" കൊമ്പനെ തളയ്ക്കാൻ എത്തിയ കുങ്കികൾക്കുണ്ട് കൊമ്പുകുലുക്കിയ ഒരു കാലം " | Kumkielephants

  Рет қаралды 560,644

Mathrubhumi News

Mathrubhumi News

Жыл бұрын

കുഞ്ചു, സുരേന്ദ്രൻ, വിക്രം, സൂര്യൻ ഇന്ന് വനംവകുപ്പി​ന്റെ അഭിമാനമായ കുങ്കികൾ. എന്നാൽ അരിക്കൊമ്പനെപ്പോലെ തളയ്ക്കാനെത്തിയ ഇവർക്കുമുണ്ട് പറയാൻ കാട്ടുകൊമ്പനായി വിലസിയ ഒരു കഥ
#Kumkielephants #forestdepartment #elephant
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 307
@edensworld3024
@edensworld3024 Жыл бұрын
ഏത് കുഞ്ചു ആണെങ്കിലും ഞങ്ങടെ സുരേന്ദ്രനെ വെല്ലാൻ കഴിയുമോ 🔥🔥🔥 കോന്നി സുരേന്ദ്രൻ 🔥🔥
@Abhi-tl2ro
@Abhi-tl2ro Жыл бұрын
ഒരുവശത്ത് എണ്ണം പറഞ്ഞ് നാല് കൊമ്പന്മാര് മറുവശത്ത്, അരി കൊമ്പൻ 🔥 (Kgf bgm )
@user-yk7dk6ts7s
@user-yk7dk6ts7s Жыл бұрын
ചക്ക കൊമ്പൻ, മൊട്ട വാലൻ ....
@CHARLIE_GAMING_
@CHARLIE_GAMING_ Жыл бұрын
ചക്ക കൊമ്പൻ, അരി കൊമ്പൻ, മൊട്ട വാലൻ
@mubu8641
@mubu8641 Жыл бұрын
തലൈവർ പടയപ്പാ ഉണ്ട്
@mskollam2157
@mskollam2157 Жыл бұрын
😂😂😂😂
@sabstalk
@sabstalk Жыл бұрын
@@mubu8641 😁🔥
@mbvinayakan6680
@mbvinayakan6680 Жыл бұрын
അരികൊമ്പന്റെ അന്ത്യം കണ്ടിട്ടേ ദൗത്യം തീരു..കൊലകൊല്ലിയേം ഇതു പോലെ പിടിച്ചു കൊന്നു. മരണ കാരണം ഹൃദയസ്തംഭനം👍
@aniloonittan-nq6cd
@aniloonittan-nq6cd Жыл бұрын
ഞങ്ങൾ പത്തനംതിട്ട കാരുടെ സ്വന്തം സുരേന്ദ്രൻ ❤️❤️❤️❤️❤️❤️e❤️❤️❤️
@eliyavincy9293
@eliyavincy9293 Жыл бұрын
Pollo on
@krishnadevs5611
@krishnadevs5611 Жыл бұрын
ഞങ്ങൾ ചിന്നകനാല് കാരുടെ അരി കൊമ്പൻ 💥💥
@SajayanSajayan-cg7ii
@SajayanSajayan-cg7ii Жыл бұрын
Aundiiiiiu
@Siluveena
@Siluveena Жыл бұрын
❤❤❤❤❤❤❤
@simplyachuvijay4566
@simplyachuvijay4566 Жыл бұрын
അരിക്കൊമ്പൻ മാസ് ഹീറോ ❤❤❤❤
@shijinjohnsonjohnson6983
@shijinjohnsonjohnson6983 Жыл бұрын
കൊലയാളി പട്ടം ചാർത്തുന്നവർ ഒന്ന് അറിയുക,വനത്തിനോട് ചേർന്ന് താമസിക്കുന്നവരെ മാറ്റി പാർപ്പിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ
@VeritasVosliberabit927
@VeritasVosliberabit927 Жыл бұрын
This is the simple matter... It would be beneficial for the people who staying there.
