കോയ കോളിങിലൂടെ കേരളത്തിലെ കാക്കകളുടെ നിലവാരം എല്ലാവരും മനസിലാക്കുന്നുന്നു. വീടുകളിൽ വരെ ചർച്ച ആകുന്നു. ആകെ നാണക്കേട്
@anoopjoseph98482 ай бұрын
ആദ്യം ഇസ്രയേലിന്റെ ചരിത്രം പഠിക്കുക 🇮🇱 എന്നിട്ട് സംസാരിക്കാൻ വരിക അതാണ് ചെയ്യേണ്ടത്
@VKP-i5i2 ай бұрын
Chodyangalku uttram illata ella Arivum ulla Quran ☪️
@greeshmagireeshgireesh11462 ай бұрын
ജോസഫ് മാഷിന്റെ കൈ വെട്ടിയാൽ എന്നാന്നെ, ഞങ്ങള് ബ്ലഡ് കൊടുത്തില്ലേ, hmm, ഇതാണ് ഇക്കാലത്തു ഒരു നെന്മ ചെയ്തൂട 😏😏
@SuperKeralaboy7 сағат бұрын
😂😂😂
@JacksonJohn-d2c2 ай бұрын
ആ ചോദ്യം തകർത്തു ഖുറാനിൽ പാലസ്തീൻ എന്ന രാജ്യത്തെ കുറിച്ച് പറയുന്നില്ല എന്നാൽ ഇസ്രായേൽ എന്ന രാജ്യത്തെ കുറിച്ചു പറയുന്നു അത് ഒരു മുസ്ലീമിനെക്കൊണ്ട് പറയിപ്പിച്ച ആരിഫ് സാറിന് ബിഗ് സല്യൂട്ട്❤❤
@arulsanthosh40512 ай бұрын
ഈ മേത്തന്മാർ ബുദ്ധി യില്ലാത്തവരല്ലേ 😂😂😂😂😂😂😂😂
@stalinrajindian2 ай бұрын
The name "Israel" is mentioned throughout the 2000 years back Bible, and several sentences or verses include the name "Israel". Here are a few examples: - "And he said, Thy name shall be called no more Jacob, but Israel: for as a prince hast thou power with God and with men, and hast prevailed." (Genesis 32:28, KJV) - "And God said unto him, I am God Almighty: be fruitful and multiply; a nation and a company of nations shall be of thee, and kings shall come out of thy loins;" (Genesis 35:11, KJV) - "For the LORD hath chosen Jacob unto himself, and Israel for his peculiar treasure." (Psalm 135:4, KJV) - "Hear, O Israel: The LORD our God is one LORD:" (Deuteronomy 6:4, KJV) - "And I will establish my covenant between me and thee and thy seed after thee in their generations for an everlasting covenant, to be a God unto thee, and to thy seed after thee." (Genesis 17:7, KJV) These verses are just a few examples of the many times the name "Israel" is mentioned in the Bible. The name is used to refer to: - Jacob, the patriarch, after his name is changed (Genesis 32:28) - The descendants of Jacob, the Israelites (Genesis 35:11) - The kingdom of Israel, established by King Saul (1 Samuel 15:1) - The people of Israel, in a spiritual sense (Romans 9:6-8)
@sunilmu85712 ай бұрын
Q1
@aaaultimatesincerity30942 ай бұрын
@@JacksonJohn-d2c വിളിച്ച ആൾക്ക് വിവരമില്ലാത്തത് കൊണ്ട് വസ്തുതകൾ ഇല്ലാതാകുമോ.. ഖുർആനിൽ പറയുന്ന ഇസ്രയേൽ രാജ്യമല്ല ഒരു വ്യക്തിയുടെ പേര് ആണ് എന്ന് പറയാനുള്ള വാക് സാമർഥ്യം അയാൾക്ക് ഇല്ലാതെ പോയി.....
@vmvm8192 ай бұрын
@@aaaultimatesincerity3094ഒരാളുടെ പേരിൽ അറിയപ്പെടുന്ന രാജ്യം തന്നെയാണ് ഇസ്രയേൽ ഏതായാലും മമ്മൂഞ്ചിക്ക് മനോനില തെറ്റുന്നതിനും മുൻപ് അത് ഇസ്രയേൽ തന്നെയായിരുന്നു 😅
@philominaomana372416 күн бұрын
ഈ കോയമാർ ആരിഫ് സാർ പറയുന്നത് മനസ്സിലാക്കാൻ വേണ്ടി വിളിക്കുന്നതല്ല... എതിർത്ത് നിൽക്കാൻ മാത്രം ആണ്. ആരിഫ് സാർ big salute 👌🏿👌🏿👌🏿
@AiAi0072 ай бұрын
കോയ കാളിങ് കേരളത്തിൽ ഒരു ഭൂകമ്പം സൃഷ്ടിക്കും ❤
@Exploringtheworldforyou2 ай бұрын
ഇങ്ങനെ ഒരു പരുപാടി ഹിന്ദിയിലും കൂടെ തുടങ്ങിയാൽ പൊളിക്കും 🔥
@aaaultimatesincerity30942 ай бұрын
@@Exploringtheworldforyou അതെയതെ..... പുളിക്കും.
@shachu86992 ай бұрын
സംശയം ഉണ്ടോ..? അത് വീഡിയോസ് ന് എത്ര വ്യൂസ് ആണെന്ന് നോക്കിയാൽ മതി... പോരാത്തതിന് കമന്റ്സ് ഉം 💥
@AbhilashglocalPanchkrm-m2g2 ай бұрын
എല്ലാ മതത്തിലും കാണും കുറെ എണ്ണം എല്ലാത്തിനെയും ഒഴിവാക്കേണ്ട സമയം ആയി കുറെ ദൈവങ്ങൾ
@thomascj8312 ай бұрын
ലോകത്തിൽ എവിടെ പ്രശ്നങ്ങൾ ഉണ്ടായാലും ഒരു ഭാഗം ഈ മാതിരി തീവ്വവാദികളാണ്.... അതിന് ആരെയും കിട്ടിയില്ലെങ്കിൽ അവർ തമ്മിൽ ഷിയാ > < സുന്നി എന്നല്ലാം പറഞ്ഞ് അടിയ്ക്കും .... സമാധാനം ഇവന്മാർക്ക് ഇഷ്ടമല്ല....
@sabareesanambatt2 ай бұрын
ചോദ്യം ചോദിച്ച് കോയയെ കുടുക്കി. സ്വരാജിൻ്റെ മണ്ടത്തരവും തെളിയിച്ചു. ❤❤ 👍🏻👍🏻
@ChristiJohn-e8q2 ай бұрын
സത്യം
@gopeekrishna91212 ай бұрын
സ്വരാജ് പൊട്ടനല്ല മരപൊട്ടനായി പോയി
@tomasjimi44202 ай бұрын
ഷൂ രാജ് , ഭാവി ദാസൻ ആണ് , സൂക്ഷിച്ചോ ....💩💣💊❓
@vijinandakumar45962 ай бұрын
@@gopeekrishna9121മരപ്പട്ടനെന്ന് പറഞ്ഞു ചെറുതാക്കി കാണിക്കല്ലേ.... അതുക്കും മേലെയാ
@robinsb70512 ай бұрын
Swaraj is a fool
@trolleyezvichuvlogz55722 ай бұрын
എന്റെ കർത്താവേ ഇത്രയും വിഷമുള്ളവൻമാരുടെ ഇടയിലാണോ നമ്മൾ ജീവിക്കുന്നത് 🤔😪😮🤦♂️
@AwakeNEvolve2 ай бұрын
കോയ കോയ പോലും അറിയാതെ ഭീകരൻ ആയ് മാറിയിരിക്കുന്നു. അവസ്ഥ ഭീകരമാണ് 🤦🏻♂️
@LivelyLimitless-r5i2 ай бұрын
100%
@devdev2530Ай бұрын
കറക്റ്റ്.. ഇവൻ നല്ല മനുഷ്യരെ പോലും തീവ്രവാദി ആക്കാൻ ശ്രമിക്കുന്നു.
@gangadharannair957628 күн бұрын
കോയ ഭീകരനല്ല ഭീകരർക്ക് നിഷ്‌ക്കളങ്കമായി ചിരിക്കാൻ സാധിക്കില്ല.ഇയാൾ ഇസ്ലാമിന്റെ വലയിൽ കുടുങ്ങിയ ഒരു പാവമാണെന്ന് തോന്നുന്നു.
@rajuyohannan82132 ай бұрын
സഹോദരന്റെ മദ്രസ പാണ്ടിത്യം ലോകത്തിനു നല്ലപോലെ മനസ്സിലായി❤❤❤🙏🏻
@ipekurian437215 күн бұрын
He is Fool Thulukan
@rajuyohannan82133 күн бұрын
@@ipekurian4372 ആരിഫ് ബ്രദറിനെ താങ്കൾ പരസ്സ്യമായി സംവാദം നടത്തി തോൽപിക്കൂ , അല്ലാതെ തെറിവിളിയും ചീത്തവിളിയും ചുമ്മാ വിളിച്ചുപറയുന്നത് ആണുങ്ങൾക്കു യോജിച്ചതല്ലല്ലോ
@Annwithnature2 ай бұрын
സത്യം പറയാമല്ലോ.. സ്കൂളിൽ പഠിക്കുമ്പോൾ പോലും ചരിത്രം ഇതുപോലെ ഞാൻ മനസിലാക്കിയിട്ടില്ല..
@sujithsukumaran63092 ай бұрын
സത്യം
@arunramakrishnancherukunnu56692 ай бұрын
ഇവരുടെ സംസാരം കേൾക്കുമ്പോൾ പേടി തോന്നുന്നു. യഥാർത്യം അറിഞ്ഞിട്ടും ഇവർ ന്യായത്തോടാപ്പം നിൽക്കുന്നില്ല.😢😢😢
@mercyisaac1322 ай бұрын
Their brain from very young age on is taught and modified not to think or question but to follow blindly.
@@wazimmuhammad470വെളുപ്പിച്ചിട്ട് കാര്യമില്ല കോയ 😂😂😂 ഇന്റർനെറ്റ് വന്നത് ഇസ്ലാമിന് വലിയ പേടിയോടെയാണ് ഇസ്ലാം നോക്കികാണുന്നത് 🇮🇱🇮🇱🇮🇱
@eldhojohn3352 ай бұрын
സ്വരാജിനെ തോൽപ്പിച്ച തൃപ്പൂണിത്തുറയിലെ വോട്ടർമാർക്ക് ഇത്തരുണത്തിൽ എന്റെ ഹൃദയാഭിവാദ്യങ്ങൾ 🎉❤
@purushothamank21532 ай бұрын
ഒടുക്കത്തെ പ്രീണനം.
@praveenpavithran42Ай бұрын
❤❤😂
@sivanshankaran893020 күн бұрын
സ്വരാജിൻ്റെ തോൽവി ഇതിൻ്റെ ഒരു മറുപുറും ആണ്
@JfmnJfmnАй бұрын
ഉറങ്ങുന്ന ആൾ വിളിച്ചാൽ ഉണരും പക്ഷെ ഉറക്കം നടിക്കുന്നവൻമാർ വിളിച്ചാൽ ഉണരില്ല മഹനേ
@daisyantoney960028 күн бұрын
Athanu sathyam
@stefythomas50522 ай бұрын
'ഇച്ലാമോപ്പോപ്പിയ' എന്ന പിപ്പിടി ഇപ്പോഴും പറയുവാൻ ഉളുപ്പില്ലാത്ത കോയകൾ!
@Deplomat-l1h2 ай бұрын
ഇപ്പോൾ ഒരു മുസ്ലിമിനെയും വിശ്വസിക്കാൻ ഭയം തോനുന്നു ഇവനെ പോലെ ഉള്ളവരെ സൂക്ഷിക്കണം, ഖുർആൻ ഇതല്ലേ പഠിപ്പിക്കുന്നത് സൂക്ഷിക്കണം ജനങ്ങൾ നന്ദി ആരിഫ് സാർ 🙏🏽🫡
@Vellimoonga792 ай бұрын
😮😮😮😮
@rameshsukumaran12182 ай бұрын
@@Deplomat-l1h 👍🏻
@rajeshmathew82462 ай бұрын
100%സത്യം 👍🏿
@itz_me_ismail2 ай бұрын
Ellaarum angane alla bro ennepole ethokke sudha mandatharam aanenn viswasikkunna orupaad per und😌
@Deplomat-l1h2 ай бұрын
@@itz_me_ismail സുഹൃത്തേ , ഇസ്ലാമിനെ പറ്റി ഒന്നും അറിയില്ലായിരുന്നു, തെളിവ് സഹിതം കാണിച്ചു തന്നാൽ എങ്ങനെ ഭയവും സംശയവും വരാതിരിക്കും.എല്ലാവരും അങ്ങനെ ആണ് എന്ന് ഞാൻ പറഞ്ഞില്ല അതിനുത്താഹരണം ആണല്ലോ താങ്കൾ. ഇങ്ങനെ ഉള്ളവരെ ഒറ്റപ്പെടുത്തുകയും നല്ലവഴിക്ക് നടത്തുകയും ഇവിടെയുള്ള തീവ്ര ചിന്താഗതിയില്ല താരങ്ങളെപോലുള്ളവരുടെ കടമയാണ് , ഇല്ലെങ്കിൽ എന്നെപോലെ ചിന്തിച്ചതിൽ താങ്കൾക്ക് തെറ്റുപറയാൻ സാധിക്കുമോ ! ഒരുപാടായി കേൾകുന്നു ഇനി സാധ്യമല്ല ഇനിയെല്ലാവരെയും സംശയത്തിന്റെ നിഴലിലെ നോക്കികാണാൻ സാദിക്കൂ. അതിന് കാരണം ഇവിടെയുള്ള തീവ്ര ഇസ്ലാമിഗ വിശ്വാസികൾ കാരണമാണ് ഇതിൽ ഒരു സംശയം വേണ്ട🙏🏽
@AjiJames-i8q2 күн бұрын
ആരിഫ് ഹുസൈൻ ബ്രദർ താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ ആമേൻ
@bijukc1502 ай бұрын
എടാ കുഞ്ഞേ... ആളറിഞ്ഞു മുട്ട്.. ഇത് വേറെ ലെവൽ 😄😄😄
@devarajante2 ай бұрын
ഈ ഫോൺ വിളിച്ച കോയയെ പോലെ ഒന്നും അറിയാത്ത കോയകളാണ് ഹമാസ് സപ്പോർട്ടർമാർ ' ഇവറ്റകളോട് ഹാരീഫ് ഹുസൈനെ പോലെ ഒരാൾ ചോദ്യം ചോദിച്ചാൽ തീർന്നു...
@aravindanthoor5115Күн бұрын
All questions are answered reasonably well by Arif.keep it up
@1234Akr2 ай бұрын
സ്വരാജ് ഇത്രയും വലിയ ഭീകരൻ ആയിരുന്നു... എന്ന സത്യം മനസ്സിലാക്കി കൊണ്ടിരിക്കുകയാണ്.....
@balakrishnanr8602Ай бұрын
വിവരദോഷിയാണ് സ്വരാജ്
@jessyjhon5275Ай бұрын
അവൻ വളർന്ന സംഖടനയിലൂടെ വളർന്നതാണ് ഞാനും അവൻ രണ്ട് വോട്ടിനുവേണ്ടി പറഞ്ഞ മണ്ടത്തരം പാർട്ടി കേരളത്തിൽ അനുഭവിക്കും
@kmsuresh73762 ай бұрын
Dear Sir, എത്ര മനോഹരമായിട്ടാണ് നിങ്ങൾ യിസ്രായേൽ എന്ന രാജ്യം പാലസ്തീനുമുമ്പുണ്ടായിരുന്നെന്ന് തെളിയിക്കുന്നത്. Super ❤🎉.
@aaaultimatesincerity30942 ай бұрын
@@kmsuresh7376 ഇവിടെ ഇസ്രയേൽ പാലസ്തീൻ എന്ന പേരിൽ അല്ല കാര്യം. ...ഏതൊരു ജനതയെയും അവർ ജീവിക്കുന്ന ഭൂമിയിൽ നിന്നും പുറന്തള്ളുന്നത് അതി നീചവും നിന്ദ്യവുമാണ്....
@shannonforarker57922 ай бұрын
അത് മനോഹരമായ സത്യവുമാണ് ❤
@ajipaul72732 ай бұрын
🎉
@sangameswarysv491726 күн бұрын
World history യിലെ അജ്ഞത മൂലം പലപ്പോഴും പാലസ്‌തീൻ വിഷയം ഉത്തരം മുട്ടിച്ചിട്ടുണ്ട്. ഇപ്പൊ സംശയങ്ങൾ clean ആയി. അത് പോലെ ഇസ്ലാം മതത്തെ ബഹുമാനത്തോടെ കാണാനും ശ്രമിച്ചിരുന്നു. അന്നും ഉസ്താദുമാരെ അറപ്പും വെറുപ്പും ആയിരുന്നു. ലോകം മുഴുവൻ വ്യാപിക്കാൻ ശ്രമിക്കുന്ന ഒരു മതത്തിന്റെ അന്തസത്ത ഇത്രയും ഭീകരമാണെന്ന് ഇതിനുവേണ്ടി sapport ചെയ്യുന്നവരെ കൂടി മനസ്സിലാക്കാൻ ഇദ്ദേഹത്തിനെങ്കിലും സാധിക്കട്ടെ.
@aaaultimatesincerity309426 күн бұрын
@@sangameswarysv4917 ഇവിടെ ഏത് രാജ്യം ചരിത്രത്തിലെ ഏത് കാലഘട്ടങ്ങളിൽ നിലവിലുണ്ടായിരുന്നു എന്നതിനല്ല പ്രസക്തി.... ഇന്ന് പാലസ്തീനിൽ ജീവിക്കുന്നവർ അവിടെ ജനിച്ചു വളർന്നവനരാണ് ....അവർക്ക് അവിടെ ജീവിക്കാനുള്ള ജനാധിപത്യ അവകാശങ്ങൾ നിഷേധിക്കുന്ന ഇസ്രയേലിനെ ഭീകര രാഷ്ട്രമായി കാണാൻ എന്താ ഒരു വൈക്ലഭ്യം...
@okgangadharan2 күн бұрын
സത്യം പറയുമ്പോൾ കൊഞ്ഞനം കുത്തിയിട്ട് കാര്യമില്ല 29:38 ആരിഫ് ജീ താങ്കൾക്ക് അഭിനന്ദനങ്ങൾ
@shaheersachu27492 ай бұрын
എത്ര പറഞ്ഞ് കൊടുത്താലും കാര്യങ്ങൾ മനസിലാക്കി തെറ്റുകൾ തിരുത്താനും ശരിയായ കാര്യങ്ങൾ മനസിലാക്കാനും എന്റെ ഇസ്ലാം സഹോദരങ്ങൾ എന്താ മുതിരാത്തത് 😔😔😔😭😭😭
@sreesssssssssssssssssss2 ай бұрын
ആ മതം തന്നെ ഇല്ലാതെ പോകും .
@benjamin97452 ай бұрын
മദ്രസ വിദ്യാഭ്യാസം.
@Varian_t2 ай бұрын
Appo matham vidandi varumalloo😂
@satheeshp41592 ай бұрын
Bodham varunnatinu munne yulla MADRASSA
@Vincent-w5v4s2 ай бұрын
ഉത്തരം ബൈബിൾ വായിച്ചാൽ കിട്ടും!
@Aisha_Muhammad_82 ай бұрын
25:05 ഹമാസിന് സപ്പോർട്ട് ചെയ്ത് സമ്മേളനം പോലും നടത്തിയത് കേരളീയരാണ് , അപ്പോൾ ഇത് കേരളത്തിൽ അവതരിപ്പിക്കേണ്ട വിഷയം തന്നെ 👍
@sureshvk296Ай бұрын
ശ്രീ ആരിഫ് സാറിന് അഭിനന്ദനങ്ങൾ.. 🌹
@bijuthomas83302 ай бұрын
തിരിച്ചു ചോദ്യം ചോതിച്ച് ചോതിച്ച് കോയയെ ശ്വാസംമുട്ടിച്ച് ടോയ്‌ലറ്റിൽ വിട്ട ആരിഫിനെ സമ്മതിച്ചിരിക്കുന്നു.😂😂
@aaaultimatesincerity30942 ай бұрын
@@bijuthomas8330 ചോതിച്ച് ചോതിച്ച് .....ഇത് അത്തം ചിത്തിര ചോതി ആണോ..... ഇവന്മാർക്ക് മലയാളം പോലും നേരാം വണ്ണം എഴുതാൻ അറിയില്ല.... കഷ്ടം...
@bijuthomas83302 ай бұрын
@@aaaultimatesincerity3094 അറബിയായാലോ?
@shahabass58772 ай бұрын
Arif Hossain chotettinu uttaram parayade chodiya kartavite taime veshtakunna .Arif😇😇
@MoosakuttyThandthulan2 ай бұрын
@@shahabass5877എന്നാൽ ആ മദ്രസ്സ പൊട്ടന്റെ ചോദ്യതിന്ന് ആരിഫ് ചോദിച്ച ചോദ്യങ്ങൾക്ക് നിനക്ക് മറുപടി ഉണ്ടോ മറ്റൊരു മദ്രസ്സ പൊട്ടൻ കൂപമണ്ഡൂകമേ!?
@Shaf18182 ай бұрын
5നേരം ബാങ്ക് എന്ന വൃത്തികേട് കൊളംബിയിൽ കൂടി വിളിച്ചു കൂവി അന്യമതസ്ഥരുടെ ദൈവങ്ങളെ അവഹേളിക്കാം പക്ഷെ ഞമ്മന്റെ മതത്തിതെ പറ്റി ഒരക്ഷരം മിണ്ടരുത് അത് പള്ളിയിൽ പറഞ്ഞാൽ മതി.
@madambijiju3082Ай бұрын
എന്റെ ആരിഫ് ചേട്ടായി.....❤❤❤ഒന്നും പറയാനില്ല പൊരിച്ചു കൊടുത്തു ട്ടാ 🥰🥰🥰🙏😍😍👌👌
@girishkumar35082 ай бұрын
പറഞ്ഞത് മുഴുവൻ തെറ്റാണെന്ന് ആരിഫ് സ്ഥാപിച്ചിട്ടും അത് സമ്മതിക്കാത്ത കോയകൾ.
@ribeeshtj47962 ай бұрын
Arif , താങ്കളെപ്പോലെയുള്ളവർ മുന്നോട്ടു വന്നതുകൊണ്ടാണ് ഞങ്ങളെപ്പോലെയുള്ളവർക്ക് ഇവരുടെ മുമ്പിൽ തലപൊക്കി നടക്കാൻ പറ്റുന്നത്👏👏🙏
@VysaghCp2 ай бұрын
അതിന് മുൻപ് ന്തിനാ തല തായ്ത്തി നടന്നത് 🤷🏻♂️. ഒന്ന് വിശദീകരിക്കാമോ??
@ribeeshtj47963 күн бұрын
@@VysaghCp ഇതിനെ ഏതു രീതിയിൽ വേണമെങ്കിലും വ്യാഖ്യാനിക്കാം അത് ശരിയായ രീതിയിൽ വ്യാഖ്യാനിക്കാൻ കഴിയാത്ത താങ്കളോട് ഞാൻ എന്തു പറയാനാണ്
@rejingeorge9214Ай бұрын
ഇത്രക്കും വിവരമില്ലാത്ത ഒരു വിഭാഗമാണ് ഇവർ എന്ന് മനസിലാകുന്നത് ഇപ്പോഴാണ് ഇവർ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇതു ലോകം മുഴുവൻ കാണുന്നതാണെന്ന് ഓർക്കണം ,ആരിഫ് super
@narayanannarayanan39442 ай бұрын
ആരിഫിന് അഭിനന്ദനങ്ങൾ.
@santhammasiby83662 ай бұрын
മദ്രസ്സ വിദ്യാഭ്യാസ വഴി വിവേകം നഷ്ടപ്പെട്ട വർഗ്ഗം. സങ്കേതിക വിദ്യ ഇത്രമാത്രം വികസിച്ച ഈ കാലഘട്ടത്തിൽ ആറാം നൂറ്റാണ്ടിലേക്ക് ഓടുന്ന വിവരദോഷികൾ.
@ramankuttypp6586Күн бұрын
Great...
@ShijiScaria-pc9of2 ай бұрын
ഇവനൊരു ഹാമസ് പോരാളിയാണ്.. സത്യം വിളിച്ചു പറയുന്ന ആരിഫ് സർ ബിഗ് സല്യൂട്ട് ❤❤❤
@Thanosuniverse2 ай бұрын
' ഹമാസ് ഭീകരൻ ' എന്ന് പറയൂ. പോരാളി എന്നൊക്കെ പറഞ്ഞ് പോരാളികളെ അപമാനിക്കരുത്....PLZ 🥴
അവനെ കുടുക്കിയ രീതി അടിപൊളി ആയി, സത്യത്തിന് മുന്നിൽ ആർക്കും പിടിച്ചു നിൽക്കാൻ കഴിയില്ല ആരിഫ് ജി ❤❤❤❤❤❤❤❤❤❤❤❤ ❤❤❤❤❤❤❤❤❤❤❤ ❤❤❤❤❤❤❤❤❤❤ ❤❤❤❤❤❤❤❤❤ ❤❤❤❤❤❤❤❤ ❤❤❤❤❤❤❤ ❤❤❤❤❤❤ ❤❤❤❤❤ ❤❤❤❤ ❤❤❤ ❤❤ ❤
@SureshJoseph-he2qrАй бұрын
ഇതുപോലെ ചരിത്രം അറിയാത്ത മന്തബുദ്ധികളോട് ഇത്രയും ക്ഷമയോടെ സംസാരിക്കുന്ന താങ്കളെ സമ്മതിക്കുന്നു.. ഉള്ളിൽ പുകയുന്ന സത്യങ്ങളെ ഉള്ളിൽ ഉൾക്കൊണ്ട് ഇത്രയും ക്ഷമയോടെ സംസാരിക്കുന്നു കേട്ടിരിക്കുന്ന എനിക്ക് മൊബൈൽ അടക്കാം തല്ലിപ്പൊട്ടിക്കാൻ തോന്നുന്നു.നമിച്ചു brother 🙏🙏🙏
@sajuantony17002 ай бұрын
കോയ കോളിൽ നിലവാരമുള്ള ഒരാൾ പോലും വരുന്നില്ല മൊത്ത ഖുറാൻ പഠിച്ച ഒരു പണ്ഡ്യ തനും ആരിഫ് നോട് മുട്ടാൻ കഴിയാതെ ഗുഹക്കകത്ത് ഒളിച്ചിരിക്കുകയാണ്
@ChristiJohn-e8q2 ай бұрын
നിലവാരമുള്ള കോയയോ 🤔 🤣അങ്ങനെ ഒന്നുണ്ടോ 🤔🤔
@knightrider89382 ай бұрын
വന്നാൽ കൂ🔥 കീറി വിടും ഇങ്ങേര്😂😂.. അതോണ്ട് പണ്ഡിതന്മാർ എല്ലാം മദ്രസയിൽ എണ്ണയിട്ട് ഇരിപ്പാണ്
@NaughtyDuo2 ай бұрын
ഇത് ഞാൻ പല തവണ കമന്റ് ഇട്ടതാണ്.. ഇത്ര പെർഫെക്ട് ആയ ഒരു മതത്തിൽ നിന്നും ഒരുത്തൻ പോലും ഇല്ലേ ഒന്ന് പറഞ്ഞു നിക്കാൻ...
@fr.m.upaulosemangalath6810Ай бұрын
So sad. Some learnt people should come forward to enlighten people of all faith.
@rajithavijay42432 ай бұрын
നിങ്ങൾ ഒരു പുലിയാണ് മാഷേ കൊള്ളാം ഇവന്മാർ ഒരിക്കലും നന്നാവില്ല
@binuvarghesebinuvarghese8Ай бұрын
പറയുന്നത് മനസിലാക്കാനുള്ള ബുദ്ധി കോയകൾക്കു ദൈവം കൊടുക്കട്ടെ
@serjibabu2 ай бұрын
ഫോൺ വിളിച്ച സഹോദരന് നന്ദി . വളരെ സിമ്പിളായി ഹാരിഫ് ചരിത്രം വിവരിച്ചു❤️👍
@adarshchandranarms50452 ай бұрын
കള്ളങ്ങൾ എല്ലാം പൊളിഞ്ഞപ്പോൾ കളിയാക്കുന്നു എന്ന ഇരവാദം😂
@muhammadboofiya89972 ай бұрын
ആരിഫ് ഭായ് നിങ്ങകൾ പറയുന്നത് ശരി യാ
@dharmikvew2 ай бұрын
ആറാം നൂറ്റാണ്ടു മുതൽ പൊട്ടന്മാരെ ഉണ്ടാക്കാൻ ഒരു വട്ടന് കഴിഞ്ഞു. ഇന്നിപ്പോൾ അവരെ ബാധിച്ചിരിക്കുന്ന ഭ്രാന്ത് മാറ്റാൻ താങ്കൾ കഷ്ട്ടപെടുന്നു. ഈ കഷ്ട്ടപാടിനു തീർച്ചയായും ഭാവിയിൽ ഫലമുണ്ടാകും. ഓരോ ചർച്ചകൾ കഴിയും തോറും ഖുർആൻ അപ്രസക്തമാവുകയാണ്.
@alenkanton2 ай бұрын
The best 🔥 comment in all these...
@binuvarghese65642 ай бұрын
ഒരു പ്രാവിശ്യം മസിലാകുന്ന ഭാഷ യിൽ വായിച്ചാൽ ഖുർആൻ മുഹമ്മതി ന്റെ താല്പര്യം നടത്താൻ വേണ്ടി ഉണ്ടാക്കി എന്ന് മനസിലാകും
@Vijayan552 ай бұрын
മതം കൊതത്തിൽക്കൂറിയവരെ നല്ല പോലെ മനസ്സിലാക്കിയ കമൻറ് .
@dharmikvew2 ай бұрын
@@binuvarghese6564 താല്പര്യം എന്തുമാകട്ടെ ബോധമുള്ളവരെ മുഴുവൻ കൊല്ലുകയും വേണം എന്നൽ സ്വർഗ്ഗത്തിൽ പോകാമെന്നു പറഞ്ഞത് മുഴുത്ത ഭ്രാന്തല്ലേ.
@CristianoRonaldo-li9gu2 ай бұрын
@@binuvarghese6564Qur'an criticizes the messenger several times why??
@babypm51832 ай бұрын
വിവരം കെട്ട കോയമാരെ തൊലിപൊളിച്ചു കാണിക്കുന്നത് കൊള്ളാം. അടിപൊളി, തുടരട്ടെ
@user-ev3wf6lc7bАй бұрын
Dr, ആരിഫ് നല്ല അവതരണം ❤❤❤❤
@vbdigital37132 ай бұрын
ലോകത്ത് ജനിച്ച മതത്തിനു വേണ്ടി ഇത്രയും ബാധിക്കുന്ന മനുഷ്യർ വേറെ ഉണ്ടാവില്ല
@Arjunkj-v6v2 ай бұрын
ഇത്ര മണ്ടൻ മാരായ കോയ കളും,, തള്ളാഹു അക്ബർ
@vilevoid882 ай бұрын
Thallahu cucumber🥒
@RemyaVijayan-h6o2 ай бұрын
Ithe anubhavamaan enikkum njanum oru hamasinte aduthan thamasikkunnath😢
@RemyaVijayan-h6o2 ай бұрын
Njan unnikrishnan palat. Enna aal itta comment n ittathaane
@philipskaria57032 ай бұрын
This caption only for ...
@pyscho_simon2 ай бұрын
@@vilevoid88അള്ളാഹു ഫക്കർ
@JoseAntony-x5l2 ай бұрын
താങ്കളുടെ സ്ഥിരം പ്രേക്ഷകൻ ബിഗ് സല്യൂട്ട്
@Noufal-sd5yh2 ай бұрын
മനുഷ്യൻ സത്യം മനസ്സിലാക്കാനല്ല ശ്രമിക്കുക താൻ മനസ്സിലാക്കിയത് സത്യമാണെന്ന് ന്യായീകരിക്കുന്ന ന്യായീകരണ തൊഴിലാളിയാണ് ഓരോ കോയയും ഉത്തമ ഉദാഹരണമാണ് ആദിമ ചോദനകളോട് യുദ്ധം ചെയ്യുന്നവനാണ് സ്വാതന്ത്ര ചിന്തകൻ 👍🏻👍🏻👍🏻
@rennykr6192 ай бұрын
ചോദിക്കുന്ന ചോദ്യത്തിന് മാത്രം കോയ ഉത്തരം പറയില്ല അതാണ് ഹൈലൈറ്...
@vishaag81642 ай бұрын
Arif bro ഇവനൊക്കെ നിഷ്കു കളിക്കുന്ന ഭികരവാദി സപ്പോർട്ടേഴ്‌സ് ആണ്
@rahulsonia13242 ай бұрын
ദൈവമേ daily ഒരു 5കോയ എങ്കിലും ആരിഫ് ഭായ് നെ വിളിക്കണേ 🙏🙏🙏
നവോത്ഥാന നായൻ dr Arif hussian നവോത്ഥാന പ്രസ്ഥാനം വിജയ്യക്കട്ടെ
@arunnarayanan86752 ай бұрын
താങ്കളുടെ വഴിയാണ് ശരി. നന്നായിട്ടുണ്ട്.
@EBINleo472 ай бұрын
ഇതുവരെ വന്നതിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട കോയ calling vdo ❤🔥
@ngsolutionzz87882 ай бұрын
ഈ കോയ കൊള്ളാം അറിയില്ലാത്ത കാര്യം .അറിയില്ല എന്ന് പറഞ്ഞു . അത് മസിലാക്കികൊടുത്ത ആരിഫ് grate job 👍🏻
@aaaultimatesincerity30942 ай бұрын
@@ngsolutionzz8788 പക്ഷെ ഞമ്മക്ക് മുസ്ലിംകളെ കളിയാക്കാൻ മാത്രം അറിയാം... ഇംഗ്ലീഷ് എഴുതുമ്പോൾ ...grate job...എന്നായിപ്പോകുന്നു....
@premraj86202 ай бұрын
മനസ്സിലാക്കിക്കൊടുത്ത എന്ന് പറയല്ലേ. അങ്ങനെ പറയുമ്പോൾ കേട്ടവൻ എല്ലാം മനസ്സിലാക്കി എന്ന ഒരു ധ്വനി വരും. ഈ കോയ ഒരിക്കലും മനസ്സിലാക്കാൻ തയ്യാറല്ല എന്ന് കോയാടെ സംസാരം കേട്ട ആർക്കും മനസ്സിലാവും 😊
@aaaultimatesincerity30942 ай бұрын
@@ngsolutionzz8788 grate job...what does it mean???... ഇംഗ്ലീഷ് അറിയില്ലെങ്കിൽ എഴുതി നാറാൻ പോകരുത്......
@user-od5sc1xc4k2 ай бұрын
അപകടകാരിയായ നിർഗുണ വിശ്വാസി.
@rahasraveendran18 күн бұрын
അറിവ് ഉള്ളവരെ ബഹുമാനിക്കുക... ആരായാലും... ❤❤❤ മറുപടി അടിപൊളി...
@pramodpfrancis56282 ай бұрын
ആരിഫ് ഹുസൈൻ കാര്യങ്ങൾ പഠിച്ചു പറയുന്ന വ്യക്തി ആണ്. സത്യം മനസ്സിൽ ആക്കാൻ വിളിക്കുന്ന ആൾക്കാർ ശ്രെമിക്കു 🥰
@hiyaliya20362 ай бұрын
മുസ്ലിം മിന്റെ രക്ഷ ആരിഫ് Bor ലുടെ 🌹👍🏾🌹👍🏾🌹👍🏾
@vishwanatharnchithari9363Ай бұрын
Dr Hareefhussain your right decesion
@shannonforarker57922 ай бұрын
പഠിച്ചിട്ട് വെളുപ്പിക്കൂ , ഷുഗർത്തേ 😇😇😇
@summergardenofjtc35182 ай бұрын
😅😅😅😅
@rajeevpillai87112 ай бұрын
😂😂
@rexRR22552 ай бұрын
Athu kalakki... Thimirthu... Polichu😂😂
@13heisenberg132 ай бұрын
😂😂😂
@Busy-672 ай бұрын
🤣
@matthewalinkal11442 ай бұрын
ഡോ ആരിഫ് ഹുസൈന്റെ വീഡിയോ വന്നത് മുതൽ,,, പുതിയ തലമുറ മുസ്‌ലിംകൾ സ്വയം ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്,,, നന്മയിലേക്ക്,, മാനവികതയി ലേക്ക്,, എല്ലാവരും എത്തുവാൻ,, ഡോ ആരിഫ് ഹുസൈന്റെ വീഡിയോ തീർച്ചയായും സഹായിക്കും,,,,,
@fai4uu2 ай бұрын
Enu crisangi casa snehi
@foodmarket34492 ай бұрын
എല്ലാ മതങ്ങളും സഹവർത്തിത്തോടെ കഴിയണം. അന്യ മതസ്ഥർ കാഫിറുകൾ ആണെന്ന വിചാരം കുട്ടികളുടെ തലയിൽ കയറ്റരുത്. ഖുർആൻ കാലാനുസ്രതമായി പരിഷ്കരിച്ചാൽ നന്ന്.
@rohithvishnu59812 ай бұрын
@@fai4uuedh kettilem nannak
@SGRR54852 ай бұрын
@@fai4uuenn sudappi theevaravdhi
@manasbabu12 ай бұрын
@@fai4uuhaha😂 ഇവിടെ ഒക്കെ തന്നെ ഉണ്ടല്ലേ .. കേട്ട് പടിക്കു കോയ 😂
@sathishkumar7672Ай бұрын
നന്ദി നമസ്കാരം സാർ
@neethu199082 ай бұрын
Koya calling best 💊 for depression..oru ആത്മഹത്യയുടെ വക്കിൽ ninnum enne രക്ഷിച്ചത് koya calling
@ArifHussainTheruvath2 ай бұрын
@vvvvv8802 ай бұрын
@@ArifHussainTheruvathനിങ്ങൾ നിങ്ങൾ അറിയാതെ phycologist ആയി😂
@athulnamath89252 ай бұрын
🙄🫣
@shannonforarker57922 ай бұрын
ആത്മഹത്യ എന്നുവച്ചാൽ നിങ്ങൾ ഇസ്ലാമിൽ ചേരാൻ തീരുമാനിച്ചിരുന്നോ 😳?
@sweetwisdom77082 ай бұрын
If its not sarcasm please consult a psychiatrist and do work on yourself to counter it...😮
@meenaantony28872 ай бұрын
ദൈവമേ. .. ഇസ്രായേൽ എന്ന രാജ്യം ഫലസ്തീൻ ന് മുൻപേ ഉണ്ടായിരുന്നു എന്ന് എത്ര simple ആയി പറയിച്ചു 🙏
@jomonjore11992 ай бұрын
യെസ് ബ്രോ
@asishpeter50452 ай бұрын
Yeah that was just brilliant
@humanalian_2 ай бұрын
ഹമാസ് കേരളഘടകം കോയ 🏜️
@SamSam-wd3ci29 күн бұрын
🤣🤣🤣
@rajuyohannan82132 ай бұрын
ആരിഫ് ബ്രദറിന് ബിഗ് സല്യൂട്ട് 🙏🏻🙏🏻🙏🏻
@balanbalan58132 ай бұрын
ഈ കോയ കോളിംഗ് ഇല്ല എങ്കിൽ ചിരിക്കാൻ എന്തു ചെയ്യുമായിരുന്നു എന്ന് ആലോചിച്ച് ചിരിച്ചു പോയി😂😂😂😂😂😂😂
@sujilkumar30912 ай бұрын
കോയമാർക്ക് അറിയാം അവർ തെറ്റാണെന്ന് പക്ഷെ അത് അംഗീകരിക്കാൻ ആദ്യം മനുഷ്യൻ ആവണം.. മതത്തിൽ നിന്ന് പുറത്തു വന്നാൽ മാത്രമേ അവർ മനുഷ്യർ ആവുകയുള്ളു 👍
@reghumohan2 ай бұрын
ഉള്ളിന്റെ ഉള്ളിൽ ഓരോ കോയയും ഭീകരനാണ്.....
@SamSam-wd3ci29 күн бұрын
കിതാബ് ഭീകരർ ആക്കി.
@yazin.n66342 ай бұрын
ഒരു രക്ഷയും ഇല്ല ആരിഫ് ഭായ് 👏👏
@SUHASVIJAYAN-ol7oz2 ай бұрын
95% ഞമ്മൻസ് സപ്പോർട്ട് ചെയ്യുന്ന ഹമാസ്നെ. Wow ആരിഫ്!!!!!!....
@ajeeshdevadas11922 ай бұрын
ഉത്തരം മുട്ടിയപ്പോ ആകെ വിഷമമായി പാവം 😂😂😂😂 ഒരു മണാങ്കട്ടയും അറിയാതെ ഫോണിൽ കോണക്കാൻ വരും 😂😂😂😂
@ginobykurina2 ай бұрын
ഇവരെ പോലുള്ളവരാണ് മറ്റുള്ളവരുടെ തലയും കൈയും വെട്ടാന്‍ നടക്കുന്നത് എന്താല്ലേ.
@premraj86202 ай бұрын
ആരിഫ് ഭായീനെ ഞാൻ മുട്ടു കുത്തിക്കും എന്ന് ആരോടെങ്കിലുമൊക്കെ വീരവാദം മുഴക്കി ആയിരിക്കും ഈ കോയ വന്നിട്ടുണ്ടാകുക. പക്ഷേ ഇങ്ങനെ നാണം കെടും എന്ന് സ്വപ്നത്തിൽ വിചാരിച്ചു കാണില്ല. പാവം കോയ. ഇവറ്റകൾക്ക് എന്താണ് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയാത്തത്. മദ്രസ്സ പഠനമാണ് എല്ലാത്തിനും കാരണം. മദ്രസ്സകൾ നിരോധിച്ച് കുറച്ചു കാലങ്ങൾക്ക് ശേഷം ക്രമേണ എല്ലാം ശരിയാകും. അല്ലാതെ ഒരിക്കലും ഇത്തരക്കാർ നേരെയാവില്ല സത്യം 😮
@deckardshaw71082 ай бұрын
ഞമ്മന്റെ കൊതം പൊളിച്ചു വിടാൻ ദൈവം സൃഷ്‌ടിച്ചവരാണ് ജൂതനും ആർ. എസ്. എസും. 🧡💚🇮🇱
@jojichacko62982 ай бұрын
ഉത്തരം കൃത്യം വെക്തം ബിഗ് സലൂട്👍❤️
@shijucrcherukadu35912 ай бұрын
എല്ലാം മുസ്ലിങ്ങളും ഭീകരവാദികളെ മനസ്സുകൊണ്ട് അംഗീകരിക്കുന്നുണ്ട്
@cruiserman13072 ай бұрын
Well said that’s a hidden true
@thomasmathew32142 ай бұрын
കൈ വെട്ടിയിട്ടു ചോര കൊടുത്തെന്നു,,, ഇവന്റെ ഒരു കാരുണ്യം
ഡോക്ടർ, ഇനി call ചെയ്യുന്നവരോട് സംസാരിക്കാൻ തുടങ്ങും മുമ്പേ ഒരു വ്യവസ്ഥ വയ്ക്കണം... ഒരാൾ സംസാരിക്കുമ്പോൾ മറ്റേയാൾ സംസാരിക്കരുതെന്ന്... 🌹🌹🌹🇮🇳🇮🇳🇮🇳🇮🇳🇮🇳❤️❤️❤️❤️❤️
@raghavankr86422 ай бұрын
സത്യത്തിനു വേണ്ടി പ്രവർത്തിക്കുന്ന ആരിഫ് സാറിന് ദൈവം തീർച്ചയായും നല്ല സ്ഥലത്തെത്തിക്കും യഥാർത്ഥ ദൈവം സത്യത്തിന് മാത്രം നിലകൊള്ളും
@unnikrishnanpalat21442 ай бұрын
ജൂതൻ 4 ഇരട്ടി വിലക് മരു ഭൂമി വാങ്ങിച്ചു കൃഷി ഭൂമി ആക്കിയപ്പോൾ അത് ഞമ്മക് വേണം.. കഷ്ടം..
@lahitharm71122 ай бұрын
ഈ പറഞ്ഞ കാര്യം ഇപ്പോൾ കേരളത്തിൽ നടക്കുന്നൂന്ന് കേൾക്കുന്നുണ്ടല്ലോ..... പറഞ്ഞ വിലക്ക് Coyas ഹിന്ദുക്കളെ കൈയീന്ന് ഭൂമി വാങ്ങുന്നൂന്ന് ശരിയാണോ? എവിടെ ഭൂമിക്ക് വലിയ വില കിട്ടീന്ന് അറിഞ്ഞ് ആരാ വാങ്ങിയെ എന്നു ചോദിച്ചാലും കേൾക്കാം കാക്കാൻ മാര് എന്ന് അവസാനം പാലസ്തീനിൻ്റെ അവസ്ഥ മലയാളി ഹിന്ദുക്കൾക്ക് വരും...😢😢😢
@Tester-k5p2 ай бұрын
അവറ്റകൾക്ക് മറ്റുള്ളവരുടെ സമ്പാദ്യം ooooo...മ്പി തിന്ന് ജീവിക്കാനാണിഷ്ടം !!
@stalinrajindian2 ай бұрын
The name "Israel" is mentioned throughout the 2000 years back Bible, and several sentences or verses include the name "Israel". Here are a few examples: - "And he said, Thy name shall be called no more Jacob, but Israel: for as a prince hast thou power with God and with men, and hast prevailed." (Genesis 32:28, KJV) - "And God said unto him, I am God Almighty: be fruitful and multiply; a nation and a company of nations shall be of thee, and kings shall come out of thy loins;" (Genesis 35:11, KJV) - "For the LORD hath chosen Jacob unto himself, and Israel for his peculiar treasure." (Psalm 135:4, KJV) - "Hear, O Israel: The LORD our God is one LORD:" (Deuteronomy 6:4, KJV) - "And I will establish my covenant between me and thee and thy seed after thee in their generations for an everlasting covenant, to be a God unto thee, and to thy seed after thee." (Genesis 17:7, KJV) These verses are just a few examples of the many times the name "Israel" is mentioned in the Bible. The name is used to refer to: - Jacob, the patriarch, after his name is changed (Genesis 32:28) - The descendants of Jacob, the Israelites (Genesis 35:11) - The kingdom of Israel, established by King Saul (1 Samuel 15:1) - The people of Israel, in a spiritual sense (Romans 9:6-8)
@stalinrajindian2 ай бұрын
@@unnikrishnanpalat2144 The name "Israel" is mentioned throughout the 2000 years back Bible, and several sentences or verses include the name "Israel". Here are a few examples: - "And he said, Thy name shall be called no more Jacob, but Israel: for as a prince hast thou power with God and with men, and hast prevailed." (Genesis 32:28, KJV) - "And God said unto him, I am God Almighty: be fruitful and multiply; a nation and a company of nations shall be of thee, and kings shall come out of thy loins;" (Genesis 35:11, KJV) - "For the LORD hath chosen Jacob unto himself, and Israel for his peculiar treasure." (Psalm 135:4, KJV) - "Hear, O Israel: The LORD our God is one LORD:" (Deuteronomy 6:4, KJV) - "And I will establish my covenant between me and thee and thy seed after thee in their generations for an everlasting covenant, to be a God unto thee, and to thy seed after thee." (Genesis 17:7, KJV) These verses are just a few examples of the many times the name "Israel" is mentioned in the Bible. The name is used to refer to: - Jacob, the patriarch, after his name is changed (Genesis 32:28) - The descendants of Jacob, the Israelites (Genesis 35:11) - The kingdom of Israel, established by King Saul (1 Samuel 15:1) - The people of Israel, in a spiritual sense (Romans 9:6-8)
@KAFIRfromKERALA2 ай бұрын
@@lahitharm7112 ys ith nadakunund..
@SomankkSoman-xu2if2 ай бұрын
നന്ദി ഇത്തരത്തിലുള്ള സംശയത്തിന് കൃത്യമായ ഉത്തരം കൊടുത്ത നിങ്ങളെ അഭിനന്ദിക്കുന്നു.
@abhilashkumar46472 ай бұрын
എന്ത് ചെയ്താലും ഞമ്മടെ ആൾക്കാർ തല വെട്ടിയാലും അത് നീതിയ്ക്ക് വേണ്ടിയാണ്
ജോസഫ് മാഷുടെ കൈ വെട്ടിയ ശേഷം അവർ രക്തം കൊടുത്തു ലോകത്തിനു മാതൃകയായി. അവരുടെ മാതൃകയും മഹാമനസ്കതയും സമ്മതിക്കണം.
@bananaboy73342 ай бұрын
ഖൈബറിൽ ജൂതരെ വെട്ടിക്കൊന്നു അവരുടെ ഭാര്യമാർക്ക് ജീവിതം കൊടുത്ത മഹാ മനസ്കത
@jamesp.0po2772 ай бұрын
അതാണ് കാരുണ്യം
@AinusworldMedia2 ай бұрын
🤣
@knightrider89382 ай бұрын
എല്ലാം പടച്ചോന്റെ കാരുണ്യം😂
@missiontoaccomplish2 ай бұрын
@@jamesp.0po277 ഇത്തരം കാരുണ്യം ചെയ്യുന്നവരേ ആരും കുറച്ച് കാണരുത്.
@appuaravind28852 ай бұрын
കോയ calling സൂപ്പർ ഹിറ്റ് ൽ നിന്നും മെഗാ ഹിറ്റ് ലേക്ക്
@surian6802 күн бұрын
Fantastic conversation!🙂🙂🙂🙂😂😂😂😂
@rijoreji65572 ай бұрын
ഈ മെത്തന്മാർ നാളെ നമുക്ക് നേരയും വരും എല്ലാവരും ഇവന്മാരെ മനസ്സിലാക്കൂ
@roselotus13272 ай бұрын
ഇന്ന് കേരളത്തിൽ നിലവിൽ ഉള്ള യൂട്യൂബ് ചാനലുകളിൽ ഏറ്റവും വിപ്ലവകരമായ program ആണ് ആരിഫിന്റെ ചാനലിൽ ഉള്ള കോയ /താത്ത കാളിങ്.... ലോകം മുഴുവൻ ഉള്ള ഈ നശിച്ച ചിന്താഗതിയിൽ നിന്നും മലയാളികൾ എങ്കിലും രക്ഷപെടട്ടെ......
@ManjuRajesh-k4d2 ай бұрын
ഇസ്രായേൽ ഈജിപ്തിൽ നിന്ന് ഗാസയും ജോർദാനിൽ നിന്ന് വെസ്റ്റ്ബാങ്കും പിടിച്ചെടുത്ത് പലസ്തീൻകാർക്ക് തിരികെ നൽകി.
@sidnhet82 ай бұрын
വാസ്തവത്തിൽ എം സ്വരാജ് ഹമാസ് തീവ്രവാദികളെ മുൻനിറുത്തി മുസ്ലിം സമൂഹത്തോട് ചെയ്തത് വലിയ ഒരു തെറ്റാണ്! തീവ്രവാദം ശരിയാണ് എന്ന് വോട്ടിനുവേണ്ടി അയാൾ പറഞ്ഞത് നാലൊരു ശതമാനം മുസ്ലിമും പിന്തുണക്കുന്നു !!
@Heartbeatzhb2 ай бұрын
Yes👍
@എമ്പോക്കി2 ай бұрын
അറ്റമുള്ള ഒരു കോയയാണ് സ്വരാജ്..😅
@Openmind-on4kx2 ай бұрын
എന്ത് നോണയും പറഞ്ഞ് വോട്ട് പിടിക്കുക.. കമ്മി അടിസ്ഥാന സ്വഭാവം സ്വഭാവികം
@Nallavanaaya-unni2 ай бұрын
Communism keralathil nila nilkkunnath thanne muslim appeasement iloodeyaanu…