പുള്ളി ചെറിയൊരു ISIS കേരളത്തിൽ ഉണ്ടാക്കാൻ നോക്കിയിരുന്നു. എന്റെ ഉമ്മയുടെ നാട്ടിൽ ആളുകൾക്ക് ആയുധ പരിശീലനങ്ങൾ ഒക്കെ ഉണ്ടായിരുന്നു ആ കാലത്ത്... ബാബരി പൊളിക്കുന്ന സമയത്താണെന്ന് തോന്നുന്നു പുള്ളിക്ക് കൂടുതൽ പ്രശസ്തി ലഭിച്ചത്...... പുള്ളി ബോംബ് പൊട്ടിച്ചോ ഇല്ലയോ പക്ഷെ പുള്ളിയെ ജയിലിലോട്ട് പറഞ്ഞയച്ചത് ഈ നാടിന്റെ നല്ലതിനാണ് അതിന് പിന്നിൽ പ്രയത്നിച്ച എല്ലാവരോടും നന്ദി പറയേണ്ടതുണ്ട് 🙏🏽
മദനിയുടെ വർഗ്ഗീയ മുഖം ജനങ്ങളിലേക്ക് കൃത്യതയോടെ എത്തിച്ച നാസ്സർ കൊടിമരത്തിനും, അത് ജനങ്ങൾക്ക് മുന്നിെലത്തിച്ച ആരിഫിനും വളരെയധികം നന്ദി.
@Kunjuttan-dl5mt6 ай бұрын
👍
@ajipaul72732 ай бұрын
👌👍
@devassypl69136 ай бұрын
കേരളം കണ്ട ആദ്യത്തെ ഭീകരൻ ആണ് മദനി പിണറായി ഇങ്ങനെ ഉള്ള ആളുകളുമായി നല്ല അടുപ്പമാണ് സത്യം പറഞ്ഞാൽ ഇസ്ലാം ആയി ജനിക്കാതിരുന്നതിൽ സന്തോഷം ഇന്ന് കിടന്ന് അനുഭവിക്കുന്നണ്ടല്ലോ
@user-xyz766-aBclmpq6 ай бұрын
1921lum അതിനു മുമ്പും ഇവരിൽ തീവ്രവാദികൾ ഉണ്ടായിട്ടുണ്ട്. അവരെ പുകഴ്ത്തി മാപ്പിള പാട്ടുകളും ഉണ്ട്.
@asuranbro6 ай бұрын
@@user-xyz766-aBclmpqright, ചരിത്രം മറക്കരുത്
@TheKuttaapi6 ай бұрын
Communistinte muslim prenanam eppol alla thudagiyad.ethu paranju nigale pattichu congress jayichu .BJP uppercast favor cheyyunnu ennum communist muslim favor cheyyunnu ennu paranju keralathe muzhuvan pattichad congress aanu
ആദ്യമായാണ് നാസർ കൊടിമരത്തെ കേൾക്കുന്നത്. Really addicted to his speech... 🔥
@sanketrawale84474 ай бұрын
ഞാനും ആദ്യമായാണ് കേൾക്കുന്നത് , മുഖം കണ്ടിട്ടില്ല.
@sajnamuhammed44296 ай бұрын
ഇസ്ലാമിനെ പറ്റിയും കിതാബുകളെ പറ്റിയും നാസർ ഇക്കയുടെ അത്രയും അറിവ് ഉള്ള ഒരാൾ കാണില്ല. Thank you Arif
@Kunjuttan-dl5mt6 ай бұрын
👍👍👍👍
@sakeervphusain91696 ай бұрын
ആ വേട്ടാവളിയൻ ഓതുന്ന ഖുർആൻ അത്രയും തെറ്റാണ് ഉദാഹരണത്തിന് :അയാൾ അവസാന മോതിയ ഖുർആൻ ആയത്ത് തന്നെ പരിശോധിക്കാം ലാ ഇക്റാഹ ഫിദ്ധീൻ ..... മതത്തിൽ നിർബന്ധം ചെലുത്തലില്ല .. ( ബലാൽക്കാരമില്ല ) എന്നതിന് പകരം നാസർ കൊടിമരം ഓതിയത് "ലാ ഇക്രിഹ ഫിദ്ധീൻ " എന്നാണ്.. പിന്നെ ആരിഫ് തിരുത്തി കൊടുക്കുമ്പോഴാണ് അയാൾക്ക് അമളി മനസ്സിലാകുന്നത്......😂 മഹാ ഫണ്ടി തൻ്റെ ഒരു ബിബരം 😂 ആരിഫ് ഹുസൈൻ തെരുവത്ത് നാസർ കൊടിമരം എന്നീ രണ്ട് എക്സ് ബിരിയാണികളുടെ (മലം) പ്രശ്നം അന്ധമായ മുസ്ലിം വിരോധം ഒന്നു മാത്രമാണ് എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും....... ഈ വീഡിയോ മുഴുവനായി പരിശോധിക്കുന്ന ഏതൊരാൾക്കും അത്കൃത്യമായി മനസ്സിലാക്കാൻ പ്രയാസമില്ല....... മഅ്ദനിയെ കുറിച്ചുള്ള ഇവരുടെ വിലയിരുത്തലുകൾ തന്നെ അത് സൂചിപ്പിക്കുന്നു.... 80 90 കാലഘട്ടങ്ങളിൽ മഅദനി ചില വികാരപരമായ ത്രസിപ്പിക്കുന്ന പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട് എന്നുള്ളത് ഞാനും സമ്മതിക്കുന്നു ..... അതിലേക്ക് നയിച്ച കാരണങ്ങളും രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളും ഒക്കെ വിശദമായിത്തന്നെ വിലയിരുത്തപ്പെടേണ്ടതുണ്ട്...എങ്കിൽ മാത്രമേ അദ്ദേഹത്തിൻറെ ആ പ്രസംഗംതെറ്റോ ശരിയോ എന്നതിലേക്ക് നമുക്ക് വിശകലനം നടത്താൻ പറ്റുകയുള്ളൂ... ആർഎസ്എസു കാരൻ ബോംബെറിഞ്ഞ് കാലു നഷ്ടപ്പെട്ട മദനി.... തന്നെ ആക്രമിച്ച ആർഎസ്എസുകാരന് കോടതിയിൽ വച്ച് മഅദനി മാപ്പ് നൽകിയ ചരിത്ര സംഭവം ഈ രണ്ട് മലങ്ങൾക്ക് വളരെ വ്യക്തമായിട്ടറിയാം പക്ഷെ അത് മിണ്ടില്ല..... പകരം സ്വന്തംകയ്യിലുള്ള ബോംബ് പൊട്ടിയാണ് കാലു പോയതെന്ന ഒരു സന്ദേഹം പ്രകടിപ്പിക്കാനും ഈ കപട "മനുഷ്യസ്നേഹികൾ " ധാർഷ്ട്യം കാണിക്കുന്നുത്...... രാഷ്ട്രീയ ഭരണകൂട ഭീകരതയുടെ ഇരയായി ആണ് കോയമ്പത്തൂർ ബോംബ് സ്ഫോടന കേസിലും അവിടെനിന്നും ജാമ്യത്തിൽ ഇറങ്ങി അധികം വൈകാതെ തന്നെ ബ്ലാംഗ്ലൂർ ബോംബ് സ്ഫോടന കേസിലും മഅദനിയെ കള്ള തെളിവുകൾ ഉണ്ടാക്കി അറസ്റ്റ് ചെയ്യുന്നത്....രണ്ടിലും അദ്ദേഹം നിരപരാധിയാണെന്ന് ഈ രണ്ടു ഉണ്ണാക്കൻ മാർക്ക് അല്ലാത്തവർക്ക് ഒക്കെ ബോധ്യപ്പെട്ട കാര്യമാണ്..... എന്നാൽ ആർക്കോ വേണ്ടി തിളക്കുന്ന സാമ്പാറുകളായ ഇവന്മാർ രണ്ടുപേരും ഇവിടുത്തെ നീതിന്യായ വ്യവസ്ഥിതിയേയും മുഴുവൻ മനുഷ്യരെയും പരിഹസിക്കുന്നതാണ് ഇവിടെ നമുക്ക് കാണാൻ സാധിക്കുന്നത്. പിന്നെ നാസർ കൊടിമരം പറഞ്ഞ ഖുർആനിലെ ആയത്തുകൾ ഒരിക്കലും അയാൾ പറഞ്ഞതുപോലെയുള്ള അർത്ഥങ്ങൾ അല്ല അതിനുള്ളത് അവഅവതരിച്ച സാഹചര്യങ്ങളിൽ ബന്ധപ്പെട്ട് പഠനം നടത്തുന്നവർക്ക് എന്താണ് അതിൻ്റെ സത്യാവസ്ഥ കൾ എന്ന് വളരെ വ്യക്തമായി തന്നെ ബോധ്യപ്പെടും.... ഇവന്മാരെ പോലെ ഉറക്കം നടിക്കുന്നവ ന്മാർക്കല്ല നിഷ്പക്ഷമായി സത്യസന്ധമായി കാര്യങ്ങളെ സമീപിക്കുന്നവർക്ക് മാത്രം....... ഈ ഖുർആനായത്തുകളെ സന്ദർഭങ്ങളിൽ നിന്നും അടർത്തിമാറ്റി തെറ്റിദ്ധരിപ്പിക്കുന്ന സകലമാന എക്സ് ബിരിയാണി "മലം) കളെയും ഞാൻ വെല്ലുവിളിക്കുന്നു....... നിങ്ങൾ പ്രചരിപ്പിക്കുന്ന ഖുർആനിലെ " ഭീകര " ആയത്തുകളുടെ (അങ്ങിനെ ഇല്ല) സത്യാവസ്ഥ എന്താണെന്ന്.. നിങ്ങളുടെ അണ്ണാക്ക് നിറച്ചും പിന്നെ കുറച്ചും ഏത് ഇസ്ലാമോ ഫോബിക്കിനും ബന്ധപ്പെടാം എൻ്റെ മൊബെെൽ നമ്പർ : 8075098827 ഏവർക്കും സ്വാഗതം 👏💪👍😮
@ShamsudheenMuhamed4 ай бұрын
@@sajnamuhammed4429 കിതാബ
@CharlesHere3 ай бұрын
Njammade Sebastian um und😅
@haridaskc68752 ай бұрын
ഒരു ഇടതു പക്ഷക്കാരനായിരുന്ന എന്റെ കണ്ണ് പാതി തുറപ്പിക്കാൻ നിങ്ങളുടെ ഈ വിഡിയോയ്ക്കു സാധിച്ചു. ഈ തീവ്രവാദികളുടെ ചെയ്തികളിൽ മൗനം പാലിക്കുന്ന നല്ലവരായ മുസ്ലികൾ ചെയ്ത അബദ്ധത്തെ പോലെ തന്നെ അല്ലെ ഹിന്ദുക്കൾ നടത്തുന്ന മൗനവും. ഞങ്ങളെ പോലെ ഉള്ള ഭൂരിപക്ഷം വരുന്ന ഹിന്ദുക്കൾ ഹിന്ദു തീവ്രവാദ പാർട്ടികളെ എതിർക്കുന്നതു പോലെ മുസ്ലിം സമൂഹവും മുസ്ലിം തീവ്രവാതതെ എതിർക്കണം
@thomastanthony26306 ай бұрын
നാസർ കൊടിമരം ഒരു സംഭവം തന്നെ. ഇത്രയും ഭംഗിയായി ഖുറാൻ അറബി യിലും മലയാള ത്തിലും പെട്ടെന്ന് മനപാഠം പറയുവാൻ കഴിവുള്ള ആരെങ്കിലും ഉണ്ടോ?
@Fool3356 ай бұрын
സമ്മതിക്കുന്നു, നാസർ കൊടിമരത്തിന് അറിവുണ്ട്. അവൻ ശരിക്കും ഒരു മനുഷ്യനാണ്
@jayakrishnannapco6 ай бұрын
തീർച്ചയായും നാസറിനെപ്പോലുള്ളവർ വേണം എല്ലാ മതങ്ങളുടേയും വക്താക്കൾ ... നല്ലതു കാണാനും........ അത് പറഞ്ഞു മനസ്സിലാക്കിത്തരുവാനുള്ള അറിവ് അദ്ദേഹത്തിനുണ്ട്. തികച്ചും അഭിനന്ദാർഹമാണ് ഈ ഒരു കാഴ്ചപ്പാട്... പ്രത്യേകിച്ച് ഇസ്ലാം മതത്തിൽ നിന്നൊരാൾ... എത്ര മാത്രം എതിർപ്പുകൾ അദ്ദേഹം നേരിട്ടിട്ടുണ്ടാവും....... Really appreciable bro.....❤️👍👏👏👏
@JJ-jt8ie6 ай бұрын
❤
@vargheseria6 ай бұрын
👍👍
@jayankpz4468Ай бұрын
സത്യം
@thankammaraju98686 ай бұрын
മഅദനി ജെയ്ലിൽ ആയിരുന്നപ്പോൾ ജാമ്യത്തിൽ ഇറക്കാൻ പാർട്ടിപിരിവ് കൊടുത്ത ഞാൻ ലജ്ജിക്കുന്നു അന്ന് സിപിഎം പാർട്ടി മെമ്പർ ആരുരുന്ന ഞാൻ 😮😮😮😮
@ayeshaashraf56686 ай бұрын
ആരിഫ് ഇന്റെ മാത്രം കുറെ പ്രേക്ഷകർ ഒണ്ടു. അവർക്കു നാസർ നെ പരിചയപ്പെടുത്തിയതിനു നന്ദി. ക്ലബ് ഹൌസ് ഇൽ ഞാൻ നാസർ നെ കേൾക്കാറുണ്ട്.
