മലാശയത്തിൽ കാൻസർ ഈ 4 ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കരുത് | colorectal cancer malayalam

  Рет қаралды 145,635

Arogyam

Arogyam

Күн бұрын

Пікірлер: 127
@amanaassis
@amanaassis Жыл бұрын
നല്ല clear ആയിട്ട് മനസിലായി. അൽഹംദുലില്ലാഹ് ✨️സന്തോഷം 🥰
@Fatuv
@Fatuv 4 ай бұрын
ഞങ്ങൾ 70 വയസായ ഉമ്മയെ കൊണ്ട് 9 മാസം ജനറൽ, ഗ്യാസ്ട്രോ dr കണ്ടു. വയറുവേദന കാരണം.. പുണ്ണ്, ഗ്യാസ് എന്നല്ലാം പറഞ്ഞു വേദന ഡോക്ടർ മരുന്ന് തന്നു.. ഇപ്പോ ഈ കാൻസർ 😢😢
@exploit7021
@exploit7021 2 ай бұрын
ബ്രോ എന്റെ ഉമ്മാക്ക് വയറു വേദന കാരണ dr ഇതുപോലെക്കെ മാരുന്ന് തന്നു ഇപ്പോൾ ബ്ലഡ്‌ ടെസ്റ്റിൽ cea 300+ കാണിക്കുന്നു റേഞ്ച്(3)ഇത് കാൻസർ ആണോ ഇപ്പോൾ തങ്ങളുടെ ഉമ്മാക് കുറവ് ഉണ്ടോ
@Fatuv
@Fatuv 2 ай бұрын
@@exploit7021 😢 cea ഞങ്ങളുടെ ummakum കൂടുതൽ ആയിരുന്നു. ഡോക്ടറെ കാണിക്കൂ. ഇപ്പോ ക്യാൻസർ സർജറി കഴിഞ്ഞു സുഖമായി വരുന്നു
@MohandasE_53
@MohandasE_53 Жыл бұрын
ഇതെല്ലാം കേട്ട് ഭയപെട്ട് ഇരിക്കാം എന്ന് മാത്രം. അല്ലങ്കിൽ ആശുപത്രിയിലോട്ട് ഓടാം. അല്ലാതെ ഇതിന് താഴെ കമന്റ് ഇട്ടാൽ മറുപടി പ്രതീക്ഷിക്കണ്ട😅
@mamathasajimon3792
@mamathasajimon3792 Жыл бұрын
Sir എനിക്ക് മലത്തിൽ കൂടി ഇടയ്ക്കിടയ്ക്ക് blood വരുന്നു. പ്രത്യേകിച്ച് വേദനയൊന്നും ഇല്ല. ഇതുപോലുള്ള ടെസ്റ്റുനൊക്കെ ഒരുപാട് ക്യാഷ് ആവുമോ. സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കുന്ന ഫാമിലിയാണ്. ഇതൊക്ക കേട്ടിട്ട് പേടിയാവുന്നു.
@soooonaaaaa340
@soooonaaaaa340 Жыл бұрын
Test cheythoo
@Moneymaker.99
@Moneymaker.99 Жыл бұрын
Test cheyth reason kandupidikkunnath aanu nallath.
@thereality2177
@thereality2177 Жыл бұрын
Go to any govt hospital.. Get a recommendation letter from your ward MLA. Pls😊
@AshrafSajida
@AshrafSajida 11 ай бұрын
Colonspy testane cheyenadh 10000avunnu ee testn
@ponnuzartgallery3663
@ponnuzartgallery3663 3 ай бұрын
Blood nokanam.stool test cheyyanam.piles avana chance
@suhaibmambad7392
@suhaibmambad7392 Жыл бұрын
Ethinu yenthu chigilsa nalganam
@Rajan-hl2km
@Rajan-hl2km Жыл бұрын
ഹോമിയോപ്പതിയിൽ ഇതിന് ചികിത്സ ഉണ്ടോ
@Hisgrace9556
@Hisgrace9556 10 ай бұрын
മുട്ടായി
@sherinjoseph8504
@sherinjoseph8504 9 ай бұрын
സാർ എൻ്റെ ഒരു ബന്ധുവിന് മലദ്വാരത്തിൻ്റെ അവിടെ മുഴ കാണുന്നു. വേദനയില്ല. വളരുന്നുണ്ട് എന്ന തോന്നുന്നു. എന്താ ചെയ്യേണ്ടത്.
@Thasniashker
@Thasniashker 3 ай бұрын
Ente hus ind.
@thejus8213
@thejus8213 Жыл бұрын
Enik 13 age und ente ear nte 1cm backil oru cheriya mozha und 2 ennam und enn thonn oru ovel shape pain onnum illa doctor nte aduth povano hard ayi ulla oru mozha anu
@Mozyandjuly
@Mozyandjuly 11 ай бұрын
തലയിൽ പേനുകൾ ഉണ്ടെങ്കിൽ അങ്ങനെ വരാറുണ്ട്....എൻ്റെ അനിയത്തിക്ക്ക് ഉണ്ട് ചെവിക്ക് പിറകിൽ മുഴ.. ഡോക്ടറെ കാണിച്ചപ്പോൾ പേനുകൾ കാരണം ആണെന്ന് പറഞ്ഞും.
@shabhan209.
@shabhan209. Жыл бұрын
Sir enik kure നാളായി ടോയ്ലറ്റ് പോവുബോൾ കുറെ നാളായി മലം ഡാർക്ക്‌ കളർയാണ് പോന്നത് നെഞ്ച്ന്റെ തയായി സ്ഥമ്പനം പോലെയും ഇടക് വയർ വേദനയുംവരും
@prasannakumari15
@prasannakumari15 Жыл бұрын
0:33
@muhammedsinan3204
@muhammedsinan3204 Жыл бұрын
Ippo ok aano
@shabikshabi2013
@shabikshabi2013 Жыл бұрын
Ulcer bleeding
@dhanya4596
@dhanya4596 Жыл бұрын
​@@shabikshabi2013aanoenikum dark colour aanu
@syamsy4208
@syamsy4208 5 ай бұрын
Ithentha pattiyathennu check cheytho?
@Jas94822
@Jas94822 Ай бұрын
Enganey ulla videos upload cheyumbool adh watch cheydh dout chodhikkunnavarkk reply kondukkanam, ellankil edaadhey erikuka
@MajeedkMajeed-s6c
@MajeedkMajeed-s6c Жыл бұрын
Upakarapradamayavediyo
@mansoor960
@mansoor960 Жыл бұрын
Good presentation ❤️❤️
@Top10thingsForyou-e8z
@Top10thingsForyou-e8z Жыл бұрын
For a while now my stools have not felt good and seem like very waste.I feel like I have phlegm on my stool .I have excessive phlegm since I was little and thought that was it. It's not like a watery consistency but it has a little loos texture. It's not always like that sometimes it's normal. Sir I drink banana shake every day , Could that be why? Then on the morning of June 15, some small line of red color was seen in my stool...after that day Nothing has happened like that..but yesterday I got my periods,Today I saw a little red color in my stool and I think it was blood ,but I didn't think it was period blood mixed in my stool i guess it was blood from the rectum itself. I didn't tell this to my parents.if it is cancer sir?
@aishwarya9297
@aishwarya9297 3 ай бұрын
Could be a fissure....
@Alluevachuworld
@Alluevachuworld 11 ай бұрын
Ee അസുഗം മൂലം ആണ് എന്റെ മക്കൾക്കു ഉമ്മയെ നഷ്ടപെട്ടത് ചെറുപ്രായത്തിൽ 😢😢😢😢🤲🤲🤲
@rafanrrafan2674
@rafanrrafan2674 8 ай бұрын
Treament cheythillayno
@annarose161
@annarose161 8 ай бұрын
I have left side abdominal pain and sometimes bloody or mucus stools.
@vishnuthinkz
@vishnuthinkz Жыл бұрын
Ethu evide poyi test cheyyano
@vinithaPV-ck8lg
@vinithaPV-ck8lg Жыл бұрын
Dr. എനിക്ക് മലദ്വാരത്തിനു ചുറ്റും സ്കിൻ തടിചാണ് ഇരിക്കുന്നെ. പിന്നെ ബ്ലഡ് വരാറുണ്ട്. ചിലപ്പോൾ മലം പോകാൻ ആദ്യം കുറച്ചു ബുദ്ധിമുട്ട് ആണ്. പിന്നെ pblm ഇല്ല. But ചില സമയങ്ങളിൽ അമർത്തി touch ചെയുമ്പോൾ ബ്ലീഡിങ് വരുന്നുണ്ട്. അവിടെ ഒരു ചെറിയ ഒരു pimple ഉണ്ടായിരുന്നു. ഇപ്പോൾ സ്കിൻ മൊത്തത്തിൽ തടിച്ചു ഇരിക്കുന്നു. ചിലപ്പോൾ pain തോന്നാറുണ്ട്. But എനിക്ക് ഹോസ്പിറ്റലിൽ പോകാൻ പറ്റാത്ത ഒരു സാഹചര്യം ആണ്. ഞാൻ കുവൈറ്റിൽ ആണ്. നാട്ടിൽ പോകുമ്പോൾ ഡോക്ടറെ കാണാൻ ആണ്. ഇങ്ങനെ ഒരു അസുഖം ആയതു കൊണ്ടു ആരോടും പറയാനും പറ്റുന്നില്ല. ഇവിടെ nonveg ആണ് കൂടുതലും. എനിക്ക് ഏതൊക്ക ഫുഡ്‌ കഴിക്കാൻ പറ്റും ഏതൊക്ക പറ്റില്ല എന്നൊന്ന് പറഞ്ഞു തരുമോ. Pls
@nandananandz2771
@nandananandz2771 Жыл бұрын
@@muhammedrashid8230 hsptlil kanichayrno
@m.s.nizarkhankhan1121
@m.s.nizarkhankhan1121 Жыл бұрын
എനിക്കു മുണ്ട് ,,, ഇത് മലദ്വാരത്തിൽ വരുന്ന വേരി ക്കേസ്: വെയിൻ ആവാം ,, വെള്ളം പമ്പ് ചെയ്താലേ നല്ല വണ്ണം വൃത്തിയാവു എന്ന അവസ്ഥയാണ് ,, (മറ്റു ബുദ്ധിമുട്ടൊന്നും ഇല്ലാ)
@sanus7883
@sanus7883 Жыл бұрын
Hai
@Rabizworldramla
@Rabizworldramla Жыл бұрын
Enikkundayirunnu. Dr. Basil'homio dr. Onlinayitt kannichu nalla dr. aann marunn careerayachuthannu. Ippo ellam ok ayi try cheythunoku
@NaseemaNesi-qw4ff
@NaseemaNesi-qw4ff Жыл бұрын
​@@Rabizworldramlaമാറിയോ എന്ത് മരുന്ന് ആണ് തന്നത്
@weone5861
@weone5861 9 ай бұрын
രണ്ടു ദിവസം ആയി മലത്തിന്റ കൂടെ ബ്ലേഡ് വരുന്നു വേദന ഒന്നും ഇല്ല , ചുറ്റ് ഭാഗം ചെറിയ ബലൂൺ പോലെ വീർത്തു വരും അതു കുറെ കാലം ആയി ഉള്ളതാ , ബ്ലേഡ് വരുന്നത് എന്ത് കൊണ്ടാവും സാർ ഒരു റിപ്ലൈ തരുമോ
@Houseofthehighlights
@Houseofthehighlights 4 ай бұрын
Ippam endaayi
@aishwarya9297
@aishwarya9297 3 ай бұрын
Could be a fissure or anal fistula
@harik8424
@harik8424 Ай бұрын
ബ്ലേഡ് തിന്നോ?
@weone5861
@weone5861 Ай бұрын
@harik8424 തൂറി തരാം അതു തിന്നോ അതാ. നല്ലത് നിനക്ക്
@nyhan847
@nyhan847 17 күн бұрын
Blood നിന്നോ എന്നായിരിക്കും ചോദിച്ചത് ടൈപ് ചെയ്തപ്പോൾ മാറിയതായിരിക്കും
@indiragopinath1325
@indiragopinath1325 Жыл бұрын
Thanks Dr Aslam for the information
@dhanya4596
@dhanya4596 Жыл бұрын
Mattendenkilum rogam kondu stool black aakille
@Moneymaker.99
@Moneymaker.99 Жыл бұрын
Orupad reasons und
@Moneymaker.99
@Moneymaker.99 Жыл бұрын
Any problem?
@farhanafaru1948
@farhanafaru1948 10 ай бұрын
Aakum enikk surgery kazhinjathaan athin shesham ingane black clr aakan thudangi
@Moneymaker.99
@Moneymaker.99 10 ай бұрын
@@farhanafaru1948 enthinado surgery cheythe?
@farhanafaru1948
@farhanafaru1948 10 ай бұрын
@@Moneymaker.99 spinal cordil oru tumor undayitt
@MadhuNambiar-m1h
@MadhuNambiar-m1h 2 ай бұрын
Nallavishadikaranam
@bushrajabbar7803
@bushrajabbar7803 Жыл бұрын
Wednesday colonoscopy paranjittund, kazhinjitt comment cheyyattoo
@Emuzlite
@Emuzlite 10 ай бұрын
എന്തായി bro
@bushrajabbar7803
@bushrajabbar7803 10 ай бұрын
@@Emuzlite result no pblm,but surgery cheyth ath mattanam ennu paranju👍
@Emuzlite
@Emuzlite 10 ай бұрын
@@bushrajabbar7803 🥰🥰👍🏻👍🏻
@jumna6600
@jumna6600 9 ай бұрын
​@@bushrajabbar7803colonoscopy cheyyumbol pain undakumo please reply enik colonoscopy paranjittund
@yash1831
@yash1831 8 ай бұрын
enthayi bro...surgery kayinjo​@@bushrajabbar7803
@salimaliparamba4689
@salimaliparamba4689 Жыл бұрын
Thankyou sir
@Alenjose-g5i
@Alenjose-g5i Жыл бұрын
Sir എന്നിക്കു ബാത്‌റൂമിൽ പോയപ്പോൾ ബ്ലഡ് കണ്ടപ്പോൾ.. ഡോക്ടർ എന്നോട് Colonacopi ചെയ്യാൻ പറഞ്ഞു അത് ചെയ്തപ്പോൾ... Rectum അവിടെ അൽസർ ഉണ്ടായിരുനു. Biopsy അയക്കാൻ പറഞ്ഞു ഡോക്ടർ... അതിന്റെ റിസൾട്ട്‌ cronic colitic എന്നാണ് വന്നത്..3 മാസം മരുന്നു തന്നു ഞാൻ കുടിച്ചു... എന്നിട്ട് ഡോക്ടർ മാറിയോ എന്ന്‌ ഒന്ന് കുടി നോക്കാൻ പറഞ്ഞു... രണ്ടാമത് Colonacopi ചെയ്തപ്പോൾ അൽസർ ഉണ്ടായിരുന്നില്ല.... എന്നിക്കു ഭാവിയിൽ rectum അവിടെ ക്യാൻസർ വരാൻ ചാൻസ് ഉണ്ടോ ഡോക്ടർ????????
@shahulhameed7928
@shahulhameed7928 Жыл бұрын
Followup vendi varum. എന്തു കൊണ്ട് റിക്ടുൽ alsor ഉണ്ടായി?
@prasannakumari15
@prasannakumari15 Жыл бұрын
0:33
@vivekvv9136
@vivekvv9136 Жыл бұрын
എന്തായിരുന്നു ലക്ഷണങ്ങൾ .വേദന വല്ലതും ഉണ്ടായിരുന്നോ
@RefeeqS
@RefeeqS Жыл бұрын
ഇതൊക്കെ ഏത് dr നെ ആണ് കാണിക്കേണ്ടത്
@Loveandloveonly170
@Loveandloveonly170 Жыл бұрын
​@@RefeeqS gastrology
@m3642-q6v
@m3642-q6v Жыл бұрын
Enthu test ahnu cheyyendath
@shabikshabi2013
@shabikshabi2013 Жыл бұрын
Blood test. Colonoscopy or sigmoidoscopy. PET scan ( to detect spread to other organs)
@ameerminecraft
@ameerminecraft 11 ай бұрын
is there a homeopathic treatment for rectal cancer
@jamsheela5235
@jamsheela5235 5 ай бұрын
Sir njan nannayit tea and coffee kudukarund..fd kazikel kuravanu..ippo enik motion bleeding und ithu CA ..nte lakshnam aanu..
@ajithaji7840
@ajithaji7840 Жыл бұрын
Sir. ഇതിൽ ഏതേലും ഒന്ന് ഉണ്ടായാൽ ക്യാൻസർ ആവുമോ.. എനിക്ക് one year ആയി ബാത്‌റൂമിൽ പൊവുമ്പോൾ 1 കൂടുതൽ തവണ പോവാൻ തോന്നുന്നു.. കുറെ ഡോക്ടറെസിനെ കാണിച്ചു ഗസ്ട്രോ, സർജൻ അങ്ങനെ but ഒരു മാറ്റവും ഇല്ല്യ... അവർ പറയുന്നത് ഇബ്സ് ആവും എന്നാണ് കുറെ മെഡിസിൻ കഴിച്ച് മാറ്റം ഇല്ല്യ..... വയറിന്റെ തായേ left ഭാഗത്തായി gas കെട്ടികിടക്കുന്ന പോലെ തോനുന്നു അവടെ ജാക്കുമ്പോ bathroom tetancyo fart ആയിട്ടും പോവും വയറ്റിൽ നിന്ന്.. Any issu 😢
@adhikunjan4247
@adhikunjan4247 Жыл бұрын
Athu maathram vachu ingane asugam aavilla.... Ente hus same situation aayirunu..... Endoscopy cheythu.... Chrons enna asugam aarnnu....
@harisharis7307
@harisharis7307 Жыл бұрын
Colonoscopy cheyy bro
@AshrafSajida
@AshrafSajida 11 ай бұрын
Ente hus motion povumblood vannirunnu idakodak colonoscopy cheidhapo kudalil muza undyrunn adh surgry chiedh edthu
@ksk4831
@ksk4831 7 ай бұрын
ഗുഡ് 🙏🏻🙏🏻🙏🏻
@shamna-ibrahim
@shamna-ibrahim 7 ай бұрын
sir എനിക്ക് മലത്തിൽ കറുത്ത നിറം ണ്ട് dr പറഞ്ഞ മറ്റു ലക്ഷണങ്ങളും ണ്ട്
@sindhupoomalil9922
@sindhupoomalil9922 5 ай бұрын
Entay
@Achuafuaduthreestars
@Achuafuaduthreestars 6 ай бұрын
Dr number tharumo
@hashimhyder8833
@hashimhyder8833 Жыл бұрын
Good 👍
@deepeshKT-w9v
@deepeshKT-w9v 10 ай бұрын
Thank yu sir
@cutegirl-fy9qv
@cutegirl-fy9qv Жыл бұрын
Sir,സാധാരണ സ്കാൻ ചെയ്താൽ ഇതൊക്കെ അറിയൂലെ
@Moneymaker.99
@Moneymaker.99 Жыл бұрын
No.ct scan cheythal ariyam.ct scan cheythalum colonoscopy vendi varum
@reemaraheem1294
@reemaraheem1294 9 ай бұрын
@@Moneymaker.99mri cheythal manasilavile
@Moneymaker.99
@Moneymaker.99 9 ай бұрын
@@reemaraheem1294 mri enterography
@Moneymaker.99
@Moneymaker.99 9 ай бұрын
Ct allengil mri cheyyanam. Engilum colonoscopy cheythe confirm aakku
@reemaraheem1294
@reemaraheem1294 9 ай бұрын
@@Moneymaker.99 mricp cheythapo agana onum kandila Apol undvilalo gallballder stone ayit ayirunu mri cheythath
@padmajaanil6563
@padmajaanil6563 Жыл бұрын
Good video
@SIBYTOM11
@SIBYTOM11 3 ай бұрын
You tube പൈസ ഉണ്ടാക്കാൻ
@PraveenMathew-y7b
@PraveenMathew-y7b 13 күн бұрын
ഉടായിപ്പ് ആണ് ഹോമിയോ ഡോക്ടർ ആണ്... ഇത് കേട്ട് ആരും ചികിത്സയ്ക്ക് പോകരുത്
എന്താണ് colonoscopy | M&M Gastro Care India | epi-031
11:30
M&M Gastro Care India
Рет қаралды 119 М.
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН