💫ഇതുവരെ ഞങ്ങളുടെ കൂടെ നിന്ന എല്ലാവർക്കും നന്ദി രേഖപെടുത്തുന്നു എല്ലാവരും ഇനിയും 𝗹𝗶𝗸𝗲❤️𝘀𝘂𝗯𝘀𝗰𝗿𝗶𝗯𝗲 ചെയ്ത് ഞങ്ങളുടെ കൂടെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു ✨
@jias84395 ай бұрын
No option for download
@DGP86305 ай бұрын
❤❤👍👍💪💪
@sivanp5 ай бұрын
തീർച്ചയായും sir ♥️
@sivanp5 ай бұрын
ഡക്കറേഷൻ കോയയും തേഞ്ഞൊട്ടി അല്ലേ ആരിഫ് ഹുസൈൻ sir ♥️♥️♥️
@hushedvibes5 ай бұрын
Illa pratheekshikanda. Channel pootumbo njangal koode undavum kattak ❤❤
@premg5165 ай бұрын
ഇസ്ലാം നിരോധിക്കണം എന്ന് അഭിപ്രായം ഉളളവർ വരൂ
@MallukingMedia5 ай бұрын
❤
@Hyzin855faizu-so8bu5 ай бұрын
നിന്റെ ആഗ്രഹം ഒന്നും ഒരിക്കലും നടക്കില്ല മോനെ നിന്റെ ഒക്കെ ആഗ്രഹം മനസ്സിൽ വെച്ചാൽ മതി
@premg5165 ай бұрын
@@Hyzin855faizu-so8bu ഇപ്പൊ നിരോധിച്ചാൽ നിൻ്റെ ഒക്കെ അടുത്ത തലമുറ എങ്കിലും രക്ഷപെടും...
@josephkj88455 ай бұрын
നിരോധിക്കുകയൊന്നും വേണ്ട, ഇസ്ലാമിനെ വിമർശിക്കാനുള്ള അവകാശം വകവെച്ചു തന്നാൽ മതി.
@thetruthofland5 ай бұрын
@@Hyzin855faizu-so8bu നിങ്ങളുടെ വികാരം മനസിലാകും... നിങ്ങൾ വിശ്വസിക്കുന്നത് അന്തമായി സത്യങ്ങൾ മനസിലാകാതെ ഇല്ലെങ്കിൽ ഇതൊക്കെ അറിഞ്ഞിട്ടും ഇതിനെ വെളുപ്പിക്കാൻ നോക്കുന്നത് നല്ല മനസുള്ള ആളുകൾക്കു പറ്റുമോ
@sathyanmenadath57525 ай бұрын
ഇപ്പോഴും സ്വർഗ്ഗവും നരഗവും ഉണ്ടെന്ന് വിശ്വസിക്കുന്ന ഈ വിശ്വാസികളെ മടല് വെട്ടിയടിക്കണം. ആരിഫിന് അഭിവാദ്യങ്ങൾ.
സഹോദരന് ക്രിസ്തു വിനെ അറിയാത്തതുകൊണ്ടാണ് ❤❤❤ സത്യ ദൈവം ക്രിസ്തു
@retheeshcku64245 ай бұрын
@@patupetty2864 ഇങ്ങള് കണ്ടിനാ കൃസ്ത്തൂനെ ? പിടിച്ചതിലും വലുതാണല്ലോ മാളത്തിൽ ഇന്നലെ കോട്ടയം ഒരു കന്യാസ്ത്രീ കൂടി ആത്മഹത്യ ചെയ്തു സത്യദൈവം ഉറങ്ങിപോയോ ?
@skariapj17985 ай бұрын
@@retheeshcku6424 😂😂😂
@joshyjob41105 ай бұрын
ജീവിതം നായ നക്കി ഇരുന്നപ്പോൾ ഒരു സുഹൃത്താണ് എനിക്ക് കോയക്കോളിങ് സജസ്റ്റ് ചെയ്തത്. അപ്പോൾ ഞാൻ ഹാപ്പി ആയി. ഞാൻ എന്റെസുഹൃത്തുകൾക്കും സജസ്റ്റ് ചെയ്തു ഇപ്പോൾ അവരും ഹാപ്പി. താങ്ക്സ് ആരിഫ് 😊😊😊
@Ifclause115 ай бұрын
🤣🤣
@RaphaelBenjamin-k2j5 ай бұрын
😂
@Govindan-k4s5 ай бұрын
നക്കിയ നായ തിരിഞ്ഞോടിയോ..😅😅
@tomthomas39862 ай бұрын
😂
@Sharon-12403 ай бұрын
ഞാനും മതം വിട്ട പെണ്ണാണ്, എന്റെ വീട്ടുകാർ എതിർപ്പാണ്, ഭർത്താവും എതിർപ്പാണ് ആങ്ങള സപ്പോർട്ട് ഉണ്ട് എനക്ക് അരിഫിന്റെ പാധാരവിന്ദങ്ങളിൽ ഒരു ചുടു ചുംബനം നൽകണം 💐
@DaDDy-4472 ай бұрын
🙌
@ollathuparayanalloАй бұрын
evdayum ondo ...eda sudappi ..
@KottayamkaranKL55 ай бұрын
പോയി പോയി ഞാനിപ്പോൾ ഒരു കോയ കോളിംഗ് അഡിക്ട് ആയി. 😂 അഭിനന്ദനങ്ങൾ ആരിഫ് ഭായ് ❤
@shinygeorge17335 ай бұрын
ഞാനും
@HKB-rm7kp5 ай бұрын
Njnum..
@bavathrathan4415 ай бұрын
ഞാനും
@CathyLuke885 ай бұрын
Njanum..
@kulathildinesh5 ай бұрын
ഞാനും
@vinodandrews85474 ай бұрын
ആരിഫ് , സത്യാന്വേഷിയായ അങ്ങേക്ക് ഹൃദയം നിറഞ്ഞ പ്രണാമം. 🎉
ജാബിർ(റ) വിൽ നിന്ന് നിവേദനം: ഒരുഗ്രാമീണനായ അറബി നബി(സ)യുടെ സന്നിധിയിൽ വന്ന് ചോദിച്ചു. പ്രവാചകരെ! (സ്വർഗ്ഗ-നരകങ്ങളെ) അനിവാര്യമാക്കുന്ന രണ്ടുകാര്യങ്ങളെന്താണ്? അവിടുന്ന് പറഞ്ഞു. അല്ലാഹുവിനോട് യാതൊന്നിനെയും പങ്കുചേർക്കാതെ മരണപ്പെട്ടവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കും. അവനോടു വല്ലതിനെയും പങ്കുചേർത്തുകൊണ്ട് മരണപ്പെട്ടവൻ നരകത്തിലും പ്രവേശിക്കും. (മുസ്ലിം)
@youtubeuser60205 ай бұрын
അബൂമൂസ(റ) വിൽ നിന്ന് നിവേദനം: റസൂൽ(സ) അരുൾ ചെയ്തു: പകൽ കുറ്റകൃത്യം ചെയ്തവന്റെ പശ്ചാത്താപം സ്വീകരിക്കാൻ വേണ്ടി രാത്രി അല്ലാഹു കൈനീട്ടി കാണിക്കും. അപ്രകാരം തന്നെ രാത്രി കുറ്റം ചെയ്യുന്നവന്റെ പശ്ചാത്താപം സ്വീകരിക്കാൻവേണ്ടി പകളിലും കൈ നീട്ടിക്കാണിക്കാം. സൂര്യൻ പടിഞ്ഞാറ് നിന്ന് ഉദിക്കുന്നതുവരെ ഇത് തുടരും. (മുസ്ലിം)
@culinaryhunter5 ай бұрын
ആയിരം കോഴിക്ക് അര കാട എന്ന പോലെ, 75 ലക്ഷം കോയമാർക്ക് ഒരു ആരിഫ്😅 മതി
@oliverqueen17795 ай бұрын
❤😂
@youtubeuser60205 ай бұрын
അനസ്(റ) വിൽ നിന്ന് നിവേദനം: തിരുദൂതൻ(സ) പറയുന്നത് ഞാൻ കേട്ടു. അല്ലാഹു അരുൾ ചെയ്തു. ആദമിന്റെ സന്താനമേ! നിന്നിൽ നിന്നു എന്തുമാത്രം പാപങ്ങളുണ്ടായാലും നീ എന്നോട് പ്രാർത്ഥിക്കുകയും എന്റെ അനുഗ്രഹങ്ങളെ പ്രതീക്ഷിക്കുകയും ചെയ്യുമ്പോഴൊക്കെ ഞാൻ നിനക്ക് പൊറുത്തുതരുന്നതാണ്. (നിന്റെ പാപങ്ങളൊന്നും) എനിക്കൊരുപ്രശ്നമേയല്ല. ആദമിന്റെ മകനേ! നിന്റെ പാപങ്ങൾ ഉപരിലോകത്തുള്ള മേഘപടലത്തോളം വലുതായി എന്നിട്ട് നീ എന്നോട് പാപമോചനത്തിന്നർത്ഥിച്ചു. എന്നാലും നിന്റെ പാപങ്ങളൊക്കെ നിനക്ക് ഞാൻ പൊറുത്തുതരും. ആദമിന്റെ മകനേ! ഭൂമി നിറയെ പാപങ്ങളുമായി നീ എന്റെ അടുത്തു വന്നു. (എന്നിൽ) യാതൊന്നിനെയും നീ പങ്കുചേർത്തിട്ടുമില്ല. എന്നാൽ ആ ഭൂമി നിറയെ പാപമോക്ഷം ഞാൻ നിനക്ക് സമ്മാനിക്കും. (തിർമിദി)
@ASTHRA-VATTATHODE5 ай бұрын
ഈ വിളിച്ച പയ്യൻ..വളരെ നല്ല കുടുംബത്തിൽ പിറന്ന ആൾ ആണെന്ന് ഉറപ്പ്. ധൗർഭാഗ്യ വശാൽ അത് പക്ഷെ ഒരു മുസ്ലിം കുടുംബത്തിൽ ആയി പോയി എന്നെ ഉള്ളൂ. വളരെ സമാധാനത്തിൽ സംസാരിക്കാൻ പറ്റുന്ന...ചൂടാവാതെ...വളരെ നല്ല ചാറ്റിംഗ് ആയിരുന്നു..രണ്ടു പേരും
@miniscientistvlogs5 ай бұрын
,😂😂😂😂
@kannas-vv9cj5 ай бұрын
Aariff ഇടയ്ക്കിടെ ആ പഹയൻ മാരുടെ clip ഇടുന്നത് നന്നായി, അവന്മാരുടെ സ്വഭാവം ഇങ്ങനെ ആണ് ന്ന് മനസിലാക്കാൻ സഹായിക്കുന്നു 🤗 എന്തൊരു മനുഷ്യൻ മാരാ 🙆♂️
@mohamednavas4345 ай бұрын
Koya calling,,, it's a box office hit👏👏👏
@sijishs50985 ай бұрын
Absolutely 😄
@Smithahumanist5 ай бұрын
Thanks guys for your relentless support 😍🔥🙌🏾🫶🏾
@sreelekhas98445 ай бұрын
എൻ്റെ ഗുരുവായുരപ്പാ രക്ഷിക്കണേ. എനിക്കാ സ്വർഗം വേണ്ടായേ. ഭൂമിയിലെ ഈ സ്വർഗം മതിയേ
@youtubeuser60205 ай бұрын
അനസ്(റ) വിൽ നിന്ന് നിവേദനം: തിരുദൂതൻ(സ) പറയുന്നത് ഞാൻ കേട്ടു. അല്ലാഹു അരുൾ ചെയ്തു. ആദമിന്റെ സന്താനമേ! നിന്നിൽ നിന്നു എന്തുമാത്രം പാപങ്ങളുണ്ടായാലും നീ എന്നോട് പ്രാർത്ഥിക്കുകയും എന്റെ അനുഗ്രഹങ്ങളെ പ്രതീക്ഷിക്കുകയും ചെയ്യുമ്പോഴൊക്കെ ഞാൻ നിനക്ക് പൊറുത്തുതരുന്നതാണ്. (നിന്റെ പാപങ്ങളൊന്നും) എനിക്കൊരുപ്രശ്നമേയല്ല. ആദമിന്റെ മകനേ! നിന്റെ പാപങ്ങൾ ഉപരിലോകത്തുള്ള മേഘപടലത്തോളം വലുതായി എന്നിട്ട് നീ എന്നോട് പാപമോചനത്തിന്നർത്ഥിച്ചു. എന്നാലും നിന്റെ പാപങ്ങളൊക്കെ നിനക്ക് ഞാൻ പൊറുത്തുതരും. ആദമിന്റെ മകനേ! ഭൂമി നിറയെ പാപങ്ങളുമായി നീ എന്റെ അടുത്തു വന്നു. (എന്നിൽ) യാതൊന്നിനെയും നീ പങ്കുചേർത്തിട്ടുമില്ല. എന്നാൽ ആ ഭൂമി നിറയെ പാപമോക്ഷം ഞാൻ നിനക്ക് സമ്മാനിക്കും. (തിർമിദി)
@tommyjosef74 ай бұрын
😅😅😅
@casediary21475 ай бұрын
പാവം പയ്യൻ. മദ്രസയിൽ തലച്ചോർ നഷ്ടപെട്ടു പോയ ബാല്യം. തിരിച്ചറിവ് ഉണ്ടാകുമെന്ന് പ്രതീക്ഷിയ്ക്കാം.
@sasidharanelayidom5 ай бұрын
യഥാർത്ഥ നബി ഡോക്ടർ ആരിഫ് ഹുസൈൻ ആണ്. മുസ്‌ലിം സമുദായത്തെ നേർവഴിക്ക് നയിക്കാൻ പറ്റിയ ആൾ.
@binubinu46575 ай бұрын
ഈ കോമഡി ഉള്ളത് കൊണ്ട് മറ്റൊന്നും കാണാറില്ല❤❤
@balakbalak36165 ай бұрын
ബാലുശ്ശേരി അണ്ണൻ എയറിൽ ആണ് ഫുൾ ടൈം.
@maheshmc21515 ай бұрын
Pulli ipo video cheyarundo
@ഉമ്മർ-ത6പ5 ай бұрын
അല്ലാഹു എന്ന മണകുണാഞ്ചൻ ദൈവം.
@anthrayosepanamthanam29655 ай бұрын
തള്ളാഹു മാമ്മദിന്റെ റൂം ബോയ് ആണ്.
@DaDDy-4472 ай бұрын
@@anthrayosepanamthanam2965😂😂😂
@prafaprafa45215 ай бұрын
കോയ കോൾ ആരിഫ് sir നിർത്തരുത് കുറകൂടി പടി ക്കണം 👍👌🙏👏🌹
@prafaprafa45215 ай бұрын
🙏
@prafaprafa45215 ай бұрын
🙏
@pvgopiabnle5 ай бұрын
യെസ് /നോ ഉണ്ടോ /ഇല്ലയോ ശരിയോ / തെറ്റോ ന്യായമോ / അന്യായമോ ഇത്തരം ഒരു ചോദ്യത്തിനും ഒരു കോയമാരും ഒ അബ്ദുള്ളമാരും ഇന്ന് വരെ ഒറ്റവാക്കിൽ ഉത്തരം പറഞ്ഞു കേട്ടിട്ടില്ല. പകരം ഉരുളാൻ തുടങ്ങും. അവർക്കറിയാം അതിന്റെ സത്യം. പറയാനുള്ള ഉളുപ്പ്. ഈ ഡെക്കറേഷൻ കോയ സ്വർഗ്ഗ പുഴയിൽ കള്ള് ഒഴുകുന്നു എന്ന് പറയാൻ പോലും മടിക്കുന്നു. അത്രക്കുണ്ട് കിതാബിലെ കള്ളിനോടുള്ള കോയയുടെ ആദരവ്. 💪
@DaDDy-4472 ай бұрын
💯👍
@prasadks86742 ай бұрын
തകർക്ക് ബ്രോ........❤❤❤❤🙆🙆🙆🙆💥💥💥💥🌷🌷🤝🤝🤝💯💯💯🙏🙏🙏
@AlienFromAndromedaGalexy5 ай бұрын
കോയക്ക് മനസ്സിലാവാൻ ഒരു example കൂടി... ഇപ്പോൾ വയനാട് ഉരുൾ പൊട്ടലിൽ ഒരുപാട് ആൾകാർ മരിച്ചു അനേകം പേരെ കാണാനില്ല.. അവിടുള്ളവ മനുഷ്യർ ജാതി മത ഭേദമന്യേ ഓരോ ജീവനും രക്ഷിക്കാനുള്ള നെട്ടോട്ടത്തിലാണ്.. ഇങ്ങനുള്ള മനുഷ്യരെ അന്ത്യനാളിൽ മുസ്ലിങ്ങളെന്നും അമുസ്ലിങ്ങളെന്നും വേർതിരിച്ചു മുസ്ലിങ്ങളെ സ്വർഗത്തിലും മറ്റുള്ളവരെ നരകത്തിലും ആകുന്ന ദൈവം ഒരു ദൈവമാണോ.. ഇതെവിടുത്ത നീതി.. ഈ വൃത്തികെട്ട ദൈവത്തെയല്ലേ ആദ്യം നരകത്തിലിട്ടു കത്തിക്കേണ്ടത്.. 😏
@Ummalu_kolusu5 ай бұрын
അവിടെ ഇതൊന്നും ബാധകമല്ല.നന്നായി എഴുന്നേറ്റ് നടക്കുന്ന കാലത്ത് മാത്രമേ.. ഇതൊക്കെ പ്രശ്നമാകുന്നുള്ളൂ... അല്ലെങ്കിൽ ജീവൻ കിട്ടിയാലും മതി....
@Ajithchaliyavalapil5 ай бұрын
ബാലമംഗളം വായിച്ച് ഡിങ്കനാണു ഡിങ്കൻമാത്രമാണു ദൈവം എന്ന് വിശ്വസിക്കുന്നവരോട് എന്ത് പറയാൻ എങ്ങനെ പറയാൻ..😢
@s4smart14365 ай бұрын
@@Ummalu_kolusu ഇത്രയും വൃത്തികേടുകൾ എഴുതിവയ്ക്കാൻ നല്ലൊരാൾക്ക്... നല്ല മനസ്സുള്ള... നല്ല പ്രവർത്തികൾ മാത്രം ചെയ്യുന്ന... കാരുണ്യം മനസിലുള്ള ഒരാൾക്ക് ഒരിക്കലും സാധിക്കില്ല എന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധി പോലും നിങ്ങളിൽ ആർക്കും ഇല്ലേ? നമ്മളെ എല്ലാവരേയും ജനിച്ച മതത്തിലെ കര്യങ്ങൾ ചെറുപ്പത്തിൽ പറഞ്ഞു പഠിപ്പിക്കുന്നുണ്ട്. പക്ഷേ ഒരു പ്രായം കഴിഞ്ഞാൽ നമുക്ക് ഇതിൻ്റെ ഒക്കെ ഏകദേശ സത്യം മനസ്സിലാകും. എന്നാല് നിങ്ങളുടെ ആളുകൾക്ക് മാത്രം ഒരു സംശയം പോലും ഇല്ല 😂😂😂 ന്യായീകരിച്ച് മെഴുകുമാണല്ലോ! കഷ്ടം!
@REDDEVIL74095 ай бұрын
ഈ ഭൂകമ്പം വെള്ളപ്പൊക്കം കൊടുംകാറ്റ് etc.. തുടങ്ങിയ ദുരന്തങ്ങളെല്ലാം വാർഷിക്കുന്നത് തള്ളാഹു ആണെന്നല്ലേ പുത്തകത്തിൽ പറഞ്ഞിരിക്കുന്നത് 😂
സ്വന്തം ഉമ്മയെ വ്യഭിചരിച്ചാലും പൊറുത്ത് തരുന്ന അള്ള ! ഒരു വല്ലാത്ത ദൈവം തന്നെ ' ഇത്ര വൃത്തികെട്ട കാഴ്ചപ്പാടുള്ള മറ്റൊരു മതമില്ല. സത്യം! കേട്ടിട്ട് തന്നെ ഈ മതത്തിൻ്റെ ഭീകരത വ്യക്തമാകുന്നു. പെണ്ണും മദ്യവും ഓഫർ ചെയ്ത് മനുഷ്യരെ ഓരോന്ന് ചെയ്യിച്ച് വഴി തെറ്റിക്കുന്ന ഒരു ദൈവം' ഇതെന്താ ഈ ദൈവം ഇങ്ങനെ ആയിപ്പോയത് ? What morality?
@JesnaJoseph1435 ай бұрын
ബൈബിൾ പ്രകാരം സാത്താൻ ആണ് ഇതു
@StandwithTruth035 ай бұрын
അത് ദൈവമല്ല. 👹 ആണ്. 100%
@youtubeuser60205 ай бұрын
അനസ്(റ) വിൽ നിന്ന് നിവേദനം: തിരുദൂതൻ(സ) പറയുന്നത് ഞാൻ കേട്ടു. അല്ലാഹു അരുൾ ചെയ്തു. ആദമിന്റെ സന്താനമേ! നിന്നിൽ നിന്നു എന്തുമാത്രം പാപങ്ങളുണ്ടായാലും നീ എന്നോട് പ്രാർത്ഥിക്കുകയും എന്റെ അനുഗ്രഹങ്ങളെ പ്രതീക്ഷിക്കുകയും ചെയ്യുമ്പോഴൊക്കെ ഞാൻ നിനക്ക് പൊറുത്തുതരുന്നതാണ്. (നിന്റെ പാപങ്ങളൊന്നും) എനിക്കൊരുപ്രശ്നമേയല്ല. ആദമിന്റെ മകനേ! നിന്റെ പാപങ്ങൾ ഉപരിലോകത്തുള്ള മേഘപടലത്തോളം വലുതായി എന്നിട്ട് നീ എന്നോട് പാപമോചനത്തിന്നർത്ഥിച്ചു. എന്നാലും നിന്റെ പാപങ്ങളൊക്കെ നിനക്ക് ഞാൻ പൊറുത്തുതരും. ആദമിന്റെ മകനേ! ഭൂമി നിറയെ പാപങ്ങളുമായി നീ എന്റെ അടുത്തു വന്നു. (എന്നിൽ) യാതൊന്നിനെയും നീ പങ്കുചേർത്തിട്ടുമില്ല. എന്നാൽ ആ ഭൂമി നിറയെ പാപമോക്ഷം ഞാൻ നിനക്ക് സമ്മാനിക്കും. (തിർമിദി)
@ajalbiju46875 ай бұрын
Ee allanekalum nalla muslim sahidarnmar nammade nattil ndatto........Ella muslimsineyum parayipikan vendiii......
