Ariyathe Ishtamayi | Pandippada | Jyotsna | Suresh Peters | Chittoor Gopi

  Рет қаралды 713,392

Satyam Audios

Satyam Audios

Күн бұрын

Film: Pandippada (2005)
Directed by: Rafi Mecartin
Produced by: Dileep, Anoop
Lyrics: Chittoor Gopi
Music: Suresh Peters
Singer: Jyotsna
Subscribe Now
Satyam Jukebox: / satyamjukebox
Satyam Videos: / satyamvideos
Satyam Audios: / satyamaudio
Follow us
Satyam Audios Facebook - / satyamaudios
Satyam Audios Twitter -
/ satyamaudios
Satyam Audios Website -
satyamaudios.com/
Satyam Audios Pinterest - / satyamaudios

Пікірлер: 162
@amruthaAE8486
@amruthaAE8486 Жыл бұрын
കൊറേ കാലത്തിൻ ശേഷം , ഇന്ന് ബസ്സിൽ വച്ച് ഈ പാട്ട് കേട്ടു. അല്ലേലും ബസ്സിൽ ഇരുന്ന് പാട്ട് കേൾക്കുന്നത് വേറെ തന്നെ ഫീലിംഗ് ആണ്. അപ്പോ തോന്നി ഒന്നൂടെ ഈ പാട്ട് കേൾക്കാന്ന്.🥰 പ്രണയം ഇല്ലാത്തവരും പ്രണയിച്ചുപോവും ഈ പാട്ട് കേൾക്കുമ്പോൾ. 💝
@basilkv2761
@basilkv2761 25 күн бұрын
സത്യം 🥰🥰🥰
@reshmis8549
@reshmis8549 3 жыл бұрын
ഈ മൗനം മറയാക്കി ചെറു കൂട്ടിൽ നമ്മളിരുന്നു ഒരു വാക്കും മറുവാക്കും പറയാതെ കണ്ണു നിറഞ്ഞു ❣️❣️❣️
@achuachu3022
@achuachu3022 3 жыл бұрын
Uu
@achuachu3022
@achuachu3022 3 жыл бұрын
U
@achuachu3022
@achuachu3022 3 жыл бұрын
Uui
@Akku-zn3ul
@Akku-zn3ul 2 жыл бұрын
🥰🥰
@nithinks3696
@nithinks3696 2 жыл бұрын
❤️👀🥀
@ABINSIBY90
@ABINSIBY90 2 жыл бұрын
ജ്യോത്സനയുടെ മനോഹരമായ ആലാപനം. ഈ പാട്ടിനൊരു പ്രേത്യേകതയുണ്ട്.. ഈ പാട്ട് 2005ലെ നമ്മുടെ മനോഹരമായ ഓർമ്മകളിലേക്ക് കൊണ്ടുപോകും.2005 അത്‌ വല്ലാത്തൊരു അനുഭൂതി തന്ന കാലമായിരുന്നു. അതൊക്ക ഒരു കാലം..
@anusreep.v4922
@anusreep.v4922 2 жыл бұрын
Pakshe njan ann janichittilla
@sajnamansoor8589
@sajnamansoor8589 2 жыл бұрын
അതേ.....
@toyigaming7035
@toyigaming7035 2 жыл бұрын
Njn annano janichathu
@shanavasabdulla4316
@shanavasabdulla4316 2 жыл бұрын
2005..????
@Evuyhnggjkff--
@Evuyhnggjkff-- 9 ай бұрын
I hit the like, may help you to listen again
@sreeragssu
@sreeragssu 3 жыл бұрын
പാണ്ടിപ്പടയിലെ മനോഹരഗാനം ♥ ഈ പാട്ട് ശരിക്കും Underatd ആയിപോയി. അന്ന് കൂടുതല്‍ ടി.വി യില്‍ വരാറുള്ളത് ഇതിലെ മറ്റു പാട്ടുകള്‍ ആയിരുന്നു , ഇതിന്‍റെ വീഡിയോ യില്‍ ഒരു സ്റ്റാന്‍സയേ ഉള്ളൂ അത് കൊണ്ടാവും...
@hashimkollam9522
@hashimkollam9522 3 жыл бұрын
Ariyathe eshdamayi
@vakermediagroupofcompany8740
@vakermediagroupofcompany8740 2 жыл бұрын
മലയാളത്തിൽ ഇന്നോളം ഇറങ്ങിയിരിക്കുന്ന ചിത്രങ്ങൾ എടുത്താൽ. എന്റെ മനസ്സിൽ പാണ്ടിപ്പടക്കു ഉള്ള സ്ഥാനം ഒരുപാട് മുമ്പിലാണ്
@നവരസങ്ങൾ-ഫ2ഴ
@നവരസങ്ങൾ-ഫ2ഴ 2 жыл бұрын
ഭഗവാനെ ഇത് സർക്കാസം വല്ലതും ആണോ
@hinaninu3607
@hinaninu3607 2 жыл бұрын
Enikum
@dd-pv1hp
@dd-pv1hp Жыл бұрын
Me to,fvt one 😊
@SANACREATION-f6o
@SANACREATION-f6o 2 ай бұрын
Enikk fav films il illa
@shafnack6499
@shafnack6499 2 жыл бұрын
ഈ പാട്ട് കേൾക്കാൻ തന്നെ ഒരു പ്രത്യേക സുഖം ആണ്. ശരീരം ഒരിടത്തും മനസ്സ് പാറിപറന്ന് നടക്കുന്നതുപോലെ. Feel good song💞
@sandeepsoman8482
@sandeepsoman8482 16 күн бұрын
സത്യം 💯
@JM-uw2lf
@JM-uw2lf 2 жыл бұрын
2007 ഇല് എൻ്റെ പേപ്പൻ്റെ കല്യാണ വീഡിയോയിൽ ആണ് ഞാൻ ആദ്യമായി ഈ song കേട്ടത്. അന്ന് തൊട്ട് എപ്പോ ഈ song കേട്ടാലും വല്ലാത്ത നോസ്റ്റു അടിക്കും😍💯
@shanthilalitha4057
@shanthilalitha4057 3 жыл бұрын
അറിയാതെ ഇഷ്ടം മായി അന്ന് മുതൽ ഒരു സ്നേഹാചിത്രമായി... ആരും കൊതിച്ചു പോകും....❤️👌💐👍🎶🌹🌻
@haridasa8765
@haridasa8765 3 жыл бұрын
മൗനം അങ്ങനെ ഇഷ്ടമായി പ്രണയം മൗനം ഇഷ്ടം അങ്ങനെ മനസ്സിൽ അലടിക്കും. അറിയാതെ കടന്നു വരുന്നത് ഇഷ്ടം + സ്നേഹം = പ്രണയം❤️❤️😘😍😍🥰💛💛💝😶💚💚🤍💘😘😘😍🤩❤️🧡💛💚💙🤎🖤🤍♥️💘💝💖💗💞💕💌
@daydreamer4309
@daydreamer4309 2 жыл бұрын
2005 എനിക്ക് 7 വയസ്സ് ഉള്ളപ്പോൾ ഇറങ്ങിയ സിനിമ. ചെറുപ്പത്തിൽ എന്തോ ഈ പാട്ട് കേൾക്കുന്നത് ഇഷ്ടമല്ലായിരുന്നു. പക്ഷേ ഈ പാട്ടിനൊക്കെ ഇത്രേം feel ഉണ്ടായിരുന്നെന്ന് ഇപ്പൊഴാണ് മനസ്സിലായെ. ഇത് പോലെ വേറെയും കുറേ songs ഉണ്ട് പണ്ട് ഇഷ്ടമല്ലായിരുന്നെങ്കിലും ഇപ്പോൾ അപാര feel തരുന്നത്.
@vineethjayachandran9933
@vineethjayachandran9933 10 ай бұрын
Kaaaranam pitte divassam school le pokunnathithe kurich alochichittayirikkum 😅😅
@VyshExplores_actor
@VyshExplores_actor 2 жыл бұрын
🥰🥰🥰Dileep nigal ethrayo nalla nadan aan..Nigalude cinemakal kaanan ipozhum ishtam aan...Pakshe chila kaaryangal kelkkumpol ...So sad
@SangeethSurendran
@SangeethSurendran 3 жыл бұрын
♥️♥️oru different style... Kelkkanum sukham... ♥️🌹🌹🌹🌹pand athrykk ishtallarnnu.. Ippo velya ishtmayi😊
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 3 жыл бұрын
ചിത്രഠ.പാണ്ടിപാട (2005) ഗാനഠ.അറിയാതെ ഇഷ്ടമായി രചന.ചിറ്റുർ ഗോപി സഠഗീതഠ.സുരേഷ് പീറ്റേഴ്സ് പാടിയത് ജ്യോത്സന രാധാകൃഷ്ണൻ
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 3 жыл бұрын
നിർമ്മാണഠ.ദീലീപ്, അനൂപ് സഠവിധാനഠ.റാഫി മെക്കാർട്ടിൻ
@binuka5676
@binuka5676 3 жыл бұрын
@@ക്ലീൻ്റ്ചാൾസ് zzzzzzzzzzzmmmm
@youtuber-wl7ev
@youtuber-wl7ev 3 жыл бұрын
Aare??🧐
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 3 жыл бұрын
@@youtuber-wl7ev എൻ്റെ കുട്ടുകാരൻ ഗോവിന്ദ്, ഹരി
@Kottayi-n7y
@Kottayi-n7y Жыл бұрын
10 വർഷത്തോളം എന്റെ ഫോണിൽ caller tone ആയിരുന്നു ഈ പാട്ട്.
@silence_ofheart
@silence_ofheart 5 ай бұрын
ഞാൻ ഒരുപാട് സ്നേഹിച്ച ആളു എനിക്ക് വേണ്ടി പാടിയ പാട്ട്..... എന്നാല്‍ അയാള്‍ എന്റെ കൂടെ ellenkillum എനിക്ക് ഓര്‍ക്കാന്‍ ഈ പാട്ട് ഉണ്ട്...അയാള്‍ കൂടെ ഉള്ള പോലെ
@mydreamworldremya9915
@mydreamworldremya9915 Жыл бұрын
സങ്കടം വരുമ്പോൾ കേൾക്കും അത്രക്കും ഫീൽ ആണ് 😢
@sandeepsoman8482
@sandeepsoman8482 20 күн бұрын
😢😢😢
@nazninaworld3068
@nazninaworld3068 2 жыл бұрын
എവിടെയോ ഒരു വിങ്ങൽ ദല മർമ്മരങ്ങൾ 😥😥😥
@sandeepsoman8482
@sandeepsoman8482 20 күн бұрын
സത്യം 😢😢
@nishadcp7039
@nishadcp7039 3 жыл бұрын
അറിയാതെ ഇഷ്ട്ടമായി 😍❤️
@clintcharles4051
@clintcharles4051 2 жыл бұрын
പാണ്ടിപ്പട (2005) ഗാനഠ.അറിയാതെ ഇഷ്ടമായി ഗാനരചന.ചിറ്റുർ ഗോപി സഠഗീതഠ.സുരേഷ് പീറ്റേഴസ് പാടിയത് ജ്യോത്സന രാധാകൃഷ്ണൻ
@faslurahmancfaslurahmanc3377
@faslurahmancfaslurahmanc3377 3 жыл бұрын
അടിപൊളി സോങ് 👍🤟
@biniyapk3420
@biniyapk3420 3 жыл бұрын
I love you too from n.i.
@ക്രിസ്റ്റഫർ
@ക്രിസ്റ്റഫർ 2 жыл бұрын
അന്നൊക്കെ ജ്യോത്സന വിധു പ്രതാപ് സ്റ്റാർ ആയിരുന്നു ഇന്ന് ആർക്കും വേണ്ടാതായി 😢😢
@dd-pv1hp
@dd-pv1hp Жыл бұрын
അവസരം കിട്ടിയാൽ പൊളിക്കും, ആരും kodukkanilla, അതിന് എവിടെ ഇത് പോലുള്ള കിടിലൻ songs visuals instruments,lyrisists 😢
@AkhiljijiEttuparayil
@AkhiljijiEttuparayil 3 жыл бұрын
Please next update Pandippada Malayalam movie Ariyathe ishtamayi (Duet) Mp3 Song Malayalam please next update..... 🙏🙏😭😭😭
@jeevan7410
@jeevan7410 3 жыл бұрын
Ini ithupole manasine kuliraniyikkunna songs uyarumo🥲
@jibyemmanuel6302
@jibyemmanuel6302 3 жыл бұрын
Ippozhum nalla feel anu ❤
@srmediaworks8603
@srmediaworks8603 2 жыл бұрын
💯
@nilavunilavu5431
@nilavunilavu5431 2 жыл бұрын
Entha pattu⚘️❤️🥀 manasil oru vinghal Nashttanghal sammanicha ormakalilekku kond poy 💖 ee 🎵 song🎶
@pranavvp2783
@pranavvp2783 3 жыл бұрын
അറിയാതെ ഇഷ്ടമായി.. അന്നുമുതലൊരു സ്നേഹ ചിത്രമായി മെല്ലെ അരികിൽ ഒതുങ്ങി നിന്നു നീ എന്റെ എല്ലാമായി... അതിലേറെ ഇഷ്ടമായി.. എന്തു പറയാനാ‍മെന്ന ചിന്തയായി പിന്നെ ഒരു ഞൊടി കാതിലോതി ഞാൻ എന്റെ മാത്രം നീ.. ഈ മൗനം മറയാക്കി ചെറു കൂട്ടിൽ നമ്മളിരുന്നു ഒരു വാക്കും മറുവാക്കും പറയാതെ കണ്ണു നിറഞ്ഞു ചെറു മാന്തളിർ നുള്ളിയ കാലം ഇന്നോർമ്മയിലുണരും നേരം വിരഹം വിതുമ്പി ഹൃദയം പിടഞ്ഞു നീ തേങ്ങുകയായി കാതിൽ അറിയാതെ ഇഷ്ടമായി.. അന്നുമുതലൊരു സ്നേഹ ചിത്രമായി മെല്ലെ അരികിൽ ഒതുങ്ങി നിന്നു നീ എന്റെ എല്ലാമായി. ആരും കൊതിച്ചു പോകും മണിത്തുമ്പിയായി നീയെൻ തീരാ കിനാവു പാടം... തിരഞ്ഞെത്തിയെന്റെ മുന്നിൽ പാട്ടുപാടി നിന്ന കാലം.. ഓർമ്മയിൽ തെളിഞ്ഞിടുമ്പോൾ മിഴികൾ.. തുടച്ചും കൈയെത്തും ദൂരത്തിൽ നിൽക്കുന്നു നീ.. അറിയാതെ ഇഷ്ടമായി.. അന്നുമുതലൊരു സ്നേഹ ചിത്രമായി മെല്ലെ അരികിൽ ഒതുങ്ങി നിന്നു നീ എന്റെ എല്ലാമായി... ആരും അറിഞ്ഞിടാതെ നിനക്കായി മാത്രമെന്റെ പ്രാണൻ പകുത്തു നൽകി ഉറങ്ങാതിരുന്ന രാവിൽ.. നാട്ടുമുല്ല ചോട്ടിൽ ഞാനും കൂട്ടിരുന്നതോർമ്മയില്ലേ പ്രണയം മനസ്സിൽ എന്നാലും തീരാത്ത സല്ലാപമായി .. അറിയാതെ ഇഷ്ടമായി.. അന്നുമുതലൊരു സ്നേഹ ചിത്രമായി മെല്ലെ അരികിൽ ഒതുങ്ങി നിന്നു നീ എന്റെ എല്ലാമായി... ഈ മൗനം മറയാക്കി ചെറു കൂട്ടിൽ നമ്മളിരുന്നു ഒരു വാക്കും മറുവാക്കും പറയാതെ കണ്ണു നിറഞ്ഞു ചെറു മാന്തളിർ നുള്ളിയ കാലം ഇന്നോർമ്മയിലുണരും നേരം വിരഹം വിതുമ്പി ഹൃദയം പിടഞ്ഞു നീ തേങ്ങുകയായി കാതിൽ അറിയാതെ ഇഷ്ടമായി.. അന്നുമുതലൊരു സ്നേഹ ചിത്രമായി മെല്ലെ അരികിൽ ഒതുങ്ങി നിന്നു നീ എന്റെ എല്ലാമായി... ❤️❤️
@ajmalhussain1601
@ajmalhussain1601 3 жыл бұрын
P the best
@Psycedlic
@Psycedlic 3 жыл бұрын
😍
@kunjol4467
@kunjol4467 3 жыл бұрын
♥️♥️♥️
@sreedevi9094
@sreedevi9094 3 жыл бұрын
Polichu
@നവരസങ്ങൾ-ഫ2ഴ
@നവരസങ്ങൾ-ഫ2ഴ 2 жыл бұрын
ഇ പാട്ട് കേൾക്കുമ്പോൾ പ്രേതെകിച്ചു കാരണം ഒന്നും ഇല്ലാതെ മനസ് വേദനിക്കും. എന്റെ മാത്രം ഭ്രാന്ത് ആണോ ഇ തോന്നൽ
@karaoke8230
@karaoke8230 2 жыл бұрын
Enikum aa bhranth und. Ith matram alla mattu chila paattukalum
@sajnamansoor8589
@sajnamansoor8589 2 жыл бұрын
എനിക്കും ഉണ്ട്
@ebindas5710
@ebindas5710 2 жыл бұрын
Also I
@podimol6238
@podimol6238 2 жыл бұрын
എനിക്കും ഉണ്ട് 😢
@inshafathima1894
@inshafathima1894 Жыл бұрын
എനിക്കും എന്തോ ഒരു സങ്കടം വരും 😔😔
@governmen
@governmen 2 жыл бұрын
അങ്ങനെ ഒരു കാലം ഉണ്ടായിരുന്നു 😒
@saidali7546
@saidali7546 3 жыл бұрын
Jyotsna chechee love youuu
@leomaneesh6763
@leomaneesh6763 3 жыл бұрын
Vintage memmories💓🍁💙
@meezansa
@meezansa 2 ай бұрын
മൂവി 📽:-പാണ്ടിപ്പട........... (2005) സംവിധാനം🎬:- റാഫി,മെക്കാര്‍ട്ടിന്‍ കഥ ✍:- തിരക്കഥ, സംഭാഷണം✍ :- റാഫി,മെക്കാര്‍ട്ടിന്‍ ഗാനരചന ✍ :- ചിറ്റൂർ ഗോപി ഈണം 🎹🎼 :- സുരേഷ്‌ പീറ്റേഴ്‌സ്‌ രാഗം🎼:- ആലാപനം 🎤:-ജ്യോത്സന രാധാകൃഷ്ണൻ 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙 അറിയാതെ ഇഷ്ടമായി...... അന്നുമുതലൊരു......... സ്നേഹ ചിത്രമായി....... മെല്ലെ അരികിൽ......... ഒതുങ്ങി നിന്നു - നീ.. എന്റെ എല്ലാമായി.......... അതിലേറെ ഇഷ്ടമായി..... എന്തു പറയണമെന്ന.... ചിന്തയായി..... പിന്നെ ഒരു ഞൊടി.... കാതിലോതി ഞാൻ..... എന്റെ മാത്രം - നീ.. ഈ മൗനം മറയാക്കി...... ചെറു കൂട്ടിൽ നമ്മളിരുന്നു......... ഒരു വാക്കും മറുവാക്കും....... പറയാതെ കണ്ണു നിറഞ്ഞു...... ചെറു മാന്തളിർ നുള്ളിയ - കാലം.... ഇന്നോർമ്മയിലുണരും നേരം...... വിരഹം വിതുമ്പി...... ഹൃദയം - പിടഞ്ഞു...... തേങ്ങുകയായ് കാതിൽ..... അറിയാതെ ഇഷ്ടമായി.. അന്നുമുതലൊരു സ്നേഹ ചിത്രമായി മെല്ലെ അരികിൽ ഒതുങ്ങി നിന്നു നീ എന്റെ എല്ലാമായി.. ആരും കൊതിച്ചു - പോകും....... മണിത്തുമ്പിയായ് - നീയെൻ........ തീരാ കിനാവു പാടം..... തിരഞ്ഞെത്തിയെന്റെ - മുന്നിൽ... പാട്ടുപാടി നിന്ന - കാലം...... ഓർമ്മയിൽ തെളിഞ്ഞിടുമ്പോൾ..... മിഴികൾ തുടച്ചും കൈയെത്തും....... ദൂരത്തിൽ നിൽക്കുന്നു - നീ..... അറിയാതെ ഇഷ്ടമായി....... അന്നുമുതലൊരു........ സ്നേഹ ചിത്രമായി..... മെല്ലെ അരികിൽ...... ഒതുങ്ങി നിന്നു - നീ... എന്റെ എല്ലാമായി........ ആരും അറിഞ്ഞിടാതെ... നിനക്കായി മാത്രമെന്റെ.. പ്രാണൻ പകുത്തു നൽകി.. ഉറങ്ങാതിരുന്ന രാവിൽ.... നാട്ടുമുല്ല ചോട്ടിൽ ഞാനും... കൂട്ടിരുന്നതോർമ്മയില്ലേ..... പ്രണയം മനസ്സിൽ - എന്നാലും..... തീരാത്ത സല്ലാപമായി.... .. അറിയാതെ ഇഷ്ടമായി...... അന്നുമുതലൊരു.... സ്നേഹ ചിത്രമായി.... മെല്ലെ അരികിൽ.... ഒതുങ്ങി നിന്നു - നീ... എന്റെ എല്ലാമായി....... ഈ മൗനം മറയാക്കി.... ചെറു കൂട്ടിൽ നമ്മളിരുന്നു..... ഒരു വാക്കും മറുവാക്കും..... പറയാതെ കണ്ണു നിറഞ്ഞു...... ചെറു മാന്തളിർ നുള്ളിയ - കാലം..... ഇന്നോർമ്മയിലുണരും നേരം.... വിരഹം വിതുമ്പിൽ..... ഹൃദയം പിടഞ്ഞു..... തേങ്ങുകയായ് കാതിൽ....... അറിയാതെ ഇഷ്ടമായി.. അന്നുമുതലൊരു....... സ്നേഹ ചിത്രമായി... മെല്ലെ അരികിൽ..... ഒതുങ്ങി നിന്നു - നീ... എന്റെ എല്ലാമായി...
@subinehsan4699
@subinehsan4699 Жыл бұрын
1:30 - 2:00 that saxophone part was magical 😍☺
@ajojohn9087
@ajojohn9087 6 ай бұрын
A real love song.nashata pranayam.ohh what a feel..2005 athu orikkalum marakkan pattatha kaalam
@nithya8739
@nithya8739 2 жыл бұрын
Ariyathe ishttam aayii annumuthal oru snehaa chithramai 😍
@mundakayambrothers1938
@mundakayambrothers1938 3 жыл бұрын
നൊസ്റ്റാൾജിയ 🙂
@clintcharles4051
@clintcharles4051 2 жыл бұрын
നിർമ്മാണഠ.ദീലീപ് & അനൂപ്
@SatheeshKumar-hf5ms
@SatheeshKumar-hf5ms Жыл бұрын
Suresh peetter mastero magic musician legend proud of you SKR
@subinehsan4699
@subinehsan4699 Жыл бұрын
what an orchestration !! brilliant!
