അരിക്കൊമ്പനെ പൂട്ടാൻ മലകയറി സുരേന്ദ്രനും കുഞ്ചുവും | Arikkomban | Konni Surendran | Kumki Elephants

  Рет қаралды 49,374

Mathrubhumi News

Mathrubhumi News

Күн бұрын

അരിക്കൊമ്പനെ പൂട്ടാൻ മലകയറി സുരേന്ദ്രനും കുഞ്ചുവും
#Arikkomban #KonniSurendran #Idukki #tusker #kumkiElephants
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 79
@Habibee12345
@Habibee12345 Жыл бұрын
കോന്നി സുരേന്ദ്രൻ നമ്മുടെ ഹീറോ🔥🔥🔥 ❤❤❤
@30-jishiraj22
@30-jishiraj22 Жыл бұрын
വന്ദിട്ടേ ✊😻...നമ്മ hero വന്ദിട്ടേ ..കോന്നി surendran 😻🥰
@user-vx9ng6br9c
@user-vx9ng6br9c Жыл бұрын
ആ ലോറിയിൽ വന്നതും വന്ന് കൊണ്ടിരിക്കുന്നതും ഞങ്ങളുടെ വികാരം തന്നെ യാണ്
@ravisankar2191
@ravisankar2191 Жыл бұрын
കു൦കി ആവുന്നതിനു മുൻപേ സുരേന്ദ്രന് ആരാധകരുണ്ട് റിപ്പോർട്ടറേ 😅 ചെക്കൻ 🔥
@user-vx9ng6br9c
@user-vx9ng6br9c Жыл бұрын
കോന്നി സുരേന്ദ്രൻ,, 💪💪💪 അടിക്കടമക്കളെ like ❤❤❤
@raseenatirurkad3114
@raseenatirurkad3114 Жыл бұрын
നല്ല രസമുണ്ട് കാണാനും കേൾക്കാനും 😀😍
@AMARJITH__
@AMARJITH__ Жыл бұрын
ചെക്കൻ വന്നു ഇനി തീ പാറും... 💥🔥
@ANILKUMAR-tl4se
@ANILKUMAR-tl4se Жыл бұрын
❤ സുരേന്ദ്രൻ❤❤❤
@divyyadiya469
@divyyadiya469 Жыл бұрын
സുരേന്ദ്രൻ 🔥
@pee_yem8595
@pee_yem8595 Жыл бұрын
എന്തൊരു സന്തോഷത്തിലാണ് സുരേന്ദ്രനും കുഞ്ചുവും യാത്ര ചെയ്യുന്നത്, ഇവർ കാട്ടിലാവുമ്പോൾ ക്രൂരരാവുന്നത് കാടിനടുത്ത് താമസിക്കുന്നവരും മറ്റും ഉപദ്രവിക്കുന്നത് മൂലമാണ്. ഇവരെ പിടിച്ച് സംരക്ഷിക്കുന്നത് തന്നെയാണ് അവയ്ക്കും നല്ലത്. നമ്മളെ പോലെ ജീവിക്കാൻ അവർക്കും അവകാശമുണ്ട്. കാടിന്റെ അവകാശികളാണവർ.
@abhinandkk9991
@abhinandkk9991 Жыл бұрын
Athu santhushttanananu ninnodu aru paragu 😯
@vishnudileep4209
@vishnudileep4209 Жыл бұрын
Athe ... Swathanthryam illathe jeevikkunnath enth sugham aanalle..
@magicmoney9653
@magicmoney9653 Жыл бұрын
Heirs of the forest? Humans are heirs of the entire earth. I have to say I'm baffled as an American watching this. Our farmers and ranchers never have to worry about wild animals destroying their crops because our government doesn't allow wild animals to just roam freely with the human population. Your government doesn't seem to have control of these wild destructive elephants and in my opinion those farmers have every right to be frustrated. Dont you realize who grows your food? Elephants dont grow your food or run your government or businesses? Elephants can't be doctors and cure diseases, develop technology, explore space? They are animals, they should not be put on the same level as humans we are their masters.bThe government needs to round up these herds and move them plain and simple people come 1st!!
@anandhan328
@anandhan328 Жыл бұрын
Surendran❤‍🔥😍
@hellcat8459
@hellcat8459 Жыл бұрын
Surendran 🔥🥵
@deepubaby3871
@deepubaby3871 Жыл бұрын
വനം വകുപ്പിന് അഭിവാദ്യങ്ങൾ
@risvana4855
@risvana4855 Жыл бұрын
Welcome to surendran.❤❤❤🥰🥰
@ruwayfiruwa2793
@ruwayfiruwa2793 Жыл бұрын
Kunjhu ❤
@aslannnnn706
@aslannnnn706 Жыл бұрын
Sura🔥komban vyshak ettan🥵
@jobish3278
@jobish3278 Жыл бұрын
Athu polichu
@RAMETTAN
@RAMETTAN Жыл бұрын
ചെറുക്കൻ മല കേറീട്ടുണ്ടെങ്കിൽ അവൻ മറ്റവനെ കൊണ്ട് ഇങ്ങു പോരുമെന്നെ 💥💥
@rinurajan6585
@rinurajan6585 Жыл бұрын
കോന്നി സുരേന്ദ്രൻ 🔥🔥
@vimalvajayanvijay7362
@vimalvajayanvijay7362 Жыл бұрын
സുരേന്ദ്രൻ 🔥🔥🔥🔥
@johnsonantony7735
@johnsonantony7735 Жыл бұрын
പക്ഷേ നമ്മുടെ അരിക്കോമിനെ വളർത്താൻ ആരുമില്ലായിരുന്നു
@sudheermohan4
@sudheermohan4 Жыл бұрын
അരികൊമ്പൻ വാരിഅലക്കാതിരുന്നാൽ കൊള്ളാ൦
@30-jishiraj22
@30-jishiraj22 Жыл бұрын
Ha Ha Haa 😅..നിനക്കാളുമാറി ✊😌
@rajanviswanathan1085
@rajanviswanathan1085 Жыл бұрын
അതു ശരിയാ അരി കൊമ്പൻ അതി ബുദ്ധിമാനാണ്
@amiammu713
@amiammu713 Жыл бұрын
അങ്ങനെ ഉണ്ടാകാതെ ഇരിക്കട്ടെ 🙏
@johnsonantony7735
@johnsonantony7735 Жыл бұрын
നിങ്ങളെയെല്ലാം ഒരുപാട് സ്നേഹിക്കുന്ന കൊണ്ട് എനിക്ക് ഒരുപാട് വിഷമമുണ്ട്
@yedhukrishnan3073
@yedhukrishnan3073 Жыл бұрын
Kunju ano thumbi kayi poki kanikune
@Elephant_kerala
@Elephant_kerala Жыл бұрын
ഒറ്റക് അടിച്ച തന്ന ഡാ ഇതുവരെ വന്നത് ,,,,.......konni Surendran 🔥🔥
@anjushaanju5868
@anjushaanju5868 Жыл бұрын
Hero.. Coming..
@rajanviswanathan1085
@rajanviswanathan1085 Жыл бұрын
സൂര്യയും വിക്രമവും കൂടാതെ മമ്മൂട്ടി യും മോഹൻലാലും ദൗത്യത്തിൽ പങ്കെടുക്കും 😀😀
@starkbroff2099
@starkbroff2099 Жыл бұрын
Ari vs konni🔥
@thomasyoutube7448
@thomasyoutube7448 Жыл бұрын
Plot twist: Surendran kaattanakkoppam chernnu. (Avatar inspired)
@b4meadia943
@b4meadia943 Жыл бұрын
Surendran abivadyam arpikunnad kando
@PN_Neril
@PN_Neril Жыл бұрын
തോറ്റെന്ന് കരുതി , കോന്നി സുരേന്ദ്രൻ , കോന്നി സുരേന്ദ്രൻ എന്ന് നൂറ് തവണ പറയണ്ട കാര്യമില്ല
@krishnaachuzz5530
@krishnaachuzz5530 Жыл бұрын
Stay cheythengi pidikunath engneyaa
@adwaithmenen
@adwaithmenen Жыл бұрын
konni surendraney famous akkiyath ulsava aanapremikal aann.. athinte bangi karanam, cheru prayathile athinte valarcha karnavum baviyil avan ethilum nala oru aana avum.. aland kunki aana ayond alla famous aayath...konniyil vach thanee ishtapedunavr orupad indayi
@newinthomas20
@newinthomas20 Жыл бұрын
അരിക്കൊമ്പൻ cess വരുമോ?
@manuelgeorge2179
@manuelgeorge2179 Жыл бұрын
🔥🔥🔥🔥
@baiju015
@baiju015 Жыл бұрын
❤️
@pramodp6807
@pramodp6807 Жыл бұрын
വിക്രമിനും, സുരേന്ദ്രനും ആശംസകൾ
@user-qt8tl7dz9q
@user-qt8tl7dz9q Жыл бұрын
കമെന്റ്റി കൊള്ളാം..... പക്ഷേ താപ്പാന എന്ന് വിളിച്ചത് അത്ര ശെരിയല്ല........ മനുഷ്യരുടെ ഇടയിൽ താപ്പാന എന്ന് പറഞ്ഞാൽ.... ☹️
@magicmoney9653
@magicmoney9653 Жыл бұрын
Excellent capture 👍👍👍
@jobish3278
@jobish3278 Жыл бұрын
Vandhittenndhu chollu...arikombambamkitte...namma suru vanthitte
@kuttanattukaranfromgodsown4946
@kuttanattukaranfromgodsown4946 Жыл бұрын
എന്നിട്ട് എന്തിന് സർക്കാരിൻറെ കാശു കളയാൻ , എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ.....
@Elephant_kerala
@Elephant_kerala Жыл бұрын
Konni surendran 😍🔥
@johnsonantony7735
@johnsonantony7735 Жыл бұрын
പക്ഷേ നമ്മുടെ അരികൊമ്പൻ ഇത്തിരി മതപാടുണ്ടോ എന്നൊരു സംശയം ഉണ്ടെടാ മുത്തേ
@rahulj6617
@rahulj6617 Жыл бұрын
Ari komba ni reksha pedu moneee
@joelabraham6645
@joelabraham6645 Жыл бұрын