@JoyJose-gc8mc5 ай бұрын
ചെകുത്താനെ രെഡമം ആക്കിയാൽ ഇതാ അവസ്ഥ
@musicforlifetoday5 ай бұрын
എന്ത് തെറ്റ് ചെയ്താലും ശിർക് ചെയ്തില്ലേൽ സ്വർഗത്തിൽ പോകും. ദയനീയം ...
@Krishnnan20795 ай бұрын
ഇത്രയും അറപ്പുള്ളവാക്കുന്ന ideology currently ലോകത്ത് വേറെ ഒരു മനുഷ്യർക്കും ഉണ്ടെന്ന് തോന്നുന്നില്ല.
@minukarunakaran78945 ай бұрын
അതെ.
@sunilk28715 ай бұрын
എന്നിട്ടും അത് മഹനീയം എന്ന് പറഞു ഭീഷിണി പെടുത്തുന്നു.. ഭയാനകം തന്നെ
@LAFRESH-wt3dk5 ай бұрын
@@sunilk2871മഹനീയതം അല്ലെന്ന് ഉള്ളത് കൊണ്ടാണ് ഭീഷണി പെടുതുന്നത്
@Noushad-nn4mj5 ай бұрын
😍🙏എല്ലാ മതത്തെയും പഠിക്കാൻ ശ്രമിക്കുക നല്ലത് തിരഞ്ഞെടുക്കുക ❤
@minukarunakaran78945 ай бұрын
@@Noushad-nn4mj ആഹാ അത് നന്നായി 😂🤣🤣🤣🤣. ബോംബ് ഇട്ട് നടക്കാൻ താല്പര്യം ഇല്ലാ കോയ.
@keyaar33935 ай бұрын
ഇന്ഷാ ഡിങ്കാ.... എന്തൊരു മനോഹരമായ, വീശ്വാസങ്ങൾ...
@jojohn1035 ай бұрын
Nirmala college മുവാറ്റുപുഴ യില് ഉള്ള ഏതേലും കോയ..ആരിഫ് ആയിട്ട് ഒരു കോയ കോളിംഗ് നടത്തണം എന്ന് താഴ്മ ആയിട്ട് അപേക്ഷിക്കുന്നു
@KunhalanKutty-ul8xt5 ай бұрын
ബുറാക്കിന്റെ പുറത്ത് ഏഴാംനാകാശം വരെ പോയി ദൈവത്തെ നേരിൽ കണ്ട് വാങ്ങിച്ചുവന്ന നിസ്കാരം ക്ലാസ്സ് മുറിയിൽ അനുവദിക്കാത്തത് ഇസ്ലാംഫോബിയ അല്ലേ?.
@@KunhalanKutty-ul8xt alla....common sense ullathondu.... ethuvare ellatha oru new system njangalku vendaathondu..... ningalude Mosque, house il okke aavaamallo....
@jomygeorge815 ай бұрын
Athu fasal bhai nokkikkolum......
@CoconutDiaries5 ай бұрын
ഞാനൊരു ഷിർക്ക് ചെയ്തു. നരഗത്തിൽ സീറ്റ് ഉറപ്പിച്ചു. ഇനിയിപ്പോ ജീവിതത്തിൽ നന്മ ചെയ്തിട്ട് എന്ത് ഉപകാരം എന്നും ചിന്തിക്കാം. അതാണ് ഈ ഗുണപാഠത്തിന്റെ കൊണം
@@CoconutDiaries ആ രണ്ടു പെരേക്കാളും നല്ലവർ വേറെ ഉണ്ട്.. മദർ തെരേസ സേവനാം ചെയ്തത് മതം മാറ്റുക എന്നാ ലക്ഷ്യത്തിൽ ആണ്... മതം മാറ്റാൻ എറ്റവും നല്ല മാർഗം കഷ്ടപ്പെടുന്നവരെ സഹായിക്കുക എന്നാ തിരിച്ചറിവ് ആണ് അതിനു പിറകിൽ... അല്ലായിരുന്നു എങ്കിൽ ഒരാളെ പോലും മതം മാറ്റാതെ സേവിക്കണമായിരുന്നു.. ഇങ്ങനെ ഉള്ള ഉദ്ദേശത്തിൽ വിദേശത്തു നിന്നു പണവും വരുത്തി അതിൽ നിന്നു കുടുംബത്തിന് വലിയ സാമ്പത്തിക നിലയിൽ എത്തിച്ച ആള് കൂടെ ആണ് മദർ തെരെസ.. മതം മാറ്റാൻ സേവനം അവർ തിരഞ്ഞെടുത്തു.. അതിനു ഭാരത രത്ന കൂടെ നേടിയും എടുത്തു.... ബംഗാളിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ക്രിസ്ത്യൻ മതം വളരാൻ കാരണം ആയത് അവർ ആണ്.. ഇന്ത്യയിൽ ഒരാൾക്ക് എറ്റവും മാതൃക ആക്കാൻ പറ്റിയതിൽ ടോപ് എപിജെ അബ്ദുൾകലാം ആണ്.. വേറെയും കുറെ പേര് ഉണ്ട്.. ഇപ്പോഴും ഉണ്ട് അലോക് സാഗർ നെ പോലെ ഉള്ളവർ.. IIT പ്രൊഫസർ ആയിരുന്ന അലോക് സാഗർ ഒരു ആദിവാസി ഗ്രാമത്തിൽ പോയി സേവനം ചെയ്തു കൊണ്ട് ഇരിക്കുന്നു..തിരിച്ചു ഒന്നും പ്രതീക്ഷിക്കാതെ സ്വന്തം പണം അങ്ങോട്ട് ചിലവാക്കി. സവർക്കാർ ന്റെ ചരിത്രം ഒന്നു അറിയാൻ നോക്കുക...
@JesnaJoseph1435 ай бұрын
@@സാഗർ.2255ബോധം ഇല്ല അല്ലെ? മതം മറ്റു ന്ന ത് കുഷ്ട മ് പിടിച്ചു പുഴു വരിച്ചു ഹിന്ദു മക്കൾ ഉപേക്ഷിച്ച , മരിക്കാൻ ദിവസങൾ മാത്രം ഉള്ള വഴിയിൽ കിടന്നു നരകിച്ചു കിടക്കുന്നു., അവരെ മതം മാറ്റി യിട്ട് എന്തു കാര്യം.? ഹിന്ദു ക്കൾ കുഷ്ടം വന്ന വരെ നോക്കാതിരുന്ന തെന്താ? Matha😅പിതാ ദൈവം എന്ന് അല്ലെ?
@DharmaRaja-i1h5 ай бұрын
ഞാൻ ഹിന്ദു വായി ജനിച്ച ത്തിൽ അഭിമാനിക്കുന്നു
@SugheshlalАй бұрын
ജയ് ശ്രീ റാം ❤
@nidhink708113 күн бұрын
Njanum 😮
@rahult90085 ай бұрын
ഇനി മുതൽ വെള്ളിയാഴ്ചകളിൽ പള്ളിയിൽ വിളിച്ച് പറയും " മക്കളെ നിങ്ങൾ... ദയവ് ചെയ്ത് കോയ കോളിങ്ങിൽ വിളിക്കല്ലേ... ആരിഫ് നമ്മളേയും പടച്ചോനേയും എയറിലാക്കും..."
ഹാൾ ടിക്കറ്റ് മാത്രം ഉണ്ടായാൽ മതി. പരീക്ഷ ജയിക്കും. അന്തവും കുന്തവും പഠിക്കാതെ വന്നാലും ജയിക്കും. അതാണ് ഇവന്റെ example ന്റെ പ്രശ്നം.
