ഞങ്ങൾക്ക് ഒരു മുസ്ലീം കുടുംബ സുഹൃത്തുണ്ടായിരുന്നു. അവർ വളരെ അടുപ്പമുള്ളവരും അടിപൊളി ആളുകളുമായിരുന്നു. അവർക്ക് ഒരു മകളുണ്ട്. അവർ ഞങ്ങളുടെ വീട്ടിൽ വരുമ്പോൾ അവൾ ഞങ്ങളുടെ കുട്ടികളുമായി കളിക്കും. മതം ഒരിക്കലും പ്രശ്നമായിരുന്നില്ല. ഒരു ദിവസം സുഹൃത്തിൻ്റെ മകൾ ചോദിക്കാൻ തുടങ്ങി, ഞങ്ങൾ ഹിന്ദുക്കളാണോ എന്ന്. അവൾക്ക് അഞ്ച് വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. എൻ്റെ സുഹൃത്ത് ചിരിച്ചുകൊണ്ട് എന്നോട് പറഞ്ഞു അവൾ മദ്രസയിൽ പോയി തുടങ്ങിയിരിക്കുന്നു!!!
@daretodream72042 ай бұрын
That is ridiculous 😤😤
@adamadam-bx7jj2 ай бұрын
Ithe anubhavam enikum undayi
@satheesh82632 ай бұрын
Me
@Aliennationalist2 ай бұрын
Endhoru kastam alle eethara chinda varunnathu 😢😢😢
@rr-de9ht2 ай бұрын
ഇത് എന്റെ മോനും ഉണ്ടായിട്ടുണ്ട്. അവനോട് അടുത്തുള്ള മുസ്‌ലിം കുട്ടികൾ ചോദിച്ചിട്ടുണ്ടായിരുന്നു.
@benzvzvz99562 ай бұрын
ഞാൻ ഒരു ക്രിസ്ത്യൻ ആണ്. അരിഫിന്റെ വീഡിയോ മുസ്ലിംസിനെ കുറിച്ച് നന്നായി മനസിലാക്കാൻ കഴിഞ്ഞു. Thanks
@rjpp49342 ай бұрын
👌👌👌
@ptsp43132 ай бұрын
ഇസ്ലാം
@PradeepMetco2 ай бұрын
Sathyam sathyam
@universalrp63002 ай бұрын
കൃസ്തിയാനിക്കും ഇതേ അവസ്ഥ തന്നെ ആണ്.. ഞാനും ഒരു ക്രിസ്ത്യാനി ആണ്.. മണ്ടത്തരങ്ങളുടെ ഒരു ഘോഷയാത്ര ആണ് ബൈബിൾ തുറന്നു നോക്കിയാലും 😂😂
@Prakasham-n7d2 ай бұрын
പെട്ടെന്ന് ഞമ്മൾ ക്രിസ്ത്യാനിയായി@@universalrp6300
@kl18242 ай бұрын
😂 കോയ കോളിംഗ് ഒരു ലഹരി ആയി മാറി 😂 Arif Bro❤❤❤❤❤❤
@salambaseer2 ай бұрын
😂😂😂😂😂😂😂😂
@BSRAKPL2 ай бұрын
👍🏻👍🏻👍🏻👌🏻👌🏻👌🏻🙏🏻🙏🏻🙏🏻
@VijeeshVijayan-hs1km2 ай бұрын
👍
@vmvm8192 ай бұрын
സത്യം 😅
@454b2 ай бұрын
@@salambaseermuriyandi karanju chirikkunnu. ...
@georgejose59332 ай бұрын
മനസിൻ്റെ പിരിമുറുക്കമകറ്റാൻ കേൾക്കൂ കോയ കോളിങ്ങ്
@makeulaugh00-x5m2 ай бұрын
What's the meaning of koya?
@Schumacher9892 ай бұрын
@@makeulaugh00-x5mkoyikode(Kozhikode) koya maaru
@vinodct68732 ай бұрын
@@makeulaugh00-x5m called muslims @ malabar areas.....
@BaburajBabu-m1w2 ай бұрын
@@makeulaugh00-x5mkoya is brainless
@jimshjerry1872 ай бұрын
😂😂@@BaburajBabu-m1w
@binoyp.b46042 ай бұрын
കോയ calling കേട്ട് കേട്ട് സിനിമ പോലും കാണാതായി 😂😂😂സിനിമയെക്കാൾ time പാസ്സ് ഉണ്ട്
@rajeshraju77952 ай бұрын
😂
@rajith2402 ай бұрын
അല്ലങ്കിലും ഇനിയുള്ള കാലത്ത് സിനിമ ഒരു എന്റർടൈൻമെന്റ് അല്ല 👍👍
@dhaneshgopinathan16402 ай бұрын
😂
@vinodvinuvinu3095Ай бұрын
@@binoyp.b4604 സത്യം ഞാൻ ഇപ്പോ ഇതാ കേൾക്കാൻ... ആഗ്രഹം..അരിഫിന്റെ സംസാരം 👌👌... ഇപ്പോ എല്ലാം ഒയിവാക്കി
@Pradeep-lz5zzАй бұрын
E kop kand kand veroninum time kitunila ipo😡😡😡😡😡😡
@abhinbyju95792 ай бұрын
കേരളം സെക്കുലർ ആണെന് വിചാരിച്ചിരുന്ന എന്നെ പോലുള്ളവരെ സത്യം കാണിച്ചു തന്നതിൽ arif hussain sir വഹിച്ച പങ്ക് ചെറുതല്ല.. മാനവരാശിക് ആപത്തായ മതത്തെയും അത് പിന്തുടരുന്നവരുടെ വോട്ടിനു വേണ്ടി പ്രവർത്തിക്കുന്ന കപട secular രാഷ്ട്രീയ പാർട്ടികളെയും തിരിച്ചറിയാൻ സാധിച്ചു. Blind ആയിരുന്ന ഞാൻ ഇപ്പോൾ x- കമ്മി ആയതിൽ അഭിമാനിക്കുന്നു. Thank you ❤Go and save the society.. 💥🔥
@Sreelatha11112 ай бұрын
❤
@Girilalgangadharan2 ай бұрын
സമൂഹത്തിൽ നന്മ വിതയ്ക്കുന്ന ആരിഫ് ഹുസൈൻ sir, നു ഒരായിരം അഭിനന്ദനങ്ങൾ 🙏🌹🌹🌹🌹
@jishnut.r.65972 ай бұрын
I'm also x commi ippo katta sanki 🎉❤
@rajith2402 ай бұрын
ഏത് നിമിഷവും ജിഹാദികളാൽ പൊട്ടി തെറിക്കാവുന്ന ഒരു സ്ഥലമാണ് കേരളം
@discoverideas99812 ай бұрын
Right ✅️
@renjithr17192 ай бұрын
ഞാന് ഒരു ഹിന്ദു ആണ് മെത്തമ്മാരുടെ തനി സ്വഭാവം മനസ്സിലാക്കി തന്നതിന് നന്ദി
@jimshjerry1872 ай бұрын
ഏതേലും ചെറിയ മുസ്ലിം കുട്ടി മദ്രസയിൽ പോവാൻ തുടങ്ങിയ സമയത്ത് നിങ്ങൾ ഹിന്ദു ആണോ എന്ന് ചോദിച്ച അനുഭവം ആർക്കെങ്കിലും ഉണ്ടായിട്ടുണ്ടോ ഉള്ളവർ ഒന്ന് കമന്റ് ചെയ്യൂ.അവിടെ വർഗ്ഗം തിരിച്ചുള്ള വിഷം കയറ്റിയത് കൊണ്ടാണ് ആ കുട്ടി അങ്ങനെ ചോദിക്കുന്നത് ഈ ഒരു വിഷയം ആരിഫ് ചർച്ച ചെയ്യണം റിക്വസ്റ്റ് ആണ് "കുഞ്ഞു മനസ്സിലെ വർഗീയത"
@sruthi60422 ай бұрын
സത്യം 👍
@dov95282 ай бұрын
എന്റെ ഫ്രണ്ട് രണ്ടാം ക്ലാസ്സിൽ വെച്ച് പറഞ്ഞത് "നിങ്ങളുടെ ദൈവങ്ങൾക്ക് അരി കൊടുത്തത് അല്ലാഹുവാണ് " എന്ന്....
