ആരിഫ് ജനങ്ങളെ പിഴപ്പിച്ചു കൊണ്ടിരിക്കുന്നു സത്യവിശ്വാസികളെ.... നിങ്ങൾക്ക് ഇസ്ലാമുമായി എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ഞാൻ അത് പരിഹരിക്കാൻ നിങ്ങളെ സഹായിക്കാം.. ദുനിയാവിന്റെ ഭംഗിയും, പിശാചിന്റെ ശറിലും പെട്ട് ആഖിറം നഷ്ട്ടപെടുത്തണ്ട നിങ്ങളുടെ സംശയം നമുക്ക് സംസാരിച്ചു അറിയാം പരിഹാരം കണ്ടെത്താം 💯തീർത്തു തരാം..... ഇവരുടെ കെണിയിൽ പെട്ടുപോവരുതേ
@ArifHussainTheruvathАй бұрын
Pls call: 9072555001 8am to 9am 5pm to 7pm Just try 🤷
@bony3603Ай бұрын
@@ArifHussainTheruvathആരീഫ് ഉസ്താദ് ഉള്ളപ്പോൾ ഒരു ഇബ്ലീസും ഇങ്ങോട്ട് ബരില്ല
@ManuKumar-nc1reАй бұрын
This discussion will be interesting. Looking forward to your discussion with Irfan. Irfan, we hope you will try to make Arif embrace ☪️ again after your discussion with him...
മതം വിടുമ്പോൾ മുസ്‌ലിംകൾ നല്ല മനുഷ്യരാകുന്നു, എന്ന തെളിവാണ്, ഇന്ന് വിളിച്ച വ്യക്തി.
@sebastianbinoj9292Ай бұрын
മതം വിടുമ്പോൾ അയാൾ മുസ്ലിം അല്ലല്ലോ അയാൾ മുസ്ലിം നാമദാരി മാത്രം ആണ് പ്രശ്നം മുസ്ലിമിനാണോ ഇസ്‌ലാമിനാണോ എന്ന് വർത്തമാന കാലം തെളിയിക്കേണ്ടി ഇരിക്കുന്നു കാത്തിരുന്നു കാണാം
@bhagavaldastc4279Ай бұрын
@@jinaprakash3909 എല്ലാ മതത്തിലേയും മുല്ല്യങ്ങൾ മനസിലാക്കി അതു ആനുകാലിക ചിന്തയുമായി െചേരില്ല എന്ന തിരിച്ചറിവ്...
@RafiAhamed-li5ruАй бұрын
@@sebastianbinoj9292ഇസ്ലാം മതം വിശ്വസിക്കുന്നവർ മുസ്ലിംകൾ മനസ്സിലായോ
@RafiAhamed-li5ruАй бұрын
@@bhagavaldastc4279ഇത് അറബികൾ പഠിക്കുന്നില്ല 😂😂😂😂
@bhagavaldastc4279Ай бұрын
@@RafiAhamed-li5ru 😄
@Ajmal81286Ай бұрын
ആരിഫ് ഭായ് താങ്കൾ എന്നെയും എൻ്റെ സുഹൃത്തുകളുടെയും കണ്ണ് താങ്കൾ തുറപ്പിച്ചു ❤
@Chris-l8y8cАй бұрын
❤️
@StandwithTruth03Ай бұрын
❤
@jayakrishnannair5425Ай бұрын
We are all 🇮🇳 bro.. ❤❤
@Varian_tАй бұрын
Ajmal DP maattikkolu...
@vivekmalappuram2324Ай бұрын
❤
@abdulsatharpallickalhasan6217Ай бұрын
മത രോഗം തലയിൽ നിന്ന് ഇറങ്ങി പോയപ്പോൾ ഉള്ള സമാധാനം പറഞ്ഞറിയിക്കാൻ പറ്റില്ല ❤
@Tech_HydroАй бұрын
Brother ❤
@martinjojy8456Ай бұрын
❤️
@ArunKumar-gx3ddАй бұрын
❤❤
@bijutvm-oe7nfАй бұрын
❤❤❤👍
@wishfulthinking1530Ай бұрын
❤❤❤
@sujiths6480Ай бұрын
മദ്രസയിൽ പോയി പഠിക്കുന്നതിനു പകരം സ്കൂളിൽ പോയി പഠിച്ചു നല്ല സംസ്കാരം ഉണ്ടായ കോയ ❤️🙏🏿
@മൂർത്തി.123Ай бұрын
പാലക്കാടൻ മുസ്ലിങ്ങൾ നല്ല സംസ്കാരം ഉള്ളവർ ആണ്
@wolverinejay3406Ай бұрын
@@മൂർത്തി.123അവിടെന്താ മദ്രസ ഇല്ലേ
@മൂർത്തി.123Ай бұрын
@@wolverinejay3406 അധികവും റാവുത്തർ മാർ ആണ്.. അവർ പൂ പോലും ചൂടും... പിന്നെ ടിപ്പു ഉം ഹൈദരാലിയും ആണ് അവിടെ മതം മാറ്റിയത്.. എന്നാൽ അത് പോലെ മലബാർ മൊത്തം മാറ്റി.. എന്നാൽ ഖിലഫത് കഴിഞ്ഞപ്പോൾ മലപ്പുറം ജില്ലാ ഏകദേശം മൊത്തവും കോഴിക്കോട് പാലക്കാട് ന്റെ നല്ലൊരു ഭാഗവും മൊത്തം മുസ്ലിങ്ങൾ ആക്കി മാറ്റി.. മുസ്ലിംകൾ കൂടിയപ്പോൾ ഇസ്ലാമിന്റെ തനി സ്വഭാവം പുറത്ത് കാണിക്കുന്നു.. എന്നാൽ പാലക്കാട് ഹിന്ദു തന്നെ ആണ് കൂടുതൽ.. അത് കൊണ്ട് ഹിന്ദു സംസ്കാരം പുച്ഛം ഉള്ളവർ അല്ല അവിടെ ഉള്ള മുസ്ലിങ്ങൾ ഇപ്പോൾ.. ഇനി ഒരു 20% കൂടിയാൽ അവിടെയും തുടങ്ങും ശിർക്ക് വിരോധം.. ടിപ്പു മതം മാറ്റാൻ കൂടുതൽ തിരഞ്ഞെടുത്തിരുന്നത് കോട്ടക്ക് തെക്കു ഭാഗം അല്ലെങ്കിൽ . തെക്കു പടിഞ്ഞാറു ഭാഗം.... പാലക്കാട് മുസ്ലിങ്ങൾ അങ്ങനെ ആണ്.. അത് പോലെ ദിൻഡിക്കൽ കോട്ടയുടെ ഭാഗത്തും അങ്ങനെ ആണ്.. വെല്ലൂർ കോട്ടക്കും അങ്ങനെ ഉണ്ട്...
@alinajai7142Ай бұрын
@സാഗർ.234 യഥാർത്ഥ മുസ്ലിം എവിടത്തുകാരൻ ആണേങ്കിലും അപകടകാരിയാണ്. പിന്നെ വിവരവും വിദ്യാഭ്യാസവും ആർജ്ജിക്കുമ്പോൾ അവർ മര്യാദ കാണിച്ചേക്കാം. അതിന് ഏറ്റവും അത്യാവശ്യം വേണ്ടത് പുരോഗമന ചിന്തയാണ്. ആരിഫ് ഭായിക്കും വിളിച്ച് വ്യക്തിക്കും അത് ഉള്ളത് കൊണ്ടാണ് അവർ നന്മ ഉള്ളവർ ആകുന്നത്.
@shibilrehmanАй бұрын
ശാഖയിൽ പോകാതെ സ്കൂളിൽ പോയാൽ സംഘികൾക്ക് വിവരം വെക്കും
@rajudaniel1Ай бұрын
എല്ലാവരും മനുഷ്യരാണ് എന്ന ചിന്ത വന്നാൽ ഭൂമിയിൽ തന്നെ സ്വർഗ്ഗം ദൃശ്യമാകും. 😊😊😊
@empty8537emptyАй бұрын
@@rajudaniel1 good comment bro... ❤️❤️
@manojalkamil2515Ай бұрын
🙏😘😘🤩🤩👍👍
@abdullakoya7836Ай бұрын
Excellent Truth Comment 👍 Appreciate 💯
@manojalkamil2515Ай бұрын
@@abdullakoya7836 🙏🤩🤩🤩😘😘💪💪
@salinjose5455Ай бұрын
ചിന്തിക്കുന്ന മുസ്ലിം സഹോദരങ്ങൾ ഉണ്ടാകുന്നതു കാണുബോൾ ആരിഫ് നോട് വലിയ ബഹുമാനം തോന്നുന്നു
@RafiAhamed-li5ruАй бұрын
അറബികളെയാണോ കാവി ഉദ്ദേശിച്ചത് ❓
@wishfulthinking1530Ай бұрын
@@RafiAhamed-li5ru സൗദി, UAE ഭരണാധികാരികൾ അതിൽ പെടും
@RafiAhamed-li5ruАй бұрын
@@wishfulthinking1530 ഏതിൽ. പെടും എന്നിട്ട് ഈ ലോകത്തുള്ള സകല രാജ്യ മതസ്ഥരും അങ്ങോട്ട് പോകുന്നു
@RafiAhamed-li5ruАй бұрын
@@wishfulthinking1530 എന്ത് പ്രഹസനമാണ് സജി
@RafiAhamed-li5ruАй бұрын
@@wishfulthinking1530 ഗൾഫിൽ പോയി കഞ്ഞി കുടി നടക്കണം അപ്പോൾ അവർ നല്ലത് അപ്പോൾ കാണുന്നവനെ അപ്പ എന്ന് വിളിക്കരുത് എന്ന് പറഞ്ഞത് നിങ്ങളെ കുറിച്ചാണ് ഇവിടെ മുസ്ലിംകൾക്ക് ബീഫ് പാടില്ല അത് ഞമ്മൾ ഗൾഫ് മുസ്ലിംകൾക്ക് കയറ്റി അയക്കും ഒരുത്തനും അത് കയറ്റി അയക്കുന്ന കമ്പനിയുടെ പടി വാതിൽക്കൽ പോലും പോവില്ല. മനസ്സിലായോ
@manojalkamil2515Ай бұрын
നല്ല കോയ ആണല്ലോ... ഇദ്ദേഹം... 👍😁എല്ലാത്തിനും വകതിരിവ് ഉണ്ട് 👍👍 അതാണ് വേണ്ടത്... 💪💪😁😁 😘
@sunnymadhavanАй бұрын
മതത്തിൽ വിശ്വാസം പോയവരും വിശ്വാസികളും സംസാരിക്കുമ്പോൾ ഉള്ള വ്യത്യാസം അറിയുന്നുണ്ട്..❤ ഇദ്ദേഹം എത്ര ശാന്തമായി, സ്വസ്ഥമായി , സന്തോഷമായി സംസാരിക്കുന്നു❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@justandfair830Ай бұрын
👍👍👍👌👌👌
@RanjitBhaskaran-wv4oyАй бұрын
Right 👍👍👍💯
@wishfulthinking1530Ай бұрын
അതെ. മറ്റേത് ഒരു ശ്വാസം മുട്ടലാണ്
@RafiAhamed-li5ruАй бұрын
വർഗീയത ശാന്തമായി സ്ലോ poison ആയിസമൂഹത്തിൽ വിളമ്പുന്നു അത്രേയുള്ളൂ കൂടുതൽ ഡക്കറേഷൻ ഒന്നും വേണ്ട.
@sunnymadhavanАй бұрын
@@RafiAhamed-li5ru അതേ, കിതാബിൽ ഉള്ളത് പറഞ്ഞാൽ അങ്ങനെയേ വരു😂
@SK-sz8msАй бұрын
കോയാ കാളിങ്ങിൽ നല്ല ഒരു മനുഷ്യനെ കിട്ടി. അദ്ദേഹത്തിനും ആരിഫിനും അഭിനന്ദനങ്ങൾ 👍😍😍
@indianfirst4709Ай бұрын
ഈ പയ്യൻ്റെ സംസാരം, ചിന്താശേഷി, കാര്യങ്ങൾ അപഗ്രഥിക്കുന്ന രീതി എല്ലാം പ്രതീക്ഷ നൽകുന്നു. ഞാൻ മതം വിട്ടിട്ട് 20വർഷം ആയി, കഴിവതും വേണ്ടപ്പെട്ട ആരെയും പിണക്കാതെ നോക്കുക, പ്രത്യേകിച്ച് കുടുംബത്തെ. It took 12 yrs for me but I got everybody on board. Love you bro.
@MansoorMohammad-s5bАй бұрын
3പ്രാവിശ്യം കേട്ടിട്ടും മതി ആയില്ല അടിപൊളി x കോയ
@vijayakrishnanp5536Ай бұрын
Refined gentle man..!!!
@NeerMathalam-qw1nnАй бұрын
❤❤
@bijusi9432Ай бұрын
😄👍👍👍
@sarathchandran2185Ай бұрын
same
@josephp3229Ай бұрын
ഈ.സഹോദരൻ തലച്ചോറ് കൊണ്ട് ചിന്തിക്കുന്നു..എല്ലാ മനുഷ്യരും സ്നേഹത്തോടെ ഒന്നിച്ചിരുന്നെങ്കിൽ❤❤❤
@Dpsp12Ай бұрын
ഇതിൽ ആരിഫ് ഭായിടൊപ്പം സംവാദം നടത്തിയാൾക്ക് ആശംസകൾ👍👍👌
@SkvlogxzАй бұрын
ഇന്റർനെറ്റും സോഷ്യൽ മീഡിയയും വന്നതോടെ ഇസ്ലാമിന്റെ അടിവേര് പറിക്കാൻ തുടങ്ങി
@abdullakoya7836Ай бұрын
Exactly Correct 💯💯
@antonyp.k3852Ай бұрын
ആരീഫിനും, മദ്രസ്സ ചിപ്പിൽ നിന്നും പുറത്തുള്ള സത്യങ്ങൾ കാണാൻ കഴിഞ്ഞ സഹോദരനും നന്ദി !!
@manoharank8264Ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ok. Araf
@vijayamm.c5916Ай бұрын
ഇത്രയും ആൾക്കാർ വിളിച്ചതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഈ പാലക്കാടൻ ബ്രോയേ ആണ്
@manojkk1498Ай бұрын
ഒരു ഹിന്ദു തെറ്റ് ചെയ്താൽ, ഹിന്ദു എന്ന പേരിൽ ഒരു ഹിന്ദുവും സപ്പോർട്ട് ചെയ്യില്ല! ക്രിസ്ത്യാനികളും അങ്ങനെ തന്നെ!! ലോക സമാധാനത്തിനു വേണ്ടത് ഈ ബോധ്യമാണ്!!!
@മനനംചെയ്യാംАй бұрын
കറക്റ്റ്. മുസ്ലീം വിഭാഗം മാത്രം അങ്ങനല്ല. തെറ്റിനെ സപ്പോർട്ട് ചെയ്യാൻ മതം അവരെ പഠിപ്പിക്കുന്നു
@jomitk.j8016Ай бұрын
@@മനനംചെയ്യാം അന്തിക്രിസ്തു ആണ് അവരെ നയിക്കുന്നത് ക്രിസ്തുവിനെതിരെ ആണ് അതിൻ്റെ പഠിപ്പിക്കൽ മൊത്തം സാത്താൻ ആണ് അവരുടെ ദൈവം നന്മയുടെ വേഷം കേട്ടൽ മാത്രം.