@premachandran53915 ай бұрын
വളരെ സത്യം! ഇയാളുടെ ഒരു പ്രസംഗം കേട്ടതോടെയാണ് ഇടത് പ്രവർത്തകരായിരുന്ന ഞാനും എന്റെ ചില സുഹൃത്തുക്കളും ബിജെപി ക്കാരായി മാറിയത്!
താങ്കളുടെ വിവരണം കേട്ട് കഴിഞ്ഞപ്പോൾ ശരിയാണ് എന്ന് തോന്നി പാതി മതം ഉപേക്ഷിച്ച ഒരു മുസ്ലിം ആണ് ഞാൻ ചങ്കിൽ ചങ്കായിരുന്ന നബി ഇന്ന് എൻ്റെ മനസ്സിലെ സ്ഥാനം ഒരു തരം വിചിത്ര ജീവിക്കു തുല്യനാണ് നാസർ , ആരിഫ് സഹോദരാ നിങ്ങളോട് ഉള്ള വെറുപ്പ് എനിക്ക് മാറിപോയി നമസ്ക്കാരം
സത്യത്തിൽ തെറ്റുകൾ തെറ്റായി കണ്ടു അത് പറഞ്ഞു സാഹോദര്യം കാക്കുന്ന നാസറിനെ പോലെയുള്ള നല്ല മനുഷ്യർക്ക് നമസ്കാരം
@imtwostroker6 ай бұрын
എന്റെ വക ഒരു 1000 ലൈക് തരാൻ പറ്റുമാരുന്നേൽ തന്നേനെ.....❤❤❤❤... നല്ല കൊറേ അറിവ് കിട്ടി... ഇത്രേം നാളും എനിക്ക് മദനിയുടെ കാര്യത്തിൽ വിഷമം ഉണ്ടായിരുന്നു പക്ഷെ ഇപ്പോ കാര്യങ്ങൾ കൂടുതൽ ബോധ്യമായി... താങ്ക്സ് arif brother... നാസർ ചുമ്മാ തീ
@PurushothamanKk-xd5hl21 күн бұрын
സത്യങൾ അറിയാൻ സാധിച്ച cല്ലാ വിലപ്പെട്ടതായി.നന്ദി നന്ദി നന്ദി
@SafiyaJamal-y8z5 ай бұрын
സത്യസന്ധമായി പറയുന്ന നാസറിന് ഒരായിരം അഭിനന്ദനങ്ങൾ 100% സത്യസന്ധമായ കാര്യങ്ങൾ തുറന്നു പറയുന്നു 👍👌🙏❤️
@sparrrta6 ай бұрын
ക്ലബ്‌ഹൗസിനും യൂട്യൂബിനും ഇന്റർനെറ്റിനും അത് സുലഭമാക്കി തന്ന അമ്പാനിക്കും പിന്നെ ആരീഫിനും നന്ദി. ഇല്ലെങ്കിൽ അങ്ങയെപ്പോലെയുള്ളവരെ ഞങ്ങൾ അറിയില്ലായിരുന്നു.. കേൾക്കില്ലായിരുന്നു.. സമാധാനമതത്തെ കുറിച്ച് അറിയാനും പഠിക്കാനും കഴിയില്ലായിരുന്നു. നന്ദി നാസർ കൊടിമരം.
@babyemmanuel8536 ай бұрын
വളരെ ശരിയാണ്... വളരെ നന്ദി...❤
@indianroadlines17826 ай бұрын
സത്യം ജിയോ വന്നതോടെ മതം ഉപേക്ഷിക്കാൻ പറ്റി കുറെ അറിയാത്ത കാര്യങ്ങൾ അറിയാനും പറ്റി
നാസർ കൊടിമരത്തെ കേൾക്കാൻ ഇനിയും ആഗ്രഹമുണ്ട്❤hats up🤠 അഭിനന്ദനങ്ങൾ🪻🎉
@KunhalanKutty-ul8xt6 ай бұрын
വളരെ സത്യസന്ധമായി പറഞ്ഞു. മദനിയാണ് ധ്രുവീകരണത്തിന്ഇവിടെ 50:31 അടിത്തറ പാകിയത്.
@ManojM20006 ай бұрын
Eppol Janam manasilaki kazhinju Aa vrithiketa madhaniye
@pheonixxt2216 ай бұрын
നാസർ ഇക്കേടേം ആരിഫ് സാറിൻ്റെം, സംവദത്തിലൂടെ ഒരുപാട് അറിയുവകൾ അറിയാൻ സാധിച്ചു.❤️🔥 ഇനീം ഈ സംവാദം തുടരുക അധർമതേയും പൊട്ടത്തരതേയും പൊതു സമൂഹത്തിൽ തുറന്നു കാട്ടുക..👍 സത്യമേവ ജയതേ❤️🔥🇮🇳
ലോകാ സമസ്ത സുഖിനോ ഭവന്തു: എന്ന് പഠിപ്പിച്ച മതമാണ് ഹിന്ദിവിൻ്റെ , ഹിന്ദുഗ്രന്ഥങ്ങളിലൊ , വേദോപനിഷത്തുകളിലൊ അന്യമതം എന്നു പരാമർശിച്ചിട്ടു പോലുമില്ല🙏👌👍
@theoutspoken485814 күн бұрын
@@MOHAMMEDRAFEEQUE-k8p1921ന് ശേഷം നടന്ന കാര്യങ്ങളൊക്കെ അവർക്ക് അറിയാവുന്നത് കൊണ്ട്
@shalimarmoideen16206 ай бұрын
നാസർ ഇക്ക പറഞ്ഞ ഒരു കാര്യം ഞാൻ ഓർക്കാറുണ്ട്. ഗോവിന്ദ ചാമി ശഹാദത് കലിമ ചൊല്ലിയാൽ സ്വർഗത്തിൽ. ഗോവിന്ദച്ചാമി ക്രൂരമായി കൊന്ന സൗമ്യ കാഫിർ ആയതുകൊണ്ട് നരകത്തിലും. എന്ത് മനോഹരമായ ആചാരങ്ങൾ
@salessales62876 ай бұрын
നീ കള്ളിന്റെയും പാലിന്റെയും തേനിന്റെയും പുയ്ക്കും ഒരു ഹൂറിക്ക് പോലും അർഹനല്ല. പോയി കാഫിരുകളുടെ നരകത്തിൽ കിടന്നോ.
@hariparameswaran40636 ай бұрын
😂😂😂 എല്ലാ കോപ്പ് മതങ്ങളെയും ഈ ലോകത്ത് നിന്ന് ഒഴിവാക്കിയാൽ മനുഷ്യർക്ക് സമാദാനം ഉണ്ടാവും
@devarajanpt32856 ай бұрын
മുസ്ലിംങ് ളെ പൊതു സമൂഹം പ്രത്യേക രീതിയിലാണകാണുന്നത് പ്രത്യകിച് മുസ്ലിം സ്ത്രീകളും കുട്ടികളും ഇസ്ലാമിക വസ്ത്രം ധരിക്കുന്നതു മുലം അവർ പൊതു സമൂഹത്തിൽ നിന്ന് ഒറ്റപ്പെട്ട പോവുകയാണ്
@sanketrawale84474 ай бұрын
ഈ സ്വർഗ്ഗവും നരകവും കണ്ടവരായി ആരെങ്കിലുമുണ്ടൊ!!🤔🙄
@praveenjohn90984 ай бұрын
@@shalimarmoideen1620 മനസിലായില്ല.. ഗോവിന്ദ ചാമി മതം മാറിയിരുന്നോ?
@CrazySpooks19926 ай бұрын
ഈ തൊലിഞ്ഞ മതത്തിൽ ജനിക്കാത്തതിന് ഞാൻ ഒരുപാട് സന്തോഷിക്കുന്നു. 😊
@pkskpdthra48546 ай бұрын
ഇസ്ലാം മതത്തിൽ ജനിച്ചത് ഞാൻ എന്റെ ഏറ്റവും വലിയ ഭാഗ്യമായി കാണുന്നു 😍
@salessales62876 ай бұрын
@@pkskpdthra4854 അവനു കള്ളിന്റെയും തേനിന്റെയും പാലിന്റെയും പുയയുമില്ല, ഒരു ഹൂറിയെപ്പോലും കിട്ടാൻ പോണില്ല. ഞമ്മന്റെ ആളുകൾ അല്ലാത്ത കാഫീറുകൾ നരകത്തിൽ പോകും.
@renjithkarthik98406 ай бұрын
@@pkskpdthra4854അത് കൊണ്ട് ലോകം മുഴുവൻ മേത്തന്മാരെ തീവ്രവാദി ആയിട്ട് കാണുന്നത് മേത്തന്മാരുടെ കയ്യിലിരിപ്പ് അങ്ങനെ ആണല്ലോ
മദനിയുടെ പ്രസംഗപാടവം കണ്ട് അത്ഭുതപ്പെട്ടിരിക്കുമ്പോൾ ആണ്, നാസർ സാർ ന്റെ സംസാരം കേൾക്കുന്നത് Jus wow ❤️ എന്ത് നന്നായിട്ടാണ് സംസാരിക്കുന്നത്
@knsasidharannair91315 ай бұрын
ഇതുപോലെയുള്ള സത്യസന്ധരായവർ കൂടുതൽ കൂടുതൽ ഉണ്ടാവട്ടെ. മാനവികതക്ക് പ്രകാശമേറട്ടെ. ആരിഫ് ഹുസൈനും നാസർ കൊടിമരത്തിനും ഭാവുകങ്ങൾ 🥰🙏
@bijupggopalakrishnan912Ай бұрын
താങ്കളുടെ ഒരു ആരാധകനായി മാറുന്നുണ്ടോ ന്നൊരു സംശയം താങ്കളുടെ ധൈര്യം അംഗീകരിക്കുന്നു, മതത്തിൻ്റെ കാര്യത്തിലും ഹോമിയോയുടെ കാര്യത്തിലും big Salute to you
@radharadha17232 ай бұрын
മദനി 100% ഭീകരൻ തന്നെ,,,,,, നാസർകോടിമരം പറഞ്ഞത് വളരെ ശേരിയാണ് . നാസർ 👌🏻👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻
@himaclothfashions38416 ай бұрын
ഇതു കൊടിമരം അല്ല കൊടുമുടി മരം ആണ്. സൂപ്പർ. 👌👌👌👍👍
@abhiramvram57302 ай бұрын
മ അധ്നിയെക്കൾ എത്രയോ ഗംഭീരം ആണ് നാസ്സർ കൊടിമരം പറയുന്നത് കേൾക്കാൻ...... ഒരു മണിക്കൂർ പോയത് അറിഞ്ഞില്ല.. 😍
@BijuKoottunkall6 ай бұрын
നാസർ കൊടിമരം നമ്മുടെ സൂപ്പർ സ്റ്റാർ 👍❤️🥰😊
@shinevalladansebastian78476 ай бұрын
വയലൻസിൽ തുടങ്ങി വയലൻസിൽ വളർന്ന് വയലൻസിൽ തുടരുന്ന മതം.
@thomasjoseph95516 ай бұрын
വയലൻസിൽ ഒടുങ്ങുകയും ചെയ്യും. ഉദാഹരണം ഗാസ.
@rajeshsng6 ай бұрын
@@thomasjoseph9551👌
@maheshss86046 ай бұрын
വൈകാതെ വയലൻസിൽ തന്നെ ഒടുങ്ങും
@sparrrta6 ай бұрын
ആദ്യകാലത്ത് പ്രബോധനം കൊണ്ടും പിന്നീട് വാള് കൊണ്ടും നിലവിൽ പ്രസവം കൊണ്ടും വളരുന്ന സമാധാനമതം.
@thomasjoseph95516 ай бұрын
@@sparrrta എല്ലാകാലത്തും വാൾ തന്നെ.