@wesleyp.abraham5075
@wesleyp.abraham5075 Жыл бұрын
അരികൊമ്പൻ പെരിയാറിൽ പോയി അരിമുരുകനായി വരാതെ ഇരുന്നാൽ മതി 😊 കാട്ടിൽ നിന്നും നാട്ടിൽ എത്തി പേരെടുത്തവൻ അരികൊമ്പൻ ♥️♥️
@aneeshvnair4140
@aneeshvnair4140 Жыл бұрын
ഇപ്പോൾ നാട്ടിലുള്ളതിനേക്കാൾ ഒരുപാട് ആന വനത്തിലുണ്ട് ഒരാളെ പിടിച്ച് കഴിയുമ്പോൾ അടുത്ത ആൾ വരും ചക്ക മാങ്ങാ അരി കരിമ്പ് എന്ന പേരിൽ🥰
@11niworld57
@11niworld57 Жыл бұрын
ചക്ക വന്ന് കഴിഞ്ഞു
@majeedibrahim9827
@majeedibrahim9827 Жыл бұрын
😄😄😄😄
@Anirudhchauhanzx
@Anirudhchauhanzx Жыл бұрын
വേറെ ആനയെ എല്ലാം കൊണ്ടുപോയി അവസാനം ചില്ലികൊമ്പൻ 2 മാത്രം ആവും. അഞ്ചു വയസ്സ് ഉള്ളപ്പോൾ തന്നെ 3 പേരുടെ ജീവൻ എടുത്ത ആന വലുതാകുമ്പോൾ ശുഭം..
@adithyankalarikkal
@adithyankalarikkal Жыл бұрын
😂😂
@adithyan.a1687
@adithyan.a1687 Жыл бұрын
പുരത്തിന് നിൽക്കുന്ന പോലെ ഒണ്ട് 🥰 എന്ന് തോന്നിയ എല്ലാരും ലൈക് 😍
@saidasputhalath3187
@saidasputhalath3187 Жыл бұрын
Kurachu aalukalkke angane thonittullu😅
@adithyan.a1687
@adithyan.a1687 Жыл бұрын
@@saidasputhalath3187 oo😄
@Vkp233
@Vkp233 Жыл бұрын
Ithineyum peedippich Kollan tgonnind lle monuu
@nvismail7812
@nvismail7812 Жыл бұрын
​@MALTA / KL 77 saw
@de_v_il6_6_67
@de_v_il6_6_67 Жыл бұрын
അങ്ങനെ തോന്നുന്നവർ മനോരോഗികൾ ആണ്
@sabstalk
@sabstalk Жыл бұрын
ആരൊക്കെ വന്നാലും കലീം അവൻ വേറെ ലെവൽ അത് പോലെ കർണാടക യുടെ അഭിമന്യു 🔥🔥
@adithyankalarikkal
@adithyankalarikkal Жыл бұрын
Aynu?
@mohammedashrafabdulkader3774
@mohammedashrafabdulkader3774 Жыл бұрын
കലിം & അഭിമന്യു super 👌പിന്നെ പീലാണ്ടി
@manuprasadnv3365
@manuprasadnv3365 Жыл бұрын
അപ്പൊ, സാക്ഷാൽ ഖലീമിനെ തറ പറ്റിച്ച മുതുമല മൂർത്തിയോ.......
@yousafsha4896
@yousafsha4896 Жыл бұрын
Avn parambkkulamund
@sreejithsurendra3555
@sreejithsurendra3555 Жыл бұрын
ചെക്കന് 24 വയസ്സ് ആയിട്ടുള്ളു... ഒരു 10 വർഷം കൂടെ കഴിഞ്ഞാൽ ... ചെക്കനെ ഒന്ന് കാണാൻ ആൾക്കാർ പ്ലെയിൻ കയറി ആൾക്കാർ വരും... 😎😎
@sree4607
@sree4607 Жыл бұрын
മക്കളെ നിങ്ങളുടെ വിധി ആ പാവത്തിന് വരരുത്, അവനുവേണ്ടി പ്രാർത്ഥിക്കുന്നു, 🙏
@fi6660
@fi6660 Жыл бұрын
💯
@Siluveena
@Siluveena Жыл бұрын
കോന്നി സുരേന്ദ്രനെ അടിക്കുന്നത് കണ്ടോ 😢😢😢😢😢😢😢😢😢😢
@sajinthomas1457
@sajinthomas1457 Жыл бұрын
കൂട്ടത്തിൽ കോന്നി സുരേന്ദ്രൻ തന്നെ star
@allumol123
@allumol123 Жыл бұрын
ആനമല കലീം ന്റെ തട്ടു താണു തന്നെ ഇരിക്കും 🔥🔥🔥🔥
@sabstalk
@sabstalk Жыл бұрын
❤️
@visakh.a.m333
@visakh.a.m333 Жыл бұрын
🔥🔥🔥
@anumol3324
@anumol3324 Жыл бұрын
1:10 എന്ത് അടി ആണ് കൊടുക്കുന്നത്
@Itsme-rj6yy
@Itsme-rj6yy Жыл бұрын
A visual avar pakuthikk mukki
@loveyoumygirl2550
@loveyoumygirl2550 Жыл бұрын
1:19 ആനയെ adichath💚ആരേലും കണ്ടോ
@psychocriminal927
@psychocriminal927 Жыл бұрын
രണ്ടാമത് കാണിക്കണേ ആനയെ അടിക്കുന്ന കണ്ടോ പാപ്പാൻ പാവം അതിന്റെ സൗണ്ടും കേൾകാം ☹️☹️☹️☹️😡😡😡😡😡
@Siluveena
@Siluveena Жыл бұрын
സുരേന്ദ്രനെ അടിക്കുന്നു...അവനെ കുഞ്ഞിലെ കിട്ടിയതാ.. ബാക്കി ഉള്ളവരെ പോലെയും അല്ല..😐😶😶😶
@vyshnavinambiar7514
@vyshnavinambiar7514 Жыл бұрын
Njnum kandayirunnu. Oru krythin nanni arikomban e thallum kutthum onum vagandiivanilaloo
@manjuraveendran5851
@manjuraveendran5851 Жыл бұрын
കഷ്ടം...😢😢😢😢എത്ര ക്രൂരൻ ആണ് manushyn... അതിനു ശബ്ധിയ്ക്കാൻ കഴിയില്ല.... ഈ പാപം ഇവനൊക്കെ അനുഭവിച്ചേ പോവൂ
@alan2184a
@alan2184a Жыл бұрын
​@@Princess_Of_Jesus_7അടി കൊടുത്തിട്ടുങ്കിൽ അതിനു കാരണമുണ്ട് പാപ്പാനെ ആനക്കെ അറിയാം അത് കണ്ടതല്ലേ സുരേദ്രൻ പിന്നെ കാണിച്ചു കൂടിയത്
@mayavi4194
@mayavi4194 Жыл бұрын
1:10 ne angere anna adiya adikkanee😮😮😮😮😮
@chinthunathrs
@chinthunathrs Жыл бұрын
Surendran 🔥🔥🔥
@muhammadshafeeq9450
@muhammadshafeeq9450 Жыл бұрын
ഉള്ളി സുര ഇഷ്ട്ടം ❤️🔥
@abhijith5467
@abhijith5467 Жыл бұрын
@@muhammadshafeeq9450 😹
@wcdwiw
@wcdwiw Жыл бұрын
ആ സൂര്യന്റെ പാപ്പാന്റെ എളിമ...
@vipintk9578
@vipintk9578 Жыл бұрын
😐
@reddragonvlogs6386
@reddragonvlogs6386 Жыл бұрын
4 ആന അല്ല 100 ആന വന്നാലും അരിക്കൊമ്പൻ ഒറ്റയ്ക്ക് നേരിടും ha ha he is a monster😂
@webweb6103
@webweb6103 Жыл бұрын
1:10 beating
@devil-fi8hp
@devil-fi8hp Жыл бұрын
ഞങ്ങടെ സ്വന്തം കോന്നി സുരേന്ദ്രൻ 🔥🔥
@theroneycm3363
@theroneycm3363 Жыл бұрын
ഇജ്ജാതി ടെറർ ആയിട്ടുള്ള ആനകൾക്ക് വച്ചിരിക്കുന്ന പെരു കണ്ടാലും മതി 😅, കുഞ്ചു അഞ്ചു 😅
@Hope-li3pw
@Hope-li3pw Жыл бұрын
അത് നമ്മടെ International Don Shyam Rangan ന്റെ ആന ആവാനാണ് സാധ്യത 😁
@JijoJose-zs9cx
@JijoJose-zs9cx Жыл бұрын
അരിക്കൊമ്പൻ ❤️❤️❤️❤️❤️❤️
@anilaanilkumaranilaanilkum4212
@anilaanilkumaranilaanilkum4212 Жыл бұрын
I love and proud of arikkompan.