കോന്നി.സുരേന്ദ്രൻ അഭിവാദ്യങ്ങൾ ചെയ്തു കൊണ്ടാണ് വരുന്നത്
@rakeshkr2341
@rakeshkr2341 Жыл бұрын
നായകന്‍ എത്തി
@johnsonantony7735
@johnsonantony7735 Жыл бұрын
സുരേന്ദ്ര വെൽക്കം
@johnsonchacko2988
@johnsonchacko2988 Жыл бұрын
Kunju
@jobish3278
@jobish3278 Жыл бұрын
Aarokke vannalum24 vayasil ivan ulla thala kanam aarkkum illa
@murshidmambally7259
@murshidmambally7259 Жыл бұрын
ഒരു സെലിബ്രേറ്റി എങ്ങനെയാണോ ജനങ്ങളെ അഭിമുഗീകരിക്കുന്നത് അതുപോലെ തുമ്പിക്കായ് കൊണ്ട് അഭിവാദ്യo ചെയുന്ന ആന
@AbGaf-km2rh
@AbGaf-km2rh Жыл бұрын
സുരേന്ദ്രൻ മാത്രം മതിയായിരുന്നു...
@ammusee1250
@ammusee1250 Жыл бұрын
Y??
@TigerWorld55
@TigerWorld55 Жыл бұрын
Hm chenn Keri koduk , ath oru cheriya ana alla 😊
@AbGaf-km2rh
@AbGaf-km2rh Жыл бұрын
കുഞ്ചു ഉയപ്പനാണ്.....
@TigerWorld55
@TigerWorld55 Жыл бұрын
@@AbGaf-km2rh iyal kandittundo Surya yeyum kunjuvineyum ? Athile ettavum agresiive Aya ana aan kunju 😂😂😂 veruthe oron പറയല്ലേ ,
@emperor1137
@emperor1137 Жыл бұрын
ഇത് കാട്ടാനയെ പിടിക്കാനാണ്. അല്ലാതെ കാട്ടിൽ തീറ്റയ്ക്ക് പോകാൻ കൊണ്ടുവന്നതല്ല.
@johnsonantony7735
@johnsonantony7735 Жыл бұрын
നിന്നെ വളർത്താൻ ഒരുപാട് ആൾക്കാർ ഉണ്ടായിരുന്നു
@mareenapious1569
@mareenapious1569 Жыл бұрын
Pavam janagal
@vipin.jvipin.j3674
@vipin.jvipin.j3674 Жыл бұрын
❤❤❤❤
@ansumoni8285
@ansumoni8285 Жыл бұрын
But where is the king?Koottathile komban evde.... Dhe ethi💚💥konnikkaran⚡
@hikuwait9345
@hikuwait9345 Жыл бұрын
സുരെന്ദ്രൻ ഇഷട്ടം ഉള്ളി😂😂😂😂
@rajanviswanathan1085
@rajanviswanathan1085 Жыл бұрын
കോന്നി സുരേന്ദ്രന്റെ പേരു മാറ്റി ഉള്ളി സുരേന്ദ്രൻ ഇന്ന് വിളിക്കാം
@magicmoney9653
@magicmoney9653 Жыл бұрын
I have to say I'm baffled as an American watching this. Our farmers and ranchers never have to worry about wild animals destroying their crops because our government doesn't allow wild animals to just roam freely with the human population. No offense but Your government doesn't seem to have control of these wild destructive elephants and in my opinion those farmers have every right to be frustrated. Don't you realize who grows your food? Elephants don't grow your food or run your government or businesses? Elephants can't be doctors and cure diseases, develop technology, explore space? They are animals, they should not be put on the same level as humans we are their masters.bThe government needs to round up these herds and move them plain and simple people come 1st!!
@jithukv6633
@jithukv6633 Жыл бұрын
പ്രമുഖർക് കിട്ടുമോ ഇത്രയും പ്രമോ.
@najmudheennajmudheenk2767
@najmudheennajmudheenk2767 Жыл бұрын
ഉള്ളി സുര ആണോ😂😂😂
@black8059
@black8059 Жыл бұрын
എല്ലാ ആനയേം പിടിച്ച് കൂട്ടിലാക്കണം, എന്നിട്ട് കാട് വെട്ടി അവിടെ ഫ്ലാറ്റോ വീടുകളോ നിർമ്മിക്കണം
@RAAVAN4
@RAAVAN4 Жыл бұрын
ചതിയന്മാർ
@badaribadari6046
@badaribadari6046 Жыл бұрын
🔥🔥🔥🔥
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00
Men Vs Women Survive The Wilderness For $500,000
31:48
MrBeast
Рет қаралды 56 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 34 МЛН