@DevanTK-k2l4 ай бұрын
അന്ധവിശ്വാസങ്ങളിൽ നിന്നും മോചിതനായി ഇനിയെങ്കിലും ഒരു നല്ല ബുദ്ധിയുണ്ടാകാൻ പ്രേരിതമാകട്ടെ നാസർ കൊടിമരത്തിന്റെ ഈ വാക്കുകൾ കേട്ടവർ. നാസർ കൊടി മരത്തിനും Dr ആരീഫ് സാറിനും ഒരായിരം നന്ദി
@viralthumbu6996 ай бұрын
നാസര്‍ കൊടിമരം എന്ന പുലി കുട്ടി ജിഹാദികള്‍ക്ക് ഉറക്കം കെടുത്തുന്നൂ..❤❤❤
@RajashekharanKachamkurussi5 ай бұрын
ജയ് നാസർ കൊടിമര൦
@bhaskaranmundol97226 ай бұрын
സത്യങ്ങൾ തുറന്നുപറയാൻ നിങ്ങൾ കാണിക്കുന്ന ആർജവം ഒരു Big Salute 🌹
@georgejose59336 ай бұрын
നാസർ സംസാരിക്കുമ്പോൾ ഒരിക്കലും ഇടപെടരുത് അദ്ദേഹത്തിൻ്റെ പറയാനുള്ള ഒഴുക്ക് നഷ്ടപെടും Please
@azimrasheed98296 ай бұрын
Exactly
@ArifHussainTheruvath6 ай бұрын
Yes. ഞാൻ പരമാവധി ശ്രദ്ധിച്ചു 😊😅
@georgejose59336 ай бұрын
@@ArifHussainTheruvath യഥാർത്ഥത്തിൽ ഇക്കാലത്തെ നവോത്ഥാന നായകൻ നാസർ കൊടിമരമാണ്
@daretodream72046 ай бұрын
@@georgejose5933 hey u are overlooking Arif's contribution. Infact many including me have come to know about Nasar kodimaram only through Arif's podcast. So Arif too is a renaissance leader. No offence. ഇപ്പോൾ രണ്ടു പേരും നമ്മുടെ ഹീറോസ് alle😄
@Robinthms666 ай бұрын
രണ്ടാളും ഹീറോസ്
@kuriancc4566 ай бұрын
മദനിയെ കുറിച്ച് നാസര്‍ജി പറഞ്ഞ കാര്യങ്ങള്‍ മുഴുവന്‍ ശരിയാണ്. ഹോ ! നാസര്‍ജി തകര്‍ത്തു
@SasiWashington6 ай бұрын
💯
@josecv74036 ай бұрын
ശ്രീ ആരിഫ്, അങ്ങേക്ക് ഒരായിരം നന്ദി 🙏 ശ്രീ നാസർ കൊടിമരം, അങ്ങേക്ക് ശതകോടി നന്ദി 🙏 ജയിലിൽ നിന്നും ഇപ്പോൾ ഇറങ്ങിയ ഈ വ്യക്തിയെ ന്യായീകരിക്കാനും വെള്ള പൂശാനും ഗാനഗന്ധർവ്വനെ സ്റ്റേജ് കെട്ടി രംഗത്തിറക്കി. ഗാനഗന്ധർവ്വൻ ഏതാനും ചില്ലിക്കാശ് മോഹിച്ച് വെള്ള പൂശൽ ഭംഗിയായി ചെയ്തു. മാൻഡ്രേക്ക് എന്ന അപര നാമത്തിൽ അറിയപ്പെടുന്ന കാരണഭൂതം, ഈ വിദ്വാന്റെ കൂടെ സ്റ്റേജ് പങ്കിടാൻ കൊതിച്ചു നടക്കുന്ന ജനാധിപത്യ വഞ്ചകനാണ്. ഒത്തിരി കാര്യങ്ങൾ അറിയാൻ കഴിഞ്ഞു 👍 ഇനിയും കൂടുതൽ പ്രഭാഷണങ്ങൾ പ്രതീക്ഷിക്കുന്നു 🙏
@AnnammaJoy-l2eАй бұрын
മദനിയും മഹാന്മാ ഗാന്ധിയും ഒരുപോലെയാണ് എന്ന് പറഞ്ഞ ഒരു മഹാൻ നമുക്കുണ്ടായിരുന്നു
@tvabraham47856 ай бұрын
ഒത്തിരി ഇഷ്ടവും ബഹുമാനവും കൊടുക്കുന്ന ഒരു വ്യക്തി......... നാസ്സർ കൊടിമരം. നല്ല വിവരം, സംസാരിക്കാൻ ഉള്ള കഴിവ്. കേൾക്കാൻ നല്ല ഇമ്പം. ആഴ്ചയിൽ ഇദ്ദേഹത്തിന്റെ രണ്ടു വീഡിയോ എങ്കിലും കണ്ടില്ലെങ്കിൽ ഒരു പോരാഴ്മ അനുഭവപ്പെടും..
@spbk16 ай бұрын
ആരിഫിനെയും നാസറിനെയും പോലുള്ള പുതു തലമുറിയിൽ ഉള്ളവർ ആണ് ഇനി ഒരു പ്രതീക്ഷ..നിങ്ങൾ ചെയ്യുന്ന സേവനം മഹത്തരമാണ്..സമാധാനത്തോടെയും സ്വാതന്ത്രത്തോടെയും എല്ലാ മതസ്ഥർക്കും ജീവിക്കാൻ പറ്റിയ ഒരു രാജ്യം നമ്മുടെ ഇന്ത്യ ആകുന്നു.നാലോ അഞ്ചോ മതങ്ങൾക്ക് ജന്മം നൽകിയ മണ്ണ് കൂടി ആണിത്.. മറ്റു മതങ്ങളെ സ്വീകരിക്കുകയും.
@asnahadi60076 ай бұрын
അല്ലാഹു അബ്ദുൽ നാസർ മഅദനി ഉസ്താദിൻറെ ജയിൽ വിശാലമാക്കി കൊടുക്കട്ടെ .....
ഡാ ...... പരമ ചെറ്റകളെ ... തല്ലിക്കൊന്ന് ചാണകക്കുഴിയിലിട്ടു മൂടും ..വല്ലാതെ പരിധി വിട്ടാൽ .. ലോകത്തിൽ കല്യാണ സാമാനങ്ങൾ ആദരവോടെ പൂജിക്കുന്ന ഒരേയൊരു വർഗ്ഗം ഇന്ത്യൻ ചാണകങ്ങൾ......
