റബർ കൊണ്ട് മായ്ച്ചു കളയുന്ന പോലെ കളയാം എത്ര കറപിടിച്ച കറകളും നിമിഷനേരം കൊണ്ട് വെട്ടി തിളങ്ങും

  Рет қаралды 41,728

Simple tips easy life

Simple tips easy life

Күн бұрын

Пікірлер: 55
@salinikp2424
@salinikp2424 Ай бұрын
പണ്ട് പശു, ആട്.... ഗർഭം ആയാൽ 15 ദിവസം കൂടുമ്പോൾ 1/2 lit ചുണ്ണാമ്പിന്റെ തെളിവെള്ളത്തിൽ പിണ്ണാക്ക് കുത്തർത്തി കൊടുക്കും. Ca കുറവുണ്ടാകാതില്ല. ഇതുപോലെ 35-40 വയസു കഴിഞ്ഞ സ്ത്രീകൾ വെറ്റിലയും ചുണ്ണാമ്പും അടക്കയയും ചേർത്ത് മുറുക്കിയിരുന്നത് കൊണ്ടാണ് 8-10 ഉം പ്രസവിച്ചിട്ടും നടുവേദനയോ, ഗർഭപാത്രം കളയണ്ടിവരുകയോ ചെയേണ്ടി വരാതിരുന്നത്. എനിക്ക് severe bleedind 70-100 daya വരെ നീടുനിൽക്കുന്ന വിധം ഒരു വർഷത്തോളം അനുഭവിച്ചു. 15 ദിവസം കൂടുമ്പോൾ prostrogen inj. ചെയ്യുമായിരുന്നു. Adiniomyosis, endometriosis, cyst...... 5 കൂട്ടം pr. ഉണ്ടായിരുന്നു. ബ്ലഡ്‌ കൗണ്ട് 6-7 വരെ ആയി. ഒടുവിൽ operation തീരുമാനിച്ചു. ഒരു നാട്ടു വൈദ്യൻ 2 നേരം 1 ഗ്ലാസ്‌ തൊട്ടാവാടി കഷായം, 5 ml. ഗോമൂത്രത്തിൽ 1 തുള്ളി മഞ്ഞൾextract cherthu 21 divasam കഴിക്കാൻ തന്നു. സാവധാനം ബ്ലീഡിങ് നിന്ന്. ഇപ്പോൾ 13 വർഷമായി. യാതൊരു പ്രശനവും ഇല്ല. 2 വർഷം കൂടുമ്പോൾ ചെക്കപ്പ് ചെയ്യും. നമ്മുടെ രൂഷി പറമ്പരകളുടെ അർവിന്റെ മുന്നിൽ മോഡേൺ സയൻസ് തുച്ഛം.
@shubhamuhrtham
@shubhamuhrtham Ай бұрын
Correct👍🥰 god bless you❤️
@KunjimolAp-q1i
@KunjimolAp-q1i Ай бұрын
😊l
@shyamalabhaskaran-p6o
@shyamalabhaskaran-p6o 15 күн бұрын
Very correct
@Ponnumani-fv6xo
@Ponnumani-fv6xo Ай бұрын
ചുണ്ണാബ് കൊണ്ട് ഇത്രയധികം ഉപയോഗങ്ങൾ ഉണ്ടെന്ന് ഞാൻ ഇതുവരെയും അറിഞ്ഞില്ല, തലവേദന കൊണ്ട് ബുദ്ധിമുട്ടുന്ന ഒരാൾ ആണ് ഞാൻ, താങ്ക്സ് ❤❤❤ഇനി എപ്പോഴും ചുണ്ണാബ് സ്റ്റോക്ക് ചെയ്തു വെക്കണം thank u❤️❤️❤️❤️❤️
@raynajestin8420
@raynajestin8420 Ай бұрын
ക്ലീനിംഗ് ടിപ്സുകൾ എല്ലാം തന്നെ വളരെ യൂസ്ഫുൾ ആണ് തീർച്ചയായും ട്രൈ ചെയ്തു നോക്കും വളരെ അടിപൊളിയായ ടിപ്സുകൾ🎉🎉❤❤
@krcpillai4615
@krcpillai4615 29 күн бұрын
നല്ല ടിപ്സ്. ഞാൻ ഉപയോഗിച്ചിട്ടു അഭിപ്രായം അറിയിക്കാം. പുതിയ ടിപ്സ് പ്രതീക്ഷിക്കുന്നു.
@jobjob2649
@jobjob2649 Ай бұрын
e idea kollamello,e cleaning tips onnu try cheiyanum.good sharing
@sheelask4543
@sheelask4543 Ай бұрын
Ella tips um valare Nannaitundu, ellavarkum upkarapradham aya tips nannai present cheythu
@RadhaChandran-gb5sk
@RadhaChandran-gb5sk 22 күн бұрын
Thanks next day try cheithu nokam.
@HenaHena-j7q
@HenaHena-j7q Ай бұрын
ennatheyum pole thanne valare nalla nalla tips aayirunnu innum kond vannathu try chaithu nokkunnund dear
@heavenlyvoicevinaya
@heavenlyvoicevinaya Ай бұрын
kollam dear otheri eshtapettu try cheyyum njanum
