ബിജെപി യുടെ ഭാരതം ഗാന്ധിയുടെയോ രാമന്റെയോ?

  Рет қаралды 98,052

Arif Hussain Theruvath

Arif Hussain Theruvath

Күн бұрын

ബിജെപി എന്ന രാഷ്ട്രീയ പാർട്ടി ഒരു വലിയ ഘട്ടത്തിലൂടെ ആണ് പോകുന്നത്... വലതുപക്ഷം എന്ന പക്ഷവും, വർഗീയം എന്ന വിശേഷണവും ഒരേപോലെ കൊണ്ടുനടക്കുന്ന ഈ പാർട്ടി പക്ഷെ കേന്ദ്രഭരണത്തിൽ കഴിഞ്ഞ പത്ത് വർഷങ്ങളായി ഇരിക്കുന്നു. എന്നിട്ടും അതിലെ വലിയ ആരോപണങ്ങൾ "ഇന്ത്യയെ ഹിന്ദു രാഷ്ട്രം ആക്കും" എന്ന ലക്ഷ്യത്തെ പറ്റിയാണ്. ഇന്ത്യയിലെ ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യും എന്ന ഗൂഢാലോചനയെ പറ്റിയാണ്...
അങ്ങനെ ഒന്ന് സംഭവിക്കുമോ..?
സംഭവിച്ചാൽ...
ജനാധിപത്യത്തിനും മതനിരപേക്ഷതക്കും വേണ്ടി വാദിക്കുന്ന സന്ദീപ് വാര്യരെ പോലെ ഉള്ളവർ അത്തരം ഒരു സാഹചര്യം ഉണ്ടായാൽ എന്ത് ചെയ്യും?
നമുക്ക് ചോദിച്ച് അറിയാം...
കേരള ബിജെപിയിലെ സമുന്നത സാന്നിധ്യമായ സന്ദീപ് വാര്യറുമായി ഒരു സംഭാഷണം...
ഏവർക്കും സ്വാഗതം...
Arif Hussain Theruvath
SUPPORT PLEASE:
-------------------------
മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
-------------------------
PLEASE SUPPORT OUR ACTIVITIES:
BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
-------------------------
ORDER MY TSHIRTS: teeshopper.in/...
-------------------------
CONTACT/FOLLOW : arifhussainther...
-------------------------
JOIN THIS CHANNEL: / @arifhussaintheruvath
-------------------------
SUPPORT VIA PATREON: www.patreon.com/arifhussaintheruvath
-------------------------
DONATE via BUY-ME-A-COFFEE: www.buymeacoff...
-------------------------
DONATE via PAYPAL: paypal.me/Arif...
-------------------------
DONATE via GPAY : arifhussaintm-1@oksbi
-------------------------
TELEGRAM GROUP: t.me/HelloFree...
Want to create live streams like this? Check out StreamYard: streamyard.com...

Пікірлер: 452
@Homosapiens2024
@Homosapiens2024 6 ай бұрын
ഇതുപോലെ ഒരു പ്രമുഖ SDPI നേതാവിനെക്കൂടി കൊണ്ട് വന്ന് ഇന്റർവ്യൂ നടത്തണം
@ArifHussainTheruvath
@ArifHussainTheruvath 6 ай бұрын
Definitely. Waiting for one. Any contacts?
@IlahGod
@IlahGod 6 ай бұрын
We want congress, cpim and Muslim League first, established party's should first
@ttntt3300
@ttntt3300 6 ай бұрын
അവന്മാർ വരില്ല.😂
@CHARVAGAN
@CHARVAGAN 6 ай бұрын
SDPI നേതാക്കൾ വെള്ളിച്ചെണ്ണക്ക് വില കുറയ്ക്കും 😂
@heretichello8253
@heretichello8253 6 ай бұрын
BJP = Muslim league എന്ന് അല്ലേ..രണ്ടും മതേതര പാർട്ടി ആണെന്ന് ആണ് അവരു തന്നെ പറയുന്നത്. 😂
@user-yi8rq5cd2l
@user-yi8rq5cd2l 6 ай бұрын
മതസൗഹാർദ്ദത്തിന് വേണ്ടിയുള്ള നല്ലൊരു ചവിട്ട് പടിയാണ് ആരിഫ് സാർ ഇവിടെ നിർമ്മിച്ചത്. അതിന് സന്ദീപ്ജിയുടെ പൂർണ്ണ സഹകരണവും ഉണ്ടായി. രണ്ട് പേർക്കും 🙏👍
@Ravisidharthan
@Ravisidharthan 6 ай бұрын
എത്ര അന്തസ്സുള്ള ഇൻ്റർവ്യൂ...സന്ദീപ് ...ആരിഫ്...ഗോൾഡ് പീപ്പിൾ ❤
@smithageorge1229
@smithageorge1229 6 ай бұрын