@sreejith6181
@sreejith6181 Жыл бұрын
എന്താണ് സുരേഷ് പീറ്റേഴ്സ് സാറിനു സംഭവിച്ചത് എന്നു അറിയില്ല... ഒരുപാട് സൂപ്പർ ഡ്യൂപ്പർ ഹിറ്റ്‌ ഗാനങ്ങൾ ഒരുക്കിയിട്ടുള്ള അദ്ദേഹം ഇപ്പൊ 10,12 വർഷങ്ങൾ ആയി സിനിമകൾ ഒന്നും ചെയ്യുന്നില്ല... അവസാനം mr. മരുമകൻ ചെയ്തിട്ട് അദ്ദേഹതെ കാണാൻ ഇല്ല... മലയാളത്തിൽ എന്റെ കാഴ്ച പാടിൽ ലെജൻഡ് ആയിട്ടുള്ള മ്യൂസിക് ഡയറക്ടർ മാരിൽ പ്രമുഖൻ അദ്ദേഹം തന്നെ.. വിദ്യാസാഗർ, സുരേഷ് പീറ്റേഴ്സ് ഇവർ ഒപ്പത്തിനൊപ്പം കട്ടയ്ക്ക് നിൽക്കും... ഇവരെ തോൽപ്പിക്കാൻ ഇനി ഒരുത്തൻ ജനിക്കണം
@ammusvlogs9589
@ammusvlogs9589 3 жыл бұрын
Feeling song😍😍
@ushamurali4638
@ushamurali4638 Ай бұрын
Super song . പഴയ ഓർമകൾ
@adithyanud7397
@adithyanud7397 2 жыл бұрын
Good composer 😍suresh peeters
@Yoojin37
@Yoojin37 2 жыл бұрын
3:31 തൊട്ട് feel 💞😍
@ragilappu2816
@ragilappu2816 Жыл бұрын
Sathyam Jyolsna😻
@kasarkodantube3048
@kasarkodantube3048 Жыл бұрын
അറിയാതെ ഇഷ്ടമായ് അന്നുമുതലൊരു സ്നേഹ ചിത്രമയ് , മെല്ലെ അരികിലൊതുങി നിന്ന് നീ എന്റെ എല്ലാമയെെ ... അതിലെറേ ഇഷ്ടമായ് ഈ പടം irangiya സമയം ഞാൻ 10ക്ലാസ് autograph എഴുതുന്ന ടൈം ... എൻറെ സ്കൂളിൽ കന്നഡ medium പടിക്കുന്ന അത്യവഷ്യം കാണാൻ കൊള്ലവുന്ന കുട്ടി (എനിക്ക് വല്യ ഇഷ്ടം അല്ലതിരുന്ന )autographil ഞാൻ ഈ വരികൾ എഴുതി . പിന്നെ അവൾ ചേട്ടനെ കൂട്ടി വന്നതും , principal ofc റൂമിലെക് വിലിപിചതും മാത്രമേ ഓര്മ ഉള്ളു ഈ വരികൾ എന്തിന് അവളുടെ autograhil എഴുതി എന്ന് എനിക്ക് ഇന്നും അറിയില്ല .