@yummy2250
@yummy2250 Ай бұрын
ചുണ്ണാമ്പ് കൊണ്ടുള്ള ഉപയോഗങ്ങൾ ശരിക്കും ഞെടിച്ചു. അടിപൊളി ടിപ്പുകൾ
@RSD-z8j
@RSD-z8j Ай бұрын
Nice sharing
@ashithaav1903
@ashithaav1903 Ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു. ഷെയർ ചെയ്തതിന് താങ്ക്സ്
@ravisankar2473
@ravisankar2473 Ай бұрын
Valavalannulla samsaram
@sahanafathima7446
@sahanafathima7446 Ай бұрын
nala nala tips very useful
@jayshreetawadia4763
@jayshreetawadia4763 Ай бұрын
Thank you madam. Njan ipol thannechunnampu vellavum chaaravum mix cheithu bathroom toilet nte pipe fittings okke veruthe chakiri kondu thechu udane kazhuki. Ellam nalla clean aayi. Flat il thamasikunnathu kondu chedikalku vendi chunnampum chaaravum vaangi vechittundairunnu. Athukondu udane use cheithu nokiyatha. Tiles nte karayum pokumo. Kitchen zink um kazhuki, yellowish color poyi. Thanks
@jayarajanv.s1856
@jayarajanv.s1856 25 күн бұрын
Any tips about stain on clothes Very very simple method. Thanks Jaya Rajan vs
@shubhamuhrtham
@shubhamuhrtham 25 күн бұрын
❤️🥰
@crypticcook5469
@crypticcook5469 Ай бұрын
kidilan tips well explained
@Kesavan-mg3zk
@Kesavan-mg3zk Ай бұрын
നല്ല tips
@aaru3059
@aaru3059 Ай бұрын
ഇത് നല്ല അടിപൊളി vid😢 ആണല്ലോ. ചുണ്ണാമ്പ് കൊണ്ട് ഇത്രയും ഉപയോഗങ്ങൾ ഉണ്ട് എന്ന് ആദ്യമായിട്ടാണ് അറിയുന്നത്. നിങ്ങളുടെ ക്ലീനിങ് ടിപ്സ് എല്ലാം ഓനിനൊന്നു മെച്ചമാണ്. ഇനിയും ഇതുപോലുള്ള വെറൈറ്റി വീഡിയോ കൾ പ്രതീക്ഷിക്കുന്നു
@ponnappancm2833
@ponnappancm2833 Ай бұрын
Goodday, Time care is zero.. SHUNT..
@zoonitharana7605
@zoonitharana7605 Ай бұрын
ചുണ്ണാമ്പ് കൊണ്ട് ഇത്രയും ഗുണങ്ങൾ ഉണ്ടെന്ന് ഫസ്റ്റ് ടൈം കേൾക്കാ👍
@aliabraham579
@aliabraham579 Ай бұрын
Thank you for sharing.
@parukutty-d5z
@parukutty-d5z Ай бұрын
chunnab konde egane okke cheyan pattumo kollatto valare nalloru video ayirunnu
@lazarushm5831
@lazarushm5831 Ай бұрын
Greatest sister ❤😂🎉
@sethulekshmyvn
@sethulekshmyvn Ай бұрын
Chooduvellathinu pakaram kanjivellsm choodode eduthu athil cloth it vachashesham wash cheithal nannayi velukum
@panickerable
@panickerable 8 күн бұрын
How to clean banana stains on colour clothes
@ashmitimes836
@ashmitimes836 Ай бұрын
all tips r really very useful n unique tips..very interesting ideas..must will try these tips..great sharing..keep rocking....
@aminabi8366
@aminabi8366 Ай бұрын
കൊള്ളാം
@SheelaDNair
@SheelaDNair Ай бұрын
തുണിയിലുള്ളകരിമ്പൻ പോകുന്ന വിധം - TIPS പറയാമോ? പ്ലീസ്
@shubhamuhrtham
