Ep2 | ഇനി മതം വിട്ട പെണ്ണുങ്ങൾ സംസാരിക്കട്ടെ...! | Arif Hussain Theruvath ft Sherin Rashid

  Рет қаралды 118,746

Arif Hussain Theruvath

Arif Hussain Theruvath

2 жыл бұрын

സഹീഹ് ഷെറിൻ, ഇങ്ങനെ ആണ് ഷെറിനെ ആളുകൾക്ക് കൂടുതൽ പരിചയം. ക്ലബ് ഹൌസ് ചർച്ചകൾ തുടങ്ങിയ ശേഷം ആണ് ഷെറിനെ ആളുകൾ കൂടുതൽ അറിയുവാൻ തുടങ്ങിയത്. അതുവരെയും, ഫേക് ഐഡികളിൽ കുറിക്കു കൊള്ളുന്ന ചോദ്യങ്ങളും മറുപടികളും ആയി കമന്റുകൾ വിതറി നടന്നിരുന്ന ഷെറിൻ തന്റെ സ്വതസിദ്ധമായ ശൈലിയിൽ, സമുദ്രത്തിന്റെ അടിത്തട്ടിൽ നിന്നും ഘനാന്ധകാരത്തെ വകഞ്ഞുമാറ്റി ഹദീസുകൾ എടുത്തുകൊണ്ടുവന്നു ഉസ്താദുമാരുടെ മുഖത്തേക്ക് എടുത്തെറിയാൻ തുടങ്ങിയതോടെ ആണ് ആള് ചില്ലറക്കാരി അല്ല എന്നകാര്യം ഉസ്താദുമാർ തിരിച്ചറിഞ്ഞത്. ടിവി ചർച്ചകളിലും തന്റെ ശബ്ദം എത്തിക്കുവാൻ ഷെറിന് സാധിച്ചിരിക്കുന്നു....
ഇന്ന് ഷെറിനുമായി അൽപനേരം....
ചർച്ചയിലേക്ക്.... ഏവർക്കും സ്വാഗതം....
-------------------------
മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
-------------------------
PLEASE SUPPORT OUR ACTIVITIES:
BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
-------------------------
ORDER T-SHIRTS HERE: teeshopper.in/store/Hello-Fre...
-------------------------
CONTACT/FOLLOW : arifhussaintheruvath.bio.link
-------------------------
JOIN THIS CHANNEL: / @arifhussaintheruvath
-------------------------
DONATE via BUY-ME-A-COFFEE: www.buymeacoffee.com/arifhussain
-------------------------
DONATE via PAYPAL: paypal.me/ArifHussainTheruvath
-------------------------
DONATE via GPAY : arifhussaintm-1@oksbi

Пікірлер: 1 400
@manojb7629
@manojb7629 2 жыл бұрын
മുസ്ലിം വിരോധം മൂലം ഞാൻ ഹിന്ദു വർഗദീയ വാദി ആയി .പക്ഷെ ഇതുപോലെ പുരോഗമന വാദികൾ മുസ്ലിം മതത്തിൽ ഉണ്ടെന്നു ഇപ്പോ ഴാണ് അറിയുന്നത്
@thafseer3893
@thafseer3893 2 жыл бұрын
നീ വർഗീയ വാദി ആയിക്കോ വർഗീയതക്ക് മതമില്ല സങ്കി സുടാപ്പി ഒന്നും മതം അല്ല പിന്നെ വിഡ്ഢിത്തം പറയല്ലേ അതിന് ആരിഫ് മുസ്‌ലിം അല്ല ബ്രോ അവൻ മുസ്‌ലിം വിരോധം നിങ്ങളിലേക്ക് പടർത്തിയ virus മാത്രം. Ex മുസ്‌ലിം എന്നാൽ മുസ്‌ലിം എന്നല്ല ബിരിയാണി കഴിച്ചു ശേഷം ബാത്ത് റൂമിൽ പോയി കാര്യം സാധിക്കുമ്പോൾ ഒന്ന് പുറത്തു വരില്ലേ,അതിനെ ആരെങ്കിലും ex ബിരിയാണി എന്ന് വിളിക്കോ 😀. ഇല്ല അതുപോലെ ex മുസ്‌ലിം എന്നും പറഞ്ഞു നടക്കുന്ന ഇവർ മുസ്‌ലിം അല്ല.ഇസ്‌ലാം പുറന്തള്ളിയവർ മാത്രമാണ് സഹോദര😊
@sebas-lp7sc
@sebas-lp7sc 2 жыл бұрын
@@thafseer3893 ദേ, കണ്ടാ... ശരിയാണല്ലാ.. സ്വയമറിയാതെ കക്കൂസ് കടന്നു വരുന്നു... Ex ബിരിയാണി.... 😄😄 ന്റ കോയേ
@vkavka3160
@vkavka3160 2 жыл бұрын
@@thafseer3893 Your brain is not fully developed.
@Commentoli-Manushyan
@Commentoli-Manushyan 2 жыл бұрын
@@thafseer3893 എഡോ ഇയാൾക് ഇസ്ലാം പ്രബോധനം നടത്താൻ കഴിയുമെങ്കിൽ ഒരു യൂട്യൂബ് ചാനൽ തുടങ്ങു എന്നിട്ട് ഇസ്ലാം എന്താണ് എന്ന് പറയു... നമ്മുടെ തെറ്റുധാരണകൾ മാറ്റു.. Chat with freethinker എന്ന ഒരു ചാറ്റ് ഉണ്ട് അതിൽ വാ എന്നിട്ട് ആരിഫ് നെ ചോദ്യം കൊണ്ട് തോല്പിക്കു.. ഇല്ലെങ്കിൽ വെറുതെ ചിലക്കാണ്ട് പോകു..
@radxb
@radxb 2 жыл бұрын
@@thafseer3893 - ""ബിരിയാണി കഴിച്ചു ശേഷം ബാത്ത് റൂമിൽ പോയി കാര്യം സാധിക്കുമ്പോൾ ഒന്ന് പുറത്തു വരില്ലേ, അതിനെ ആരെങ്കിലും ex ബിരിയാണി എന്ന് വിളിക്കോ ..." -------ഒരിക്കലും വിളിക്കില്ല - ------ഞങ്ങൾ അതിനെ " ഇസ്ലാം" എന്ന് വിളിക്കും
@dileepkumar-cb3nf
@dileepkumar-cb3nf 2 жыл бұрын
മതവും ജാതിയും ഇല്ലാത്ത മനുഷ്യന്റെ ചിരിയിലും സംസാരത്തിൽ പോലും.. അവരുടെ സ്വാതന്ത്ര്യം നിറഞ്ഞ് മനസ് കാണാൻ കഴിയും.. അഭിനന്ദനങ്ങൾ 👍👍
@thafseer3893
@thafseer3893 2 жыл бұрын
"വിശ്വാസം അടിവസ്ത്രം പോലെയാണ്; പുറത്തു കാണിക്കാൻ കൊള്ളത്തില്ല" എന്നു പറയുന്നവർക്ക് അത് അങ്ങനെ തന്നെ ആയിരിക്കാം.. പക്ഷേ ഞങ്ങൾക്ക് വിശ്വാസം കിരീടം പോലെയാണ്. ഞങ്ങളത് അഭിമാനത്തോടെ തലയിൽ അണിയുക തന്നെ ചെയ്യും. We Flaunt It മതവിശ്വാസം പുറത്തു പറയാൻ പറ്റില്ലെന്ന് കല്പിച്ചിട്ട്, ഏതു നേരവും എവിടെയും തന്റെ മതമായ ലിബറലിസം, സെക്കുലറിസം, മോഡണിസം എന്നിവയുടെ മഹത്വവും മൂല്യങ്ങളും ആശയങ്ങളും പറഞ്ഞു നടക്കുന്നവർ എത്രയാണ്. എന്തൊരു വിരോധഭാസം. അതിനേക്കാൾ ഭീകരമാണ്. ലിബറൽ മതത്തിന്റെ ആശയങ്ങൾ അംഗീകരിക്കാത്തവർ വിമർശിക്കുന്നർ ചോദ്യം ചെയ്യുന്നവരൊക്കെ പ്രകൃതരാണ്, മാനവിക വിരുദ്ധരാണ്, മദ്രസപ്പൊട്ടൻമാരാണ്, മന്ദബുദ്ധികളാണ്, ശാസ്ത്ര വിരോധികളാണ്, ലോകത്തെ സകല തിന്മയുടെയും കാരണമാണ്, സായുധ സൈനിക വിപ്ലവത്തിലൂടെ കൊന്നു തള്ളി പുരോഗമിപ്പിക്കേണ്ടവരാണ് എന്നൊക്കെയാണ്‌!
@sherinrashid4045
@sherinrashid4045 2 жыл бұрын
❤️❤️
@najiyarahman7921
@najiyarahman7921 2 жыл бұрын
@@thafseer3893 അങ്ങനെ തന്നെയാണ്😌
@jayamoljoseph6709
@jayamoljoseph6709 2 жыл бұрын
True 🤝
@neo3823
@neo3823 2 жыл бұрын
@@thafseer3893 Vidhyabasam education kittumbo Logic varum bro ...💕 Islam alla ella matangalum Human Construct aanu Manshyanirmita Fairy Tail STORIES atayatu verum Katakal . Bro use cheyuna Phoneum Carum ACiyum okke Science undakitanu Logic vecchu .Matam Mansuhyaril Verupu undakan allate oru gunavum undakila 😌 .Ennenkilum ningalku Buddi undakate ennu wish cheyunu 😍
@peterk9926
@peterk9926 2 жыл бұрын
ഇന്റലിജന്റ് ആയ, മനോഹരമായി സംസാരിക്കുന്ന ഷെറിൻ.. ക്ലബോസിൽ ചർച്ചയിൽ ഷെറിൻ ഇല്ലെങ്കിൽ ഒരു പോരായ്മയാണ്.. ഇപ്പോഴാണ് കാണാൻ സാധിച്ചത്.. ആരിഫ് ബ്രോക്ക് അഭിനന്ദനങ്ങൾ.. 👍👍👍
@sherinrashid4045
@sherinrashid4045 2 жыл бұрын
❤️❤️
@vinuktr4632
@vinuktr4632 2 жыл бұрын
ഷെറിൻനെ പോലെ മറുനാടൻ മലയാളി ചാനലിൽ ഒരു അവതാരിക ഉണ്ട്...ചിരിച്ചു ചാകും
@sherinrashid4045
@sherinrashid4045 2 жыл бұрын
@@vinuktr4632 😛😃
@lifephone5969
@lifephone5969 2 жыл бұрын
Oooo samathichu oruthiyirunnu kathikunnu entha avesham aval arennu anneshikku ethil niggalude team allathe arrumille bro onnukudi kozhipikku 😁😁😁
@emshareef5676
@emshareef5676 2 жыл бұрын
ജീവിതത്തിൽ ധാരാളം അഭിമുഖങ്ങൾ കണ്ടിട്ടുണ്ട്. പക്ഷെ ഇത്രയും ചിരിച്ചു മണ്ണ് കപ്പിചു കൊണ്ടും ചിന്തിക്കാൻ വക നൽകികൊണ്ടു്മൂള്ള അഭിമുഖം ആദ്യമാണ്. നന്ദി ഷെറിൻ,Dr ആരിഫ്!🌹🌹❤️❤️
@sherinrashid4045
@sherinrashid4045 2 жыл бұрын
Thanks ikkaa ❤️
@abdulvahidpulikkal3637
@abdulvahidpulikkal3637 2 жыл бұрын
രണ്ടു മന്ദബുദ്ധികളുടെ കോമഡി കേട്ട് ഞാൻ ചിരിച്ചു ചത്തു 😄😄
@sherinrashid4045
@sherinrashid4045 2 жыл бұрын
@@jamshadnk6574 ഞാൻ വേറൊരു കമെന്റിൽ ഇട്ടിട്ടുണ്ടല്ലോ. കണ്ണൊക്കെ അടിച്ചു പോയോ
@Skyline2006
@Skyline2006 Жыл бұрын
@@sherinrashid4045 ഷെറിൻ ക്ലബ് house വിട്ടോ ..ഈ ജനുവരി തൊട്ടാണെന്നു തോന്നുന്നു ഇപ്പൊ അക്കൗണ്ട് കാണാനില്ല..
@suaisubair5711
@suaisubair5711 Ай бұрын
​@@abdulvahidpulikkal3637ഞാനും. ഹ ഹ ഹ....
@akbarakku5049
@akbarakku5049 2 жыл бұрын
Sherin.. club house ലെ നർമത്തിൽ ചാലിച്ച വാക്കുകൾ കൊണ്ട് കുറിക് കൊള്ളുന്ന വിമർശനങ്ങൾ തൊടുത്തു വിടുന്ന വിമർശക ❤❤
@alexanderca6061
@alexanderca6061 2 жыл бұрын
ഇവരുടെ സംസാരത്തിന്റെഒരു U Tube Link ഇടുമോ ?
@indiaismycountry718
@indiaismycountry718 2 жыл бұрын
@@alexanderca6061 kuru potti 💪
@sherinrashid4045
@sherinrashid4045 2 жыл бұрын
❤️❤️
@alexanderca6061
@alexanderca6061 2 жыл бұрын
@@indiaismycountry718 എനിക്കോ? ഹാ ഹാ
@naturetruth5316
@naturetruth5316 2 жыл бұрын
അയ്യോ പച്ച തെറി പറയും പിന്നെ മാപ്പ് പറയും....തെറിയിൽ കെങ്കേമ
@sureshcameroon713
@sureshcameroon713 2 жыл бұрын
ക്ലബ്ബ് ഹൗസിൽ ഒരു പാട് കേട്ട ശബ്ദമാണ് ... അഭിനന്ദനങ്ങൾ👍👍👍
@AnshSinghal79
@AnshSinghal79 2 жыл бұрын
what they are talking about , are they exposing Izlam or are they jihadi defending it
@sherinrashid4045
@sherinrashid4045 2 жыл бұрын
❤️❤️
@_ra__h
@_ra__h 2 жыл бұрын
@@AnshSinghal79 Both of them are ex muslims
@AnshSinghal79
@AnshSinghal79 2 жыл бұрын
@Dinesh Churoria even when you say there is no Ishwar, it si fine in Hindu dharm and you are and can still be a Hindu if you are Hindu already but with a promise from your side that as you know nothing about Ishwar existence or non existence you can not ridicule others belief who belief on Ishwar nor you will demean its existence and people for their belief till you find proof on its non existence and if you come to know ever of its existence during your life time you will show true honesty to accept its existence then
@AnshSinghal79
@AnshSinghal79 2 жыл бұрын
@@_ra__h Great for them and for us too and the dharma and Rashtra also, I was already feeling that about girl the way she was talking as even southern languages have many sanskrit words that make it easy to understand something in it, and I am happy for them that they showed the dare to come out of this gutter as the crabs in it never allow other to come out of it, never let the out-goer remain alive,it is written in the "Book", but i still have some doubt about the Guy, is he too genuine Ex-M,from his gestures I feel that is he under Taqiya, hope i prove wrong
@ratheesh8508
@ratheesh8508 2 жыл бұрын
അഭിമാനത്തോടെ ഉള്ള സ്ത്രീശബ്ദം. അഭിനന്ദനങ്ങൾ
@sherinrashid4045
@sherinrashid4045 2 жыл бұрын
😍😍
@merinmaryvarghese344
@merinmaryvarghese344 2 жыл бұрын
ഷെറിൻ ചേച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസം ആണ് 🙂👌🏻
@13Humanbeing
@13Humanbeing 2 жыл бұрын
ഈ പുള്ളിക്കാരിയെ നേരിൽ കാണണമെന്ന് ഭയങ്കര ആഗ്രഹമുണ്ടായിരുന്നു... അന്യായ തഗ് .... കൂൾ ഡയലോഗ്സ്....
@humanlover9748
@humanlover9748 2 жыл бұрын
Enthonnu reasam ee kidannu mukkunnathaano reasam ithilum reasam Mathruboomilea sherintea charcha kandaal mathi
@Karyam--
@Karyam-- 2 жыл бұрын
@@humanlover9748, *ഈ കിടന്ന് മുക്കുന്നതല്ല രസം.. ഉരുളക്കുപ്പേരി പോലെ THUG മറുപടി കൊടുക്കുന്നതാണ് രസം.. ഇത് മുക്കലല്ല അവരുടെ ശബ്ദം ഇങ്ങനെയായത് കൊണ്ടാണെന്നു നിങ്ങൾക്കും അറിയാം..പിന്നെന്താ പ്രശ്നം? ഓ ഇസ്ലാമിനെ വിമർശിക്കുന്ന ആളാണല്ലോ.. അപ്പോൾപ്പിന്നെ ഇങ്ങനെ ഒരോ വാക്ക് പറഞ്ഞ് ആക്ഷേപിക്കുക തന്നെയേ വഴിയുള്ളൂ*
@merinmaryvarghese344
@merinmaryvarghese344 2 жыл бұрын
@@humanlover9748 കണ്ടാരുന്നു, അതിലെ മുസ്ലിം ലീഗിലെ 2 പ്രതിനിധികളെയും മലർത്തി അടിച്ചതാ, പുള്ളിക്കാരിയും, ഹമീദ് chendamanaglurum 😂🤦🏻
@humanlover9748
@humanlover9748 2 жыл бұрын
@@merinmaryvarghese344 kidannu mukunnathinea aano malarthi adichu ennu paraunnathu mathurbhoomi charcha thannea aano kandathu athoo 🤪🤪🤪🤭
@rajeevck388
@rajeevck388 2 жыл бұрын
ഷെറിൻ്റെ ശംബ്ദം മാത്രം ഒരു പാട് കേട്ടിരുന്നു കാണാൻ കഴിഞ്ഞതിൽ സന്തോഷം
@sherinrashid4045
@sherinrashid4045 2 жыл бұрын
😍😍
@sudheesh.kumar.mmavila6986
@sudheesh.kumar.mmavila6986 2 жыл бұрын
ഹിന്ദു ആയി ജനിപ്പിച്ചതിൽ അച്ഛനും അമ്മയ്ക്കും ബിഗ് സല്യൂട്ട്. മതത്തിൽ പോകേണ്ടിയും വന്നിട്ടില്ല മതം വിടേണ്ടിയും വന്നിട്ടില്ല ... മനുഷ്യനെയും മൃഗങ്ങളെയും പ്രകൃതിയേയും സ്നേഹിക്കുവാനും ബഹുമാനിക്കുവാനും പഠിപ്പിച്ചു ... സ്കൂളിൽ ചേർക്കുമ്പോൾ ചെറുതായത് കൊണ്ട് മതം എഴുതിയത് അറിഞ്ഞില്ല. പിന്നെ വലിയ ക്ലാസിലോട്ട് മാറ്റിച്ചേർക്കുമ്പോൾ അണ് മതം ഹിന്ദു എന്ന് എഴുതുന്നത് ശ്രദ്ധിച്ചത്. ആരാണോ കൂടെ കളിക്കാന്യംകൂടെ നടക്കാനും വരുന്നത് അവരാണ് സുഹൃത്തുക്കൾ ... എന്റെ മതം നല്ലതാണെന്നും പറയില്ല എന്റെ മതത്തിലേക്ക് വരണം എന്ന് ആരോടും പറയാൻ ഉദ്ദേശമില്ല ...പിന്നെ ജാതി എന്റെ പേരിന്റെ കൂടെ ഉണ്ടായിരുന്നില്ല ... പക്ഷേ വലുതായി PSC പരീക്ഷ എഴുതിയപ്പോഴാണ് ജാതി കാരണം നമ്മൾക്ക് അർഹമായ chance പോലും കിട്ടുന്നില്ല എന്നെക്കാൾ മാർക്ക് കുറഞ്ഞ തിയ്യ ജാതിക്ക് എന്നേക്കാളും മുന്നേ ജോലി എന്നേക്കാളും പകുതി മാർക്കുള്ള പണിയർക്കും പുലയർക്കും ആദ്യം ജോലി എന്റെ മാർക്കിന്റെ 10 ൽ 1 മാത്രം വാങ്ങിയ മുസ്ലീമിന് ജോലി ലാസ്റ്റ് കാലാവധി കഴിഞ്ഞ് List കട്ടായി നമ്മക്ക് ജോലി ഇല്ല : ഇതിന് ശേഷം എന്റെ മക്കളുടെ പേരിന്റെ കൂടെ ഞാൻ ജാതി എഴുതാൻ തീരുമാനിച്ചു കാരണം ഒരാനുകൂല്യവും (സ്കോളർഷിപ്പ് മുതൽ )പറ്റാതെ ഡ്രൈവർ പണിയെടുത്ത് കഷ്ടപ്പെട്ട് മക്കളെ വളർത്തി പഠിപ്പിക്കുന്ന എന്റെ ജാതി ഇനി മുതൽ പേരിന്റെ കൂടെ ഉച്ചത്തിൽ വിളിച്ചു പറയും അഭിമാനത്തോടെ എല്ലാ ഇന്ത്യൻ പൗരനും മെറിറ്റിന്റെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസവും ജോലിയും ഇവിടെ നടപ്പിലാക്കുന്നത് വരെ ... ഈ കാലഘട്ടത്തിലും കഴിവ് നോക്കാതെ ജാതിയും മതവും നോക്കി ആ നൂകൂല്യം നൽകുന്ന രീതി മാറുമെന്ന് പ്രത്യാശിക്കാം ...
@joychacko6696
@joychacko6696 2 жыл бұрын
ആരിഫ് &ഷെറിൻ... സൂപ്പർ. തുടരുക.. എല്ലാവിധ ആശംസകൾ.
@sherinrashid4045
@sherinrashid4045 2 жыл бұрын
😍😍
@nirantara2802
@nirantara2802 2 жыл бұрын
​I have so much respect for Ex muslims, it is not as easy to come out of islam as from other religions. What you folks are doing is revolutionary. Respect !!
@basheerabdulla2377
@basheerabdulla2377 2 жыл бұрын
kzbin.info/www/bejne/paHbZWZ7mNCHqNk
@standsforpeace9312
@standsforpeace9312 2 жыл бұрын
നിങ്ങൾക്ക് മാത്രമല്ല... എല്ലാ സംഘികൾക്കും ക്രിസംഘികൾക്കും അവരോട് വലിയ respect ആണ്...
@nirantara2802
@nirantara2802 2 жыл бұрын
@@standsforpeace9312 അതെന്താടാ അങ്ങനെ ഒരു speech ? സെഡ്‌ ആയോ മൗനൂസേ
@standsforpeace9312
@standsforpeace9312 2 жыл бұрын
@@nirantara2802 ഇസ്ലാമിനെ തെറി പറയുന്ന ആരെയാണ് നിങ്ങൾക്ക് ഇഷ്ടമല്ലാത്തത്... ??? അത്രയ്ക്കും കലിപ്പല്ലെ മനസ്സിൽ ഇസ്ലാമിനോടും മുസ്ലീങ്ങളോടും..
@nirantara2802
@nirantara2802 2 жыл бұрын
@@standsforpeace9312 ഒരു പെണ്ണുപിടിയനും , കുഞ്ഞുങ്ങളെ വരെ ബലാത്സംഗം ചെയ്യുന്നവനും, കൊള്ളക്കാരനും , സർവോപരി ഒരു വിവരം കെട്ടവനുമായ, കാട്ടറബി മുഹമ്മദ് നബി ഉണ്ടാക്കിയ ഇ പ്രാകൃത ഗോത്ര മതത്തിന്റെയും തീവ്രവാദികളായ അതിന്റെ അനുയായികളെയും തെറി അല്ലാതെ എന്ത് വിളിക്കണം ??
@playmaker6292
@playmaker6292 2 жыл бұрын
ഷെറിൻ വേറെ ലെവൽ ആണ്.വായടപ്പിച്ച് മറുപടി പറയും ക്ലബ് ഹൗസിൽ.
@sherinrashid4045
@sherinrashid4045 2 жыл бұрын
❤️❤️
@serpent4379
@serpent4379 2 жыл бұрын
@@sherinrashid4045 mam Oru youtube channel thudengikude ❤️
@savepeople5298
@savepeople5298 2 жыл бұрын
എനിക്കേറ്റവും. ഇഷ്ട്ടപ്പെട്ട സ്വരം. നല്ല കൌണ്ടർ. ഞങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്ന ശബ്ദം..
@sherinrashid4045
@sherinrashid4045 2 жыл бұрын
❤️❤️
@shajimk6679
@shajimk6679 Жыл бұрын
ഈ ശബ്ദത്തെ... ഒരുപാട് പ്രണയിച്ചു് പോയി.... ❤❤❤❤😎😎
@nonstopmallu2939
@nonstopmallu2939 2 жыл бұрын
ഇത് വരെയുള്ളതിൽ വെച്ച് ഏറ്റവും ബെസ്റ്റ്. ഷെറിൻ ചേച്ചി സൂപ്പർ!! ചിരിച്ച് വശമായി...😂😂😂
@sherinrashid4045
@sherinrashid4045 2 жыл бұрын
❤️❤️
@Antivirus817
@Antivirus817 2 жыл бұрын
Sherin അഭിനന്ദനങ്ങൾ 🌹🌹🌹
@sherinrashid4045
@sherinrashid4045 2 жыл бұрын
😍😍
@noushadhadi31
@noushadhadi31 2 жыл бұрын
ഈ ഗോത്ര മതം എന്ന് നശിക്കുന്നവോ അന്ന് ഈ ലോകം മുഴുവൻ രക്ഷപ്പെടും❤️
@sherinrashid4045
@sherinrashid4045 2 жыл бұрын
😃😃
@womensfellowshipskd7406
@womensfellowshipskd7406 2 жыл бұрын
May God bless you 🙏
@abdulvahidpulikkal3637
@abdulvahidpulikkal3637 2 жыл бұрын
ഗോത്ര മതം നശിക്കാൻ തുടങ്ങിയിട്ട് നൂറ്റാണ്ടുകളായി എന്നിട്ടു എന്തായി പൊട്ടക്കിണറ്റിലെ തവളെ 😄😄🤓
@SreedharanValiparambil-sp9oz
@SreedharanValiparambil-sp9oz 7 ай бұрын
ഈ മതം മാത്രമല്ല എല്ലാ മതങ്ങളും അതിൽ നിന്ന് ഉരുത്തിരിഞ്ഞ ദൈവങ്ങളും ഇല്ലാതായെങ്കിലെ ഈ ലോകം നന്നാകുള്ളു.
@malayalee12
@malayalee12 5 ай бұрын
എല്ലാ മതങ്ങളും അങ്ങിനെ തന്നെയാണ്. ആദ്യം മഹാനായ ഒരാൾ (ഒരു ഗോത്രത്തിൽ പിറന്ന ആൾ) വഴിയാണ് ഏത് മതവും പ്രചരിക്കുക.
@nkpedappalkavupadath6620
@nkpedappalkavupadath6620 2 жыл бұрын
കേൾക്കാൻ ആഗ്രഹിച്ച ടോക് ഷെറീന്റെ ശബ്ദം ക്ളബ് ഹൗസിൽ കേട്ട് കേട്ട് കടുത്ത ഒരു ഫാനായി മാറിയിട്ടുണ്ടായിരുന്നു ആളെകാണൻകൂടി കഴിഞ്ഞതിൽ വളരെയധികം സന്തോഷം നന്ദി ആരിഫ് ക്ളബ് ഹൗസിൽ ഷെറിനെ കേട്ട് കൊണ്ടിരുന്നവർ ആഗ്രഹിച്ച താണു ഇത്
@sherinrashid4045
@sherinrashid4045 2 жыл бұрын
❤️❤️
@krishananv4488
@krishananv4488 2 жыл бұрын
ജീവിചിരിക്കുബോൾ സുഖം കിട്ടാത്ത മരിച്ചാൽ കിട്ടുമെന്ന് ഏറ്റവും വലിയ അന്ധ വിശ്വാസം.
@jayarajk7211
@jayarajk7211 2 жыл бұрын
മതത്തിലെ കഠിന നിയമത്തിൽ കുടിങ്ങി കിടക്കുന്ന എത്ര പവപ്പെട്ട സത്രീകൾ ഉണ്ടാകു ഷെറിൻ പോലെ വളരെ വ്യത്യസ്തമായ ഒരാളെ ആദ്യമായി കാണുന്നു
@sherinrashid4045
@sherinrashid4045 2 жыл бұрын
❤️
@vcrktm4975
@vcrktm4975 2 жыл бұрын
" സ്വർഗ്ഗം.. മണ്ണാം കട്ട " ഈ ഡയലോഗ് ഇപ്പോഴും കാതിൽ ... കാണാൻ പറ്റിയതിൽ സന്തോഷം ...
@womensfellowshipskd7406
@womensfellowshipskd7406 2 жыл бұрын
There is a Heaven. May God bless you 🙏
@najiyarahman7921
@najiyarahman7921 2 жыл бұрын
@@womensfellowshipskd7406 😂😂
@BijuManatuNil
@BijuManatuNil 2 жыл бұрын
@@womensfellowshipskd7406 ആകാശത്താണോ
@shaji74264
@shaji74264 2 жыл бұрын
ക്ലബ്‌ ഹൗസിൽ ജോയിൻ ചെയ്ത സമയത്തു മുതൽ ഷെറിനെ കാണാറും കേൾക്കാറുണ്ട്. വളരെ നല്ല വിമർശനങ്ങളും വിലയിരുത്തലുകളുമാണ്. അഭിനന്ദനങ്ങൾ 🥰🌹
@user-gr8gm2tj7e
@user-gr8gm2tj7e 2 жыл бұрын
ഷെറിനെ കാണാൻ സാധിച്ചതിൽ സന്തോഷം. സംസാര രീതി ഇഷ്ടമാണ്.
@sherinrashid4045
@sherinrashid4045 2 жыл бұрын
😍😍
@riyas923vkd7
@riyas923vkd7 2 жыл бұрын
ഷെറിൻ ചിരിപ്പിച്ചു കൊന്നു👍👍
@boostonharry9497
@boostonharry9497 2 жыл бұрын
അതെ !😅😅😅
@ibrahimck6121
@ibrahimck6121 2 жыл бұрын
ശ്വസം മുട്ടി മരിച്ച ആള് 🤣
@sherinrashid4045
@sherinrashid4045 2 жыл бұрын
😍😍
@abdulvahidpulikkal3637
@abdulvahidpulikkal3637 2 жыл бұрын
മണ്ടത്തരം കേട്ട് ഞാൻ ചിരിച്ചു ചത്തു 😄😄
@shajiputhukkadan7974
@shajiputhukkadan7974 2 жыл бұрын
ഷെറിൻ മാഡം.. കിടുവാണ്..
@sherinrashid4045
@sherinrashid4045 2 жыл бұрын
❤️❤️
@anandsasikumar
@anandsasikumar 2 жыл бұрын
ആരിഫ് ബ്രദർ. താങ്കൾക്ക് ഒരു ആശംസകൾ. ഞാൻ എന്റെ 13 വയസ്സുമുതൽ എന്റെ മതവും (ഹിന്ദു)അതിലെ കഥകൾകളിലെ യുക്തിരാഹിത്യവും ഒരു സംശയം പോലെ തോന്നി , പലവിധ സംശയങ്ങളുമായി നടന്നിരുന്നു ഇപ്പൊ കഴിഞ്ഞാ കുറച്ചുവര്ഷമായി ആണ് ഇതൊരു കഥയും ഇല്ലാത്ത ഒരു സാധനം ആണെന്ന് എന്ന് തോന്നിയത്. അതിനു എനിക്ക് കരണഭൂതനായത് Pr.രവിചന്ദ്രൻ സർ ആണ്. ഇപ്പൊ ഞാൻ സ്ഥിരമായി എസ്സെൻസ്‌, നിങ്ങളെ പോലെ ഉള്ള മനുഷ്യരെ പിന്തുടരുന്നു. ക്ലബ് ഹൗസില് ഒരു സ്ഥിരം പ്രക്ഷനാണ്
@abdullatheeflatheef6143
@abdullatheeflatheef6143 2 жыл бұрын
ക്ളബ്ഹൌസ് ചർച്ചകളിൽ ഇടക്കിടെ കൌണ്ടറിട്ട് ച൪ച്ചയെ വളരെ രസകരമാക്കുന്ന ഷെറി൯.ആരാധന തോന്നുന്ന ശബ്ദം. നേരിട്ട് കാണാൻ കഴിഞ്ഞതിൽ സന്തോഷം☺️✨
@peterk9926
@peterk9926 2 жыл бұрын
Anand Sasikumar - ഒരു ഹിന്ദു, ഞാൻ മതം ഉപേക്ഷിച്ചു എന്ന് പറയുന്നത് ഞാൻ എന്റെ വാല് മുറിച്ചു കളഞ്ഞു എന്ന് പറയുന്നതുപോലെ അർഥശൂന്യമാണ്‌; കാരണം ബ്രോക്ക് വാല് ഇല്ല എന്നതുതന്നെ.. ചുറ്റുമുള്ള ക്രിസ്ത്യൻ, മുസ്ലിംകൾ അവർക്കു ഭാരമായ മതത്തെ ഇറക്കി വെക്കുമ്പോൾ, തനിക്ക് ഇറക്കിവെക്കാൻ ഒരു ഭാരമില്ലല്ലോ എന്ന ഇച്ഛാഭംഗം ആണ് ഹിന്ദുമതം ഒരു ഭാരമായി തോന്നിത്തുടങ്ങി എന്ന ശുദ്ധ വെടലത്തരം ബ്രോയെക്കൊണ്ട് പറയിച്ചതു. ബ്രോയുടെ അപ്പൻ ശിവ ഭക്തനായിരിക്കാം, 'അമ്മ കൃഷ്ണഭക്ത ആയിരിക്കാം, ബ്രദർ അയ്യപ്പ ഭക്തനായിരിക്കാം.. മറ്റൊരു ബ്രോതെര്ക്കു ഒരു ദേവതയും ഇല്ലായിരിക്കാം.. ഇവിടെ എവിടെയാണ് ബ്രോ ഏകദൈവത്തെ ആരാധിക്കണം എന്ന നിബന്ധന?? ഏതാണ് ബ്രോ ഹിന്ദുവിന്റെ വിശുദ്ധഗ്രന്ഥം?? അമ്പലത്തിൽ പോകാത്തതിന് ഊരുവിലക്കപ്പെട്ട ഒരു ഹിന്ദുവിന്റെ പേര് പറയൂ... ...സമൂഹത്തിൽ വന്നു വിവരക്കേട് വിളമ്പി സ്വയം വിഡ്ഢിയാവാതിരിക്കൂ ബ്രോ .. NB - ഞാൻ മതം ഉപേക്ഷിച്ച ആളാണ്..
@tttggg3524
@tttggg3524 2 жыл бұрын
@@peterk9926 അമ്പലത്തിൽ കയറിയതിന് തല്ലിക്കൊന്ന ചരിത്രമേയുള്ളൂ
@Karyam--
@Karyam-- 2 жыл бұрын
@@peterk9926, മതത്തിലെ കഥകളിലെ യുക്തി രാഹിത്യം എന്ന് പറഞ്ഞത് കണ്ടില്ലേ?
@mmmmmmm2229
@mmmmmmm2229 2 жыл бұрын
@@peterk9926 ആ ബ്രാഹ്മണ പീറ്ററെ ഹിന്ദു മതം ഉപേക്ഷിച്ചു എന്ന് പറഞ്ഞപ്പോൾ നിങ്ങൾക്ക് സഹിക്കുന്നില്ല അല്ലേ നിങ്ങളുടെ ഇരട്ടത്താപ്പ് നിങ്ങളുടെ കൈയ്യിൽ വച്ചാൽ മതി ഹിന്ദു മതത്തിലെ ദൈവങ്ങൾ പച്ച പാവങ്ങളാണ് അവരെ കൊണ്ടാർക്കും ഒരു ശല്ലൃവുമില്ല ആ അടവ് വീട്ടിൽ വച്ചാൽ മതി ബ്രാഹ്മണ പീറ്ററെ സതൃസന്ധതയും നീതിയും തൊട്ടു തീണ്ടാത്ത നീങ്ങളോട് പറഞ്ഞിട്ട് കാര്യമില്ല എങ്ങനെ നിങ്ങൾക്ക് ആളുകളെ ഇങ്ങനെ വഞ്ചിക്കാൻ കഴിയുന്നു
@ibrahimck6121
@ibrahimck6121 2 жыл бұрын
Club house ലെ പരിചിതമായ ശബ്ദം..... സിനിമ ഡയലോഗ് ഒക്കേ ചേർത്ത് വെച്ചുള്ള സംസാരം..... Thanks ഷെറിൻ.... 👍🏼
@thafseer3893
@thafseer3893 2 жыл бұрын
ജബ്ര യുക്തി നിരീശ്വര വാദികളാണ് ഏറ്റവും വലിയ അന്ത വിശ്വാസികൾ. നിങ്ങൾക്ക് ദൈവ വിശ്വാസം അത് മണ്ടത്തരം ആയി തോന്നുന്നുവെങ്കിൽ നിങൾ അറിയുക നിങൾ വിശ്വസിക്കുന്ന നിരീശ്വര വാദം പറയുന്നത് ഒന്നുമില്ലായ്മ എല്ലാം ഉണ്ടാക്കി എന്നാണ്.എങ്കിൽ അറിയുക ഒന്നുമില്ലായ്മ എന്നാൽ അവിടെ ഒന്നുമില്ലാത്ത അവസ്ഥയാണ്. അവിടെ something വന്നാൽ പിന്നെ nothing ൽ നിന്നും ഉണ്ടായെന്നു പറയാനും കഴിയില്ല.നിരീശ്വരവാദം ശരിയാണന്ന് വിശ്വസിക്കണമെങ്കിൽ ചില കാര്യങ്ങൾ നിങ്ങൾക്ക് അന്ധമായി വിശ്വസിക്കേണ്ടി വരും. 1. ഇല്ലായ്മ എല്ലാം ഉണ്ടാക്കി. 2. നിർജീവത ജീവൻ ഉണ്ടാക്കി. 3. അബോധം ബോധത്തെ ഉണ്ടാക്കി 4. ക്രമമില്ലായ്മ ക്രമം ഉണ്ടാക്കി 5. അജ്ഞത ജ്ഞാനം ഉണ്ടാക്കി. 6. യുക്തി ഇല്ലായ്മ യുക്തിയെ ഉണ്ടാക്കി. ഉള്ള തെളിവുകൾ 'പോരാത്തതിനാൽ ' ദൈവ വിശ്വാസം സ്വീകരിക്കാതെ അതിനെ അന്ധവിശ്വാസം എന്ന് വിളിച്ചാർക്കുന്നവരുണ്ട്. ഒരു തെളിവുമില്ലാതെ ഈ ഏഴ് അന്ധവിശ്വാസങ്ങൾ പേറുന്നവർക്ക്, അനിഷേധ്യമായ തെളിവുകളുടെ ബലത്തിൽ ദൈവവിശ്വാസം സ്വീകരിക്കുന്നവരെ അന്ധ വിശ്വാസികൾ എന്ന് തെറി വിളിക്കാൻ എന്താണവകാശം? അതുപോലെ ഒന്നും വെറുതെ ഉണ്ടാകില്ല എല്ലാത്തിനും പിറകിൽ ഒരു സൃഷ്ടാവ് വേണം ഒരു കാര്യത്തിനു പിറകിൽ ഒരു കാരണം ഉണ്ടാകണം എന്ന് പഠിച്ചവർ ഇവിടെ മാത്രം എല്ലാം സ്വാഭാവികമായി വെറുതെ ഉണ്ടായി എന്നുകൂടി വാദിക്കുന്നു.വാലില്ലാത്ത കുരങ്ങൻ മനുഷ്യൻ എന്ന കുരങ്ങൻ വാദവും കണ്ണടയുടെ ലെൻസും ഫ്രൈമും ബുദ്ധി യുള്ളവർ ഡിസൈൻ ചെയ്തതാണ് എന്ന് അംഗീകരിക്കുന്ന യുക്തിവാദി, കണ്ണടയുടെ ലക്ഷം മടങ്ങ് കോംപ്ലിക്കേറ്റഡ് ആയ കണ്ണ് ഡിസൈനർ ഇല്ലാതെ താനെ ഉണ്ടായതാണ് എന്ന് വാദിക്കുന്നത് ഏറ്റവും വലിയ അന്ധ വിശ്വാസമാണ്.ഭംഗിയുള്ള മയിലിനെ വരക്കാൻ കാഴ്ചയുള്ള ബുദ്ധിയുള്ള ആൾക്കേ കഴിയൂ എന്നറിയാവുന്ന നിരീശ്വരവാദി മയിലിന്റെ സുന്ദരമായ പീലികൾ താനെ ഉണ്ടായതാണ്,അതിന്റെ പിന്നിൽ കാഴ്ചയുള്ള സൗന്ദര്യ ബോധമുള്ള ബുദ്ധിമാനായ ഒരു ഡിസൈനർ ഇല്ല എന്ന് വാദിക്കുന്നത് അറിവില്ലായ്മയാണ്. എത്ര വർഷമെടുത്താലും തലച്ചോറും ഹൃദയവും ഡിസൈൻ ചെയ്യാൻ പ്രകൃതിക്ക് (മണ്ണിന്, വെള്ളത്തിന്) കഴിയില്ല എന്ന സത്യം തിരിച്ചറിഞ്ഞാൽ, ഇതിന്റെ പിന്നിൽ അതി ബുദ്ധിമാനായ ഡിസൈനറെ (ദൈവത്തെ) കണ്ടെത്താൻ മനുഷ്യന് കഴിയും. അപ്പോൾ അറിയുക നിങ്ങളേക്കാൾ വലിയ അന്ധ വിശ്വാസിയും മര മണ്ടൻമാരും ആയി മാറ്റാരുണ്ട് ലോകത്തിൽ...നിങൾ ശാസ്ത്രത്തിന്റെ തന്ത ചമയുന്നത് കാണാം.എങ്കിൽ അറിയുക.ലോകത്ത് കടന്നു വന്ന 90%ശാസ്ത്രജ്ഞരും ദൈവ വിശ്വാസികളും മതം ഉള്ളവരും ആയിരുന്നു.അവർക്കൊന്നും ഇല്ലാത്ത എന്ത് യുക്തിയോ ശാസ്ത്രമോ ആണ് കൂടുതൽ ആയി നിങ്ങളിൽ ഉള്ളത്. സ്വയം യുക്തി വാദി എന്ന് പേരിട്ടാൽ ആരും യുക്തി വാദി ആകില്ല, സത്യവാൻ എന്ന് പേരിട്ടാൽ മാത്രം ഏതെങ്കിലും കള്ളൻ സത്യം പറയുന്നവനാകുമോ 🤣
@jensihamol454
@jensihamol454 2 жыл бұрын
@@thafseer3893 vannallo , BHOGA MATHAM cyber porali 😄
@thafseer3893
@thafseer3893 2 жыл бұрын
@@jensihamol454 Ad -Hominem+False claim+Pure Racism നീയൊക്കെ ഇങ്ങനെ പറഞ്ഞില്ലെങ്കിലേ അത്ഭുതം ഉള്ളൂ...
@amalar3616
@amalar3616 2 жыл бұрын
See man, ee kaanunna prapancham 1400 varsham munp undayathalla. Billions of years aayit nadanna allenkil nadakkunna oru process nte results aan
@thafseer3893
@thafseer3893 2 жыл бұрын
@@amalar3616 അല്ലെന്നു ആര് പറഞ്ഞു ബ്രോ 😀എങ്ങനെ ഉണ്ടായി അതാണ് ചോദ്യം... യുക്തിവാദികളുടെ ഭാവനയിൽ യാതൊരു പ്രേരകശക്തിയും ഇല്ലാതെ ഓട്ടോമാറ്റിക് ആയി ഉണ്ടാകുന്ന ഒരു പ്രപഞ്ചവും അതിലെ ജീവജാലങ്ങളും ആണുള്ളത്.. ബിഗ്-ബാംഗിന് മുമ്പ് പ്രപഞ്ചം ഇല്ലായിരുന്നു.. * ബിഗ്-ബാംഗിന് ശേഷം പ്രപഞ്ചമെന്ന വ്യവസ്ഥിതി എങ്ങനെ ഉണ്ടായി ? * പ്രാപഞ്ചിക നിയമങ്ങൾ എങ്ങനെ ഉണ്ടായി ? * പ്രപഞ്ചം ഉണ്ടാകാനുള്ള സാഹചര്യങ്ങൾ, കാരണങ്ങൾ എങ്ങനെ ഉണ്ടായി ? * പദാർത്ഥങ്ങൾക്ക് വൈവിധ്യമായ സ്വഭാവവും ഗുണവും എങ്ങനെ കൈവന്നു ? തുടങ്ങി ഒട്ടേറെ ചോദ്യങ്ങൾക്ക് ഇന്നും വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല. ഒന്നിന്റെയും നിയന്ത്രണത്തിൽ അല്ലാത്ത പ്രപഞ്ചത്തിൽ പ്രാപഞ്ചിക നിയമങ്ങൾ ഉണ്ടാവുന്നു എന്ന വാദം യുക്തിരഹിതവും അസംബന്ധവുമാണ്. അർത്ഥപൂർണ്ണമായ വ്യവസ്ഥിതികൾ ഉണ്ടാവുക എന്നതും അസംഭവ്യമാണ്. ഇതൊന്നും ചിന്തിക്കാനുള്ള ശേഷി ഇവിടുത്തെ കേവല യുക്തിവാദികൾക്കില്ല ...നാഥനില്ലാത്ത കളരി എന്നാ ആശയമാണ് ഈ കപട വാദികൾ മുൻപോട്ട് വയ്ക്കുന്നത്. ദൈവം ഉണ്ട് എന്നതിന് ശാസ്ത്രീയമായ എന്തെങ്കിലും തെളിവുണ്ടോ?". ഒരു നാസ്തിക ചങ്ങാതിയുടെ ചോദ്യമാണ്. പറഞ്ഞ ഉത്തരത്തിന്റെ കാതൽ ഇതാണ്. ദൈവം ഉണ്ട് എന്ന് മനസ്സിലാക്കാൻ ആദ്യം വേണ്ടത് തെളിവല്ല, വെളിവാണ്. കാരണം നിങ്ങൾ എന്നോട് ചോദിക്കുന്നത് "എത്ര കിലോഗ്രാം നടന്നാലാണ് ടൗണിൽ എത്തുക" എന്നാണ്. നടത്തം അളക്കേണ്ടത് കിലോമീറ്റർ വെച്ചാണ് കിലോഗ്രാം വെച്ചല്ല. അതുപോലെ ദൈവം ഉണ്ടെന്ന് സ്ഥാപിക്കാൻ നിങ്ങൾ ചോദിക്കുന്നത് "ശാസ്ത്രീയ" തെളിവുകളാണ്. ശാസ്ത്രത്തിന്റെ തെളിവ് രീതികൾ പരീക്ഷണ നിരീക്ഷണങ്ങൾ ബാധകമാകുന്ന ഭൗതിക പ്രപഞ്ചത്തിനുള്ളതാണ്. അവിടെ മാത്രമേ ആ തെളിവ് രീതികൾ അപ്പ്ളൈ ചെയ്യാനാകൂ. ആ കോലുമെടുത്ത് പ്രപഞ്ച സൃഷ്ടാവായ ദൈവത്തെ കണ്ടുപിടിക്കാൻ ഇറങ്ങിയാൽ ഇഞ്ച് ടേപ്പ് കൊണ്ട് തൂക്കമളക്കാൻ പോയ പോലെയേ ആകൂ. അതിനാൽ നിങ്ങളുടെ തെളിവ് രീതികളെ മാറ്റിപ്പിടിക്കാതെ ദൈവത്തെ മാത്രമല്ല പദാർത്ഥ ലോകത്തിനപ്പുറത്തുള്ള ഒരു കുന്തവും മനസ്സിലാവില്ല. അല്ലെങ്കിൽ പറ. സ്നേഹമുണ്ടെന്നതിന്, വിശാസം ഉണ്ടെന്നതിന് , മനസ്സാക്ഷി ഉണ്ടെന്നതിന് , ശരിയും തെറ്റും ഉണ്ട് എന്നതിന്, ഇന്നലെ എന്ന ഒന്നുണ്ടെന്നതിന്, പോട്ടെ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയെന്നതിന് നിങ്ങളുടെ മാനദണ്ഡത്തിലുള്ള തെളിവ് നല്കാനാവുമോ ? ഇല്ലെങ്കിൽ അതൊന്നും ഇല്ലാത്തതാണോ ? യുക്തിബോധം, ചിന്ത , മനനം, സാക്ഷ്യം, വെളിപാട് അങ്ങനെ തെളിവിന്റെ വഴികൾ ഒരുപാടുണ്ട്. വെളിവുള്ളവർ ദൈവത്തെ അറിയാൻ ഈ വഴികളൊക്കെ ഉപയോഗിക്കും. ആശയ ലോകത്തെയും ഭൗതികാതീത ലോകത്തെയും അങ്ങിനെയേ മനസ്സിലാക്കാൻ കഴിയൂ. എന്നല്ല കണക്കും ചരിത്രവും സാമൂഹിക പാഠവും ലോജിക്കും പഠിക്കണമെങ്കിൽ പോലും ഇത്തരം ആശയങ്ങൾ അംഗീകരിച്ചേ തീരൂ. അതിനാൽ തുറന്ന കണ്ണോടെ ഈ മനോഹര പ്രപഞ്ചത്തെ നോക്കൂ. മുൻവിധികളില്ലാതെ അതിന്റെ പിന്നിൽ ആരായിരിക്കുമെന്നാലോചിക്കൂ. ആരുമില്ലാതെ ഇതൊക്കെ നിലവിൽ വരുമോ എന്ന് ചിന്തിച്ചു നോക്കൂ. ദൈവം ഉണ്ടെന്ന ബോധ്യം ഓരോ മനുഷ്യന്റെ ഉള്ളിലുമുള്ളതാണ്. കഷ്ടപ്പെട്ട് കണ്ടെത്തേണ്ടതൊന്നുമില്ല. അഹങ്കാരം കൊണ്ട് നിഷേധിക്കാതെ ആ ബോധ്യത്തിന് സാക്ഷ്യം വഹിച്ചാൽ മാത്രം മതി. അയാൾക്ക് വല്ലതും മനസ്സിലായോ എന്നറിയില്ല. ഇല്ലെങ്കിൽ അയാൾ പിന്നെയും ആ ദിക്ർ ചൊല്ലുകയാവും. Absence of evidence is the evidence of absence. എന്ന് തന്നെ.
@vkavka3160
@vkavka3160 2 жыл бұрын
Sherin has a good sense of humour.
@harishkumarkumar6934
@harishkumarkumar6934 2 жыл бұрын
സൗധി സുഗുണൻ
@sherinrashid4045
@sherinrashid4045 2 жыл бұрын
😃😃😍
@Sreejithss86
@Sreejithss86 Жыл бұрын
@@harishkumarkumar6934 😂😂😂
@joseban8272
@joseban8272 2 жыл бұрын
You guys are the real reformers of our society. Next generation will be grateful to you all ex-Muslims… Let more and more people come out of the religious darkness, especially ladies
@sherinrashid4045
@sherinrashid4045 2 жыл бұрын
👍👍
@gireeshsopanam2478
@gireeshsopanam2478 2 жыл бұрын
നിങ്ങളുടെ പോലെ എല്ലാ മനുഷ്യരും ആയിരുന്നെങ്കിൽ ലോകം എന്തൊരു സുന്ദരം
@KusumamPM-ip7wb
@KusumamPM-ip7wb Ай бұрын
Good
@harikillimangalam3945
@harikillimangalam3945 2 жыл бұрын
Good, ഇതിൽ എന്നെ ഏറ്റവും രസിപ്പിച്ച പ്രയോഗം " ഭാവനാശൂന്യനായ ദരിദ്രവാസി ". എല്ലാ മതഗ്രന്ഥങ്ങളുടേയും അവസ്ഥ ഇത് തന്നെ
@sherinrashid4045
@sherinrashid4045 2 жыл бұрын
😍
@AbdulRasheed-lv3lz
@AbdulRasheed-lv3lz 2 жыл бұрын
ഒരു പാട് ചിരിപ്പിച്ചതിനു രണ്ടു പേർക്കും നന്ദി. 👍🌹
@boostonharry9497
@boostonharry9497 2 жыл бұрын
അതെ ! ഈ കിത്താബ് കൊണ്ട് അങ്ങിനെ ഒരു കാര്യമെങ്കിലും ???😑😑
@sherinrashid4045
@sherinrashid4045 2 жыл бұрын
😍😍
@sudarsananms7631
@sudarsananms7631 2 жыл бұрын
ഷെറിൻ വേറെ ലെവൽ
@sherinrashid4045
@sherinrashid4045 2 жыл бұрын
❤️❤️
@ramvrtrivadrum2972
@ramvrtrivadrum2972 2 жыл бұрын
ഒരു വനിതയ്ക്ക് നമ്മളെ ഇത്രയൊക്കെ ചിരിപ്പിക്കാൻ പറ്റുമോ . എന്റെ സഹോദരി നമിച്ചു🙏. നല്ല അറിവും ഉണ്ട് അതാണ് കൂടുതൽ രസകരം👏.
@sherinrashid4045
@sherinrashid4045 2 жыл бұрын
😍😍
@rajupg9149
@rajupg9149 2 жыл бұрын
ഷെറിൻ സഹോദരി ബുദ്ധിമതിയും , സുന്ദരിയും , മാണല്ലോ നേരിൽ കാണാൻ സാധിച്ചു ശബ്ദം മുമ്പ് ഒത്തിരി കേട്ടിരുന്നു , നല്ലത് വരട്ടെ 👍👍
@sherinrashid4045
@sherinrashid4045 2 жыл бұрын
❤️❤️
@yempeeyes4924
@yempeeyes4924 2 жыл бұрын
സ്ഥിരമായി കേൾക്കുന്ന ആ different ശബ്ദത്തിന്റെ ഉടമയെ കണ്ടു , സന്തോഷം.
@sherinrashid4045
@sherinrashid4045 2 жыл бұрын
😍
@chellan1
@chellan1 2 жыл бұрын
Signature Sound ആണ് ഷെറിൻ്റെത്... എവിടെ കേട്ടാലും പെട്ടെന്ന് തിരിച്ചറിയും.. 👍
@sherinrashid4045
@sherinrashid4045 2 жыл бұрын
😃😃
@indian3475
@indian3475 2 жыл бұрын
ഷെറിന്‌ നമസ്കാരം. നിങ്ങൾ സ്വതന്ത്രമായി. ചിന്തിച്ചു മനസ്സിൽ ഉറപ്പിച്ച നല്ല തീരുമാനം. ലോകത്ത് ഇസ്ലാം ഒഴിഞ്ഞു അങ്ങനെ ലോകം സമാധാനത്തിലേക്ക് വരട്ടെ!
@iruthala9839
@iruthala9839 2 жыл бұрын
ഇസ്ലാം മാത്രമല്ല, എല്ലാ മതങ്ങളും ഈ ലോകത്തുനിന്ന് തുടച്ചു നീക്കപ്പെടണം.
@mmmmmmm2229
@mmmmmmm2229 2 жыл бұрын
Babu എല്ലാ മതവും ജാതിയും ഇല്ലാതാവണം
@sherinrashid4045
@sherinrashid4045 2 жыл бұрын
😍😍
@raheemvlogs9652
@raheemvlogs9652 2 жыл бұрын
🤣🤣🤣
@karthika0791
@karthika0791 2 жыл бұрын
സത്യ മാർഗത്തിൽ വന്ന ക്ലബ് ഹൗസിന്റെ രോമാഞ്ചം ഷഗോദരി ഷെറിനു പരമ കാരുണ്യവാനായ ഡിങ്കൻ ആഫിയത്തും ഹോർലിക്സും തൗഫീക്കും ബോൺവിറ്റയും ഒരു മൂട് കപ്പയും നൽകുമാറാകട്ടെ..ആമീൻ..!!!❤️❤️❤️❤️😊😊😊😊
@sherinrashid4045
@sherinrashid4045 2 жыл бұрын
❤️
@girilalgangadharan4137
@girilalgangadharan4137 2 жыл бұрын
Sherin/ Dr. Arif അഭിനന്ദനങ്ങൾ എത്ര നല്ല മനുഷ്യരാണ് നിങ്ങൾ. നിങ്ങളെപ്പോലെ യുള്ളവരാണ് സ്വർഗം സൃഷ്ട്ടിക്കുന്നത്
@joserenni3983
@joserenni3983 2 жыл бұрын
A very inspiring Interview. This will certainly make the new generation think seriously about the future of their blind beliefs. One should know to what extent one should go in the practice of faith. Religion is a tool to help you to be better persons .
@suvaibahussain2405
@suvaibahussain2405 2 жыл бұрын
😄😄😄😄Aaaha സ്വര്‍ഗത്തിന്റെ സൃഷ്ടാക്കൾ ivarano!!!!!!!!!!!!! കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം.
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 2 жыл бұрын
സംസാരം (രണ്ടു പേരുടെയും) കേൾക്കാൻ എന്ത് രസം. How much healthy, Humourous, friendly & Knowledgeable!!!! Good, keep it up.
@prabhakaranremesan8171
@prabhakaranremesan8171 2 жыл бұрын
Soudy sugunan
@sherinrashid4045
@sherinrashid4045 2 жыл бұрын
Thank you for your support everyone ❤️❤️
@sivankuttynv6908
@sivankuttynv6908 2 жыл бұрын
Sherinyouarerightway
@impextvtv1306
@impextvtv1306 2 жыл бұрын
Always sherin...😊
@sherinrashid4045
@sherinrashid4045 2 жыл бұрын
@@impextvtv1306 😍😍
@sherinrashid4045
@sherinrashid4045 2 жыл бұрын
@@jamshadnk6574 which one? Moosa running naked for clothes and സോപ്പ് പെട്ടി or flogging wife and female slave? 😛😛
@sherinrashid4045
@sherinrashid4045 2 жыл бұрын
@@jamshadnk6574 which Hadith
@facthundred983
@facthundred983 2 жыл бұрын
ഷെറിൻ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം .... ശക്തമായ നിലപാടുമായി മുന്നോട്ട് പൊയ്ക്കോളു ....എല്ലാ സപ്പോർട്ടും ഉണ്ടാകും ...... 👍🙏
@sherinrashid4045
@sherinrashid4045 2 жыл бұрын
❤️❤️
@raheemvlogs9652
@raheemvlogs9652 2 жыл бұрын
🤣🤣🤣
@ajeeshr1592
@ajeeshr1592 2 жыл бұрын
ക്ലബ്‌ ഹൌസിൽ കേട്ട് തുടങ്ങിയ ശബ്ദം.. ഷെറിൻ 👍
@sherinrashid4045
@sherinrashid4045 2 жыл бұрын
😍😍
@user-cj3ro7xi8d
@user-cj3ro7xi8d 2 жыл бұрын
അയ്യോ ഞാൻ ഒരു പാടു കേട്ട ശബ്ദം ഇതായിരുന്നോ. 😊😊
@sherinrashid4045
@sherinrashid4045 2 жыл бұрын
😃😃
@kallusvlog1338
@kallusvlog1338 2 жыл бұрын
Sherin is very famous in club house.
@sherinrashid4045
@sherinrashid4045 2 жыл бұрын
😍😍
@hexxus_void
@hexxus_void 2 жыл бұрын
മാനവരിൽ മഹോനതൻ ആയ സൗദി സുഗുണൻ😄🤣
@Saudi_Sugunan
@Saudi_Sugunan 2 жыл бұрын
പടച്ചോന്‍ അന്നോട് കണക്ക് ചോദിക്കും ബീരാനേ..
@hexxus_void
@hexxus_void 2 жыл бұрын
@@Saudi_Sugunan 🙆🏻‍♂️ അപ്പോളേക്കും ഇങ്ങള് അക്കൗണ്ടും ഉണ്ടാക്കിയോ 🤭🤣
@sherinrashid4045
@sherinrashid4045 2 жыл бұрын
😍❤️
@muhammadkunju6749
@muhammadkunju6749 2 жыл бұрын
ഷെറിനെ ഒരു പാട് കേട്ടിട്ടുണ്ട് കാണാൻ കഴിഞ്ഞതിൽ സന്തോഷം
@sherinrashid4045
@sherinrashid4045 2 жыл бұрын
😍😍
@prakashkanjiram8622
@prakashkanjiram8622 11 ай бұрын
മദാന്തതയിൽ ആണ്ടു കിടക്കുന്ന മദാന്തതയിൽ ആണ്ടു കിടക്കുന്ന മനുഷ്യ മനസ്സുകളെ പ്രകാശപൂരിതമാക്കുവാൻ നിങ്ങളെപ്പോലെയുള്ള സാമൂഹിക പരിഷ്കർത്താക്കൾ നടത്തുന്ന പ്രവർത്തനങ്ങൾ ആയിരമായിരം അഭിനന്ദനങ്ങൾ
@thomasvarghese9168
@thomasvarghese9168 2 жыл бұрын
ഷെറിൻ്റെത് ഒരു നെയ്യാറ്റിൻകര ശൈലിയിലുള്ള സംസാരം പൊലെ തോന്നി... ഹുമർ സെൻസ് outstanding..
@sherinrashid4045
@sherinrashid4045 2 жыл бұрын
😍😍
@ohboeeboee
@ohboeeboee 2 жыл бұрын
@@sherinrashid4045 mallu clubhouse is dominated by libertarian Aussies💪💪you go girl👍 straaaya🤠
@yenyenindra2340
@yenyenindra2340 2 жыл бұрын
ഷെറീന് ഏറ്റവും സാധ്യത ഉള്ള ഭൂമികയാണ് കേരളം അത്ര potential ആണ്
@sherinrashid4045
@sherinrashid4045 2 жыл бұрын
😍
@sheejathomas70
@sheejathomas70 2 жыл бұрын
"കല്ലേ എന്റെ തുണി താ "..., ഞാൻ ചിരിച്ചു മടുത്തു 😄😄😄
@sherinrashid4045
@sherinrashid4045 2 жыл бұрын
😃😃
@ummruvettikkat9521
@ummruvettikkat9521 2 жыл бұрын
ഷാരോൺ ഇക്കാര്യം അവതരിപ്പിച്ചു കഴിഞ്ഞു
@satheesha9763
@satheesha9763 2 жыл бұрын
S
@meeransahibmuhammed6041
@meeransahibmuhammed6041 2 жыл бұрын
ആശംസകൾ.... അടുത്ത എപ്പിസോഡിന് വെയ്റ്റിംഗ്👍
@sherinrashid4045
@sherinrashid4045 2 жыл бұрын
❤️❤️
@madmonkvlogs6110
@madmonkvlogs6110 2 жыл бұрын
ക്ലബ്ബ് ഹൗസിൽ ഒരു പാട് കേട്ടിട്ടുള്ള ശബ്ദത്തിനുടമയെ കാണാൻ കഴിഞ്ഞതിൽ സന്തോഷം Thanks Arif
@sherinrashid4045
@sherinrashid4045 2 жыл бұрын
❤️😍
@suranair
@suranair 2 жыл бұрын
Sherin is superb. Thanks arif you brought her live to us. Sherin you are really good in charisma and sense of humour
@sherinrashid4045
@sherinrashid4045 2 жыл бұрын
😍😍
@suranair
@suranair 2 жыл бұрын
@@sherinrashid4045 Thank you for acknowledging my remark
@bhaskarankokkode4742
@bhaskarankokkode4742 2 жыл бұрын
മിസ്സ്‌ ശരീന്റെ 'ഞാൻ ഒരു ഭീകരിയായത് കൊണ്ടായിരിക്കും' - ഈ വാക്കുകൾ എന്നെ ആകർഷിച്ചു. ഈ തന്റെടം തുടർന്നും നിലനിർത്തിക്കൊണ്ട് മുന്നേറുക... ആശംസകൾ. ഡോക്ടർ ആരിഫ് ഹുസൈനും ഒരു വലിയ നമസ്കാരം.
@sherinrashid4045
@sherinrashid4045 2 жыл бұрын
😃😍
@sijomonsijomon447
@sijomonsijomon447 2 жыл бұрын
രണ്ടുപേരുടെയും ശബ്ദം!!!!!!ഒരു രക്ഷയുമില്ല 👌🏻👌🏻👌🏻👌🏻👌🏻സ്നേഹിച്ച ശബ്ദത്തിന്റ ഉടമയെ (ഷെറിൻ)കാണാൻ കഴിഞ്ഞതിൽ സന്തോഷം 🙏🏼🙏🏼
@sherinrashid4045
@sherinrashid4045 Жыл бұрын
❤️❤️
@jovee9531
@jovee9531 2 жыл бұрын
ഷെറിൻ ൻറ സംസാരം കേൾക്കാൻ നല്ല കൗതുകമുണ്ട് അതോടൊപ്പം വളരെ സിംപിൾ ആയി സംസാരിക്കുന്നു. ധൈര്യമായി മുന്നോട്ട് പോകുക.
@sherinrashid4045
@sherinrashid4045 2 жыл бұрын
😍😍
@thakumittu8832
@thakumittu8832 2 жыл бұрын
ആരിഫ് സാർ താങ്ക്യൂ സോ മച്ച് ഷെറിനും ആയിട്ടുള്ള ഇന്റർവ്യൂ വളരെ മനോഹരമായിരുന്നു മതത്തെ കുറിച്ച് മനസ്സിലാക്കുക എന്നതിലുപരി അവരുടെ സംസാരരീതി ഒത്തിരി ആസ്വദിച്ചു ടെൻഷൻ ഫ്രീ ആയി സൂപ്പർബ് 👌👌
@sherinrashid4045
@sherinrashid4045 2 жыл бұрын
❤️❤️
@samurainair1
@samurainair1 2 жыл бұрын
Sherin is the queen of sarcasm
@sherinrashid4045
@sherinrashid4045 2 жыл бұрын
❤️❤️
@muralidharananindian2503
@muralidharananindian2503 2 жыл бұрын
ഷെറിൻ എന്ന വ്യക്തിയുടെ ശബ്ദം കോമഡിയോടു കൂടി ക്ളബ്ബ് ഹൗസ് ചർച്ചകളിലൂടെ കേൾക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും കാണാന്‍ കഴിഞ്ഞത് ഈ ലൈവിലൂടെയാണ്.... എന്തായാലും സന്തോഷം, ചർച്ചകൾ പുരോഗമിക്കട്ടെ, കുറെ പേർക്കെങ്കിലും പ്രചോദനമാകട്ടെ....
@sherinrashid4045
@sherinrashid4045 2 жыл бұрын
❤️
@benedictpp1583
@benedictpp1583 2 жыл бұрын
ഷെറിന്റെ മനസ്സിന്റെനന്മ ഈ പടച്ചോനെക്കൾ ഓന്റെ സ്വർഗ്ഗത്തേക്കാൾ ഉയരക്കുടുതലുള്ളതിൽ എനിക്ക് സന്തോഷം തോന്നി ഷെറിന്റെ ദൈവത്തെ ്് വീടിയോയുടെഅവസാന നിമിഷങ്ങളിൽ മകളുടെ സംസാരത്തിലും അവളുടെ ചുംബനത്തി ലൂടെയും ഏറ്റുവാങ്ങി ഞങ്ങൾക്കും തന്നതിന് നന്ദി.... ആ കുഞ്ഞു പോലും മനുഷ്യരെ മാനികുന്നതിന്റെ തെളിവാണ് തിരിച്ചു വന്ന് ഹാരിഫ് സാറിനെ കൈയുയർത്തി റ്റാറ്റാ കാട്ടിയത് ഷെറിന്റെ മനസ്സിന്റെ വലിപ്പം കുഞ്ഞില്ലം കാണാൻ കഴിയുന്നുണ്ട്. നന്ദി ശബ്ദം എനിക്ക് വളരെ പരിചിതമാണ് ചിരിയും എന്നാൽ കാണുന്നത് ഇപ്പോഴാണ് സന്തോഷമായ് നന്ദി. മനുഷ്യരെയെന്നല്ലാ ഒരോ ജീവിയോടും താങ്കൾ കുള്ള സ്നേഹം ആ വാക്കുകളിൽ പ്രകടമാണ് നന്ദി. വീണ്ടും കാണും
@sherinrashid4045
@sherinrashid4045 2 жыл бұрын
❤️❤️
@dr.ayeshahussain7746
@dr.ayeshahussain7746 2 жыл бұрын
മൊയ്‌ല്യാക്കന്മാര് പെണ്ണുങ്ങളെ പഠിപ്പിക്കരുത് സ്‌കൂളിന്റെ പടി കാണിക്കരുത് ഇംഗ്ലീഷ് വിദ്യാഭ്യാസം കൊടുക്കരുത് എന്നൊക്കെ പറഞ്ഞപ്പോ കേട്ടില്ല,ഇനി അനുഭവിക്കുക തന്നെ
@joselukose964
@joselukose964 2 жыл бұрын
😆😆
@lifeisbeautiful643
@lifeisbeautiful643 2 жыл бұрын
അത് തന്നെ 🤑
@fathima9854
@fathima9854 2 жыл бұрын
Academic Studies ൽ വിജയം ലഭിച്ചപ്പോൾ Programme സംഘടിപ്പിച്ച് First momento തന്നത് ഞാൻ പഠിച്ച മന്ദ്രസ ആയിരുന്നു
@jojijoseph6485
@jojijoseph6485 2 жыл бұрын
"Promising pussy in the afterlife is the lowest thing I've ever heard in my life.” ~ Bill Maher
@umeshmp2080
@umeshmp2080 2 жыл бұрын
😂😂
@prakasanchaliyathchaliyath9668
@prakasanchaliyathchaliyath9668 2 жыл бұрын
ഞാനിന്നലെ മുഴുവൻകണ്ടു കേട്ടോ , ഷെറിന്റെ ശൈലി എനിക്കിഷ്ടപ്പെട്ടു ,ഞാനൊരുപാട് ചിരിച്ചു ചിലപ്രയോഗങ്ങൾ കേട്ട് ഉദാഹരണമായി അരോകന് ക്ഷീണമാവാം ,സൗദിസുഗുണൻ ... തുടങ്ങിയവ
@sherinrashid4045
@sherinrashid4045 2 жыл бұрын
❤️❤️
@makkamushreek2347
@makkamushreek2347 2 жыл бұрын
വരട്ടെ വരട്ടെ മഹതികൾ ഓരോരുത്തരായി ഇസ്ലാമിൻ്റെ ബാഹ്യാവരണം പൊട്ടിച്ചുകൊണ്ട് 😍
@sherinrashid4045
@sherinrashid4045 2 жыл бұрын
❤️❤️
@ans2659
@ans2659 Жыл бұрын
@@sherinrashid4045 സൃഷ്ടിച്ച സൃഷ്ടാവിനെ ആരാധിക്കാൻ പറഞ്ഞതിനാണ് അപ്പോൾ നിങ്ങൾ മതം വിട്ടത്. ഇസ്‌ലാമിനെ കുറിച്ചു വ്യകതമായ അറിവ് നേടിയിട്ടില്ല എന്ന് പറയുന്നവർക്ക് എങ്ങനെ ഇസലാമിനെ കുറിച്ച് അറിയും
@sherinrashid4045
@sherinrashid4045 Жыл бұрын
@@ans2659 ആ "സൃഷ്ടാവ്" അടിമകളെ ലൈംഗികമായി ഉപയോഗിക്കുന്നത് ആയത്ത് എറക്കി അനുവദനീയമാക്കിയ മൊതലാളി കൂടെ ആണെന്ന് മറക്കല്ലേ
@ans2659
@ans2659 Жыл бұрын
@@sherinrashid4045 ഏതാണ് ആ ആയത്
@Sakeerali643
@Sakeerali643 Жыл бұрын
​@@ans2659 al khulfi al- alpham
@baburaj3985
@baburaj3985 2 жыл бұрын
🙏രസകരമായ ഒന്നേമുക്കാൽ മണിക്കൂർ രണ്ടാൾക്കുംആശംസകൾ, ഷെറിനെപിന്തുടർന്ന് ഒരുപാട്പേർഈ വഴിയേവരും തീർച്ച, അങ്ങനെമതമില്ലാത്തഒരുലോകംരൂപപ്പെടട്ടെ, ഖുർആൻ നെ അടിസ്ഥാനമാക്കിയുള്ളൂജീവിതരീതിഇല്ലാതായാൽതന്നെ ഭൂമിയിൽ സമാധാനം, സമാധാനം, സമാധാനം!!!🇮🇳👍❤🌹🌹🌹
@sherinrashid4045
@sherinrashid4045 2 жыл бұрын
😍😍
@playmaker6292
@playmaker6292 2 жыл бұрын
She is well learned on topics and hit the Bulls eye on talks.
@sherinrashid4045
@sherinrashid4045 2 жыл бұрын
❤️❤️
@9745076510
@9745076510 2 жыл бұрын
💕 ഷെറിന്റെ അഭിപ്രായങ്ങളുടെ അപ്പുറമാണ് അവരുടെ ശബ്ദം മികച്ച നിൽക്കുന്നത്. എനിക്ക് ഒത്തിരി ഇഷ്ടമുള്ള സംഭാഷണം ശബ്ദം ,അത് കൊണ്ട് തന്നെ ഒരു സമയത്ത് ക്ലബ്ബ് ഹൗസിൽ സ്ഥിരം കേൾക്കുമായിരുന്നു. സ്ത്രീകളിൽ പലർക്കും ഇല്ലാത്ത ബുദ്ധിജീവികളിൽ പലർക്കുമില്ലാത്ത നർമ്മബോധം അവർക്ക് നന്നായി ഉണ്ട്. ഓർക്കുന്ന ഒരു ഡയലോഗുണ്ട്. ദൈവം എന്താണ് അന്യൻ ആണോ മൂഡ് ചെയ്ഞ്ച് ചെയ്യാൻ എന്നും ചോദിച്ചു. സിംപിൾ "പവർഫുൾ ഷെറിൻ "💕💕
@exzoro8193
@exzoro8193 2 жыл бұрын
Sherin is a firebrand with a great sense of humour!
@sherinrashid4045
@sherinrashid4045 2 жыл бұрын
❤️❤️
@infinitememories1609
@infinitememories1609 Жыл бұрын
Sherin - You have an amazing sense of humor and your timing is impeccable without drifting away from the central topic. "Saudi Sugunan" was brilliant 😂😂 ROFL.. @arif - You moderated this interview so well. Thank you.
@niriap9780
@niriap9780 2 жыл бұрын
Sherin chechiku ellavidha aashamsakalum...you are such a wonderful personality 😊 It's high time we need such powerful women from our Kerala's muslim community.(exmuslim) 👍
@sherinrashid4045
@sherinrashid4045 2 жыл бұрын
❤️❤️
@palaghatmadhavan9476
@palaghatmadhavan9476 2 жыл бұрын
Sherin Rashid is excellent!
@sherinrashid4045
@sherinrashid4045 Жыл бұрын
❤️
@DeepKumar-kb6by
@DeepKumar-kb6by 2 жыл бұрын
Sherin’s Sense of humour is too good….the way in which she puts forward points is very interesting to hear
@sherinrashid4045
@sherinrashid4045 2 жыл бұрын
😍😍
@jojojoseph5308
@jojojoseph5308 2 жыл бұрын
ഷെറിൻ അഭിനന്ദനങ്ങൾ 🌹🌹🌹
@sherinrashid4045
@sherinrashid4045 2 жыл бұрын
😍😍
@Mundoormaadan
@Mundoormaadan 2 жыл бұрын
Dear Sherin ..thanks for the selfless inspiration. Ure courage is contagious, 1000 s are watching hope they come out of their closeted worlds and surface and breath the fresh air of true liberation and freedom
@shajan75
@shajan75 2 жыл бұрын
ഷെറിൻ നിങ്ങളെ കുറിച്ച് കേട്ടിട്ടുണ്ട് ഇപ്പോൾ കാണാൻ കഴിഞ്ഞതിൽ സന്തോഷം, നിങ്ങൾ ആണ്, എല്ലാവർക്കും ഒരു പ്രചോദനം
@sherinrashid4045
@sherinrashid4045 2 жыл бұрын
❤️❤️
@najeebzain
@najeebzain 2 жыл бұрын
Super Sherin 👍👍
@baijuthottungal3696
@baijuthottungal3696 2 жыл бұрын
താങ്കളെ പോലെ ഉള്ളവർ ആയിരിക്കണം നമ്മുടെ നാട്ടിൽ മനുഷ്യൻ ചിന്തിക്കണം അല്ലാതെ തലച്ചോർ കൊണ്ട് ഒരുകാര്യവും ഇല്ല നമുക്ക് ഒരു നല്ല മനുഷ്യൻ ആകണമെങ്കിൽ ചിന്തിച്ചേ മതിയാകൂ ❤🙏👍🌹
@sherinrashid4045
@sherinrashid4045 2 жыл бұрын
❤️❤️
@vsn2024
@vsn2024 2 жыл бұрын
ക്ലബ് ഹൗസിൽ കേട്ട ശബ്ദത്തിനുടമയെ നേരിട്ട് കാണാൻ കഴിഞ്ഞതിൽ സന്തോഷം.
@sherinrashid4045
@sherinrashid4045 2 жыл бұрын
😍
@mthejus6740
@mthejus6740 2 жыл бұрын
Drആരിഫ് ഹുസൈൻ Advഇസ്മായിലുമായുള്ള ഫോൺ സംഭാഷണം നന്നായിരുന്നു. തീർച്ചയായും ഷെറിൻ നമുക്കൊരു വലിയ മുതൽകൂട്ടാണ് കൂടുതൽ യുവതികളെ ആകർഷിക്കാൻ (നേർവഴിക്ക് ചിന്തിക്കാൻ ) ഉപകരിക്കും.