@MohananKt-ws8qs3 ай бұрын
പണ്ഡിതൻ ആരിഫ് &നാസ്സർ രണ്ടുപേർക്കും വളരെ അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹👌👌👌👌🙏🙏🙏🙏🙏
@susheela38146 ай бұрын
ഒത്തിരി നല്ല information എല്ലാവരും അന്ധവിശ്വാസങ്ങളിൽ നിന്നും മോചിതരായി മനുഷ്യരാവാൻ പ്രേരകമാവട്ടെ ഈ വീഡിയോകൾ
@sakeervphusain91695 ай бұрын
എന്നിട്ടുവേണം ചാണകത്തിൽ പ്ലൂട്ടോണിയം തിരയാൻ 😋😋😋
@abdulwaji-fn3uo6 ай бұрын
ആരിഫ് സാർ നാസർ കൊടിമരം സാർ..... Go head ❤❤❤
@subhashkrishna2116 ай бұрын
നാസ്സർക്ക നമ്മൾക്ക് വളരെ മുമ്പേ അറിയാം പാഞ്ചജന്യതിലൂടെ 🙏🙏🙏
@pradeeppan30372 ай бұрын
ഒരുപാട് ചെറുപ്പക്കാരെ വഴി തെറ്റി ച്ചു വിട്ട് തീവ്രവാദി ചിന്ത ചെലുത്തിയ മത പ്രസംഗം നടത്തുന്ന ഉസ്താദ് മാരിൽ വക തിരിവ് ഉള്ള വരും ഉണ്ട്. അതാണ് നാസ്സർ കൊടിമരം ഉസ്താദ്. അതിനു വേണ്ടി ചെറുപ്പക്കാരിൽ നല്ല വെളിച്ചം കാണിച്ചു നൽകുന്ന തിന് നേതൃത്വം നൽകുന്ന. Dr. ഹാരിഫ് ഹുസൈനെ പോലെ യുള്ള പ്രതിഭ കൾക്ക് എന്റെ വ്യക്തി പരമായ നമസ്കാരം 🌹🙏. ജയ്‌ഹിന്ദ്.
@RGH_PBA6 ай бұрын
ഇ മതത്തിൽ എന്നെ ജനിപ്പിക്കാത്തത്തിന് ദൈവത്തിന് കോടി കോടി നന്ദി
@bijubiju8057Ай бұрын
നാസർ കൊടിമരത്തിന് ഈ ചർച്ചയിൽ കൊണ്ടുവന്നതിന് Dr:ആരിഫിന് നന്ദി, ആ അമ്മയുടെ മകനായി ജനിച്ചത് കൊണ്ട് മാത്രമാണ് നാസർ,താങ്കൾക്ക് ഇന്ന് നല്ലൊരു ഇമാനായി ജീവിക്കാൻ കഴിയുന്നത് . വരും ജന്മങ്ങളിലും ആ അമ്മയുടെ മകനായി തന്നെ ജനിക്കാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@prove_yadhukrishnagiri6 ай бұрын
തികച്ചും ഭയം ഉളവാക്കുന്ന സത്യങ്ങളാണ് ആരിഫ് ഓരോ വീഡിയോയിലും പറഞ്ഞുകൊണ്ടിരിക്കുന്നത് ഇപ്പോഴാണ് എനിക്ക് ചിലരുടെയൊക്കെ നോട്ടത്തിന് അർത്ഥം മനസ്സിലാകുന്നത് (ആ രൂക്ഷം കണ്ടെത്തണം എന്ന വാചകം ഉണ്ടല്ലോ)
@kuttykcs70484 ай бұрын
മതത്തെപ്പറ്റി അതെഴുതയഭാഷയിൽത്തന്നെ ആഴത്തിൽ പഠിച്ച് അതിലെ പൊള്ളത്തരങ്ങളു൦ അമാനുഷിതകളു൦ തുറന്നു കാണിച്ച് എല്ലാ മതസ്ഥരേയു൦ ബോധവൽക്കരിച്ചതിന് നന്ദി. ഈ മതത്തിൽ ഒരുപാട് Area /subjects ഉള്ളതിനാൽ വീണ്ടു൦..വീണ്ടു൦ ഇദ്ദേഹത്തെ കൊണ്ടുവരണ൦. Dr Ali ക്ക് ഒരുപാട് നന്ദി.
@akbpni54736 ай бұрын
മുളയിൽത്തന്നെ നുള്ളിക്കളയേണ്ട നാമ്പായിരുന്നു. പകരം നമ്മുടെ ഇടതുപക്ഷ രാഷ്ട്രീയക്കാർ അതിന് വെള്ളവും വളവും നൽകി.
@ManojM20006 ай бұрын
Yes
@കൈലാസ്നായർ6 ай бұрын
Exactly 👍👍👍👍👍👍
@show-n5z6 ай бұрын
അൽ ഖാൺഗ്രസ്സും വെള്ളവും വളവും കൊടുത്തിട്ടുണ്ട്,
@DGP86306 ай бұрын
Congress aanu nannai preenippikkunnath.....CPM il ippo ivattakal nuzhanju kayariyatha... 😮😮😮😮😮 Ennitt Pinarayisam valarthy....ippo ellam koodi moonji irikkuva.....
@LiveLive-n1d6 ай бұрын
കേന്ദ്രം കൈവിടില്ല കുഞ്ഞോ
@JobyThuruthel6 ай бұрын
നാസർ കൊടിമരം ഒരൊന്നൊന്നരകൊടിമരം ❤❤❤❤❤
@VISIBLEFIGHTER20255 ай бұрын
ഇത് കേട്ടപ്പോൾ എനിക്ക് തോന്നിയ കാര്യം പറഞ്ഞോട്ടെ. നല്ല സത്യസന്ധമായ സംവാദം. തെറ്റിനെ തെറ്റ് എന്നും അതിനെ തിരുത്താൻ ഉപദേശിക്കുകയും ചെയ്യുന്നവനാണ് യായർത്ഥ മത വിശ്വാസി. ഇപ്പോൾ ഞാൻ ചിന്തിക്കുന്നത് ഇത് പോലെ എല്ലാ മതത്തിലും ഇത് പോലത്തെ സംസ്കാരം ഉള്ള ആൾക്കാർ ഉണ്ടായിരുന്നു എങ്കിൽ എല്ലാ മതങ്ങളും നന്മകളിലേക്ക് മനുഷ്യരെ നയിച്ചേനെ. പക്ഷേ നമ്മുടെ നാട്ടിലെ രാഷ്ട്രീയം അതിനെ ദുരുപയോഗപെടുത്തി നേട്ടങ്ങൾ കൊയ്യുന്നു. ഇനി എന്നാണാവോ നമ്മുടെ നാട്ടിൽ നിങ്ങളെ പോലുള്ള നിഷ്പക്ഷ വാദികൾ നാടിന്റെ ഭരണ നിർവ്വഹണ ഭാഗമായി തീരുന്നത് അന്നേ നമ്മുടെ നാട് രക്ഷപ്പെടൂ…..🙏♥️🙏
@arunkumarsreenivasan35576 ай бұрын
ഓരോ കാഫിറിന്റ വീട്ടിലും മുസ്‌ലിം പ്രജ ജനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത മതേതര മനുഷ്യ സ്നേഹിയാണ് ഉസ്താദ്
@mohanakumari30365 ай бұрын
പ്രജ പോരെ മുസ്ലിം പ്രജ തന്നെ വേണോ?????
