Arjun Truck Driver Shirur Incident

  Рет қаралды 90,594

Secret Agent

Secret Agent

Күн бұрын

Пікірлер
@TwentytwentyWorld
@TwentytwentyWorld 2 ай бұрын
എല്ലാവരും അർജുന് വേണ്ടി ഉള്ള പ്രാർത്ഥന ആണ് 🙏🏻🙏🏻
@Maneeshnedungottu
@Maneeshnedungottu 2 ай бұрын
Onnum ayittilla
@sinojabraham
@sinojabraham 2 ай бұрын
ഈ issue മുന്നിൽ എത്തിച്ചതിനു കണ്ണാപ്പിക്ക് എന്റെ സല്യൂട്ട്..!! 👍
@deepakgovindam
@deepakgovindam 2 ай бұрын
ivanu enthin salute ??
@nikhilpu5132
@nikhilpu5132 2 ай бұрын
@@sinojabraham athinum media um govt authority oke ile Ivan Caril irunu kona adikuna pole alla karyagal oru divasam avide rescue mission il nilkumbo ivante koombu vadum .Ivan ithu content matram anu ithinu kituna cash allathe no social commitments
@Cpt.SoapFlys
@Cpt.SoapFlys 2 ай бұрын
@@nikhilpu5132 ivdathe mediakaru pinne super analla
@KJ-gj4po
@KJ-gj4po 2 ай бұрын
Ithu ivanu pachari vangan ulla oru content matram Ivan chathavare polum vittu content undakuna oru chettayanu ivantyoke mannasil daily ithupole enthenkilum oke sambhavikane ennayirikum ennallale ivanu avare vittu content undakan pattu
@Todayismydayonlymyday
@Todayismydayonlymyday 2 ай бұрын
😂
@PraveenPersonals
@PraveenPersonals 2 ай бұрын
ഇങ്ങനെ ഉള്ള കാര്യങ്ങൾ പറയൂ 🙏🙏 കുടുംബശ്രീ വിടൂ... 🙏🙏🙏
@sanus7883
@sanus7883 2 ай бұрын
എന്തിനു, ന്യൂസ് കാണുന്നില്ലേ..
@siyadnr4915
@siyadnr4915 2 ай бұрын
ഒരു വ്ലോഗർ ഇങ്ങനെയുള്ള വിഷയങ്ങളിൽ സംസാരിച്ചത് മാതൃകാപരമാണ്👍
@deepakgovindam
@deepakgovindam 2 ай бұрын
sai PR ano
@RANGAA290
@RANGAA290 2 ай бұрын
അത് തന്നെ അല്ലെ ഇവന്റെ you tube content
@ഹൃദ്യ-യ9ര
@ഹൃദ്യ-യ9ര 2 ай бұрын
Oh.. Enth mathrika.. Ith ipo ellavarudeyum content ayi varum..ente natil ninnum kurachuoeru Avidekk poyititund. Enik avarkkoru salute kodukanam...
@charliethejoker007
@charliethejoker007 2 ай бұрын
പ്രാർത്ഥനകൊണ്ടൊന്നും ഒരു കാര്യോം ഇല്ല... പ്രവർത്തിക്കുകയാണ് വേണ്ടത്...
