🙏ഈ നല്ല മനുഷ്യന്റെ ട്രെയിനിങ് ഒരുപാടു പാപ്പന്മാർക്കും ആനകളുടെ നല്ല ജീവിതത്തിനും ഉപകാരപ്രദമായിരിക്കും 🙏
@enjoylifemedia5466 Жыл бұрын
ഇതു പോലൊരു ആനക്കുട്ടി ഉണ്ടായിരുന്നെങ്കിൽ എന്ന് ശരിക്കും ആഗ്രഹിച്ചു പോയി. ആനകളുടെ പരിശീലന രീതികൾ ഇത്രത്തോളം വിവരിച്ചു കണ്ടിട്ടില്ല. എല്ലാം കൊണ്ടും മനോഹരമായ എപ്പിസോഡ് 👌❤
@saileshvaikom4682 Жыл бұрын
❤❤❤❤
@saileshvaikom4682 Жыл бұрын
മൂന്നാം വയസ്സിലേക്ക് ചുവട് വയ്ക്കുന്ന ആനകുട്ടി..കോന്നിആനകൂടിലേക്ക് എത്തുന്ന ഏതൊരാളുടേയും മനസ്സ് കീഴടക്കുന്ന കുട്ടികുറുമ്പന്റെ കളിയും കുസൃതികളും...❤
@gajalokam3493 Жыл бұрын
Cheta kodanad neelakandante video cheyyo
@reghunathanpillai7477 Жыл бұрын
❤
@reghunathanpillai7477 Жыл бұрын
❤
@sreelathamohanshivanimohan1446 Жыл бұрын
🎉🎉കുഞ്ഞാവ കൊച്ചയ്യപ്പൻ.... എത്ര കണ്ടാലും മതിയാവാത്ത ആന രാജകുമാരൻ... ഇഷ്ടം ഒത്തിരി ഇക്കയെ.. സുരേന്ദ്രന്റെ സഹചാരി ആയ നാൾ തൊട്ട് അറിയുന്നുണ്ട് വാർത്തകളിലൂടെ.. ഇപ്പൊ പിന്നെ കാണുന്നുമുണ്ട്... നന്ദി ഒരുപാട് സ്നേഹം
@saileshvaikom4682 Жыл бұрын
അതെ...❤
@AshuR-me8ie9 ай бұрын
Athe
@premamv1186 Жыл бұрын
കൊച്ചയ്യപ്പൻ❤️ ആരോഗ്യം ഇനിയും നന്നാവട്ടെ. 🙏 പരിപാലിക്കുന്ന ചേട്ടന് നന്ദി🙏
@fitnesszone5586 Жыл бұрын
❤ താരങ്ങൾ പലതും കോന്നി ഭരിക്കുമ്പോഴും . സുരേന്ദ്രൻ ഒരു വികാരം തന്നെ അല്ലേ ഇപ്പോഴും കോത്തിക്ക് ❤
@saileshvaikom4682 Жыл бұрын
തീർച്ചയായും..നേരിട്ട് അറിയാൻ സാധിച്ച വികാരമാണ്❤
@Kinvus8 ай бұрын
കോന്നിക്ക് 😢
@tirzahgracesam62638 ай бұрын
പാമ്പാടി രാജൻ മുടൻകല്ലുങ്കൽ എത്തുമ്പോൾ ഇത്രയുമെ ഉണ്ടായിരുന്നുള്ളു.❤❤
@hyma.p.thyma.p.t9664 ай бұрын
ആനയുടെ കൂടെ ഇതുപോലെ കൂട്ടുകൂടാൻ നോക്കാൻ ഉള്ള അവസരം കിട്ടുക ഭാഗ്യം ആണു വളരെ വളരെ ഇഷ്ടമാണ് ഇതുപോലെ ഉള്ള കുട്ടി കുറുമ്പന്മാരെ
@hyma.p.thyma.p.t9664 ай бұрын
നടത്തം വളരെ വളരെ മനോഹരം ആയിട്ടുണ്ട്
@shajikk9685 Жыл бұрын
ശിവരാജുവിന്റെ ബാല്യകാലം ഓർമ്മവരുന്നു ❤❤
@radhamanika8499 Жыл бұрын
കൊച്ചയ്യപ്പൻ സുന്ദരപ്പർ കൂട്ടാനീന്റെ സലൂട്ട് സൂപ്പർ മിട്ടക്കൻ ആയി നിന്നോ
@remanianilremani7866 Жыл бұрын
കുഞ്ഞന്റെ സല്യൂട്ട് സൂപ്പർ 👌👌👌👌👌👌👌
@saileshvaikom4682 Жыл бұрын
❤❤
@negative2625 Жыл бұрын
Chakkarakunne chakkara ummaaaa❤️❤️❤️❤️❤️😘😘😘😘😘👍👍👍Cheattta oru big Salute avane ponnupole nokkunnathinu👍👍👍👍
@anishurmila2326 Жыл бұрын
Shivaraju. Surendharan. Kochayyapan💞
@praseetharajeev42709 ай бұрын
ചക്കരമുത്തിനെ കാണാൻ കൊതിയാവുന്നു ❤❤❤
@sandhyab136 Жыл бұрын
വളരെ നല്ല എപ്പിസോഡ് .... അവതരണം ❤ കൊച്ചു കുഞ്ഞല്ലേ അവന്റെ ചേഷ്ടകൾ വളരെ മനോഹരമായിട്ടുണ്ട്.... നേരുത്തേ അവനെ പരിപാലിച്ചിരുന്നയാൾ ഇപ്പോഴില്ലേ???
