Johnnie Walker Malayalam Full Movie | Mammootty | Ranjitha | Kamal Gaur | Jeet Upendra | Jayaraj

  Рет қаралды 274,772

Malayalam Movie Now

Malayalam Movie Now

10 ай бұрын

Johnnie Walker is a 1992 Indian Malayalam-language film directed by Jayaraj and written by Ranjith. Mammootty appeared in the lead along with a set of youngsters. The story centres around a middle aged man who joins the same college that his younger brother studies at

Пікірлер: 377
@AjeshPonnus
@AjeshPonnus 4 ай бұрын
ഇതിൽ കുട്ടപ്പായിയുടെ കഥയുമായി എനിക്കൊരു അനുഭവം ഉണ്ട് ആരുമില്ലാത്ത എന്നെ ഒരു ഡോക്ടർ വളർത്തിയ കഥ 13 വയസിൽ എല്ലാം ആവോളം തന്നു സ്നേഹം ശാസന ഭക്ക്ഷണം എന്റെ ആവശ്യങ്ങളും ഞാനിപ്പോൾ ഡോക്ടറുടെ മകന്റെ ഡ്രൈവർ ആയിജോലി ചെയ്യുന്നു കല്യാണം വരെ നടത്തി തന്നത് ഡോക്ടറും കുടുംബവും ആണ് ഞാനിപ്പോൾ ഹാപ്പി അവർക്ക് ഞാനൊരു കാവൽ ഇപ്പോഴും എന്നെ മകനെ പോലെ നോക്കുന്നു ഈ സിനിമ ഇടക്കിടക്ക് കാണുന്ന ഒരു ഫീൽ ❤️❤️❤️❤️സ്നേഹത്തോടെ അജേഷ്
@user-tn4yw6us9i
@user-tn4yw6us9i 3 ай бұрын
😢🙏
@YoonusAp-tr7xc
@YoonusAp-tr7xc 2 ай бұрын
മഹാനായ മനുഷ്യൻ
@manirk8884
@manirk8884 Ай бұрын
ദൈവത്തിന്റെ രൂപം
@cd6759
@cd6759 6 ай бұрын
ഈ സിനിമ കണ്ടിട്ട് കണ്ണു നനയാത്തതായി ആരും ഉണ്ടാകില്ല........😥😥😥😥 ജോണിവാക്കർ ഇവിടെ ജീവിക്കുന്നു........ നമ്മുടെ മനസ്സിലും ജീവിക്കുന്നു.
@savitha_6874
@savitha_6874 2 ай бұрын
Yes മമ്മൂക്ക ❤
@HariKrishnan-lz6mq
@HariKrishnan-lz6mq 2 ай бұрын
Yes
@HasnaMuthu-dx2eg
@HasnaMuthu-dx2eg 15 күн бұрын
Haahaha
@gncreatives2.o80
@gncreatives2.o80 5 ай бұрын
മലയാളത്തിലെ ആദ്യത്തെ Western style, സിനിമ Johnny Walker ✨🔥
@sivakrishnan9809
@sivakrishnan9809 9 ай бұрын
ആക്കാലത്തു നിന്ന് ഏത് ലെവലിലാ സിനിമ ചെയ്തു വെച്ചിരിക്കുന്നത്.. ജയരാജ്‌ 💥💥
@amalrj5706
@amalrj5706 6 ай бұрын
Yes😊
@4bluestarvictory
@4bluestarvictory 3 ай бұрын
Athe athr kazhuverida mon ..kurish ee movie il use aakkumna idaam kandaal ariam sudu mayam
@Chandhu-td2iz
@Chandhu-td2iz 2 ай бұрын
​@@4bluestarvictory ennaa neetti oroomb vech kodukkk kunne.
@sonupradeep1996
@sonupradeep1996 Ай бұрын
​@@4bluestarvictoryeeenittu pooda my....
@nairshilpa53
@nairshilpa53 26 күн бұрын
Athu kalathu ethilum kidu padangal clarity ode undade..thanonum kanachita kannu undaya pora kazhvenam manasinu
@musthafama1143
@musthafama1143 5 ай бұрын
2024 കാണുന്നവർ ഉണ്ടോ 😄
@SumeshV.S
@SumeshV.S 2 ай бұрын
Njn etra thavana kadu enniu parajal
@bijoyjohn2855
@bijoyjohn2855 2 ай бұрын
Ippo koode kandu😁
@akshay_vk
@akshay_vk 2 ай бұрын
ഇന്ന് കണ്ടു
@santhoshcbopable
@santhoshcbopable 2 ай бұрын
Yes
@Sk-pf1kr
@Sk-pf1kr 2 ай бұрын
ഉണ്ടേ
@AfsalrahmanAbdulRahman
@AfsalrahmanAbdulRahman 9 ай бұрын
അനിയനെ ഒത്തിരി സ്‌നേഹിച്ച ചേട്ടന്റ കഥ 😢🌹🌹
@mohd28rasheed50
@mohd28rasheed50 6 ай бұрын
അന്നു സാമി (വില്ലൻ )ഇട്ട ജീൻസ് മോഡലാ ഇന്നത്തെ ന്യൂ ജെൻ പിള്ളേർ മോഡേൺ ഫാഷൻ എന്നും പറഞ്ഞു ഇട്ടോണ്ട് നടക്കുന്നത് 🤣🤣🤣🤣
@AnishMarlboro
@AnishMarlboro 8 ай бұрын
മമ്മുട്ടി മലയാളം സിനിമയുടെ Clinteastwood ആയി മാറിയ ചലച്ചിത്രം JOHNY WALKAR ♥️♥️👌👌
@jijothomas369
@jijothomas369 10 ай бұрын
എത്ര കണ്ടാലും കണ്ടാലും മടുക്കില്ല 😍 അവസാനം നല്ല വിഷമം തന്ന ഫിലിം 😞
@Aparna_Remesan
@Aparna_Remesan Ай бұрын
ഇതിലേ പാട്ട് എല്ലാം സൂപ്പർ 😍🥰 പ്രത്യേകിച്ച് ചാഞ്ചക്കം തെന്നിയും❤️
@rajedranrajappan4322
@rajedranrajappan4322 8 ай бұрын
ലാലേട്ടൻ ഫാൻസ് ഒറ്റപ്പാലം 🙏🙏🙏👏👏❤️❤️ മമ്മൂക്ക, ജോണി വാക്കർ ❤️👌👌👌
@gokulsukesan
@gokulsukesan 7 ай бұрын
42:04 shows the commitment Jagathi has. He realized that Auto is in neutral and is moving outside the frame. So he is using his body to keep it still and continues to be in character. Hats off!
@LibinBaby
@LibinBaby 6 ай бұрын
Yes true
@kvshobins9820
@kvshobins9820 10 ай бұрын
കാലം തെറ്റി ഇറങ്ങിയ പടം സാമി വില്ലനും കുരിശു വെച്ച ആ കാറും കൂടെ കിടിലൻ ബിജിഎം ഉം കൂടെ ആയപ്പോൾ പടം വേറെ ലെവൽ കുട്ടപ്പായി ഇപ്പോളും ഒരു നോവ് ആണ് 😢😢
@aswanthkv1324
@aswanthkv1324 9 ай бұрын
Climax 😥😥
@athulck
@athulck 9 ай бұрын
Kuttappayi??
@sree1389
@sree1389 9 ай бұрын
​@@athulckjohnies garden le chekkan
@AnishMarlboro
@AnishMarlboro 8 ай бұрын
കുരിശ് വച്ച കാർ ....OLD FORD GALAXY STATION
@shimiljohn7644
@shimiljohn7644 7 ай бұрын
True 🙏🙏🙏😢😢😢😢😢
@sujeeshks2808
@sujeeshks2808 6 ай бұрын
മരണത്തിൽ പോലും അനിയൻനെ തനിച്ചാക്കി പോകാത്ത ചേട്ടൻ ജോണിച്ചായൻ 😘😢💗✌️
@harikrishnank1312
@harikrishnank1312 6 ай бұрын
അനിയനായി അഭിനയിച്ചത് ജീത് ഉപേന്ദ്ര ആണ്. അന്നത്തെ ബോളിവുഡിലെ സുന്ദരൻ പയ്യൻ😊
@abinmathew1823
@abinmathew1823 10 ай бұрын
Mammootty clg പോകുന്നതിനു മുൻപ് വരെ ഉള്ള ലൈഫ് സ്റ്റൈൽ 🥰
@jaseelaabdeenkutty2780
@jaseelaabdeenkutty2780 4 ай бұрын
എനിക്ക് ഈ സിനിമയിൽ മമ്മുട്ടി യുടെ വീടും.. ആ സ്ഥലങ്ങളും ഒരുപാട് ഇഷ്ടം ആയി.. പണ്ടൊക്കെ ഈ സിനിമ കാണുമ്പോ ആഗ്രഹിക്കുമായിരുന്നു.. ഇ സ്ഥലത്തു പോകണം.. ഒരു cycle ചവിട്ടി ഇവിടെ ഒക്കെ ഒറ്റക്ക് പോകണം എന്ന് 😂
@highlightaquafarm6409
@highlightaquafarm6409 6 ай бұрын
ഇടയിലെ ഭാഗം കണ്ടിട്ട് മൂവി ഇപ്പോൾ കാണുന്നത് ആരൊക്കെയുണ്ട് 👁️👁️
@josemathew143
@josemathew143 7 ай бұрын
Kuttapayis love for mammootty is heartbreaking
@rajeevanraj0
@rajeevanraj0 3 ай бұрын
Said itttt
@arunajay7096
@arunajay7096 14 күн бұрын
@INTERNETDREAMS
@INTERNETDREAMS 8 ай бұрын
മലയാള സിനിമയുടെ ഗതി മാറ്റിയ ചിത്രം. മലയാളത്തിലെ ആദ്യത്തെ സ്റ്റൈലിഷ് സിനിമ! അതുവരെ ഇംഗ്ലീഷ് സിനിമകളിലും അപൂർവ്വം ഹിന്ദി സിനിമകളിലും മാത്രം കണ്ടിരുന്ന ദൃശ്യ ഭംഗിയും പാശ്ചാത്യ നിലവാരവും കൊച്ചു മലയാളത്തിലേക്ക് കൊണ്ടുവന്ന ആദ്യത്തെ സിനിമ! അന്നത്തെ ചെറുപ്പക്കാരുടെ ഹരമായി മാറിയ സിനിമ! കേരളം മോഡേൺ യുഗത്തിലേക്ക് തിരിഞ്ഞത് ആ കാലഘട്ടം മുതലാണെന്ന് പറയാം. അതോ ആൾറെഡി മോഡേൺ യുഗത്തിലേക്ക് തിരിഞ്ഞു കഴിഞ്ഞ കേരളത്തിലെ ചെറുപ്പക്കാർക്ക് വേണ്ടി ഇറങ്ങിയ ആദ്യത്തെ സിനിമയോ? ഇതിലെ പാട്ടുകളൊക്കെ എത്ര തവണ കേട്ടു എന്ന് ഒരു നിശ്ചയമില്ല.
@kannannair5023
@kannannair5023 7 ай бұрын
@AnishMarlboro
@AnishMarlboro Ай бұрын
ഹൈവേ
@shyjeshvazhayilvazhayilmur81
@shyjeshvazhayilvazhayilmur81 9 ай бұрын
ഈ സിനിമ കണ്ടതിനുശേഷമാണ് മലയാളികൾ ഏറ്റവും കൂടുതൽ വിദേശത്ത് നിന്ന് വരുമ്പോ ജോണി വാൾക്കർ കൊണ്ടുവരാൻ കാരണമായത്...
@tinsthomas3182
@tinsthomas3182 2 ай бұрын
🎉
@HasnaMuthu-dx2eg
@HasnaMuthu-dx2eg 15 күн бұрын
Haaahaha
@HasnaMuthu-dx2eg
@HasnaMuthu-dx2eg 15 күн бұрын
Haaha
@252ans
@252ans 10 ай бұрын
One of the best movie ❤for all generations 😍
@SherinMathew
@SherinMathew 6 ай бұрын
ജയരാജേട്ടാ, എല്ലാം ഇഷ്ട്ടപെട്ടു... ഞാൻ മോഹൻലാൽ ഫാൻ ആയിട്ട്ക്കൂടി... പക്ഷെ ക്ലൈമാക്സ്‌ മാറ്റിപ്പിടിക്കാമായിരുന്നു. കരയിപ്പിച്ചു കളഞ്ഞു.
@midship12
@midship12 6 ай бұрын
RX100 💙💙 കുട്ടപ്പായി ♥️ ഇനി ഇതുപോലൊന്നും സിനിമ ഉണ്ടാവില്ലല്ലോ എന്ന് ആലോചിക്കുമ്പോൾ ആണ് വിഷമം.
@savitha_6874
@savitha_6874 2 ай бұрын
Ys
@bluemoon2622
@bluemoon2622 2 ай бұрын
RD350
@vipinxaviersingerkochiyile9083
@vipinxaviersingerkochiyile9083 5 ай бұрын
Ee cinema eppo😂കണ്ടാലും കണ്ണ് നിറയും 😍😭❤️മമ്മൂക്ക 🙏🙏
@salumol8944
@salumol8944 8 ай бұрын
മമ്മൂക്കാ 🙏🙏😍😍ഒരു രക്ഷയും ഇല്ലാ 🙏😍😍😍 ബാക്ക് ഗ്രൗണ്ട് മ്യൂസിക് ❤️❤️
@sanalcd
@sanalcd 9 ай бұрын
BGM super... song super... Mammookkaa super Acting... super hit movie...2023ൽ വീണ്ടും കാണുന്നവർ ഉണ്ടോ
@nincym316
@nincym316 3 ай бұрын
AaallasirrenekanamniuEthupatttpi
@rishal5423
@rishal5423 10 ай бұрын
Old banglore ❤❤
@rajithkumar1810
@rajithkumar1810 5 ай бұрын
കുട്ടപ്പായി അവൻ എവിടെ ഇപ്പോഴും തേടുന്നു ലാസ്റ്റ് സീൻ ജോണിക്ക് എത്ര പ്രിയവൻ 😢
@arunajay7096
@arunajay7096 10 ай бұрын
Climax മാത്രം ഇഷ്ടപ്പെട്ടില്ല!😢
@rameezarimbra
@rameezarimbra 2 ай бұрын
Climax vare filim oru hevy item thanne aayirunnu
@uma1754
@uma1754 2 ай бұрын
It's a wonderful movie Mammootty top notch performance every one did well bgm music songs everything but climax so sad 😢 a big fan of Mammookka and laletta from telugu andhra pradesh ❤
@rashidnp8904
@rashidnp8904 7 ай бұрын
എത്ര കണ്ടാലും മതി തീരാത്ത ഒരു പടം,,, എന്നും കാണുമ്പോൾ ആദ്യം മുതൽ അവസാനം വരെ കാണും
@jaleeljalu3324
@jaleeljalu3324 6 ай бұрын
ഇന്നും കാണുമ്പോൾ എന്താ ഒരു ഫീൽ... JAYARAJ
@OKAYforALL
@OKAYforALL 7 ай бұрын
Clint eastwoodnte western movie kanda feel aanu ee movie kaanumbol..such a nice film❤
@bimithabby3724
@bimithabby3724 7 ай бұрын
Enne mammukka fan akkiya padam ee manushyan ipolum njettikka kannur squad ipo kathal trailerum ❤
@markosemarydasan6384
@markosemarydasan6384 10 ай бұрын
Those old banglore street sss 🔥❤️😭
@vysakhudayakumar5555
@vysakhudayakumar5555 8 ай бұрын
Evergreen movie... Mammootty, Sankaradi Jagathy ❤❤❤ Sp venkathesh's bgm took the movie to another level Girish puthenchery ❤❤❤ Jayaraj 🎉🎉🎉
@sivavasanth3513
@sivavasanth3513 22 күн бұрын
31:19 QA
@sajimoncy1331
@sajimoncy1331 3 ай бұрын
മമ്മൂട്ടി ഫാൻ ആണ്.... എങ്കിലും കുട്ടപ്പായി സൂപ്പർ.....
