ഇതുപോലുള്ള രോഗം ഇനി ആരിക്കും വരാതിരിക്കാൻ ദൈവം കാക്കട്ടെ
@mhdsfr70233 жыл бұрын
ആമീൻ 😭
@zainabamanha67642 жыл бұрын
Aameen 🤲😭
@asfaralikhan84012 жыл бұрын
ആമീൻ
@hakeemhakeemaku43512 жыл бұрын
Ameen
@minireghunath13392 жыл бұрын
ആമീൻ 🙏
@sabusadanandan43522 жыл бұрын
ഡോക്ടർ പറഞ്ഞത് 100% സത്യമായ കാര്യമാണ് ഡോക്ടർ നിർദ്ദേശിച്ച പ്രകാരം ചെയ്തപ്പോൾ എനിക്ക് വലിയ ആശ്വാസം ഉണ്ടായി.. നന്ദി ഡോക്ടർ 🌹🌹🌹
@sunnymathew1104 Жыл бұрын
Now clear ayo brother
@drbasil-dk6sb Жыл бұрын
👍
@surumisurumi795 Жыл бұрын
ഇതു തന്നെയാണ് എനിക്കും ഉള്ളത് ഞാൻ ഇപ്പോൾ ഈ വേദന അനുഭവിച്ചു കൊണ്ടിരിക്കുന്നു
@shamnaabdulnisar7479 Жыл бұрын
Njanum..... Delivery kazhinja shesham vannatha 15 days aayii
@neethuvipinesh1199 Жыл бұрын
@@shamnaabdulnisar7479 enikum adhe delivery k sesham
@anandhua5814 Жыл бұрын
Mariyo
@hiba.p6723 Жыл бұрын
@@anandhua5814 ee dr ne kaanikuu
@AnoukhA73 Жыл бұрын
ഞാനും.. Cs കഴിഞ്ഞു അനുഭവിക്കുവാ... വേദന സഹിക്കാൻ പറ്റുന്നില്ല.. നല്ല മുറിവും ഉണ്ട്
@surumisohar35154 жыл бұрын
എനിക്കും ഉണ്ട് ഈ പറഞ്ഞത് പോലെയുള്ള അസുഖം വളരെ ഉപകാര പ്രയോജനമുള്ള അറിവുകൾ 💞💞
@drbasilpandikkad16323 жыл бұрын
Thankyou
@mhdsfr70233 жыл бұрын
അത് മാറിയോ
@rafeequecp3863 Жыл бұрын
ഫിഷർ എനിക്ക് വന്നതാണ് സഹിക്കാൻ പറ്റാത്ത വേദനയുണ്ടായിരുന്നു.ആദ്യം ഒരു സാധാ ഇംഗ്ലീഷ് dr നു കാണിച്ചു അയാൾ പൈൽസ് ആണ് എന്ന് പറഞ്ഞു അതിനുള്ള ഗുളിക തന്നു (1week)അതുകൊണ്ട് വേദന കൂടി കൂടി വരുന്നു.. പിന്നെ ഹോമിയോ കാണിച്ചു.... ഹോമിയോ ഡോക്ടറിനോട് കാര്യം പറഞ്ഞപ്പോൾ അയാൾക്ക് പെയ്ട്ടെന്ന് മനസ്സിലായി ഇതു പൈൽസ് ആണ്... ഇതിനേക്കാൾ വലിയ പൈൽസ് രോഗികൾ ഇവിടെ വന്നിട്ടുണ്ട് മാറിയിന് എന്നൊക്കെ.... ഇതു കഴിച്ചിട്ടും വേദന ക് ഒരു കുറവ് മാത്രം അല്ല... മലം പോകുമ്പോൾ വേദനയും ബ്ലഡ് ഒക്കെ വരാൻ തുടങ്ങി..(4days)അങ്ങിനെ പോയി ശേഷം ഞാൻ വൈത്യരെ അടുത്ത് പോയി അയാൾ കുറെ കഷായം ഗുളിക അരച്ചിട്ട് ഒക്കെ കഴിച്ചിട്ട് വേദന കൂടി വരുന്നു ഒരു 1week പോയി... അയാളും തന്നത് പൈൽസ് മാറാൻ ഒരു ഗുളിക പക്ഷെ മാറുന്നില്ല പിന്നെ വേറെ വൈദ്യന്റെ അടുത്ത് പോയി അയാൾ ഇതു ഫിഷർ ആണ് എന്ന് പറഞ്ഞു മുമ്പ് പൈൽസ് വന്നവർക്ക് ഫിഷർ ആണ് വരാൻ സാധ്യത എന്ന് പറഞ്ഞിട്ട്.. പിന്നെ അയാളെ കുറെ കഷായം കുടിച് മാറ്റാമില്ല വേദന സഹിക്കാൻ പറ്റുന്നില്ല ഇരിക്കാനും മലർന്ന് കിടക്കാൻ പോലും പറ്റുന്നില്ല... (1week ) പിന്നയും പോയി.. ഒരു മാസത്തിന്റെ അടുത്ത് അങ്ങിനെ പോയി... സർജന് കാണിച്ചാൽ അവർ ഓപ്പറേഷൻ ചെയ്യാൻ പറയും എന്ന് പേടിച്ചിട് പോയിരുന്നില്ല.. കുറെ ആളുകൾ അങ്ങിനെ പറഞ്ഞിരുന്നു.. പക്ഷെ വേദന കാരണം ഞാൻ വിചാരിച്ചു ഓപ്പറേഷൻ പറഞ്ഞാൽ ചെയ്യാതിരുന്നാൽ പോരെ പിടിച്ചു കിടത്തുമൊന്നുമില്ലല്ലോ..