@Merabhaigoodboy
@Merabhaigoodboy 2 ай бұрын
എത്രയും വേഗം പ്രിയ സഹോദരനെ ജീവനോടെ കണ്ടെത്താൻ നമുക്ക് ഒന്നിച്ചു പ്രാർത്ഥിക്കാം 🙏😭
@anualexsilva
@anualexsilva 2 ай бұрын
സായി ചേട്ടൻ ഇഷ്ടം ❤❤ അർജുൻ എത്രയും വേഗം രക്ഷപെടട്ടെ
@Rdx.03
@Rdx.03 2 ай бұрын
ജീവനോടെ കിട്ടണേ.. മനസു ഉരുകി പ്രാർത്ഥിക്കുന്നു 🙏🏻🙏🏻
@ViralBuzz17
@ViralBuzz17 2 ай бұрын
വണ്ടിക്കണ്ണാപ്പി കണ്ടുപിടിച്ച പുതിയ യന്ത്രം "ഇത്താച്ചി"..🙏🏻🙏🏻
@joshuvajohnvarghese2372
@joshuvajohnvarghese2372 2 ай бұрын
😂😂😂😂
@anaika.n.s3349
@anaika.n.s3349 2 ай бұрын
😂
@HarishH-o4n
@HarishH-o4n 2 ай бұрын
😂😂😂😂😂
@FRQ.lovebeal
@FRQ.lovebeal 2 ай бұрын
*കാലങ്ങൾക് ശേഷം സായി മോൻ കമന്റ് ൽ എയറിൽ അല്ല 😁*
@bennetraj912
@bennetraj912 2 ай бұрын
Edo neeyoke eviduthu karando evd oru jeevan manninadiyil petathinte sagadathilanellavarum appolanu nee athinidayilkoode undaakunne ninnak patuvanekil oru second aa arjune orthu onnu prarthik athekilum chey kutam parayan eee video mathre ninak kandullo 😢
@jobishr1441
@jobishr1441 2 ай бұрын
അതാണോ നിന്റെ problem
@amalufrancis7456
@amalufrancis7456 2 ай бұрын
Kasttam thanne ignne ullavarum undalo thannepole
@muhammedck3223
@muhammedck3223 2 ай бұрын
രണ്ട് മാസത്തിനിടയിൽ ഒരു നല്ല വീഡിയോ ചെയ്തതിന് നന്ദി രേഖപ്പെടുത്തട്ടെ
@JOJOPranksters-o6p
@JOJOPranksters-o6p 2 ай бұрын
*no one can replace sai💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@Solosoldie
@Solosoldie 2 ай бұрын
Bcoz he don't like you
@M._A._Z
@M._A._Z 2 ай бұрын
You are a spamming bot
@azizksrgd
@azizksrgd 2 ай бұрын
NH66 കേരളത്തിലും ഇങ്ങനെ ആവാൻ ചാൻസ് ഉണ്ട് കാസറഗോഡ് ഒക്കെ ഇങ്ങനെ മല കളച്ചു ആണ് ROAD ഉണ്ടാക്കിട്ടുള്ളത്..
@siljavasudev9931
@siljavasudev9931 2 ай бұрын
@@azizksrgd Niranna preshenagal Arum vittu kodukkan thayar Alleangil Malayidichu mattiye vikasanam munnote kondu pokan pattu !!
@muhammedsuhail3137
@muhammedsuhail3137 2 ай бұрын
​​@@siljavasudev9931മല ഇടിയാതെയും പണിയാം. പണ്ട് പണിത കോട്ടയം route NH നോക്ക്. മലയുടെ side ഒക്കെ congrete വച്ചും കല് വച്ചു മണ്ണിഡിയാതിരിക്കാൻ ഉള്ള കാര്യങ്ങൾ ഒക്കെ പണിതു വച്ചിട്ടുണ്ട്. അത് പോലെ പണിതലെന്താ? പുളിക്കുവോ? പിന്നെ മലയോര മേഖലയിൽ വിട്ടു കൊടുക്കാൻ ആയിട്ട് പരന്ന സ്ഥലം നിന്റെ അച്ഛൻ കൊണ്ട് വന്നു വച്ചിട്ടുണ്ടോ? ലേഷം വിവരം?😂
@siljavasudev9931
@siljavasudev9931 2 ай бұрын
Ethanu Njangal Ishettepedunna Sai Krishna enna kannan Chettayi !! Arjun Ethreyum Pettennu Life - leke Thirichu Varette !! Rescue Operation Success Akette !! Come Back Arjun !!!!