@sureshkp2482 ай бұрын
ഹിന്ദുക്കൾ എല്ലാം ചത്ത് പോട്ടെ എന്ന് പറഞ്ഞ ഒരു രണ്ടാം ക്ലാസുകാരനെപ്പറ്റി ഒരു ടീച്ചർ പറഞ്ഞിട്ടുണ്ട്
@kl18242 ай бұрын
ചെറുപ്പത്തില്‍ കൂടെ കളിക്കാന്‍ ഒക്കെ ഉണ്ടായിരുന്നു ഒരു അയല്‍വാസി പറഞ്ഞിട്ടുണ്ട്. ആകാശത്ത് ഒരു പൊട്ട് പോലെ അല്ലാഹ് നെ കണ്ട കഥ. അത് കഴിഞ്ഞു പറഞ്ഞത് ഞങ്ങൾ മാത്രമേ സ്വര്‍ഗത്തില്‍ പോകു എന്നാണ്. കുഞ്ഞ് മനസ്സ് അല്ലേ എനിക്ക് അതൊന്നും കത്തി ഇല്ല, ഇപ്പൊ മനസിലാക്കുന്നു
@pranavp58052 ай бұрын
Yes
@MoyalKaduvakunalkuriychan2 ай бұрын
👍👍👍 ദിവസം ഒരെണ്ണമെങ്കിലും കേട്ടില്ലെങ്കിൽ ഒരു സുഖവും ഇല്ല
@AnandanAjanur-dt9hs2 ай бұрын
സത്യം
@KaleshCn-nz3ie2 ай бұрын
ശീലമായി പോയി 😊
@gbap63482 ай бұрын
S
@sadhikali20062 ай бұрын
😢😂
@AnoopRP-r2qАй бұрын
😂😂😂😂😂
@jeffyvarghese2012 ай бұрын
കോയാ കാളിംഗ് കിടു ആകുന്നുണ്ട് . കുടുതൽ കോയകൾക്ക് അവസരം കൊടുക്കണം അങ്ങനെ എങ്കിൽ കൂടുതൽ ചിരിക്കാം പ്രേക്ഷകർക്ക് .
@Homosapiens20252 ай бұрын
ആറാം നൂറ്റാണ്ടിൽ എഴുതിവച്ച പൊട്ടത്തരത്തിന് വേണ്ടി ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ ഇരുന്നു കരയുന്നു കഷ്ടം
@rajith2402 ай бұрын
ഇന്ത്യൻ ഭരണഘടന എഴുതിയാ ആളുകളുടെ അടുത്ത് ഒരുപാട് തെറ്റ് പറ്റിയിട്ടുണ്ട്. ആറാം നൂറ്റാണ്ടിലെ ഒരുപാട് മത ഭ്രാന്ത കാര്യങ്ങളും മുസ്ലിംങ്ങൾക്ക് അനുവദിച്ചു കൊടുത്തു
@rajith2402 ай бұрын
@@Expedition179 ഖുർആൻ പരിഷ്കരിക്കണ്ട ഭരണഘടനയിൽ പ്രത്യേക അവകാശം ഒരു മതത്തിലും കൊടുക്കരുത് പൊളിച്ചു എഴുതണം
@Sheedalan2 ай бұрын
🙏 ഞാൻ ഒരു ഹിന്ദുവാണ് ആരീഫൻ്റെ വീഡിയോകൾ കാണുന്നത് കൊണ്ട് മൂസ് ലീമനെ മനസ്സിലാക്കി
@ptsp43132 ай бұрын
@@Sheedalan no islam
@GIGIkumar-jg2xi2 ай бұрын
ഞാനും ഹിന്ദു ആണ് നമ്മളിലും മാറ്റേണ്ടുന്ന ആചാരനുഷ്ടാനങ്ങൾ ഉണ്ട്
@devil72912 ай бұрын
@@GIGIkumar-jg2xiഎന്തൊക്കെ ഉണ്ട് ഒന്ന് പറഞ്ഞെ
@jonathanjoseph48142 ай бұрын
@@devil7291 ജ്യോത്സ്യം, ജാതി വ്യവസ്ഥ...അന്ധവിശ്വാസം ആചാരങ്ങൾ....
@Avinnaassh2 ай бұрын
@@Sheedalan islam**
@anooppraju77332 ай бұрын
സത്യത്തിൽ ഇപ്പോൾ മെയിൻ എന്റർടൈൻമെന്റ് എന്നത് - കോയ കാളിങ് കേൾക്കുക എന്നതാണ്. 😂😂
@abduabdu-rb5fk2 ай бұрын
ശരിയാ ഞാൻ ആദ്യം റോസ്റ്റ്റിംഗ് വിഡിയോ ആണ് എൻജോയ് ചെയ്തേ പക്ഷെ ഇത് വേറെ ലെവൽ ഇതിലും വലിയ എന്റർടൈമെന്റ് സ്വപ്നങ്ങളിൽ മാത്രം 😂😂😂🎉🎉
@rythmncolors2 ай бұрын
Absolutely... For better future ❤
@mathewkj13792 ай бұрын
ശരിയാണ്. ഖുർആൻ മനസ്സിലാക്കാനും കഴിയുന്നു 🤣🤣🤣
@bijugeorge37072 ай бұрын
സത്യം. ഫ്രീ ആയിട്ട് ചിരിച്ചു മരിക്കുക 😂😂😂❤❤
@vmvm8192 ай бұрын
കോയാ കോളിങ്ങ് സൂപ്പർ ഇത് അതീവ രസകരമാണ് ഒപ്പം ഒരു പഠനവും 😂
@mathewkj13792 ай бұрын
എത്ര കൃത്യതയും ക്ഷമയുമാണ് ആരിഫ് ഹുസൈന് 🙏🙏🙏🙏🌹
@JinuV-hd3zd2 ай бұрын
സത്യത്തിൽ നിങ്ങൾ സമാധാനത്തോടെ ഒന്നുറങ്ങീട്ട് കാലം എത്ര ആയിരിക്കും ശ്രീ ആരിഫ് ഹുസൈൻ എനിക്ക് ഈ സമയം 12 pm ആയ നേരം വെറുതെ തോന്നിയതാണ്... വളരെ ദുഃഖം പോലെ എന്തോ ഒര്.... എന്നാലും ലോക നന്മക്ക് നിങ്ങൾ നിങ്ങളാലാവും വിധം പങ്ക് ചേരുമ്പോൾ ഞാനൊക്കെ കൂടിപ്പോയാൽ നിങ്ങൾക്ക് ഒര് subscribe മാത്രം നൽകി സ്വസ്ഥമായി ഉറങ്ങാൻ പോകുന്നു sry ആരിഫ് ഹുസൈൻ.. നിങ്ങൾ വളരെ നല്ല മനുഷ്യനാണ്
@pradeeppradeep28722 ай бұрын
ഈ കോയക്കോലിങ് കേട്ടാൽ എല്ലാ മതത്തെയും ഉപേക്ഷിക്കും. ഉറപ്പാണ് 👍👍👍👍
@ajnuz5172 ай бұрын
Ella mathatheyum alla muslims only bakiyellam thettundenkil angeekarikum update avum
@jo-dk1gu2 ай бұрын
ആരിഫ് പറയുന്നത് ശരിയല്ലേ എന്ന തോന്നൽ ഇപ്പൊ എല്ലാ മുസ്ലിം സഹോദരങ്ങൾക്കും ഉണ്ടായിട്ടുണ്ട്....അതുകൊണ്ട് ആരിഫിനേ വിളിച്ച് സംസാരിക്കാൻ മുസ്ലിം സഹോദരർ ക്യൂ നിൽക്കുന്നു..... നന്മയുടെ പാതയിലേക്ക് ചരിക്കാൻ വെമ്പൽ കൊള്ളുന്ന സഹോദരർ ലക്ഷ്യം കാണട്ടെയെന്നു ആശംസിക്കുന്നു...
@pavithranmk73622 ай бұрын
❤
@RajiRajivVynthala2 ай бұрын
तथास्तु।
@shambhootransport67432 ай бұрын
❤
@StandwithTruth032 ай бұрын
❤ വളരെ നല്ല കമൻ്റ്. ❤
@abduabdu-rb5fk2 ай бұрын
ലെ സുലഫി : പെട്ടല്ലോ ഇനി എന്ത് സെയ്യും മല്ലയ്യ 😂😂😂
@താത്വികഅവലോകനം2 ай бұрын
Nee😂😂karayunna pole thonnunnille
@abduabdu-rb5fk2 ай бұрын
@@താത്വികഅവലോകനം ഞാനെന്തിനാ കരയുന്നെ im happy coz im out of this weeeeeee
@harjithcp54542 ай бұрын
സ്വന്തം കൂട്ടുകാരനോട് ചോദിക്കാൻ മടിച്ച് ആരിഫിനോട് ഉപദേശവുമായി വന്ന കോയ 😂😂
@mohamedrafipulakal76332 ай бұрын
😂😂😂😂
@RamMohammedSinghAzad-w5i2 ай бұрын
ശ്രീ വി ഡി രാജപ്പൻ എന്ന കഥാപ്രസംഗിക്കൻ്റെ ഒരു ശബ്ദം പോലെ എനിക്ക് ഫീൽ ചെയ്തു.
@anilpk19742 ай бұрын
VD രാജപ്പൻ അല്ല. സംബശിവൻ ആണ്
@RamMohammedSinghAzad-w5i2 ай бұрын
@@anilpk1974 വി ഡി രാജപ്പൻ ഒരു സിനിമയിൽ കഥാപ്രസംഗികനായി അഭിനയിച്ചിട്ടുണ്ട് അതിലെ ശബ്ദമാണ് ഞാൻ ഉദ്ദേശിച്ചത്
@vmvm8192 ай бұрын
@anilpk വി ഡി സതീശൻ അല്ലല്ലോ 😅1974
@AnilKumar-qu1wb2 ай бұрын
സാംബശിവൻ.....
@watch48632 ай бұрын
ആരിഫ് ചേട്ടൻ പൊളിയാ 👍🏻♥️♥️♥️
@geochristythomas71412 ай бұрын
Bro തക്കിയായെപ്പറ്റി വീഡിയോ ചെയ്യുമോ
@rajeshcr41632 ай бұрын
നസ്രിയ സുൽത്താൻ എന്ന പെൺകുട്ടി മറ്റൊരു മതത്തിൽ പെട്ട പുരുഷനെ വിവാഹം ചെയ്യ്തിട്ടു ഇപ്പോൾ സമാധാനം കൊണ്ടു ഇരിക്കാൻ വയ്യാതായി 😂😂😂
@Tsuboman12 ай бұрын
Thanks! for refusing to be silenced !!!! Free speech and open debate is the answer. Answer to bad speech is not less speech . It is more speech. Thanks again for giving a voice to millions of silenced people around the world.
@thomasmathew82472 ай бұрын
ആരിഫ് നിങ്ങൾ ഒരു സത്യസന്തൻ ആണെന്ന് ഉള്ളതിന്റെ തെളിവ് ആണ് നിങ്ങളുടെ വാക്കുകൾ... സത്യം.. അത് കാര്യങ്ങളെ വെളിച്ചത്തു കൊണ്ടുവരും.... ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരിക്കുക... ചിന്തിച്ചു കൊണ്ടിരിക്കുക.....
@AnandBharat112 ай бұрын
❤️❤️❤️
@Commonman-p1h2 ай бұрын
ആരിഫ് ക്രിസ്തു മതത്തെ വിമര്ശിച്ചു തുടങ്ങുമ്പോഴും ഈ അഭിപ്രായം ഉണ്ടാക്കണേ...
