Arif your arguments are getting boring sometimes.. Please dont drag with one point,, when the caller is asking for on which Surat share it and shut them up and move to next point please..
@ArifHussainTheruvath6 ай бұрын
It’s not that way. If I produce the reference, they will just reject it. That’s how koya logic works. In fact here too that’s wat happened. You need to learn that too..! 🤭
@muhammedanasks93426 ай бұрын
@@ArifHussainTheruvath just embrace the rejection Why would someone waste their precious time, trying to prove a man who has so called koya logic?
@balachandranmenon13666 ай бұрын
Not a very intelligent comment! He was just making a point! It is for he caller to quote from Quran to support his arguments.
@gaithribiju58056 ай бұрын
Doctor number
@MrSyntheticSmile6 ай бұрын
Facts are boring, indeed. By the way, just noticed ‘AnandBlake’ is a seven year old KZbin ID with this single comment in all those 7 years! And this comment is a sad attempt at Koya-saving!
@littysebastian16014 ай бұрын
മനുഷ്യ സ്നേഹിയായ, ക്ഷമയുള്ള ആരിഫ് സാർന് അഭിനന്ദനങ്ങൾ 👍👍👍
@raheemvlogs96524 ай бұрын
😂😂😂😂
@joshythrissur81787 күн бұрын
കഥാ പുസ്തകത്തിലെ ത്രില്ലെർ... ഇത് തന്ന്
@brothervsbrother24214 ай бұрын
ശ്രീ ആരിഫ് സാർ ഖുറാൻ എന്ന വിവരകേടുകൾ മാത്രം എഴുതി വെച്ച് ഞമ്മന്റെത് മാത്രം ശരി എന്ന് വിശ്വസിച്ച് കഴിയുന്നവരുടെയും ഖുറാനിലെ പൊള്ളത്തരങ്ങൾ പഠിപ്പിക്കുന്ന നിങ്ങളെയും ജാമിത ടീച്ചറിനും ഒരു വലിയ സല്യൂട്ട്
@bhaskarankokkode47423 ай бұрын
ഡോക്ടർ ആരീഫ് ഹുസൈന്റ ക്ഷമ സമ്മതിച്ചിരിക്കുന്നു. 👍🌹
@tomytom32646 ай бұрын
കോയയുടെ കുരുപൊട്ടിച്ച Dr. ആരീഭിനു അഭിനന്ദനങ്ങൾ🎉🎉🎉🎉
@prasadr35345 ай бұрын
ശ്രീ ആരിഫ് ഹുസൈൻ ഇസ്ലാം മതത്തിൽ അറിയാത്ത പലതും താങ്കളിൽ നിന്നും അറിയാൻ കഴിഞ്ഞു വളരെ വളരെ നന്ദി
@mohananrevu6 ай бұрын
തങ്ങളുടെ വാക്കുകൾ സൂപ്പർ വളരെ ക്ഷമ യോടെ ഉള്ള മറുപടിയും 👍👍👍ഇപ്പോൾ ആണ് കാര്യങ്ങൾ മനസിലാകുന്നത്
@vinodantony62226 ай бұрын
ലിയാകാത്ത് അലിയുടെ യൂ ട്യൂബ് വിഡിയോയും കാണു....
@appusalvin57216 ай бұрын
@@mohananrevu ഇത്രയും ക്ഷമ ഉള്ള മനുഷ്യൻ സമ്മതിക്കണം..
@RimaRose-q2f6 ай бұрын
@@appusalvin5721പൊട്ടിത്തെറിക്കാൻ പറ്റിയില്ല എങ്കിൽ ഇതുപോലെ ക്ഷമ യുടെ അവസാന വാക്ക്
@vijayamm.c59166 ай бұрын
ഡോക്ടറുടെ ക്ഷമ അപാരം സമ്മതിച്ചു
@ChandrabhanuK-yn6ui6 ай бұрын
മനസിലാകേണ്ടവർക്ക് ആകുന്നില്ലല്ലോ 😢
@chackopm53556 ай бұрын
ഈ കോയ സത്യ സന്തമായ കാര്യങ്ങൾ അംഗീക്കാൻ തയ്യാറാകത്ത വ്യക്തിയാണെന്നു മനസ്സിലായി
@rythmncolors6 ай бұрын
അംഗീകരിച്ചാൽ എല്ലാം പൊളിയും..
@allinonevolgbytitus30385 ай бұрын
അംഗീകരിക്കാത്ത വ്യക്തി അല്ല ഉള്ളത് ഇല്ല എന്ന് പറയുന്ന ഒരുത്തൻ ആണ്... (യഥാർത്ഥ മുസ്ലിം എന്ന് ചുരുക്കി പറയാം..)
@Legends_libr4ry5 ай бұрын
അത് നിങ്ങളല്ലേ..
@Nks7305 ай бұрын
മിക്ക കോയമാരും ഈയൊരു റേഞ്ച് ആ
@josh-hyper4 ай бұрын
എല്ലാ കോയ ഉം ഇങ്ങനെ ആണ്.
@indianperson95585 ай бұрын
ഇതുപോലെ ഭൂലോക മദ്രസ product... മായി... സംവാദം നടത്തുന്ന... Arif സാറിന് big salute 🙏...
@ftx9936 ай бұрын
ആരിഫ് സർ നിങ്ങൾ ലോകത്തെ ആകെ മാറ്റി മറിക്കാൻ സൃടിച്ച വെക്തിയാണ് I love you sir ❤🙏🏻
@ftx9936 ай бұрын
സർ നിങ്ങളുടെ നമ്പർ എന്റെ ഇമെയിൽ ചെയ്യുമോ അതാണ് ബെറ്റർ
@abdullam17405 ай бұрын
ഇയാൾ സൗദിയിൽ പോയി തുടങ്ങണം
@Arjun-r8j9b5 ай бұрын
അതു കൊളളാലോ കോയ??😅😅😅@@abdullam1740
@newyorkvibes1123 ай бұрын
ഞാൻ ഒരു ഹിന്ദു ആണ്,, എങ്കിലും ഒരു കാര്യം ചോദിച്ചോട്ടെ, ഭാര്യ അനുസരണക്കേട് കാണിക്കുമ്പോൾ മാക്സിമം ഉപദേശിക്കും അല്ലെങ്കിൽ ചിലപ്പോൾ പൊട്ടിക്കും അത് ഇപ്പോൾ മിക്കവരും ചെയ്യുന്ന കാര്യം അല്ലെ,,ചിലപ്പോൾ ഭർത്താവ് അനുസരണ കേട് കാണിച്ചാൽ ഭാര്യയും പൊട്ടിക്കും,, sarvasadranam,, ആരിഫ് ഭായ് ഇത് വേണ്ട വേറെ എന്തെങ്കിലും വിഷയം പറ 🤝
@Dam-d6w5 ай бұрын
ആരിഫ് ഇക്ക നിങ്ങളെ നമിച്ചു🙏 ഞാനും ഒരു മുസ്ലിമാണ് ഇതിലോട്ടുള്ള വിശ്വാസം ഇല്ല ഒരു ദൈവത്തിലും വിശ്വസിക്കില്ല😊😊 ഈ പൊട്ടന്മാരെ പറഞ്ഞു മനസ്സിലാക്കാൻ കഴിയില്ല ഇക്കാ
@JBElectroMediaАй бұрын
താങ്കൾ രക്ഷപെട്ടുവെന്ന് ചിന്തിച്ചാൽ മതി.