@SreehariSreehari-f2c
@SreehariSreehari-f2c 2 ай бұрын
എല്ലാരും പരമാവധി സപ്പോർട്ട് ചെയ്യും ഒരു മനുഷ്യ ജീവൻറെ കാര്യമാണ്
@Asifasi31
@Asifasi31 2 ай бұрын
Kannaappism never ends😢😢😢
@Uniquegirl757
@Uniquegirl757 2 ай бұрын
😢😢😢പാവം,,എന്തൊരു കഷ്ടം ആണ്‌ 😢😢😢
@JayeshEm-pu1qx
@JayeshEm-pu1qx 2 ай бұрын
അർജുൻ ജീവനോടെ തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥന മാത്രം ഉള്ളു എപ്പോഴും
@Sharafu530
@Sharafu530 2 ай бұрын
അവർ ചെയ്തത് ടോൾ മുതലാളിക്ക് നഷ്ട്ടം ഇല്ലാതിരിക്കാൻ റോഡ് പെട്ടന്ന് ക്ലിയർ ചെയ്തു,, എന്നതാണ് പോലീസും മന്ത്രിയും എല്ലാവരും ചെയ്തത്,, 😥 സിഗനാൽ ഉള്ള സ്ഥലത്ത് മണ്ണ് മാറ്റാൻ പറഞ്ഞിട്ട് പോലും ആ 🌷....... മക്കൾ അതിന് തയാറായിട്ടില്ല എന്നുള്ളതാണ് വാസ്തവം" മൂന്ന് ദിവസം കഴിഞ്ഞിട്ടാണ് മണ്ണിനടിയിൽ ഉള്ളവരെ തിരയുന്നത്,, ഞാൻ ഒരു മലയാളി ആയതിൽ അഭിമാനിക്കുന്നു, ഇതൊക്കെ നമ്മുടെ നാട്ടിലാണെങ്കിൽ അവിടെ jcb കൊണ്ട് നിറഞ്ഞേനെ,,
@KannanRaj744
@KannanRaj744 2 ай бұрын
നീ കേടെന്നു ചിലക്കുന്നപോലല്ല ഒരു പരിധിയിൽ കൂടുതൽ മണ്ണെടുത്താൽ എടുക്കാൻപോകുന്നവരും ബാക്കിയുള്ള മല ഇടിഞ്ഞു വീഴും.പിന്നെ റോഡിലെ മണ്ണ് മാറ്റിയാലെ രക്ഷാപ്രവർത്തനത്തിനുള്ള വണ്ടികൾ വരാൻ കഴിയൂ, അവർ ആകാശത്തുകൂടെ വരുമോ? ട്രാഫിക് ക്ലിയർ ആക്കുകയും വേണം അപ്പോൾ റോഡ് important ആണ്.. വീട്ടുകാർക്ക് പോലും രണ്ടുദിവസമായിട്ട് വിളിക്കാതെവന്നപ്പോഴാണ് doubt തോന്നി രംഗത്തു വന്നത്.. കാര്യങ്ങൾ മനസിലാക്കിയിട്ട് പറ..കൊങ്കൺ ഏരിയയിൽക്കൂടെ യാത്ര ചെയ്തവർക്ക് അറിയാം ഈ മാസങ്ങളിലെ situation atleast train വഴിയെങ്കിലും അതുവഴി പോയിട്ടുണ്ടെങ്കിൽ ഇങ്ങനെ പറയില്ല.. ഒരു വശം പശ്ചിമഘട്ടം ആണ് മറു സൈഡ് കൊങ്കൺ തീരവും😡
@flgoo1
@flgoo1 2 ай бұрын
Aysheri
@AnasAnasam-i2g
@AnasAnasam-i2g 2 ай бұрын
Idhokke kannaapinode prnjitt kaaaryando kannaaapikk carnn konakaanallle ariyu
@sad4ruk728
@sad4ruk728 2 ай бұрын
നമ്മുടെ നാട്ടിൽ ആയിരുന്നെങ്കിൽ, കേരളത്തിലെ മുഴുവൻ ഹിറ്റചികളും അവിടെ എത്തുമായിരുന്നു....😢
@renishmathew2468
@renishmathew2468 2 ай бұрын
Joy ippol chaya kudichukond tv kanugayan 😂
@sanilkumar2175
@sanilkumar2175 2 ай бұрын
Ente ponnu kunnee 😢​@@renishmathew2468
@human464
@human464 2 ай бұрын
മഞ്ഞുമൽ ബോയ്സ് ലെ അവസ്ഥ ആണ് 😭.
@aryaaryaaaa
@aryaaryaaaa 2 ай бұрын
Sathym🙌🏻🥲
@asif-so9hc
@asif-so9hc 2 ай бұрын
bharathbenz gps inbuid ECM Aanu.Ethra mannu veenalum battery current pass avum.gps work aavum.. ECMil water kayariyaal GPS work avilla.. Means Vandi Riverilaanu saathyatha
@arjunvv4095
@arjunvv4095 2 ай бұрын
😂😂😂 Ippol eee video kaanunnavar undooo.. Alpa arivu kond aalukale pattich cash undaakkunna alpan.. Arun Kumarum Sai yum okke kanakk thanne Adyaame prathikarich .. Kure views undaaki... Kure cash undaakkaalo le😂😂
@abhijiths5237
@abhijiths5237 2 ай бұрын
main issue is oxygen supply if the vehicle is completely sealed by mud then it probably has only 2 days of oxygen not to mention the carbon dioxide build up of his breath, which can cause unconsciousness
@binoybruno2418
@binoybruno2418 2 ай бұрын
ഇതിനു നിന്നെ support ചെയ്യുന്നു ❤️.. നല്ല initiative 👌
@JOJOPranksters-o6p
@JOJOPranksters-o6p 2 ай бұрын
*no one can replace sai's mind game💯🤣🔥*
@sarbastk
@sarbastk 2 ай бұрын
Oxygen problems undaville. 5,6 days ennokke parayumbol. Oxygen aan problem 😢
@WellnessTalksByAbid-op4ne
@WellnessTalksByAbid-op4ne 2 ай бұрын
Ithinekkurichu samsarichathin big salute bro ❤❤
@travelwithaslamkka5653
@travelwithaslamkka5653 2 ай бұрын
ഈ സംഭവം നടന്ന സ്ഥലം എത്തുന്നതിന്റെ മുന്നേ ഉള്ള ഏതേലും സ്ഥലങ്ങളിൽ നിന്നുള്ള cctv അല്ലെങ്കിൽ ഏതെങ്കിലും വീട്ടിലെ cctv ക്യാമറ ചെക്ക് ചെയ്താൽ ഒന്നും കൂടെ അറിയാൻ പറ്റൂലെ
@NR-ye7dn
@NR-ye7dn 2 ай бұрын
This is how you use you tube searching algorithm
@abhilashvarghese9087
@abhilashvarghese9087 2 ай бұрын
NITK national institutions of technology karnataka
@godwinsg6995
@godwinsg6995 2 ай бұрын
Whatever you say .. Tamil Nadu is better in these things than klKerala , Karnataka
@sreeshuzzz
@sreeshuzzz 2 ай бұрын
Save arjun 😢
@sushmithagupta1420
@sushmithagupta1420 2 ай бұрын
I hope u will do video abt ur friend wiki thug arrest case …😏
@SecretAgentX
@SecretAgentX 2 ай бұрын
Cheyam
@Vinod.sVinod.s-k8d
@Vinod.sVinod.s-k8d 23 күн бұрын
​@@SecretAgentXvinod
@calicut8093
@calicut8093 2 ай бұрын
Pray for arjun But Don’t watch and trust this guy kannaappieeee
@kdiyan_mammu
@kdiyan_mammu 2 ай бұрын
കമൻ്റ് നോക്കാൻ വന്നവർ ഉണ്ടൊ
@PrinkKrink
@PrinkKrink 2 ай бұрын
-ve comments delete ചെയ്യുന്നത് കൊണ്ട് interest പോയി കണ്ണാപ്പിയുടെ കമന്റ്‌ ബോക്സ്‌ നോക്കാൻ
@travelwithaslamkka5653
@travelwithaslamkka5653 2 ай бұрын
അർജുൻ ആ ദിവസം അതിലെ പോയിട്ടുണ്ട് എന്ന് എന്താണ് ഉറപ്പ് എന്തെങ്കിലും cctv ദൃശ്യങ്ങൾ ഉണ്ടോ
@starg1zer
@starg1zer 2 ай бұрын
Agent agentinte pani marannittilla 💥
@rgt2402
@rgt2402 2 ай бұрын
Aa street viewil ninnu very clear aaanu no proper preventive retention walls are constructed. Very alarming
@rohinijs149
@rohinijs149 2 ай бұрын
ആ കുട്ടിക്ക് ഒന്നും സംഭവിക്കാതി രി ക്കട്ടെ നമുക്ക് പ്രാർത്ഥിക്കാം 🙏🏻🙏🏻🙏🏻
@KeralaTouristBusdriverTRIP
@KeralaTouristBusdriverTRIP 2 ай бұрын
കഴിഞ്ഞ ഒരു ദിവസം നിങ്ങളുടെ BMW കാറിന്റെ Backil വണ്ടി ഇടിച്ചതിന്റെ പേരിൽ ഡ്രൈവരെന്ന് 5lack നഷ്ട്ടപരിഹാരം വാങ്ങണം പറഞ്ഞവനല്ലേ നിങ്ങൾ ആ നിങ്ങൾക്ക് സംസാരിക്കാൻ ഒരു യോഗ്യതയും ഇല്ലാ,
@muhammednisan4805
@muhammednisan4805 2 ай бұрын
ഒരു റിപ്ലൈ തരുമോ
@AZHARALI-h2m5m
@AZHARALI-h2m5m 2 ай бұрын
ഈ വീഡിയോ ക്ക് മാത്രം അണ്ണനെ എയർൽനിന്ന് ഇറക്കിയിരിക്കുന്നു 😂😂😂
@JayeshEm-pu1qx
@JayeshEm-pu1qx 2 ай бұрын
കുറച്ചു മുൻപ് വന്ന വാർത്ത കിട്ടിയ സിഗ്നൽ ലോറിയുടെ അല്ല എന്നാണ്
@aakashkannan8812
@aakashkannan8812 2 ай бұрын
Shirur ❌shiroor ✅ Justice for arjun 😢
@faizanc4433
@faizanc4433 2 ай бұрын
Mobile tower location nokkikoode
@nisha8613
@nisha8613 2 ай бұрын
Wikkithug arrest react cheyyathe entha 😂😂friend alle
@Lovetomodiji
@Lovetomodiji 2 ай бұрын
Pinaryi usless should resign. Pinarayi first need to appoint a Kerala person as head of charge, not karnataka person. I heard karnataka CM give idea of radar to pinarayi
@CIAOFLOG
@CIAOFLOG 2 ай бұрын
Onnu poda polaya di mone umbiya vartthanam parayand
@CreamBun90
@CreamBun90 2 ай бұрын
Athinum kuttam pinarayik.
@Vishnu-m2q
@Vishnu-m2q 2 ай бұрын
Bro അർജുൻ ചേട്ടൻ ചത്തുപോകാൻ സാധ്യതയുണ്ട് 5 ദിവസം ആയി വണ്ടിക്കുള്ളിൽ മണ്ണ് കയറിക്കാണും
@dark44gaming80
@dark44gaming80 2 ай бұрын
Ne paranjittu venamello nammal ariyandathu 😂 enthayalum aa Chettan rekshapedatte 🙏
@rahulsasidharan9330
@rahulsasidharan9330 2 ай бұрын
Save arjun..🙏 well said... 👏
@Achu804
@Achu804 2 ай бұрын
ഇന്നെങ്കിലും പ്രേതീക്ഷിക്കാവോ 😮
@Sha20243
@Sha20243 2 ай бұрын
Relevant topic❤
@CreamBun90
@CreamBun90 2 ай бұрын
Itachi? Aquasia? Enthokeya Ivan parayunath.😂😂😂
@amithappu7501
@amithappu7501 2 ай бұрын
Karnataka government ❌️ kerala government ❌️ Indian army✅️
@kcrahman
@kcrahman 2 ай бұрын
കാലാവസ്ഥ ഇന്നാണ് കുറച്ചു അനുകൂലം ആയത്
@binoybruno2418
@binoybruno2418 2 ай бұрын
എന്ത് അനുകൂലം.. പ്രളയം ഓർമ്മയുണ്ടോ.. അതിന്റെ ഇടക്ക് നടത്തിയ രക്ഷാ പ്രവർത്തനം ഇന്ത്യയിൽ ഒരുത്തനും നടത്തിയിട്ടില്ല.. എല്ലായിടത്തു നിന്നും പോയി....എന്റെ നാട്ടിൽ നിന്നും പോയി.. സാധാരണ മനുഷ്യർ എന്റെ മാമന്മാരും വല്യപ്പച്ചൻ മാരും ഒക്കെ ഉൾപ്പെടുന്ന മത്സ്യ തൊഴിലാളികൾ.. കേരളത്തിലെ ആദ്യത്തെ വള്ളം പോയത് എന്റെ വീടിന്റെ തൊട്ടടുത്തു നിന്നും... Karnataka givernmnt ന്റെ ഭാഗത്തു ശെരിയായ വീഴ്ച പറ്റിയിട്ടുണ്ട്..
@kcrahman
@kcrahman 2 ай бұрын
@@binoybruno2418 100% agreed but Karnataka not like Kerala. Kerala people help each other very well
@JayeshEm-pu1qx
@JayeshEm-pu1qx 2 ай бұрын
വെറും മുപ്പതു വയസ് മാത്രം ഉള്ള ആളാണ് അർജുൻ,
@ff0790
@ff0790 2 ай бұрын
Shubhavarthakai kathirikunni❤
@vineethv5861
@vineethv5861 2 ай бұрын
Nh66 panvel -kochi highway 🤔🤔
@navasnavasnavun9128
@navasnavasnavun9128 2 ай бұрын
Sai ikka❤
@abhilashvarghese9087
@abhilashvarghese9087 2 ай бұрын
Karnataka politicians um police um thammil vaktharkam aan ivdatthe kannada newsl adokke kanikunond
@jaisonkpathrose8688
@jaisonkpathrose8688 2 ай бұрын
കേരളത്തിൽ ഉള്ളപോലെ അല്ല അവിടെ
@Abhinav.__.
@Abhinav.__. 2 ай бұрын
Hi bro❤
@calicut8093
@calicut8093 2 ай бұрын
Don’t watch this channel This guy and account is deep fake
@SecretAgentX
@SecretAgentX 2 ай бұрын
🤣🤣
@Vinod.sVinod.s-k8d
@Vinod.sVinod.s-k8d 23 күн бұрын
​@@SecretAgentXvinod
@sujishavinayan358
@sujishavinayan358 2 ай бұрын
Onnu podo.thantey channel video idanda njngalk nalla channels unde .comment vayikan vannatha.pray for arjun .
@OnceUponAtimetherelivedaking
@OnceUponAtimetherelivedaking 2 ай бұрын
*പിണറായി സർക്കാരിന്റെ പ്രസക്തി ഇവിടെയാണ്* 🔥🔥🔥🔥
@jdmautomotive
@jdmautomotive 2 ай бұрын
എവിടെ
@FVivekBNair
@FVivekBNair 2 ай бұрын
@@OnceUponAtimetherelivedaking kollam good sarcasm 😊
@saneeshns9875
@saneeshns9875 2 ай бұрын
Updated,, chythu nu,,,👍,,,
@nadiyanoufal3859
@nadiyanoufal3859 2 ай бұрын
Pavam atryum pettannuu rakshapedany
@christyreji6901
@christyreji6901 2 ай бұрын
Ippo oru mala nikathan ithilum kazhivullavanmar ollapol thanne ith kanikkanam
@NJ-uq7cz
@NJ-uq7cz 2 ай бұрын
Kannappiku kurechu vivarum undu but he forgot to take brain to big boss
@SNMalluVlogs
@SNMalluVlogs 2 ай бұрын
Hope
@arunp5339
@arunp5339 2 ай бұрын
Car unni evidelum side aki irikumbol okea sredikk
@Nived07
@Nived07 2 ай бұрын
Ente nattukarananu arjun kakkodi eganelum ethikittiya mathiyarnnu
@BinuCk-t1u
@BinuCk-t1u 2 ай бұрын
Panapetti video cheyyumo
@prathaptitus6665
@prathaptitus6665 2 ай бұрын
Daivama arjuna rakshikana
@yadhukrishnanravi1729
@yadhukrishnanravi1729 2 ай бұрын
Ennenum kannettan............
