Mele Mukilin Koodaaram | Pandippada | Afsal | KS Chithra | Suresh Peters | IS Kundoor

  Рет қаралды 464,395

Satyam Audios

Satyam Audios

Күн бұрын

Film: Pandippada (2005)
Directed by: Rafi Mecartin
Produced by: Dileep, Anoop
Lyrics: IS Kundoor
Music: Suresh Peters
Singer: Afsal, KS Chithra
Subscribe Now
Satyam Jukebox: / satyamjukebox
Satyam Videos: / satyamvideos
Satyam Audios: / satyamaudio
Follow us
Satyam Audios Facebook - / satyamaudios
Satyam Audios Twitter -
/ satyamaudios
Satyam Audios Website -
satyamaudios.com/
Satyam Audios Pinterest - / satyamaudios

Пікірлер: 46
@sumeshs5426
@sumeshs5426 2 жыл бұрын
ഇവനെ privet bus il ഇടണം aa എന്താ ഒരു ഫീൽ.. 👍
@navasshamila
@navasshamila Жыл бұрын
Yes
@UNKSTRIKE
@UNKSTRIKE 10 ай бұрын
Ipo ittond irikkn😄🥰21-11-2023 8:31 zam zam bus
@nandhu..2001
@nandhu..2001 8 ай бұрын
Innale njnum ith zam zam il kettu😍
@Timepass13111
@Timepass13111 2 ай бұрын
Yes .. prethyekich anu pallavi part ❤❤❤
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 2 жыл бұрын
പാണ്ടിപ്പട (2005) ഗാനഠ.മേലെ മുകിലിൻ കൂടാരഠ രചന.ഐ എസ് കുണ്ടുർ സഠഗീതഠ.സുരേഷ് പീറ്റേഴ്സ് പാടിയത് അഫ്സൽ, ചിത്ര
@smithathomas8405
@smithathomas8405 2 жыл бұрын
Afislk.kasheyshrir
@shanavlr9732
@shanavlr9732 2 жыл бұрын
സുരേഷ് പിറ്റേഴ്സ്. ഒരു രക്ഷയും മില്ല കിടു
@vivektk7395
@vivektk7395 2 жыл бұрын
का
@renjithravi5582
@renjithravi5582 2 жыл бұрын
Sound quality 👌👌
@sincek.k-cp5he
@sincek.k-cp5he Ай бұрын
ഏത് പാട്ട് വീട്ടിൽ വെച്ച് കേൾക്കുമ്പോള് ഒരു രെസമില്ല പക്ഷെ ബസിൽ വെച്ച് കൊള്ക്കുമ്പോള് അടിപൊളി ആ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 2 жыл бұрын
നിർമ്മാണഠ.ദീലീപ്, അനൂപ് സഠവിധാനഠ.റാഫി മെക്കാർട്ടിൻ
@abdumanaf2614
@abdumanaf2614 2 жыл бұрын
Paadiyaa pattellam superhit afasal isttam,,🥰👌
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 2 жыл бұрын
മയിലിൽ കൊഞ്ചൽ പാട്ട് ഇടുമോ?
@eminshadc3574
@eminshadc3574 2 жыл бұрын
ചിത്ര ചേച്ചി 🥰💥💥
@aseeb4005
@aseeb4005 2 жыл бұрын
2022 കേൾക്കുന്ന വരുണ്ടോ
@ABINSIBY90
@ABINSIBY90 2 жыл бұрын