@sherinrashid4045
@sherinrashid4045 2 жыл бұрын
❤️
@shanavasfathima5650
@shanavasfathima5650 2 жыл бұрын
ഷെറിനെ കാണാൻ കഴിഞ്ഞതിൽ സന്തോഷം. ആദം ഹവ്വ കഥ തന്നെയാണ് എന്നെയും കുഴപ്പത്തിൽ ആക്കിയത്
@sabusabu769
@sabusabu769 2 жыл бұрын
ഓ .. അതാണോ .. ഹി ഹി ഹി ..☺☺
@heretichello8253
@heretichello8253 2 жыл бұрын
@@sabusabu769 ഹ ഹ ഹ 🤭
@thafseer3893
@thafseer3893 2 жыл бұрын
ജബ്ര യുക്തി നിരീശ്വര വാദികളാണ് ഏറ്റവും വലിയ അന്ത വിശ്വാസികൾ. നിങ്ങൾക്ക് ദൈവ വിശ്വാസം അത് മണ്ടത്തരം ആയി തോന്നുന്നുവെങ്കിൽ നിങൾ അറിയുക നിങൾ വിശ്വസിക്കുന്ന നിരീശ്വര വാദം പറയുന്നത് ഒന്നുമില്ലായ്മ എല്ലാം ഉണ്ടാക്കി എന്നാണ്.എങ്കിൽ അറിയുക ഒന്നുമില്ലായ്മ എന്നാൽ അവിടെ ഒന്നുമില്ലാത്ത അവസ്ഥയാണ്. അവിടെ something വന്നാൽ പിന്നെ nothing ൽ നിന്നും ഉണ്ടായെന്നു പറയാനും കഴിയില്ല.നിരീശ്വരവാദം ശരിയാണന്ന് വിശ്വസിക്കണമെങ്കിൽ ചില കാര്യങ്ങൾ നിങ്ങൾക്ക് അന്ധമായി വിശ്വസിക്കേണ്ടി വരും. 1. ഇല്ലായ്മ എല്ലാം ഉണ്ടാക്കി. 2. നിർജീവത ജീവൻ ഉണ്ടാക്കി. 3. അബോധം ബോധത്തെ ഉണ്ടാക്കി 4. ക്രമമില്ലായ്മ ക്രമം ഉണ്ടാക്കി 5. അജ്ഞത ജ്ഞാനം ഉണ്ടാക്കി. 6. യുക്തി ഇല്ലായ്മ യുക്തിയെ ഉണ്ടാക്കി. ഉള്ള തെളിവുകൾ 'പോരാത്തതിനാൽ ' ദൈവ വിശ്വാസം സ്വീകരിക്കാതെ അതിനെ അന്ധവിശ്വാസം എന്ന് വിളിച്ചാർക്കുന്നവരുണ്ട്. ഒരു തെളിവുമില്ലാതെ ഈ ഏഴ് അന്ധവിശ്വാസങ്ങൾ പേറുന്നവർക്ക്, അനിഷേധ്യമായ തെളിവുകളുടെ ബലത്തിൽ ദൈവവിശ്വാസം സ്വീകരിക്കുന്നവരെ അന്ധ വിശ്വാസികൾ എന്ന് തെറി വിളിക്കാൻ എന്താണവകാശം? അതുപോലെ ഒന്നും വെറുതെ ഉണ്ടാകില്ല എല്ലാത്തിനും പിറകിൽ ഒരു സൃഷ്ടാവ് വേണം ഒരു കാര്യത്തിനു പിറകിൽ ഒരു കാരണം ഉണ്ടാകണം എന്ന് പഠിച്ചവർ ഇവിടെ മാത്രം എല്ലാം സ്വാഭാവികമായി വെറുതെ ഉണ്ടായി എന്നുകൂടി വാദിക്കുന്നു.വാലില്ലാത്ത കുരങ്ങൻ മനുഷ്യൻ എന്ന കുരങ്ങൻ വാദവും കണ്ണടയുടെ ലെൻസും ഫ്രൈമും ബുദ്ധി യുള്ളവർ ഡിസൈൻ ചെയ്തതാണ് എന്ന് അംഗീകരിക്കുന്ന യുക്തിവാദി, കണ്ണടയുടെ ലക്ഷം മടങ്ങ് കോംപ്ലിക്കേറ്റഡ് ആയ കണ്ണ് ഡിസൈനർ ഇല്ലാതെ താനെ ഉണ്ടായതാണ് എന്ന് വാദിക്കുന്നത് ഏറ്റവും വലിയ അന്ധ വിശ്വാസമാണ്.ഭംഗിയുള്ള മയിലിനെ വരക്കാൻ കാഴ്ചയുള്ള ബുദ്ധിയുള്ള ആൾക്കേ കഴിയൂ എന്നറിയാവുന്ന നിരീശ്വരവാദി മയിലിന്റെ സുന്ദരമായ പീലികൾ താനെ ഉണ്ടായതാണ്,അതിന്റെ പിന്നിൽ കാഴ്ചയുള്ള സൗന്ദര്യ ബോധമുള്ള ബുദ്ധിമാനായ ഒരു ഡിസൈനർ ഇല്ല എന്ന് വാദിക്കുന്നത് അറിവില്ലായ്മയാണ്. എത്ര വർഷമെടുത്താലും തലച്ചോറും ഹൃദയവും ഡിസൈൻ ചെയ്യാൻ പ്രകൃതിക്ക് (മണ്ണിന്, വെള്ളത്തിന്) കഴിയില്ല എന്ന സത്യം തിരിച്ചറിഞ്ഞാൽ, ഇതിന്റെ പിന്നിൽ അതി ബുദ്ധിമാനായ ഡിസൈനറെ (ദൈവത്തെ) കണ്ടെത്താൻ മനുഷ്യന് കഴിയും. അപ്പോൾ അറിയുക നിങ്ങളേക്കാൾ വലിയ അന്ധ വിശ്വാസിയും മര മണ്ടൻമാരും ആയി മാറ്റാരുണ്ട് ലോകത്തിൽ...നിങൾ ശാസ്ത്രത്തിന്റെ തന്ത ചമയുന്നത് കാണാം.എങ്കിൽ അറിയുക.ലോകത്ത് കടന്നു വന്ന 90%ശാസ്ത്രജ്ഞരും ദൈവ വിശ്വാസികളും മതം ഉള്ളവരും ആയിരുന്നു.അവർക്കൊന്നും ഇല്ലാത്ത എന്ത് യുക്തിയോ ശാസ്ത്രമോ ആണ് കൂടുതൽ ആയി നിങ്ങളിൽ ഉള്ളത്. സ്വയം യുക്തി വാദി എന്ന് പേരിട്ടാൽ ആരും യുക്തി വാദി ആകില്ല, സത്യവാൻ എന്ന് പേരിട്ടാൽ മാത്രം ഏതെങ്കിലും കള്ളൻ സത്യം പറയുന്നവനാകുമോ 🤣
@mohammedalichannanath7447
@mohammedalichannanath7447 2 жыл бұрын
Thanku somuch long time I was expecting to see sherin madam now very haapy becouse eard only the sweet voice and good comedy with serious withusefull imagination also thanks for Arif sir today sp gusst sherinmam so beautiful smile tottly a greemdream congratulation appriceated heratly brainly imagine nice wishing all the best nice regarding
@satheesha9763
@satheesha9763 2 жыл бұрын
@@thafseer3893 🔯
@ShajithMT
@ShajithMT 2 жыл бұрын
Sherin..very familiar voice. But seeing her for the first time 👍
@aboobacker7467
@aboobacker7467 2 жыл бұрын
ഷറിനെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം, ശബ്ദം മാത്രം കേൾക്കുമ്പോൾ ഞാൻ കരുതി തടിച്ചുരുണ്ട ആളായിരിക്കുമെന്ന്
@sreejithshankark2012
@sreejithshankark2012 2 жыл бұрын
ഇത്രയും കോമഡി ഉണ്ടെന്നു ആദ്യമായി ആണ് മനസ്സിൽ ആയതു 😉😉😉😉
@haneefwelocity5638
@haneefwelocity5638 2 жыл бұрын
Welcome sir Arif brother. Long live. Wishu all di best for today & tomorrow's Thanku
@VimalKumar-jy8mr
@VimalKumar-jy8mr Жыл бұрын
Arif & Sherin are on nice talk ✍️🌷
@ManuPrathap06
@ManuPrathap06 2 жыл бұрын
"ഏതോ ഭവനായില്ലാത്ത ഒരു ദരിദ്ര്യവാസി എഴുതിയ കഥയാണ്..."🤣🤣🤣👌
@mollygeorge1825
@mollygeorge1825 Жыл бұрын
Yes, mathathil നിന്നും മുക്തി നേടിയ ശേഷം പുരോഹിതന്റെ വാക്ക്, പ്രസംഗം ഒക്കെ കേള്‍ക്കുമ്പോള്‍ " ഇവര്‍ എന്നാ തേങ്ങയാ ഈ പറയുന്നെ..." എന്നു തോന്നി പോകും .
@girilalgangadharan4137
@girilalgangadharan4137 2 жыл бұрын
ഷെറിൻ മാഡം you are great. & Arif theruvath sir വളരെ നല്ല അവതരണ ത്തി നു 🙏🌹🌹🌹😔
@sherinrashid4045
@sherinrashid4045 Жыл бұрын
❤️❤️
@askme1969
@askme1969 2 жыл бұрын
അയ്യോ.. ഇതു നമ്മടെ കൊച്ചഅല്ലെ.. വെൽകം..മുത്തേ.. 😍😍😀👍ഇതു വരെ ആകാശ വാണി യിലെ ശബ്ദം കേട്ട പരിചയം മാത്രമേ ഉണ്ടാരുന്നുള്ളു.. കണ്ടതിൽ സന്തോഷം..ചിരിപ്പിച്ചു പണ്ടാരം അടക്കി... 😊ഷെറിൻ.. ക്രിസ്ത്യൻ ആണെന്ന വിചാരിച്ചതു..
@sherinrashid4045
@sherinrashid4045 2 жыл бұрын
❤️❤️
@surendrankr2898
@surendrankr2898 2 жыл бұрын
ക്ലബ് ഹൌസിൽ പലരെയും വാക്കുകൾ കൊണ്ടു ശാന്തമായ രീതിയിൽ അടിച്ചിരുത്തുന്ന ആ ശബ്ദത്തിന്റെ ഉടമയെ കണ്ടത്തിൽ സന്തോഷം.
@jalajabhaskar6490
@jalajabhaskar6490 2 жыл бұрын
Familiar voice ... happy to see her❤️
@sherinrashid4045
@sherinrashid4045 2 жыл бұрын
😍😍
@meonly2775
@meonly2775 2 жыл бұрын
ഉരുളയ്ക്ക് ഉപ്പേരി കൊടുക്കുന്ന ഈ താത്തായെ(സഹോദരി) കാണാൻ വളരെ ആഗ്രഹിച്ചിരുന്നു . കണ്ടതിൽ സന്തോഷം ..
@sherinrashid4045
@sherinrashid4045 2 жыл бұрын
😃😃
@anoopnarayan201
@anoopnarayan201 2 жыл бұрын
രവിചന്ദ്രൻ സാർ ക്കു ഒരു പത്മശ്രീ കൊടുക്കണം 🙏
@arunvijayan4u
@arunvijayan4u 2 жыл бұрын
അഖില കേരള ഷെറിൻ ഫാൻസ് അസസിയേഷനുകൾ 😎
@sherinrashid4045
@sherinrashid4045 2 жыл бұрын
❤️❤️
@soundofsoundless6628
@soundofsoundless6628 2 жыл бұрын
കാണാൻ സാധിച്ചതിൽ സന്തോഷം... Best warrior
@sherinrashid4045
@sherinrashid4045 2 жыл бұрын
😍😍
@aswathyravi1930
@aswathyravi1930 2 жыл бұрын
Congratulations on 20K.. 💝
@mohamednavas434
@mohamednavas434 2 жыл бұрын
Presentation quality is improved 👍 Keep it up 🙏
@gopalank2339
@gopalank2339 Жыл бұрын
ഷെറിൻ സഹോദരിയും ഡോ.ആരിഫ് സഹോദരനും എത്ര പ്രായോഗികമായി ചിന്തിക്കുന്നു! താങ്കളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കൂടുതൽ പേർ മുന്നോട്ട് വരട്ടെ. നമുക്ക് മനുഷ്യമതം സ്വീകരിച്ച് മുന്നേറാം. സ്വാതന്ത്ര്യം കിട്ടി 75 വർഷമായി. ആരും ആരെയും അടിച്ചമർത്താതെ അഥവാ അടിച്ചമർത്തപ്പെടാതെ ജീവിക്കട്ടെ. നിങ്ങൾക്ക് രണ്ടു പേർക്കും ഒരു പാട് നന്മകൾ വരട്ടെ !
@sherinrashid4045
@sherinrashid4045 Жыл бұрын
❤️
@vidyanpanicker8871
@vidyanpanicker8871 Ай бұрын
സഹോദരി നിങ്ങൾ സൂക്ഷിച്ചോണേ! ഭീകരവാദികൾ തലക്ക് വെളിവില്ലാതെ പല സ്വർഗ്ഗിയകാംഷികൾ പിന്നിൽ ഉണ്ടാവും.
@thesuccesslifecoach4611
@thesuccesslifecoach4611 2 жыл бұрын
Thank you Sherin madum....a big salute from depp inside heart.... wish you all the best.......
@sherinrashid4045
@sherinrashid4045 2 жыл бұрын
❤️❤️
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 5 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 118 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 137 МЛН
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 53 МЛН
ഞാൻ നിർത്തുന്നു...! | Arif Hussain Theruvath
51:48
Arif Hussain Theruvath
Рет қаралды 77 М.
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 5 МЛН