അരിയും വോട്ടും!'ഗം' | Bharat rice | GUM

  Рет қаралды 323,805

asianetnews

asianetnews

4 ай бұрын

അരിയും വോട്ടും!'ഗം'
#gum #bharatrice #bjp #pmmodi #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 632
@lollitosoft4468
@lollitosoft4468 3 ай бұрын
ഇനി ധൈര്യ മുണ്ടകിൽ പെട്രോൾ വിലകുറച്ചു കാണിക്കു ഗ്യാസിന്റെ വില കുറക്കട
@naadan751
@naadan751 3 ай бұрын
കള്ളപ്പണം പിടിച്ചെടുത്തു ജനങ്ങൾക് കൊടുക്കാമെന്നു പറഞ്ഞ 15 ലക്ഷവും,59 രൂപയുടെ പെട്രോളും കൊടുത്തു കഴിഞ്ഞത് കൊണ്ടു ജനം വിശ്വസിക്കും, എല്ലാവരും വോട്ട് ചെയ്യും ഉറപ്പ്!
@manukodur69manu28
@manukodur69manu28 3 ай бұрын
മനസ്സിൽ നൻമയുള്ള എന്റെ പൊന്നു കേരളത്തിലെ നല്ലവരായ വോട്ടർമാരാരും ഒരു കാരണവശാലും ചാണത്തിൽ ചവിട്ടരുത്, ജയ്ഹിന്ദ്
@devarajraj9562
@devarajraj9562 3 ай бұрын
അരി വാങ്ങി തി ന്നുന്നവർ കക്കൂസിൽ പോകുമ്പോൾ ജെയ് ശ്രീ രാം വിളിച്ചു മുക്കുക 😄😄😄😄
@VijayaKumari-hc9lc
@VijayaKumari-hc9lc 3 ай бұрын
😁😁😁😁
@chunkbro43
@chunkbro43 3 ай бұрын
തന്റെ അച്ഛന്റെ പേര് നീട്ടി വിളിച്ചോ.. നല്ലോണം പൊയ്ക്കോളും
@mustafakamalgalaxy
@mustafakamalgalaxy 3 ай бұрын
​@@chunkbro43ജയ് തൂറാം എന്ന് വിളിച്ചാൽ പോരെ 😂😂😄
@basheeraquat8672
@basheeraquat8672 3 ай бұрын
​​@@chunkbro43 അയാളുടെ അച്ചന്റെ പേര് രാമൻ എന്നാണത്രെ...
@chunkbro43
@chunkbro43 3 ай бұрын
@@basheeraquat8672 അങ്ങനെ എല്ലാ രാമന്മാരും അവരുടെ അച്ഛന്മാർ ആയിരിക്കും
@user-sb5fs6vh4o
@user-sb5fs6vh4o 3 ай бұрын
BGM score super ഫിറോസ് ചുട്ടിപറ 🎉❤
@pjmathai3137
@pjmathai3137 3 ай бұрын
?
@mrvs7307
@mrvs7307 3 ай бұрын
ഇതുകൊണ്ടൊന്നും - വിലമതിക്കാനാവാത്ത വോട്ട് കേരളത്തിലെ Rടട പോലും കൊടുക്കും എന്ന് തോന്നുന്നില്ല - 10 കിലോ അരി - നാല് തിവസത്തേക്ക് ഉണ്ടാവും -- പക്ഷേ കൊടുക്കുന്ന വോട്ട് '5 വർഷത്തേക്കാണെന്ന് സഹോദരങ്ങൾ ഓർക്കണം ?
@afraparveen8675
@afraparveen8675 3 ай бұрын
പത്ത് കിലോ അരി എനിക്ക് 20ദിവസം വെക്കാൻ പറ്റും 500ഗ്രാം വെച്ചാൽ നാല് പേർക്ക് അതുപോരെ ഒരുനേരം ബാക്കി ചപ്പാത്തി ദോശ പുട്ട് ഒക്കെ ആയാൽ ഇടക്ക് വല്ല കല്ലിയാണം ഉണ്ടേൽ അതും വേണ്ട
@divinity7851
@divinity7851 3 ай бұрын
നിയമസഭ election കഴിഞ്ഞു പോയപ്പോഴും മലയാളിക്ക് അബദ്ധം പറ്റിയതാ 😄😄 ഒരു change ഇരിക്കട്ടെ ഇടതും വlatum മാത്രമേ കട്ട മതിയോ, ഇടക്ക് ബിജെപി യും കക്കട്ടെ 😅😅
@aami833
@aami833 3 ай бұрын
അരിയും കിട്ടും.. വോട്ടും കൊടുക്കൂല...😂😂
@preethakj
@preethakj 3 ай бұрын
Correct🤣👍
@VijayaKumari-hc9lc
@VijayaKumari-hc9lc 3 ай бұрын
👌👌👌
@jaazztrolls-jr1od
@jaazztrolls-jr1od 3 ай бұрын
😆
@sreekumars184
@sreekumars184 3 ай бұрын
രണ്ടുമൂന്നു എപ്പിസോഡിന് ശേഷം സുരേന്ദ്രനെ വധിക്കാൻ നിഷാന്തിന് ഒരു അവസരം വന്നുചേർന്നു 😄😄
@thesecret6249
@thesecret6249 3 ай бұрын
ബിജെപി ഫുൾ എയറിൽ ആണ് 😂
@chilamkumar
@chilamkumar 3 ай бұрын
❤😂😂​@@thesecret6249
@SreekumarR-pm9ko
@SreekumarR-pm9ko 3 ай бұрын
100%കറക്റ്റ്.
@bijub7585
@bijub7585 3 ай бұрын
ഭാരത് അരി കൊണ്ട് പൊങ്കൽ ഉണ്ടാക്കി തിന്നിട്ട് തുറാൻ കൊളാം 😂😂
@azeezkp1788
@azeezkp1788 3 ай бұрын
ഉത്തരേന്ത്യൻ ജനതയല്ല കേരള ജനതയാണ് എല്ലാം മനസ്സിലാക്കാനും അറിയുവാനുള്ള കഴിവ് ദൈവം നമുക്ക് തന്നിട്ടുണ്ട്..
@kjbinujohn8745
@kjbinujohn8745 3 ай бұрын
എന്റെ പൊന്നോ... പൊളി പരിപാടി അണ്ണാ 😂
@richlights9296
@richlights9296 3 ай бұрын
K😅ഗുഡ്. Y😊
@Meghmalhar.
@Meghmalhar. 3 ай бұрын
മോദി അവിടെ സീരിയസ് ഫിഗർ ആണെങ്കിൽ ഇങ് കേരളത്തിൽ full കോമഡി ആണ്😂
@cliexp
@cliexp 3 ай бұрын
അപ്പോൾ ഇവിടെ ആരാണ് സീരിയസ്
@sreerajk4732
@sreerajk4732 3 ай бұрын
VijAyetan mass alle...​@@cliexp
@pinkpanther6228
@pinkpanther6228 3 ай бұрын
@@cliexp avanu soooryan aanu serious figure
@VISHNU.SKZ666
@VISHNU.SKZ666 3 ай бұрын
​@@cliexpനിന്റേ father
@indukumari5546
@indukumari5546 3 ай бұрын
അത് കേരളത്തിൽ കൂടുതൽ ചെറ്റകൾ ആയതു അങ്ങേരുടെ കുറ്റമാണോ 😮
@balachandranreena6046
@balachandranreena6046 3 ай бұрын
പറഞ്ഞത് നന്നായി അല്ലേൽ തെറ്റിദ്ധരിച്ചേനെ.. ഇലക്ഷന് വേണ്ടി ഉള്ള പ്രഹസനം അല്ല.. 🤣🤣🤣ഇനി പെട്രോൾ ഡീസൽ ഗ്യാസ് ഇതൊക്കെ കൂടി കുറക്കണം..