@thomasmathew82472 ай бұрын
@@Commonman-p1h എനിക്കൊരു പേടിയും ഇല്ലാ.. 2000വർഷങ്ങൾ ആയി ഒരുപാടു പേര് ക്രിസ്തു മതത്തെ വിമർശിച്ചു. വിമർശനങ്ങളെ തുടർന്നാണ് പല രീതിയിൽ ക്രിസ്തു മാതാവിഫാഗങ്ങൾ ഉണ്ടായതും.. വിമർശനതീതം അല്ല ക്രിസ്തു മതം. എന്ന് നല്ല കാഴ്ച്പാടും ഉണ്ട്. എല്ലാ മതങ്ങളും വിമർശന വിദേയം ആകണം. അല്ലാതെ ഇസ്ലാം മതത്തെ പോലെ വിമർശനം സഹിക്കാൻ ഉത്തരം പറയാൻ.. ചിന്തിക്കാൻ പാടില്ലാത്തതു അല്ല ക്രിസ്തു മതം.. ഒരുപാടു പേര് വിമർശിച്ചു. ഇനിയും വിമർശിക്കും.... അതിനെ ആണ്.. അവരെ ആണ്.. "Manushyan"എന്ന് വിളിക്കുന്നത്. മനനം ചെയ്യാൻകഴിയുന്നവൻ... അല്ലാതെ കാക്കമാരെ പോലെ... അവരുടെ പുസ്തകം ഉത്തരിച്ചു ചോദ്യങ്ങൾ ചോദിക്കുമ്പോൾ.... നാണക്കേട് തോന്നുന്നു എന്ന് പറയുന്നതിൽ എന്ത് അർത്ഥമാണുള്ളത്..
@Commonman-p1h2 ай бұрын
@@thomasmathew8247 'പുസ്തകം ഉത്തരിച്ച് ചോദ്യം ചോദിക്കുമ്പോൾ ' എന്ന് എഴുതിയതിന്റെ അർത്ഥം ഒന്ന് പറഞ്ഞു തരാമോ.. പുസ്തകം ഉദ്ധരിച്ച് എന്നാണോ ഉദ്ദേശിച്ചത്...
@mmkryan63622 ай бұрын
ഞാൻ ഒരു ക്രിസ്ത്യൻ ആയി ജനിച്ച ആളാണ്. ഡോക്ടർ ആണ്. എന്റെ വീട്ടുടുമക്ക് നെഞ്ച് വേദന വന്നപ്പോൾ എന്നെ വിളിച്ചു. ഹാർട്ട് അറ്റാക്ക് ലക്ഷണം കണ്ട ഞാൻ അപ്പൊ തന്നെ അവരെ ഹോസ്പ്പിറ്റലിൽ എത്തിച്ചു. അവർക്ക് തീരെ താല്പര്യം ഇല്ലാഞ്ഞിട്ട് പോലും. അവിടെ വെച്ച് എമർജൻസി angioplasty and BYPASS SURGERY വേണം എന്ന് പറഞ്ഞു. മക്കൾ എത്തിയപ്പോൾ ഞാൻ തീരിച്ചു വീട്ടിൽ വന്നു. അടുത്ത ദിവസം വിവരം അന്വേഷിച്ച എന്നോട് മക്കൾ പറയുവാ സർജറി ചെയ്യേണ്ട ഡോക്ടർ മുസ്ലിം അല്ലാത്തത് കൊണ്ട് ചെയ്തില്ല വേറെ മുസ്ലിം ഡോക്ടറെ നോക്കുവാ എന്ന്. സമയത്ത് ആശുപത്രിയിൽ എത്തിച്ച അമുസ്ലിം ആയ എന്നോട് ഒരു നന്ദി പോലും പറയാതെ അയാൾ ചോദിക്കുവാ എനിക്ക് പരിചയം ഉള്ള മുസ്ലിം കാർഡിയക് സർജൻ ഉണ്ടോ എന്ന്. എന്താ പറയുക
@Commonman-p1h2 ай бұрын
Begging your pardon... Let me say... നിങ്ങൾ പറയുന്ന കാര്യം വിശ്വസിക്കാൻ പ്രയാസമുണ്ട്... യുക്തിക്കു നിരക്കുന്നതല്ല... വൈദ്യ സഹായത്തിനു ആരും മതം നോക്കില്ല...
@JWAL-jwal2 ай бұрын
@@Commonman-p1h,*മതം തലച്ചോറിനെ ബാധിച്ചാൽ നോക്കും ട്ടോ.. ഇതേ കേരളത്തിൽ ആണല്ലോ മുസ്‌ലിം കിഡ്നി ആവശ്യമുണ്ട് എന്ന് പത്ര പരസ്യം വന്നത്*
@madhuvv81362 ай бұрын
എന്റെ വീടിന്റെ അടുത്തു നിന്നും ബ്ലഡ് കൊടുക്കാൻ പോയ ആൾക്കും രോഗിയിൽ നിന്നും ഈ അനുഭവം ഉണ്ടായിട്ടുണ്ട്
@mmkryan63622 ай бұрын
@@Commonman-p1h വിശ്വസിക്കാൻ എനിക്കും ബുദ്ധിമുട്ട് ഉണ്ടായി. എല്ലാ ഹാർട്ട് അറ്റാക്കും വേദന ഉണ്ടാക്കില്ല. ഭാഗ്യം കൊണ്ട് മാത്രം അവർ രക്ഷപെട്ടു
ഇവന്മാര് സുനയ്ക്ക് മാത്രമല്ല സുന്നത്ത് ചെയ്യുന്നത് … തൊണ്ടയ്ക്കും എന്തോ സുന്നത്ത് ചെയ്യുന്നുണ്ട്……😁
@johnsoncanavil34302 ай бұрын
ചിരിച്ച് വയറുളുക്കി😂😂😂😂😂
@SmilingBakedBread-mc9ds2 ай бұрын
😂😂
@aniljohn18432 ай бұрын
😂😂😂😂
@ourworld4we2 ай бұрын
Athu samanam krrunenteya
@victornoborsky96062 ай бұрын
സത്യം. എന്താണ് അതിന്റെ പിന്നിലെ രഹസ്യം. പെന്തകോസ്ത് പാസ്റ്റർമാരും ഇത് തന്നെ.
@Charvakan19972 ай бұрын
28:52 ഇത്ര ഗതികെട്ട മതം ആയിരുന്നോ ഇത് 😵
@devdev25302 ай бұрын
കോയ കോളിങ് ❤❤❤❤
@budha84372 ай бұрын
കുറേ കോയാസ് മയപ്പെട്ടു വരുന്നുണ്ട്.... അഭിനന്ദനങ്ങൾ ആരിഫ് ഭായ്❤❤❤❤
@BinoyJose-p3k2 ай бұрын
ലോകം ശ്രദ്ധിക്കേണ്ട വാക്കുകൾ ആണ് അരി ഫ് നിങ്ങളുടെത് ഇംഗ്ലീഷിൽ കൂടി ചാനൽ തുടങ്ങു
@venunad61962 ай бұрын
ഇത്തരം ആളുകൾ അഫ്ഗാനിസ്ഥാനിൽ ഉണ്ടായിരുന്നു. താലിബാനിസം വന്നപ്പോൾ ഇത്തരക്കാരും അവരോടപ്പം ജീവിക്കുന്നു. അതാണു ഇന്ത്യയിൽ നടക്കുക.