പിന്നെ ഞാൻ ഇതിന്റെ സ്പെഷ്യൽസ്റ്റ് സർജൻ നെ തന്നെ കാണിക്കാൻ തീരുമാനിച്ചു... അയാൾ ചെക്ക് ചെയ്ത് ഫിഷർ ആണ് എന്ന് പറഞ്ഞു വേദനക്കുള്ള ഗുളിക പിന്നെ ഇതിനെ സംബന്ധിച്ചു ഉള്ള ഒരു ഗുളിക പിന്നെ 2ഓയിന്മെന്റ്.2weeks കൊണ്ട് മാറിയില്ലങ്കിൽ ഓപ്പറേഷൻ ചെയ്യണം എന്ന് പറഞ്ഞു... ചിക്കൻ എല്ലാം കഴിച്ചോ... പക്ഷെ എരിവ് പുളി കഴിക്കണ്ട കുറച്ചു ദിവസം.. പക്ഷെ ഞാൻ ഇതു വന്നത് മുതൽ.. ചിക്കൻ എരിവ് പുളി തണുത്ത ഭക്ഷണം കട്ടിയുള്ള ഭക്ഷണം പാടെ ഒഴിവാക്കിന്.. രാത്രി 7.30മണിക്ക് ഡിന്നർ ശേഷം fruits കുറെ വെള്ളം കുടിക്കും.. മൊത്തം ലൈഫ് change ആക്കി... പുറത്തുള്ള ഭക്ഷണം ഒഴിവാക്കി... വെള്ളം 4ലിറ്റർ കുടിക്കും.. ഫൈബർ ഫുഡ് ധാരാളം കഴിച്ചു.. ഉച്ചക്ക് കുറച്ചു ചോറും ഒരുപാട് പച്ചക്കറി വറവ് കഴിച്ചു.. ബീറ്റ്റൂട്ട് best ആണ് ഇതിന് ശോചനം nice ആയി പോകും... അതുകൊണ്ട് ദയവു ചെയ്ത് ഫിഷർ ആണോ പൈൽസ് ആണോ fistula ആണോ എന്ന് അറിയാതെ മരുന്ന് കഴിച്ചു വെറുതെ അസുഖത്തിന്റെ ശക്തി കൂട്ടാതെ പെയ്ട്ടെന്ന് അതിനുള്ള മരുന്ന് നല്ല ഒരു സ്പെഷ്യലിസ്റ് കാണിച്ചു മാറ്റവുന്നതേ ഉള്ളൂ...3days കൊണ്ട് മാറ്റം വരും... ഇൻ ഷാ അല്ലാഹ്.രോഗം മാറിയാലും ഒരു മാസം കൂടി മുളക് ഉള്ള ഭക്ഷണം പുളി ഉള്ള ത് കട്ടിയുള്ള ഫുഡ് ഒരു മാസം കൂടി ഡൈറ്റ് continue ചെയ്യണം.. പൂർണ്ണമായും അപ്പോഴേ ഇതു മാറുകയുള്ളൂ.... Ointment കറക്റ്റ് പുരട്ടുക.. പുരട്ടാൻ അതിന്റ കൂടെ ഫിംഗർ ഇടാൻ ഒരു ഗ്ലൗ ointment കൂടെ കിട്ടും... വെള്ളം നല്ലവണ്ണം കുടിക്കുക 4ലിറ്റർ.. പിന്നെ ഉപ്പിൽ ചൂട് ഉള്ള വെള്ളത്തിൽ ഒരു അര മണിക്കൂർ ഇരുന്നിട്ട് ശേഷം തുടച് ointment പുരട്ടുക ഉള്ളിൽ
@@Lucky-dub ഇപ്പോൾ ചിക്കൻ കഴിക്കാറുണ്ട് കൂടുതൽ spicy ഫുഡ് ഒഴിവാക്കി.. ഞാൻ പറഞ്ഞ ആ ointment ഗുളികയും കഴിച്ചതിനു ശേഷം വളരെ മാറ്റം ഉണ്ടായി... പിന്നെ എനിക്ക് ഉപ്പിൽ ഇട്ട ചൂട് വെള്ളത്തിൽ ഇരിക്കേണ്ട ആവശ്യം വന്നില്ല...ശേഷം വളരെ കൂടുതൽ ചൊറിച്ചിൽ ആ ഭാഗത് വന്നിരുന്നു.. അപ്പോൾ ആ ഡോക്ടർ പറഞ്ഞു കൂടുതൽ ഉപ്പിൽ ഇട്ട വെള്ളത്തിൽ ഇരുന്നാൽ ആ ഭാഗം ഉണക്കം വരില്ല.. ഈ രോഗം പൂർണമായി മാറാൻ ചില ആളുകൾക്കു 2കൊല്ലം വരെ എടുക്കും എന്നൊക്കെ... പിന്നെ കഴിയുന്നതും സ്കൂട്ടർ ഓടിക്കാതിരിക്കുക..... ഇതൊക്കെ ഞാൻ പറഞ്ഞത് രോഗം കടുത്ത വേദന വന്ന ആളോട് ആണ്... ആ സ്റ്റേജിൽ എത്തിയാൽ പിന്നെ ആയുർവേദ ഹോമിയോ കൊണ്ട് ഫലം വളരെ കാണാൻ rare ആണ് എന്ന് എന്റെ അനുഭവം