@Nixxxxxxxxxxxxxxx5 ай бұрын
😂
@KSS114175 ай бұрын
Kerala psc de kaaryaakum.....Hall ticket maathram mathi 😜Rank listil perundaakum
@Userhd35765 ай бұрын
ഗുരുവായൂരപ്പാ രക്ഷിക്കണേ ✝️🫂🕉️
@armygirldkdk33905 ай бұрын
❤
@johnsonmathew53675 ай бұрын
മുഹമ്മദ് ഈ മതം ഉണ്ടാക്കുന്നതിന് മുമ്പ് കേരളത്തിൽ ജീവിച്ചിരുന്ന മനുഷ്യർ ഏതു സ്വർഗ്ഗത്തിലാണ് പോയത്.
@sanketrawale84475 ай бұрын
ഇവിടെ ഇപ്പോഴുള്ള ജീവിതത്തെ ആസ്വദിക്കാതെ , ചത്തുപോയിക്കഴിഞ്ഞാലുള്ള മദ്യവും ഹൂറിയും സ്വപ്നം കണ്ട് നടക്കുന്ന ഇത്തരം മണ്ടൻ കോയകളോടും താത്ത ച്ചിമാരോടും സഹതാപം മാത്രം!😥 കഷ്ടം ഈ മതത്തിൻ്റെ കാര്യം🙄🙏
@venugopalkp78165 ай бұрын
P
@rajeshs18255 ай бұрын
താത്തച്ചിമാർക്ക് ഒരു മലരും. ഇവിടെ ഇല്ല അവിടെം ഇല്ല
@KunhalanKutty-ul8xt5 ай бұрын
അങ്ങനെ സ്വപ്നം കണ്ട് ആരും നടക്കുന്നില്ല. എല്ലാവേണ്ടത്തരങ്ങളും ചെയ്യുന്നതരാണ്. മദ്രസപീഡനം നടത്തുന്നത് അറിയാഞ്ഞിട്ടാണോ? അവർ വിശ്വസിക്കുന്ന മതത്തെ ആരും കുറ്റം പറയരുത്.അതിൽ എന്ത് മണ്ടത്തരങ്ങളുണ്ടെങ്കിലും വിളിച്ചുപറയരുത്. അത്രയേ ഉള്ളു.
@aprajanrajan1865 ай бұрын
ഉസ്താദുമാരുടെ. പീഡനം.കാണാത്തത്.താങ്കളെയും. ജാമിതടീചർ. പോലുള്ളവരുടെ പ്രയത്നം.മൂലമാണ്. എന്നു തോന്നുന്നു.
@shynadalas45075 ай бұрын
True
@kannas-vv9cj5 ай бұрын
ചെക്കൻ നന്നാവാൻ ചാൻസ് ഉണ്ട് ന്ന് തോന്നുന്നു 🤗🤔🤔 💐 വരവേൽക്കാം 💐💐
@കണ്ണൂർക്കാരൻ-ല7ഖ5 ай бұрын
😂
@prinsjph5 ай бұрын
കോയ ഒരു പൂ ചോദിച്ചപ്പോൾ ഒരു പൂക്കാലം തന്നെ കിട്ടിയല്ലോ 😄
@Homosapiens20255 ай бұрын
"ഹൂറിയെ തേടി ഹൂറിയെ തേടി കുതിച്ചു പായും കോയ പൊന്നു മദ്രസ കോയ നിന്നോട് ഞാനൊരു കിന്നാരം ചോദിക്കാം "😂😂😂
താൻ താൻ ചെയ്യുന്ന കർമ്മങ്ങളുടെ ഫലം താൻ താൻ അനുഭവിച്ചീടുക എന്നെ വരു 🕉️ ദൈവത്തിനു നന്ദി ഞാൻ മുസ്ലിമല്ല 😊
@armygirldkdk33905 ай бұрын
Atre ollu❤
@AthenaAthi-b3b2 ай бұрын
ഗുരുവായൂരപ്പാ രക്ഷിക്കണേ എന്ന് പറഞ്ഞിട്ട് നരകത്തിൽ പോകുന്നേൽ നരകത്തിന്റെ അങ്ങേ അറ്റത്തു പോകാൻ ഞാൻ റെഡി ആണ്. എന്റെ സ്വർഗവും എന്റെ നരകവും ഭൂമിയിൽ ആണെന്ന ബോധം എനിക്കുണ്ട് പിന്നെ ദൈവത്തിനും മേലെ ഞാൻ എന്റെ അമ്മയെ വിശ്വസിക്കുന്നു എവിടെയോ കാണാത്ത ദൈവത്തെക്കാൾ കൂടെ ഉള്ള അമ്മ തന്നെ ആണ് വലുത്
നന്മ ചെയ്താൽ സ്വർഗത്തിൽ പോകാം അതാണ് ഹിന്ദു വിശ്വാസം പറയുന്നത്
@madhavant95164 ай бұрын
നമ്മുടെ ഭാരതം തന്നെ അല്ലെ ഏറ്റവും നല്ല സ്വർഗ്ഗം.
@nidhink708113 күн бұрын
😂😂😂😂😂👍🏻
@Mr.dude.kerala5 ай бұрын
ഇസ്ലാമിൽ ആരും ഇല്ല്യേ ഇവിടെ തെളിവിന്റെ അടിസ്ഥാനത്തിൽ ആരിഫ് ഇക്കയെ തോൽപ്പിക്കാൻ..അറിവ് ഉള്ള ഒരാൾ വന്നാൽ ഈ ചർച്ച കേൾക്കാനും അറിവ് കിട്ടാനും പറ്റുമായിരുന്നു..ഒരാൾ വരും എന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു...
@KSS114175 ай бұрын
No hope 😂
@mehadiyasameer1985 ай бұрын
മുസ്ലിം ആൾക്കാരുടെ ശ്രദ്ധയ്ക്ക് , ഈ വ്യക്തിയുടെ പല വിഡിയോസും ഞാൻ കണ്ടതിൽ വെച്ച് പറയുകയാണ് നിങ്ങൾ ആരും ഇയ്യാളെ കാൾ ചെയ്യരുത് . ഇയാൾക്ക് പ്രതിപക്ഷ ബഹുമാനം തൊട്ടു തീണ്ടിയിട്ടില്ല . ഇയാളുമായി അഭിപ്രായ വ്യത്യാസമുള്ള സാധാരണക്കാരായ ആളുകൾ ഇയ്യാളെ വിളിക്കുമ്പോൾ ഇയാൾ പോയ്ന്റ്സ് പറയുന്നതിന് പകരം കളിയാക്കി INSULT ചെയ്ദു വിടുകയാണ് . വെറുതെ നാണം കെടാൻ വിളിക്കരുത് . പടച്ചോനെയും, നബിയെയും ഇയാൾ എന്തോക്കെയോ പറയുന്നുണ്ട് . 1400 വർഷം മുമ്പ് ഇയാൾ എല്ലാം നേരിൽ കണ്ടപോലെയാണ് പറയുന്നത് .ഇയാൾക്ക് ഒരു തേങ്ങയും അറിയില്ല except insulting others . എന്റെ നാലാം തരത്തിലെ കുട്ടി ചോദിക്കുന്ന പോലത്തെ സംശയമാണ് ഇയാൾ എല്ലാരോടും ചോദിക്കുന്നത് .
@Mr.dude.kerala5 ай бұрын
@@mehadiyasameer198 ഒരു തെറ്റും ചെയ്യാത്ത ആൾ നന്മ മാത്രമുള്ള ആൾ ഗുരുവായൂരപ്പാ രക്ഷികണേ എന്ന് വിളിച്ചാൽ നരകത്തിൽ പോകും എന്ന് ഇസ്ലാം പറയുന്നുണ്ടോ??? എന്നാണ് മൂപ്പര് ചോദിക്കുന്നത് അതിനു നേരായ ഒരാളും ഉത്തരം കൊടുക്കുന്നില്ല.. എന്ത് കൊണ്ട്??
