girl, as she was an adopted child to her parents. Chandini was addicted to drugs by Saamy and was hospitalised. Johnny suffers from eyesight problems and realizes that he will soon lose his sight completely. Because of this, he wants to see Bobby's marriage and pleads to Chandini's parents for the same. At last they agree after hearing his story. On the night of the marriage, Bobby is killed by Saamy and his gang. When Johnny comes to know about his brother's death, he rushes towards Saamy and Didi, the leader of the gang and kills them. In the end, Johnny loses his sight completely, meets with an accident and dies.
Welcome to Music Shack Malayalam Movies You Tube Channel
Music Shack Entertainments is the leading player in the Indian Film industry.office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
Website : www.movieworldentertainments.com
Get More Movies - Subscribe ➜ / musicshackmalayalammovies
Get More Movies - Facebook ➜ / filmflicksofficial
പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് വാട്‌സ്ആപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക : chat.whatsapp.com/GX0NjU0cLdB...
#മൂവി _ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
|| ANTI-PIRACY WARNING ||
COPYRIGHT PROTECTED
This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
This Audio Visual content is Copyright protected and licensed to MOVIE WORLD.
DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
Those who wish to post any audio video content , licensed to MOVIE WORLD, in their KZbin Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
And any such licensed content from MOVIE WORLD must contain the link to MOVIE WORLD KZbin Channels.
Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content

Пікірлер: 402
@fulltimefoodftf5679
@fulltimefoodftf5679 Жыл бұрын
പണ്ട് ദൂരദർശനിൽ ഈ film കാണുമ്പോ പേടിയാവും പുറത്ത് മഴക്കാറും എന്റമ്മോ വല്ലാത്തൊരു ഫീൽ തന്നെയായിരുന്നു..... വൈകീട്ട് 4മണി പടം ❤️
@arjunck441
@arjunck441 10 ай бұрын
അതെ ആ feel മനസ്സിൽ kittunnu
@prasoonrajvenkata8529
@prasoonrajvenkata8529 6 ай бұрын
E cinema Doordarshan il kandu school uniform pants keeriya njn😂
@anoopraj4214
@anoopraj4214 5 ай бұрын
സാമി യുടെ വരവ് അത് പൊളി യല്ലേ
@cak2456
@cak2456 2 жыл бұрын
ആ ചെറുക്കൻ പോകുമ്പോൾ മമൂക്ക നോക്ക് നിക്കിനിൽകുന്നത് കാണാൻ എന്താ രസം സങ്കടവും സ്നേഹവും ഒരുമിച്ച് മിന്നിമായുന്നു ♥️♥️
@rajeshravi4954
@rajeshravi4954 2 жыл бұрын
Same feeling here bro
@abeemathewmahew7744
@abeemathewmahew7744 2 жыл бұрын
സാമി ....🔥
@SANJUKUTTAN826
@SANJUKUTTAN826 2 жыл бұрын
@@abeemathewmahew7744 Scene villan 🔥
@SANJUKUTTAN826
@SANJUKUTTAN826 2 жыл бұрын
Satyam.. Kaanunna namkk sankadam varum🥺Bro de ee comment kanden sheshaan aa scn kande!
@SANJUKUTTAN826
@SANJUKUTTAN826 2 жыл бұрын
That killer look🥺 MAMMOOKKA yude best glamour look ithaan enna nte opinion❣️🔥😌😌
@linto.thomas
@linto.thomas Жыл бұрын
90 കളിലെ ഞങ്ങൾക്ക് ഒരുപാട് മനസ്സിൽ തങ്ങിയതും വീണ്ടും കാണുന്നതിനെ മനസ്സ് വല്ലാതെ ഭയപ്പെടുത്തിയതുമായ ഒരു വല്ലാത്ത സിനിമ....
