Рет қаралды 168,920
#Latestchristaindevotional
Fr Mathews payyappilly mcbs presents
In association with c30
Singer
Kester
Lyrics
Fr. Jino Arikkatt mcbs
Music
Fr Mathews Payyappilly mcbs
Producer
Joby simon Thazhathettu
Story & Direction
Fr Bibin Ezhuplackal mcbs
Cast
Fr. Joby Thekkedath mcbs
Tijo Jose
jerry
scaria
DOP
Unni Scaria, Jerry Pulickan
Editor
Renil Jacob
Orchestration
Binu Mathirampuzha
flute / Jossy Alappuzha
chorus / Rincy, Siji, Mable
Design / Bijoos
studios / Geetham kochi
Mixed & Mastered
Jinto Geetham
Creative support
Fr Jithin Vettithuruthel mcbs
Project Concieved by
Fr. Joseph Kochuveettil
തൂവെള്ളയപ്പത്തിൽ
പരിശുദ്ധമാകുമീ അൾത്താരയിൽ
കുർബ്ബാനയാം പ്രാതലൊരുക്കി
കാത്തിരിക്കും എന്റെ ദൈവമേ
ദിവ്യകാരുണ്യമേ എൻ യേശുവേ
ജീവനും ജീവിതവും നീയേ
പൊന്നു സ്നേഹമേ എൻ ദൈവമേ
ആശയും പ്രതീക്ഷയും നീ മാത്രം
അരുതായ്മകൾ തൻ ആഴിയിൽ
നിലയില്ലാതലയുമ്പോൾ
ആർദ്രമാം അകതാരിൽ
അഭയമേകുന്ന ദൈവമേ
(ദിവ്യകാരുണ്യ...)
കനലേറുമെൻ വഴിത്താരയിൽ
കിനാവെല്ലാമകലുമ്പോൾ
കാരുണ്യമായി തിരുമാറിൽ
ശാന്തിയേകുന്ന ദൈവമേ
(ദിവ്യകാരുണ്യ...)