@faizafami661910 ай бұрын
Avante thulli thulliyulla morning walk so adorable 😂😂😂😂❤❤❤❤
@Sololiv Жыл бұрын
കോന്നിയിലെ rock star.❤,
@beenamathew660 Жыл бұрын
Kochayyapen cute sleeping ❤
@nizamahami7 ай бұрын
മോനേ... അയ്യപ്പോ... ആ വിളി❤
@rajalekshmir6162 Жыл бұрын
Chakkara kidakunathukanumpol oru umma ❤ kodukan thonunnu
@jithucena247 Жыл бұрын
കൊച്ചയ്യപ്പൻ ❤
@മഴവില്ലിൻസംഗീതം Жыл бұрын
അയ്യപ്പൻ കുട്ടി സുന്ദരനാ ട്ടോ ചക്കരക്കുട്ടൻ
@mohammedthaha5050 Жыл бұрын
❤❤❤...May Allah bless you and your beloved baby with lots of happiness and blessings ❣️❣️❣️❣️❣️❣️❣️
@saileshvaikom4682 Жыл бұрын
❤❤❤
@ananthum1031 Жыл бұрын
Kochayyappan❤❤❤❤
@rajithakondyara8874 Жыл бұрын
Kunjavayum paripalakanum super❤️❤️❤️❤️
@grandwizzeditzz442 Жыл бұрын
കോന്നി 💚💚💚💚 കൊച്ചയ്യപ്പൻ❤❤❤ സുരേന്ദ്രൻ ❤❤❤❤ കൃഷ്ണ ❤❤❤❤
@Sonu-ve8lg10 ай бұрын
ഇക്ക നിങ്ങൾ പൊളി ആണ് 🥰❤️
@AshuR-me8ie Жыл бұрын
Kochayyappa aayushman bhava .❤❤❤
@ramupm2092 Жыл бұрын
Arikombhan ne sahayikku please 😢
@dr.k32179 ай бұрын
Super❤❤❤❤
@jithucena247 Жыл бұрын
പിഞ്ചു 😔
@jithucena247 Жыл бұрын
കൃഷ്ണ ❤️
@bijoykd4470 Жыл бұрын
നല്ല ഒരു എപ്പിസോഡ് ആയിരുന്നു ❤
@saileshvaikom4682 Жыл бұрын
ഒരുപാട് സന്തോഷം❤
@jithucena247 Жыл бұрын
സുരേന്ദ്രൻ ❤🥰
@bijukakkattu2888Ай бұрын
കൊച്ചയ്യയപ്പനെ കാണാൻ ഞാൻ ചങ്ങനാശേരിയിൽ നിന്നും കോന്നിയിൽ എത്തി എനിക്ക് അവനെ കാണാൻ അനുമതി തന്നില്ല കാരണം പണം സ്വീകരിക്കില്ല ഓൺലൈൻ ഇടപാട് മാത്രമേ ഉള്ള് എന്ന് പറഞ്ഞു എനിക്ക് ഓൺലൈൻ അക്കൗണ്ട് ഇല്ല എൻെറ്റ വലിയൊരു ആഗ്രഹം മുടക്കി ഇത്രയും ദൂരം വന്ന ഞാൻ നിരാശനായി മടങ്ങി ഇനീ ആർക്കും ഇതു പോലെ ഒരു അനുഭവം ഉണ്ടാവാതിരിക്കാൻ നിങ്ങൾ ശ്രദ്ധിക്കും എന്ന ഉറപ്പോടെ ..ഒരു ആന പ്രേമി
ഞാൻ കഴിഞ്ഞ ആഴ്ച ഇവനെ കണ്ടിരുന്നു,ഇവൻ ആള് വില്ലൻ ആണ്, രാവിലെ പത്തുമണിക്ക് ചോറ് കൊടുക്കുന്നെ രണ്ടു മിനിട്ട് താമസിച്ചതിനു അവൻ ഒരു വിളി വിളിച്ചു പിന്നെ കൂടിന്റെ ഗെയ്റ്റിൽ ഒരു ഇടിയും..
@johnypa73888 ай бұрын
Dear Brother നല്ല അവധരണം വളരെ ഇഷ്ട്ടപെട്ടു നന്ദി ഉണ്ട്. എനിക്കും ഇത് പോലെ ഉള്ള ഒരു ആനയെ വാങ്ങണം എന്നുണ്ട് പക്ഷേ ഒരു ആയിരം രൂപയുടെ കുറവ് ഉണ്ട് അത് കിട്ടി കഴിഞ്ഞാൽ ഞാൻ വാങ്ങി ഇരിക്കും
@kl.17 Жыл бұрын
Jr. Pambadi ❤
@joshikunnel5781 Жыл бұрын
Really informative and interesting
@Ammukutty1234-dl2lk Жыл бұрын
ഓ മൈ ഗോഡ് അവന്റെ ഒരു കുളിയും കുണുഗീഉള്ള വരവും ഇത്ര ഭംഗീയാണ്
@RakhiKingini Жыл бұрын
കുട്ടി 🥰🥰🥰🥰
@abhijithsurendran1213 Жыл бұрын
സൂപ്പര്‍ ❤❤❤❤❤
@saileshvaikom4682 Жыл бұрын
❤❤❤
@aidaqatar322 Жыл бұрын
Sulthan ❤
@kkochi Жыл бұрын
❤️😍😍❤️
@tmvijayalakshmi2896 Жыл бұрын
Don't ever hurt him and other elephants whether it's in the name of training or what else. Elephants are such affectionate and intelligent beings. All the animals are like that.
@sivanminimini2188 ай бұрын
Supar❤
@lailag120 Жыл бұрын
Valvthayallo kochayyappa
@manikandan4388 Жыл бұрын
കൊച്ചിൻറെ കുടെ ഉണ്ടായിരുന്ന മ മറ്റൊരു അണ്ണൻ എവിടെ അണ്ണാ വിഷ്ണു അണ്ണൻ
@AksharaS-ln6fc8 ай бұрын
അതേ ഞാനും ഇതു തന്നെ ചോദിക്കാൻ തുടങ്ങിയത്
@AshuR-me8ie Жыл бұрын
Daivame avane orikkalum ubadhravikkalle .
@faizafami661910 ай бұрын
Avante kalu choriyunnudu pavam
@libinramachandran5736 Жыл бұрын
ആനയെ ഏത് സമയത്ത് ആണ് വെളിയിലേക്ക് ഇറക്കുക
@saileshvaikom4682 Жыл бұрын
രാവിലെ 7 മണിക്ക് നടത്താനിറക്കും..❤
@libinramachandran5736 Жыл бұрын
@@saileshvaikom4682 thank u saileshetta
@subusdreams Жыл бұрын
കുഞ്ഞാവ achanum
@vijayakumargopi2957 Жыл бұрын
എവിടെയൊ മലയാള പുഴ രാജന്റെ ഒരു സ്റ്റയിൽ
@reenaajuvargheesh7735 Жыл бұрын
Super...videos
@amalanandamal5016 Жыл бұрын
❤🐘❤️
@majeed2113 Жыл бұрын
ആംബുലൻടെ ശബ്ദ ഫയർഫോഴ്സിന്ടെ ശബ്ദം ആനയുടെ മുന്നിലലേ നാസിക് ഡോളും ബാന്റ് മേളവും വെടിക്കെട്ടും എല്ലാവിധ സൗണ്ട് കോലാഹലങളും ..
@akhilgeorge5728 Жыл бұрын
താങ്കൾ വിഗ് അല്ലേ വെച്ചിരിക്കുന്നത്.... കാണുമ്പോൾ തന്നെ മനസിലാക്കാൻ പറ്റുന്നു...100% പ്രൊഫഷണൽ ആയി ചെയ്യൂ മകനെ
@Gracy_d738 ай бұрын
Kochayyappan
@AshuR-me8ie Жыл бұрын
Ithilum cheruppathilalle nammude arikombante amma nashtamayathu . Innu avante oru durvidhi kando . Dushta manushar
@അമ്മുക്കുട്ടി-ഢ1ത Жыл бұрын
❤️🥰
@jijuchingoli Жыл бұрын
❤❤❤❤❤❤❤❤❤❤
@krishnanunnij Жыл бұрын
❤
@tararaghavan53886 ай бұрын
പോത്ത് കുട്ടികളെ പരിപാലിക്കാനും ഇത് പോലെ തന്നെ ഒരു വശം വേണം. അവർ പക്ഷേ കുഞ്ഞിലേ വീട്ടിൽ കൊണ്ട് വന്ന് വളർത്തുകയാണെങ്കിൽ നന്നായി ഇണങ്ങും. ആവശ്യമായ ഭക്ഷണവും പരിരക്ഷയും കൊടുക്കുന്നത് അനുസരിച്ച് അവർ നന്നായി വലുപ്പം വയ്ക്കും. വലിയ പോത്തുകളെ വച്ച് You Tube Video ചെയ്യുന്ന നിരവധി You Tubers ഉണ്ട്. ആന ഒരു വന്യമൃഗം ആകയാൽ അവൻ വന്യതയിൽ തന്നെ സംരക്ഷിക്കപ്പെടണം. എന്നാൽ ആചാര അനുഷ്ഠാനങ്ങൾക്ക് മാറ്റ് കൂട്ടാൻ ആന അത്യന്താപേക്ഷിതമായിരിക്കുകയാണ്. ആനകളെ സാധാരണയായി ഇണക്കാൻ കഴിയില്ല പകരം മെരുക്കൽ ആണ് അവിടെ സംഭവിക്കുന്നത് എന്ന് ആണ് പറയാറ്. എന്നിരുന്നാലും ചില ആനകൾ ചിലരുമായി പ്രത്യേക ആത്മബന്ധവും അടുപ്പവും കാണിക്കുന്നതായും കണ്ട് വരാറുണ്ട്. എന്റെ അഭിപ്രായത്തിൽ പരിപാലിക്കാൻ കന്നുകാലി കുട്ടികൾ ആണ് നല്ലതും എളുപ്പവും.
@joyaljoyu422 Жыл бұрын
Chettuva kannaney orma vannu
@lekharavi60907 ай бұрын
18:38
@lekhac-u2q10 ай бұрын
❤😢😱😭
@shineparappilly10 ай бұрын
കുഞ്ഞി ന്റെ അമ്മ എവിടെ പോയി പാവം
@merlin3515 Жыл бұрын
അത് വന്യജീവി അല്ലേ അതിന് കാടല്ലേവീട് കാട്ടിലേക്ക് വിട്ടൂടെ അത് സ്വാതന്ത്ര്യത്തിൽജീവിക്കട്ടെ
@regivarghese2171 Жыл бұрын
❤❤
@TheAbhilashmania Жыл бұрын
Kochayappan ena peru mathram olu aalu valiyavan anu
@dr.k32179 ай бұрын
Kathukollanae
@aneeshprabhakaran141 Жыл бұрын
🙏🙏🙏🙏
@MuhammadaliAli-yg8ep Жыл бұрын
ഈ കുട്ടികൊമ്പനു,കുടെ നടക്കുന്ന,, ആളുടെ കയ്യിൽ,, ഒരുവടി,,,അതെന്തിനാ,,,
@sankarnarayanan4749 Жыл бұрын
Avide public nu sandarsanam ondo. Aanakale kaanan pattumo. Athinde ഒരു visakalam thannaal vendilla.
@lekharavi60907 ай бұрын
Kuttan nte salute ugran
@saraths2333 Жыл бұрын
ഈയൊരു പരിപാടിയിൽ നിന്നും ഇയാളെ എടുത്ത് മാറ്റണമെന്ന് അഭിപ്രായമത്രപേർക്കുണ്ട്
@sheenas10125 ай бұрын
അവതാരകൻ്റെ ആണോ ചേട്ടാ
@sandhyasandhya7146 Жыл бұрын
ഓ എനിയ്ക്ക് വയ്യാ ആരാടാ ഈ പിലി പിടിയേകുന്നത് കൊച്ചയപ്പൻ പൊന്നാണോ