@Anijerrys
@Anijerrys 2 жыл бұрын
ഇതു പോലൊരു ചേട്ടൻ ആവാൻ.. അല്ലെങ്കിൽ ഇതുപോലൊരു ചേട്ടനെ കിട്ടാൻ കൊതി തോന്നാറുള്ള ആരെങ്കിലും ഉണ്ടോ 👍👍😍😍
@harithefightlover4677
@harithefightlover4677 2 жыл бұрын
അവള് പോലും അറിയാതെ അ മയക്കു മരുന്നിന്റെ അടിമ ആയി...കിട്ടാതെ വന്നപ്പോൾ കാണിക്കുന്ന രോക്ഷം...കണ്ടില്ലേ...അറിവ് മാത്രം പോര...തിരിച്ച്‌റിവും പ്രധാനം🌹♥️😍
@ashoksivanandanam
@ashoksivanandanam 2 жыл бұрын
നായകനെ കടത്തിവെട്ടുന്ന വില്ലൻ....വില്ലന്റെ ബി ജി മ്യൂസിക് പൊളി 👍
@SANJUKUTTAN826
@SANJUKUTTAN826 2 жыл бұрын
But Glamour lu kadathi vettila😉 Of course, SAAMI🔥👌 Athokkeyaan Villan!! Adipoli body language oke ind!! But Mammookka enna glamouraa ee padathilu❣️Killer look
@sathyana2395
@sathyana2395 2 жыл бұрын
BGM ഹൈവേ സിനിമയിൽ പൊളി
@trueindian7957
@trueindian7957 2 жыл бұрын
സ്കൂളിൽ പഠിക്കുമ്പോൾ മൂളി നടക്കുമായിരുന്നു ഈ BGM
@ajimjajimj7836
@ajimjajimj7836 2 жыл бұрын
Naayakan ippozhum und. Mega mammookka
@SANJUKUTTAN826
@SANJUKUTTAN826 2 жыл бұрын
@@sathyana2395 Also NARENDRA SHETTY 🔥🔥 Villian BGM 👌👌
@user-tf2nf5kc5n
@user-tf2nf5kc5n 2 жыл бұрын
ഇതൊക്കെയാണ് ആണ് വില്ലൻ അല്ലാതെ തൃശൂർ പൂരത്തിലെ സാബുമോൻ 😂😂😂😂
@virtuousman794
@virtuousman794 2 жыл бұрын
🤣🤣 അയ്യോ ഓർമിപ്പിക്കല്ലേ ആ കാറിൽ നിന്ന് ഇറങ്ങുമ്പോൾ ഉള്ള എക്സ്പ്രഷൻ 🤣😆😆
@sujithnair1984
@sujithnair1984 2 жыл бұрын
😀😀😀
@nourinaysha
@nourinaysha 2 жыл бұрын
Ente ponnuooo oormippikkalleee
@shabeeb_m._
@shabeeb_m._ 2 жыл бұрын
ഫസ്റ്റ് ഹാഫ് കഴിഞ്ഞ് എന്തെങ്കിലും ഉണ്ടാവും വിചാരിച്ചിരിക്കെന്നു എല്ലാത്തിനും ഇതാ വരുന്നു സാബു കുട്ടൻ അപ്പത്തന്നെ വീട്ടിൽ പോയി 😂
@thedeviloctopus5687
@thedeviloctopus5687 2 жыл бұрын
@@virtuousman794 uyyyo avan kizhangu curry kazhichit irangunna pole 😄😄😄
@suryasanivlogz3610
@suryasanivlogz3610 Жыл бұрын
ഈ സിനിമയിൽ മമ്മുട്ടിയും. കുട്ടപ്പായ് എന്ന പയ്യനും പിന്നെ നോക്കെത്താ ദൂരത്തുള്ള ആ വീടും ഈ സിനിമ കാണുമ്പോൾ ഒരു പ്രത്യേക ഫീൽ ആണ്
@satheeshs9479
@satheeshs9479 Жыл бұрын
കോളേജിലെ മണിയൻ പിള്ള സർ : എന്ത് എന്താ എന്താ ഇത് ചന്തയോ ഹെ . ലെ കുട്ടപ്പായി : ഇയാളേതാ..... 😄😄😄😄പൊളിച് മുത്തേ..... 😆😆😆😆😆😆👌🏻👌🏻👌🏻👌🏻
@sreerajplr7857
@sreerajplr7857 Жыл бұрын
എന്റെ നഷ്ടപ്പെട്ട ബാല്യകാലം, 90കളിലെ ജോണിവാക്കർ പോലുള്ള സിനിമകളും, സ്വാമിയെപോലുള്ള വില്ലൻമാരും, ഭയപ്പെടുത്തുന്ന ബിജിഎം. ഇവയെല്ലാം ഓർക്കുമ്പോൾ ഒരു വിഷമം. ഒരിക്കലും തിരിച്ചു വരാത്ത കാലം. ഇതുപോലുള്ള സിനിമ കൾ വിരലിൽ എണ്ണാവുന്നതെങ്കിലും ഇപ്പോൾ ഇറങ്ങിയിരുന്നെങ്കിൽ എന്ന് അതിയായ ആഗ്രഹം.
@sumisajith1510
@sumisajith1510 2 жыл бұрын
എന്താണെന്നു അറിയില്ല ഈ സിനിമ കാണുന്നത് ഭയങ്കര പേടി ആയിരുന്നു.. Eppo വല്ല്യ കുഴപ്പം ഇല്ല 😂
@ceepeeteeceekeycptckenterp6009
@ceepeeteeceekeycptckenterp6009 2 жыл бұрын
S
@coolman-yi9ki
@coolman-yi9ki 2 жыл бұрын
S
@dhaneesh990
@dhaneesh990 2 жыл бұрын
Njan karuthi eniku maathrame pedi ullu ennu...😂pandokke ee cinema kaanumbol aake vallathe aayirunu..villain bgm😰climax mammoka kazcha nashtapedune..😨ellaam kondum oru vallatha feel aayirunu...still ippozhum oru cheriya pedi oke thonnum😜😌nostu adikunondakum
@asdfgh290
@asdfgh290 2 жыл бұрын
ആ car ആണ്‌ പേടി 😛
@chavaabi
@chavaabi 2 жыл бұрын
Swami🤣
@aswinmc8670
@aswinmc8670 2 жыл бұрын
Bgm+attitude+screen presence = 💯
@rahulpalatel7006
@rahulpalatel7006 Жыл бұрын
Remake cheythal ee padam innum blockbuster aakum👍
@anoops9827
@anoops9827 Жыл бұрын
അതിൽ എല്ലാം ഉപരി ആണ് making
@kairaliashok
@kairaliashok Жыл бұрын
കാലം തെറ്റി വന്ന സിനിമ. ഇല്ലേൽ വലിയ വിജയം നേടേണ്ട ഒന്നായിരുന്നു..♥️👌🏻
@catiet1735
@catiet1735 Жыл бұрын
സത്യം!👌
@ManojManoj-ck7vu
@ManojManoj-ck7vu Жыл бұрын
😅
@kurianks7449
@kurianks7449 Жыл бұрын
Super duper Cinema
@JishadMajeed
@JishadMajeed Жыл бұрын
കാലം നന്നായി നോക്കി തന്നെയാ ഇറങ്ങിയത്
@kriz2281
@kriz2281 5 ай бұрын
​@@JishadMajeedwhy floped ?
@AtoZ76411
@AtoZ76411 2 жыл бұрын
എന്തോ ഒരു ഭയപ്പെടുത്തുന്ന ഒരു സുഖം ആണ് ഈ സിനിമ
@abeemathewmahew7744
@abeemathewmahew7744 2 жыл бұрын
വർഷങ്ങൾക്കു മുൻപെ ഫാഷൻ മുൻകൂട്ടി design ചെയ്ത ജയരാജ്
@shafeershafee4889
@shafeershafee4889 2 жыл бұрын
അയാള് ഉപയോഗിച്ച് കൊണ്ടിരുന്ന ഡ്രസ്സ് ane അയാളുടെ ഒരു അഭി മുഖത്തിൽ പറയുന്നുണ്ട്
@Vipin_Ponnu
@Vipin_Ponnu 2 жыл бұрын
പകരം വെക്കാനില്ലാത്ത ബാക്ക്ഗ്രൗണ്ട് മ്യൂസിക്... ❤️#Evergreen....❤️❤️❤️ Also Mammookkaa.. 🥰❤️❤️❤️
@kabaliannan6206
@kabaliannan6206 2 жыл бұрын
Spv😍
@kprasanthmenon
@kprasanthmenon 2 жыл бұрын
Enigma. Evergreen music and so addictive. ❤️❤️❤️
@Rahul9768..
@Rahul9768.. 2 жыл бұрын
വില്ലൻ + BGM+SONGS.... 🔥🔥❤️.. MY FRVTE MOVIE.. 🔥🔥👍👍
@sugeshthottathil1306
@sugeshthottathil1306 2 жыл бұрын
ആ... ചെറുക്കൻ സൂപ്പർ...... സ്വമി...... പകരം വെക്കാൻ കഴിയാത്ത മഹാ വില്ലൻ........ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ.....
@rijonikitha4372
@rijonikitha4372 2 жыл бұрын
പണ്ട് ഈ സിനിമയിൽ ആ കാർ വരുന്നത് കാണുമ്പോൾ ഒരു പേടി ആയിരുന്നു..
@nostalgiafishing
@nostalgiafishing Жыл бұрын
പറയാൻ വാക്കുകളില്ല. മമ്മുക്കയും ചെക്കനും തമ്മിലുള്ള സീൻ . ഉള്ളിന്റെ ഉള്ളിൽ എങ്ങോ പേടിയും സങ്കടവും സ്നേഹവും നിറഞ്ഞൊരനുഭവം. ഇത് പോലൊരു സിനിമ ഇനി ഉണ്ടാവും എന്ന് തോന്നുന്നില്ല. ❤❤മമ്മുക്ക ഇഷ്ടം❤❤
@travellingdiaries4569
@travellingdiaries4569 2 жыл бұрын
This film have a different fan base ❤️❤️❤️❤️❤️❤️❤️
@s___j495
@s___j495 2 жыл бұрын
ഇജ്ജാതി വില്ലൻ 🔥
@arunnikzzz9502
@arunnikzzz9502 2 жыл бұрын
Rand adi kityepo thrinj odye villain😆😆
@shijutitus3529
@shijutitus3529 2 жыл бұрын
👌👌👌...
@prashobunniunni4130
@prashobunniunni4130 2 жыл бұрын
ആചെറുക്കൻ പോകുന്ന പോക്ക് നോക്കിനിക്കുന്ന മമ്മൂട്ടിയുടെ മുഖഭാവത്തിൽ അറിയാം ആചെറുക്കനും മമ്മൂട്ടിയും തമ്മിലുള്ള ആദ്മബന്ധം
@akhilcm6440
@akhilcm6440 2 жыл бұрын
ലെ al pshycho ഡയറക്ടർ.. ഇനി ഞാൻ പോയി ഒരു അവാർഡ് പടം എടുക്കാം അതിനു ശേഷം കോമഡി 😍😍😍
@firosfirufiros8520
@firosfirufiros8520 2 жыл бұрын
ഇതുപോല വില്ലൻ ഇനി സ്വാപ്നങ്ങളിൽ
@arunnikzzz9502
@arunnikzzz9502 2 жыл бұрын
Undenu😂😂rand adi kollan kathi nika odan ennit ee dialogeum😆nthino vendi korach bgm koree villain expressionum verthe oru buildup
@vc6444
@vc6444 2 жыл бұрын
Swamy (Johnnie Walker) and the punkies (Highway) - 90 കളിലെ മലയാളത്തിലെ ഫ്രീക്കന്‍ ഗുണ്ടകള്‍
@kiron1153
@kiron1153 2 жыл бұрын
Wow what a BGM and camera work 💯💯💯💯
@nithinnithin4063
@nithinnithin4063 Жыл бұрын
ഈ സിനിമയിലെ slow motion scene എല്ലാം ഒരു പ്രത്യേക feel ആണ്,ചെറിയ ഒരു ഷോട്ടിൽ മാത്രം slow motion കൊടുത്ത് കട്ട്‌ ചെയ്യുന്നത് സൂപ്പറാണ്, അതിൽതന്നെ ഒരു ഭയം തോന്നിപ്പിക്കും, പിന്ന സ്വാമിയുടെ ആ മരത്തിന്റെ മുകളിൽനിന്നുള്ള ചാട്ടവും എല്ലാം, ഇതിൽ തന്നെ 6:47 ലെ ആ ഷോട്ട് 👍
@OKAYforALL
@OKAYforALL 2 жыл бұрын
Clint eastwood nte western type movieyude oru touch und ee movieykku...jayaraj sir brilliant making
@renjithmenon510
@renjithmenon510 2 жыл бұрын
Jayaraj Director,Superhit with mega star, Awesome movie love those period 1992
@andrewspaul7288
@andrewspaul7288 2 жыл бұрын
01:18 chekkande nadappu super...😅👌
@hiranhiranpr3148
@hiranhiranpr3148 2 жыл бұрын
Sp venkitesh sir' nte bgm' Sangeetham ennullathanu Malayalathile ettavum superhitukkalude jeevan...
@vinnyvinny8833
@vinnyvinny8833 2 жыл бұрын
ആ പേര് അങ്ങ് അച്ചട്ട് ആയി പോയി പുള്ളി ഇപ്പോൾ ഒർജിനൽ സ്വാമി ആയി മഠത്തിൽ ഉള്ള ടീമ്സ് ഈ സിനിമ കണ്ടാൽ പൊളിക്കും 😆😆
@ceepeeteeceekeycptckenterp6009
@ceepeeteeceekeycptckenterp6009 2 жыл бұрын
.......??????
@jinubaby1
@jinubaby1 2 жыл бұрын
ശെരിക്കും?
@vinnyvinny8833
@vinnyvinny8833 2 жыл бұрын
Yes kzbin.info/www/bejne/j5PUnmeMj8SYndE
@jithinkumar9558
@jithinkumar9558 2 жыл бұрын
അതെ ഒരു പാവം മനുഷ്യൻ ന്യൂസിൽ ഉണ്ടായിരുന്നു
@udayapalloor9422
@udayapalloor9422 2 жыл бұрын
Bgm+വില്ലൻ 👍
@citizen709
@citizen709 2 жыл бұрын
Hawa hawa yeh hawa khushboo...... എന്നാ ഹിന്ദി ഗാനത്തില് മാമ്മൂട്ടിയുടെ സഹോദരനായ അഭിനയിച്ച ജീത്തു ഉപേന്ദ്രയേ കാണാം
@saileshsaileshk5702
@saileshsaileshk5702 2 жыл бұрын
Aa role nitheesh baradwajinu koodudal cherum
@sagarr5129
@sagarr5129 2 жыл бұрын
One of my favourite movie, ❤️❤️❤️❤️
@prashanthjoseph3500
@prashanthjoseph3500 2 жыл бұрын
Thirty long years of Johnnie Walker
@muhammedfaisalvpmuhammedfa4234
@muhammedfaisalvpmuhammedfa4234 2 жыл бұрын
ജയരാജ് ചേട്ടൻ ഒരു സംഭവമാണ്
@Anijerrys
@Anijerrys 2 жыл бұрын
ബിജിഎം.. Sp venkitesh.. മാജിക്‌ 😍😍
@prashanthjoseph3500
@prashanthjoseph3500 2 жыл бұрын
Kamal Gaur as Swamy driving a white Tata Mobile 👍👍
@manuzacharias1989
@manuzacharias1989 2 жыл бұрын
Bgm of the villain is spine chilling
@ponnasvibes
@ponnasvibes 2 жыл бұрын
Aa karyasthan payyan mass
@zakariyamt7438
@zakariyamt7438 2 жыл бұрын
Mass villan bgm super
@6on6off83
@6on6off83 2 жыл бұрын
Sami oru villian kurishu vechu vandi odikkana athilim valya villian marana masss bgm,,,,cherppathil thanna feel lllll pinne oru filmnum kittitilla
@sanjayct7315
@sanjayct7315 2 жыл бұрын
ജോണിവാക്കർ ഇവിടെ ജീവിക്കുന്നു❣️❣️❣️
@Abby-mw8em
@Abby-mw8em 2 жыл бұрын
വില്ലൻ അതൊക്കെ പറഞ്ഞാൽ ഇതാണ് വില്ലൻമാർ
@skumar-zq7pd
@skumar-zq7pd Жыл бұрын
*Mammootty has long given importance to newcomers.*
@kiranavkiran
@kiranavkiran Ай бұрын
ആ BGM ആ രൂപം ഒര് രക്ഷയുമില്ല സാമി
@abdulkalammampad8654
@abdulkalammampad8654 2 жыл бұрын
My ever favoutite flim. A signature of beautiful era. Sweet 90s. ♥️♥️♥️😘
@prashanthjoseph3500
@prashanthjoseph3500 2 жыл бұрын
Two villains, Gopal Poojari as Didi and Kamal Gaur as Swamy
@ajeeshnair1927
@ajeeshnair1927 2 жыл бұрын
Songs are evergreen in the movie ♥️. Villain 🔥
@shijutr9335
@shijutr9335 Жыл бұрын
ഇക്കായുടെ ലാസ്റ്റ് നോട്ടം ♥️.. 👍
@anishpranish2928
@anishpranish2928 2 жыл бұрын
ഹൈവേ വില്ലൻ
@viksinu
@viksinu 2 жыл бұрын
Help of a villain.... Maybe as kanda aginte peedi aavam... But still,... Smthg special about this villain n the the crazy background music to create a creepy wibe
@faris8351
@faris8351 2 жыл бұрын
Jony Walker 🔥🔥🔥 Mammukka 🔥🔥🔥🥰
@bannahamaz6879
@bannahamaz6879 2 жыл бұрын
കുട്ടപ്പായി . Excellent
@faizy1_1
@faizy1_1 Жыл бұрын
The costumes of this movie ♥️
@manikandadaskarthikeyan9438
@manikandadaskarthikeyan9438 2 жыл бұрын
1992- 2022.. 30 years.. Still fresh as ever
@satheeshoc4651
@satheeshoc4651 2 жыл бұрын
From കർണാടക (വില്ലൻ )
@aswanthkv1324
@aswanthkv1324 2 жыл бұрын
Nice movie 👍👍
@asdfgh290
@asdfgh290 2 жыл бұрын
Director 😉 aal ellatharam movies um cheyythittundu
@realmediamalayalam9218
@realmediamalayalam9218 2 жыл бұрын
കൊച്ചിലെ പേടിച്ച വില്ലൻ സാമി അയ്യോ
@pramodilovethissongfavorite
@pramodilovethissongfavorite 2 жыл бұрын
Bgm❤❤❤
@Nightshiftapprentice
@Nightshiftapprentice 2 жыл бұрын
0:55 ഇപ്പൊ ഉള്ള സിനിമകളില്‍ villan or hero പോകുമ്പോ അവിടെ ഉള്ള ജനങ്ങൾ ഒക്കെ മാറി നിക്കും
@sibisamuel351
@sibisamuel351 2 жыл бұрын
Super seen always
@muhammedfaisalvpmuhammedfa4234
@muhammedfaisalvpmuhammedfa4234 2 жыл бұрын
കുട്ടിക്കാലത്ത് മ്യൂസിക്കും കോളേജ് ക്യാമ്പസ് കാണുമ്പോൾ പേടിയാകും ആയിരുന്നു
@user-lb3mt9ld9p
@user-lb3mt9ld9p 2 жыл бұрын
സ്വാമി villain 👍
@georgethomas143
@georgethomas143 5 ай бұрын
ഞാൻ മൈസൂർ പഠിക്കുന്ന കാലം ഈ സിനിമ 😂 അന്നൊക്കെ പൊളി ആയിരുന്നു ഇപ്പൊ പേടി ആണ് മക്കൾ നേരത്തെ വീട്ടിൽ എത്തിയില്ലങ്കിൽ
@SunilKumar-rt5in
@SunilKumar-rt5in 2 жыл бұрын
പഴയ fight scene okke poli
@satheeshm857
@satheeshm857 Жыл бұрын
സ്വാമി , വിഷ്ണു സിനിമയിലെ ഗുരുദാഥ കുട്ടികാലത്ത് ഒരു പാട് പേടിച്ച വില്ലന്മാർ
@shaheershaheer409
@shaheershaheer409 2 жыл бұрын
Innanengil industry hit aayene ....annual athra collect cheythilla ...but super movie
@arivukal4515
@arivukal4515 2 жыл бұрын
Pandu ee villaine kanumbo thanne entho oru pedi ayirunu,,
@secretspeaker4465
@secretspeaker4465 5 ай бұрын
2023 Dec 29 കാണുന്ന ഈ ഞാന്‍, BLACK SPRINGS and അത് door open aakumbol ഉണ്ടാക്കുന്ന BGM, പിന്നെ, നായിക ice cream kazhikkumbol ഉള്ള Swami Bgm with that Church Bell.... its really something amazing.... കേള്‍ക്കും തോറും ഒരു വല്ലാത്ത ഒരു DRUG ADDICTION Feel.... mainly, Drug Addictive pattiya BLACK SPRINGS
@rameshkesavan6500
@rameshkesavan6500 Жыл бұрын
Villan nd bgm vere level
@sahadsalman8027
@sahadsalman8027 Жыл бұрын
ജോണി വാക്കറിനും എനിക്കും 30 വയസ് ❤️❤️❤️
@vishnueaz3749
@vishnueaz3749 Жыл бұрын
Pandathe youth nte look 🤩🤩
@saratkumar8632
@saratkumar8632 Жыл бұрын
വേറെ ലെവൽ സിനിമ
@artsentertainment5480
@artsentertainment5480 2 жыл бұрын
12:39 black shirt vettam movie thanikk oru jetti ittoode aalalle
@ramshadvk9325
@ramshadvk9325 2 жыл бұрын
Aa kalagatatgile mas
@Spiderman66DD
@Spiderman66DD 2 жыл бұрын
3.52 VK prakash ...The director 😍😍😍😍
@aneeshmuhammed1693
@aneeshmuhammed1693 2 жыл бұрын
Evide vk praksh.... 🤔
@aneeshmuhammed1693
@aneeshmuhammed1693 2 жыл бұрын
10.38 vk praksh
@aruncstdy
@aruncstdy Жыл бұрын
മോസ്റ്റ്‌ dangerous വില്ലൻ ever.. വിത്ത്‌ ഫന്റാസ്റ്റിക് ബാക്ക്ഗ്രൗണ്ട് മ്യൂസിക്
@muhammedrafi6356
@muhammedrafi6356 Жыл бұрын
Climax മറ്റിയിരുന്നെങ്കിൽ പടം hit
@bhanuprakashar9368
@bhanuprakashar9368 2 жыл бұрын
🔥🔥🔥🔥🔥🔥🔥🔥🔥🔥
@manojkumar-kl1zs
@manojkumar-kl1zs 2 жыл бұрын