@shubhamuhrtham Ай бұрын
ഞാനൊരു വീഡിയോ ചെയ്തിട്ടുണ്ട് ഒരു വർഷം മുമ്പ്... പിന്നെ ഞാൻ അത് ചെയ്താൽ സ്ഥിരമായി വീഡിയോ കാണുന്ന സബ്സ്ക്രൈബ് വഴക്ക് പറയും ഒരു വർഷം മുമ്പ് ഒരു വീഡിയോ ഇട്ടിട്ടുണ്ട്❤️🥰check out👍🫂
@sheebagopakumar3431
@sheebagopakumar3431 Ай бұрын
Wow sooperb tips anallo...Surely gonna try this..useful for all homemakers..
@UmmarRm
@UmmarRm 21 күн бұрын
ടൂത്ത്പേസ്റ്റ് എങ്ങിനെ നിർമിക്കാം ഡെറ്റോൾ എങ്ങിനെ നിർമിക്കാം വിഡിയോ ചെയ്യാമോ
@RekhaSini-rz6dq
@RekhaSini-rz6dq Ай бұрын
School bag Kara kalayan
@shubhamuhrtham
@shubhamuhrtham Ай бұрын
👍🥰
@babygirijasajeevan9104
@babygirijasajeevan9104 Ай бұрын
Super
@aminamadathil5295
@aminamadathil5295 Ай бұрын
Valiya eli engane ozhivakkam
@shubhamuhrtham
@shubhamuhrtham Ай бұрын
മനസിലായില്ല
@sulu8794
@sulu8794 Ай бұрын
ചുണ്ണാമ്പു കൊണ്ട് ഇത്രയും ഉപയോഗങ്ങളോ ശരിക്കും ഞാനൊന്നു ഞെട്ടി വീട്ടിൽ എപ്പോഴും എന്റെ മുത്തശ്ശി ചുണ്ണാമ്പു വെറ്റിലയും ഉപയോഗിക്കുന്നതാണ് എന്നിട്ടുപോലും ഇതിനെക്കുറിച്ച് എനിക്ക് അറിയാതെ പോയല്ലോ ❤
@mariammakc8470
@mariammakc8470 Ай бұрын
Nice
@abigailsusan9668
@abigailsusan9668 Ай бұрын
Turimbu kalayan trip undo
@shubhamuhrtham
@shubhamuhrtham Ай бұрын
👍 എന്തിറ്റെ
@thouse1319
@thouse1319 Ай бұрын
Chunnambu kond ithrayum upayogangalundalle theerchayayum ithupoleyokke cheythu nokkanam.
@rahnailyas1817
@rahnailyas1817 Ай бұрын
ചുണ്ണാമ്പു കൊണ്ട് ഇതുപോലെത്തെ ഉപയോഗങ്ങൾ ആദ്യമായിട്ടാണ് അറിയുന്നത്
@vijayammasnair5150
@vijayammasnair5150 Ай бұрын
സാരിയിൽ എണ്ണയും കരിയും പിടിച്ചു. അത് പോകുന്നില്ല സഹായിക്കുമോ
@shubhamuhrtham
@shubhamuhrtham Ай бұрын
തീർച്ചയായിട്ടും ചെയ്യുന്നതാണ്
@mujeebrahman4138
@mujeebrahman4138 Ай бұрын
എൻ്റെ മാർബിളിൻവിനാഗിരിയും ചെരു നാരങ്ങയും കൂടി ഉള്ള മിശ്രിതം ഉണ്ടാക്കി ക്ലീൻ ചെയ്തിരുന്നു ഈച്ചക്ക് ഇപ്പോൾ അതിൻ്റെ പാട് പോയി കിട്ടുന്നില്ല അത് പോയികിട്ടാൻ എന്ത് ചെയ്യണം
@shubhamuhrtham
@shubhamuhrtham Ай бұрын
ഉജാല കുറച്ചു വെള്ളത്തിൽ മിക്സ് ചെയ്തതിനുശേഷം തുണി നല്ലതുപോലെ പിഴിഞ്ഞതിനുശേഷം തുടച്ചു നോക്കൂ.... വെള്ളത്തോട് കൂടി തുടയ്ക്കരുത്
@shammaszack3780
@shammaszack3780 Ай бұрын
Yendaa idh vaarivalich neeti kond pogunnad😂
@haridaskarunakaran236
@haridaskarunakaran236 29 күн бұрын
It is a boring program, no need to elaborate .
@radhanarayanapillai-el9jw
@radhanarayanapillai-el9jw 19 күн бұрын
വിവരണം അധികംനീളുന്നു
@thankachanmp4507
@thankachanmp4507 Ай бұрын
നീ ഒന്ന് പറഞ്ഞ് തുലക്കി. പറയുന്ന കാര്യം വലിച്ചു നീടണ്ട
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН