എന്തോ ഈ പരിപാടി കണ്ടപ്പോൾ Suresh Gopi സാറിനെ ഒത്തിരി ഒത്തിരി ഇഷ്ട്ടം തോന്നുന്നു ❤❤❤❤❤❤❤
@sreekalar7345 Жыл бұрын
സുരേഷേട്ടാ, ചേട്ടന്റ ഒരു ആരാധികയാണ്. എന്റെ ചേച്ചി. ചേട്ടനെ മരിക്കുന്നതിന് മുന്നേ ഒന്ന് കാണണമെന്നാണ് പുള്ളിക്കാരിയുടെ ആശ. നടക്കുമോന്നു അറിയില്ല. എങ്കിലും പറഞ്ഞുന്നു മാത്രം. സുരേഷേട്ടൻ ഇഷ്ടം ♥️♥️♥️♥️ഒരു കൊല്ലംകാരി 🙏🙏
@SanthoshKumar-nm8pk Жыл бұрын
ആര് എന്തെല്ലാം പറഞ്ഞാലും ഇതാണ് സുരേഷ് ഗോപിയാണ് സൂപ്പർസ്റ്റാർ
@sheejak185 Жыл бұрын
ഇന്നലെ എനിക്ക് ഇഷ്ട്ടപെട്ട സിനിമ. അതിലെ ആ ഭർത്താവിന്റെ നിസ്സഹായാവസ്ഥ നിങ്ങൾക്ക് അല്ലാതെ വേറെ ആർക്കും ചെയ്യാൻ ആവില്ല. ❤❤❤
@sanajakumari4498 Жыл бұрын
സുരേഷ്‌സർ ഒരു മഹാ വെക്തി യാണ് ആ മനുഷ്യൻ ജനങ്ങളുടെ ജീവനാണ്
@aswanibhaskaran5506 Жыл бұрын
Once a superstar always superstar ❤❤
@manjugkrishnan5245 Жыл бұрын
King of kings Suresh ettan❤❤❤
@kannanamrutham8837 Жыл бұрын
സുരേഷ് ഗോപി സാർ നന്മയുടെ ആൾ രൂപം ദയ കാരുണ്യം സാമൂഹിക സേവനം ❤❤❤
@sarathkrishna.s7269 Жыл бұрын
Good Human Being..With SG❤️🔥
@cinedosth9481 Жыл бұрын
സുരേഷ് ഗോപി ഇതേ പോലെ തന്നെ കുറെ കാലം മലയാള സിനിമയിൽ വേണം.. നല്ല കുറെ സമയം മാറി നിന്നു 😍😍
@sreekumar2126 Жыл бұрын
നല്ല മനുഷ്യൻ🌹 മനുഷ്യസ്നേഹി,, അപവാദങ്ങൾ വെറും അപവാദങ്ങൾ മാത്രം ഒന്നും ഒരു ലെവ ലേശം പോലും ഏൽക്കില്ല അദ്ദേഹത്തിന്
@Jisha-uk7ym Жыл бұрын
Always a king ❤
@kpgeethavarma Жыл бұрын
Dergayusum, ആരോഗ്യവും, കൊടുക്കട്ടെ. നല്ല മനസ്സിൻ്റെ ഉടമ. ഇത് ഇനിയും ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ. ഒരായിരം ആശംസകൾ നേരുന്നു.
@seemasachu1607 Жыл бұрын
എനിക്കും സുരേഷ് അങ്കിളിനെ നേരിൽ കാണാൻ അദിയായ ആഗ്രഹമുണ്ട് ഞാൻ നാലാം ക്ലാസിൽ പഠിക്കുന്ന സച്ചുവാണ് എപ്പോഴെങ്കിലും സാധിക്കണേ എന്ന് ഞാൻ എന്നും പ്രാർത്ഥിക്കാറുണ്ട്
@shyamalareghu4618 Жыл бұрын
Suresh gopi super hero for every one. Love you. God bless u🥰❤️❤️
@mohandas4755 Жыл бұрын
Wow. What A Charismatic And Charming Personality ?. Awesome. 🔥🔥🔥🔥❤️❤️❤️❤️
@beenababu7367 Жыл бұрын
Premnazir sir ne kazhinjaal njan ishttappedunna valiya vyekthi sureshettan enna maha vyekthyi
@PREMKUMAR-jg3pm Жыл бұрын
ശ്രീ സുരേഷ് ഗോപിയെ എനിക്ക് വലിയ ഇഷ്ടമാണ് നടൻ എന്ന നിലയിലും വ്യക്തി എന്ന നിലയിലും .
@Sidxreaction Жыл бұрын
Real king suresh gopi 🙏❤🔥🔥
@manjuak1644 Жыл бұрын
എന്റെ ആഗ്രഹം ആണ് മരിക്കുന്നെന് മുൻപ് സുരേഷേട്ടനേ ഒന്ന് കാണണം അത്ര ഇഷ്ടം ആണ് 😘
@sreekanthguruvayoor1993 Жыл бұрын
നല്ല വ്യക്തിപരമായ പെൺകുട്ടി അയാളെ ബഹുമാനിച്ച് സംസാരിക്കുന്നത് കാണുമ്പോൾ നമുക്കും സന്തോഷം❤ നമുക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു നടനാണ്❤
@sushanthsuresh2590 Жыл бұрын
Ormavacha kalam thottu innuvare, my favorite. SUPER STAR, SUPER HUMAN SURESH GOPI ❤
@sureshkoolivayal6822 Жыл бұрын
മലയാളി തിരികെ കൊണ്ടുവന്ന ഭാരത് ചന്ദ്രൻ.. ❤❤❤
@NarayananG-jj3fu Жыл бұрын
Li
@minipillai1980 Жыл бұрын
Excellent singer🎉🎉🎉🎉
@nirmalakumari1606 Жыл бұрын
നന്മയുള്ള മനുഷ്യൻ ദീർഘക്ആയുസ്സ് കിട്ടട്ടെ 👍👍👍👍
@Kuthampullybibinvennur Жыл бұрын
നാളെ ചാനെൽ 1 millon അടിക്കും പൊളി ❤️❤️❤️
@minipillai1980 Жыл бұрын
Awesome super star suresh Gopi sir Excellent Family God bless the Entire family with Health happiness 🎉🎉🎉🎉🎉🎉🎉🙏🙏🙏🙏🙏🙏
@yamrayana4942 Жыл бұрын
2:14 wow wow അമൃതയുടെ ആ സ്വരം എന്താ ഫീൽ ❤❤👏👏
@Happy_7998 Жыл бұрын
"അങ്കിളെ എനിക്ക് ജീവനാ" ഞങ്ങൾക്കും❤
@satyamsivamsundaram143 Жыл бұрын
ഞങ്ങൾക്കും❤
@sreenathtk3880 Жыл бұрын
പണ്ട് ഇങ്ങനെ ഒരുകാല० ഉണ്ടായിരുന്നു.ഇതൊന്നു० ഇല്ലെങ്കിലാണ് ഒറ്റപ്പെടുന്നത്❤❤with love.
ഇതേ പോലെ ഒരു ഏട്ടൻ എനിക്കും ഉണ്ടായെങ്കിൽ എന്ന് പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് നല്ല ഒരു മനുഷ്യ സ്‌നേഹി ധാരാളം നന്മകൾ ഉണ്ടാകട്ടെ ❤❤❤
@sheelalal1389 Жыл бұрын
എനിക്കും എന്തൊരിഷ്ട്ടമാണ് ഈ ആളെ. അത് അദ്ദേഹം ആരും ആയതുകൊണ്ടല്ല. ആരൊക്കെയോ ആയതുകൊണ്ട്. എന്നാൽ കാണുന്നവരും അദ്ദേഹത്തിന്റെ സ്നേഹം ഏറ്റു വാങ്ങുന്നവരുമൊക്കെ ഏതെങ്കിലും തരത്തിൽ പ്രത്യേകത ഉള്ളവർ ആണ്. ഒന്നുമല്ലാത്ത എനിക്ക് ഇതൊക്കെ കണ്ട് കണ്ണീർ വാർക്കാം എന്നേയുള്ളൂ. ആനന്ദക്കണ്ണീർ. 🙏
@vnbabu5614 Жыл бұрын
I Love you sg sir❤❤❤🙏🙏🙏
@rajendranpp2581 Жыл бұрын
പുറമെ കാണു മനുഷ്യനല്ല അദ്ദേഹം വലിയ ഹൃദയത്തിനു ടമയാണ്, ഈശ്വരനെയറിയുന്ന ഹൃദയം,,
@ranisreeraj6668 Жыл бұрын
A genuine person. All support. Go ahead
@myheaven2601 Жыл бұрын
സുരേഷേട്ടനുള്ള ഓരോ hug ഉം ആ മാധ്യമ പ്രവർത്തകയോടുള്ള revenge പോലെ feel ചെയ്യുന്നു 😂😂😊😅😅
@sujaphilip3632 Жыл бұрын
Yes yes
@gbap6348 Жыл бұрын
Sure
@Upbeatmediabygautham25 Жыл бұрын
Suresh ettan ❤❤❤
@paruskitchen5217 Жыл бұрын
Lovely man 😊🎉❤
@AnithaDeviRanil Жыл бұрын
ഗരുഡൻ കണ്ടു. വളരെ നല്ല സിനിമ . എല്ലാവരും കുടുംബ സമേതം കാണുക. നിങ്ങൾക്ക് ഇഷ്ടപ്പെടും. തീർച്ച👍
@kamalakumari5244 Жыл бұрын
King of man Supper Star S G❤❤❤
@JOJOPranksters-o6p Жыл бұрын
*no one can replace suresh gopi🔥💯*
@presannagopal5889 Жыл бұрын
Suresh sir. സത്യമെവ ജയതേ. ജയ് ഹിന്ദ് 🙏 ജയ് മാതാ 🙏
@praveenpravi2146 Жыл бұрын
ഉയരും- ഞാൻ നാടാകെ❤❤❤❤
@Nechi_namshi Жыл бұрын
Love you sg sir ente life kananam yennu agrhamulla oru ale sg sir mathramane sg sir show kanubol coment cheyuum yennum e kaariyam paranhu e channel kare onnu parayo sg sir node ❤
@aryamol413 Жыл бұрын
Amrutha paranjathu kettappol..I feel too much affection
@mayamahesh7171 Жыл бұрын
Sureshettan,😍😍
@soulsoul1110 Жыл бұрын
സുരേഷേട്ടൻ...❤❤❤
@kavitharajappan209 Жыл бұрын
എനിക്കും ഒരു പാട് ഇഷ്ടം ഉള്ള വ്യക്തി 🙏🙏❤️❤️. ഒന്ന് കാണാൻ കുറെ സങ്കടങ്ങൾ പറയാൻ കാത്തിരിക്കുന്നു 😭😭
@leeladinesh3154 Жыл бұрын
Love you yetta❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@hari2.018 Жыл бұрын
Suresh gopi super❤❤❤❤
@deepthiradhakrishnan319 Жыл бұрын
തെങ്കാശി പട്ടണം ആണ് സുരേഷ് ഗോപി യുടെ എനിക്കു ഏറ്റവും ഇഷ്‌ടപ്പെട്ട മൂവി
@jayendranv3379 Жыл бұрын
എടാ പൊട്ടാ കാശ്മീരം എന്ന് പറയുന്ന സിനിമ കണ്ടില്ലേ പൊട്ടാ നിനക്ക് എത്ര വയസ്സായി
@nandakumargopinathakurup3521 Жыл бұрын
Fantastic man.......... Sri സുരേഷ് ഗോപി sir........ 👍🏾👍🏾👍🏾
@jijojoemathew4248 Жыл бұрын
A gentleman always be a gentleman,
@minicookingtips1105 Жыл бұрын
അടുത്ത മുഖ്യമന്ത്രി സുരേഷ് ചേട്ടൻ ആയെങ്കിൽ കേരളത്തിലെ ജെനങ്ങൾ, കേരളത്തിലെ ഇപ്പോഴത്തെ ഈ അവസ്ഥ മാറിപോയേനെ പ്രാർത്ഥിക്കുന്നു സുരേഷ് ചേട്ടന്റെ ആയുസിനും ആരോഗ്യത്തിനും വേണ്ടി
@RajeshR-dj1tu Жыл бұрын
Sureshsir❤
@ushaasokan5270 Жыл бұрын
Very very good person❤
@sreekalamurali8961 Жыл бұрын
Enikonnu nerittu samsarikkan patto Sureshettanod. Kuttikkalam muthalulla agrahamane.....love you a lot...Sureshetta
@skmedia1520 Жыл бұрын
സാർ നിങ്ങൾ വലിയവനാ വലിയവൻ..... ഇതുപോലൊരു വെക്തിത്വം കേരളത്തിൽ തുലോം തുച്ചം ❤
@sheelathulasi8653 Жыл бұрын
Ellavarkkum isttappetta down to earth superstar ❤❤❤❤❤❤❤❤❤🎉🎉🎉🎉🎉
@sureshpattatt8844 Жыл бұрын
Hare krishnan 👍 🙏🏾 ♥️
@rajaniharidas9636 ай бұрын
സുരേഷ്‌ഗോപി ❤️❤️❤️സ്നേഹിക്കാൻ മാത്രമറിയാവുന്ന മനുഷ്യൻ
@nizeemaanil4667 Жыл бұрын
❤❤❤സുരേഷ്ഗോപി ❤❤❤
@balagopalanvarrier3095 Жыл бұрын
Sg...always with you man ❣️❣️❣️❣️👍
@redcarpet6571 Жыл бұрын
Suresh gopi 💥💥💥
@anitvargheese9315 Жыл бұрын
Nice program
@hariprasad3713 Жыл бұрын
Real super star in life 🎉
@vishnunarayanan6427 Жыл бұрын
Ettan ishttam ❤❤❤❤❤❤
@sujukaviyoorkaviyoorsuju Жыл бұрын
SG ഉയിർ 😍😍🥰🥰🥰🌻🌻🌻🙏🙏🙏🙏
@ananthuravi9718 Жыл бұрын
25:40 minnal prathapan fans🔥🔥🔥🔥😂😂💥💥
@vijeeshbala-bb3uc9 ай бұрын
S G Uyir full support 👍👌💪❤
@dolyk6835 Жыл бұрын
Suresh Gopi 💞💞💞
@sobhav390 Жыл бұрын
Big salute sir 🙏👍💕
@over_spidy Жыл бұрын
എന്തു നല്ല മനുഷ്യൻ ❤❤❤❤❤
@sasitk Жыл бұрын
❤❤❤ Suresh Gopi sir ❤❤❤
@scorpigameryt333 Жыл бұрын
Once a super🌟always asuper🌟
@mercyisaac132 Жыл бұрын
Humans like Suresh Gopi are very rare.❤
@elizabeththomas9452 Жыл бұрын
Suresh sirinu pakaram aa police roll ellam aaru cheyithalum sheriyavilla😊
@sreerag3575 Жыл бұрын
❤❤
@mohandas4755 Жыл бұрын
Suresh Gopi Nanma Niranja Manushyan. 🙏🙏🙏🙏🙏🙏🙏
@nirmalapillai7965 Жыл бұрын
God bless you Suresh ji
@radhamanigovindhan61428 ай бұрын
Super super Suresh sir
@BabyPk-yl1ym Жыл бұрын
സാറിന്. Nallatheavaru🙏
@Rrtgxfyhikzzyhnnbvunbgyu Жыл бұрын
Sureshettan❤
@RavindranN-nl7ws Жыл бұрын
SG ക്കു പകര൦ SG മാത്ര൦ ❤❤❤🙏🙏🙏
@mounamswaramayi Жыл бұрын
Sureshgopi my fav movie is pc 369 19:41 (if u didn't seen then watch it)
@SuseelanS-df9hb Жыл бұрын
Sureshgopisirgevmeetrivandram❤❤❤
@avnthikakrishnakumar7535 Жыл бұрын
Ente rol model ente achan ayirunnu eppo Ella but ee sir ne kanumbol ente ahane orma varum ethu pole oru ahante molu ayi janichal arhilum valiya oru luck vere onnum ee boomiyil Ella ennu njan viswasikunnu athrakum aa vykthiye respect cheyunnu
@ancythomas3917 Жыл бұрын
SG is super mass
@nichurichu2573 Жыл бұрын
SG ❤❤❤❤❤❤
@balachandranpillain9604 Жыл бұрын
True
@SureshKumar-yw4fm Жыл бұрын
🧡🧡🧡🧡💪💪💪🔥🔥🔥
@BabyKollam5 ай бұрын
സുരേഷ് ഗോപി എന്ന മഹാനടൻ ഇപ്പോൾ നമ്മുടെ കേന്ദ്ര മന്ത്രിയായി മാറി അതു നമ്മുടെ ഭാഗ്യം
@shamilashamila9035 Жыл бұрын
😍😍😍👍👍👍
@keepitcivil123 Жыл бұрын
Dayavu cheythu ingere pokki pokki nattukare kondu veruppikkaruthu. He's a lovely person. Why declare all his charity in a public forum? People know he does a lot of good things but when you say it so dramatically, it makes people feel he's publicising it for his political image. That's the exact narrative his opposition wants.
@hpuse Жыл бұрын
ithoke just publicity stunt alle...look at the anchor...owlku interview cheythu orgyasm vannu
@devaki7306 Жыл бұрын
സുരേഷേട്ടൻ 🧡
@ManikumK Жыл бұрын
സുരേഷ് ഗോപി സാർ ഒരു ഫോൺ നമ്പർ തരാമോ സാറിൻറെ പ്രാർത്ഥന ഒരാളാണ് പാർട്ടിയുടെ അംഗ ആണ് വിളിക്കുന്നത്😢😢😢