@SahidShazz-vd3it
@SahidShazz-vd3it 6 ай бұрын
ജീവിതത്തിൽ ഒറ്റപ്പെടുന്നുന്നവർക്ക് ഉള്ള സിനിമ😢
@AnishMarlboro
@AnishMarlboro Ай бұрын
100% ട്രൂ ബ്രോ 🌟🌟🌟🌟
@dancecorner6328
@dancecorner6328 9 ай бұрын
കഴിഞ്ഞ വർഷം upload ചെയ്ത ഈ സിനിമ 2024 ഇൽ കാണുന്നവർ ഉണ്ടോ 😁
@robinalex7269
@robinalex7269 8 ай бұрын
കഴ്യിഞ്ഞ മാസം അപ്‌ലോഡ് ചെയ്ത ഫിലിം പിന്നെ 2015 കാണാൻ പറ്റുമോ ??ഞ്ഞി എന്ത് മൊയന്താടോ !!
@keralachips5447
@keralachips5447 3 ай бұрын
2024 March 10..kandu
@sonups2165
@sonups2165 29 күн бұрын
May 23 , 2024
@46SGcuts
@46SGcuts 8 ай бұрын
വില്ലൻ മാസ്സ് 🥵അടിപൊളി ✨
@kvshobins9820
@kvshobins9820 10 ай бұрын
23:50 ഈ സീൻ കണ്ടാൽ ഇങ്ങനെ ഒരു ലൈഫ് ശരിക്കും കൊതിച്ചു പോകും ❤❤❤❤❤❤
@MikeJohnMentzer
@MikeJohnMentzer 7 ай бұрын
Ennum Jhonnie Walker adikkan ulla paisa undengil...❤
@kvshobins9820
@kvshobins9820 7 ай бұрын
@@MikeJohnMentzer 😁😁😁
@jerinjacob9619
@jerinjacob9619 8 ай бұрын
ഈ സിനിമയിൽ വില്ലനായി സെലക്ട് ചെയ്തത് ബാബു ആന്റണിയെ ആയിരുന്നു പുള്ളി അന്ന് തിരക്ക് ആയിരുന്നതിനാൽ മറ്റൊരാളെ വെച്ച് ചെയ്തു അയാൾ ബാബു ആന്റണിയെക്കാൾ കിടുക്കിയില്ലെങ്കിലും സിനിമ പൊളിച്ചു....
@limitlessmind321
@limitlessmind321 7 ай бұрын
If it was Babu Antony ,then the whole movie would be on a different realm 🔥
@infotech5895
@infotech5895 7 ай бұрын
ഒരു പുതുമുഖം തന്നെ ആണ് ആ റോളിന് നല്ലത്.... പരിചയം ഇല്ലാത്ത ഒരാൾ..
@harikrishnank1312
@harikrishnank1312 6 ай бұрын
​@@infotech5895 Athe. Kamal Ghor aanu Swami aayi abhinayichath. Pulliye kanumbozhokke pediyekkal adhikam aa hair stylum pinne fightinginodumulla attraction pand kuttikkalathe thonniyitund🥰🥰
@AnishMarlboro
@AnishMarlboro Ай бұрын
ഗോപാൽ പൂജാരി വില്ലൻ DD🌟
@archanajineshvijitha4115
@archanajineshvijitha4115 16 күн бұрын
​@@infotech5895അത് സത്യം. അന്ന് ഒരു പാട് പേടിപ്പിച്ചിരുന്ന ഒരു മുഖം ആണ് സാമി യുടെ.
@AnishMarlboro
@AnishMarlboro 8 ай бұрын
ആ കുരിശ് വച്ച കാർ old Ford Galaxy station ♥️♥️👌👌
@Joe-ry3pg
@Joe-ry3pg 5 ай бұрын
ഈ സിനിമ ഇപ്പോൾ റിലീസ് ചെയ്താലും വലിയ ഇമ്പാക്ട് ഉണ്ടാക്കാൻ ആകും കാരണം കാലിക പ്രസക്തിയുണ്ട്
@AnishMarlboro
@AnishMarlboro 4 ай бұрын
സത്യം
@arunasokan4199
@arunasokan4199 10 ай бұрын
super movie...brother relationship ♥️ emotional scenes and 1.55.28 🔥 ..then bgm
@AjeshPonnus
@AjeshPonnus 4 ай бұрын
വിന്റേജ് മമ്മൂക്കയെ കണണ മെങ്കിൽ അർത്ഥം അനശ്വരം ജോണിവക്കാർ കുട്ടേട്ടൻ Etc etc അങ്ങനെ കുറച്ച് മൂവികൾ പറഞ്ഞുവന്നത് അതല്ല ഇപ്പോഴും വിന്റെജ് തന്നെ ആണ് 💥💥💥💥
@ajeeshvava82
@ajeeshvava82 7 ай бұрын
Heart touching movie.last climax violin music ..😥😥😥🥰🥰
@sunishas1459
@sunishas1459 6 ай бұрын
ഒരിക്കലും മടുക്കാത്ത ഒരു സിനിമ😍😍 19/12/2023
@savitha_6874
@savitha_6874 2 ай бұрын
Still watching 28/03/2024❤
@rahulskumar65
@rahulskumar65 5 ай бұрын
2.19.47😢😢😢മമ്മൂക്കയുടെ കാഴ്ച പോകുന്നു 😢Start camera Rolling Action📽️📽️നടന്നു വന്നു ബൈക്ക് എടുക്കുന്ന സീൻ 😳ഹോ
@remyeshvs9444
@remyeshvs9444 6 ай бұрын
The wind was a torrent of darkness among the gusty trees. The moon was a ghostly galleon tossed upon cloudy seas. The road was a ribbon of moonlight over the purple moor, And the highwayman came riding Riding Riding....... കാറ്റ് വീശിയടിക്കുന്ന മരങ്ങൾക്കിടയിൽ ഇരുട്ടിന്റെ പ്രവാഹമായിരുന്നു..... മേഘാവൃതമായ കടലിൽ എറിയപ്പെട്ട ഒരു പ്രേത പടക്കപ്പൽ പോലെ ആയിരുന്നു ചന്ദ്രൻ.... പർപ്പിൾ നിറത്തിലുള്ള നങ്കൂരത്തിന് മുകളിൽ നിലാവിന്റെ ഒരു റിബൺ ആയിരുന്നു റോഡ്, വഴിയാത്രക്കാരെ കുതിരപ്പുറത്ത് വന്ന് കവർ ചെയ്യുന്ന കൊള്ളക്കാരൻ........❤
@46SGcuts
@46SGcuts 8 ай бұрын
എന്റെ പൊന്നോ മമ്മൂക്ക 😘🔥
@vinayanc929
@vinayanc929 9 ай бұрын
Swamy❤️❤️pwoli villain👌
@harikrishnank1312
@harikrishnank1312 6 ай бұрын
Actor Kamal Ghor🥰❤️❤️
@arunajay7096
@arunajay7096 10 ай бұрын
ജോണി walker black അടിച്ചോണ്ട് ഇരുന്ന് കാണുന്ന ഞാൻ 😂
@Anu-gy4yj
@Anu-gy4yj 9 ай бұрын
Madhiybanam aarogiyathinu hanikaram😂
@AjeshPonnus
@AjeshPonnus 4 ай бұрын
ജെവനൊന്ന് സീപ് ചെയ്ത ശേഷം കമന്റിന് റിപ്ലൈ തരുന്ന ഞാൻ 🙄🙄🙄
@vibezmalayalam7472
@vibezmalayalam7472 3 ай бұрын
അത് കൊള്ളാം 😂
@arunajay7096
@arunajay7096 14 күн бұрын
​@@vibezmalayalam7472😜
@arunajay7096
@arunajay7096 14 күн бұрын
​@@Anu-gy4yj ok മുത്തേ 😅
@rinshidps6148
@rinshidps6148 7 ай бұрын
2050 ഞാൻ undengil ഈ കമന്റ്‌ കാണും
@entertainment.694
@entertainment.694 6 ай бұрын
Njanum
@AjeshPonnus
@AjeshPonnus 4 ай бұрын
അന്ന് ഞാനുണ്ടേൽ ഇതിന് റിപ്ലൈ തരും ഉണ്ടാകാൻ ചാൻസില്ല ഇപ്പോൾ 36 ആയി റിപ്ലൈ ഇല്ലേൽ ഞാനും മണ്ണയിയെന്ന് കരുതിക്കോളൂ
@harikv2218
@harikv2218 10 ай бұрын
Mammookka❤❤❤❤
@sanju10998
@sanju10998 6 ай бұрын
2024 ൽ കാണുന്നോരുണ്ടോ😍😍
@joseprakas5033
@joseprakas5033 8 ай бұрын
നസീർ സാറിന് ശേഷം നിത്യഹരിതൻ മമ്മൂക്ക.