@afraparveen8675
@afraparveen8675 3 ай бұрын
പെട്രോൾ ഡീസൽ വിലകുറയുമെങ്കിൽ ഞാൻ ഒരു സ്ക്കൂട്ടി വാങ്ങും സത്യം കട്ടായം വെള്ളകുറുവ അരിക്ക് 50കൊടുത്ത് ആണ് ഞാൻ ഇന്നലെ വാങ്ങിയെ
@Sharookcht
@Sharookcht 3 ай бұрын
ഇതേ ചീഞ്ഞ ഉള്ളി തന്നെയാ പണ്ട് പെട്രോൾ ലിറ്ററിന് 50 ആകും പറഞ്ഞത്😅
@irshadmuhammed3988
@irshadmuhammed3988 3 ай бұрын
റേഷൻ കട വഴി കൊടുക്കില്ല... സപ്ലൈകോ വഴി കൊടുക്കില്ല.... ഞങ്ങൾ നേരെ ചൊവ്വേ റോഡിൽ കൊണ്ടിട്ടു വിൽക്കും... അതാണ് ഭാരത് അരി
@David-js4ib
@David-js4ib 3 ай бұрын
😂
@sreekumars184
@sreekumars184 3 ай бұрын
Thats the true. This credit only mody government not Kerala government. Like as a jalanirmal and pradhanamanthry awas yojana
@manoj9993
@manoj9993 3 ай бұрын
Athanu ippozhathe sthithikku nallathu allel perumatti K rice ennu akkiyalo
@kannankollam1711
@kannankollam1711 3 ай бұрын
ആയിക്കോട്ടെ എന്തായാലും പരനാറി പിണറായി ചെയ്യുന്നപോലെ സപ്ലൈ സാധനത്തിന് വില കൂട്ടി വിൽക്കുക അല്ലല്ലോ
@elin8025
@elin8025 3 ай бұрын
​@@sreekumars184king's rule and his kindness 😂
@Abdulhaseebhazee
@Abdulhaseebhazee 3 ай бұрын
Thumbnail പൊളിച്ച് അരി യുഖം 😂😂
@Haris-cg3fw
@Haris-cg3fw 3 ай бұрын
സുരേട്ടാ... ഭാരത് അരി കൊണ്ട് ചോറുണ്ടാക്കി, ബീഫ് കറി കൂട്ടി കഴിക്കാൻ പറ്റ്വോ...
@andrewsdc
@andrewsdc 3 ай бұрын
അത് പറ്റില്ല.. Only ഉള്ളിക്കറി
@user-ml1pr8si6p
@user-ml1pr8si6p 3 ай бұрын
​@@andrewsdc🤣🤣🤣
@boomerangshot2367
@boomerangshot2367 3 ай бұрын
Watching from USA, Nishant is so funny 😂
@Asru140
@Asru140 3 ай бұрын
എജ്ജാതി Bgm കിടുക്കി 😂😂
@Haris-cg3fw
@Haris-cg3fw 3 ай бұрын
നരേന്ദ്ര മോദിയുടെ ക്ലോസറ്റ് ഫിഗർ....
@abdulaseesnvnattarvayal83
@abdulaseesnvnattarvayal83 3 ай бұрын
Pahayan chirippich kollum😂😂😂😂😂❤❤
@bijoypillai8696
@bijoypillai8696 3 ай бұрын
അരി മെടിക്കുക; വോട്ട് ചെയ്യേണ്ട .. എന്ന് BJP നേതാവ്.. അനീഷ്.. 👍
@koyaaone5741
@koyaaone5741 3 ай бұрын
അവതരണം വളരെ നന്നായിട്ടുണ്ട്
@AbdulAzeez-ew8mg
@AbdulAzeez-ew8mg 3 ай бұрын
തൃശ്ശൂരിൻ്റെ ഐശ്വര്യം (അരി)
@subinsamuel6263
@subinsamuel6263 3 ай бұрын
വെറും അരിയല്ല പച്ചരി
@psShaji-pw7cs
@psShaji-pw7cs 3 ай бұрын
ഭാരത് അരിയുടെ കൂടെ ഭാരത് ബീഫ് കൂടി കിട്ടുമോ
@archanavinod1
@archanavinod1 3 ай бұрын
ബീഫും പോർക്കും കിട്ടും 😅😅
@palakkadan6170
@palakkadan6170 3 ай бұрын
ചീഞ്ഞ ഉള്ളിയും കിട്ടും
@jamsheerapdy
@jamsheerapdy 3 ай бұрын
😂
@TRYTOME
@TRYTOME 3 ай бұрын
vote kittan beef vare വിൽക്കും 😂😂
@user-kg3jm7eb4p
@user-kg3jm7eb4p 3 ай бұрын
കിറ്റ് കിട്ടുമോ പിണറായിക്ക് വോട്ടു കൊടുക്കാനാണ് 😂
@manoj9993
@manoj9993 3 ай бұрын
Kittum kittum exalogicil membership koodi kittum 😂😂😂
@sherlyo5664
@sherlyo5664 3 ай бұрын
നീയും തിന്നില്ലേ
@chunkbro43
@chunkbro43 3 ай бұрын
​@@sherlyo5664അതിനുള്ളത് ആണ് ഇപ്പോൾ അനുഭവിക്കുന്നത്
@GK-pe9jz
@GK-pe9jz 3 ай бұрын
ഇവൻ മാർ ലോക തോൽവിയാണല്ലോ ദൈവമേ! എൻ്റെ മക്കൾക്ക് അരി ആഹാര മേ പിടിക്കില്ല. Atta ആണെങ്കിൽ പിന്നേയും ഒന്നു ശ്രമിച്ച് അകത്ത് ആക്കാം എന്ന് മക്കൾ.😊😊
@yashiJune
@yashiJune 3 ай бұрын
മ്മളെ ഷമീസ് കിച്ചനും ഗമ്മിൽ എത്തിയല്ലോ... 🔥❤
@abdulkm4218
@abdulkm4218 3 ай бұрын
ഗ്യാസിൻ്റെ വില₹ 360 ൽ നിന്ന് ₹ 1125 എത്തിനിൽക്കുന്നു ഇന്ധന വില ₹55 ൽ നിന്ന് ₹ 110 ന് മുകളിൽ നിങ്ങൾ പറ ..
@user-oy5dq9fb1p
@user-oy5dq9fb1p 3 ай бұрын
ആ മുറിയിൽ 😂😂ഉള്ളി സൂക്ഷിക്കാം . പിന്നെ കുറച് പാന്പരാഗും
@ramlakkan9056
@ramlakkan9056 3 ай бұрын
😂😂😂
@noorjahankareem6599
@noorjahankareem6599 3 ай бұрын
😂😂😂
@valsamjoseph9028
@valsamjoseph9028 3 ай бұрын
ശൌച്ചാലയം നിറക്കണം എന്നു കൂടിഎൻ്റെ ഗാരണ്ടി.
@theresamathew1401
@theresamathew1401 3 ай бұрын
കിറ്റ് കണ്ടാൽ വോട്ട് കൊടുക്കുന്ന കേരള ജനത അരികണ്ടാൽ വോട്ട് കൊടുക്കുമെന്ന് ചിലർക്ക് തോന്നി.
@safwansafwan630
@safwansafwan630 3 ай бұрын
പൊളി 😄😄😄😄😄😄
@jannajanna6344
@jannajanna6344 3 ай бұрын
സൂപ്പർ നിഷാന്ത് ഏട്ടൻ 👍🏻
@sathyant.a9161
@sathyant.a9161 3 ай бұрын
ഈ യുഗം കലി യുഗം ഇവിടെ യെല്ലാം അരിയുഗം :..... സമീപിക്കുക... . 'Bharath അരി Prop.. മോദി Kഅരി: Prop: പിന്നു😅
@husainmambra1107
@husainmambra1107 3 ай бұрын
ന്നാലും ഇയാളുടെ ഒരു ഓഹോ, 😂ആഹാ,😂തമാശ 🥰🥰🥰🥰🥰🥰
@sreekumarannair7569
@sreekumarannair7569 3 ай бұрын
ആരുടെ അരി ആയാലും വേണ്ടില്ല....വെന്താൽ മതി😅😅😅😅
@palakkadan6170
@palakkadan6170 3 ай бұрын
പച്ചരിയാ വെന്തു ചീഞ്ഞു പോകും
@rishijsph
@rishijsph 3 ай бұрын
Poli sathanam
@user-tp2np9vk9h
@user-tp2np9vk9h 3 ай бұрын
ന്റെ പഹയാ അന്നേ കൊണ്ട് തോറ്റു ചിരിച്ചു ഒരു വഴിയായി 😂😂😂
@Vijumon788
@Vijumon788 3 ай бұрын
പെട്രോൾ ന്റെ വില തൃശൂർ, തിരുവനന്തപുരം മാത്രം കുറയ്ക്കുമോ? 😂
@Alm-wm5we
@Alm-wm5we 3 ай бұрын
ഫിറോസിക്കാനേ എവിടുന്ന് കിട്ടി 😆😆👍
@musthafamustafakarimpanakk2490
@musthafamustafakarimpanakk2490 3 ай бұрын
ഞങ്ങൾ "റംസാൻകിറ്റ്" 1500രൂപ മുതൽ 2000രൂപവരെയുള്ളഅരിയുംപലവ്യഞ്ജനവും തൃശ്ശൂർമാത്രമല്ല 14 ജില്ലകളിലും പാവങ്ങൾ ക്ക്‌ ഫ്രീ ആയികൊടുക്കുന്നു. 🤲പരസ്യപ്പെടുത്താറില്ല 😔
@chunkbro43
@chunkbro43 3 ай бұрын
കിട്ടുന്നത് 'ഞമ്മക്ക്' മാത്രം 😂
@vspolpayilvariyath4573
@vspolpayilvariyath4573 3 ай бұрын
മുറിയണ്ടികൾക്ക് മാത്രം..
@anilstanleyanilstanley7125
@anilstanleyanilstanley7125 3 ай бұрын
​@@chunkbro43😂
@ajushahid1562
@ajushahid1562 3 ай бұрын
​@@chunkbro43best😅 njangade nattil ullavar matham nokki alla charity cheyyunnath😊 innum nomb kalatge kabji kudikkan Christians vararund😊 TVM il thanne antto😅
@chunkbro43
@chunkbro43 3 ай бұрын
@@ajushahid1562 മോദി മതം നോക്കി ആണോ അരി കൊടുക്കുന്നത്
@rohini1856
@rohini1856 3 ай бұрын
Shammes, firoz ikka rock🤩🤩🤩🤩🤩
@GK-pe9jz
@GK-pe9jz 3 ай бұрын
ആ ഭാരത് പെട്രോളിയത്തിനും വില കുറയുമായിരിക്കും അല്ലേ സുരേ!😊😊😊😊 i
@moideenkuttymaliyakal4650
@moideenkuttymaliyakal4650 3 ай бұрын
കിറ്റിൽ പെട്ട ജനങ്ങൾ ഭാരത് അരിയിൽ പെടുമോ
@sujathadevibs6982
@sujathadevibs6982 3 ай бұрын
ഈ 10 വർഷമായി ഇഷ്ടംപോലെ അരി അതും വിലക്കുറവിൽ. ..മറ്റു സാധനങ്ങൾക്കും നല്ല വില സഹായം. അത് cook ചെയ്യാനുള്ള ഗ്യാസിനോ ..? അതും സാധാരണ ജനങ്ങൾ ക്കും ഉപയോഗിക്കാൻ പാകത്തിന്......അയ്യോ... സാധാരണക്കാർ ഗ്യാസ് ഉപയോഗിക്കില്ല.പണം ഉള്ളവനല്ലെ ഗ്യാസും,, പെട്രോളും ഒക്കെ. വേണ്ടു ????
@k.mdavid7423
@k.mdavid7423 3 ай бұрын
വളരെ ഉചിതമായ കമന്റുകൾ. രാഷ്ട്രീയക്കാർക്ക് പക്ഷെ വല്ല തിരിച്ചറിവുമുണ്ടോ?
@sajadtopline1186
@sajadtopline1186 3 ай бұрын
ബീഫ് ഫ്രൈയും പൊറോട്ടയും ആയിരുന്നു വിരുന്നിൽ അതുകൊണ്ട് പ്രേമ ചന്ദ്രൻ പോയി.
@pauljoseph2811
@pauljoseph2811 3 ай бұрын
ഒന്നും പറയാനില്ല. പൊളി സാധനം. അടിപൊളി.😃
@smilemaker307
@smilemaker307 3 ай бұрын
കിറ്റ് കൊടുത്താൽ തുടർഭരണം കിട്ടുമെങ്കിൽ അരി കൊടുത്തു നോക്കാം സീറ്റ് കിട്ടിയാലോന്നു മോദിജി സുരേന്ദ്രേട്ടന് പറഞ്ഞു കൊടുത്തെന്നു കേൾക്കുന്നു.. 🤭🤭
@cleverthinker129
@cleverthinker129 3 ай бұрын
Modi enthengilum nallath cheyyunnundengil Keralam ath copy adich fake aki janangale pattikkum
@user-uz2ed8jz2f
@user-uz2ed8jz2f 3 ай бұрын
ഇതിൽ ആ ചെബ് കിരീടം ഒന്ന് ഉൾപെടുത്താൻ മായിരുന്നു
@roshinroshin2668
@roshinroshin2668 3 ай бұрын
Pwoli അണ്ണാ..