@TheDoveandme6 ай бұрын
എൻ്റെ പൊന്നോ ആരിഫ് - നിങ്ങൾ മുത്താണ്
@Opinion3456 ай бұрын
@@rafiahamed7345ഇസ്ലാം "സമാധാന മതം" എന്ന് പറഞ്ഞൂടെ നിനക്ക് 😂😂😂
@pgjayakumar98605 ай бұрын
അടിപൊളി, സമ്മതിച്ചിരിക്കുന്നു സാർ നിങ്ങളുടെ ക്ഷമയെ
@pankajneroth74056 ай бұрын
സത്യം പറഞ്ഞാൽ ഈ ചർച്ചക്ക് വിളിക്കുന്ന ഈ വക ആളുകളുടെ വിവരം ജനങ്ങൾക്കു മനസ്സിലാകും.
@aneeshvarghese33214 ай бұрын
ആരിഫ് ഹുസൈൻ സർ... ഇതു പോലുള്ള ഭുലോക പൊട്ടൻമാരോട് സംസാരിക്കുന്ന താങ്കൾക്ക് സത്യത്തിൽ ധീരതക്കുള്ള അവാർഡ് തരണം.. 🙏🙏🙏🙏🙏🙏
@JohnsonsajiSaji2 ай бұрын
എന്റെ അള്ളായെ പള്ള് പയുന്ന കൊള്ളരുതാത്ത തളള് തള്ളുന്ന അള്ളാ ടെ ശത്രു ആരിഫ് വിജയിക്കട്ടെ
@Manu109786 ай бұрын
ആരിഫ് ഹുസൈൻ സർ ലൈക് ബട്ടൺ 🧡🤍💚
@fawazkhan5316 ай бұрын
❤
@kvrshareef6 ай бұрын
ആരിഫ് ഉയിര്‍ര്‍ര്‍😂
@Manu109786 ай бұрын
@@kvrshareef രാഹുൽ ഗാന്ധി ഫാൻസ് ഇവിടെയും 🧡🧡🧡
@SudhaKumari-z7f6 ай бұрын
Sir ഒറ്റ പെടാതെ ഒരു കൂട്ടം ആൾക്കാർ തെറ്റി പോകണ്ട എന്ന് പറയുന്ന സാറിന്റെ ബഹുമാനം 👍🙏നമ്മളും ഉണ്ട് കൂടെ.❤
@SudhaKumari-z7f6 ай бұрын
ആരിഫ് sir അക്ഷമ എനിക്കിലും ഇല്ലാ. താങ്ക്സ് sir. ബിഗ് സല്യൂട്ട് sir....
@ayeshaashraf56686 ай бұрын
ഈ വർഷത്തെ നോമ്പ് കഴിഞ്ഞതോടെ തന്നെ എനിക്ക് മനസിലായി എത്ര പേര് കാര്യം ആയി നോമ്പ് എടുക്കുന്നെന്നു. നിങ്ങളെ പോലെ ഉള്ളവരുടെ സ്വാധീനം അത്ര ഏറെ സമൂഹത്തിൽ ഉണ്ട്.
@scientiii6 ай бұрын
😢😢 being human enough
@white-clouds1546 ай бұрын
@@rafiahamed7345കോയ പൊട്ടികരയ്കയാണോ അതോ പൊട്ടി തെറിക്കാൻ പോകുകയാണോ 🤔🤔🤔
@jayendranathnath67286 ай бұрын
ജീവിതത്തിൽ അദ്ദേഹത്തിനു സമാധാനപരമായിട്ട് ഇനി ഉറങ്ങുവാൻ കഴിയുമോ?
@Opinion3456 ай бұрын
@@rafiahamed7345 ഇസ്ലാമിൽ നിന്നും വിശ്വാസികൾ പിന്നോട്ട് പോകുന്നതില്‍ നിനക്ക് നല്ല വിഷമം ഉണ്ടല്ലേ...
@kunjumonxavier10686 ай бұрын
വെറുതെ ഒന്നും പഠിക്കാതെയും മനസ്സിലാക്കാതെയും വന്നിരിക്കുകയാണ്
@SubashDevan-t9c6 ай бұрын
സാറെ ഇതാണോ മദ്രസ പൊട്ടൻ ഇപ്പൊ പിടികിട്ടി 😂😂😂😂
@Mary_joji5 ай бұрын
Dr,Ariff you are geat !!!! 😘😘😘
@Truth.5726 ай бұрын
Ente ponnu dhaivame🙏. ഈ നശിച്ച വർഗ്ഗത്തിൽ ജനിപികാതത്തിൽ ഒരായിരം നന്ദി നന്ദി നന്ദി❤.
@okacet94124 ай бұрын
😂😂😂😂😂😂
@adilym62556 ай бұрын
കറക്റ്റ്... പെൺകുട്ടികളെ മാത്രം നന്നാക്കാൻ നോക്കി.. പക്ഷെ കുട്ടികൾ ഇറങ്ങി അവരുടെ സ്വാതത്ര്യത്തിന് അനുസരിച്ചു ജീവിക്കുന്നു.. അവര് പഠിക്കുന്നു ജോലി തേടുന്നു.. 👍👍
@pokri6 ай бұрын
സ്റ്റെപ് അറിയാത്ത മുസ്ലിങ്ങൾ ദയവു ചെയ്ത് മേലാൽ ഡാൻസ് കളിക്കരുത് 🙏
@Peacefulsoul90566 ай бұрын
🤣🤣🤣
@PrasanthKumar-ke7zd5 ай бұрын
😂😂😂
@Mary_joji5 ай бұрын
🤣🤣🤣🤣🤣
@justrandomstuff-0075 ай бұрын
😂😂🎉
@Littleboycommunity2 ай бұрын
😂😂😂😂😂
@MinstrelAlive6 ай бұрын
എനിക്ക് ആരിഫിനെ ഒന്ന് വിളിച്ച് തർക്കിക്കണമെന്നുണ്ട് പക്ഷെ ഒരു കാര്യം ഇല്ല കാരണം ആരീഫ് പറയുന്നതൊക്കെ 100% ഖുറാനിൽ എഴുതി വെച്ചിരിക്കുന്ന കാര്യം ആയതിനാൽ ഞാൻ തോൽക്കും😢😢😢😢😢
@VKP-i5i6 ай бұрын
Atu manasilkan enkilum bodham vende 😂 Eh Viswasi ennu parayunavar mariyadaku quran polum vayichitile 😂
@scientiii6 ай бұрын
Bro be an human , follow lands culture enough no need of religion 🙏
@AnandBabu-io4zk6 ай бұрын
പ്രിയപ്പെട്ട വിശ്വാസി സമൂഹമേ ആരിഫിന് മലർത്തിയടിച്ചാൽ ബോംബൻ ഓഫർ തയ്യാറായി കോയ മാർക്ക് ഒരു അസൂല് നിമിഷം ഗാസയിൽ ഒരു വീടും നാല് ഹൂറിമാരും ഏതു കോയിമാർക്കും ഇതിൽ പങ്കെടുക്കാം
@thetruthofland6 ай бұрын
😂
@thetruthofland6 ай бұрын
@@rafiahamed7345 അടിമകൾ അതൊക്കെ ഖുറാനിൽ അല്ലെ.... അത് ഫുൾ വായിച്ചിട്ട് വരു...അടിമകൾ ഇവിടെ എന്ന് കണ്ട് പിടിക്ക്
@kimothialbani.achusmama5 ай бұрын
2024 ൽ ലോകം ഇത്രയും മുന്നോട്ട് പോയി കഴിഞ്ഞപ്പോഴും ഇത്രയും യാഥാസ്ഥിതികരായ ഒരു തലമുറ വളരുന്നുണ്ട് എന്ന് അറിയുമ്പോൾ കഷ്ട്ടം തോന്നുന്നു.
@LOVE-ns8kx4 ай бұрын
Atha bro.. 👍
@thomasjosephjoseph54646 ай бұрын
നിങ്ങളുടെ ക്ഷമ എന്നെ അത്ഭുതപ്പെടുത്തുന്നു. ഇവനോടൊക്കെ പറയേണ്ട ഭാഷ ഇതല്ല.
@sureshp1445 ай бұрын
സത്യം....
@LOVE-ns8kx4 ай бұрын
😂 pulicha theri paranjal pinna Avan poikolum avanta swargathilottu..😊
@manumanu.m67016 ай бұрын
Arif.. U r brave nd brilliant..
@muraleedharanv44806 ай бұрын
മാപ്പിള ലഹളയെ സ്വാതന്ത്ര്യ സമരം ആക്കിയതും കർഷക സമരം ആക്കിയതും ഇങ്ങനെ തന്നെ
@ShinoyVarghese-j2o6 ай бұрын
കഴിയുന്നതും മദ്രസ്സ പൊട്ടൻമാരെ ഈ പരിപാടിയിൽ പങ്കെടുപ്പിക്കരുത് വെറുതെ നമ്മുടെ ഒക്കെ സമയം പോയി കിട്ടും ,അവന്മാർ കൂടുതൽ പൊട്ടൻ ആകുക എന്നല്ലാതെ വേറെ ഒന്നും ചിന്തിക്കുക പോലും ഇല്ല.
അവർ പറയുന്നതും പഠിച്ചു കൊണ്ടിരിക്കുന്നതും പൊട്ടത്തരമാണെന്ന് മനസ്സിലാകാൻ ചിലപ്പോൾ ഇങ്ങനെയുള്ളതു് പ്രയോജനപ്പെടും ബ്രോ.
@shiningstar9586 ай бұрын
ഇങ്ങനെ ചെയ്താൽ മാത്രമേ മതം വിടാൻ പ്രേരണ ഉണ്ടാകുകയുള്ളൂ. ആദ്യം ആരിഫും ഇങ്ങനെ ആയിരുന്നു mr
@Rocksofeu6 ай бұрын
M P മാർ ഉള്ളതുകൊണ്ടാണ് ഈ പ്രോഗ്രാം രസകരമായി തീരുന്നത്.
@ShinoyVarghese-j2o6 ай бұрын
@@Rocksofeu അത് ശരിയാണ് പൊട്ടത്തരം പറയുന്നവൻ കിടന്ന് മെഴുകുന്നത് കേൾക്കാൻ രസമുണ്ട്
@jyothiramakrishnan53155 ай бұрын
ശ്രീ ആരിഫ് ഹുസൈൻ താങ്കൾ മൂലം ഇസ്ലാം എന്താണെന്ന് മനസ്സിലാക്കാൻ പറ്റി🙏🙏 താങ്കളുടെ ധൈര്യം അപാരം.
@Legends_libr4ry5 ай бұрын
@@jyothiramakrishnan5315 ആരിഫ് പറയുന്നത് ഇസ്ലാം ആണെന്ന് ആരാ പറഞ്ഞെ
@anooppraju77335 ай бұрын
@@Legends_libr4ry പിന്നെ ബിൻലാദൻ ആണോ ശരി..? 😅
@Aakashedakkara40454 ай бұрын
@@Legends_libr4ryഅബുബക്കർ അൽ ബാഗ്ദാദി പറയുന്നതാണോ ശരി😂😂😂😂😂😂
@Legends_libr4ry4 ай бұрын
@@Aakashedakkara4045 അവരും ഇസ്ലാമുമായി യാതൊരു ബന്ധവുമില്ല
@Aakashedakkara40454 ай бұрын
@@Legends_libr4ry വെളുപ്പിക്കല്ലേ കോയേ🤣🤣🤣🤣🤣🤣
@ansarahmed65 ай бұрын
🔥🔥🔥🔥..... ഇയാൾ അർഹിച്ച മറുപടി ആരിഫ് കൊടുത്തു....🎉🎉
@josejohn30066 ай бұрын
ഒരൊറ്റ കോയമാരു പോലും അന്തസായ രീതിയിൽ സംസാരിക്കുന്നില്ലല്ലോ എന്നോർക്കുമ്പോൾ ഖേദം തോന്നുന്നു
@rythmncolors6 ай бұрын
വിവരക്കേട് ആണല്ലോ പഠിക്കുന്നത്
@aaaultimatesincerity30946 ай бұрын
അന്തസുള്ള കോയ ആരിഫിനോട് സംസാരിക്കാൻ നിൽകില്ല ...they will ignore him
@kshathriyan6 ай бұрын
@@aaaultimatesincerity3094അതെന്തു കോയ?? കോയക്ക് എവിടുന്നു കിട്ടുന്നു ഈ അന്തസ്സ്??
@white-clouds1546 ай бұрын
@@rafiahamed7345പൊട്ടി തെറിക്കാൻ പോകുന്ന കോയ 🤣🤣🤣
@jojokakk6 ай бұрын
ഇതിൽ ആരീഫ് തോറ്റു.. സമനില തെറ്റിയപോലെയാണ് സംസാരിക്കുന്നു.. ക്ഷമ ഇല്ലാത്തത് ആരീഫ്..
@Anjali.4316 ай бұрын
Please Like Share And Subscribe Dear Siblings 🙏🙏🙏🙏
@commonboy96746 ай бұрын
@11:27 *"Luttappi and dinkkan"* . 😂
@institutionaltrader0075 ай бұрын
Ninte achante andiiii 😂
@Anjali.4315 ай бұрын
@@institutionaltrader007 മമ്മദിൻ്റെയും ഉസ്താദ്മാരുടേയും കണ്ട് മടുത്തോ ജിഹാദീ🤣🤣🤣🤣🤣
@commonboy96745 ай бұрын
@@institutionaltrader007 bro ...ninte father nu andi elle ???? 🙄 It's a common thing bro 😂. Why are you doing show off 🙄🙏🏻
@rishadaltair30295 ай бұрын
Purakathimbo vaazha vettano?
@Priyadarsan1236 ай бұрын
ന്റെ പ്രിയപ്പെട്ട സഹോദരങ്ങളെ.... വിളിക്കുമ്പോ നല്ല ക്ലാരിറ്റിയോടും സംസാരിക്കണമേ..... ഞങ്ങൾ എല്ലാരേയും ബഹുമാനിച്ചു കൊള്ളാമേ....
@Priyadarsan1236 ай бұрын
@@rafiahamed7345 ബഹുമാനം കാണിക്ക് സഹോദര
@MoniSen-k5n5 ай бұрын
സത്യം മനസിലാക്കാൻ സാധിച്ചു. താങ്ക്സ്
@haridas40514 ай бұрын
മതവിശ്വാസം മനുഷ്യനെ എത്രമേൽ വിഡ്ഢി ആക്കുന്നു എന്നതിന്റെ ഉദാഹരണം Congrats Dr. Arif
@jennyash10486 ай бұрын
ഈ ചങ്ങാതി വിളിച്ചത് ആരിഫിനെ രണ്ടു പറഞ്ഞു നന്നാക്കിക്കളയാം എന്ന് കരുതീട്ടാ തോന്നണു.. അല്ലാതെ എന്ത് ഖുർആൻ ഏതായത്ത്... ഈ മനുഷ്യൻ ഇനി നന്നാവില്ലെന്നു കോയക്ക് മനസിലായി. പറയാനുള്ളത് പറഞ്ഞിട്ട് തടി തപ്പി... Arif ❤️❤️❤️
@govindankutti70396 ай бұрын
@@rafiahamed7345 kanundekilum kanathavan mandan
@pushpakaranpb76286 ай бұрын
This program is very interesting thanks arif ji
@Anjaneyan.0036 ай бұрын
@@rafiahamed7345🐷
@Sketcher865 ай бұрын
@@rafiahamed7345Abdullah Yusuf Ali, The Holy Qur'an (1934): Men are the protectors and maintainers of women, because Allah has given the one more (strength) than the other, and because they support them from their means. Therefore the righteous women are devoutly obedient, and guard in (the husband's) absence what Allah would have them guard. As to those women on whose part ye fear disloyalty and ill-conduct, admonish them (first), (Next), refuse to share their beds, (And last) beat them; but if they return to obedience, seek not against them Means (of annoyance): For Allah is Most High, great (above you all).
@Hwyegeheoey6 ай бұрын
Waiting ❤
@unnikrishnannair28345 ай бұрын
ഒരു പൊട്ടൻ കോയ മരപ്പൊട്ടനായ കാഴ്ച, നന്ദി ആരിഫ് സാർ,
@communittynetccnet50214 ай бұрын
Arif bai, നിങ്ങളുടെ ക്ഷമ സമ്മതിച്ചിരിക്കുന്നു 🙏
@Homosapiens20256 ай бұрын
അരിഫിനെ വിമർശിച്ച് തള്ളാഹുവിനെയും മമ്മദിനെയും സ്തുതിക്കുന്ന കമെന്റുകൾ മാത്രം എല്ലാപേരും ഇടുക കോയയുടെ കരച്ചിൽ കേട്ടിട്ട് സഹിക്കാൻ വയ്യ.
@RimaRose-q2f6 ай бұрын
എന്നാ പിന്നെ hamasinu പിന്തുണ കൊടുക്ക് 😂
@shaunthomas89126 ай бұрын
Ninne thalahu shishikum
@ManojJohn-t5t6 ай бұрын
നിങൾ ആദ്യം ചോദിച്ചത് പോലെ ഉത്തരം പറയുക
@somarajanks69696 ай бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣
@ManojJohn-t5t6 ай бұрын
ആരിഫിനെ ചങ്ങലക്ക് ഇടാൻ നിങ്ങളുടേ ഏത് മോഡൽ വന്നാലും സാധിക്കില്ല കോയ
@ഉമ്മർ-ത6പ6 ай бұрын
ഇതുപോലെ സോഷ്യൽ മീഡിയ ഇല്ലാതിരുന്ന കാലത്ത് കളവ് പറഞ്ഞ് മതപുസ്തകം സംരക്ഷിക്കാമായിരുന്നു. ആ കാലമൊക്കെ കഴിഞ്ഞു. ഇപ്പോൾ വിജ്ഞാനം വിരൽതുമ്പിലാണ്. ഹൃദയം കൊണ്ടു ചിന്തിക്കാതെ മസ്തിഷ്ക്കം ഉപയോഗിക്കൂ കോയാക്കുട്ടി.
@johnsmthambi87146 ай бұрын
Vallilude വളർന്ന മതo Internet lude theerum 😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁
@Sam_j-hn6 ай бұрын
റാഫിക്ക, കമൻ്റ് ഇടാൻ ഇങ്ങേർ നിങ്ങൾക്ക് ശമ്പളം തരുന്നുണ്ടോ...വീഡിയോക്ക് റീച്ച് കിട്ടാൻ ആരിഫ് നിങ്ങൾക്ക് PR വർക്ക് തന്നതല്ലേ.... സത്യം പറ @@rafiahamed7345
@Shain-j9l6 ай бұрын
@@rafiahamed7345 പോയി മനുഷ്യൻ ഐയിട്ട് ജീവിക്കെടാ മമ്മദിന്റ അടിമ കണ്ണേ 😂
ഇവിറ്റ സത്യമായി മനസ്സിലാക്കി ഖുറാൻ പഠിച്ചാൽ സ്നേഹം അല്പമെങ്കിലും മനസ്സിലുണ്ടെങ്കിൽ ഈ പുസ്ഥകം വലിച്ചെറിയും😂❤
@mjnair61146 ай бұрын
Arif , your patience is appreciated
@sparrrta6 ай бұрын
തക്കിയ കോയയുടെ കണ്ണിൽ ഖുർആൻ 4 34: സ്റ്റെപ് 1: അനുസരണക്കേട് കാണിക്കുമെന്ന് നിങ്ങള്‍ ആശങ്കിക്കുന്ന സ്ത്രീകളെ നിങ്ങള്‍ ഉപദേശിക്കുക. സ്റ്റെപ് 2: കിടപ്പറകളില്‍ അവരുമായി അകന്നു നില്‍ക്കുക. സ്റ്റെപ് 3: അവരെ അടിക്കരുത് 😂😂😂 5000 രൂപക്ക് കമന്റ് വായിക്കാൻ ഏൽപ്പിക്കാൻ പറ്റിയ സാധനം തന്നെ.
@bennysamuel61876 ай бұрын
😀😀😀
@NoReligion64366 ай бұрын
3. അവരെ ഉമ്മ വെക്കുക
@muhammedanasks93426 ай бұрын
ഒരു സമൂഹത്തിൻ്റെ അടിത്തറ ആണ് കുടുംബം. ഈ പറയുന്ന കാര്യത്തിൽ എന്ത് തെറ്റ് ആണ് ഉള്ളത്?
@@muhammedanasks9342 ആറാം നൂറ്റാണ്ടിൽ ഒരു പ്രശ്നവും ഇല്ലായിരുന്നു പക്ഷേ ഇത് 2024 ആണ് ഒരു വ്യക്തിക്കും അവരുടെ വാല്യൂ ഈ ലോകത്തുണ്ട് അതുതന്നെയാണ് പ്രശ്നം
@thomasjoseph62516 ай бұрын
തെറ്റുകൾ നിറഞ്ഞ വിശ്വാസത്തെ protect ചെയ്യുന്നവരെല്ലാം ഇങ്ങനെ ലജ്ജിതരാകും. സത്യവും സത്യമതവും ഏതാണെന്നന്വേക്ഷിക്കൂ ജലീൽ സഹോദരാ.
@vinodantony62226 ай бұрын
നമ്മുടെ മുന്നിൽ ഖുർആൻ ഉണ്ട് പക്ഷെ കൊന്നാലും തെളിവ് കാണിക്കൂല😂😂😂😂എന്തു വെറുപ്പിക്കിലാണ് കോയ😄😄😄
@sheeba63496 ай бұрын
😂
@vinodantony62226 ай бұрын
@@rafiahamed7345 മാറിനിന്നു കരയാൻ സമയമില്ലടാ...ആരിഫ് ഹുസൈൻ കഴിഞ്ഞ... ലിയാകാത് അലി തുടങ്ങും(അബ്ദുള്ള ഭാസിലി നെ)ന്യൂ... അതു കഴിഞ്ഞാൽ ഇ എ ജബ്ബാർ തുടങ്ങും.... അതു കഴിഞ്ഞാൽ സിംഹക്കുട്ടി നാസർ കൊടിമരം & ടീം.... അതു കഴിഞ്ഞാൽ അനിൽ കൊടിത്തോട്ടം,സെബാസ്റ്റ്യൻ പുന്നക്കൽ, others...അതു കഴിഞ്ഞാൽ ജാമിത ടീച്ചർ...അതു കഴിഞ്ഞാൽ ഏറ്റവും മനസിന് സുഖം തരുന്നത് സ്വല്ലല്ലാഹു അലാ മുഹമ്മദ് അലാ ബഞ്ചമിൻ നഥന്യാഹു അലൈഹിവസല്ലം തെറ്റ് ഉണ്ടോന്ന് അറിയില്ല ആരിഫ് ഹുസൈൻ പഠിപ്പിച്ചതാണ്....ലോക നായകൻ Mr,ബഞ്ചമിൻ നഥന്യാഹുവിന്റെ ഹമാസ് തീ വ്രവാദികളെ അസലാം മലേക്കും(അസലായി അലക്കും)ആ വീഡിയോ & ന്യൂസ്, മെയിൻ ഇസ്രായേൽ ചേനൽ പിന്നെ കർമ,മറുനാടൻ, എന്തൊക്കെ കഴിഞ്ഞട്ടുവേണ്ടേ കരയാൻ...😜😜😜😜😜
@vinodantony62226 ай бұрын
@@rafiahamed7345 :മാറി നിന്ന് കരയാൻ നേരം കിട്ടണ്ടടാ... ആരിഫ് ഹുസൈൻ കഴിഞ്ഞാൽ.. ലിയാകത്ത് അലി, ജബ്ബാർ,സിംഹക്കുട്ടി നാസർ കൊടിമരം ഇവരുടെയെല്ലാം സുടാപ്പി വധം കഴിഞ്ഞട്ടുവേണ്ടേ😜😜😜ഒന്നുപോയി 😥😥😥😥യാൻ... 🤣🤣🤣🤣
@vinodantony62226 ай бұрын
@@rafiahamed7345 ഒരു കാര്യംകൂടി പറയാൻ മറന്നു നമ്മുടെ ലോക നേതാവ് Mr,ബഞ്ചമിൻ നഥന്യാഹുവിന്റെ ഹമാസ് തീവ്രവാദികൾ റോസ്റ്റഡ് ന്യൂസ് കെട്ട് ഇച്ചിരി പോർക്ക് ഫ്രൈ,12 അണ്ടിപരിപ്പ്, രണ്ടു 🥃🥃.അടിച്ചിരിക്കുമ്പോൾ എവിടെയാണടാ കരയാൻ നേരം...
@thusharapt32916 ай бұрын
😂😂😂😂😂
@ManikandanNair-s9k3 ай бұрын
❤❤❤ ഞങ്ങട ഫുൾ സപ്പോർട്ട് ആ രീഫ് സാറിനും ഫസൽ കാരാട്ടിനും ജബ്ബാർ മാഷിനും ലിയാകത്ത് അലിക്കും ഒപ്പം ശ്രീ മതി ജാമി ത ടീച്ചർക്കും ഉണ്ടാവും
@RamMohammedSinghAzad-w5i5 ай бұрын
ജാതിയുടെയോ മതത്തിന്റെയോ നിറത്തിന്റെയോ . ശരീരഘടനയുടെയോ, ലിംഗ വ്യത്യാസത്തിന്റെയോ വേർതിരിവുകൾ ഇല്ലാതെ , ഭാഷയുടെയോ ദേശത്തിന്റെയോ സമ്പത്തിന്റെയോ അതിർവരമ്പുകൾ ഇല്ലാതെ ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ ചേർത്തുപിടിക്കാൻ കാണിക്കുന്ന പക്വതയ്ക്കാണ് ഞാൻ മാനവികത എന്നർത്ഥമാക്കുന്നത്
@MukeshppPp5 ай бұрын
ആ ബെസ്റ്റ് 😂
@RamMohammedSinghAzad-w5i2 ай бұрын
@@MukeshppPp ആയിക്കോട്ടെ
@BUTTERFLY-d1m6 ай бұрын
മണ്ടൻ കൊയക്ക് ഉത്തരം ഇല്ല....😂😂ഭാര്യയെ അടികാം എന്ന് പറയാൻ എന്തൊരു ഭൂദ്ധിമുട്ട്....😂😂
@athulnamath89256 ай бұрын
കോയാ തക്കിയ ഇട്ടതാണ് ..
@Researcher20236 ай бұрын
"തെറ്റ് ചെയ്ത ഭാര്യ, മകൻ, അടിമ, ശിഷ്യൻ, സ്വന്തം രക്തമുള്ള ഒരു (ഇളയ) സഹോദരൻ എന്നിവരെ കയറുകൊണ്ടോ മുളകൊണ്ടോ അടിക്കാം" (മനുസ്മൃതി 8.299)
@Researcher20236 ай бұрын
. *"ഭാര്യമാരേ, കർത്താവിൽ ഉചിതമെന്നപോലെ നിങ്ങളുടെ ഭർത്താക്കന്മാർക്ക് കീഴടങ്ങുവിൻ"* (കൊലൊസ്സ്യർ 3:18 ) *"ഇപ്പോൾ സഭ ക്രിസ്തുവിന് കീഴടങ്ങുന്നത് പോലെ ഭാര്യമാരും തങ്ങളുടെ ഭർത്താക്കന്മാർക്ക് എല്ലാത്തിലും കീഴടങ്ങണം."* ((എഫെസ്യർ 5 : 24))
@athulnamath89256 ай бұрын
@@Researcher2023 മനുസ്മൃതിയിൽ ഈ വൃത്തികേട് എഴുതിയോണ്ട്, ഞമ്മൻ്റെ ആൾക്കാർക്കും ഞമ്മൻ്റെ കിത്താബിലെ വൃത്തിക്കേട് വച്ച് ബീവിനെ അടിക്കാം ല്ലേ?... താങ്കളുടെ വിവരം റോക്കറ്റാണല്ലോ🤣🤣🤣🤣
@JanzCineWorld6 ай бұрын
മനുസ്മ്രിതി ഹിന്ദുക്കൾ ആരെങ്കിലും ഫോളോ ചെയ്യുന്നുണ്ടോ? മനുസ്മ്രിതി ലോക മാതൃക എന്ന് പറഞ്ഞു പൊക്കി നടക്കുന്നുണ്ടോ? മനുസ്മ്രിതി ഒക്കെ വിസ്‌മൃതി ആയിട്ട് എത്ര കാലം ആയി 😂@@Researcher2023
@rajuthomas74716 ай бұрын
ഞാൻ അതു വായിച്ചിട്ടുണ്ട്. പക്ഷേ എന്റെ ഭാര്യ ആദ്യമേ തന്നെ പറഞ്ഞിട്ടുണ്ട്. "എന്റെ നേരെ കൈ ഓങ്ങിയാൽ നിങ്ങളുടെ ബാക്കി കൂടെ ഞാൻ കണ്ടിച്ചു കളയും". എനിക്കും ജീവിക്കണ്ടേ 😄
@adilym62556 ай бұрын
😄😄.. ചിരിച്ചു പോയി ഈ കമന്റ്
@Akshay-u8y6 ай бұрын
@@rafiahamed7345 po potta
@kanika46476 ай бұрын
@raju thomas 7471😂😂😂
@shibu12086 ай бұрын
ഹഹഹ😂😂😂
@rixrix77326 ай бұрын
രാജു തോമസ്🤔 കണക്കുകളൊന്നും ശെരിയാകുന്നില്ലല്ലോ
@shajilouis49486 ай бұрын
4Nissa 34 ....എന്നാല്‍ അനുസരണക്കേട് കാണിക്കുമെന്നു നിങ്ങള്‍ ആശങ്കിക്കുന്ന സ്ത്രീകളെ നിങ്ങള്‍ ഉപദേശിക്കുക കിടപ്പറയില്‍ അവരുമായി അകന്നു നില്‍ക്കുക അടിക്കുകയും ചെയ്യുക....
മുഹമ്മദ് നബി തൻ്റെ ഭാര്യമാരെ അടിച്ചതായി നിങ്ങള്ക് കാണാൻ കഴിയില്ല എന്നുള്ളത് ആണ് . കുടുംബം എന്നത് ഒരു സമൂഹത്തിൻ്റെ അടിത്തറ ആണ് ഭർത്താവ് മാറി നിന്നാൽ സ്നേഹo ഉള്ള പെണ്ണ് ആണേൽ അവർ പിടിവാശി കൊറക്കും അടി എന്നത് ഒരു നിബന്ധന അല്ല ഒരു പക്ഷെ ഒരു അടിയിൽ അവർ വാശി കൊറച്ചേക്കാം. പലപ്പോഴും കുടുംബത്തിൽ ഒരു അടി ആവാം പ്രശ്നങ്ങൾക്ക് പരിഹാരം ആവുന്നത് അത് മനസ്സിലാക്കാൻ മുസ്ലിം അവണ്ട. ഇവിടെ ഒരു പെണ്ണിൻ്റെ basic nature അറിഞ്ഞ് ഉള്ള verses ആണ്. അവർ പിടിവാശി പിടിക്കാം ചെലപ്പോ മനസ്സമാധാനം തരാണ്ട് തല്ല് ഉണ്ടാക്കാം. ചെലപ്പോ അടി കഴിഞ്ഞ് ഒന്നൂടെ സ്നേഹം കൂടുന്ന ബന്ധങ്ങള് ഉണ്ട് നല്ല ഒരു ബന്ധം ഒരിക്കലും ഒരു അടിയിൽ തകരില്ല . ഒരു പെണ്ണ് തൻ്റെ ഭർത്താവ് ഒന്ന് അടിച്ച് വെച്ച് ബന്ധം വിട്ട് പോവില്ല സ്നേഹം ഉണ്ടേൽ . കുടുബത്തിനെ നയിക്കാൻ ഉള്ള responsibility പുരുഷൻ മാർക്ക് ആണ് അങ്ങനെ ഉള്ള കുടുംബത്തിൽ സ്ത്രീകൾക്ക് കൂടുതൽ expressive ആവാം സ്നേഹം പ്രകടിപ്പിക്കാം They can be free of responsibility
@Midhun_Rajan6 ай бұрын
കോയ spotted
@sivasankaranv.47695 ай бұрын
ശ്രീ ആരിഫിനെ വിളിക്കുന്നവർ ഖുർ ആൻ എടുത്ത് വച്ച് അദ്ദേഹം ചോദിക്കുന്നതിന് മറുപടി പറയണം' അല്ലെങ്കിൽ ആരിഫ് ജയിച്ചു. ഖുർആൻ എടുത്ത് വായിച്ച് കൊടുക്കൂ
@ManuDevasya6 ай бұрын
നിങ്ങളുടെ ക്ഷമ... സമ്മതിച്ചു
@sajeevebasheer3396 ай бұрын
🙂 ഈ ആരിഫ് ന് വ്യക്തമായ മറുപടി കൊടുക്കാൻ ഇവിടെ ഹിസ്സത്തുള്ള പണ്ഡിതൻമാർ ഇവിടെ ഇല്ലേ... 🥰 എന്നിട്ട് വേണം നല്ല മുസ്ലിമായി ജീവിക്കാൻ 🤭🤭🤭
@RimaRose-q2f6 ай бұрын
ഞങൾ കുറേ പേര് kafirukal കാത്തിരിക്കുന്നു ഇസ്‌ലാമിലേക്ക് വരാൻ. എല്ലാരും കൂടി ഒന്ന് serikk വെളുപ്പിച്ച് കാണിക്ക്
@Dash_Cam_Chronicles6 ай бұрын
There is nothing called " nalla muslim" 😅😅
@sandeepck62536 ай бұрын
Wait for another 1000 years 😂
@Drdinkan6 ай бұрын
@@RafiAhamed-li5ru,😭😭😭😭 മതിയോ 🤭
@PotatO-d1k6 ай бұрын
നമ്മടെ പണ്ഡിതൻ മാരുടെ മറുപടി കൊണ്ടാണല്ലോ നമ്മള് ഇത്രയും നാറിയത്.. എല്ലാം അറിയുന്നവനും കാണുന്നവനും കേക്കുന്നവനും ആകുന്നു അവൻ... എല്ലാത്തിനും ഒരു അവസാനം കാണും.. നമുക്ക് കാത്തിരിക്കാനെ പറ്റു...
@alexcleetus67716 ай бұрын
Good morning Dr Arif Hussain 👍
@pokri6 ай бұрын
ഭാര്യയെ ഉമ്മ വെക്കാൻ മാത്രമേ മതം പഠിപ്പിക്കുന്നുള്ളു. .. അടി എന്ന് പറയുമ്പോൾ “മണ്ടി പെണ്ണേ ” എന്ന് പ്രേം നസീർ പറഞ്ഞ പോലെ പറഞ്ഞ ശേഷം തോളത്തു ഒരു തട്ട് തട്ടിയാൽ മതി
@mustafakemal7186 ай бұрын
അമ്പട ജിന്ജിജാക്കടി..
@vishnuv27346 ай бұрын
😂😂
@David08246 ай бұрын
😂
@bhairavisharma6 ай бұрын
😬🤣
@bhairavisharma6 ай бұрын
@@BavaBava-gi8lh 😛😂😂
@SheejaRamanan-b3b4 ай бұрын
ടാസ്‌കി വിളീ...... എന്ന ഡയലോഗ് ഓർമ്മവരുന്നു.
@premanandank88256 ай бұрын
മൊത്തം മന്ദബുദ്ധികൾ ആണോ....?
@Littleboycommunity2 ай бұрын
Haha same doubt but 90% orappanu
@ഹരിദാസൻ6 ай бұрын
നാണവും മാനവും ഇല്ലാതെ ചെലക്കാൻ വരുന്ന മത ജീവി ചെറ്റ വർഗ്ഗത്തെ എങ്ങനെയാണ് സഹിക്കുക.
@bennysamuel61876 ай бұрын
ഇസ്ലാം വിമർശനത്തിന് വസ്തു നിഷ്ടവും , ആധികാരത്തെയും ഉള്ള മറുപടി കൊടുക്കാൻ കഴിവുള്ള ഒരു ഇസ്ലാം പണ്ഡിതനെ മരിക്കുന്നതിന് മുൻപ് കാണാൻ പറ്റുമോ , എന്നതാണ് എന്റെ ചിന്ത , കാണുന്നതെല്ലാം മദ്രസ്സ പൊട്ടന്മാരെ മാത്രമാണ് .
@imraniqbal74476 ай бұрын
@@rafiahamed7345 ജിഹാദ് എന്നാല്‍ മസാല ദോശ എന്നാണ് അര്‍ത്ഥം.
@Fathimafouziya-v1h6 ай бұрын
😅
@arjunferoz6 ай бұрын
@@rafiahamed7345ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആൾ എങ്ങനെ?
@josekuttyjoseph61906 ай бұрын
@@rafiahamed7345😂😂😂😂
@seekthetruthwithin77766 ай бұрын
മാവിൽ ചക്കയുണ്ടാകാൻ കാത്തിരിക്കുകയാണോ?😊
@manujoseph84343 ай бұрын
Great Arif Hussain ❤❤❤❤❤
@IvyJohn-v4t4 ай бұрын
ആരിഫിനു ക്ഷമയ്ക്കുള്ള അവാർഡ് കൊടുക്കണം 👍👍
@harikrishnan27136 ай бұрын
Arif bhai de kshama is admirable 😇
@user-xz8pi5fu3k6 ай бұрын
Step 3 എന്താണെന്ന്Qur'an നോക്കി വായിച്ചുകൊടുക്കാൻ ഈ കോയ എന്തിനാണ് പേടിക്കുന്നത് 😂
@tanwilliams49586 ай бұрын
അതാണ് ഞാനും ആലോചിക്കുന്നത്. അങ്ങനെ എഴുതിയിട്ടുണ്ടെങ്കിൽ അത് സമ്മതിച്ചൂടെ. മാറ്റിപ്പറഞ്ഞാൽ എഴുതിയത് മാഞ്ഞു പോകുമോ 🤔 ബാക്കിയുള്ളവരൊക്കെ പൊട്ടന്മാരാണോ
@ArifHussainTheruvath6 ай бұрын
🤷😁
@KAFIRfromKERALA6 ай бұрын
Humanities olla kond.. njammalu pennungale upadrvikkum ayinu kuzhappm illa.. israel aanenkile kuzhappam ollu.. athum kithabil paranjittond 🥲
@happy2video6 ай бұрын
@@tanwilliams4958 ഇങ്ങനെയാണങ്കിൽ പുതിയ ഖുർആൻ ഇറങ്ങും 😄😄😄 💯 Edited version
@Ma_ya_vi6 ай бұрын
😂😂😂 കരണത്ത് ഒരെണ്ണം കൊടുത്തു നോക്കാൻ പറ, അപ്പോ കാണും ആയത്ത് @@tanwilliams4958
@rejireji90906 ай бұрын
Excellent❤❤❤
@anilkollangode198228 күн бұрын
ആരീഫ് നിങ്ങൾ ഒരു സംഭവമാണ്❤
@saabuebrahim80953 ай бұрын
വിളിക്കുന്നവർ എല്ലാം ഇസ്ലാം ഭയങ്കര ചക്കര മതം ആണെന്ന് കരുതുന്ന പാവങ്ങൾ ആണ്. ഇവരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്ന അരിഫിനു salute
@davisvj23496 ай бұрын
ആയത്ത് പറയാൻ മനസില്ല.😂😂
@olive72546 ай бұрын
Koya is doing thaqqia. Kudos to arif bai's patience
@jayan2306 ай бұрын
Arif big salute to you . ❤❤❤
@drjithusjnath26242 ай бұрын
Dr Arif you are great
@sudhinalavil6 ай бұрын
😅 ❤ Koyas please keep calling.. We need more such bold koyas🎉😅
@JamesSam-t4r6 ай бұрын
കേൾക്കാൻ തയ്യാറാകാത്ത അല്ലാഹുവിന്റെ അടിമ.
@scientiii6 ай бұрын
😅
@Max-sc3fp6 ай бұрын
@@rafiahamed7345 ഇവിടെ കരയുന്നത് വിളിച്ച മോൻ ആണ് 😊
@disciple12486 ай бұрын
യുദ്ധത്തിൽ സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കരുത് കോയകൾ ക് ആവശ്യം ഉണ്ട് 😄
@disciple12486 ай бұрын
@@rafiahamed7345 എനിക്ക് ഭാര്യയുണ്ട്, നിന്റെ മുഹമദിനെപ്പോലെ അന്യന്റെ ഭാര്യയെ വേണ്ട 😄
@Userhd35765 ай бұрын
സ്ത്രീകൾ, കുട്ടികൾ, ഗർഭിണികൾ victim card
@GangadharanMK-cd4vy6 ай бұрын
ആരിഫ് ഖാൻ അഭിനന്ദനങ്ങൾ. ധൈര്യമായി മുന്നോട്ട്
@aleo8220054 ай бұрын
From listening to many episodes of koya calling, i realised that many malayali koyas are still pure at heart and genuinely believe 'nde quran ingane alla'. Reminds me of the exceptionally sweet muslim friends and neighbors i had in my childhood years. Sadly that innocense and sincerity is somewhat lost since around the first decade of this century. They were good normal people! Then wahabism pulled a veil on their heads, literally and figuratively
@abduabdu-rb5fk6 ай бұрын
Present 🙋
@jayan2306 ай бұрын
Arif . This Koya is brilliant. Make him your assistance to reply. 😂😂😂😂
@Truth_vvarrior6 ай бұрын
കോയ വിജരികുന്നുണ്ടാകും വേണ്ടായിരുന്നു എന്ന്😅
@Anjaneyan.0036 ай бұрын
@@rafiahamed7345🐷
@billie35686 ай бұрын
ഇതൊക്കെ കേട്ടിരിക്കുന്ന ആരിഫ് ഹുസൈൻ ന് സമാധാനത്തിന്റെ നോബൽ പ്രൈസ് കൊടുക്കണം
@geethakrishnan72473 ай бұрын
Product of Madrasa... ..salute arif sir
@ebinnandakumar11596 ай бұрын
😂😂l😂 ആ ഓഫർ എനിക്ക് തരുമോ അർഫ് ചേട്ടോ, പോക്കറ്റ് മണി ആകുമല്ലോ...