All time watchable movie favt 👌👌👌🙏🙏❤🥰🥰🥰🥰🥰
@Azezal502
@Azezal502 5 ай бұрын
80'സ് കിഡ്സ്‌ 😘😘❤️
@yasseryassu5693
@yasseryassu5693 2 жыл бұрын
Ethakaya villan. Big b villanum poliya tony
@akshaypkannan1997
@akshaypkannan1997 2 жыл бұрын
🔥
@shameemali9046
@shameemali9046 2 жыл бұрын
സ്വാമി🔥🔥🔥
@rahulpalatel7006
@rahulpalatel7006 Жыл бұрын
Remake scope ulla kidilan padam aanu ithu.Mammoottydey role Tovino cheyyanam villain Swamidey role MTV Rodie Raghu ( Sivakarthikeyantey Doctor movieyil ullathu ) cheyyanam.Sangathi porikkum.👌👌👌🔥🔥🔥👊🏽
@Bijakrishna
@Bijakrishna 2 жыл бұрын
school il padichirunnappol theater il kandatha.. ennu swami de scene kaanunnathe peedi aayirunnu
@prashanthjoseph3500
@prashanthjoseph3500 2 жыл бұрын
Black vintage midsize Ford station wagon with a cross in front 👍👍
@bannahamaz6879
@bannahamaz6879 2 жыл бұрын
My favorite
@pradeepkurian10
@pradeepkurian10 6 ай бұрын
Stylish Mammooka ❤
@machli9173
@machli9173 2 жыл бұрын
👌
@jinubaby1
@jinubaby1 2 жыл бұрын
അച്ചായാ.... ഒരു മാതിരി കോപ്പിലെ പരിപാടി കാണിക്കരുത് കേട്ടോ😂😂
@subairsubair4751
@subairsubair4751 5 ай бұрын
ജോണി യെ (മമ്മൂട്ടി യെ) ഉപദേശിക്കുന്ന ആ പയ്യൻ ഇപ്പൊ എവിടെ ആയിരിക്കും 2024ജനുവരിയിൽ ഞാൻ കാണുമ്പോൾ അങ്ങിനെ ചിന്തിച്ചു പോയി 32വർഷംകഴിഞു
@abeemathewmahew7744
@abeemathewmahew7744 6 ай бұрын
സാമിയുടെ ഐസ് ക്രീം❤
@subindas6659
@subindas6659 2 жыл бұрын
🔥🔥
@maneshnair967
@maneshnair967 2 жыл бұрын
Bgm woww
@jijeshvettathur8839
@jijeshvettathur8839 Жыл бұрын
ആ ലാകെറ്റർ നമ്മുടെ vkc അല്ലെ... 🤭🤭🤭
Универ. 13 лет спустя - ВСЕ СЕРИИ ПОДРЯД
9:07:11
Комедии 2023
Рет қаралды 5 МЛН
Её Старший Брат Настоящий Джентельмен ❤️
00:18
Глеб Рандалайнен
Рет қаралды 8 МЛН
⬅️🤔➡️
00:31
Celine Dept
Рет қаралды 40 МЛН
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 55 МЛН
ИНТЕРЕСНАЯ ПРИКОРМКА
0:19
KINO KAIF
Рет қаралды 4,4 МЛН
МАМА и TikTok (Смешное видео, приколы, юмор, поржать)
0:59
Натурал Альбертович
Рет қаралды 2,9 МЛН
Неприятная Встреча На Мосту - Полярная звезда #shorts
0:59
Полярная звезда - Kuzey Yıldızı
Рет қаралды 3,7 МЛН
elim yara olduğunda benim haller #shorts
0:16
Mert Sarı
Рет қаралды 17 МЛН
Pass or fail?🤔 @Colapsbbx #pedro #beatbox #beatboxchallenge
0:45
BEATPELLA HOUSE
Рет қаралды 13 МЛН