@dass55436
@dass55436 Жыл бұрын
Super video compilation.
@noufalkoppathnoufal9496
@noufalkoppathnoufal9496 Жыл бұрын
ഞാൻ ആനമല കലീമിന്റെ ഫാൻ ആയിരുന്നു ഇനി അടുത്ത കുങ്കിയാന അരിക്കൊമ്പന്റെ ഫാൻ
@sijosijo8531
@sijosijo8531 Жыл бұрын
Njan arikomban enna kungiyekalum ARIKOMBAN enna kaattanayude fan aanu . 🙏👊👍👍
@noufalkoppathnoufal9496
@noufalkoppathnoufal9496 Жыл бұрын
@@sijosijo8531 എല്ലാം വെറും ഓർമ്മയാവാൻ പോകുന്നു
@vipintk9578
@vipintk9578 Жыл бұрын
.mm
@LEGEND-rul3r
@LEGEND-rul3r Жыл бұрын
Arikombane kunkiyakanano kondu pokune?
@noufalkoppathnoufal9496
@noufalkoppathnoufal9496 Жыл бұрын
@@LEGEND-rul3r മുമ്പത്തെ തീരുമാനം
@ffappu7348
@ffappu7348 Жыл бұрын
സുരേന്ദ്രനെ കാണാൻ ആഫ്രിക്കൻ ആനയെ പോലെ ഉണ്ടെ💥😍
@VeritasVosliberabit927
@VeritasVosliberabit927 Жыл бұрын
അവര്‍ എന്ത് ചെയ്തു പാവങ്ങൾ മറ്റ് ഇരകൾ.... കഷ്ടം.
@haseenahaseena534
@haseenahaseena534 Жыл бұрын
ഇവന്മാരെ സിനിമയിൽ എടുത്തു പോലെ ഉണ്ട് നിൽപ് കണ്ടിട്ട് 😂
@akbarsha7076
@akbarsha7076 Жыл бұрын
പിന്നല്ലാതെ ക്യാമറയിൽ പതിയാൻ പോകുവല്ലേ 😌
@simplyachuvijay4566
@simplyachuvijay4566 Жыл бұрын
ഇനി എത്ര കുങ്കി ആനകൾ വന്നാലും. അരികൊമ്പന്റ അമ്മ മരിച്ച മണ്ണിൽ അവൻ തിരിച്ചു വരും. ഇനി എത്ര കണ്ണുകെട്ടി കൊണ്ടു പോയാലും തിരിച്ചുവരാൻ വരാൻ ഉള്ളവൻ ആണെങ്കിൽ അരിക്കൊമ്പൻ വന്നിരിക്കും. എല്ലാവർഷം ഡിസംബർ മാസത്തിൽ അവന്റെ അമ്മ മരിച്ച സ്ഥലത്ത് വരുമെങ്കിൽ. അവൻ തിരിച്ചു വന്നിരിക്കും 😊 ആനകൾ
@sajeevanp.s.7695
@sajeevanp.s.7695 Жыл бұрын
Ella pappanmarkkum oru hai,ningalum super stars
@sunilsivaraman9193
@sunilsivaraman9193 Жыл бұрын
thalayeduppil njangalude konni surendran thanne hero🔥🔥🔥🔥🥰🥰🥰.pinne njangalude Ari komban chathiyil peduthi thalakkane pattu.nerkku ner avanodu poruthi jaikkan pattumennu thonunnilla.