@sushanthkk2309
@sushanthkk2309 5 ай бұрын
Any one 2024🥰
@shanthilalitha4057
@shanthilalitha4057 3 жыл бұрын
സൂപ്പർ ❤️🌹👌👍💐🙏🏻
@Aamii227
@Aamii227 3 жыл бұрын
Jo baby..👌💕💕
@prajoshprajosh2833
@prajoshprajosh2833 3 жыл бұрын
Navya chechi ishttam
@amruthak2483
@amruthak2483 2 жыл бұрын
Jyotsna❤️
@BabuBabu-me1jg
@BabuBabu-me1jg 2 жыл бұрын
അറിയാതെ ഇഷ്ടമായി ഇ ഗാനം ❤️❤️🌹
@powerwingzyoutube
@powerwingzyoutube 2 жыл бұрын
അറിയാതെ ഇഷ്ടമായ് അന്നുമുതലൊരു സ്നേഹ ചിത്രമായ് മെല്ലെ അരികിലൊ തുങ്ങി നിന്നു നീ എന്റെ എല്ലാമായ് അതിലേറെ ഇഷ്ടമായ് എന്തു പറയണമെന്ന ചിന്തയായ് പിന്നെ ഒരു ഞൊടി കാതിലോതി ഞാൻ എന്റെ മാത്രം നീ...... ഈ മൗനം മറയാക്കി ചെറു കൂട്ടിൽ നമ്മളിരുന്നു ഒരു വാക്കും മറുവാക്കും പറയാതെ കണ്ണു നിറഞ്ഞു ചെറു മാന്തളിർ നുള്ളിയ കാലം ഇന്നോർമ്മയിലുണരും നേരം വിരഹം വിതുമ്പി ഹൃദയം പിടഞ്ഞു നീ തേങ്ങുകയായി കാതിൽ അറിയാതെ ഇഷ്ടമായ് അന്നുമുതലൊരു സ്നേഹ ചിത്രമായ് മെല്ലെ അരികിൽ ഒതുങ്ങി നിന്നു നീ എന്റെ എല്ലാമായ്.... ആരും കൊതിച്ചുപോകും മണിത്തുമ്പിയായ് നീയെൻ തീരാക്കിനാവ് പാടം തിരഞ്ഞെത്തി എന്റെ മുന്നിൽ.... പാട്ട് പാടി നിന്ന കാലം ഓർമയിൽ തെളിഞ്ഞിടുമ്പോൾ മിഴികൾ തുടച്ചും കയ്യെത്തും ദൂരത്തിൽ നിൽക്കുന്നു നീ അറിയാതെ ഇഷ്ടമായ് അന്നുമുതലൊരു സ്നേഹ ചിത്രമായ് മെല്ലെ അരികിൽ ഒതുങ്ങി നിന്നു നീ എന്റെ എല്ലാമായ്.... ആരും അറിഞ്ഞിടാതെ നിനക്കായി മാത്രമെന്റെ, പ്രാണൻ പകുത്ത് നൽകി ,ഉറങ്ങാതിരുന്ന രാവിൽ.... നാട്ടുമുല്ല ചോട്ടിൽ ഞാനും കൂട്ടിരുന്നതോർമ്മയില്ലേ പ്രണയം, മനസ്സിൽ, എന്നാളും തീരാത്ത സല്ലാപമായ്... അറിയാതെ ഇഷ്ടമായ് അന്നുമുതലൊരു സ്നേഹ ചിത്രമായ് മെല്ലെ അരികിൽ ഒതുങ്ങി നിന്നു നീ എന്റെ എല്ലാമായി... ഈ മൗനം മറയാക്കി ചെറു കൂട്ടിൽ നമ്മളിരുന്നു ഒരു വാക്കും മറുവാക്കും പറയാതെ കണ്ണു നിറഞ്ഞു ചെറു മാന്തളിർ നുള്ളിയ കാലം ഇന്നോർമ്മയിലുണരും നേരം വിരഹം വിതുമ്പി ഹൃദയം പിടഞ്ഞു നീ തേങ്ങുകയായി കാതിൽ അറിയാതെ ഇഷ്ടമായ് അന്നുമുതലൊരു സ്നേഹ ചിത്രമായ് മെല്ലെ അരികിൽ ഒതുങ്ങി നിന്നു നീ എന്റെ എല്ലാമായ്.....
@sandeepsoman8482
@sandeepsoman8482 22 күн бұрын
Starting music❤❤❤😍😍😘😘✨✨
@onlinetutor4081
@onlinetutor4081 2 жыл бұрын
Jyotsna what a feel
@dd-pv1hp
@dd-pv1hp Жыл бұрын
ചിറ്റൂർ ഗോപി വരികൾ 👌
@hariprasadn1001
@hariprasadn1001 Ай бұрын
Evergreen song💚🎶🎼
@Guhan-m6x
@Guhan-m6x 3 жыл бұрын
Nalla song
@abdulrasikt7739
@abdulrasikt7739 Жыл бұрын
പാണ്ടിപ്പട 2005 💞💞💞💞💞
@sandeepsoman8482
@sandeepsoman8482 20 күн бұрын
Addict ആയി ❤❤❤🥰🥰🥰🥹🥹
@parvathysunil6351
@parvathysunil6351 3 жыл бұрын
Favourite song 😍
@aruvichippy8978
@aruvichippy8978 Жыл бұрын
Entay m
@shamnaskuttippuramshamnas8333
@shamnaskuttippuramshamnas8333 3 жыл бұрын
സൂപ്പർ സൂപ്പർ
@nevin0749
@nevin0749 8 ай бұрын
Damn bruh this song hits hard😌❤️‍🔥
@aravindm1676
@aravindm1676 3 жыл бұрын
Fav song🥰😘
@shamnadshamnad253
@shamnadshamnad253 Жыл бұрын
Enik orupad orupad ishttam Aannu Ee song
@sheworld5885
@sheworld5885 9 ай бұрын
my fav film& song 🥰
@annmariaanto4390
@annmariaanto4390 2 жыл бұрын
Ohh 😌supper song endhokkeyo orma varum🙂
@karaoke8230
@karaoke8230 2 жыл бұрын
Orikkalum thirich kittatha enthokkeyo manassine vettayadunnu
@RajaniRavindren-jm7lj
@RajaniRavindren-jm7lj Жыл бұрын
I like this song
@jerinkottaram
@jerinkottaram 3 жыл бұрын
First
@parvathyparvathyts7218
@parvathyparvathyts7218 2 жыл бұрын
ഒരുപാട് ഇഷ്ടം 🌹🌹🌹🌹🌹🌹
@vivek__s.a__thugz169
@vivek__s.a__thugz169 2 жыл бұрын
Feel anu gooyz😘
@daliyamathews432
@daliyamathews432 2 жыл бұрын
31 yrs pandippada July 4👏👏
@AmalChikku-pk2gj
@AmalChikku-pk2gj 2 ай бұрын
Butiful song
@manumobzz9812
@manumobzz9812 Жыл бұрын
2005 school time😍😔
@meharin6216
@meharin6216 2 жыл бұрын
Anyone 2022😌
@lathasivadas-vw4yl
@lathasivadas-vw4yl Ай бұрын
👍👍👌
@rakeshsb472
@rakeshsb472 Жыл бұрын
Really I love you too ente sangeethaaaa darling ummaa
@ammuammuse4752
@ammuammuse4752 3 жыл бұрын
2021♥️♥️♥️
@clintcharles4051
@clintcharles4051 2 жыл бұрын
സഠവിധാനഠ.റാഫി മെക്കാർട്ടിൻ
@ashikjose4981
@ashikjose4981 3 жыл бұрын
super song
@achuju4246
@achuju4246 Жыл бұрын
Anyone in 2023🥺💓
@kuttumol7891
@kuttumol7891 Жыл бұрын
Lyrics ❤
@Aamii227
@Aamii227 3 жыл бұрын
💕💕💕💕💕💕
@abdulrasikt7739
@abdulrasikt7739 Жыл бұрын
ദിലീപ് നവ്യ നായർ ❤️
@vinutivinuvinu788
@vinutivinuvinu788 2 жыл бұрын
Smthg 💫♥️
@athiraminchy2589
@athiraminchy2589 9 ай бұрын
❤mine
@c.thomas6256
@c.thomas6256 2 жыл бұрын
Nice song.🙂
@motivatedspeakers
@motivatedspeakers 2 жыл бұрын
Melle arikil othugi ninnu ni
@newmail2065
@newmail2065 2 жыл бұрын
Still in 2022 😍
@rahiyanath8361
@rahiyanath8361 Жыл бұрын
👌👌👌❤
@pranavvfc2791
@pranavvfc2791 3 жыл бұрын
❤️
@Kashtappad-n9b
@Kashtappad-n9b 2 жыл бұрын
Favorite😍
@surajsuresh5924
@surajsuresh5924 3 жыл бұрын
💕💕💕💕💕💕💕💕💕
@Rahulrs468
@Rahulrs468 Жыл бұрын
3:32 ❤️
@vishnupriya4569
@vishnupriya4569 2 жыл бұрын
😍😍😍
@nandanakk7178
@nandanakk7178 3 жыл бұрын
💘💘
@lekshmilachu3323
@lekshmilachu3323 3 жыл бұрын
🎶😍
@wesync3088
@wesync3088 Жыл бұрын
4:05
@georgesamuel1549
@georgesamuel1549 3 жыл бұрын
👍👍👍🌹🌹🌹♥️♥️♥️
@Cpmathew03
@Cpmathew03 2 жыл бұрын
😇
@PABLOESCOBAR-lu5jv
@PABLOESCOBAR-lu5jv 2 жыл бұрын
🎵
@jebinjames9593
@jebinjames9593 Жыл бұрын
Dileep Ethan 🙂❤️💪
@ashiqtharayil3987
@ashiqtharayil3987 3 жыл бұрын
💥💥✨️🔥
@JithinKunjuzz
@JithinKunjuzz 2 жыл бұрын
❤️😔💞🥰
@vineethjayachandran9933
@vineethjayachandran9933 10 ай бұрын
Ee paatinu oru ar Rahman touch ille ee paatu pandu ketta annumuthal thonniyatha
Мама у нас строгая
00:20
VAVAN
Рет қаралды 8 МЛН
Noodles Eating Challenge, So Magical! So Much Fun#Funnyfamily #Partygames #Funny
00:33
Миллионер | 3 - серия
36:09
Million Show
Рет қаралды 1,7 МЛН
Мама у нас строгая
00:20
VAVAN
Рет қаралды 8 МЛН