@KSS114175 ай бұрын
@mehadiyasameer198 y can't u prove, he is wrong??? Things hpnd b4 1400yrs ago no one seen ,right??? Ur ustaad also,but u agree usthaad is right n Arif is wrong, thn pls come frwd n prove it....
@സാഗർ.22555 ай бұрын
@@mehadiyasameer198 എന്താണ് ഇസ്ലാമിൽ മറ്റു മതങ്ങളെക്കാൾ മഹത്വം?
@pokri5 ай бұрын
*Please Like , Share and Subscribe ❤🎉*
@jias84395 ай бұрын
No option for download
@ArunDas-i1p5 ай бұрын
dene 👍👍
@PM-nn5rv5 ай бұрын
Pokri bro 💪🏻
@Abhijith15 ай бұрын
ഇത്തരം ഒരു മതമാണ് ഇന്ത്യയിൽ 👏🏻👏🏻👍🏻👍🏻
@vigneshkumar36915 ай бұрын
Dear all please like share subscribe and comment,without all your support we cannot reach out to more people,so please like share and comment,thank you all 🥰🎉🙏🏻
@DGP86305 ай бұрын
❤❤👍👍💪💪💪
@JoseSun-y4n5 ай бұрын
❤❤❤
@vigneshkumar36915 ай бұрын
@@JoseSun-y4n 🥰🙏🏻
@IlahGod5 ай бұрын
Thatha/Koya calling youtube trending വരണം 🤙✌️
@achanmathew31225 ай бұрын
ഡിങ്കസ്വാമിക് നമസ്കാരം. ഡെകരേശൻ കോയ നല്ല രസമായിരുന്നു. സിർക്, അഴക്കടൽ ആയത്തു പുതിയ അറിവുകൾ. ഒന്നും അറിയാത്തവർ എല്ലാം അറിഞ്ഞുവരുന്നു അതിനു നന്ദി.
@artery59295 ай бұрын
ആരിഫിന്റെ ഷിർക്ക്- കടമ്പ കടക്കാനാവാതെ വീണു ചാവുന്ന കോയമാർ . 😂
@Smithahumanist5 ай бұрын
😂😂😂😂 അമ്മാതിരി പണി അല്ലെ റബ്ബർ് കൊടുത്ത് വെച്ചിരിക്കണേ 😆
@WaseemWaseem-l1k5 ай бұрын
Pinne avan daivamalle
@DaDDy-4472 ай бұрын
@@WaseemWaseem-l1kഓ ദൈവം കുഡൻ മമ്മതും തല്ലാഹുവും ആണല്ലോ 😂
@RockandRoll1135 ай бұрын
പാവം നന്മയുള്ള നല്ലൊരു പയ്യനാണ്.
@SethuMadhavan-jz6br5 ай бұрын
പച്ചേ വകതിരിവ് ല്ലേലോ.... 🤣
@rosvilla83605 ай бұрын
പിന്നെയും പിന്നെയും കോയ കോളിങ്
@Kalki123-c5f5 ай бұрын
ജീവിച്ചിരിക്കുമ്പോൾ കിട്ടാത്ത സുഗങ്ങളൊക്കെ സ്വർഗത്തിൽ കിട്ടിയവർ ഉണ്ടെങ്കിൽ അവരെ ഒന്നു കാണിച്ചു തരണേ,,,,,,
@JamesBond-bi4ct5 ай бұрын
ഖുർആനിൽ തെറ്റ് ഉണ്ടെന്ന് സമ്മതിക്കാതെ ഇതൊന്നും ശരിയാവാൻ പോകുന്നില്ല കോയ....അത് ഇനി 1000 കോയ calling ആയാലും....
@Dls-t8d5 ай бұрын
Ex muslims are the X factor.. 🔥
@JstAHumAn-r4i5 ай бұрын
കുഞ്ഞുമക്കളുടെ തലയെ അവരുടെ ബുദ്ധിയെ മതം കൊണ്ട് മരവിപ്പിച്ച് നിർത്തിയിട്ട് അതൊക്കെ കുത്തിയിരുന്ന് ന്യായീകരിക്കേണ്ടി വരുന്ന അവസ്ഥ😳
@ramPayyoli5 ай бұрын
Ur the real revolutionist in a religious blind society who don't bother about consequences from brutal people.
@surendranmk53065 ай бұрын
പ്രിയപ്പെട്ട ആരിഫ് ബായ്, ഞമ്മക്ക് കോയാ കാളിംഗ് പെരുത്തിഷ്ടായിക്ക്ണ്..... ഞമ്മക്ക് പെരുവെരല്മ്മ്ന്ന് തൊടങ്ങീട്ട് മൂർദ്ധാവ് വരെ എന്തൊക്കെയോ എരച്ച് കേറ്ണ്.... ങ്ങള് തെരക്ക് കൂട്ടാണ്ട് കോയമാരെ തോനെ വർത്താനം പറയാൻ സമ്മയ്ക്കി ട്ടാ... ഓ അബ്ദുള്ളാക്ക കമ്പിളി പൊതച്ച് കെടക്ക്വാണ്. ഒന്നും തിന്നാൻ വരെ വേണ്ടാന്നാണ് പറയ്ണത്....
@vigneshkumar36915 ай бұрын
@@surendranmk5306 👌🏻🤣🥰
@killerpneumonia51145 ай бұрын
😂😂😂
@StandwithTruth035 ай бұрын
😂😂😂
@bibinbalachandran63735 ай бұрын
നമ്മൾ വിജാരിച്ച പോലെ തന്നെ ലൈനിൽ നിന്ന് വിളിക്കേണ്.. ആളുകൾ അടിപൊളി 👍🏻👍🏻👍🏻
@anooppraju77335 ай бұрын
ഇന്ത്യയിലെ മുസ്ലിങ്ങൾക്ക് വേണ്ടി സംസാരിച്ചു, ഹിന്ദു - മുസ്ലിം ഐക്യത്തിന് വേണ്ടി പ്രവർത്തിച്ചു നാതുറാം വിനായക് ഗോഡ്‌സെയുടെ തോക്കിനു ഇരയായ മഹാത്മാ ഗാന്ധി, മുസ്ലിങ്ങൾ ഉൾപ്പെടെ ഉള്ളവർക്ക് സംവരണം പ്രൊട്ടക്ഷൻ ഏർപ്പെടുത്തിയ അംബേദ്കർ എന്നിവർക്കൊന്നും ഇവരുടെ സ്വർഗ്ഗത്തിൽ ഇടമില്ല. അടിപൊളി ധാർമികത ഉള്ള മതം. ❤️
ആരിഫ്ബായ് നിങ്ങൾ ഒരു മഹാസംഭവം തന്നെ ആണ് ബിഗ് സല്യൂട്ട് ❤❤❤❤❤
@sudhirpv86615 ай бұрын
Whatever so entertaining,,, i download and will listen while travelling kochi to Dubai flight
@manojalkamil25155 ай бұрын
കോയ കോ ളിംഗ് എന്ത് കൊണ്ടും സൂപ്പർ.... ഇത് പോലുള്ള വ്യത്യസ്ത പരിപാടികൾ ഉൾക്കൊള്ളിക്കുന്നത് കൊണ്ടാണ് ആരിഫിന്റെ റീച് ദിനം പ്രതി കൂടിക്കൊണ്ടിരിക്കുന്നത്...,നിങ്ങളുടെ ഈ പരിശ്രമത്തിന്.... നന്ദി... 🙏😁❤️🥰🥰
@നിഷ്പക്ഷൻ5 ай бұрын
ബഹുദൈവ വിശ്വാസംകൊണ്ട് ആരുടെയും കൈകാൽ നഷ്ടപെടുന്നില്ല ആരുടെയും തല പോകുന്നില്ല ഏക ദൈവത്തെ കൊണ്ട് ദുരന്തം മാത്രമാണ് പിശാജ് അനേകമില്ല ഒന്നേയുള്ളു ദൈവം അനെകമുണ്ട്
@sadanandanvs68575 күн бұрын
ഡോക്ടർ അഭിനന്ദനങ്ങൾ 🌹🌹🌹
@satheeshkumar50435 ай бұрын
അടിപൊളി കോയ
@lethasnair16265 ай бұрын
Koya calling become super hit
@SmilingHockey-ej2dy5 ай бұрын
ഇസ്ലാം ഉണ്ടാവുന്നതിനു മുമ്പും മനുഷ്യൻ ഉണ്ടായിരുന്നു. പാവം ആ മനുഷ്യർ സ്വർഗ്ഗത്തിത്തിലാണോ നരകത്തിലാണോ എത്തിയിട്ടുണ്ടാവുക - 3 ലക്ഷം വർഷങ്ങൾക്ക് മുമ്പ് കാര്യങ്ങൾ വ്യക്തമാക്കാൻ ഖുറാൻ എന്തുകൊണ്ട് പ്രസിദ്ധികരിച്ചില്ല......