@jayakumarjayakumar7297
@jayakumarjayakumar7297 Жыл бұрын
Super
@arunvaniyan2402
@arunvaniyan2402 Жыл бұрын
live ഉണ്ടോ
@rashidmubarak8575
@rashidmubarak8575 Жыл бұрын
The aging but fearless booze tycoon കുഞ്ചു 🔥
@arjunbiju1030
@arjunbiju1030 Жыл бұрын
Surendraa BAHUBALII🔥🔥🔥🔥
@jishas399
@jishas399 Жыл бұрын
സുരേന്ദ്രൻ മോൻ jai
@madhusoodananthankappan-vl1ic
@madhusoodananthankappan-vl1ic Жыл бұрын
E jeevikalude stalangal avarkku nalku .avayude vasa stalangal veettipichu kala kalangalayi .labhakothiyanmar nadathunna mruga vettaklum kadannukayattangalum prakruthiye kshpbhsyhilekku nsyiklunni
@arunms9165
@arunms9165 Жыл бұрын
വനഭൂമി ആയ ഇടുക്കിയിൽ പട്ടയ ഭൂമി കൊടുത്തത് ആണ് പ്രശ്നം വന്യ മൃഗങ്ങളുടെ ആവാസവ്യവസ്ഥ കൈയേറി വന്യമൃഗങ്ങളെ ആട്ടിപ്പുറത്താക്കുന്നത് എന്ത് ഞായമാണ് save arikobhan
@divyaaravind1864
@divyaaravind1864 Жыл бұрын
1 aanaye thalakkan 4aana Arikomban pwr❤❤❤❤
@jacobkthomas9488
@jacobkthomas9488 Жыл бұрын
Supper
@Shamil405
@Shamil405 Жыл бұрын
That വിക്രം 🔥🔥🔥
@nikhilaathira211
@nikhilaathira211 Жыл бұрын
സുരേന്ദ്രൻ 🥰🥰🥰💪💪
@deepusathya7722
@deepusathya7722 Жыл бұрын
നല്ല പേര്,,,,കുഞ്ചു 😂😂
@adarshas2128
@adarshas2128 Жыл бұрын
Kunju💪😎🐘
@jishnus7986
@jishnus7986 Жыл бұрын
🔥🔥🔥💪💪💪💪
@SajayanSajayan-cg7ii
@SajayanSajayan-cg7ii Жыл бұрын
Ethu elikujayalumm Anna eniyumiragu apol arikopananu paraja our avartiyude makaneyummm makaleyumm kanaruth...
@rahulram1716
@rahulram1716 Жыл бұрын
😍
@baijur2334
@baijur2334 Жыл бұрын
കുങ്കി ആയാലും, എന്തായാലും മനുഷ്യരുടെ ക്രൂരത വാങ്ങൽ മാത്രം... (1:10), ചട്ടം പഠിപ്പിക്കൽ സ്നേഹം കൊണ്ടല്ലല്ലോ.....
@nevergiveup-hl1en
@nevergiveup-hl1en Жыл бұрын
പോത്തു ആയാലും പശു ആയാലും മനുഷ്യന്റെ ക്രൂരത വാങ്ങൽ ഉണ്ട് കേട്ടോ
@anumol3324
@anumol3324 Жыл бұрын
1:10
@syamkumars7312
@syamkumars7312 Жыл бұрын
Ithrem aanakalil surendrante tgalayedupp....he's a gem
@Shamil405
@Shamil405 Жыл бұрын
അവിടെ വീട് vechavare ആദ്യം മയക്ക് വെടി വെച്ച് മാറ്റ്
@muhammadshafeeq9450
@muhammadshafeeq9450 Жыл бұрын
😂
@Praveen.mukunda.3
@Praveen.mukunda.3 Жыл бұрын
ചേട്ടൻ അവർക് വീട് വെക്കാനും കൃഷിക്കും കൂടി ഒരു 5 acre എഴുതി കൊട്. ടൗണിൽ ജീവികുന്നവു നാട്ടിലെ പവപെട്രവർഡെ കാര്യ അറിയേണ്ടെല്ലോ. ഇപ്പൊ തല ഉയർത്തി നിൽക്കുന്ന പല ടൗണുകളും പണ്ട് കാട് ആയിരുന്നു. ഓകെ വെട്ടി തളിച്ച് ആണ് ഫ്ലാറ്റ്, കടകൾ ഓഫീസ് ഓകെ കെട്ടി പോകിയെ. Real estate കളി വന്നപ്പോൾ കൃഷി ഭൂമി ചുരുങ്ങി കുറച്ചു സ്ഥലത്ത് മാത്രം ആയി.
@abhimanyuabhin
@abhimanyuabhin Жыл бұрын
😹😹😹
@akhilsreekaryam
@akhilsreekaryam Жыл бұрын
@@Praveen.mukunda.3 athinu..eniyum vetti thelich vetti pidikano..2002 il antony gove ment aanu 301 family k avide sthalam anuvadhichath..Annathe collector ath parambaragatha aanathara aanenum avide jana vasam undayal anayum manushyrum niranthara sangharahathinu vazhi vekkum ennu paranja report attimarichanu 301 colony undakiyath..ennit aana sthiram vannirunna aanyirankalil aana varunnath epo aanak Kuttam..epo 301 il aake cheriya percentage avide thamasam ullu..avare maati parpikan kond vanna pragram aaru attimarichu..aark vendi..ethrayoke vettipidichille eniyenkilum kadu avark vitt kodukk…moonjia politics system
@himas3171
@himas3171 Жыл бұрын
😂👍
@hussainrangattoor1748
@hussainrangattoor1748 5 ай бұрын
ഈ കൂട്ടത്തിൽ അരിക്കൊമ്പൻ കൂടി ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ
@munsheerkhan9538
@munsheerkhan9538 Жыл бұрын
Batherikkaar 🥰🥰🥰🔥🔥🔥🔥
@njanorumalayali7032
@njanorumalayali7032 5 ай бұрын
❤❤❤ മൂലത്തിൽ വിക്സ് തേച്ചത് പോലുണ്ട് 😢സ്പീഡ് അൽപം കൂടിയോ😢
@febin834u
@febin834u Жыл бұрын
അരി കൊമ്പൻ : ഞാൻ അടിച്ചിട്ട 4 ആനകളും കുങ്കിയാനകളായിരുന്നു ....
@Batannan
@Batannan Жыл бұрын
ലെ ആനമല കലിം :- ഞാൻ 99 ആനകളെ അടിച്ചിട്ടവൻ ആട 🔥
@user-el6tw8yz2m
@user-el6tw8yz2m Жыл бұрын
@@Batannan 2017 kaleem odiche annu Arikomban
@SiyadWhis
@SiyadWhis Жыл бұрын
​@@user-el6tw8yz2m karyam arinjitt samsarikk 😂😂😂😂
@fcwhitesand1233
@fcwhitesand1233 Жыл бұрын
01:09🤬
@flabyantot
@flabyantot Жыл бұрын
Surendran allenkilum pwoliyaa enna kettekkunne😅
@amalvsvs1962
@amalvsvs1962 Жыл бұрын
One and only pice Arikombam ❤❤❤
@sethulakshmi524
@sethulakshmi524 Жыл бұрын
Arikuttan....varanam
@saheersha7362
@saheersha7362 Жыл бұрын
Aanamala.. Kaleem.. Aane.. Hero.. 💯🔥
@c....08.....v80
@c....08.....v80 Жыл бұрын
@natureinakuppy2386
@natureinakuppy2386 Жыл бұрын
What a life
@abidshaik2981
@abidshaik2981 Жыл бұрын
Surendran e peru evidoyo ketittund.... Helicopteril kayarino
@9nithin390
@9nithin390 Жыл бұрын
Ari Komban 🔥🔥🔥🔥
@bincyjomon1959
@bincyjomon1959 Жыл бұрын
പിടിക്കില്ലഅരികൊമ്പൻ വരില്ല 4തപന അല്ല 50വന്നാലും അവന്റെരോമത്തിൽ തൊടില്ല. ബോഡി ഗാഡ്ഡ് ഉണ്ടേ ചക്ക കൊമ്പൻ
@himas3171
@himas3171 Жыл бұрын
❤️
@ragnarlothbrok8507
@ragnarlothbrok8507 Жыл бұрын
Puttum ethra vanalum puttum, 4 are well trained
@sijosijo8531
@sijosijo8531 Жыл бұрын
😍😍 ari.. Nammude kaattu muth.. Kaadinte makan
@harilalt1538
@harilalt1538 Жыл бұрын
Vedioyil aanaye adikkunnathu kandallo ......
@trilok_cr7
@trilok_cr7 Жыл бұрын
Missing khalim
@emptyprince7529
@emptyprince7529 Жыл бұрын
❤❤
@manumaniyanpillai1996
@manumaniyanpillai1996 Жыл бұрын
Itil surendranu manushyan nalkiya training matrame ollu mattu moonuperkun natural fighting skill undu
@vipin6400
@vipin6400 Жыл бұрын
അപ്പോള്‍ ഏറ്റവും അപകടകാരി സുരേന്ദ്രന്‍ ആകും..മനുഷ്യരുടെ ട്രെയിനിങ് അല്ലെ അവന് കിട്ടിയത്..
@deepumohanan4927
@deepumohanan4927 Жыл бұрын
കലിം.. അവനില്ലാതെ.. എന്ത് കളി..
@jijithankachan7383
@jijithankachan7383 Жыл бұрын
Ari komban 🔥
@ramithpayyanadan2614
@ramithpayyanadan2614 Жыл бұрын
ഞാനും kunju ഒരേ age
@aslamt.a2196
@aslamt.a2196 Жыл бұрын
Surendran thiruvasundar cheriya cut indu?.
@user-iq3rb5pj9w
@user-iq3rb5pj9w Жыл бұрын
😢
@wayanad_explorer
@wayanad_explorer Жыл бұрын
പപ്പൻ സുരേന്ദ്രനെ അടിക്കുന്ന കണ്ടപ്പോ ക്യാമറൻ അത് കണ്ടപ്പോ വേഗം വിഡിയോ കട്ട് ചെയുന്നു വിഡിയോ സൂക്ഷിച്ചു നോക്കിയാൽ കാണാം പപ്പൻ ആനയെ താലുന്നത്
@abijithabi4608
@abijithabi4608 Жыл бұрын
🔥💥
@adithyan.p
@adithyan.p Жыл бұрын
🎉💥 🎉💥
@sujathak2040
@sujathak2040 Жыл бұрын
Njanjalude muhu Konnykkaran Surendran.
@rammuhammadassadsing2554
@rammuhammadassadsing2554 Жыл бұрын
സുരേന്ദ്രൻ 🔥
@user-qn2mc8dh1u
@user-qn2mc8dh1u Жыл бұрын
Thallividalladi, Badawi girl
@rajeswaryraji8179
@rajeswaryraji8179 Жыл бұрын
Enthina adikkunne
@rajeevraju3585
@rajeevraju3585 Жыл бұрын
കോന്നി surendran❤❤❤❤👍👍👍👍👍
@maryv2156
@maryv2156 Жыл бұрын
4 പേരും ചെറുപ്പക്കാരാണ്
@rashidhisana3757
@rashidhisana3757 Жыл бұрын
Ari komban nte size valare kuduthal aanallo puthupalli keshavante size und
@_.Dilli.._
@_.Dilli.._ Жыл бұрын
Athrayum onnum ella
@Aman-pillai
@Aman-pillai Жыл бұрын
keshvan ipo pazhaya size poiii daily parupadi eduth eduth
@valsavarghese256
@valsavarghese256 Жыл бұрын
സുപ്പർ താരങ്ങൾ,👍👍😊😊👍👍
@bgmi297
@bgmi297 Жыл бұрын
1:10 pappan adikkuvano?
@Pradeep.D-w1987
@Pradeep.D-w1987 25 күн бұрын
Pradeep.D🐘
@ettumanur
@ettumanur Жыл бұрын
കുങ്കി ആന എന്നത് തമിഴ് ആണ്. മലയാളത്തിൽ താപ്പാന എന്നാണു പറയുന്നത്
@CHARLIE_GAMING_
@CHARLIE_GAMING_ Жыл бұрын
4/2
@praveens27
@praveens27 Жыл бұрын
Kashtam adikunnuu
@user-el6tw8yz2m
@user-el6tw8yz2m Жыл бұрын
Penna Umma vachal cheyumo
@vrdas6955
@vrdas6955 Жыл бұрын
@@user-el6tw8yz2m ningale ingane ketiyit adichal engane irikkum.. please show some empathy
@vft__karnan3463
@vft__karnan3463 Жыл бұрын
@@vrdas6955 onnu podo
@user-el6tw8yz2m
@user-el6tw8yz2m Жыл бұрын
@@vrdas6955 empathy athu elephant mathram ullathu alla. Crane onnum ellatha elephant patty pani eduthu oru kallam unde ayerinnu annu empathy myru onnu arkum ellayerinnu allo
@hareesh7276
@hareesh7276 Жыл бұрын
കുങ്കി എന്നാ തന്നെ semi wild ആണ്
@MrPraveenpremkumar
@MrPraveenpremkumar Жыл бұрын
അറിയാൻ മേലാതെ ചുമക്കാൻ നിൽക്കല്ല് വിക്രം PM2 നെ പിടിക്കാൻ ഇല്ലായിരുന്നു....... അത് പോലെ സൂര്യൻ PT7 ഇനെ പിടിക്കാനും...... ചുമ്മാ അങ്ങു പറഞ്ഞു വിട്ടോളും......
@Ra1gk326
@Ra1gk326 Жыл бұрын
Kaloor komban undaayirunno
@dreamitarchiveit7006
@dreamitarchiveit7006 Жыл бұрын
@@Ra1gk326 barathan
@galaxyforce.123
@galaxyforce.123 Жыл бұрын
കുങ്കിയാന അല്ല താപ്പാന
@mubu8641
@mubu8641 Жыл бұрын
രണ്ടും ഒന്നല്ലേ
@SabuXL
@SabuXL Жыл бұрын
​@@mubu8641 😂. തീർച്ചയായും ചങ്ങാതീ.
@tcltv-ei2eu
@tcltv-ei2eu Жыл бұрын
How expensive is all this kunki training and the staff
@carsinkerala.
@carsinkerala. Жыл бұрын
1:10 shows how well elephants are treated, shame on you guys🥴
@avamaria2116
@avamaria2116 Жыл бұрын
Pavam athineyoke enth adi anu vech kodukunath
@imaa7249
@imaa7249 Жыл бұрын
Panchara vittu nadannu kunju😌😌🍒😁
@Abhi-kr5mb
@Abhi-kr5mb Жыл бұрын
ഈ ആനകളുടെ കാലുകൾ ഒക്കെ കാണാൻ ഒരു സുഖം ഉണ്ട്. അല്ലാണ്ട് ഉത്സവത്തിന് കൊണ്ട് പോകുന്ന ആനകളെ കാണുമ്പോൾ ഒരു സങ്കടം പോലെ ആണ്
@petersunil4903
@petersunil4903 Жыл бұрын
🤩🤩🤩🤩🔥🔥🔥💯💯💯💯🙏🙋
@minikumar2469
@minikumar2469 Жыл бұрын
Kindly report on current status of PM2 and PT7.
@niyasnm4896
@niyasnm4896 Жыл бұрын
ഏതോ ഒരു യൂട്യൂബ് ചാനൽ ഇല്‍ ഉണ്ട്
@laserfx
@laserfx Жыл бұрын
Currently I'm at where PT7 getting trained (dhoni, palakkad). Guard said that he would be ready within a month or so. 2 more elephants are there along with PT7 (Augustin and 1more). Visitors are currently not allowed until may-june.
@vysakhgeethagopi7887
@vysakhgeethagopi7887 Жыл бұрын
Search cheyuthu nokku chechi. Ore news channel athu ittitund
@kiransree8680
@kiransree8680 Жыл бұрын
Athilu avande taleduppu kandille 24 ayittulu nattil anel next king onnu orkumbo itha nallathu avanu free ayi kattil jeevikana pole jeevikalo happy ayi nadakate
@sreerajs4259
@sreerajs4259 Жыл бұрын
Ethoke aru kelkan avarku vere orupadu joli undu
@abhijithraj8982
@abhijithraj8982 Жыл бұрын
nammu oru pidi anaye set akki koduthalo chelappo karyam nadakkum
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 23 МЛН
1,000 Diamonds! (Funny Minecraft Animation) #shorts #cartoon
00:31
toonz CRAFT
Рет қаралды 38 МЛН
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 4,7 МЛН
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,7 МЛН
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 23 МЛН