@AB-lg6gz2 ай бұрын
എൻറെ വീട് ഒരു മുസ്ലിം പള്ളിയുടെ സമീപയാണ് ഇവിടെയുള്ള ഒരു വീട്ടിൽ നിന്നും, BinLaden ന്റെ, അതേ മുഖഭാവമുള്ള നാലഞ്ച് പേർ പ്രാർത്ഥിക്കാൻ അഞ്ചു നേരവും , ആരോട് സംസാരിക്കാതെ, കുനിഞ്ഞു നടന്നു പോകുന്ന കാണുമ്പോൾ ഉള്ളിൽ ഒരു ഭയമാണ്😳
@Vagabond6172 ай бұрын
Please put up a CCTV.
@ourworld4we2 ай бұрын
Toyolikal anu avar😜😈
@gatamigaurav63262 ай бұрын
ആ ഭയം ചിന്തിക്കുന്നവർക്കെല്ലാമുണ്ട് .
@aneeshsasi55892 ай бұрын
But fact is thadi ulla moorikalekkal clean shave moori ane danger.
@Beeking712 ай бұрын
ഖേരളത്തിലെ ഭീകര അവസ്ഥയാണിത് .....
@vipinkthankachan18322 ай бұрын
പ്രിയ സുഹൃത്തുക്കളെ ഇന്നു ഞമ്മള് അവതരിപ്പിക്കുന്ന കഥ....... ഉരുകുന്ന കോയ
@sabeel_b2 ай бұрын
മായാവി സിനിമയിലെ സുരാജിന്റെ ടീ-ഷർട്ട് ഇട്ട് സംസാരിക്കുന്നത് പോലെ ഉണ്ട്… 😅
@mithunkrishna14492 ай бұрын
😂😂😂 sathyam
@reghuprakash2 ай бұрын
😂😂😂
@kurukshetrawar66802 ай бұрын
😂😂
@Troy--yyy2 ай бұрын
Comment 🤔
@shijint4404Ай бұрын
🤣🤣🤣
@manojb76292 ай бұрын
ഇത്രയും വലിയ ഫ്രോഡുകളുമായി സൗഹൃദം ഉള്ള കോയ ആണ് ഇവിടെ ഉപദേശവും ആയി വന്നത്
@vijinvijay2 ай бұрын
ഏതോ തെരുവ് നാടകക്കാരൻ കോയയാണ് 😂... വല്ലാത്തൊരു വെട്ടിലായിപ്പോയി കോയ... ആരെങ്കിലും സിംബൽ അടിച്ചിരുന്നെങ്കിൽ പുള്ളി കാൾ കട്ട് ചെയ്തേനെ 😂😂
@adhi76102 ай бұрын
😂😂
@pankajneroth74052 ай бұрын
മദ്രസയിൽ ക്ലാസ് എടുക്കുന്ന ആളാണ് എന്നിട്ടും ഖുറാനിലെ പല ആയത്തുകളും അറിയില്ല. ഇതാണ് മുസല്യാരുടെ കാര്യം'
@KaleshCn-nz3ie2 ай бұрын
കോയ കോളിംഗ് പരിപാടി കാണുന്നവർ ഭാഗ്യം ലഭിച്ചവർ.. അപൂർവം ചിലർക്ക് മാത്രം കിട്ടുന്ന സൗഭാഗ്യം 😊
@suddxb86662 ай бұрын
50% ആകുന്നതു വരെ ഇന്ത്യൻ നിയമം...അതു കഴിഞ്ഞാൽ ഞമ്മന്റെ രാജ്യം..
@harisree64812 ай бұрын
ലേബനോൻ xtian രാജ്യം ഇപ്പോൾ ഇസ്ലാമിക രാജ്യം,
@jayanthane.m.86662 ай бұрын
50% ഒന്നും ആകേണ്ടത്തില്ല. വെറും 30%ത്തിന് മേലെ ആയാൽ മതി. അത്ര organized anti socials ആണ്.
@sppillaiuae2 ай бұрын
അതിനു അന്ന് അവന്മാരുടെ മതം ഉണ്ടായിട്ട് വേണ്ടെ.....ആള്‍ക്കാര്‍ക്ക് വിവരം വച്ച് തുടങ്ങി...😂
@georgejohn29592 ай бұрын
50% venda, 30% mathi.
@PrasanthKumar-vg6tp2 ай бұрын
35% വരെ ഞമ്മക്ക് ന്യൂന പക്ഷത്തിൻ്റെ പരിരക്ഷ. പിന്നെ ഞമ്മടെ നിയമം, ഞമ്മക്കു മാത്രം അവകാശം.
@Abcpi7rp2 ай бұрын
എത്രയൊക്കെ തെളിവുകൾ കൺമുന്നിൽ ഉണ്ടെങ്കിലും സ്വയം ചിന്തിക്കാതെ ഒരു മത വിശ്വാസിക്ക് ഒരിക്കലും വെളിവുണ്ടാകില്ല. ചിന്തിക്കാതെ വെറുതെ ന്യായീകരിച്ച് ഇങ്ങനെ സമയം പാഴാക്കി കൊണ്ടിരിക്കും. എന്തായാലും മുഹമ്മദ് നബി എട്ടിന്റെ പണിയാണ് വിശ്വാസികൾക്ക് കൊടുത്തത്. മനുഷ്യരെ ഊരാക്കുടുക്കിൽ പെടുത്തി വട്ടാക്കി അയാൾ വടിയായി. കുറച്ച് ബുദ്ധിയും വിവരവും ഉള്ളവർ മാത്രം അതിൽ നിന്നും രക്ഷപ്പെട്ടു.
@asokankk78002 ай бұрын
അവന്റെ സോഫ്റ്റേറിൽ വൈറസ് കേറീട്ടുണ്ട്...
@aranazhikanerammovie2 ай бұрын
ഈ സഹോദരൻ മുഹമ്മദ് നബിയെ തള്ളി പറയുന്നത് കേട്ട് ഞാൻ വരെ കലിമ ചൊല്ലിപ്പൊയി. 😁😁
@SamSam-wd3ci2 ай бұрын
🤣🤣🤣
@Smithahumanist2 ай бұрын
🤣🤣🤣🤣 നമുക്കറിയാം kalima 🤭😂
@newkeralanews75562 ай бұрын
😂
@samvarghese81462 ай бұрын
😂
@mohamedrafipulakal76332 ай бұрын
😂😂😂😂
@Faazthetruthseeker2 ай бұрын
അങ്ങെനെ ആറാം നൂറ്റാണ്ടിൽ മുഹമ്മദ് പല മ്ലേച്ഛത്തരം ചെയ്തിട്ടുണ്ടെങ്കിൽ എന്തിനാണ് 'ഉസ്വത്തുൽ ഹസ്ന ' ഉത്തമ മാതൃക എന്നും പറഞ്ഞു പൊക്കിക്കൊണ്ട് നടക്കുന്നത് കോയാ ..?? 😆
സഹോദരാ നിങ്ങൾക്ക് ഉരുണ്ട് കളിക്കേണ്ടി വരുന്നത് എന്ത് കൊണ്ട് ആണ് എന്ന് നിങ്ങള്ക്ക് മനസിലായില്ല എങ്കിലും കേൾക്കുന്ന ഞങ്ങൾക്ക് മനസിലാവുന്നുണ്ട് 6 ാം നൂറ്റാണ്ടിൽ പറഞ്ഞത് ഈ കാലഘട്ടത്തിൽ പിൻതുടരാൻ പറ്റില്ല എന്നതു നിങ്ങൾക്ക് ബോധം ഉണ്ട് പക്ഷേ ബൊധക്കേട് നിങ്ങൾക്ക് അഭിനിയിക്കേണ്ടി വരുന്നത് ഈ പുസ്തകം ഈ കാലഘട്ടത്തിൽ പിൻതുടരാൻ പറ്റില്ല എന്ന് ഉത്തമ ബോധ്യം നിങ്ങൾക്ക് തന്നെ ഉണ്ട് മനസിൽ അല്പം മനസാക്ഷി ബാക്കി ഉണ്ട് നിങ്ങൾക്ക് അതിലേക്ക് കൂടുതൽ വെളിച്ചം വരട്ടെ
@knoxj90712 ай бұрын
Ithu India ayathukondu pattilla ennanu ithu njyaeekarikkunnavarude manasilirippu
@uk27272 ай бұрын
ആരിഫിനെ ഉപദേശിച്ചു നന്നാക്കാൻ ഒരു ശ്രമം, അത്രേ ഉദ്ദേശിച്ചുള്ളൂ. 🤣🤣
@aneesh_sukumaran2 ай бұрын
വെള്ളാപ്പിള്ളിയുടെ ശബ്‍ദം പോലെ ഉണ്ടല്ലോ 😂😂. ഉത്തരം മുട്ടിയാൽ അപ്പോൾ പറയും "അതവിടെ നിൽക്കട്ടെ " 🤣🤣🤣
@lonewolf-ji5eb2 ай бұрын
കഥപ്രസംഗം അവതരിപ്പിക്കുന്ന സാംബശിവന്റെ ശബ്ദം പോലെ അല്ലെ ? 😂
@gg53692 ай бұрын
എന്റെ കിളി പോയി 🤣🤣🤣🤣
@നിഷ്പക്ഷൻ2 ай бұрын
ഇന്ത്യൻ പിനൽ കോഡിൽ പാടില്ല സൗദിയിലെ പിനൽ കൊടിൽ സാധ്യമാകുന്നു
@pyh34252 ай бұрын
നൻമയും ദയയും അറിവും പഠിപ്പിക്കുന്ന നയന മനോഹരമായ ഇടമാണ് മദ്രസ്സ എന്നാണ് ഗണേഷ് കുമാർ പറഞ്ഞത്. .
@sreevalsan862 ай бұрын
വോട്ട് ബാങ്ക് 😂😂പ്രിണനരാഷ്ട്രീയം 💯
@find-xy5pk2 ай бұрын
ഗണേശൻ ഒരു കാമപ്രാന്തൻ അല്ലെ അപ്പൊ മമ്മതിനെ ഇഷ്ടപ്പെടാതെയിരിക്കുവോ 🤣🤣
@shermitfranco10632 ай бұрын
ഈ പറഞ്ഞ കാര്യം എല്ലാം സത്യം ആണ്.😂😂😂😂😂
@LogicALI-k2s2 ай бұрын
Thanks! Arif please start an NGO that will provide safety shelter and security to people who wants to leave islam.. I am sure there will be many amongst our members who will contribute and support for such a great cause.
@qwertyuiop92842 ай бұрын
Why doesn't Arif respond to this suggestion ?
@sivapriyajl32062 ай бұрын
Why should he start an NGO for this ?
@LogicALI-k2s2 ай бұрын
@@sivapriyajl3206 I’m an exmuslim and I would like to help anybody who wants to leave islam.. I know how toxic islam is and how hard it is to leave islam.. I am sure there will be 1000s who would want to leave but lack any support system.. I want us to be that support system..
@mariogo47022 ай бұрын
നിങ്ങൾ ഏതു രാജ്യത്താണ് ജീവിയ്ക്കുന്നത് ആ രാജ്യ ത്തിന്റെ നിയമങ്ങൾ അനുസരിയ്ക്കുക, ഇസ്ലാമിക രാഷ്ട്രം ആകുന്നതു വരെ 😂😂
@Commonman-p1h2 ай бұрын
ഇസ്‌ലാമിക രാജ്യമാകുന്നത് വരെ അല്ല....ഇസ്ലാമിക രാജ്യമായാലും നിങ്ങൾ ജീവിക്കുന്ന രാജ്യത്തെ നിയമം പാലിക്കുക....
@JWAL-jwal2 ай бұрын
@@Commonman-p1h,*എങ്കിൽ മുഹമ്മദ് മദീനയിൽ എത്തിയ ശേഷം അവിടത്തെ ജൂതന്മാരെ ആട്ടിപ്പായിച്ചത് എന്തിനാണ്? അവിടത്തെ നിയമം അങ്ങനെ ആയിരുന്നോ*?
@Pokssme2 ай бұрын
നിങൾ ഹലാൽ ഹോട്ടലിൽ പോയി maximum food കഴിക്കാതെ ഇരിക്കുക
@rajeshachary93662 ай бұрын
ഞാൻ ഇപ്പോൾ മുസ്ലിം വിവാഹത്തിന് പോയി ഭക്ഷണം കഴിക്കാറില്ല
@womensfellowshipskd74062 ай бұрын
Thuppal biriani 😩
@Socrates-ll2 ай бұрын
ഇതാണ് വർഗീയത. അപ്പൊ മുസ്ലിങ്ങൾ അന്യ മതസ്ഥരുടെ വൃത്തി ഇല്ലാത്ത food കഴിക്കാത്തത് പ്രശ്നമാണോ..
@SmilingHockey-ej2dy2 ай бұрын
ഞാൻ Nice ആയി എന്റെ friends നെ വരെ ഒഴിവാക്കി തുടങ്ങിയിരിക്കന്നു
@Commonman-p1h2 ай бұрын
@pokssme.. അതെയതെ... ഹലാൽ ഹോട്ടലിൽ പോയാൽ maximum food കഴിക്കാതെ ഇരിക്കുക... എന്തെങ്കിലും കുറച്ചു കഴിച്ചു bill അടച്ചു പോരുക....
@9uz84162 ай бұрын
Methanmarude oru അവസ്ഥ... ജോസഫ് mash etho oru mammadhinte കാര്യം പറഞ്ഞതിന് അയാളുടെ കൈ വെട്ടി.. ഇപ്പോൾ original മമ്മദ് kundan ആണെന്ന് പറഞ്ഞിട്ടും കേട്ട് ഇരിക്കുന്ന oru അവസ്ഥ.. 2030 ആകുമ്പോള്‍ AI vedio ഇറങ്ങും....
@DomiShan-l2d2 ай бұрын
എനിക് രണ്ടു കാലുകൾ പോയതാണ് മുസ്ലിം വിട്ടപോൾ എൻ്റെ വെപ്പ് കാലുകൾ ബ്ലേഡ് വെച്ച് വരഞ്ഞു കീറി (20000) പിന്നെ എൻ്റെ വില കൂടിയ വണ്ടി അവിടെയും ഇവിടെയും സ്ക്രാച്ച് ആക്കി പിന്നെ ഞാൻ വണ്ടി ഓയിൽ മാറ്റിയപ്പോൾ പിന്നെ അതു N8 വന്നു ഓയിൽ മാറ്റി എൻ്റെ പല അവസരങ്ങൾ നഷ്ടപ്പെടുത്തി ചെയ്ത് ആരാണെന്ന് അറിയാം
@Smithahumanist2 ай бұрын
😢😢😢😢🤢🤢🤢 എന്താ ഇവര് നന്നാവാത്തെ...
@FairyInki2 ай бұрын
😢 ആരാണ് നിങൾ?
@GIGIkumar-jg2xi2 ай бұрын
😢😢😢😢😢😢
@Drake573222 ай бұрын
essence ഭാരവാഹികളെ contact ചെയ്യൂ,നമ്മൾ ഒരാൾ മുന്നിട്ട് ഇറങ്ങിയാൽ നാളെ അത് ഒരുപാട് പേർക്ക് ആശ്വാസമാകും
ആറാം വയസിൽ മുഹമ്മദ് നബിമാത്രമാണ് വിവാഹം കഴിച്ചത് ... മറ്റുള്ള ആരും വിവാഹം കഴിച്ചിട്ടില്ല.....അതെങ്ങനെ ആ നാട്ടിലെ പഴയ സംസ്ക്കാരം ആകും.....?
@rahulkpr55912 ай бұрын
നല്ല ചോദ്യം അടുത്ത ചോദ്യം !??
@കാളിദാസ്.1232 ай бұрын
മുഹമ്മദ് ന്റെ മകൾ ഫാത്തിമയെ അബൂബക്കർ കെട്ടാൻ ചോദിച്ചപ്പോൾ പ്രായം വ്യത്യാസം പറഞ്ഞു മുഹമ്മദ് എതിർത്തു
@Schumacher9892 ай бұрын
ആരെടാ സാംബശിവൻ്റെ സൗണ്ടിൽ ഇമിറ്റേറ്റ് ചെയ്യുന്നത്
@hkg66182 ай бұрын
❤❤❤🎉🎉🎉ഞാൻ ഒരു ഹിന്ദു ആയിരുന്നു.... അരിഫിൻ്റെ വീഡിയോസും അതിലെ കോയമരുടെ പൊട്ടത്തരവും കണ്ടിട്ട് എൻ്റെ സ്വന്തം മതത്തിലെ പൊട്ടത്തരങ്ങൾ വെളുപ്പിക്കൽ ഞാൻ നിർത്തി... ഇപ്പൊൾ മതം ഒക്കെ വിട്ട് മനുഷ്യനായി ജീവികുന്നു... സയൻസും പരിണാമവും മനസ്സിലാകുന്നു ❤❤❤😊😊😊🎉🎉🎉🎉🎉🎉
@reghuprakash2 ай бұрын
@@hkg6618 താങ്കൾ ഹിന്ദു മതം പഠിച്ചു കഴിഞ്ഞോ?
@manojmalavika69242 ай бұрын
ഞാനും വിശ്വാസങ്ങൾ നിർത്തി മനുഷ്യനായി ജീവിക്കുന്നു ഇപ്പം ഒരു കാലത്ത് ക്ഷേത്രത്തിൽ കിടന്ന് ഉറങ്ങവരെ ചെയ്തവനാ ഞാൻ
@Worlord-u8d2 ай бұрын
@@reghuprakash Rigveda first said about god
@lalleok88092 ай бұрын
ഞാൻ എന്റെ മുസ്ലിം ഫ്രണ്ടിന് ചാനൽ സജസ്റ്റ് ചെയ്തു അവൻ ആൾറെഡി കാണാറുണ്ടെന്നു പറഞ്ഞു 😂
@ManuPayyada2 ай бұрын
അക്ഷരം തെറ്റാതെ വിളിക്കാം... ' ഭീകരതയുടെ മതം "
@jainmathew8042 ай бұрын
💯
@newonevids72382 ай бұрын
ഏതോ നാടകക്കാരനോ കഥാപ്രസംഗക്കാരനോ ആണെന്ന് തോനുന്നു ...😀😀😀
@bijlikumar1232 ай бұрын
റസ്സൂലുള്ള പന്ത്രണ്ടല്ല കാണുന്ന പെണ്ണിനെയെല്ലാം പണ്ണിയിരുന്നു .
@jessmonantony85542 ай бұрын
😂
@binusurya77362 ай бұрын
പണ്ണൻ മൊണ്ണ തൈ കെളവൻ പോക്സോ മമ്മദ്...😂😂😂😂😂
@Socrates-ll2 ай бұрын
നല്ലോണം കരഞൊ 😂😂
@akhil73182 ай бұрын
@@Socrates-llmammad kilavan
@devil72912 ай бұрын
@@Socrates-llകരയുന്നത് നിങ്ങൾ അല്ലെ 🤣🤣🤣🤣
@Shafiagnostic3602 ай бұрын
വെള്ളാപ്പള്ളി നടേശന്റെ സ്വരം...😂
@AkshayRam-kx3qf2 ай бұрын
😂😅
@Abcpi7rp2 ай бұрын
Correct 💯😅😅
@raynabharath2 ай бұрын
Valapalli appan Aviva Chaya kada nadthitu undo😅😅
@ArakkalampappuPappu2 ай бұрын
Like adichu kerivaa
@PrasanthKumar-ke7zd2 ай бұрын
കാഥികൻ കോയാ ബെളുത്തില്ല 😂😂😂
@unnikrishnanav80672 ай бұрын
Harif Hussain, You are Great
@bibinbibi95562 ай бұрын
ഈ വരുന്നത് കടിക്കുന്ന കോയയാണോ 🤔🤔🤔
@maheshnambidi2 ай бұрын
Adichitta....vittu Kala..
@maheshnambidi2 ай бұрын
Paavam
@special.agent.JeffreySteeleFBI2 ай бұрын
ഏതു രാജ്യത്ത് ആയാലും രാജ്യത്തെ റൂൾ anusarikkanam എന്ന് പറഞ്ഞഅല് ബുക്ക് 21 aam നൂറ്റാണ്ടിലും എടുക്കാൻ പറ്റുന്ന ബുക്ക്....but ദീൻ മുഴുവൻ അല്ലാഹു വിന് ആക്കാൻ ജൂത്തം ചെയ്യണം - എന്ന് പറഞ്ഞാല് ബുക്ക് 6 aam നൂറ്റാണ്ടിലെ,.. ഒരു സലത്ത് nikk koyakkaa
@anoopajayan95682 ай бұрын
Ur voice is so magical ❤
@Nova-z9p2 ай бұрын
ആരിഫ് സാറിന്റെ അടുത്ത് പിടിച്ചു നിക്കാൻ പറ്റൂല 🤣🤣🤣🤣
@manujose61832 ай бұрын
തഖിയ്യ എന്താന്ന് എന്ന് കോയ ചേട്ടൻ പറഞ്ഞു തരുന്നത് 😂
@Marine-u8e2 ай бұрын
Koya calling is back 🔥🔥🔥🔥
@Unnimoyi-po2kx2 ай бұрын
സുൽഫി കോയ സലഫി ആയി : സലഫി കാഫിയാ റായി തിരിച്ചു പോകുന്ന അവസ്ത ആറാം നൂറ്റാണ്ടിലെ കുറോൻവലിച്ചെറിയണമെന്ന കോയ
ഇവന്മാർ ഇതുവരെ പഠിച്ചു നീർന്നില്ല എന്തെങ്കിലും ചോതിച്ചാൽ പഠിച്ചുകൊണ്ടിരിക്കുന്നു ഇതാണ് മറുപടി.
@mithunkrishna14492 ай бұрын
😂😂😂😂😂 സത്യം
@BaburajBabu-m1w2 ай бұрын
അതാണിവരുടെ സ്ഥിരം പരിപാടി. പഠിച്ചിട്ടു ബിമർശിക്കു സുർത്തെ 😂😂😂😂
@Drake573222 ай бұрын
പഠിച്ചിട്ട് വിമർശിക്കു എന്ന് പറഞ്ഞു കരഞ്ഞവരാണ് ഇപ്പൊ എല്ലാവരും പഠിച്ചു ഇവർ മാത്രം പഠിച്ചു തീർന്നില്ല
@jojitt2 ай бұрын
അവർക്കും എത്ര പഠിച്ചിട്ടും മുഹമ്മദിനെ വെളുപ്പിക്കാൻ പറ്റ്ണില്ല 😢
@kurup54272 ай бұрын
That's right 😂 @@jojitt
@linsonkp72612 ай бұрын
ഹാരിഫ് ഇക്ക.... കൊലമാസ് ആണ് 🌹💞💞💞
@Ayush-zo2ub2 ай бұрын
Arif sir❤❤❤❤
@momtagegod40092 ай бұрын
Dr.Arif 👍👍👍👍
@unnikrishnanp95412 ай бұрын
super arif sir
@vijayankalathil743Ай бұрын
താങ്കൾ പറഞ്ഞത് ശരിയാണ്. ഒരു വിശ്വാസി താങ്കളുടെ വിഡിയോ കാണുന്നത് കമൻറ്റ് ബോക്സിൽ തെറി വിളിക്കാൻ മാത്രമാണ്. ഒരു ഹിന്ദുവായ എനിക്ക് കുറച്ച് മുസ്‌ലിം സുഹൃത്തുക്കളുണ്ട്. സ്നേഹ സംവാദമാണെങ്കിൽ മാത്രം അവരുടെ വാദങ്ങളെ ചോദ്യം ചെയ്യാനും ഖണ്ഡിക്കാനും ഉള്ള അറിവ് താങ്കൾ പകർന്ന് തരുന്നു. നന്ദി എക്സ് അപ്പോത്തിക്കിരീ.🙏
@Cherryyyo2 ай бұрын
മർകസ് എന്ന് പറയുന്നത് സർക്കസുമായി വല്ല ബന്ധവും
@sujakarthika61842 ай бұрын
😂😂😂😂😂
@santhoshkumarsukumaran57862 ай бұрын
Yes
@prasanth71202 ай бұрын
😃😃😃😃😃😃
@RAMESH1975-KR2 ай бұрын
ഉണ്ട്. ഒരു മലബന്ധം.
@SamSam-wd3ci2 ай бұрын
ഇത് ഒരു പ്രത്യേക തരം സർക്കസ് ആണ് 🤣🤣🤣
@sivaprasad42822 ай бұрын
ആദ്യമൊക്കെ ഞാൻ കരുതിയിരുന്നു ഇസ്ലാം സമാധാനം ആണെന്ന് പക്ഷേ ആരിഫ് സാറിന്റെ ചാനൽ കണ്ടപ്പോഴാണ് ഇവൻന്മാർ ഇത്ര വലിയ വിഷം ആണെന്ന് മനസ്സിലായത്
@നിറങ്ങൾ-ര5ച2 ай бұрын
കൊട്ടം ചുക്കാതി വിക്കാൻ പറ്റിയ ശബ്ദം😂😂😊
@ksasidharan66492 ай бұрын
പുതിയ അറിവ് തന്ന സാറിനു നന്ദി
@vishalvs72652 ай бұрын
ഇവന്മാരുടെ ശബ്ദം ഇങ്ങനെ crack ചെയ്യാൻ വല്ല മരുന്നും കൊടുക്കുന്നുണ്ടോ😂😂
@raynabharath2 ай бұрын
Yes velichanna at madras’s not though mouth😅😅😅
@jojitt2 ай бұрын
Ath seriya entha sound ingane?
@josethomas3652 ай бұрын
ഞാൻ സുണ്ണി സർക്കസ് ആണ്. കേട്ടിട്ടുള്ളത്
@gijojacob18862 ай бұрын
Ariff,you are doing a great service to the society through your talks. All the best 👍
@Alvin562 ай бұрын
Truth ❤🔥🔥🔥
@AbdulHamidAhmad-c3q2 ай бұрын
Badar maathram alla muzhuvanum kollahyadiyayirunnu!