@beenanair24926 ай бұрын
കോയയെ Adam Seeker, Sahil ൻ്റേയും ചാനലിൽ വിടുക അവർ ശരിക്കും പഠിപ്പിച്ച് വിടും പിന്നെ കോയ ഖുർആൻ ൽ ഇല്ല എന്ന് പറഞ്ഞു വരില്ല
@harisankaran-z6y6 ай бұрын
Super aarifji
@hotcrazydoc30635 ай бұрын
Dr. Arif Husain, your patience amazing!!! You will succeed.... ❤❤❤❤
@haridasnr3224 ай бұрын
ആരിഫ നെ അഭിനന്ദങ്ങൾ❤❤❤❤
@incorrigible1176 ай бұрын
Mark Twain is credited with saying, "Never argue with an idiot. They will only bring you down to their level and beat you with experience" so true in case of this koya
@antonyleon18726 ай бұрын
Arif bro 🙏❤️ thanks
@SindhuSindhu-r5z4 ай бұрын
❤️❤️❤️❤️❤️❤️❤️
@sureshkumarp26 ай бұрын
ഖുർആൻ വായിച്ചു മനസ്സിലാക്കിയിട്ടുള്ളവർ വളരെ കുറവാണ്. നേരംപോക്ക് കഴിഞ്ഞുള്ള സമയത്ത് വിവരമില്ലാത്ത ഏതോ ഉസ്താദ് പറഞ്ഞു കൊടുത്തതും സോഷ്യൽ മീഡിയയിൽ കൂടി പുറത്ത് വരുന്ന പണ്ഡിതൻ മാരുടെ വെളുപ്പിക്കലും മാത്രമാണ് ഇവരുടെ ബേസിക് അറിവുകൾ. പല വീഡിയോയുടെയും അടിയിൽ ഇടുന്ന കമന്റുകൾ ഇടുന്നവരുടെ മതം നോക്കിയാൽ മനസ്സിലാകും ഇവരുടെ മഹത്തായ സംസ്കാരം.....
@jojokakk6 ай бұрын
മറ്റുള്ള മതത്തിലെ തെറ്റുകൾ കണ്ടുപിടിക്കാൻ എല്ലാവർക്കും വ്യഗ്രത.. സ്വന്തം മതത്തിലെ തെറ്റുകൾക്കെതിരെ ഒന്നും മിണ്ടില്ല... സ്വയം തിരുത്തൂ,..
@nithinfelix0072 ай бұрын
Dr Arif this channel is more interesting 😍👌
@agapelove63214 ай бұрын
Arif bro … no words ❤U r jus lit 🔥 I binge watched all ur videos on a go
@haridasankv77936 ай бұрын
ഒന്നാമെത്തെ കാര്യം ഇവർ മുഴുവൻ വായിച്ചീട്ടില്ല ഉസ്താത് പറയുന്നതും അവരുടെ പൂർവികർ പറയുന്നതും മാത്രം വിശവസിച്ചു മതം തലക്കു പിടിച്ചാണ് കുറെ പേര് സ്വാർഗത്തിൽ പോയി അവിടെയുള്ള ഹുരികളുമായി മദ്യ പുഴയിൽ നിന്നും ആവശ്യം പോലെ കുടിച്ചു രമിക്കാൻ വേണ്ടി ഈ ഭൂമിയിൽ കിടന്നു തിരക്ക് കൂട്ടുകയാണ് അത് മറ്റു മതങ്ങേലേക്ക് ഇവിടെ ജീവിതം ബുദ്ധിമുട്ടാക്കും അ മതം ഒഴിച്ച് ബാക്കിയെല്ലാം കാഫീറുകളാണ് അവരെകൊന്നാൽ പോലും അത് നല്ലതാണ് അങ്ങിനെ ചെയ്‌താൽ സ്വാർഗത്തിൽ പ്രതേഘപരിഗണന കിട്ടും എന്നാണ് അത് പറയുന്നത്
@mithintajudeen316 ай бұрын
രാവിലെ വീഡിയോ ലൈവ് ഉള്ളതുകൊണ്ട് ഗൾഫ് ഇൽ ഒക്കെ രാവിലെ വർക്ക് കുറച്ചു സ്ലോ ആകുന്നെന്നു പരാതി പോകുന്നുണ്ട്. ജിസിസി മീറ്റിംഗ് വിളിച്ചു കൂട്ടാൻ സാധ്യത ഇണ്ട്
@MayaRatan-t6t5 ай бұрын
Onnu kandu kazhinchu ... Aduthathu varunnathu vare oru anxiety
@JamesBond-bi4ct6 ай бұрын
ഇനി കോയ ഉദേശിച്ച "അടിക്കരുത്"ൻ്റെ അർത്ഥം വല്ലോം മാറി പോയ കൊണ്ട് ആണോ അടിക്കാൻ പറഞ്ഞിട്ടില്ല എന്ന് വാദിക്കുന്നത്😅😅😅😅😅
@lifehacks72716 ай бұрын
അത് രണ്ടാമത്തെ ആണ്
@JamesBond-bi4ct6 ай бұрын
@@lifehacks7271 😂😂
@mujeebnsas5 ай бұрын
@@JamesBond-bi4ct ഇവിടെ അടിക്കണമെന്നുള്ളത് ബന്ധപ്പെടണമെന്നുള്ള അർത്ഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്......😂😂😂😂😂
@josecv74036 ай бұрын
Thankyou, Mr. Arif Husain 🙏
@assismathew5 ай бұрын
Arif, you are doing wonderful. I have not seen anyone who called you could in any way hold a sensible conversation.
@JoelJose123456 ай бұрын
The Quranic verse that is often referred to in discussions about wife-beating is found in Surah An-Nisa (Chapter 4), verse 34. Here is the verse:Quran 4:34Translation by Sahih International: "Men are in charge of women by [right of] what Allah has given one over the other and what they spend [for maintenance] from their wealth. So righteous women are devoutly obedient, guarding in [the husband's] absence what Allah would have them guard. But those [wives] from whom you fear arrogance - [first] advise them; [then if they persist], forsake them in bed; and [finally], strike them. But if they obey you [once more], seek no means against them. Indeed, Allah is ever Exalted and Grand."