Super ഡിസ്കഷൻ ആയിരുന്നു 👌👍പെട്ടന്ന് തീർന്നുപോയി 😢😂🎉1921ൽ സർവ്വക്കറേ ബ്രിട്ടീഷ് ഭരണകൂടം ജയിൽമോചിതനാക്കി എന്നുള്ളത് തന്നെ ചരിത്രത്തിന്റെ ഒന്നാംതരം വളച്ചൊടിക്കൽ ആണ്,1937ൽ അധികാരത്തിലേറിയ പ്രവിശ്യ കോൺഗ്രസ്‌ സർക്കാരാണ് സർവ്വക്കറേ ജയിൽ മോചിതനാക്കുന്നത്.1937ൽ അദ്ദേഹത്തെ കോൺഗ്രെസ്സിലോട്ട് നേതാജി ക്ഷണിക്കുകയും ചെയ്തു, കോൺഗ്രസിന്റെ പലനിലപാടുകളൊടും എതിർപ്പുണ്ടായിരുന്ന സർവ്വക്കർ കോൺഗ്രസിൽ ചേർന്നില്ല അന്ന് കോൺഗ്രസിൽ ചേർന്നിരുന്നതെങ്കിൽ ഇന്ന് സർവ്വർക്ക് കോൺഗ്രസ്സും വീരപരിവേഷം നൽകിയേനെ. ക്വിറ്റ് ഇന്ത്യ സമരത്തെ പ്രമേയം പാസാക്കി ഔത്യോഗികമായി തള്ളിപ്പറഞ്ഞ പാർട്ടിയാണ് കമ്മ്യൂണിസ്റ്റ്‌, രാജ്യം വരെ മതം പറഞ്ഞ് വിഭജിച്ചു വീതോം മേടിച്ച് പോയവരുടെ പിൻഗാമികൾ വീണ്ടും കിടന്നു നിലവിളിക്കുന്നു അവരെ വേർതിരിച്ചു കാണുന്നു എന്നു പറഞ്ഞ് എന്ത് കഷ്ടമാണ് ഇത്.അന്ന് ഇന്ത്യ പാകിസ്ഥാൻ വിഭാജനത്തിൽ പാകിസ്ഥാനിൽ പെട്ടുപോയ ഹിന്ദുവും ക്രിസ്ത്യന്റെയും അവസ്ഥ എന്ത്?. എന്നാൽ പാകിസ്താന്റെ കൂടെ പോകാതെ ഇന്ത്യയിൽ നിന്ന മുസ്ലിം ജനത ഇരട്ടി ആകുകയല്ലാതെ അതിൽ കുറവ് സംഭവിച്ചിട്ടുണ്ടോ 🤔. എന്ന് മാത്രമല്ല തരം കിട്ടിയാൽ ഇന്ത്യയെ കീഴടക്കി ഞമ്മന്റെ രാജ്യം സ്ഥാപിക്കാൻ നിൽക്കുന്നവരെ എന്തുചെയ്യണം എന്നാണ് പറയുന്നത് 🤔. ഇപ്പോളും ന്യൂന പക്ഷമെന്ന പേരിൽ ഏറ്റവും കൂടുതൽ ആനുകൂല്യം അനുഭവിക്കുന്ന ജനത ആണ് മുസ്ലിം സമൂഹം അവർക്ക് ബാക്കിയുള്ള ഇന്ത്യക്കാർക്ക് കൊടുക്കാത്ത എന്ത് priority ആണ് കൊടുക്കേണ്ടത് 🤔.
@longerodds5077
@longerodds5077 6 ай бұрын
Having commented so sensibly, why do you people continue to vote for the very parties that appease them?? Do you still think India is a secular country in its true sense?? Similarly when devoute Hindus vote for atheist governments and expecting them to protect the temples, isn't it stupidity, inexplicable??
@smithageorge1229
@smithageorge1229 6 ай бұрын
@@longerodds5077 All parties are playing crude cast politics. Who is the best player, they will win.
@TheSayKular
@TheSayKular 6 ай бұрын
@@longerodds5077 We are voting AGAINST someone not voting FOR someone.
@Smlal24
@Smlal24 6 ай бұрын
സന്ദീപിൻ്റെ പൊളിറ്റിക്കൽ മണ്ടത്തരങ്ങൾ പുറത്ത് കൊണ്ട് വരാൻ ആരിഫിന് കഴിഞ്ഞു. പക്ഷേ ആരിഫിൻ്റെ ചാപ്പ കുറച്ചു കൂടി ഉറച്ചു😅
@alinajai7142
@alinajai7142 6 ай бұрын
​@@Smlal24ഏത് മണ്ടത്തരം കോയാ?
@jayaramsanjeevani9106
@jayaramsanjeevani9106 6 ай бұрын
എല്ലാവരും ഇങ്ങനെ ഭാരതത്തിന്റെ നന്മ മാത്രം ആഗ്രഹിയ്ക്കുന്നവരെ പോലെ ആയിരുന്നെങ്കിൽ എന്ന് ഒരു വേള ഞാൻ ചിന്തിച്ചിരുന്നു പോയി. ആരിഫ് ഹുസൈനും സന്ദീപ് ജി വാരരും വളരെയധികം ആദരവും പ്രശംസയും അർഹിക്കുന്നു.
@shylendrankizhur7855
@shylendrankizhur7855 5 ай бұрын
യാഥാർത്യങ്ങൾ തിരിച്ചറിയാൻ ഇനിയും .ഇത്തരം ചർച്ചകൾ ഞങ്ങൾ പ്രതീക്ഷിക്കുക്കുന്നു❤🤝❤👌
@thekkumbhagam3563
@thekkumbhagam3563 6 ай бұрын
ഫക്രുദീൻ അലിയെയും. ശങ്കു T ദാസ്, ജയശങ്കർ,tg മോഹൻദാസ് ഇവരെ ഓക്കേ കൊണ്ട് വരണം
@user-mp3mi2mf5f
@user-mp3mi2mf5f 17 күн бұрын
മദനിയെയും ചർച്ചക്ക് ക്ഷണിക്കണം
@thekkumbhagam3563
@thekkumbhagam3563 17 күн бұрын
@@user-mp3mi2mf5f എങ്കിൽ മദനി ആരിഫ്ന്റെ ഉത്തരത്തിനു മുന്നിൽ നെഞ്ച് പൊട്ടി ചാകും... 🤣ശപിക്കും... അത് ഏറ്റില്ലെങ്കിൽ ആരിഫ് ന് നേരെ മിസൈൽ ഇടാൻ ചാൻസ് ഉണ്ട്
@abcdef-xb7mi
@abcdef-xb7mi 2 ай бұрын
നല്ല ഡിബേറ്റ്,, താങ്കൾക്ക് ഒരായിരം നന്ദി, ഇങ്ങനെ ഒരു പ്രോഗ്രാം നടത്താൻ കഴിഞ്ഞതിൽ...... ആയുരാരോഗ്യ സൗഖ്യം നേരുന്നു.... തുടർന്ന് ഈ പരിപാടി ഗംഭീരമാവട്ടെ..... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@muraleedharanmm2966
@muraleedharanmm2966 2 ай бұрын
വിദ്വേഷം വർദ്ധിപ്പിച്ച് മുതലെടുപ്പ് നടത്തുന്നത് LDF ആണെന്ന് കരുതുന്നവർ ഇവിടെ കമോൺ !
@rajendranb4448
@rajendranb4448 3 ай бұрын
എല്ലാപേരും സന്തോഷത്തോടെ കഴിയുന്ന വ്യവസ്ഥിതി അതാണ് രാമൻ ഭരിച്ച ഭാരതം. അത് ഗാന്ധിജി യാണ് ആദ്യമായി അവതരിപ്പിച്ചത്.
@johnyd8347
@johnyd8347 2 ай бұрын
ഗാന്ധിജി അവതരിപ്പിച്ചതല്ല മുതലെടുത്തതാണ
@mohananneravathu3862
@mohananneravathu3862 Ай бұрын
നമസ്തെ.ആരിഫ്.സന്ദീഭ്.ചർച്ചകൾ.അനവരതംതുടരട്ടെ. ജയ്.ഭാരത്.
@Smlal24
@Smlal24 6 ай бұрын
പലരും ഈ ചർച്ച മുഴുവൻ കണ്ടുകാണൻ സാധ്യത ഇല്ല. എമു ക്കളും സിപിഎം അനുഭാവികളും സന്ദീപ് തുടങ്ങിയപ്പോൾ തന്നെ ഓഫാക്കി പോയിക്കാണും. തീർച്ചയായുട്ടും ഇത്തരത്തിൽ ചർച്ചകൾ ആവശ്യം തന്നെ❤
@smithageorge1229
@smithageorge1229 6 ай бұрын
എന്തിന് ഇന്ന് കേരളത്തിൽ അതും നോയമ്പ് കാലത്തു ആരാധന മുടക്കുന്നരീതിയിൽ പ്രവർത്തിക്കുകയും ഒരു വൈദീകനെ വണ്ടി ഇടുപ്പിച്ചു കൊല്ലാൻ നോക്കിയത് ഏത് വിഭാഗക്കാരാണ്.ഇന്ന് പൊങ്കാല ഇട്ട ദിവ്യ s അയ്യർ എന്ന കളക്ടർടെ പ്രൊഫൈലിന്റെ കീഴിൽ ഒരു വിഭാഗം വന്നു പറയുന്ന വൃത്തികെട്ട വർത്താനം വേറെ ആരെങ്കിലും ചൈയ്യുന്നുണ്ടോ. എന്തിന് അയോദ്ധ്യയിലെ ടെംബിൾ പൂജയും ആയി ബന്ധപ്പെട്ട് കെ എസ് ചിത്രയുടെ പേജിൽ വരുന്ന കമെന്റുകൾ എത്ര തരം താഴ്ന്നതാണ്.
@TheSayKular
@TheSayKular 6 ай бұрын
മതമാണ് മതമാണ് മതമാണ് പ്രശനം 🛑 I believe they did to insult Church, same way Bilal, Abu Baker and all did at Qureshi temple. 🛑 will they do same at Mosque? 🛑 Some among them was 28 years old. 🛑🛑🛑🛑🛑
@smithageorge1229
@smithageorge1229 6 ай бұрын
@@TheSayKular എത്തിസം ആണ് എത്തിസം ആണ് എത്തിസം ആണ് പ്രശ്നം എന്ന് എനിക്കും അങ്ങ് നോർത്ത് കൊറിയ.... ഉദ്ധരിച്ചുകൊണ്ട് പറയാലോ 😂മതമല്ല മതമല്ല മതമല്ല പ്രശ്നം, ഓരോന്നിലെയും കാഴ്ചപ്പാട് ആണ് പ്രശ്നം,ഏത് ആശയമാണെങ്കിലും അത് മറ്റുള്ളവരെ കൂടി ആ അർത്ഥത്തിൽ ചേർത്ത് നിർത്തുന്നതാണെങ്കിൽ ഒരു പ്രശ്നവുമില്ല.
@TheSayKular
@TheSayKular 6 ай бұрын
@smithageorge1229 "മതമാണ് മതമാണ് മതമാണ് പ്രശ്നം" that was a quote from a Muslim league leader's speech, I think it is K. M. Shaji. He was supporting some Islam law.
@smithageorge1229
@smithageorge1229 6 ай бұрын
@@TheSayKular ഓ അങ്ങനെയൊ 😂 അങ്ങനെ പറയാൻ ലോകത്തിൽ അവകാശം ഉള്ള ബെസ്റ്റ് ടീംസ് 😂sorry ഞാൻ തെറ്റിധരിച്ചു 👍
@Ravisidharthan
@Ravisidharthan 6 ай бұрын
പറി മതം = ഇസ്ലാം
@dd-zl4yr
@dd-zl4yr 6 ай бұрын
ചർച്ചകൾ കൂടുതൽ ഉണ്ടാകട്ടെ❤❤
@smithageorge1229
@smithageorge1229 6 ай бұрын
വയനാട്ടിലെ പിണങ്ങോടുള്ള ഒരുസ്കൂളിൽ ഒരു പ്രോഗ്രാമ്മുമായി ബന്ധപ്പെട്ടു കറുത്ത വസ്ത്രം കൊണ്ടുവരണമെന്ന് പറഞ്ഞപ്പോൾ അതും സ്വന്തം രക്ഷിതാക്കളുടെ സമ്മതത്തോടെ മുസ്‌ലിം കുട്ടികൾ കൊണ്ടുവന്നത് പർദ്ദ ആയിപ്പോയി അതിന്റെ പെരിൽ മതനേതൃത്വം സ്കൂൾ പ്രിൻസിപ്പിൾ ആയ അച്ഛനെ കൊണ്ട് മാപ്പുപ്പറയിച്ചസംഭവം കേരളത്തിൽ അരങ്ങേറിയിട്ടു അധികം നാളായില്ല. ബാക്കിയുള്ളവരുടെ വിശ്വാസത്തെ അവഹേളിക്കുകയും അവരുടെ നികുതിപണത്തിന്റെ വിഹിതം പറ്റി ഹജ്ജിന്നുപോയി ചെകുത്താനെ കല്ലെറിയുകയും ചെയ്യുന്ന അന്തവിശ്വാസം ഒട്ടുമില്ലാത്ത മറ്റുമാണല്ലോ ഞമ്മന്റെ മതം
@Nithin_Kiriyath
@Nithin_Kiriyath 3 ай бұрын
തനിക്ക് ഉണ്ടായ ചിത്തഭ്രമത്തെ പ്രവാചകത്വമാക്കി അറബികളെ പറ്റിച്ചു അർമാദിച്ചു ജീവിച്ചവനാണ് മുഹമ്മദ്‌.. സ്വയം പ്രവാചകൻ ആയശേഷം കൊള്ളയും കൊലയും സെക്സും മാത്രമെ അയാളുടെ ജീവിതത്തിൽ ഉണ്ടായിട്ടുള്ളൂ.. അങ്ങനെ ഉള്ള ഒരാളെ ആരാധിക്കുന്നവർ പിന്നെ എങ്ങനെ ആകും എന്നാണ് കരുതിയത്??
@jayesh7066
@jayesh7066 3 ай бұрын
മനസിലായില്ല
@sreekutty.
@sreekutty. 3 ай бұрын
പിണങ്ങോട് ഹൈസ്കൂൾ ന്റെ തൊട്ടടുത്താണ് ഞാൻ താമസിച്ചിരുന്നത്.....
@DeepuDinesh73
@DeepuDinesh73 6 ай бұрын
ആരിഫും സന്ദീപും തമ്മിലുള്ള ചർച്ച വളരെ വിജ്ഞാനപ്രദം ആയിരുന്നു ആരിഫ് ചോദിച്ച പല ചോദ്യങ്ങളും നമ്മുടെ മനസ്സിലും ഉണ്ടായിരുന്നു ഈ ചർച്ചയിലൂടെ അത് ദൂരീകരിക്കാനും സാധിച്ചു.
@askme1969
@askme1969 6 ай бұрын
അതെ പ്രധാന പൂജാരി തന്നെ ആണ്..രാജ്യത്തിൻറെ പൂജാരി ആരിക്കണം പ്രധാനമന്ത്രി
@Smithahumanist
@Smithahumanist 6 ай бұрын
അതിന് അമ്പലം കയറി ഇറങ്ങിയിട്ട് കാര്യം ഉണ്ടോ 😅?
@ajithpp3573
@ajithpp3573 6 ай бұрын
രാജ്യം ഭരിക്കുന്നവർ എന്തിനാ പൂജ ചെയ്യുന്നത് , പൂജാരി ഒക്കെ അങ്ങ് അമ്പത്തിൽ രാജ്യത്തിന് വേണ്ടി പണിയെടുക്കാൻ വന്നാൽ അത് ചെയ്യുക അല്ലാതെ പാർലമെൻ്റിൽ തീയും പുകയും ഒക്കെ ഇട്ട് പൂജാരിയെ കൊണ്ട് വന്നു പൂജ ചെയ്യൽ അല്ല, പൂജ ഒക്കെ അമ്പലത്തിൽ
@mampettaappu588
@mampettaappu588 6 ай бұрын
Modi....❤
@ramcharantheenar1912
@ramcharantheenar1912 6 ай бұрын
​@@Smithahumanistഅതിന് അമ്പലത്തിലെ പൂജാരി എന്നദ്ദേഹം (മോദി) പറഞ്ഞില്ലല്ലോ?? ഉവ്വോ?? ക്ഷേത്ര ദർശനം നടത്തുന്നവർ എല്ലാം പൂജാരിമാർ എന്നാണോ താങ്കൾ ഉദ്ദേശിച്ചത്? അങ്ങിനെയെങ്കിൽ ശരിയായിരിക്കാം. പക്ഷേ അദ്ദേഹം (മോദി) പറഞ്ഞത്, താൻ ഭാരതബയുടെ പൂജാരിയാണ്, അവിടെ ജീവിക്കുന്ന 140 കോടി ജനതയുടെ പൂജാരിയാണ് എന്നാണ്! അതിൽ എന്താണ് തെറ്റ്? രാഷ്ട്രീയം നിഷ്കാമകർമ്മത്തോടുള്ള പ്രവർത്തനം ആയിരിക്കണം. അദ്ദേഹം പടിയിറങ്ങുമ്പോൾ അദേഹത്തിന്റെ കയ്യിൽ ഒരു സാമ്പാദ്യവും ഉണ്ടാകില്ല, ജനങ്ങളുടെ സ്നേഹം ഒഴിച്ച്. അത് മോദി ഗ്യാരന്റിയേക്കാൾ എനിക്ക് പറയാൻ കഴിയും ഞാൻ, മോദിയെ ഇഷ്ടപ്പെടുന്ന, നേരിട്ട് അദ്ദേഹത്തിന്റെ കുടുംബത്തെ അറിയുന്ന എന്നെപ്പോലുള്ള കോടിക്കണക്കിനു പേരുടെ ഗ്യാരണ്ടീ. 💪🔥🇮🇳
@mssomarajan7205
@mssomarajan7205 6 ай бұрын
Poojari of Bgarathambha
@Charlie-oc5ko
@Charlie-oc5ko Ай бұрын
Well said Sandeepji
@jeejamithran1917
@jeejamithran1917 3 ай бұрын
Jai jai Sandeepji, Awesome Speech, Sandeepji, God bless you always.
@user-xf3wu2kk4p
@user-xf3wu2kk4p 3 ай бұрын
നല്ലൊരു ഇൻ്റർവ്യൂ കാണാനും കേൾക്കാനും കഴിഞ്ഞതിൽ വളരെ സന്തോഷം ❤
@mohanannair3357
@mohanannair3357 13 күн бұрын
വളരെ മനോഹരമായ ചർച്ച ചില കാര്യങ്ങളിൽ എനിക്കും വ്യക്തത വരുത്താൻ സാധിച്ചു. സാറിനോട് എനിക്കൊരു അഭ്യർത്ഥനയുണ്ട്. കോയ കോളിംഗിന്റെസമയം കുറച്ചു കുറച്ചിട്ട് ഇതുപോലുള്ള ചർച്ചകൾ ഉൾപ്പെടുത്തുകയാണെങ്കിൽ വളരെ നന്നായിരുന്നു. അത് മുസ്ലിം ലീഗ് നേതാക്കളുമായും തീവ്ര നിലപാടുള്ള മുസ്ലിം നേതാക്കളുമായിട്ടും ആകാം(ഒന്ന് മതേതരത്വം അവകാശപ്പെടുന്ന രാഷ്ട്രീയ പർട്ടിയും രണ്ടാമത്തേത് ഇന്ത്യ മുസ്ലിം രാഷ്ട്രമക്കണം എന്ന് ആഗ്രഹിക്കുന്നവരും) എല്ലാവരുടെയും ഉള്ളിലിരുപ്പ് ജനം മനസ്സികാക്കട്ടെ.
@SandhyaEdamana
@SandhyaEdamana 6 ай бұрын
സന്ദീപ് 😍😍👏👏🙏
@gvl46
@gvl46 Ай бұрын
I am impressed by the brilliant, incisive answers of Sandeep Varrier!
@vishnukavitha4570
@vishnukavitha4570 6 ай бұрын
ശ്രീ. സന്ദീപ് ജി വാര്യർ❤❤❤ ശ്രീ.അരിഫ് സാർ❤❤❤
@Kkpn420
@Kkpn420 Ай бұрын
ശാന്തമായ സംവാദം. അഭിനന്ദനം.
@anooppc4521
@anooppc4521 24 күн бұрын
സൂപ്പർ ആയിട്ടുണ്ട് ആരിഫ് ഭായ് 🙏🙏🙏സന്ദീപ് G അടിപൊളി
@shaylagamanohar2677
@shaylagamanohar2677 6 ай бұрын
ആരീഫ് ,ഹിന്ദുവിനു മാത്രമേ മതേതരത്വം ബാധകമുള്ളെന്നാണ് കേരളത്തിലെ കോൺഗ്രസും കമ്മൂണിസവും പ്രസംഗിക്കുന്നത്.
@Oman01019
@Oman01019 Ай бұрын
Hm..
@sivadaspi1628
@sivadaspi1628 6 ай бұрын
A worth listening discussion of Two emerging youths of Kerala.. Interesting ❤
@rahulv7626
@rahulv7626 6 ай бұрын
Sandeep ji ayitulla charcha super ayirunnu sandeep ji ella chodingalkkum ethra nannaye clear ayee marubadi thannu ❤❤❤
@Humanity..4080
@Humanity..4080 9 күн бұрын
സന്ദീപ് ആരിഫ്ന്റെ ചോദ്യങ്ങൾ എങ്ങനെ നേരിടും എന്നതായിരുന്നു എന്റെ ആകാംക്ഷ...വളരെ വെക്തവും ശക്തവുമായി മറുപടി നൽകാൻ തന്നെ ഒരു പരിധി വരെ സന്ദീപ്ന് കഴിഞ്ഞു..പല കാര്യങ്ങളും ദൂരീകരിക്കാനും കഴിഞ്ഞു..2പേർക്കും നന്ദി🙏🏻
@sujithsujith155
@sujithsujith155 6 ай бұрын
നല്ലൊരു ചർച്ച കൂടുതൽ അറിവുകൾ കിട്ടി👍👍👍👍👍👍👍👍👍👍💯
@sreelekshmi675
@sreelekshmi675 6 ай бұрын
സന്ദീപ്ജി.. ❤️
@user-bx2fw7kt1v
@user-bx2fw7kt1v Ай бұрын
എല്ലാoകൊണ്ടും വളരെ നന്നായിരുന്നു. all the Best.
@satheeshchottanikara
@satheeshchottanikara 6 ай бұрын
ആരിഫ് ബ്രോ കേരളത്തിന്‌ പുറത്ത് ബിജെപി മാത്രം അല്ല കോൺഗ്രസ്‌ പ്രേവർത്തരും ബീഫ് കഴിക്കില്ല
@rajibnair12345
@rajibnair12345 6 ай бұрын
ഈ രാജ്യത്ത് ബീഫ് നിരോധിച്ചിട്ടില്ല. നിരോധിച്ചത് പശു (cow) ഇറച്ചിയാണ്. അത് ഇഷ്ടമുള്ളവർക്കെല്ലാം കഴിക്കാം. Rss കാർ ഉൾപ്പടെ. അത് മനസ്സിലാക്കുക.
@sunishpk6514
@sunishpk6514 2 ай бұрын
അതെന്താ നായരെ പറയുന്നത്????
@rajvla
@rajvla Ай бұрын
അതായത് പോത്തിനെ തിന്നാമെന്ന്​@@sunishpk6514
@sudhipulikkal3474
@sudhipulikkal3474 Ай бұрын
​@@rajibnair12345 മലയാളികളാണ് പോത്തിനെ beef ആക്കിയത്. ബീഫ് എന്നാൽ പശുവിറച്ചി തന്നെയാണ്.bufallo meat എന്ന് പറയുന്നതാണ് യഥാർത്ഥ പോത്തിറച്ചി.
@brjvibes4815
@brjvibes4815 6 ай бұрын
Greatest one.. ❤🎉🎉hat's off arif bro and sandeep
@user-sq9ko4tk1l
@user-sq9ko4tk1l Ай бұрын
Very nice & healthy discussion
@santhoshnarayanan5128
@santhoshnarayanan5128 3 ай бұрын
ഇതു നന്നായി ഒരുപാട് അറിവുകൾ ലഭിച്ചു 🙏🙏
@vrmohanan2532
@vrmohanan2532 6 ай бұрын
Very good discussion 👌👍🙏
@bhasikakkat2675
@bhasikakkat2675 6 ай бұрын
I remember one journalist , I think it was Mr. Javed, asked a question to Prime Minister Modi in a conclave, that what did you do for Muslim. Prime Minister answered, Nothing. Mr. Javed's face became red with angry. But prime minister continued, I am not going to do anything for Muslims. Javed could not control himself he was about to burst. But prime minister continued, I didnt do anything for Sikhs, Christians, Hindus and other religions, but I did for citizens of India.
@cj31280
@cj31280 Ай бұрын
Sandeep Warrier is an excellent speaker giving proper explanation.
@joselidhias
@joselidhias 2 ай бұрын
പരസ്പരബഹുമാനത്തോടെയുള്ള ചർച്ച..... Aareef bro appreciated.
@susanthprabhus7108
@susanthprabhus7108 6 ай бұрын
Welcome Sandeep ji Warrior ji😊with due respect to Arif Hussain
@ravindrankt5977
@ravindrankt5977 6 ай бұрын
Arif pl do this like discussion with CPM CONGRES and other parties. I ENJOY YOUR PROGRAM ❤👍🙏💪
@anandhuadhu7989
@anandhuadhu7989 6 ай бұрын
ഇതിൽ വല്ല്യ ഒരു കോമഡി എന്തെന്നാൽ...6 പതിറ്റാണ്ട് കോൺഗ്രസ് ഇന്ത്യ ഭരിച്ചു...ബിജെപി ആവട്ടെ മറ്റ് രാഷ്ട്രീയ പാർട്ടികൾ ആവട്ടെ വോട്ടിങ്ങിലെ പിഴവാണ് തോൽക്കാൻ കാരണം എന്നൊരു തരം താഴ്ന്ന വാദം ഉന്നയിച്ചിട്ടില്ല....ഇപ്പൊ ബിജെപി ഒഴികെ മറ്റു പാർട്ടിക്കാർ എല്ലാം അത് പാടിക്കൊണ്ട് നടക്കുന്നു😅😅😅😅 കഷ്ടമെന്നല്ലാതെ എന്ത് പറയാനാ...അവസ്ഥ😅😅
@VargheseM305
@VargheseM305 6 ай бұрын
Very good, Arif. You must bring similar personalities from other political parties, religions and even castes for an open discussion. Let people watch it and decide themselves.
@MSVRises
@MSVRises 6 ай бұрын
Sandeep response was too rational and to the point , typical kerala mind can't digest this.
@anilnair3064
@anilnair3064 6 ай бұрын
മലബാറിലെ മുസ്ലിംസ് ആഗസ്റ്റ് 1947 വരെ പാണക്കാട് പൂക്കോയ തങ്ങൾ, ബാഫഖി തങ്ങൾ, സീതി ഹാജി, പോക്കർ ഹാജി, മുഹമ്മദ് കോയ തുടങ്ങിയവരുടെ നേതൃത്വത്തിൽ പാകിസ്ഥാൻ ആവശ്യപ്പെട്ട ജിന്ന മുസ്ലിം ലീഗിന്റെ ഭാഗം ആയിരുന്നു. പാകിസ്ഥാൻ കിട്ടിയപ്പോൾ പോകാതെ ഇന്ത്യയിൽ നിന്നു. മാർച്ച് 1948ൽ ജിന്ന മുസ്ലിം ലീഗ് പിടിച്ചു വിട്ട് ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് രൂപീകരിച്ചു. 1967 മുതൽ സിപിഎം സിപിഐ & കോൺഗ്രസിന്റെ കൂടെ കേരളത്തിലെ ഭരണത്തിന്റെ ഭാഗം ആയപ്പോൾ മുസ്ലിം ലീഗിന്റെ മന്ത്രിമാർ 100%വും മുസ്ലിംസ് മാത്രം ആയിരുന്നു - പട്ടികജാതി റിസർവ് സീറ്റിൽ നിന്നും ജയിച്ച ദളിത് മുസ്ലിം ലീഗ് എംഎൽഎമാർ പലപ്രാവശ്യം ഉണ്ടായിട്ടും അവരെ ആരേയും മന്ത്രി ആക്കിയില്ല.
@anupa1090
@anupa1090 20 күн бұрын
1:11:10; definitely..dr.arif Hussain couldn't agree more ,this a wonderful episode 🧿👍🏼..sure we even accept u to be the chief minister of the country 🎉
@sudhapillai5429
@sudhapillai5429 Ай бұрын
Very good talk. Both have good clarity. Healthy talk
@user-ez4xj6ro1h
@user-ez4xj6ro1h 2 ай бұрын
ആരിഫ് സർ നിങ്ങളുടെ ഉദ്ദേശവും ചിന്തയും നല്ലതാണ് ഇനിയും ഇത്തരം ചർച്ച നടത്തണം സന്ദീപ് വാര്യർ വളരെ ഭംഗിയായി പറഞ്ഞു അമിത രാഷ്‌ടീയ വീയോധികൾക്ക് ചിന്തിക്കാനും രാജ്യത്തിനും രാജ്യത്തിന്റെ നന്മയ്ക്കു ഒപ്പം മതവിരോധവും രാഷ്ട്രീയ വിരോധവും കൊണ്ട് പരസ്പരം വെറുക്കുന്നവർക്ക് ഇത്തരം ചർച്ചയിലൂടെ നല്ല ദിശാബോധം ലഭിക്കും ഒപ്പം നാടിന്റെയും രാജ്യത്തിൻറെയും നന്മയ്ക്കു ജാതി മതം ഉപേക്ഷിച്ച് ഒറ്റകെട്ടായി നിൽക്കാനുള്ള പ്രചോദനം ആരിഫ് സാറിന്റെ ചർച്ചയിലൂടെ ഉപകരിക്കും@everyone🙏👌👌
@sateesparameswaran6301
@sateesparameswaran6301 15 күн бұрын
Arif, perfect interview
@suchethasudhakaran4495
@suchethasudhakaran4495 6 ай бұрын
Best interview worth viewing.correct reply for every question.
@virattv3947
@virattv3947 3 ай бұрын
വളരെ ആരോഗ്യപരമായ ചർച്ച
@Oman01019
@Oman01019 Ай бұрын
SANDEEP WARRIER GREAT. GREAT DEBATE.🙏🙏🙏🙏
@chandrabose2176
@chandrabose2176 28 күн бұрын
Nice Very good Both ❤
@MadhuR.-sq2rf
@MadhuR.-sq2rf Күн бұрын
Very good and informative discussion. Both are performed well 🎉
@tn-vp4vz
@tn-vp4vz Ай бұрын
Sandeep G super 👍❤
@somasundaranvelluvaveetil9079
@somasundaranvelluvaveetil9079 Ай бұрын
Very good conclusion.
@soloiriyanni
@soloiriyanni 6 ай бұрын
You wont stop surprising me Arif. Whomever you bring in your show, you give them respect, but encountering them with the correct question, even after respecting their difference of opinion, is a class in itself! More power to you Arif!
@manuponnappan3944
@manuponnappan3944 3 ай бұрын
I support ur views 👍🏼
@radeeshvr
@radeeshvr 3 ай бұрын
Good one Arif! Getting personalities from different walks of life is really amazing. Wishing the so called personalities have the guts to participate and face the questions. I completely agree your point on fair elections, no room for error and this should be addressed by any Govt
@chandrabose2176
@chandrabose2176 28 күн бұрын
Super
@sasidharapanicker9871
@sasidharapanicker9871 Ай бұрын
It was a decent interview. Well done.
@sateesparameswaran6301
@sateesparameswaran6301 15 күн бұрын
Again',a very decent interview, Sandeep too require a credit
@rameshkmd4967
@rameshkmd4967 21 күн бұрын
Inganeyulla debate kal aanu namukk aavasyam, very nice
@TheSayKular
@TheSayKular 6 ай бұрын
ഇത് ആരിഫിനൊരു പൊൻ‌തൂവൽ The discussion with Sreejith Panicker was great, this one with Sandeep Varier even 10 times greater. @ 22:32 - why they don't care about old cows, they keep wander in steet for food is it humane? @ 23:22 - we should allow deer farm in forest for hunting, it will encourage to increase their population. @ 26:59 - Is it true? Why Hinduism suppressed Buddhism, and converted all to Hinduism? @ 52:37 - The difference from congress government is development in the Modi time.
@gvl46
@gvl46 6 ай бұрын
Large-scale rigging had taken place using the ballot papers in Bihar and aWesy Begsl, but no courts intervened the counteand the Elections there This is a good interview. I thank and congratulate Sandeepji for the excellent answers. Hats off Sadeepji!
@productiontest
@productiontest 6 ай бұрын
Wow, was waiting for this one
@sobhamanoj7035
@sobhamanoj7035 6 ай бұрын
Ithupolulla charchakal iniyum thudaruka, pothujanangalku thiricharivinu valare upakarikum ee charchakal, congrats Arif bro 💜👍
@JaiHind-3
@JaiHind-3 6 ай бұрын
Savarkarji spent more time in jail than any other leaders in India. Horrible and scary life in jail, not enjoying library inside the jail, no freedom to write or talk, no space in the cell to move his shoulders, Jai Savarkarji
@geethasuresh1284
@geethasuresh1284 6 ай бұрын
Very good Arif. Sandeep has given real facts Savarkar was real freedom fighter These potta sudappikalum,mandanmaraya andhams congikalkum Tippuvinem Ba babar,and other katarabibi invaders ineyum mathrame ariyo
@Mandrek789
@Mandrek789 6 ай бұрын
ഞാൻ ബിജെപി യിൽ അംഗത്വം എടുത്തിട്ടുണ്ട്. ആരിഫ് പറഞ്ഞത് പോലെ ഇഡി അന്വേഷണം നേരിടുന്നവർ ബിജെപിയിൽ ചേരുമ്പോൾ ആ അന്വേഷണം ഇല്ലാതെയാകുന്നു. ഇതേ സംശയം എനിക്കുമുണ്ട്.
@manojparambath3841
@manojparambath3841 Ай бұрын
👍👍👍
@sebastianouseph
@sebastianouseph 6 ай бұрын
Arif, why give so much of emphasis on "secularism" especially when we discuss about BJP? Tell me which political party in India is TRULY SECULAR?
@bmniac
@bmniac 6 ай бұрын
Secularism is an European concept to indicate a dividing line between the state and religion. it came out of the centuries old religious strife in Europe. we are using the word out of context. The Indian state has seriously interfered( without going into the rights and wrongs of it) with Hindu religion the temples temple lands and the temple resources. But left the other religions strictly alone. Even handed and fair Government?
@sebastianouseph
@sebastianouseph 6 ай бұрын
@@bmniac , well said!! 👍Regarding your last sentence, which Government are you referring to?
@unnikrishnannair5098
@unnikrishnannair5098 3 ай бұрын
​@@bmniacSecularism, Socialism, Harijan upliftment. Hollow words to hoodwink the masses
@Cochintours
@Cochintours Ай бұрын
Very ഗുഡ് താങ്കളുടെ ചാനൽ വീപുലീകർക്കുന്ന തിൽ ഒരുപാട് സന്തോഷം ഉണ്ട്‌. മാമാ മാധ്യമ ങ്ങൾക്കു ബദ്ധൽ ആയി വളരണം ഇത് പോലെയുള്ള വിവരം ഉള്ളവരും ചരിത്രം അറിയുന്നവരും ആയി ചർച്ച ഇനിയും നടത്തണം.
@priyasv7672
@priyasv7672 Ай бұрын
Nice discussion Healthy
@ShijithMundoli
@ShijithMundoli 27 күн бұрын
സന്ദീപ് ജി നമസ്തേ🙏 നിങ്ങളോട് എനിക്ക് ബഹുമാനമാണ്. അത് എല്ലാ തരത്തിലും നിലനിർത്തി തന്നെ പറയട്ടെ..ആരിഫ് ഭായ് ചോദിച്ച ഒരു ചോദ്യമുണ്ട്.. അത് എല്ലാ b.j.p ക്കാർക്കും ഉണ്ടോ എന്ന് ഞാൻ നോക്കുന്നില്ല. ഞാൻ പറയട്ടെ എനിക്ക് ഉണ്ട് ആ ചോദ്യം.ബിജെപി യിൽ പ്രതീക്ഷ കാണുന്ന എല്ലാ ആളുകൾക്കും ഉണ്ട് എന്ന് ഞാൻ കരുതുന്നു. എല്ലാ തരത്തിലും തെളിവ് ഉള്ളതിൽ പോലും ED മൗനം പാലിച്ചു നിന്നിരുന്നു,നിൽക്കുന്നു.
@sweetwisdom7708
@sweetwisdom7708 6 ай бұрын
Bring sdpi leaders also bro... If possible....next time....let us hear their ideology too....😊
@heretichello8253
@heretichello8253 6 ай бұрын
BJP= muslim league അല്ലേ. 😂
@ZEMIOCAR
@ZEMIOCAR 6 ай бұрын
വളരെ മികച്ച ചർച്ച ആയിരുന്നു
@antonygeorge007
@antonygeorge007 22 күн бұрын
❤️‍🔥
@Indivaram
@Indivaram 6 ай бұрын
Arif, your closing statement was excellent 👌 sabka saath sabka vikas that should be every Indian's motto.