@ddvartworld93286 ай бұрын
ആരിഫ് താങ്കൾ ഒരു മഹാനാണ് ✌🤞❤️🙏
@ucap64206 ай бұрын
ഹിന്ദുമതത്തിൽ ജനിച്ച ഒരു വ്യക്തിയാണ് ഞാൻ... വലിയൊരു വിശ്വാസി ഒന്നുമല്ല... ഇതൊക്കെ കേട്ടപ്പോൾ ആണ് ഹിന്ദുമതത്തിന്റെ മഹത്വം മനസ്സിലായത്.
@VKP-i5i6 ай бұрын
Jatiyata 😂
@georgejohn29596 ай бұрын
Ossaan.😅 @@VKP-i5i
@josephkv93264 ай бұрын
ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന് - സഹോദരൻ അയ്യപ്പൻ
ഇയാളെ അന്നേ പൂട്ടിയിരുന്നെങ്കിൽ ഒരു പാട് മുസ്ലീം യുവാക്കൾ നമ്മുടെ നാട്ടിലെ കൊച്ചു കൊച്ചു സന്തോഷങ്ങളും പരിതാപങ്ങളുമായി മനുഷ്യരെപ്പോലെ ജീവിച്ചേനേ😮
@razavlogs13226 ай бұрын
NASSAR KODIMARAM❤️🙏🏼🔥 Thankyou Arif Bro❤️🤝🏼 (✌🏼Ex Muslim)
@ChackoKoshy-k7r6 ай бұрын
ഹായ്, നാസർ കൊടിമരം, &ആരിഫ് ബായ്
@v.jthomasvj.thomas81206 ай бұрын
നാസർ ഇക്ക എത്ര കൃത്യമായി കാര്യങ്ങൾ പറയുന്നു ❤❤❤സൂപ്പർ
@madhusoodananpillai33196 ай бұрын
എന്തൊരു മഹത്തായ ഗ്രന്ഥം.....
@abdulsatharpallickalhasan62176 ай бұрын
Nasar കൊടിമരം സൂപ്പർ👍👍👍
@jensontmathew15846 ай бұрын
Nasar🔥. ഒരുപാട് അറിവുകൾ ഉള്ള മനുഷ്യന്‍. Club houseil സ്ഥിരം ഇദ്ദേഹത്തെ കേൾക്കാർ ഉണ്ട്. ഇദ്ദേഹത്തിൽ നിന്ന് ഒരുപാട് അറിവുകൾ ഇസ്ലാം വിശ്വാസികള്‍ക്കും അല്ലാത്തവര്‍ക്കും കിട്ടിയിട്ടുണ്ട്. ഇസ്ലാമിക വിശ്വാസികളുടെ ഏതു ചോദ്യത്തിനും Nasarinte കൈയിൽ ഉത്തരം കാണും . അതുകൊണ്ട് ആരും നാസര്‍ ആയി സംവാദിക്കാന്‍ പോകാറില്ല. Arif❤ and Nasar❤. Looking forward to have another video on another topic with Nasar.
@Fool3356 ай бұрын
Bro what channel in club house, would you mind to help me
@jensontmathew15846 ай бұрын
@@Fool335 Panchajanyam.
@JC-ഖ6സ6 ай бұрын
നാസറിനെ ഇടക്ക് കൊണ്ടുവരുന്നതിന് നന്ദി
@abdulwaji-fn3uo6 ай бұрын
ഇവനെ ഉള്ളിൽ ഇട്ടില്ലായിരുന്നെങ്കിൽ ഭാരതത്തെ കലാപഭൂമി ആക്കുമായിരുന്നു😬😬
ഇവിടെ ഇസ്‌ലാം മാത്രം അബ്ദുൽ നാസർ മദനി പോലുളള ഹിജഡകളെ സപ്പോർട്ട് ചെയ്യുന്നു.
@madhusoodananpillai33196 ай бұрын
ഓന്റെ പ്രസംഗങ്ങൾ ഇപ്പോഴും യു ട്യൂബിൽ ലഭ്യമാണ്...
@pradeeppayyoor61786 ай бұрын
മദനിയെ ഇപ്പോഴും വെളുപ്പിച്ചു കൊണ്ടിരിക്കുന്നവർ ഇപ്പോഴും ഉണ്ട്
@ManojM20006 ай бұрын
😅Eni delete cheytholum
@tasmaniandevil40246 ай бұрын
Link edamo
@Mallu-k4y6 ай бұрын
പ്രകോപനപരമായ പല പഴയ വീഡിയോകളും ഡിലീറ്റ് ചെയ്തിട്ടുണ്ട്. പഴയ കാസറ്റുകളും CD യും പരിശോധിച്ചാൽ നാസർ സാർ പറഞ്ഞത് കറക്റ്റാണെന്ന് മനസ്സിലാവും
@brahmadathbrahmadath2722 ай бұрын
നാസർ ജി ശ്രദ്ധിക്കണേ, കാരണം, അങ്ങയെപ്പോലെയുള്ളവരെ പൊതു സമൂഹത്തിന് ആവശ്യമുണ്ട്.
@bijumichaelfernandez51806 ай бұрын
Naser & Arif you're right God bless you
@bhaskarankokkode47426 ай бұрын
ശ്രീ നാസർ കൊടിമരത്തിന്റ വാക്കുകൾ ക്ലബ് ഹൗസിലൂടെ കുറേ കേട്ടിട്ടുണ്ട്. എക്സ് മുസ്ലിങ്ങളുടെ കൂട്ടത്തിൽ, അറബി പരിറ്റ് നാനം--അറബി ഭാഷയിലുള്ള അറിവ്--ഇത്രയും ഉള്ളവർ വളരെ കുറവ് മാത്രമേ കാണൂ എന്നാണ് എനിക്ക് തോന്നുന്നത്. ഫോട്ടോ പോലും കണ്ടിട്ടില്ലെങ്കിലും ഈ ശബ്ദം വളരെ പരിചിതമാണ്. ഇനിയും മുസ്ലിം സഹോദരങ്ങളുടെ കണ്ണ് തുറപ്പിക്കുവാൻ ശ്രീ നാസർ കൊടിമരത്തിന്റെയും, ഡോക്ടർ ആരിഫ് ഹുസൈന്റെയും, നിങ്ങളെപ്പോലുള്ള മറ്റ് പ്രവർത്തകരുടെയും പ്രവർത്തനങ്ങൾ, ത്യാഗങ്ങൾ വെളിച്ചം കാണട്ടെ എന്നാശംസിക്കുന്നു. 🙏🙏
@tortlani6 ай бұрын
അദ്ദേഹം ഫേസ്ബുക്കിൽ ഉണ്ട്.
@mohankumarg82836 ай бұрын
നായനാർ മുഖ്യമന്ത്രി ആയത് കൊണ്ട് ഇവനെ കർണാടകക്ക് വിട്ടുകൊടുത്തു. ഇന്നാണെങ്കിൽ ഇടതും വലതും ചേർന്നു ഇവനെ ഉപമുഖ്യമന്ത്രി ആക്കിയേനെ
@santhoshkr50286 ай бұрын
അതാണ്
@Kunjuttan-dl5mt6 ай бұрын
🙏
@Kunjuttan-dl5mt6 ай бұрын
👍
@retheeshcku64246 ай бұрын
Exactly
@thomasputhusseril11336 ай бұрын
Correct
@techreader42346 ай бұрын
നാസിര്‍ സര്‍ നിങ്ങളെ പോലെ ആളുകള്‍ ഇവിടെ ഉണ്ടായിരുന്നു എങ്കില്‍ നമ്മുടെയൊക്കെ നാടു സുന്ദരമായി ഇരിക്കുമായിരുന്നു
@ഡിങ്കൻ_346 ай бұрын
Thank you Dr and Mr Nasar 🙏🏻❤
@muhammedali15896 ай бұрын
🎉🎉 നാസർ കൊടിമരം പ്രശഗം മുസ്ലിം കൾക്ക് ശെരിക്മനസ്സിൽ ആ കുന്നുണ്ട് 1 /
@thomasjoseph95516 ай бұрын
Thanks Mr. Arif Hussain for having brought Mr. Kodimaram on this forum.
@Siddarth-ek6dv6 ай бұрын
നാസ൪ഭായി ഒരു മനുഷ്യ സ്നേഹിയാണ്🙏🙏🙏
@saseendrankg78706 ай бұрын
മതഭീകരവാദം അവസാനിപ്പിച്ച് എല്ലാവരോടും സാഹോദര്യത്തോടെ കാണണം'
@emshareef56766 ай бұрын
മദനിയുടെ കാല് ബോംബ് വെച്ച് തകർത്ത ദിവസം ആദ്യമായി എനിക്ക് rssകാരോട് ബഹുമാനം തോന്നി. ഇദ്ദേഹം കാരണമാണ് കേരളീയ സമൂഹത്തിൽ വർഗീയത പരസ്യ മായി പറയാം എന്ന് തോന്നി തുടങ്ങിയത്. അതിനു ശേഷമാണ് ഹിന്ദു വർഗീയ വാദികൾ പരസ്യ മായി വർഗീയ പ്രസംഗം നടത്താൻ തുടങ്ങിയത്. ഉമാ ഭാരതി കേരളത്തിൽ വന്ന് " കറി കത്തി പച്ചക്കറി അരിയാൻ മാത്രമല്ല മുസ്ലിങ്ങളുടെ വയർ കുത്തി കീറാനും കൂടിയാണെന്ന്" പ്രസംഗിച്ചത്.കിട്ടേണ്ടത് കിട്ടിയപ്പോൾ മദനി പതം വന്നു.
@prakashmk9971Ай бұрын
No rss
@devassypl69136 ай бұрын
നാസർ കൊടിമരം 🙏🏽🙏🏽🙏🏽❤❤❤
@sheenasimon3686 ай бұрын
Nasar kodimaram katta support
@sumathikutty99066 ай бұрын
മതഗ്രന്ഥത്തിൽ ഇങ്ങനെയുള്ള ആശയമുണ്ടോ? ഉണ്ട് എങ്കിൽ തിരുത്തേണ്ട കാലം അതിക്രമിച്ചു. നിങ്ങളെപ്പോലുള്ളവർക്ക് അതിനു കഴിയുമാറാകട്ടെ🤝🙏
@mathewjohn44312 ай бұрын
Quran Kithab vyapicharam padippikkunna kithab
@henrykalluveettil65146 ай бұрын
Very informative. Mr. NAZAR SUPER
@sivantr12422 ай бұрын
സത്യം പറഞ്ഞാൽ ഈ മതത്തിൽ നിന്നും അതിന്റെ ദോഷ വശങ്ങൾ മനസ്സിലാക്കുകയും അതിനെ ലോകത്തിന്റെ മുന്നിൽ അവതരിപ്പിക്കുകയും ചെയ്യുന്ന നിങ്ങൾ ആണ് ഈ ലോകത്തിന്റെ ആകെയുള്ള പ്രതീക്ഷ. 🙏🙏🙏🙏🙏🙏🙏
@ConfusedBirdwingButterfl-ck1cw5 ай бұрын
ഇങ്ങനെയുള്ള വാക്കുകൾ കേട്ടിട്ട് എങ്കിലും ഇസ്ലാം സമൂഹം നന്നാവട്ടെ നന്ദി നമസ്കാരം 👍👍
@saraswathigopakumar72314 ай бұрын
നാസർ സാറിന്റെ ധൈര്യത്തിനും അറിവിനും big salute.
@alexandere.t99986 ай бұрын
ജീവിതത്തിൽ സൃഷ്ടാവ് ചെയ്യ്ത ഏറ്റവും വലിയ നന്മ വൃത്തികെട്ട ഈ മതത്തിൽ ജനിയ്ക്കാൻ ഇടവരുത്താത്തതു തന്നെ.
@salessales62876 ай бұрын
മദനി ജാമ്യത്തിൽ നടക്കേ ഇതൊക്കെ ചർച്ച ചെയ്യാൻ നിങ്ങൾ കാണിച്ച ധൈര്യം. നിങ്ങളൊക്കെ ജീവനോടെ ഇരിക്കട്ടെ എന്നു ഞാൻ പ്രാർത്ഥിക്കുന്നു.
@Vibgior106 ай бұрын
ഇടതുപക്ഷവുംഇസ്ലാം പക്ഷവും ഒന്നാണ്.
@binojbs50306 ай бұрын
വളരെ പ്രാധാന്യമുള്ള സംഭാഷണം
@KunhalanKutty-ul8xt6 ай бұрын
മദനി അസുഗം ഭേദമാകാൻ എല്ലാവരും ദുവ ചെയ്യണമെന്ന് ഈ അടുത്തകാലത്ത് സോഷ്യൽ മീഡിയയിലൂടെ അപേക്ഷിക്കുന്നതുകണ്ടു.
@binoy72234 ай бұрын
യെവൻ പുലിയാണ് കേട്ടാ, ഒരു സിമ്മം...❤ നാസർ കൊടിമരം ❤
@gamingmusic19486 ай бұрын
250 K Congrats Arif... Thank you for the regular entertainment 🎉