@rafeequecp38639 ай бұрын
ഈ ointment പുരട്ടി കുറച്ചു വ്യത്യാസം വന്നാൽ എന്റെ മാറി എന്ന് വിചാരിക്കരുത്...കൂടുതൽ Spicy ഒഴിവാക്കുന്നത് നല്ലത് ആണ്... മെയിൻ ആയിട്ട് ചെയ്യേണ്ടത് ഒരിക്കലും ബാത്റൂമിൽ ശക്തി കൊടുക്കരുത് മലം പോകാൻ... കൂടുതൽ വെള്ളം പല്ല് തെക്കും മുമ്പ് കുടിക്കുക.. പിന്നെ കുറച്ചു കഴിഞ്ഞ് urgent ആയാൽ മാത്രം പോകുക... എവിടെങ്കിലും പോകണം എന്ന് വിചാരിച്ചു പെട്ടന്ന് ശക്തി കൂട്ടി പോകുമ്പോൾ പിന്നെയും ഇതു വരും... കൂടുതൽ ഫ്രൂട്സ് രാത്രി കാഴ്ച്ചാൽ മതി.. കൂടുതൽ സമയം ബാത്റൂമിൽ ഇരിക്കരുത്... ഞാൻ ഇതു അനുഭവിച്ച ഒരാൾ ആണ്.. അതുകൊണ്ട് ആണ് അതുകൊണ്ട് ആണ് ഇത്രയും വിശദമായി പറഞ്ഞത്..പിന്നെ കൂടുതൽ സമയം ഒരേ ഇരുത്തം ഒഴിവാക്കുക കുറച്ചു നടത്തം ശീലം ആകുക
@JasieenaJasi-br2tw9 ай бұрын
Oniment nte per paranju thsravo
@happybehappy38132 жыл бұрын
വേറെ വീഡിയേ കേട്ടാൻ പേടിയാകും സാർ പേടിപ്പെടുത്താതെ കാരണവും വരാതിരിക്കാനുള്ള മുൻകരുതൽ സഹിതം പറഞ്ഞു തന്നു നന്ദി സാർ
@drbasil-dk6sb Жыл бұрын
😊👍
@kiddieesworld2138 Жыл бұрын
ഈ രോഗം വല്ലാത്ത ഒരു അവസ്ഥയാണ്.ആർക്കും പറഞ്ഞാൽ മനസ്സിലാവില്ല ഇതിന്റെ ബുദ്ദിമുട്ടുകൾ.പ്രത്യേകിച് നല്ല ആരോഗ്യമുള്ള ഒരു ആണിനാണ് ഈ രോഗം വരുന്നതെങ്കിൽ മറ്റുള്ളവരോട് എത്ര പറഞ്ഞാലും നമ്മുടെ ബുദ്ദിമുട്ട് അവർക്ക് മനസ്സിലാവില്ല.കാരണം പുറമെ നമ്മൾ നല്ല ആരോഗ്യവാന്മാർ ആണല്ലോ.ആർക്കും ഈ രോഗവസ്ഥ വരാതിരിക്കട്ടെ
@drbasil-dk6sb Жыл бұрын
👍
@ardravrc5808 Жыл бұрын
എൻ്റെ ഭർത്താവിനോട് ഇതിൻ്റെ വേദന പറഞ്ഞ് മനസ്സിലാക്കാൻ എനിക്ക് പറ്റുന്നില്ല. I'm suffering 😢😢😢
@RajeshChandrika-y6j8 ай бұрын
Oru maathiri vedhanayo erichilo pukachilo,Ayyohhh vayyeee
@deepulal79667 ай бұрын
വളരെ crct ഇന്ന് hospitalil poyi vanne ullu... വല്ലാത്തൊരു വേദന തന്നെ
@ShahinshahiiShahii4 ай бұрын
ഹോസ്പറ്റിൽ പോയി വന്നിട്ടുള്ളൂ വേദനക് ഒരു കുറവും മില്ല സഹിക്കാൻ പറ്റാത്ത 😭😭
Oro videoyilokke ith കാൻസർ aanenn vare parayunnund you are a good doctor thanks
@drbasilpandikkad16322 жыл бұрын
Thank you for your support
@gopan634 жыл бұрын
വളരെ നല്ല അറിവിന് നന്ദി, ഡോക്ടർ ......
@DrBasilsHealthTipsMalayalam4 жыл бұрын
Thank u bro
@mufipathu92132 жыл бұрын
Ffttttyyy77uuuuuuuiiiio jjjjjiîyii7u 7uhhhhgffyutfreeee h to fxdfghy Fddfffrrrrr4444rrtffffgh Ee444try
@shinyvijayan24343 жыл бұрын
സൂപ്പർ അറിവാണ് സർ പങ്കുവെച്ചത്.
@BeenaBeena-d4m8 ай бұрын
വളരെ നന്ദി ഡോക്ടർ ഒരുപാട് പേര് ഇത് മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് ആർക്കും ഈ രോഗം വരാതിരിക്കട്ടെ
@Finuworld1348 ай бұрын
Same ഇപ്പോൾ അനുഭവിക്കുന്നു
@DrBasilsHealthTipsMalayalam8 ай бұрын
👍
@faseelapt1134Ай бұрын
Aameen🤲
@abcdabcd92110 ай бұрын
അവരാതിച്ച ഇത് പോലെ ഒരു വേദനയോ അവസ്ഥയോ ജീവിതത്തിൽ വേറെ ഉണ്ടായിട്ടില്ല
@DrBasilsHealthTipsMalayalam10 ай бұрын
Food, exercise ശ്രദ്ധിക്കൂ..
@RajeshChandrika-y6j8 ай бұрын
😂😂Ayyohhh ,neram pularumpol pediyaa
@darktheme-i8r16 күн бұрын
ഈ വേദന വന്നത് കാരണം അതു എന്താണെന്ന് അറിയാൻ ഈ വീഡിയോ കാണുന്ന ഞാൻ.😂😂
@beenapeter88872 жыл бұрын
Thank you so much doctor for the right information. It's such an unbearable condition.
@drbasilpandikkad16322 жыл бұрын
Thanks
@reshmareshma53474 жыл бұрын
Enik ee asugam unde dr paranja lakshanagal okke unde valatha oru avasthaya..... ethrayum arive paranju thannathinn nanni dr
@DrBasilsHealthTipsMalayalam4 жыл бұрын
Thank u
@noushadpv43862 жыл бұрын
നിങ്ങൾക്ക് ഇപ്പോ എങ്ങനെയുണ്ട് അസുഖം മാറിയോ?
@moviescenes55293 жыл бұрын
പപ്പായപഴം ദിവസവും കഴിക്കുക പച്ച പപ്പായ തോരൻ /കറി കഴിക്കുക
@sulfiyathyoosaf82363 жыл бұрын
He is a great Doctor...🌹
@murukeshtpmmurukesh50394 жыл бұрын
പുറത്തു തള്ളി നിൽക്കുന്ന കുരു ഭയങ്കര വേദന ഉണ്ട് കുറയാൻ എന്താ ചെയ്യേണ്ട സർ പറഞ്ഞു രുന്ന 5ടിപ്സ് കണ്ടു വളരെ ഉപകാരം
@Anoop_krishnan3 жыл бұрын
അത് എനിക്ക് ഒന്ന് mention ചെയ്യാമോ AA വീഡിയോ
@abdulsaleemabdulrahman21383 жыл бұрын
നല്ല അറിവിന്ന് നന്ദി ഡോക്ടർ
@anjana-s6s Жыл бұрын
Its really a painful problem. Ath anubavichavarkke athinte vedana ariyu. I'm 19 year old, enikk ippo fissure ayitt 2 varsham ayi. ബാക്കിയുള്ളവരെ നോക്കുമ്പോൾ ഞാൻ വളരെ കുറച്ചേ ചിക്കനൊക്കെ കൂട്ടറുള്ളു. But it happened for me. Ippo illathavarodm anubavikkunavarodm onne parayanollu care yourself with lot of fruits.enikk ariyilla enth cheyanamenn. ഇപ്പോൾ മുറി കൂടി. Enikk chelappol thonnm ee chronic constipation-fissure behind vere valla asugam ano enn. I dont know. I'm a hosteler. Ente ageil ullavar okke ennm chicken but they have no problem. I don't eat chicken but constipation will never decrease. ഞാൻ ചിന്തിക്കാറുണ്ട് ഇതെന്താ എനിക്ക് മാത്രം ഇങ്ങനെ. ഇപ്പൊ ഫാസ്റ്റ് ഫുടൊന്നും എനിക്ക് കഴിക്കാൻ തോന്നാറില്ല. Agraham ഉണ്ടാവും, but pitte divasam orkkumbol... Now because of my problem parents are telling, preshnam koodukayanel operarion cheyyamn. I'm scared of that too. Njn daily non veg kayichillelim, if i don't eat banana that day it really kill my next morning. ഒരിക്കൽ i have problem with not pooping for 5 days.annonm ath serious akki edthilla. But now i dont know. I tried all the medicine. But if i stop that medicine it came back. 🥲
@krishnendhukrishna1900 Жыл бұрын
Ippozhum angane thanne aano?
@Human-discovery1 Жыл бұрын
Bro velam kudikunath baksha kazhich ara manikur kazhinj kudikukaa….
@Human-discovery1 Жыл бұрын
I think there some mistake in jevitashailii
@AmanAlan12336 Жыл бұрын
Eee same problm aan enikkum
@drbasil-dk6sb Жыл бұрын
ആ വീഡിയോയിലുള്ള നമ്പറിൽ ബന്ധപ്പെടുക...
@Ashiq9703 жыл бұрын
Love you doctor ❤️ inshallah inn thanne try cheyyanam ivde marich jeevikkan ee pandaram karanam😒😒😒
@annnroyyy2 жыл бұрын
Sthymm🥺🥺🥺
@sulthanashameer11353 жыл бұрын
Nalla doctor aanu. anubavathil ninnum
@MuhammadKhan-mi9oi2 жыл бұрын
ഡോക്ടർ ഈ ഒരു അറിവ് നല്ലത് എനിക്കും ഉണ്ട്
@drbasilpandikkad16322 жыл бұрын
👍
@noushadpv43862 жыл бұрын
നിങ്ങൾക്ക് ഇപ്പോ എങ്ങനെയുണ്ട് അസുഖം മാറിയോ?
@MuhammadKhan-mi9oi2 жыл бұрын
@@drbasilpandikkad1632 ഞാൻ എന്റ്റോസ്കോപ്പി ചെയ്തു അപ്പോൾ അൾസർഉണ്ട്എന്ന് ഡോക്ടർ പറഞ്ഞു
ഇങ്ങനെ ചെയ്യുന്നത് വഴി ഫിഷർ പൂർണമായും മാറുമോ ഡോക്ടർ?
@ammuannamarythekkedam7424 жыл бұрын
Thanks for your valuable information
@drbasilpandikkad16323 жыл бұрын
Thanku
@adarshdadu76523 жыл бұрын
Dr Enik bleeding onnum illa but ! Vedhanayum Pukachilum Und ! Irikkanonnum pattunneyilla
@shahidhazel33773 жыл бұрын
Fissur ആവാൻ ആണ് chance.... തടിപ്പ് ഉണ്ടോ ആ ഭാഗത്ത്??
@nasbasherinnasbasherin78633 жыл бұрын
@@shahidhazel3377 എനിക്ക് ഉണ്ട് എന്തൊരു വേദനയാ ഇതിനു 😭 ജീവിക്കാൻ തന്നെ കൊതിയില്ലാതായി
@shahidhazel33773 жыл бұрын
@@nasbasherinnasbasherin7863 ok
@noushadpv43862 жыл бұрын
നിങ്ങൾക്ക് ഇപ്പോ എങ്ങനെയുണ്ട് അസുഖം മാറിയോ? please reply
@flower12711 ай бұрын
Ith njangalude basil doctor aan.good doctor 👏🏻
@DrBasilsHealthTipsMalayalam11 ай бұрын
❤
@rafeedafidhu-l2p Жыл бұрын
Ee oru avasthayiloode ann njn kadann povunnath😢arkkum ee avastha varathirikyatte
@sachinkalyani82892 жыл бұрын
സൂപ്പർ Dr 👍🏼
@shamsudheen12643 жыл бұрын
Anik murivum und kuruvumund vedana onnumila doilatil povan budhimuttund ethra kalam marunn kudichalan poornamayi maruga doctor
@drbasilpandikkad16323 жыл бұрын
നിങ്ങളുടെ പരിശോധനാ റിപ്പോർട്ടുകൾ എനിക്കൊന്നു അയച്ചു തരുമോ? എന്നെ Whats App വഴി ബന്ധപ്പെടുന്നതാകും കൂടുതൽ സൗകര്യം. അതിനായി താഴെയുള്ള ലിങ്കിൽ അമർത്തി വാട്സ്ആപ്പ് ചെയ്യാം. wa.me/919847057590
@okhameed74583 жыл бұрын
Very useful information..,,
@hiba.p67232 жыл бұрын
Eniku fissure surgery parranjirrunnu ipo ivide treatment il aanu nalla change unnd njan valare tension il aayirunnu thanks dr
@saraswathinair7350 Жыл бұрын
Evdeya treatment chythe ipo kuravundo😞
@jafeenaktkt9090 Жыл бұрын
Hiba i.ippol kuravundoi
@hiba.p6723 Жыл бұрын
@@jafeenaktkt9090 ivide thanne panddikad
@hiba.p6723 Жыл бұрын
Nigalku delivary il vannadgano eniku anganeyaynu
@hiba.p6723 Жыл бұрын
Hello endhayi
@nahan489 Жыл бұрын
Dr fissure rogam kond cancer varan sadyadayundo ?
@ashrafashraf35394 жыл бұрын
Valuable information allahu khairilakkitharatte
@DrBasilsHealthTipsMalayalam4 жыл бұрын
Thank u
@sadiq76973 жыл бұрын
🤲🤲🤲🤲
@binsiyasherin6609 Жыл бұрын
Aameen
@syamtpurushothaman67072 жыл бұрын
Anal fissure vannathinu shesham cherya gland pole purathekk thalli nikkunnu ath thaniye chongi povan enthenkilum remedy ondo sir surgery ozhike... please help
@inltdtirur67042 жыл бұрын
Enikum ithanu enthekilum maatam undo
@malayaliff48353 жыл бұрын
Thanke you ഡോക്ടർ
@shajivadakkayilshaji8196 Жыл бұрын
ഇത് ഉള്ളവർ രണ്ട് അത്തി പഴം വെള്ളത്തിൽ ഇട്ട് വെച്ച് രാത്രി കിടക്കുമ്പോഴോ ... രാവിലെയോ കഴിക്കുക.... മാറി കിട്ടും
@dencinkj3 жыл бұрын
For this condition which doctor I need to consult?
@DrSteve6662 жыл бұрын
Surgen
@jismapg82953 жыл бұрын
വളരെ നന്ദി ഡോക്ടർ
@fasalmkd96112 жыл бұрын
ബാത്‌റൂമിൽ പോകാൻ തന്നെ പേടിയാണ്. ചുമക്കാൻപോലും vayya😢.
@drbasilpandikkad16322 жыл бұрын
Pedikkanda pls contact 9847057590
@unnieditzz12342 жыл бұрын
Eppol engane und bro
@fasalmkd96112 жыл бұрын
@@unnieditzz1234 മാറീട്ടില്ല 😢
@unnieditzz12342 жыл бұрын
@fazal treatment edukkunnundo
@FaisalFaisal-nh4bb2 жыл бұрын
Fasal mkd...bro your number?
@ummuhawwa9123 жыл бұрын
ഫിഷറിന് ഹോമിയോയിൽ നല്ല ട്രീറ്റ്മെന്റ് ഉണ്ട്. ഓപ്പറേഷൻ പറഞ്ഞവർക്ക് വരെ വളരെ നല്ല രീതിയിൽ മാറ്റം വന്നതായി കുറെ കേട്ടിട്ടുണ്ട്.ഒരു ദിവസം കൊണ്ട് തന്നെ മാറ്റം കാണാൻ സാധിക്കും
@anshachinju19273 жыл бұрын
Plz onne paranju tharuoo evideya
@richparayil3793 жыл бұрын
Evedaya..onnu parj taro
@shaanlee1003 жыл бұрын
pls share details
@mhdsfr70233 жыл бұрын
Angane onn parayo
@mohammadameen70853 жыл бұрын
Please share the details
@RobinRoy-l5c11 ай бұрын
എനിക്ക് ഇങ്ങനെ ഒരു ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല ഇന്ന് രാവിലെ നല്ല tight ആയിട്ടാണ് മോഷൻ പോയത് അപ്പോ എനിക്ക് ഫീൽ ചെയ്തു മുറിഞ്ഞൊ എന്ന് 😢 ബ്ലഡ് വന്നു നല്ല നീറ്റൽ ആണ് ake പേടിച്ചിരിക്കുകയാണ്
@DrBasilsHealthTipsMalayalam10 ай бұрын
Description l kanunna numberil contact cheyyu..
@RobinRoy-l5c10 ай бұрын
@@DrBasilsHealthTipsMalayalam epo okeyayi thank you
@aneesanees2692 жыл бұрын
Fissur vannu maariyadanu. Eppo purath cheriya kuru pole kaanunnu. Firissnde dasha aano adh??
@drbasil-dk6sb Жыл бұрын
ആ വീഡിയോയിലുള്ള നമ്പറിൽ ബന്ധപ്പെടുക
@sanjujijo59923 жыл бұрын
Doctor enike delivery kazijitte 23days ahi enike e paraja ella buthimuttum ithe ok enikum cheyamo
@nandhunandhu.g48536 ай бұрын
Doctor enik chronic fissures annu sugey venom ennu parayunnu tablet kazhicha Marino?
@youre11943 жыл бұрын
ഗുഡ് tanx ഡോക്ടർ. ❤
@manojus65923 жыл бұрын
Thanks Doctor 👍
@jinumoljinu11873 жыл бұрын
Dr delivery k sesham enik constipation unday. Apo ee problem enik vannu. Valara prayasam aanu. Food l. Endhankilum control chaithal ith marumo
Accident patti restil irikunavar exercise cheyyan pattilla appo enda cheyya sir. Engeneya care cheyyae
@aneeshrolex95504 жыл бұрын
ഡോക്ടറുടെ മരുന്ന് ഞാൻ കഴിക്കുന്നുണ്ട് സൂപ്പർ 👌👌👌👌🌹🌹🌹
@DrBasilsHealthTipsMalayalam4 жыл бұрын
Thank u for ur support
@irshadalungal69024 жыл бұрын
ഡോക്ടറുടെ നമ്പർ തരുമോ
@wearefamily54703 жыл бұрын
Marunnu ethane nnu parayo
@treesajude54772 жыл бұрын
Allopathy ano homeo aano ee doctor
@ishalnilavunisamudheen18112 жыл бұрын
ഞാൻ ആഞ്ജിയോ പ്ലാസ്റ്റി കഴിഞ്ഞു റെസ്റ്റിലാണ് എനിക്ക് ഇപ്പൊ ഫിഷർ ഉണ്ട് നല്ല ബുദ്ധിമുട്ടാണ് എനിക്ക് ഡോക്ടറെ ഒന്ന് കോൺടാക്ട് ചെയ്യാൻ പറ്റുമോ
@ThahiraThahi-eb7vj Жыл бұрын
നാഗ വെറ്റില എന്നാ ഇല അരച്ച് 2 നേരം കഴിച്ചാൽ ഒരു മരുന്നും വെണ്ട.. അനുഭവം... ദൃ മരുന്നൊന്നും ഫലിക്കാതായപ്പോൾ ഈ ഇലയആണ് രോഗം മാറ്റിയത് 💯💯💯💯
@nibuc4912 Жыл бұрын
ഇത് എവിടെ undava
@Safeerausman-s2i10 ай бұрын
നിങ്ങൾക് ഫിഷർ ആയിരുന്നോ നാഗ വെറ്റില എവിടുന്നാ കിട്ടുക എരിച്ചിൽ മാറുമോ നിങ്ങൾ ക് എരിച്ചിൽ ഉണ്ടായിരുന്നോ
@hamdanrichu19769 ай бұрын
തുളസി വെറ്റില anoo🤔(നാഗ വെറ്റിലയെന്ന് പറയുന്നത്
@hairunnisanisa97287 ай бұрын
Evdena kitane@@Safeerausman-s2i
@manupalavalappil89564 ай бұрын
Sir, pls snd ur cnt number
@farsanajabeelfarshu1620 Жыл бұрын
Delivery kayju 1month ayee എനിക്ക് ഇതു തുടങ്ങീ dr നിർദേശപ്രകാരം ഓയ്ലമെന്റ് പുരട്ടുന്നുണ്ട് ചൂടുവെള്ളത്തിൽ ഇരിക്കും
@devikadevu-fu1fq Жыл бұрын
Sir,......Ente friend nu maladaram churugi poyi.athukondu edakku edaku fisher varunnu.maladaram churugal maruvan entha oru margam ....paraju tharamo?