@mayansbudha43175 ай бұрын
നബിയുടെ ബാപ്പയും ഉമ്മയും ഉൾപ്പടെ ഉള്ള എല്ലാ ജനങ്ങളും നരകത്തിലാണ് ഉള്ളത് എന്തിന് 6 നൂറ്റാണ്ട് വരെയുള്ള അള്ളാഹു പോലും നരകത്തിലാണ് ഉള്ളത് കാരണം ഞമ്മൻ്റെ പ്രവാചകനാണല്ലോ ഇസ്ലാം മതം കൊണ്ടുവന്നതും ഏകനായ പുതിയ അള്ളാഹുവിനെ കൊണ്ടു വന്നതും
@anthrayosepanamthanam29655 ай бұрын
അന്ന് തള്ളാഹു ജനിച്ചിട്ടില്ലായിരുന്നു
@shibumangachirayil272 ай бұрын
സഹോദരാ, സമ്മതിച്ചു നിങ്ങളെ I started to liking you... I think its a big transformation for ISLAM. YOU ARE DOING A GREAT JOB. KEEP DOING THE SAME AND CONTINUE TO DO THE SAME.
@Ambience7565 ай бұрын
നിങ്ങളുടെ അറിവ് അപാരം തന്നെ എത്ര കാര്യങ്ങളാണ് നിങ്ങൾ ഞങ്ങൾക്ക് പറഞ്ഞു തന്നത് ഈ മതത്തെക്കുറിച്ച് ഒന്നുമറിയാത്ത ഞങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ നിങ്ങൾ പറഞ്ഞു തന്നു
@nikhilt44715 ай бұрын
ഞാൻ കൽമ ചൊല്ലാൻ പോവാണ്.. സ്വർഗം ഒന്നും വേണ്ട, കോയ കാളിങ്ങിൽ ഒരു പ്രാവിശ്യം എങ്കിലും വിളിക്കാൻ പറ്റണെ റബ്ബറെ!! 🙏 ഇജ്ജാതി എന്റർടൈൻമെന്റ് 😂
@Smithahumanist5 ай бұрын
ഡിങ്കൻ താങ്കളോട് ക്ഷമിക്കും 🤭😁🫰🏾🙌🏾
@Gaghhjg5 ай бұрын
Sathyam para...Hoori alle ninte motivation 😂😂
@nikhilt44715 ай бұрын
@@Gaghhjg ആരോടും പറയാൻ നിക്കണ്ട... ഇനി എങ്ങാനും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ.. നീ മിക്കവാറും ബിരിയാണി ചെമ്പിന്റെ വിറകുകൊള്ളി ആവും 😂
@muhammednoufal87765 ай бұрын
ഈ ഞാൻ ഇതിലെ ❤️കോയ❤കളുടെ ഒരു കട്ട ഫാൻ
@jabirmandur81895 ай бұрын
❤Koya calling 😂 is very effective to expose the islam ❤keep going🎉 all the best
@Toyrider635 ай бұрын
വന്നു മേടിക്കുന്നു പോകുന്നു വന്നു മേടികുന്നു പോകുന്നു
@Arunkumar-wf3zd4 ай бұрын
😂
@TrendyNewsShorts5 ай бұрын
എല്ലാ ദൈവങ്ങളും (ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം )അവർക്കു ഏറ്റവും ഇഷ്ടം ഉള്ളത് അവരുണ്ടാക്കുന്ന സ്വർഗത്തിൽ കൊടുക്കും
@Smithahumanist5 ай бұрын
അത് തന്നെ വിവേചനം അല്ലെ...അവരെ വിശ്വസിക്കാത്തവർ ക്ക് വേറെ സ്വർഗം കാണും, ഇല്ലെങ്കിലും ഇവിടം സ്വർഗം ആക്കി ജീവിക്കും🎉❤
@udhamsingh69895 ай бұрын
ക്രിസ്ത്യാനികളുടെയും ഹിന്ദുക്കളുടെയും ദാരിദ്ര്യം പിടിച്ച സ്വർഗ്ഗം ആർക്കു വേണം. അവിടെ കഞ്ഞീം ചമ്മന്തീം പോലും ഓഫർ ചെയ്യുന്നില്ല : അതിനൊക്കെ ഞമ്മള സ്വർഗ്ഗം: കള്ള് ... ടച്ചിംഗ് സ് . ഹൂറി etc etc ...
@ArunDas-i1p5 ай бұрын
ayye apo daivam kootikodukan nilkano? nte dinkaaa ne ithonum kelkunnile
@oldisgold19775 ай бұрын
ആരുണ്ടാകുന്ന സ്വർഗം. ഇവിടെ ആരും സ്വർഗം ഉണ്ടാകുന്നില്ല. സ്വർഗം ഉണ്ടാകേണ്ടത് ഞങ്ങൾ ആണ്. അത് ഈ ഭൂമിയിൽ. അതിനി പരസ്പരം നന്മ ചെയ്യണം സ്നേഹിക്കണം. അവിടെയാണ് സ്വർഗം. അതിനു ഇവിടെ കൊന്നു കൊലവിളിച്ചു ആരാന്റെ മതത്തിനും മത ദൈവത്തിനും വേണ്ടി സമ്പാദിച്ചു കൊടുക്കാൻ കൊല്ലും കൊലയും കലാപവും നടത്തി കൊന്നും ചത്തും കിട്ടുന്ന സ്വർഗം. 😂🤣🤣
@oldisgold19775 ай бұрын
ആരുണ്ടാകുന്ന സ്വർഗം. ഇവിടെ ആരും സ്വർഗം ഉണ്ടാകുന്നില്ല. സ്വർഗം ഉണ്ടാകേണ്ടത് ഞങ്ങൾ ആണ്. അത് ഈ ഭൂമിയിൽ. അതിനി പരസ്പരം നന്മ ചെയ്യണം സ്നേഹിക്കണം. അവിടെയാണ് സ്വർഗം. അതിനു ഇവിടെ കൊന്നു കൊലവിളിച്ചു ആരാന്റെ മതത്തിനും മത ദൈവത്തിനും വേണ്ടി സമ്പാദിച്ചു കൊടുക്കാൻ കൊല്ലും കൊലയും കലാപവും നടത്തി കൊന്നും ചത്തും കിട്ടുന്ന സ്വർഗം. 😂🤣🤣
@Renijath5 ай бұрын
സ്വവർഗ രതിയിൽ ഏർപെടാത്ത മുത്താണ് ഞമ്മൻ്റെ പ്രവാചകൻ മുഹമ്മദ് 😹
@Savi3_Skeptic5 ай бұрын
Ass-truck-full-Allah കുട്ടിക്ക് തെറ്റ് പറ്റി. Sahih hadithukal prakaram angoru അതും ചെയ്തിട്ടുണ്ട് ജിന്നുകളോടും മനുഷ്യരോടും.