@camshootphotoghraphy
@camshootphotoghraphy 7 ай бұрын
കുട്ടപ്പായി....❤❤
@jeevanpj99
@jeevanpj99 5 ай бұрын
2024 ഇൽ കാണുന്നവർ ഉണ്ടോ?😊
@abindavid7350
@abindavid7350 Ай бұрын
2024 kanuvarundo?
@appusjoseph8311
@appusjoseph8311 4 ай бұрын
2024 ഇൽ കാണുന്നവർ ഉണ്ടോ 😂
@user-lw9zn9fv6c
@user-lw9zn9fv6c 2 ай бұрын
Pinnnneee❤
@anurajanu3195
@anurajanu3195 Ай бұрын
ദേ ഇപ്പൊ
@manirk8884
@manirk8884 Ай бұрын
ഞാൻ
@niyasshahanahadikt2202
@niyasshahanahadikt2202 23 күн бұрын
Mm😂
@niyaskochi567
@niyaskochi567 13 күн бұрын
❤❤
@Reemaas786
@Reemaas786 5 ай бұрын
10 01.24 എത്ര കണ്ടാലും മതിവരാത്ത സിനിമ
@MrRajsajin
@MrRajsajin 2 ай бұрын
4:36 ആ ഓംലെറ്റ് കഴിക്കുന്നത് കാണാൻ ഒരു പ്രത്യേക ഭംഗിയുണ്ട്!
@lamivaxel377
@lamivaxel377 8 ай бұрын
1:26:09 2:16:35 ഈ രണ്ടു scene കൾ 🥺🥺🥺
@sreehari8941
@sreehari8941 7 ай бұрын
Bgm vere level😊😊😊😊
@aghilbalakrishnan2810
@aghilbalakrishnan2810 8 ай бұрын
For the umpteenth time💚
@_Portraitframes_
@_Portraitframes_ 8 ай бұрын
I'm from the future 2025 still loves to watch this movie!
@FaizalNizar-px8jg
@FaizalNizar-px8jg 9 ай бұрын
2075 il kaanunnavarundo
@RahimRahim-vs6dx
@RahimRahim-vs6dx 7 ай бұрын
ചില സീനുകൾ മനസ്സിൽ നിന്ന് മായുന്നില്ല ❤❤
@aneeshah2367
@aneeshah2367 7 ай бұрын
സത്യം 💝💖💖💖
@AnishMarlboro-ql9sk
@AnishMarlboro-ql9sk Ай бұрын
സത്യം
@AnishMarlboro-ql9sk
@AnishMarlboro-ql9sk Ай бұрын
Black 𝘀𝗽𝗿𝗶𝗻𝗴❤️
@MaaluMaalu-wo7co
@MaaluMaalu-wo7co 2 ай бұрын
ഓ ഈ സിനിമ കാണുമ്പോൾ ഉള്ള ഫീൽ.....
@akhilnair4464
@akhilnair4464 9 ай бұрын
Kuttappayi ഇഷ്ടം ❤😢
@vimalmanohar9247
@vimalmanohar9247 10 ай бұрын
Next genaration movie
@ridersam5420
@ridersam5420 8 ай бұрын
1:16:00 nammudeyokke ValliyettaN , 29:25 bikeil kuttikal madangi povumbozhulla bgm😢
@joshyissac1147
@joshyissac1147 3 ай бұрын
Sathyam..ethra vattam repeat adichu kandu aa scene
@abijackson1000
@abijackson1000 10 ай бұрын
Nice movie ❤
@primalpowermedia
@primalpowermedia Ай бұрын
Climax kurachu change cheythirunnel super aayirunnu
@jijuk7678
@jijuk7678 6 ай бұрын
Thank you sir
@anoojpoovadan614
@anoojpoovadan614 6 ай бұрын
Jayaraj sir interview kandappo kanan thonni ❤
@Mahi4085.
@Mahi4085. 5 ай бұрын
സുന്ദരൻ മമ്മൂക്ക❤
@JP-qf9by
@JP-qf9by 7 ай бұрын
Kuttapayi love youuu❤
@user-qg7ck9hi2o
@user-qg7ck9hi2o 7 ай бұрын
ആക്കാലത്തെ costume kando... അതാണ് ഇപ്പോ trend. ആരേലും ശ്രദ്ധിച്ചോ?
@AjeshPonnus
@AjeshPonnus 4 ай бұрын
വില്ലൻ സ്വാമി ( ജീൻസ് )😂😂
@RAVEENA5
@RAVEENA5 8 ай бұрын
Kuttapayi ❤❤❤ the best actor
@ashokancp9320
@ashokancp9320 7 ай бұрын
Kuttapayi❤❤👌😘
@protector22582
@protector22582 8 ай бұрын
മമ്മുട്ടി ❤️
@Wildmandaric
@Wildmandaric 7 ай бұрын
I love move for ever
@snapface.3010
@snapface.3010 4 ай бұрын
മമ്മൂക്കക്ക് ഒപ്പം മനസ്സിൽ കയറിപ്പറ്റിയ കുട്ടപ്പായി ❤️
@thamjidthamji2628
@thamjidthamji2628 10 ай бұрын
2040 il kaanunnavrundo😅
@sujithpt6494
@sujithpt6494 8 ай бұрын
A jayaraj classic
@ajjacob1621
@ajjacob1621 6 ай бұрын
What a classic lifestyle
@sijinjose8288
@sijinjose8288 7 ай бұрын
my favarite film
@vishnujith5263
@vishnujith5263 Ай бұрын
Peak level of acting making also music 👌🏻. Jayaraj sir. Sp venkitesh sir. Mammookka❤️
@muhammedarsad5666
@muhammedarsad5666 10 ай бұрын
Super Mammootty ❤️🥰
@SKR-uh1oz
@SKR-uh1oz 6 ай бұрын
ജീവിക്കുന്ന കുറെ കഥാപാത്രങ്ങൾ 🥰🥰ഇക്ക..
@rahulkp3420
@rahulkp3420 7 ай бұрын
Kuttapayi ❤
@vipinxaviersingerkochiyile9083
@vipinxaviersingerkochiyile9083 5 ай бұрын
My favorite movie love u mammooka 😍
@sreeharir937
@sreeharir937 2 ай бұрын
36:37
@jpvlog3392
@jpvlog3392 7 ай бұрын
എജ്ജാതി bgm
@jithinraj7996
@jithinraj7996 8 ай бұрын
Kuttappai❤johny
@vibe1776
@vibe1776 6 ай бұрын
Ejjathi mothal🔥🔥🔥🔥
@kiran8295
@kiran8295 Ай бұрын
Take me back to that era
@insightwinner6187
@insightwinner6187 9 ай бұрын
Yes
PINK STEERING STEERING CAR
00:31
Levsob
Рет қаралды 22 МЛН
TRY NOT TO LAUGH 😂
00:56
Feinxy
Рет қаралды 18 МЛН
ТАМАЕВ vs ВЕНГАЛБИ. Самая Быстрая BMW M5 vs CLS 63
1:15:39
Асхаб Тамаев
Рет қаралды 4,7 МЛН
Neelagiri | Mammootty, Madhoo, Sunitha, Raghu - Full Movie
2:26:56
Movie Reels
Рет қаралды 513 М.
August 01 Malayalam Full Movie | Mammootty | Sukumaran | Captain Raju | Urvashi |
2:24:39
Mayavi  Malayalam Full Movie | Malayalam Movie Comedy Full Movie | Malayalam Movie Full
2:04:44
Crime File Malayalam Full Movie || Suresh Gopi, Vijayaraghavan
2:36:20
Vega Mysteries
Рет қаралды 1,4 МЛН
MINNARAM | Mohanlal Full Movie | Malayalam Comedy Movie | Mohanlal & Shobana
2:24:07
유연성의 비밀🐙Flexible Twins 4 Animation
0:10
Mizuno Melody
Рет қаралды 4,2 МЛН
Универ. 10 лет спустя - ВСЕ СЕРИИ ПОДРЯД
9:4:59
Комедии 2023
Рет қаралды 2,2 МЛН
FLUTESHAKE 3
0:34
FluteDude
Рет қаралды 7 МЛН