@drbasilpandikkad1632 Жыл бұрын
വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ
@anjusujil87393 жыл бұрын
Fissure ullavark vayarinu vedhanayum undakumo
@ansiyayoosaf2 жыл бұрын
Dr .enik ippaol kurach days aayii motion koode blood verunnonnd nalla pain onnd constipation edakk verar onndd ath konnd aahno ingnne
@drbasil-dk6sb Жыл бұрын
ആ വീഡിയോയിലുള്ള നമ്പറിൽ ബന്ധപ്പെടുക
@roshangeorgenetwork64 Жыл бұрын
Prostatis video cheyyamo
@drbasil-dk6sb Жыл бұрын
👍
@Abdul-ys8ky5 ай бұрын
Ithi thenno alikum ulladi dr
@yahakoob4 жыл бұрын
Enthallam rogama padachone ?
@BijuJoseph-t3zАй бұрын
സാർ എനിക്ക് രണ്ടുമൂന്നു ദിവസമായിട്ട് മലദ്വാരത്തിന്റെ അടിയിൽ ഒരു നെല്ലിക്കാ മുഴുപ്പിൽ എന്തോ തടയുന്ന ഇപ്പോൾ ഭയങ്കര വേദനയും ആണ് ബ്ലഡ് ഒന്നും കാണുന്നില്ല സാറിന്റെ വലിയ ഉപദേശം പ്രതീക്ഷിക്കുന്നു ഇത് എന്ത് ആകാൻ ആണ് സാധ്യത ❤️
@janish53313 жыл бұрын
വയറ്റിൽ നിന്ന് പോകാൻ എന്താണ് ചെയ്യേണ്ടത്
@muhammadshameer1452 жыл бұрын
രാത്രി ഒന്നോ രണ്ടോ ഗ്ലാസ് കാരട്ട് ജൂസ് കഴിച്ചാൽ നല്ല മാറ്റം ഉണ്ടാവും... അനുഭവം
@sameerak65202 жыл бұрын
@@muhammadshameer145 engine pacha adich kudikkano
@sinisadanandan15253 жыл бұрын
നല്ല അറിവ്.. നന്ദി
@anaghark10812 жыл бұрын
🥺🥺😭😭😭😭😭nte avsthaa.. Sahikan pattunnillaaa...
@drbasilpandikkad16322 жыл бұрын
Pls condact 9847057590
@rashilife9244 ай бұрын
Homeo vazhi poornamayum maarumo
@rislasherin5589 Жыл бұрын
Eth pole ulla aarogya prashnaghal eppoyum undenkil oru aayurvedha product und poornamayum marum
@JasieenaJasi-br2tw9 ай бұрын
Enthan
@sruthysivadas2529 Жыл бұрын
Sir enik fissure und...ippo kurch days aayi pus varunnund athentha
@niyasnach48143 жыл бұрын
Very useful information thanks
@akhilraj69732 жыл бұрын
ബ്ലീഡിംഗ് ഇല്ല, പക്ഷേ ഒരു തടിപ്പ് പോലെ പുറത്ത് വരാറുണ്ട് , നല്ല വേദന അനുഭവപ്പെടുന്നുണ്ട്, എപോലും ഇല്ല പിന്നിട് രാത്രി സമയം സൂചി കുത്തുന്ന പോലെ വരും aa സമയം തന്നെ ഈ തടിപ്പ് പുറത്തേക്ക് വരാറും ഉണ്ട്. doctorine കണ്ടൂ fissure ആണ് എന്ന് പറഞ്ഞു ടാബ്ലെറ്റ് കഴിച്ചു 6 മാസം മുമ്പ് ഹോമിയോ ചികിത്സ എടുത്തിരുന്നു കുഴപ്പം ഇല്ലാതെ പോയതാണ് പക്ഷേ പിന്നീട് കുറവ് ഇല്ലതൊണ്ട് അലോപ്പതി എടുത്തു ,കുറച്ച് ആശ്വാസം ഉണ്ട് പക്ഷേ ഒരു സംതൃപ്തി ഇല്ല
@drbasil-dk6sb Жыл бұрын
ആ വീഡിയോയിലുള്ള നമ്പറിൽ ബന്ധപ്പെടുക..