@binoy790Ай бұрын
സത്യം
@rajeshraju8944Ай бұрын
Crt... എന്ത് കൊള്ളരുതായെമ്യയും അവർ എല്ലാം ഒന്നിച്ചു കൂടി ന്യായികരിക്കും 👍
@nithinraj9389Ай бұрын
💯
@marykutty5728Ай бұрын
ഈ മനുഷ്യനെ എനിക്കങ്ങു ഇഷ്ടപ്പെട്ടു.
@daisyantoney9600Ай бұрын
Enikkum..nalla manasinudamayanu..
@RanjitBhaskaran-wv4oyАй бұрын
എനിക്കും..😂😂😂
@RafiAhamed-li5ruАй бұрын
സ്വയം നന്നാവേടെ
@bijusi9432Ай бұрын
👍👍😄
@abdullakoya7836Ай бұрын
@@RafiAhamed-li5ruEngane!
@byjukvmayyilАй бұрын
വിപ്ലവ നായകൻ ആരിഫ് ഹുസൈൻ, കാലം നിങ്ങളെ ചേർത്ത് പിടിക്കും, ലോകനന്മയ്ക്കായ് കാലം നിങ്ങളെ എഴുതി ചേർക്കപ്പെടുമെന്നതിൽ ഒരു തർക്കവുമില്ല
@RafiAhamed-li5ruАй бұрын
സ്വയം നന്നവത്ത അയാൾക്ക് സപ്പോർട്ട് ചെയ്യുന്ന നിങ്ങളോട് സ്വയം നന്നാവെടോ ഗൾഫിലേക്ക് ചെല്ല്
@abdullakoya7836Ай бұрын
Very very Correct Reference 💯 Thanks 🙏
@geethakrishnan7247Ай бұрын
❤
@ajiragavan4396Ай бұрын
കൊതം കൊണ്ട് ചിന്തിക്കുന്ന തോയമാർക്കിടയിൽ തല കൊണ്ട് ചിന്തിക്കുന്ന ഒരു മനുഷ്യനെ കണ്ടതിൽ സന്തോഷം
@User-gfthyr2ii6f7yАй бұрын
😂
@RafiAhamed-li5ruАй бұрын
നിന്റെ കാര്യം നീ ആദ്യം പറഞ്ഞു.ആദ്യം നീയൊക്കെ സ്വയം നന്നാവേടെ
@bijusi9432Ай бұрын
😄👍👍👍👍
@geethakrishnan7247Ай бұрын
❤
@geethakrishnan7247Ай бұрын
❤
@saijuvarghese-ox5cdАй бұрын
എല്ലാവരെയും അംഗീകരിക്കുന്ന. ഇങ്ങനെ ഉള്ള നല്ല മുസ്ലിം സഹോദങ്ങൾ ആണ്. ഈ തലമുറക്ക് ആവിശ്യം 👍👍👍
@thankammaraju9868Ай бұрын
At😂മുസ്ലിം അംഗീകരിക്കാൻ പ്രയാസം
@shiningstar958Ай бұрын
Happy to see arif is inspiration to many . Proud ex muslim. എനിക്ക് ഭാര്യയെ മാത്രം രക്ഷപെടുത്താൻ പറ്റി. ആരിഫിന് പലരെയും ❤
@DGP8630Ай бұрын
❤❤
@Sp_Editz_leo10Ай бұрын
അല്ലാഹുവിനെ വിശ്വസിക്കുന്നതിനു മതം വേണമെന്നില്ല ഒരു മീഡിയേറ്ററും വേണമെന്നില്ല പിന്നെ എന്തിനാണ് യുക്തിവാദി ആകുന്നതു തങ്ങളെ ഒരാൾ മോശം പറയുന്നു എന്നിരിക്കട്ടെ തങ്ങൾ മോശമാകുമോ ഒരാൾ തങ്ങളെ അദ്ദേഹത്തിന്റെ ഇഷ്ടത്തിന് അനുസരിച്ചു മറ്റൊരാളോട് പറയുന്നു എന്ന് കരുതി തങ്ങൾ അതുപോലെ ആണെന്നാണോ ഈശ്വര വിശ്വാസം ഉപേക്ഷിക്കുന്നതിനോട് യോജിപ്പില്ല.
@Shizaan92Ай бұрын
എൻ്റെ husband ആയിരുന്നു ആദ്യം മതം വിട്ടത്. പക്ഷെ എനിക് പതുകെ ഉൾകൊള്ളാൻ പറ്റി പക്ഷേ എൻറെ വീട്ടുകാർ എൻറെ ഭർത്താവിനെ കുറിച്ച് അവൻ നിരീശ്വരവാദിയാണ് എന്നുള്ള നിലയിൽ നമ്മുടെ മുന്നിൽ ഇരുന്നു പറയുമ്പോൾ വല്ലാത്ത വിഷമം ആയിരുന്നു. മകനെ മദ്രസയിൽ ചേർക്കരുത് എന്ന് ആൾക്ക് അഭിപ്രായമുണ്ടായിരുന്നു എനിക്കും വലിയ താല്പര്യമുണ്ടായിരുന്നില്ല എങ്കിലും എൻറെ വീട്ടുകാരെ ബോധിപ്പിക്കാൻ മാത്രമായി ഞാൻ ചേർത്തു ഓൺലൈനായി ആണ് ചേർത്തത് പീഡന കഥകൾ കേൾക്കുന്നതു കൊണ്ടുതന്നെ വളരെ പേടിയാണ്. അടുത്തകൊല്ലം മോനെ മദ്രസയിൽ നിന്ന് ഒഴിവാക്കണമെന്ന് വിചാരിച്ചിരിക്കുകയായിരുന്നു. അതിനു വീട്ടുകാരെ ഞാൻ ബോധ്യപ്പെടുത്തേണ്ടത് ആവശ്യമാണ് അവർ എന്നെയും ആ കൂട്ടത്തിൽ പെടുത്തിയാൽ എനിക്ക് പിന്നെ എൻറെ ബന്ധങ്ങൾ ഒന്നുമില്ലാതെ ആവുമോ എന്ന് പേടിച്ചാണ് ഇതുവരെ ഒന്നും പറയാതിരിക്കുന്നത് ഈ ചാനൽ കണ്ടു തുടങ്ങിയിട്ട് മൂന്ന് ദിവസം ആയിട്ടുള്ളൂ മല്ലു അനലിസ്റ്റ് എന്ന ചാനലിൽ നിന്നാണ് അറിയാൻ കഴിഞ്ഞത്. വീട്ടുകാരെ കേൾപ്പിക്കാൻ മാത്രമുള്ള ഒരു വീഡിയോ ഞാൻ തപ്പി നടക്കുകയായിരുന്നു ഇത് ഒരു നല്ല വീഡിയോ ആയി എനിക്ക് തോന്നുന്നു. അടുത്ത പ്രാവശ്യം വീട്ടിൽ പോകുമ്പോൾ ഒന്ന് ശ്രമിച്ചു നോക്കാം.😊
@Freedomboy-q3rАй бұрын
🎉🎉
@shiningstar958Ай бұрын
@@Sp_Editz_leo10 തെളിവ് എവിടെ . അപ്പോ ബിസ്ബസിക്കും.
@rajeshnairvs9895Ай бұрын
നാട് വിട്ടു ലോകം കണ്ടു തിരിച്ചറിഞ്ഞു...... യാഥാർഥ്യം 🎉🎉
@RanjitBhaskaran-wv4oyАй бұрын
സത്യം 🎉🎉🎉
@RafiAhamed-li5ruАй бұрын
അറബികൾക്ക് തിരിച്ചറിയില്ല 😂😂😂
@abdullakoya7836Ай бұрын
Njanum Angane Thanne 💯 With Discrimination!
@tomymamoottil566Ай бұрын
ആരിഫ് ഹുസൈൻ, ഒരു കമ്മ്യൂണിറ്റിയെ ഉദ്ധരിക്കുവാൻ താങ്കൾ നടത്തുന്ന പ്രവർത്തനം ശ്ലാഘനീയമാണ്. താങ്കൾ മുൻപേ പറക്കുന്ന പക്ഷിയാണ്. എല്ലാവിധ ആശംസകളും നേർന്നു കൊള്ളുന്നു
@RafiAhamed-li5ruАй бұрын
അയാൾ എന്താണ് ഉദ്ധരിച്ചത് ❓
@RafiAhamed-li5ruАй бұрын
ബാക്കി രണ്ടു വിഭാഗത്തെ പറഞ്ഞാൽ ഒറ്റ കമെന്റുകൾ ഇവിടെ ഉണ്ടാവില്ല പോരെങ്കിൽ വീട്ടിൽ പരമായി ഇരിക്കും മനസ്സിലായോ
@wishfulthinking1530Ай бұрын
@@RafiAhamed-li5ru ബാക്കി രണ്ടു വിഭാഗങ്ങൾ അവരുടെ ദൈവത്തെ ഉറക്കെ വിളിച്ച് സ്വയം പൊട്ടിത്തെറിക്കുന്നില്ല
@wishfulthinking1530Ай бұрын
@@RafiAhamed-li5ru അപകടകാരികളെ ആണ് ആദ്യം നേർ വഴിക്ക് കൊണ്ടു വരേണ്ടത്
@RafiAhamed-li5ruАй бұрын
@@wishfulthinking1530 ഇവിടെ കേരളത്തിൽ. പൊട്ടി തെറിച്ച കണ്ണൂർ പിന്നെ ഇപ്പോൾ ഈ അടുത്ത കളമശ്ശേരി ഈ രണ്ട് വിഭാഗങ്ങൾ ആണ് ഒരു മുസ്ലിമിന്റെ പേര് പറ എന്നിട്ടു ബാക്കി പറയാം
@sanilskaria3483Ай бұрын
ഒരു കിതാബിൽ ഒരു കൂട്ടം മനുഷ്യരെ വെറുക്കാൻ പഠിപ്പിക്കുന്നു, എന്തു നല്ല കിതാബ്,
@RafiAhamed-li5ruАй бұрын
സ്വയം നന്നാവേടെ ഗൾഫിലേക്ക് ചെല്ല്
@abdullakoya7836Ай бұрын
Endha Cheyya Widdikal Vayikunnilla !
@davidfootballskills9065Ай бұрын
ഇത് കോയ അല്ല നോർമൽ,,,, മനുഷ്യൻ,,,,,,, 💚💚
@lillykuttyjoseph7665Ай бұрын
എല്ലാ മുസ്ലിങ്ങളും ഇതേ പോലെ കാര്യങ്ങൾ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്താൽ ഈ ലോകം സുന്ദരമാവും.... തീവ്രവാദം ഇല്ലാതാവും..... എല്ലാ മനുഷരെയും അവരുടെ വിശ്വാസങ്ങളെയും ബഹുമാനിക്കുന്ന ഒരു ജനതയായി മുസ്ലിങ്ങളും മറ്റെല്ലാ മതസ്ഥരും അയിത്തീരട്ടെ.... ആരിഫ് സാർ അതിനൊരു പ്രചോദനമായി തീരും. Sure.
@RafiAhamed-li5ruАй бұрын
അറബികൾ ആദ്യം കാര്യങ്ങൾ പഠിക്കണം ഗൾഫിലേക്ക് ചെല്ല് 😂
@Abi-q3lАй бұрын
അങ്ങനെ ഒരാൾകൂടി രക്ഷപെട്ടു...ഡിങ്കാഹു അക്ബർ..🛐
@RanjitBhaskaran-wv4oyАй бұрын
😂😂😂
@RafiAhamed-li5ruАй бұрын
സ്വയം നന്നാവാൻ നോക്കെടാ
@abdullakoya7836Ай бұрын
@@RafiAhamed-li5ruEngane! THINK With Brain NOT With Heart Please!
@DaDDy-44718 күн бұрын
@@RafiAhamed-li5ruമത ഭ്രാന്തൻ 😂
@RafiAhamed-li5ru18 күн бұрын
@DaDDy-447 അത് കൊണ്ടാണ് ഇവനെ താങ്ങി നീയൊക്കെ ഇവിടെ വന്നു ഞങ്ങളെ അനാവശ്യം പറയുന്നത്
@Ckck07Ай бұрын
ഇതുപോലെ മാനവികത ഉള്ള ആൾക്കാരായിട് calling കേക്കാൻ രസം ഉണ്ട്..❤കുട്ടിയെ സ്കൂളിൽ പഠിപ്പിക്കുന്ന കേസ് പറഞ്ഞു കുളിരു കോരി... അത് എല്ലാ മതക്കാർക്കും മാതൃക ആണ്...
ഇനി അറബികളെ കൂടി ഒന്ന് മനസിലാക്കി കൊടുക്കണം ഗൾഫിലേക്ക് ചെല്ല്😂
@sunnymadhavanАй бұрын
@@RafiAhamed-li5ru അവിടെ ഇതൊന്നുമുള്ളത് കോയാ അറിഞ്ഞു കാണില്ല.. വിവരം ഹാറാമാണല്ലോ🤡
@RafiAhamed-li5ruАй бұрын
@@sunnymadhavan അവിടെ അമ്പലം പണിത വിവരമില്ലാത്ത അറബികൾ ഞമ്മക്ക് പള്ളി പൊളിക്കണം 😂😂😂😂
@RafiAhamed-li5ruАй бұрын
@@sunnymadhavan അവിടെ അവർ അമ്പലം പണിതു വിവരം ഇല്ലാത്തവർ അല്ലേ 😂😂😂
@Priyesh7667Ай бұрын
Real indian muslim ❤❤❤ഈ സംസാരിച്ച വ്യക്തി ആരായാലും ആളു സൂപ്പർ 😂😂thanks man big salute ❤❤😜
@lillykuttyjoseph7665Ай бұрын
ബുദ്ധിയും വിവരവും ഉള്ള ഒരു നല്ല മനുഷ്യൻ........ 👍😍
@RafiAhamed-li5ruАй бұрын
ഗൾഫ് അറബികൾ 👍
@abdullakoya7836Ай бұрын
Very very Good 💯 HUMAN ❤️
@benz823Ай бұрын
ഇസ്ലാമിക പ്രോപഗണ്ട പഴയപോലെ വർക്ക് ആവുന്നില്ല... ചിന്തിക്കാൻ ധൈര്യപ്പെടുന്നവർക്ക് യാഥാർഥ്യം മനസ്സിലാവുന്നു 👍❤👌
@RafiAhamed-li5ruАй бұрын
പക്ഷെ അറബികൾക്ക് മനസിലാവുന്നില്ല 😂😂😂
@abdullakoya7836Ай бұрын
Discrimination MUST!
@Shaji-wh9dlАй бұрын
കുറച്ചു വർഷങ്ങൾക്ക് മുമ്പ് ഒരു മോസ്കിന്റെ സമീപം താമസിച്ചിരുന്നു.അക്കാലത്ത് അവിടെ നിന്നും മൈക്കിലൂടെയുള്ള പ്രസംഗങ്ങൾ കേൾക്കാറുണ്ടായിരുന്നു. പ്രസംഗത്തിന്റെ ഭൂരിഭാഗം സമയവും അമേരിക്കയേയും യിസ്രയേലിനേയും ചീത്തവിളിക്കാറുള്ളതല്ലാതെ എന്തെങ്കിലും ആത്മീയമായ കാര്യങ്ങൾ പറഞ്ഞു കേട്ടിട്ടില്ല. പിന്നീട് ഖുറാനും ഹദീസുകളുമൊക്കെ വായിച്ചപ്പോഴാണ് ജൂതനും ക്രിസ്ത്യാനിയുമൊക്കെ ഇവരുടെ മതപരമായ ശത്രുകളാണന്ന് മനസ്സിലായത്.
@jamsheersanuJamsheer.pАй бұрын
വിവരമുള്ള സമൂഹങ്ങൾ ഇപ്പോൾ ഈ മതത്തിലെ ഓരോ കാര്യങ്ങളും വെട്ടിക്കുറച്ചു കൊണ്ടിരിക്കുകയാണ് ഞാനിപ്പോൾ സ്ഥിതിചെയ്യുന്നത് സൗദി അറേബ്യയിലാണ് ഇവിടെയുള്ള രാജാവ് സൽമാൻ ഒരുപാട് മാറ്റങ്ങളാണ് ഇവിടെ കൊണ്ടുവന്നിരിക്കുന്നത് അദ്ദേഹത്തിൻറെ തിരിച്ചറിവ് ഉണ്ട് എന്നതാണ് സത്യം ബാങ്കുവിളി ഒരുപാട് ഉച്ചത്തിൽ വിളിക്കാൻ പാടില്ല എന്ന നിയമം കൊണ്ടുവന്നു സിനിമകൾ എണ്ണം കൂട്ടി ഒരുപാട് മാറ്റങ്ങളാണ് ഇവിടെ വന്നുകൊണ്ടിരിക്കുന്നത് മുസ്ലിം വനിതകൾക്ക് ഹിജാബ നിരോധിക്കേണ്ട സമയമായി എന്ന് അദ്ദേഹത്തിന് മനസ്സിലായി അത് ഒറ്റയടിക്ക് പറയാതെ സ്വന്തം ഇഷ്ടമുള്ള വസ്ത്രം ധരിക്കാംഎന്നും അദ്ദേഹം നിയമം കൊണ്ടുവന്നു 2026 ശേഷം വലിയ മാറ്റമാണ് സൗദി അറേബ്യയിൽ വരാൻ പോകുന്നത് അത് ഈ മുസ്‌ലിം സമുദായത്തിന് വലിയ ഒരു തകർച്ചയാണ് എന്ന് തന്നെ മനസ്സിലാക്കാം
@JesusloveonlyАй бұрын
😢😅😅😅😅
@shaijayanshaijayan4617Ай бұрын
അതിന് ആത്മാവിനെക്കുറിച്ചും പരമാത്മാവിനെക്കുറിച്ചും എന്തെങ്കിലും അറിയേണ്ടേ പറയാൻ
@RanjitBhaskaran-wv4oyАй бұрын
ആത്മീയത ലവ ലേശം ഇല്ല...😂😂😂
@bhagavaldastc4279Ай бұрын
ഈ സംസാരം കേരളത്തിലെ എല്ലാ രാഷ്ട്രീയ പ്രവർത്തകരും കേൾക്കണം. നല്ല ഒരു മുല്യമുള്ള സംസാരം, 👍
@Jeeva.BhakthanАй бұрын
ഫുൾ സപ്പോർട്ട് ഇസ്രായേൽ🇮🇳🇮🇱✡️✝️🕉️
@arulvimala5583Ай бұрын
@@Jeeva.Bhakthan god bless you
@geethakrishnan7247Ай бұрын
💪💪💪💪
@BijuKoottunkallАй бұрын
ഹമാസ് തീവ്രവാദികൾക്ക് കേരളത്തിൽ സപ്പോർട് ചെയ്യുന്ന എല്ലാ മതേതരവാതി കൾക്കുമുള്ള അനുഭവത്തിൽനിന്നുള്ള മറുപടി.. Thankyou 👍👍👍👍
@RafiAhamed-li5ruАй бұрын
അതേ ഇവിടെ ഷൂ നക്കികൾ സ്വാതന്ത്ര്യ സമരത്തിൽ ഇത് തന്നെയാണ് പറഞ്ഞത്
❤❤❤❤❤ ആരിഫ് സാർ എല്ലാവരും മതം വിടും ഉറപ്പാ❤❤❤❤❤ സൂപ്പർ സാറാണ് ശരിയന്ന് കാലം തെളിയിക്കും
@RafiAhamed-li5ruАй бұрын
അറബികൾ വരേ vittu👍അവിടെ ഇപ്പോൾ അമ്പലം പണിയുന്നു 😂😂😂😂
@The.last-lucifer9926 күн бұрын
40% ആയി
@StanStanley_Ай бұрын
ഒരു ആത്മാവ് കൂടി രക്ഷപ്പെട്ടു ❤❤
@babubaburaj6136Ай бұрын
കിണറ്റിലെ തവളകളായി കിടക്കുന്ന മാധ്യമ ഹിജഡകൾക്ക് ഇതിന്റെ ലിങ്ക് ആരെങ്കിലും ഒന്ന് അയച്ചു കൊടുക്കണെ. മാറ്റങ്ങൾ വന്നു തുടങ്ങിയതിൽ ഒരുപാട് സന്തോഷമുണ്ട് ജയ് കോയ കാളിങ്ങ്.🙏👏👏
@rajanp6507Ай бұрын
മാന്യനായ മനുഷ്യൻ കൊള്ളാം
@sunnymadhavanАй бұрын
വിളിച്ച സഹോദരാ.. കുടുംബം കലക്കാൻ നിക്കണ്ട.. കുട്ടികളിൽ വിഷം പകരാതെ നോക്കുക.. വലിയവരെ തിരുത്താൻ പാടാണ്.. കുട്ടികളെ എങ്കിലും രക്ഷിക്കുക..❤❤❤
@manojalkamil2515Ай бұрын
@@sunnymadhavan 👍👍🤩🤩
@shibuedison1779Ай бұрын
Sensible ❤
@RafiAhamed-li5ruАй бұрын
സ്വയം നന്നാവൻ നോക്കെടാ
@sunnymadhavanАй бұрын
@@RafiAhamed-li5ru കുരു😂
@RafiAhamed-li5ruАй бұрын
@@sunnymadhavan നിനക്ക് അത് പൊട്ടിയാണല്ലോ ഇവനെ താങ്ങുന്നത്.
@dileepramakrishna3992Ай бұрын
ഇങ്ങനെയുള്ള ആൾക്കാർസമൂഹത്തിന് ഒരു നല്ല പ്രതീക്ഷ ആണ്.
@devarajanteАй бұрын
ഇദ്ദേഹത്തിൻ്റെ ഫോൺ സംഭാഷണം സത്യത്തിൽ കേരളത്തിലെ ഹമാസ് ഫാൻസ് കേൾക്കേണ്ടതു തന്നെയാണ്.... ഇദ്ദേഹത്തെ ആരീഫ് ഹുസൈൻ്റെ പ്രോഗ്രാമിൽ കൊണ്ടുവരുവാൻ ശ്രമിക്കണമെന്ന് ആഗ്രഹിക്കുന്നു
@tonypandavarkulam4803Ай бұрын
ഇതും ഒരു സംഘിയാണെന്നും fake ആണെന്നും ചില മുസ്ലിങ്ങൾ പറയാൻ സാധ്യതയുണ്ട്
@devarajanteАй бұрын
@@tonypandavarkulam4803 അതൊക്കെ സ്ഥിരം പറയുന്നതല്ലേ? അത് പറയട്ടേ...
@manojalkamil2515Ай бұрын
@@tonypandavarkulam4803 ആരിഫിന്റെ പ്രോഗ്രാമിൽ പങ്കെടുപ്പിച്ചു കൊണ്ട് കോയമാരുടെ ആ വാദം പൊളിക്കാം..👍
@anugeorge574Ай бұрын
ഒത്തുകളി ആണെന്ന് പറയും 😜
@bivinbabudivin-do4ynАй бұрын
പറയാ൦@@anugeorge574
@gopalakrishnankn3888Ай бұрын
വെളിച്ചം തലയിൽ കയറി എന്ന് സംസാരത്തിൽ നിന്നും മനസിലാക്കാം. Keep it up.