@rjradhakrishnan
@rjradhakrishnan 6 ай бұрын
@Arif - with all due respect, I have to disagree on your outlook about secularism between Europe and India being the same. In Europe, secularism means “no religion” and in India, political parties have twisted its definition to “some religions being more equal than others”
@SureshKumarNNair
@SureshKumarNNair Ай бұрын
Sir, കോയമാരും താത്തമാരും ഇല്ലാത്തത് കൊണ്ട് ചിരിക്കാൻ അവസരമില്ലാതായി എന്നുള്ള ഒരു കുറവ് ഒഴിച്ചാൽ വളരെ രസകരമായ സഹൃദമായൊരു സംഭാഷണം ആയിട്ട് ഫീൽ ചെയ്തു. ഏറ്റവും സന്തോഷം തോന്നിയത് പരസ്പരമുള്ള നിങ്ങളുടെ ആദരവോടെയുള്ള സംഭാഷണ രീതിയാണ്. രണ്ടുപേർക്കും ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദനങ്ങൾ അറിയിക്കുന്നു. കോയമാരേയും താത്തമാരേയും കൈവിടരുത്. ചിലപ്പോൾ ബിരിയാണി കിട്ടിയാലോ എന്നുപറയുന്നത് പോലെ ചിലപ്പോൾ തലയിൽ വെളിച്ചം വീണാലോ... 😂😜 ഏതായാലും ഇടയ്ക്കൊക്കെ ഇതുപോലുള്ള സംഭാഷണങ്ങൾ തീർച്ചയായും ഉണ്ടാകുമെന്നുള്ള പ്രതീക്ഷയോടെ എല്ലാ ഭാവുകങ്ങളും നേരുന്നു 👍
@ushasukumaran2698
@ushasukumaran2698 6 ай бұрын
Very goodArifsir
@abhilashnair1925
@abhilashnair1925 Ай бұрын
Sandeep ji 👏
@raheemvlogs9652
@raheemvlogs9652 11 күн бұрын
സന്ദീപ് ജി ആരിഫ് ജി ഷൂ വർക്കർ ജി 🤭
@abhilashnair1925
@abhilashnair1925 10 күн бұрын
@@raheemvlogs9652 madani ikka, panakkad thangal ikka, osama bin laden ikka. Kuthu rasool ikka, kuthu nabi ikka,,nammude raajavu posco mammad 🤭🤭🤭 umfi
@Rajesh-zx9jr
@Rajesh-zx9jr 6 ай бұрын
Excellent ❤
@rameshsukumaran1218
@rameshsukumaran1218 Ай бұрын
സന്ദീപ്👍🏻
@gopinathancherakulam4838
@gopinathancherakulam4838 Ай бұрын
A very good debate. Right questions and realistic and meaningful answers. The importance is the standard of debate. No much intervention. A descent anchoring.
@sasidharans6361
@sasidharans6361 6 ай бұрын
Good plateform.. Discussing reasonable substances
@niteenramakrishna7602
@niteenramakrishna7602 6 ай бұрын
Good questions and satisfied answers. BJP improved a lot
@krishnakumarbhaskarannair3007
@krishnakumarbhaskarannair3007 2 ай бұрын
Indeed a very good discussion..
@sivanmoolappally1404
@sivanmoolappally1404 Ай бұрын
Nalla debate
@vijeshpk4813
@vijeshpk4813 2 ай бұрын
Itharam charchakal nadakkatte... Good job sir...good initiative
@mohananpillaip7322
@mohananpillaip7322 3 ай бұрын
Oh, super. Namasthe to both❤
@girishm5277
@girishm5277 6 ай бұрын
👍🙏
@saraswathigopakumar7231
@saraswathigopakumar7231 Ай бұрын
ആരിഫ് ജി നമസ്കാരം. ഇന്നത്തെ ചർച്ച വളരെയധികം അത്യാവശ്യം ആണ്. അത് താങ്കളുടെ ചാനലിൽ. അതിന് കാരണം താങ്കളെ അംഗീകരിക്കുന്നവരും അല്ലാത്തവരും ഇതിൽ ഉണ്ട്. ഉത്തരം പറയുന്ന ആൾ സന്ദീപ് വാര്യർ ആയത് കൊണ്ട് ശരിയായ ഉത്തരം കൊടുത്തോളും
@n___7310
@n___7310 6 ай бұрын
Tg Mohandas ne um vilikamo
@no1hotal958
@no1hotal958 6 ай бұрын
കേരളത്തിന്‌ പുറത്തുള്ള ഹിന്ദുക്കൾ ആരും ബീഫ് കഴിക്കുലാ
@ttntt3300
@ttntt3300 6 ай бұрын
ബീഫ് കഴിക്കും (പോത്ത്). പശുവിറച്ചി കഴിക്കില്ല. ഇവിടെ കേരളത്തിലും ബീഫ് (പോത്ത്) മാത്രം കഴിച്ചിട്ട് പശുവിറച്ചി കഴിക്കാത്ത ഹിന്ദുക്കൾ ഒരുപാട് ഉണ്ട്. തമിഴ്‌നാട്ടിലെ മുസ്ലിങ്ങളിൽ പോലും നല്ലൊരു വിഭാഗം പശുവിറച്ചി കഴിക്കില്ല. ഞാൻ അവിടെ പഠിച്ചിരുന്ന സമയത്ത് കിട്ടിയ അറിവാണ്.
@adithyanls
@adithyanls 6 ай бұрын
​@@ttntt3300ശരിക്കും ബീഫ് എന്നാൽ പശുവിറച്ചി ആണ്. നമ്മൾ മലയാളികൾ അതിനെ തിരിച്ചിട്ട് പോത്തിറച്ചിയെ ബീഫ് ആക്കി.
@JJBuilders-pw2hy
@JJBuilders-pw2hy 6 ай бұрын
ആരു പറഞ്ഞു. ഇങ്ങ് മഹാരാഷ്ട്രയിലോട്ട് വാ ഇഷ്ടം പോലെ ബ്രാഹ്മിൻസിനെ കാണിച്ചുതരാം.
@unnikrishnannair5098
@unnikrishnannair5098 3 ай бұрын
​@@JJBuilders-pw2hyഅതിന് എന്ത് കുഴപ്പം. ആവശ്യം ഉള്ളവർ കഴിക്കട്ടെ.
@shinevalladansebastian7847
@shinevalladansebastian7847 Ай бұрын
പശു വിറച്ചിയും കാള ഇറച്ചിയും ഒക്കെ ആയിരുന്നു ഒരു കാലത്തു ലഭിച്ചിരുന്നത്.. കാലിവളർത്തൽ കുറഞ്ഞപ്പോൾ പോത്തു പോലുള്ള മൃഗങ്ങളെ ഇതര സംസ്ഥാനങ്ങളിൽ നിന്നും കൊണ്ട് വരാൻ തുടങ്ങി...​@@ttntt3300
@user-wx9xy5zj7u
@user-wx9xy5zj7u Ай бұрын
Sandeepji❤
@vipinviswanath1893
@vipinviswanath1893 Ай бұрын
Good morning
@gopalakrishnanrr4691
@gopalakrishnanrr4691 6 ай бұрын
Mr. Dr. Aht. Good. Realchach🎉❤❤❤❤❤
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 4 МЛН
WILL IT BURST?
00:31
Natan por Aí
Рет қаралды 43 МЛН
ДОКАЗАЛ ЧТО НЕ КАБЛУК #shorts
00:30
Паша Осадчий
Рет қаралды 933 М.
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 4 МЛН