@wilsonvarkey4288
@wilsonvarkey4288 3 ай бұрын
Any chance for Petrol selling like this ? Petrol for old Guarantee Rs.40/ ? Old Guarantee LPG for Rs.300/ ?
@akhisaketh
@akhisaketh 3 ай бұрын
ഫിറോസിക്കയുടെ ഗാരണ്ടി 😅
@Johnson-yn8iv
@Johnson-yn8iv 3 ай бұрын
ഫിറോസ് ചുറ്റിപ്പാറ ഈ വീഡിയോയുടെ ഐശ്വര്യം 🤣
@alex.alex89117
@alex.alex89117 3 ай бұрын
കുറച്ചു അരിയും, കിട്ടും കൊടുത്താൽ ജനാധിപത്യ മര്യാദ കാണിച്ചു എന്നാണ് ഇവരുടെ വിചാരം.. അത് ഏറ്റു പിടിക്കാൻ കുറേ ജനങ്ങളും 🤣🤣w😂
@edfredson
@edfredson 3 ай бұрын
അരിയും തിന്നു, വയറുനിറഞ്ഞു, ശൗചവും കെങ്കേമായി. സോപ്പിട്ടു കൈകള്‍ നന്നായി വൃത്തിയാക്കി. ഈ കൈകള്‍ ശുദ്ധമാണ്‌- ഡെറ്റോള്‍ വിജയന്‍😂😂
@SN-wi5kt
@SN-wi5kt 3 ай бұрын
തമാശ തമാശ 🤮🤮
@manoj9993
@manoj9993 3 ай бұрын
Ya ya’K -rice 😂😂
@aami833
@aami833 3 ай бұрын
അടുത്തത് ഭാരത് പെട്രോൾ.. വില... 50 ml 50 രൂപ...
@ramakrishnanpp6697
@ramakrishnanpp6697 3 ай бұрын
@@aami833 അതിന് അംബാനിയും അദാനിയും സമ്മതിച്ചാലേ നടക്കൂ... അവരാണല്ലോ ലവന്മാരുടെ മൊതലാളിമാർ😂😂😂.
@wellnesschannel333
@wellnesschannel333 3 ай бұрын
ഹോ തന്റെ പറച്ചിൽ കേട്ടാൽ തോന്നും താനും ഞാനും ഒക്കെ ജനിച്ചപ്പോൾ തൊട്ട് ഭാരത്‌ അരി ആണ് കഴിക്കുന്നത് എന്ന് 🤣🤣🤣🤣
@muhammadsuhailmuhammadsuha4018
@muhammadsuhailmuhammadsuha4018 3 ай бұрын
ആ ഓഫീസ് ഭാരത് അരിയുടെ godown ആയിരിക്കും..
@abdulgafoor6146
@abdulgafoor6146 3 ай бұрын
അരിയും തിന്ന് ആശാരിച്ചിയെയും കടിച്ചു പിന്നെയും പാർട്ടി മുന്നോട്ട് 🤩🤩
@user-ye6xl5zu4j
@user-ye6xl5zu4j 3 ай бұрын
കാക്കയെ കൂടാതെ എലിയുംഉണ്ടല്ലോ😂😂
@SantoshKumar-me3qo
@SantoshKumar-me3qo 3 ай бұрын
കഴിഞ്ഞ പ്രാവശ്യത്തെ മെട്രോ മാൻ മുഖ്യ മന്ത്രി പാവം എവിടെ
@mammedpadikkal1856
@mammedpadikkal1856 3 ай бұрын
😂😂ചിരിക്കാൻ വയ്യ നിഷാന്തേ 😄😄😄😄🤣
@A_Rider1918
@A_Rider1918 3 ай бұрын
Polichu 😂😂😂😂
@chandramohanannair1198
@chandramohanannair1198 3 ай бұрын
ആ മുഖ്യമന്ത്രിയെ നേരിട്ടുകാണാനുള്ള യോഗം സുരേന്ദ്രനുണ്ടാകുമോ?
@elin8025
@elin8025 3 ай бұрын
😂😂
@NoushadNoushad-zo6xy
@NoushadNoushad-zo6xy 3 ай бұрын
എല്ലാത്തിനെയും ശരിയാക്കും എന്ന് മനസ്സിലാവുന്നു
@krmoli6751
@krmoli6751 3 ай бұрын
ഫിറോസിന്റെ തള്ള് ഹെമ്മാതിരി spr 🤣🤣🤣
@mammedpadikkal1856
@mammedpadikkal1856 3 ай бұрын
പച്ചരി 😄😄😄😄😄
@albinkj
@albinkj 3 ай бұрын
Ithupole bhararh diesel, petrol and gas koode koduthal kengemam aayi 😂
@thomasthekkekara
@thomasthekkekara 3 ай бұрын
പണ്ട് 50 രൂപക്ക് പെട്രോൾ വാങ്ങി പണ്ടാരമടങ്ങിയത് മറന്നിട്ടില്ല
@greencoorgchannel9486
@greencoorgchannel9486 3 ай бұрын
Nice
@sneharoy5664
@sneharoy5664 3 ай бұрын
@Shamees kitchen🤭
@abdulrahiman9951
@abdulrahiman9951 3 ай бұрын
7 വർഷത്തിൻ ശേഷം വില കൂട്ടി യാത് അതിൻ ഇത്ര വലിയ പ്രശ്നമാല്ല. ഈ സാധനങ്ങൾ എല്ലാം അന്യ സംസ്ഥാനത്ത് നിന്ന് വരുന്നത്. പെട്രോൽ. ഗ്യസ് വില കുട്ടുമ്പോൾ ഒരാൾക്കു ഒരു പ്രശനമില്ല. അതിൻ എതിരെ പ്രതികരിക്കു.
@rwjarrows4201
@rwjarrows4201 3 ай бұрын
7:25 🤣
@frreie
@frreie 3 ай бұрын
പണ്ട് ഏതോ ഒരു മഹാൻ പറഞ്ഞിരുന്നല്ലോ പെട്രോളിനു 50 രൂപയ്ക്കോ മറ്റോ കിട്ടുമെന്ന്😅 അത് കിട്ടിയോ
@leelak.v.4813
@leelak.v.4813 3 ай бұрын
Gham... . Channel.. Adipoli...
@mujeebpullanipattambi
@mujeebpullanipattambi 3 ай бұрын
ആ ബിജെപി യുടെ ഓഫീസ് വിൽക്കുന്നോ..? 😄😄😄 ഇനി വിൽക്കുന്നില്ലെങ്കിൽ അടുത്ത ഇലക്ഷന് കഴിയുമ്പോ അതിന്റെ ബാൽക്കണി ഒന്ന് വാടകക്ക് എങ്കിലും തരണെ.. നിങ്ങൾക്ക് എന്തായാലും ഉപകരിക്കില്ല 🤣🤣🤣🤣🙏🙏🙏🙏
@IncredibleExperience
@IncredibleExperience 3 ай бұрын
Kit koduthath ningal അറിഞ്ഞില്ലേ
@addulllaaddullq6871
@addulllaaddullq6871 3 ай бұрын
ഇലക്ഷന് മുന്നോടിയായി ഏതെങ്കിലും സാധനങ്ങൾക്ക് വില കുറച്ചാലും, പിന്നീട് വില കൂട്ടാനും അവർക്ക് അറിയാം. ഗ്യാസും പെട്രോളും ഒക്കെ അങ്ങിനെതന്നെ. 😄
@rajnelangara430
@rajnelangara430 3 ай бұрын
❤❤❤❤
@MGN5850
@MGN5850 3 ай бұрын
സുരേന്ദ്രൻ ഇങ്ങനെ പതപ്പിച്ചും ന്യായീകരിച്ചും മുന്നോട്ട് പോകും..
@mpj348
@mpj348 3 ай бұрын
സർക്കാർ ജോലിക്കാരുടെ ശമ്പളം വർധിപ്പിച്ച അത്രയും വർധിപ്പില്ല 😂
@vmrahim8372
@vmrahim8372 3 ай бұрын
വില കുറവുള്ള തമിഴ് നാട് പൊന്നി അരി വില കൂടിയ ഗ്യാസ്സിൽ വേവിച്ചു തിന്നു.
@585810010058
@585810010058 3 ай бұрын
@rohithrg1292
@rohithrg1292 3 ай бұрын
മെട്രോ man നിങ്ങൾ മറന്നു 😂😂😂😂
@Sanukarady
@Sanukarady 3 ай бұрын
8:38 😂
@muhsinasathar
@muhsinasathar 3 ай бұрын
മുണ്ടണ്ട ... മാങ്ങി വെച്ചോളീ ... അവർ വോട്ടിന് വേണ്ടിയല്ല ഇങ്ങനെ ചെയ്യുന്നത് എന്ന് പറയുന്നുണ്ടല്ലോ ...
@balamurli9173
@balamurli9173 3 ай бұрын
😊😊😊😊😊❤❤❤❤❤😊😊😊😊😊 verigood
@shafilamars8876
@shafilamars8876 3 ай бұрын
ഹലാൽ അരി ആണേ
@wellnesschannel333
@wellnesschannel333 3 ай бұрын
ഉള്ളിക്ക് ഇപ്പോൾ എന്താ വില 🤣🤣🤣🧄🧄🧄🧄🧄
@TRYTOME
@TRYTOME 3 ай бұрын
അത് വെളുത്തുള്ളി ആണ്.....🧅 ഇതാണ് ആ സാധനം😂😂
@afsalkozhikode9111
@afsalkozhikode9111 3 ай бұрын
Poli😮
@shamiktp7486
@shamiktp7486 3 ай бұрын
Mumb evideyo oru MLA office Thurannirunnu ennu ketu ippol Jeevichiripundo ennariyilla😅😅😅
@Libi897
@Libi897 3 ай бұрын
നോർത്തിൽ അരി കിട്ടാത്ത ഒരുപാട് കുടുംബങ്ങളുണ്ടല്ലോ, അവർക്ക് കൊടുത്തില്ലേ?
@sslssj1485
@sslssj1485 3 ай бұрын
അവിടെ ldf വരും എല്ലാം ശരിയാക്കും
@showkaths9578
@showkaths9578 3 ай бұрын
അപ്പൊ സങ്കികൾ ഒന്നും ശരിയാക്കിയില്ലേ ​@@sslssj1485
@georgevarughese3724
@georgevarughese3724 3 ай бұрын
Kurach petrol koodi aayalo
@ajithchandran9529
@ajithchandran9529 3 ай бұрын
6:22 FCP file missing analo !!!
@kochutvkindergarden7886
@kochutvkindergarden7886 3 ай бұрын
Enna oru kittu edukkatte kakka settaaa
@shafiifreemann7407
@shafiifreemann7407 3 ай бұрын
പറഞ്ഞതെല്ലാം അറംപറ്റി പൊയെല്ലൊ വിജയാ
@vishnug9120
@vishnug9120 3 ай бұрын
പിണറായി കിറ്റ് കൊടുത്തു കേരളം പിടിച്ച പോലെ അരിയുമായി എത്തിയത് ആണ് 😂😂
@mkrajeev5523
@mkrajeev5523 3 ай бұрын
Supply Koppel ari vendedo ankore
@aneeshkumarbs9348
@aneeshkumarbs9348 3 ай бұрын
ഈ അരി ഇപ്പൊ എവിടുന്ന് കിട്ടി....
@mainpower9059
@mainpower9059 3 ай бұрын
6:05 Aah , ithentha ith Ratheeshe 😂😂😂
@Libi897
@Libi897 3 ай бұрын
കുമ്മനടിയെ പൂജ്യേപ്പിക്കാർ തട്ടിയോ? കാണാനില്ല 😂😂😂😂
@redeagle3012
@redeagle3012 3 ай бұрын
😂
@user-yk5lv8iw8x
@user-yk5lv8iw8x 3 ай бұрын
Some of the meme dialogues are not matching the situation!! :/ Quality sradhikku
When Jax'S Love For Pomni Is Prevented By Pomni'S Door 😂️
00:26
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 4,7 МЛН
Is it Cake or Fake ? 🍰
00:53
A4
Рет қаралды 17 МЛН