@RafiAhamed-li5ruАй бұрын
അറബികൾക്ക് വെളിച്ചം കയറിയില്ല 😂😂😂😂😂
@dk3480Ай бұрын
ഭാവിയിൽ കുട്ടികൾ പുസ്തകത്തിൽ കൂടി പഠിക്കും, സാമൂഹ്യപരിഷ്ക്കർത്താക്കളിൽ ഉന്നതസ്ഥനീയനായ ഡോക്ടർ ആരിഫ് ഹുസൈൻ എന്ന മലയാളിയെ കുറിച്ച്!! മനുഷ്യത്വം എന്തെന്ന് മതാന്ധരെ പഠിപ്പിച്ച മഹാനായ മനുഷ്യസ്‌നേഹിയായ താങ്കൾക്ക് ഇരിക്കട്ടെ 🙏🙏🙏
@RafiAhamed-li5ruАй бұрын
അറബികൾ. പഠിച്ചു അവർ അവിടെ അമ്പലം ഉണ്ടാക്കി 😂😂😂😂
@Subscriber03-q5mАй бұрын
വളരെ നല്ല discussion... വിളിച്ച ആൾ മനവികതയിലേക്ക് എത്തി എന്നറിയുന്നതിൽ സന്തോഷം... മനുഷ്യത്വം ജനാധിപത്യം ഇവ രണ്ടും തന്നെയാണ് നമ്മൾ ഉയർത്തി പിടിക്കേണ്ടത്.... Kudos to both of you👏👏
@ThulseeDharanАй бұрын
ഇങ്ങനെ ചിന്തിച്ച് മുന്നോട്ട് ജീവിക്കുന്ന മനുഷ്യരുണ്ടായിരുന്നെങ്കിൽ നമ്മുടെ നാട് എത്ര സുന്ദര സുഖമായി മാറിയേനെ🙏🧡♥️🤍💛🤎💜💜💙💟💞💞💓💓💗💖💝💝😍😍🥰🙏
@RafiAhamed-li5ruАй бұрын
അതേ ഞമ്മൾ അറബികളെപ്പോലെ ആവരുത് ഗൾഫ് ഞമ്മക്ക് മാണ്ട 😂😂😂😂
@abdullakoya7836Ай бұрын
Excellent Truth Widdikal Thanne Endha Cheyya!
@VinodSajitha-zr8dtАй бұрын
നല്ല പക്വതയോടെ സംസാരിക്കുന്ന എന്റെ പാലക്കാട്ടുകാരൻ, 👍ആരിഫ് സാർ ഇഷ്ടം 🌹👍
@salikuttygeorge827Ай бұрын
വിവരം വച്ച നല്ല മനുഷ്യൻ ഇങ്ങനെ ഒഞ്ഞിരി മനുഷ്യൻ ഇങ്ങനെയുണ്ടാവട്ടെ
@ajithkumarthachanath1052Ай бұрын
സ്വന്തമായി ചിന്തിക്കുവാൻ തുടങ്ങിയാൽ ഈ മതം വിടും, അത് തീർച്ച. Ex musilims അതിന് ഒരു പ്രചോധനമാണ്. All the best Aarif.
@RafiAhamed-li5ruАй бұрын
ഗൾഫിൽ അറബികൾ അത് കൊണ്ട് അമ്പലം പണിതു ഞമ്മ പള്ളി തകർത്തു 😂😂😂q
@shyjup4331Ай бұрын
മാറ്റം കണ്ടു തുടങ്ങി.... 👍👍👍👍👍👍👍👍👍👍👍very good
@babukuttan9107Ай бұрын
അറിവുള്ള രണ്ടു പേരുടെ സംഭാഷണം ഹൃദയസ്പർശിയായി
@RanjitBhaskaran-wv4oyАй бұрын
👍👍👍
@RafiAhamed-li5ruАй бұрын
അറബികൾ ഇത് പഠിക്കുന്നില്ല അവർ അവിടെ അമ്പലം പണിയുന്നു 😂😂😂😂
@abdullakoya7836Ай бұрын
Very very Correct Reference 💯💯 thanks 🙏
@FawasEbrahim-n4gАй бұрын
സത്യമാണ് വിദ്യാഭാസം ഉണ്ടായത് കൊണ്ട് മതത്തിലെ വിഡ്ഢിത്തരങ്ങൾ മനസ്സിലാകില്ല അതിന് യുക്തി വേണം ജനാതിപത്യ ബോധം വേണം 👍❤️
@blalskvcАй бұрын
ബുദ്ധിയുള്ളവർ ഒക്കെ ഉണ്ടല്ലേ 😊
@AiAi007Ай бұрын
ഇതുപോലെ ഒരു മുസ്ലിമിനെ ഞാൻ സ്വപനത്തിൽപോലും കണ്ടിട്ടില്ല..I am proud of you ❤
@rahula1029Ай бұрын
ആരിഫ് ഹുസൈൻ എന്നത് ഒരു നവോത്ഥാന നായകൻ തന്നെയാണ്. ഒരുനാൾ ശ്രീനാരായണ ഗുരുവിനെപൊലെയും ചട്ടമ്പിസ്വാമിയെ പോലെയും അറിയപ്പെടും.
@JacobmaniBijuАй бұрын
Absolutely right 👍
@RanjitBhaskaran-wv4oyАй бұрын
സംശയം ഇല്ല... A man who doesn't believe in God, but has godliness...❤❤❤
@sunnymadhavanАй бұрын
ഇങ്ങനെ ഉള്ളവർ ഇനിയും ഉണ്ടാവാൻ നമ്മൾ കൂടെ ഇറങ്ങണം.. ചർച്ചകളിൽ ആരിഫ് ഭായി ഉൾപ്പെടെ ഉള്ളവരുടെ പേരു വരണം, പരിശുദ്ധ ഖുർആൻ പുണ്യ പ്രവാചകൻ എന്ന ഡെക്കറേഷൻ ഒക്കെ മാറി, ഖുറാൻ, നബി അങ്ങനെ ആവണം.. ആർക്കും തുറന്ന് സംസാരിക്കാൻ ഉള്ള സ്വാതന്ത്ര്യം വേണം.. കോമഡി ആകണം ഇതൊക്കെ❤❤❤❤
@JohnsonsajiSajiАй бұрын
ഫ്രീ തിങ്കേഴ്സ്ന്റെ പ്രവൃത്തിക്ക് ഫലം കണ്ട് തുടങ്ങി അതിയായ സന്തോഷമുണ്ട്
@vineeshvinu7568Ай бұрын
പൊളിച്ചു രണ്ടു പേരുടെയും സംസാരം ❤❤❤
@rejvsАй бұрын
മതം തലക്ക് പിടിക്കാത്ത മുസ്ലിം എത്ര നല്ലവരാണെന്നു ഇതുപോലെയുള്ള വ്യക്തികള്‍ തെളിയിക്കുന്നു. Individual Muslims may show splendid qualities, but the influence of the religion paralyses the social development of those who follow it എന്നു വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ പറഞ്ഞിട്ടുണ്ടല്ലോ.