റാഫി മെക്കാർട്ടിൻ ടീമിന്റെ വിജയചിത്രം പാണ്ടിപ്പട. ഈ പാട്ടിനൊരു പ്രേത്യേകതയുണ്ട്.. ഈ പാട്ട് 2005ലെ നമ്മുടെ മനോഹരമായ ഓർമ്മകളിലേക്ക് കൊണ്ടുപോകും.2005 അത്‌ വല്ലാത്തൊരു അനുഭൂതി തന്ന കാലമായിരുന്നു. അതൊക്ക ഒരു കാലം..
@cmuneer1597
@cmuneer1597 2 жыл бұрын
2005നെന്താ ഇതിന് മാത്രം പ്രത്യേകത ? എന്ത് അനുഭൂതിയാണ് തന്നത് ? ഇതൊക്കെ ഓരോ ആളുകളുടെ തോന്നൽ മാത്രമാണ് .അവരവർ ജീവിച്ച കുട്ടിക്കാലത്തെ വർഷങ്ങൾ മനോഹരമായി തോന്നും.അത് വർഷത്തിന്റെ അല്ല , ആ നിഷ്കളങ്കമായ ബാല്യത്തിന്റെ അനുഭവങ്ങളാണ്.ഇപ്പോൾ ജനിച്ച കുട്ടികൾ ഒരു 20-30 വർഷത്തിനുശേഷം പറയും. " 2022 - അതൊക്കെ ഒരു കാലം ,ഒരുപാട് നന്മ നിറഞ്ഞ ....എന്നൊക്കെ.👍
@nandanarajan4064
@nandanarajan4064 2 жыл бұрын
Ee movieyum ethile ella songum super aa.. My fev one❤️😍💞
@SalamLkz
@SalamLkz 2 жыл бұрын
Afsal & Chithra 😍
@16ananduvkurup48
@16ananduvkurup48 2 жыл бұрын
I likes its Sound Quality💥
@ajayanajay3242
@ajayanajay3242 2 жыл бұрын
ചിത്ര ചേച്ചി 😍
@amalp5121
@amalp5121 Жыл бұрын
പണ്ട് കല്യണവീടുകളിൽ പോയാൽ ഇതായിരുന്നു main.... ഇന്ന് airport ilekk പോവുമ്പോൾ കാറിൽ ഈ പാട്ട് വച്ചപ്പോൾ കുട്ടിക്കാലം ഒക്കെ ഓർമ വന്നു അപ്പോ ഒന്നും നോക്കിയില്ല എയർപോർട്ടിൽ ഇരുന്ന് ഇപ്പൊ ഈ പാത കേൾക്കുന്ന ഞാൻ... ആദ്യമായി അങിനെ njn ഗൾഫിലേക്ക് പോവുകയാണ് 😢
@revathychandran8580
@revathychandran8580 2 жыл бұрын
Hii
@arashapn686
@arashapn686 2 жыл бұрын
Nostu
@revathychandran8580
@revathychandran8580 2 жыл бұрын
Revathy.rajesh.rajeev
@faizu5615
@faizu5615 2 жыл бұрын
നവ്യ ചേച്ചി സുന്ദരി 😍♥️❣️👌🏻
@saltnpepper8152
@saltnpepper8152 2 жыл бұрын
അവൾ അഹങ്കാരിയാ
@rahulsyad
@rahulsyad 2 жыл бұрын
Trending 30 now
@sanoopkumar-ln6yy
@sanoopkumar-ln6yy 2 ай бұрын
ഹേ സാവരിയാ ഹേ ധിനക് ധിനക് ധിന ധിൻ ധിൻ ധിൻ ധിൻ തകിട തകിട തക് താളം വെയ് താളം വെയ് തക താളം വെയ് താളം വയ് തക താളം വയ് ധിനക് ധിനക് ധിന ധിൻ ധിൻ ധിൻ ധിൻ തകിട തകിട തക് താളം വെയ് താളം വെയ് തക താളം വെയ് മേലേ മുകിലിൻ കൂടാരം.. മേലേ മുകിലിൻ കൂടാരം മെല്ലെ ഒരുങ്ങുന്നു.. കീഴെ നിനവിൻ പൂമഞ്ചം തെന്നൽ ചുമക്കുന്നു നിറങ്ങൾ പൂത്തു നിൽക്കുമ്പോൾ കിനാക്കൾ പെയ്തിറങ്ങുന്നു നിനക്കായി കോടി ജന്മങ്ങൾ മനസ്സിൽ തേരു തീർക്കുന്നു പേരൂർ കോവിൽ വേലേം കണ്ടേ പോരാം മാളോരേ മേലേ മുകിലിൻ കൂടാരം മെല്ലെ ഒരുങ്ങുന്നു.. കീഴെ നിനവിൻ പൂമഞ്ചം തെന്നൽ ചുമക്കുന്നു (ധിനക് ധിനക് ) ഓ ഓ ഓ ഓ ഓ പ പ പ മ ഗ രി സ പവിഴക്കൊലുസ്സൊത്തിരിയുണ്ടേ പറയാത്തതു കൂട്ടിനുമുണ്ടേ പനംതത്ത കാടുണർത്തും ശ്രുതിയുണർന്നേ പവിഴക്കൊലുസ്സൊത്തിരിയുണ്ടേ പറയാത്തതു കൂട്ടിനുമുണ്ടേ പനംതത്ത കാടുണർത്തും ശ്രുതിയുണർന്നേ കിളിവാതിലിൽ നിറക്കൂട്ടുമായ് കുളിർ തണ്ണീരെത്തുമ്പോൾ കതിർ മണ്ഡപം കണി കാണുവോർ ഇവിടൊന്നായ് ചേരുന്നു ഇടനെഞ്ചിലെ തുടിതാളമായ് പ്രണയം പൊഴിയുകയായ് മേലേ മുകിലിൻ കൂടാരം മെല്ലെ ഒരുങ്ങുന്നു.. കീഴെ നിനവിൻ പൂമഞ്ചം തെന്നൽ ചുമക്കുന്നു ധിനക് ധിനക് ധിന ധിനക് ധിനക് ധിന ധിനധിന്ന ധിനക് ധിനക് ധിന ധിനക് ധിനക് ധിന ധിനധിന്ന ധിനക് ധിനക് ധിന ധിനക് ധിനക് ധിന ധിനധിന്ന ഏഴാനകളൊത്തു നിരന്നേ വാദ്യങ്ങളിൽ അമൃതു പൊഴിഞ്ഞേ പാണ്ടിപ്പട കൂത്തിനായി തെരുവുണർന്നേ (2) കരകാട്ടവും മയിലാട്ടവും ചെറു കാവടിയാട്ടവുമായി തിരുവേലയും തിറയാട്ടവും തകിൽ നാദസ്വരമേളം തമിഴാളരും മലയാളിയും ഇവിടൊന്നായ് മാറുന്നു (മേലേ മുകിലിൻ കൂടാരം)
@abdulrasikt7739
@abdulrasikt7739 Жыл бұрын
ഡയറക്റ്റഡ് റാഫി മെക്കാർട്ടിൻ ❤️
@SudheeshSNair-gi9cq
@SudheeshSNair-gi9cq 20 күн бұрын
Awesome song❤❤❤❤
@reshmirejimon3305
@reshmirejimon3305 8 күн бұрын
❤❤❤❤
@anandrs1796
@anandrs1796 Ай бұрын
Subwoofer
@chandranp3567
@chandranp3567 2 жыл бұрын
Song super🙏🕺💃😊
@terroryt9874
@terroryt9874 2 жыл бұрын
Lengedas in 2022
@abdulrasikt7739
@abdulrasikt7739 Жыл бұрын
പാണ്ടിപ്പട (2005) ♥️♥️💥💥💞💞
@abdulrasikt7739
@abdulrasikt7739 Жыл бұрын
ദിലീപ് നവ്യനായർ 💞
@abdulrasikt7739
@abdulrasikt7739 Жыл бұрын
സൂപ്പർ സോങ്‌സ് ❤️
@the_alpha10
@the_alpha10 9 ай бұрын
Suresh peters 🔥
@vaishnaviravindran8217
@vaishnaviravindran8217 Жыл бұрын
Navyachechi🥰🥰😘😘😘
@jibin_johny_polackal_
@jibin_johny_polackal_ Жыл бұрын
Song❤️
@harman_46
@harman_46 2 жыл бұрын
HD 🔊
@nabeel_b10
@nabeel_b10 2 жыл бұрын
Afsal 😍🥰
@sarithamk3502
@sarithamk3502 2 жыл бұрын
Moodoor
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 4,2 МЛН
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 71 МЛН
Gujarathi
5:17
VidhuPrathap Official
Рет қаралды 1,7 МЛН
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19