@trendingdrive7306
@trendingdrive7306 2 ай бұрын
Karnadaka policenu lorry karude cash mathram mathi pattikal..............epam avanmar 100 ennu ollathu 200 aki kanunna vazhivakil kidakunna po......pattikal.k vare cash kodukkanam. Athinte nanni polum ellatha narikal............😢
@AnasAnasam-i2g
@AnasAnasam-i2g 2 ай бұрын
Carnn erangi valla paikkkum podo ee paraynnna kaaryangalokka njangal newsil kaaanunnnund
@AnsarAnsar-yf2qe
@AnsarAnsar-yf2qe 2 ай бұрын
Pinnne nth myrna ithil kidannnn konkkkkn vellla panikkkum poooodo
@deongeorge6003
@deongeorge6003 2 ай бұрын
Sheri sir
@dhanishmacv8927
@dhanishmacv8927 2 ай бұрын
11:40🙏
@Malayali33
@Malayali33 2 ай бұрын
Car മാറ്റി ഒരു ലോറി pidichoode 😂😂😂
@shijutvm1992
@shijutvm1992 2 ай бұрын
Aiiiva annan maass
@aravindramesh886
@aravindramesh886 2 ай бұрын
🙏🙏🙏
@subhash174
@subhash174 2 ай бұрын
Kunnapi
@abik2432
@abik2432 2 ай бұрын
എടാ കൊണേഷെ നീ കറിലിരുന്ന് വീഡിയോ ഇട്ടാ മതി ഇന്റർവ്യൂ ഒന്നും കൊടുക്കല്ലേ... ചുമ്മാ സ്വയം എയറിൽ ആകാനായിട്ട്
@AnsilAjmal-vq5sf
@AnsilAjmal-vq5sf 2 ай бұрын
Car machan vanuuu🤨
@donutstories
@donutstories 2 ай бұрын
Sub ji bahut mushkil hey
@Aswathyn3
@Aswathyn3 2 ай бұрын
😢
@Hexon_v_joy
@Hexon_v_joy 2 ай бұрын
❤️❤️
@pelefans6549
@pelefans6549 2 ай бұрын
Avante avastha aalochichu nokku pavam😢😢😢😢shwasam kittathe ningalum vandi oodikunna aalalle
@akhilaj1492
@akhilaj1492 2 ай бұрын
Agent agent 🕴️
@bibinpj1168
@bibinpj1168 2 ай бұрын
Ninnodara paranjathu mysure poyathannu loadum kondu.oru koppum ariyiathilla evidelum entelum kandal erangikolum video ondakkan
@Rogers123
@Rogers123 2 ай бұрын
Sai bro❤
@BBTLKS781
@BBTLKS781 2 ай бұрын
Sai❤❤❤
@Turbo_Boy_Gaming
@Turbo_Boy_Gaming 2 ай бұрын
Orutam enkilm reaction cheyytalo nanni
@sanus7883
@sanus7883 2 ай бұрын
മ്മ് ഇവിടെ ബാക്കിയൊള്ളേവർ കണ്ട ന്യൂസ്‌ ചാനൽ ഉള്ളില അപ്പോള, കേണ്ണപ്പിടെ pr
@HollinsBabu-he8mb
@HollinsBabu-he8mb 2 ай бұрын
Arjun terega variety enu praarthikey nu
@Hrid718
@Hrid718 2 ай бұрын
Ente bagavane orakavum illa samadhanum illa
@toddlerdrawings
@toddlerdrawings 2 ай бұрын
Haiiiiiiiii🎉
@sharmasomarajansomarajan2072
@sharmasomarajansomarajan2072 2 ай бұрын
Hi
Actor Baiju & Sreenath Bhasi The Car 🚘
20:53
Secret Agent
Рет қаралды 37 М.
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 7 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 2,9 МЛН
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 1,5 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
Actor Bala മുൻ ഭാര്യയുടെ പരാതി...
16:57
Sreenath Bhasi | Prayaga Martin | Om Prakash
29:25
Secret Agent
Рет қаралды 32 М.
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 7 МЛН