@RafiAhamed-li5ruАй бұрын
അറബികൾക്ക് മനസിലാവില്ല 😂😂😂
@sunishami424628 күн бұрын
@@rejvs തട്ടം ഇട്ട് നടക്കുന്നവരിലും പള്ളിയിൽ പോയി നിസ്കരിക്കുന്നവരിലും 100 ശതമാനവും മുസ്ലിംകൾ അല്ല അതിൽ ex muslimsum ഉണ്ട് തുറന്ന് പറയാൻ പേടിച്ചിട് ആണ് അത് ആരിഫ് സർ ന്റെ കോയ കാളിങ് തന്നെ കണ്ടാൽ അറിയാലോ 😄
@sharafusharafu3606Ай бұрын
ഞങ്ങടെ മതത്തിലും ഉണ്ട് നല്ല ഡിസൈൻ ആയ മനുഷ്യർ പക്ഷേ മതം വിടണം😂😂
@devaprakashprakash7832Ай бұрын
ഇങ്ങള് വിടുകോയാ എന്നിട്ട് മനുഷ്യനാകൂ😢
@RafiAhamed-li5ruАй бұрын
അറബികൾ വിടണം 😂😂😂😂ഞമ്മക്ക് ഗൾഫിൽ അമ്പലം മാത്രം മതി 😂😂😂😂
@thetruthoflandАй бұрын
നല്ല മനസ്സുള്ളവർ ഇപ്പോൾ എങ്കിലും സത്യം മനസിലാകും ഇയാൾ അതിന് ഒരു ഉദാഹരണം.... ലോകത്തിന് പ്രതിക്ഷ
@padavathilavarachan9427Ай бұрын
ഇത് കേൾക്കുന്ന കുറച്ച് പേർക്കെങ്കിലും വെളിവുണ്ടാകുമല്ലോ ..🎉 Thank u Harif...❤
@johnalexander5845Ай бұрын
മതജീവിയിൽ നിന്നും മനുഷ്യജീവി ആകുമ്പോൾ നമ്മുടെ മനസ്സിൽ പ്രകാശം നിറയും. പ്രകാശത്തിൽ ജീവിക്കുന്ന മനുഷ്യൻ.
@manujose6183Ай бұрын
സമാദാനത്തോടെയ് ജീവിക്കാൻ വരും തലമുറയ്ക്ക് സാധിക്കും എന്നുള്ള തെളിവാണ് ഇദ്ദേഹത്തിന്റെ വാക്കുകൾ ❤️❤️
ആരിഫ് ബ്രൊ നിങ്ങളെ പോലെ വീണ്ടും കോയമാർ മനസ്സിൽ പ്രണയം നിറക്കുന്നു. വിശാലമായി ചിന്തിക്കുന്ന ഈ കോയയെയും ഞാൻ മനസ്സിൽ പ്രതിഷ്ഠിച്ചു കഴിഞ്ഞു... മനോഹരം ആയ ആ ശബ്ദം... എത്ര സ്നേഹം നിറഞ്ഞ വാക്കുകൾ...❤❤❤❤❤❤❤❤❤️❤️❤️❤️❤️❤️💚💚💚💚💚💚💚💚💚🙏💚🙏💚💚💚💚🙏🙏🙏🙏r💚💚💚💚🙏🙏🙏🙏🙏🙏🙏🙏
@babyjohn2404Ай бұрын
ഇസ്ലാമിലെ ചിന്തിക്കുന്ന യുവതലമുറ അതിന് കാരണക്കാരനായ ആരിഫിന് ഒരു ബിഗ് സല്യൂട്ട്👍❤️❤️
@RafiAhamed-li5ruАй бұрын
അറബികൾ ചിന്തിക്കുന്നില്ല ഗൾഫിലേക്ക് ചെല്ല് 😂😂
@abdullakoya7836Ай бұрын
Biggest SALUTE ❤ Thanks 🙏
@anugeorge574Ай бұрын
തലയിൽ ആൾ താമസമുള്ള കോയ 👏🏻👏🏻👏🏻👏🏻
@sureshkunjhirad9360Ай бұрын
പടച്ചോനേ...എല്ലാ മുസ്ലിങ്ങൾക്കും ഇദ്ദേഹത്തെ പോലെ സൽബുദ്ധിയുണ്ടായിരുന്നെങ്കിൽ ഈ ലോകം എത്ര സുന്ദരമായേനെ... 🙏🏻😓
@jessyjhon5275Ай бұрын
കേരളത്തിൽ ജനിച്ചതിന്റെ കൊണമുള്ള കോയ അഭിനന്ദനങ്ങൾ ❤️
@Noufal-sd5yhАй бұрын
മതം വിശ്വസിച്ചാലും ഇല്ലെങ്കിലും അപരന്റെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്ന നല്ല മനുഷ്യനായാൽ മാത്രം മതി 👍🏻 ഈ ഭൂമി ഒരു സ്വർഗ്ഗമാവാൻ ❤️❤️❤️
@devil7291Ай бұрын
അത് മാത്രം അല്ല ഒരു മുസ്ലിം എങ്ങനെ മറ്റുള്ളവരെ കാണുന്നു എന്ന കണ്ണിൽ നിന്നും എങ്ങനെ മനുഷ്യനെ കാണുന്നു എന്നത് പോലെയും ഉണ്ട് മുസ്ലിം ആയിരിക്കുമ്പോൾ അതു കാണാൻ പറ്റില്ല പക്ഷെ ബാക്കി മതങ്ങളിൽ ഇരുന്നാൽ എല്ലാരേയും കാണാൻ പറ്റും
@RafiAhamed-li5ruАй бұрын
അറബികൾ ശരിയല്ല ഞമ്മളെ പോലെ പള്ളി തകർക്കണം അവർ അവിടെ അമ്പലം പണിയുന്നു 😂😂😂😂
@user-rx2ri3md2tАй бұрын
മര്യാദയോടും സമാധാനത്തോടെയും സംസാരിക്കുന്ന ഒരാളേ കൂടി കേൾക്കാൻ കിട്ടി...❤❤
@manojnarayanan9476Ай бұрын
നമ്മുടെ ഇന്ത്യ തകരില്ല ഒരു ശക്തിക്കും മതത്തിനും തകർക്കാനാവില്ല ഇതുപോലുള്ളയാളുകളുടെ വാക്കുകളിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത് ഇതൊക്കെയാണ്
@varghesejose2089Ай бұрын
എന്റമ്മോ കേട്ടിട്ട് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി അഭിമാനം മലയാളി ആയതിൽ. മതം വിട്ടപ്പോൾ പുള്ളി എത്ര മനോഹരം ആയാണ് സംസാരിക്കുന്നത്. . ഇങ്ങനെ ഉള്ളരുടെ കൂടെ കഴിയാൻ ആണ് ഞങ്ങൾ ആഗ്രഹിക്കുന്നത് മതം വീട്ടില്ലേലും ഇങ്ങനെ ഒക്കെ ചിന്തിച്ചാൽ തന്നെ സമധാനം വരും
@sabuvarghese2708Ай бұрын
വിശകലനം ചെയ്യാൻ കഴിയുന്നവനും ബുദ്ധിയുള്ളവനും കാര്യങ്ങൾ മനസ്സിലാവും. അതിനു കഴിഞ്ഞ ചെറുപ്പക്കാരനും തിരി കത്തിക്കുന്ന ആരിഫിനും അഭിനന്ദനങ്ങൾ 🌹
@sadasivanp773Ай бұрын
Arif sit islamil velicham Jolippikkunni irutye maratte?
@joselidhiasАй бұрын
ഞാൻ ഇങ്ങടെ വീഡിയോ കാണുന്നു എന്നറിഞ്ഞ ഇന്നലെ വരെ പാവമായിരുന്ന കൂട്ടുകാരൻ അഷ്‌റഫ് എന്നോടിപ്പോൾ കലിപ്പിലാണ് 😂😂😂
@shaijayanshaijayan4617Ай бұрын
@@joselidhias കലിപ്പന്റെ കാന്താരി ആകു 😂😂😂😂😂
@മനനംചെയ്യാംАй бұрын
@@joselidhiasഈ വീഡിയോടെ ലിങ്ക് നിങ്ങൾ സ്റ്റാറ്റസ് ആക്കിയാൽ ഈ മതത്തിൽ ഉള്ള നിങ്ങളുടെ സുഹൃത്തുക്കളെങ്കിലും കണ്ടുനോക്കും. കണ്ടാൽ നരകഭയം ഇല്ലാത്ത സ്വർഗ്ഗ പ്രേലോഭനം ഉപേക്ഷിക്കാൻ സാധിക്കുന്ന നല്ല മനുഷ്യർ ആയിതീരാൻ അവരെ സഹായിക്കും.