@KunhalanKutty-ul8xt5 ай бұрын
മുത്തിനെ എക്കാലത്തേക്കും മാതൃകയായി പിൻപറ്റേണ്ടവർ ഇക്കാര്യത്തിൽ മുന്നിൽത്തന്നെ.
@rajojohn63505 ай бұрын
സഹബിമാര് അങ്ങോട്ട് ചെയ്തിട്ടുണ്ടെന്ന് കേൾവി ഉണ്ട്
@KunhalanKutty-ul8xt5 ай бұрын
@@Renijath ഒൻപത് കളിയും ഒരു കുളിയും കഴിഞ്ഞ് അതിനെവിടെ സമയം.
@tommyjosef74 ай бұрын
😅😅😅
@ravindrant30924 ай бұрын
താങ്കളുടെ പ്രവർത്തനം സമൂഹത്തിൻ്റെ നന്മയ്കുവേണ്ടിയാണ് അഭിനന്ദനങ്ങൾ ആരിഫ്
@Anjali.4315 ай бұрын
Good morning Dear Siblings 🙏🙏🙏🙏 Please Like Share And Subscribe 🙏🙏🙏
@andrewskjandrews62593 ай бұрын
ആരിഫ് വള്ളരെ നന്ദി എല്ലാം ഞങ്ങക്ക് വിവരിച്ചു തരുന്നതിന്ന്👏
@mohananak88565 ай бұрын
ഹിറ്റ്ലറുടെ പ്രവർത്തികൾ ന്യായികരിക്കാനും. വലിയ ഒരു വിശ്വാസികുട്ടത്തെ ഉണ്ടാക്കാനും അദ്ദേഹത്തിന് ഒരു ഫേക്ക് ഗോഡിനെ ഉണ്ടാക്കിയാൽ മതിയായിരുന്നു
@AmbikaGokulam4 ай бұрын
Realy 👍
@Aneesh.parameswaran4 ай бұрын
ഉമ്മാനെ ഭോഗിച്ചിട്ട് എന്തിനാ കോയ സ്വർഗം, ഉമ്മാന്റെ കാലിൽ ചുവട്ടിൽ സ്വർഗം എന്ന് പറഞ്ഞിട്ട് ഇപ്പോ ഉമ്മാന്റെ,,,,,,,,, ഇതിലും നല്ലത് ലോകം ഒരു രാത്രി കൊണ്ട് അവസാനിക്കുന്നതാണ്, 🙏🏻🙏🏻
@SurendranPk-fk4rx3 ай бұрын
ഏറ്റവും മനോഹരമായ സ്വർഗ്ഗം ഭൂമിയിൽ തന്നെ❤️❤️❤️❤️❤️❤️❤️
@jainjoseph93115 ай бұрын
ഹുറിയെ തേടി ഹുറിയെതേടി നടക്കും കോയാ😂😂😂
@Charan-c2kАй бұрын
എല്ലാമതങ്ങളും നിരോധിച്ച്, മനുഷ്യൻ എന്ന ഏക മതം വരണം ., അത് സത്യം സാസ്ത്രം യുക്തി എന്നി വയുടെ ഉൽപന്നമായ കരുണ, സ്നേഹം, ദയ തുടങ്ങിയ മനുഷ്യ മൂല്യങ്ങളെ മൂല്യങ്ങളെ സംരക്ഷിക്കുന്ന മതമാകണം മനുഷ്യമതം, അതിലേയ്ക് ള്ള വഴി വെളിച്ചം തെളിയിക്കുന്നതാ ങ്കക്കും, അതു പോലെയുള്ളവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.👌🙏🙏🙏
@saleenkj98875 ай бұрын
മുഹമ്മദ് സ്വന്തം ഉമ്മയെയും സ്വന്തമല്ലാത്ത ബാപ്പയേയും നരകത്തിലാക്കി
@joymt2533 ай бұрын
ഡിയർ ആരിഫ് ഖാൻ താങ്കളുടെ ഷർട്ടിലെ ലിഖിതം അടിപൊളി താങ്കൾ അതിലും സൂപ്പർ
@JoshyKavalam5 ай бұрын
ഞാൻ ഇന്ന് വരെ വിശ്വസിച്ചതെല്ലാം തെറ്റാണെന്ന് തിരിച്ചറിയുന്ന നിമിഷം ഹൃദയഭേദകം തന്നെ ആണ്. പക്ഷെ അത് സ്വീകരിക്കാൻ തയ്യാറാകൂ സുഹൃത്തുക്കളെ.
@AboobackerAbutty-tl5ld2 ай бұрын
ആരായാലും ഏതായാലും സർവ്വ മത പൗരോഹിത്യത്തിൽ നിന്നും പുരോഹിതന്മാരിൽ നിന്നും സർവ്വ വിഭാഗം ജനങ്ങളേയും രക്ഷപ്പെടുത്തണേ കൂടാതെ നന്മയുള്ള മനസും പ്രാധാനം ചെയ്യണേ കൂടാതെ നരഗ സ്വർഗ കച്ചവടക്കാരിൽ നിന്നും കര കയറ്റണേ
@dinilpt3 ай бұрын
മുസ്ലിം ആയി ജെനിക്കാത്തതു ആണ് എന്റെ ഏറ്റവും വലിയ അനുഗ്രഹം
@anilkamar50045 ай бұрын
........... യ്ക്ക് ഉറപ്പുള്ള ഒരു ഉസ്താദ് പോലുമില്ലേഡേ ആരീഫിനെ ഒന്ന് വിളിക്കാൻ..... പാവം കോയകൾ ബലിയാടാകുന്നു.
@SiyadSharafudeen-xr9eu5 ай бұрын
വരുന്നു വരും മാപ്പിളേ. സിംഗം. സാക്ഷാൽ. മുജാഹിദ് ബാലുശ്ശേരി. കാത്തിരുന്നു കാണൂ 😂😂😂
@KSS114175 ай бұрын
@@anilkamar5004 evide varaan.... kafrne matham maatuka or kolluka.... athaanu njamade Lashyam...... pinne 5 neram niskarikanam ,athu must aanu...kashtam
@Manu109785 ай бұрын
@@hai.1982 ബ്രോ താത്താ calling നമ്പർ എങ്ങനെ കിട്ടി എന്ന് ചോദിച്ചിട്ട് പിന്നെ കണ്ടില്ലലോ ആരിഫ് sirnte നമ്പർ തരാം എന്ന് പറഞ്ഞില്ലേ
@Manu109785 ай бұрын
@@hai.1982 നിനക്ക് ഞാൻ തരാം നീ വിളിക്കുമോ
@hai.19825 ай бұрын
@@Manu10978 വിളിക്കും
@Johnyvp-t8k5 ай бұрын
ആരിഫ്ഹുസൈൻ❤❤❤
@Ambience7565 ай бұрын
ഒരുപാട് വ്യാജ പുരോഹിതന്മാരുടെ കാപട്യങ്ങൾ തുറന്നുകാണിക്കുന്ന നിങ്ങൾക്ക് 👌👌👌