@iconicgoal846 Жыл бұрын
Fissure ന് thadipp varuo ? Ath piles nu alle?
@thewriter12343 ай бұрын
Enikkum undaayirunnu. .ippo full aayi maari normal aayi . Kurach kaalam Kure tension adichu ..ippo ready aayi
@@khadeejakp1244 enikk five months more undayirunnu...with one oinment pinne stool softener medicine ....pedikkaanonnumilla ...food sradhikkanam ...avide oru cheruyanmurivundakunnathanue ..if you want I will give my contact details
@thewriter123428 күн бұрын
Medicine anddiet @@khadeejakp1244
@mydreams503313 күн бұрын
Enthoke cheythu…onn parayamo? Enik marunilla😔
@jkmedias6610 Жыл бұрын
Ur a good doctor ❤
@drbasilpandikkad1632 Жыл бұрын
😊
@vineethkumar59543 жыл бұрын
Doctor sir ഫിസ്റ്റുല എന്ന രോഗം പൂർണമായി മാറാൻ എന്ത് ചെയണം?. എന്തൊക്കെ ഭക്ഷണം കഴിക്കാൻ പാടില്ല. എന്തൊക്കെ കഴിക്കണം. മറുപടി തരുമെന്ന് പ്രതിഷിക്കുന്നു 💓😊
Dr homio treatment edukumbo endhenngilum food controll unddo fissurenu
@ambady9748 ай бұрын
ഞാനിപ്പോൾ അനുഭവിച്ചോണ്ടിരിക്കുന്നു ഡോക്ടർ കണ്ടു മരുന്ന്തന്നു പക്ഷേ ഇതുവരെയും മുറിവുണ്ടായതു മാറുന്നില്ല വേദനയും
@DrBasilsHealthTipsMalayalam7 ай бұрын
Video yil kanunna numberil msg ayakku..
@noushadpv4386Ай бұрын
Njan Kure homeo medicine kazhichu. But maariyilla. Avasaanam surgery cheythu.. ippo full maari
@thasninoufal72404 жыл бұрын
Nalla avatharanm
@DrBasilsHealthTipsMalayalam4 жыл бұрын
Thank u
@haseenampm72504 жыл бұрын
Dr. Enikk fissure und. Smooth syrupum oinmentum upayogikkunnu. Ithozhivaaki ini Homeo treatment thudaraan pattumo
@saheermohamed71083 жыл бұрын
Nux vomica 30 എന്ന ഹോമിയോ medicine 10 തുള്ളി വീതം 2 നേരം കാൽ ഗ്ലാസ് വെള്ളത്തിൽ ചേർത്ത് കഴിച്ചു നോക്കു
@aamiandithathasworld25833 жыл бұрын
@@saheermohamed7108 feeding safe aano.... ee homio medicine
@vinodv.s17773 жыл бұрын
@@saheermohamed7108 ആഹാരത്തിനു ശേഷമാണോ. ഇത് ഫിഷറിനുള്ള മരുന്നാണോ
@anjanaanju8482 жыл бұрын
Hloo ningalk fissure mariyo pls replay tharamo
@anjanaanju8482 жыл бұрын
@@saheermohamed7108 sir chronic fissure marumo ithiloode
@jabirmahamood3873 жыл бұрын
സർ കണ്ണൂർ ജില്ലയിൽ പരിശോധന ഉണ്ടാ
@akhilav63104 жыл бұрын
Sir engane contact cheyyum..
@rmzc3 жыл бұрын
Dr Homeo marunn kond fistula track poornamaayum heal akuvoo.....?
@drbasilpandikkad16323 жыл бұрын
Yes
@sunilDiya916Ай бұрын
ഇത് കേട്ടുകൊണ്ടിരിക്കുന്ന എല്ലാവരോടുമായി ഒരു കാര്യം പറയുകയാണ് ആലപ്പുഴയിൽ Dr pual എന്ന ഒരു ധന്യന്തരി ആയുർവേദ ഡോക്ടർ ഉണ്ട് പൈൽസ് ഫെസ്റ്റിവൽ ഫിഷർ എല്ലാ രോഗത്തിനും പൂർണമായും ഭേദമാക്കും എന്ന് എൻറെ അനുഭവത്തിൽ നിന്നും പറയുകയാണ് ആലപ്പുഴ ഐശ്വര്യ ഓഡിറ്റോറിയം പുറകിൽ ബാങ്ക് ഓഫ് ബറോഡ കഴിഞ്ഞാൽ ഉടൻ 100% മാറും
@saranya.tsaranya.t74993 жыл бұрын
Docter inne onnu sahikumoo eniki nde bleeding plzzz docter