@padavathilavarachan9427Ай бұрын
എന്തായാലും ഈ കോയാ കോളിംങ്ങ് കേട്ടിരിക്കാൻ ബഹുര രസം തന്നെ ...😂
@thampanaswin3648Ай бұрын
ഇപ്പോൾ നിങ്ങളുടെ ചർച്ച കേട്ടു, നല്ല വകതിരിവ് ഉള്ള വ്യക്തിയെ ആണല്ലോ കിട്ടിയത്.
@StandwithTruth03Ай бұрын
മതം വിട്ടതോടെ തലയിൽ നിന്ന് സാത്താൻ ഇറങ്ങിപ്പോയപ്പോൾ ഉണ്ടായ വ്യത്യാസം ആണത്. വെളിച്ചം തലയിൽ കേറി. സമാധാനം ഉണ്ടായി. സത്യം അയാളെ അടിമത്തത്തിൽ നിന്ന് സ്വതന്ത്രനാക്കി ❤
@JyothiplrАй бұрын
ആരിഫ് ഹുസൈൻ❤❤🔥
@Aj-ee9xyАй бұрын
ഇങ്ങനെ ഉള്ളവർ. അയാൾ. ജനാധിപത്യ മൂല്യം എന്നു സംരക്ഷിക പെടും ❤
@Parannadikkum.simon5Ай бұрын
Like Share and Subscribe ചെയ്യുന്ന കോയമാർക്ക് extra ഒരു ഹൂറിയെ കൂടി കിട്ടുന്നതാരിക്കും.
@PadminiSudhakaran-jz1elАй бұрын
പാലക്കാട് കാക്കയ്ക്ക് അഭിനന്ദനങ്ങൾ 💐
@Homosapiens2025Ай бұрын
അങ്ങനെ മുസ്ലിമിനും വിവരം വച്ചു തുടങ്ങി
@jovee9531Ай бұрын
മനസ്സ് തുറന്നു വച്ചപ്പോൾ ഉള്ളിൽ വെളിച്ചം കയറി.
@shiningstar958Ай бұрын
മദ്ര..സ്സ നിർത്തിയാൽ തന്നെ വല്യ ഒരു improvement ഉണ്ടാകും
@MohammedRahees-f3xАй бұрын
Andi onn podey😂😂😂 neeyoke end kuthithirupp indskeetum karyala😂
@petrixironАй бұрын
ആദ്യം ഒക്കെ എതിർക്കുന്ന കോയ കോളിങ് കാണാൻ ആയിരുന്നു ഇഷ്ടം.. പക്ഷേ ഇപ്പോൾ മതം വിട്ട എക്സ് മുസ്ലിങ്ങൾ വിളിക്കുന്നത് കേൾക്കുമ്പോൾ.. ഈ ലോകം നന്നാകും എന്ന ഒരു പ്രതീക്ഷ കൈ വരുന്നു എന്തിന് നമ്മുടെ ഇന്ത്യ തന്നെ സമാധാനം ആകും..
@Hannibal369Ай бұрын
@@MohammedRahees-f3x നീ ഇങ്ങനെ എത്ര കാലം മോങ്ങി തീർക്കും കോയേ ആളുകൾക്ക് ബോധം വെച്ച് തുടങ്ങി😂😂
@vijayanpillaid144Ай бұрын
വിശ്വാസികളും അല്ലാത്തവരും തമ്മിൽ സംസ്സംസാരിക്കുന്നതിലെ വ്യത്യാസം മനനസിലാക്കു 🌹
@jayasreemadhu7302Ай бұрын
സഹജീവികൾക്കും ബോധം വച്ചു തുടങ്ങി കോയ❤❤❤❤❤
@Cantaloupe867Ай бұрын
After watching mallu analyst video I got to know about this channel. Now I've become addict of Koya Calling🤣🤣❤️
@sunnymadhavanАй бұрын
കൂടുതൽ പേർക്ക് ഷെയർ ചെയ്യൂ ബ്രോ❤
@thetruthoflandАй бұрын
Wow what a beautiful conversion...... സത്യങ്ങൾ കാലം തെളിക്കുന്നു 🔥🔥🔥
@sanojpv8006Ай бұрын
പാലക്കാട്ടുകാർ ❤️❤️
@That-Undefined-XАй бұрын
ഈ കാലഘട്ടത്തിലെ നവോദ്ധാന നായകൻ ശ്രീ ആരിഫ് ഹുസൈൻ. അഭിനന്ദനങ്ങൾ
@minikrishna7167Ай бұрын
നല്ലൊരു ടോക്കായിരുന്നു. എല്ലാ മുസ്ലീം സഹോദരങ്ങളും കേൾക്കേണ്ടത്👍👍👏👏👏
@mv2552Ай бұрын
ഇസ്രായേലികൾ മരിക്കുമ്പോഴും പാലസ്ഥീനികൾ മരിക്കുമ്പോഴും മരിക്കുന്നത് മനുഷ്യനാണ് എന്നും എല്ലാ മനുഷ്യരുടെയും ജീവൻ ഒരുപോലെ വിലപ്പെട്ടതാണെന്നും തിരിച്ചറിയാൻ മത ജീവികൾക്ക് കഴിയില്ല മനുഷ്യനേ കഴിയൂ തിരച്ചറിഞ്ഞ് മനുഷ്യനായ സുഹൃത്തിന് ആശംസകൾ ❤️❤️❤️
@antonyfrancis6348Ай бұрын
ഇസ്ലാമിക സഹോദരർക്ക് കണ്ണ് തുറക്കുന്നു.... വിവേകത്തോട് ചിന്തിക്കുവാൻ സാധിച്ചു തുടങ്ങുന്നുവെന്ന് കോയ കോളിങ്ങിലൂടെ അറിയുന്നതിൽ സന്തോഷം... കിതാബ് വായിക്കുക അതിന്റെ തർജ്‌മായും വായിക്കുക ബോധവാന്മാരാകുക ഒപ്പം മറ്റുള്ളവർക്ക് ബോധ്യം കൊടുക്കുക...ശ്രീ ആരീഫിന് അഭിനന്ദനങ്ങൾ... 🙏
@jesuschrist1999Ай бұрын
മതം വിട്ടവരുടെ സംഭാഷണം എത്ര മനോഹരം കേൾക്കാൻ ❤ both of you become seekers 🎉 as said by Sadguru ❤
@VijeeshVijayan-hs1kmАй бұрын
ദൈവം ഉണ്ടെങ്കിൽ അത് നല്ല മനസ്സുള്ളവരിൽ മാത്രമായിരിക്കും🥰❤
@womensfellowshipskd7406Ай бұрын
Yes. There's a God. Seek God faithfully then you could find Him. May God bless you 🙏✌🏻❤️🙏🏼
@bijlikumar123Ай бұрын
@@womensfellowshipskd7406 തലവെട്ടാത്ത ദൈവം ...
@rajendrang174819 күн бұрын
@@VijeeshVijayan-hs1km 🌹🌹🌹🌹🌹
@Arcane-z9yАй бұрын
Nalla വിവേകമുള്ള മനുഷ്യൻ❤
@premanandank8825Ай бұрын
ആ സഹോദരന് ബിഗ് സല്യൂട്ട്.....👍🇮🇳
@uvais_UviАй бұрын
29:48 മാറ്റം തുടങ്ങി ആരിഫ് ബ്രോ ഈ 100 വർഷം വേണ്ട ഈ പോക് ആണെങ്കിൽ 10 വർഷം കൊണ്ട് മാറ്റം കാണാനാവും
@user-ck8sk3kf3eАй бұрын
A well mannered informed caller 👏🏼👏🏼👏🏼
@Sanoj3232Ай бұрын
പണ്ട് എല്ലായിടത്തും പഠിച്ചിട്ട് വിമർശിക്കു സുഹൃത്തേ എന്ന് കാണാറുണ്ട്. ഇപ്പോൾ എവിടേം കാണുന്നില്ല ഇ ഡയലോഗ്..?