എന്റെ ഉപ്പാക്ക് സിറോസിസ് ആയിരുന്നു 10 വർഷം മുമ്പ് അൽസിറേറ്റീവ് കോളീറ്റ്സ് സ്ഥിതീകരിച്ചതാണ് 10 വർഷത്തിന് ശേഷം ടോട്ടൽ ബില്‌റൂബിൻ 26 ഉള്ള സമയത്തു കോളണോ സ്കോപ്പി ചെയ്തു ബിയോപ്സി എടുത്തു 1ദിവസം കഴിഞ്ഞപ്പോൾ മൂലത്തിലൂടെ ഒരുപാടു ബ്ലഡ് വന്നു അന്നേരം തന്നെ ട്രീത്മെന്റ് ചെയ്തു ഭേദമാക്കി ശേഷം ഒരു സിഗമൊയ്‌ഡ് സ്കോപ്പി കൂടെ ചെയ്തു പറഞ്ഞയ ച്ചു.. പിന്നീട് ഒരാഴ്ച കഴിഞ്ഞു ഉപ്പ മരണപ്പെട്ടു ഞാനിപ്പോൾ ഊഹിക്കുന്നു ബില്‌റൂബിൻ കൂടുതലുള്ള സമയത്തു ബിയോപ്സി എടുത്തതാണ് മരണ കാരണമെന്ന് എന്റെ ഊഹം ശരിയാവൻ എത്രത്തോളം സാധ്യത ഉണ്ട് അറിയുന്ന ആരെങ്കിലും പറഞ്ഞു തരണേ 🙏🙏
@kannur692 жыл бұрын
excellent share Dr. Maya..i would hv watched it before i go for this procedure...🙏🙏
@raheempt21433 жыл бұрын
നന്ദി വളരെ നല്ല വിവരണം ഉപകാരപ്രദമായ വിശദീകരണം എൻെറ ഒരു അടുത്ത ആൾക്ക് ഈ അടുത്ത ദിവസം ഇഎംസ് ഹോസ്പിറ്റൽ പെരിന്തൽമണ്ണ യിൽ വെച്ച് ഈ ടെസ്റ്റ് ഉദ്ദേശിക്കുന്നു
@sainoos52423 жыл бұрын
പെരിന്തൽമണ്ണ ഏത് ഹോസ്പിറ്റലിൽ ആണ്
@sameerap9223 Жыл бұрын
Vedana undayirunno
@rajeswariunnikrishnan47662 жыл бұрын
Dr,very good information i have pain in left lower abdomen,ct shows mesenteric panninculitis,have severe acidity and bloating,i'm fed up with these scopy tests ,what should i do madam
@Sameer-om8yp Жыл бұрын
ഹൈഡ്മ എന്തായി സെയിം അവസ്ഥ ആണ് എനിക്കും എന്തായി പറയാമോ
@youtubetube97502 жыл бұрын
Hi dr Iam very proud of you my c-copy done by u dr very nice
@harmony48443 жыл бұрын
Very informative. I did this recently All the videos I watch and learn Yet to decide what to do. In Karnataka right now
@Jasmine-wy3hc Жыл бұрын
Was it verry pain full?
@ayshinashaheer71703 жыл бұрын
Thank you ഡോക്ടർ.
@noo_ni69389 ай бұрын
Sorry to say, but Dr Maya is the most careless doctor we have ever met. I took my mom to consult this doctor and she didn't even listen to what we wanted to tell her. She was so busy talking to someone on the phone abt some classes... We waited and once the call was done ...she was so disturbed and without even listening to what my mother wanted to say....she wrote tests worth 10k and once we took the tests ..she didn't even check the results... instead we had to point out some variations in some tests. Very careless and intolerant behaviour from a doctor who claims to be an expert.
@Jas94822Ай бұрын
Good dr , maximum reply kodukkunund thanks
@godlove39723 жыл бұрын
Thank u so much ma'am for sharing this knowldge
@ushachandran4916 ай бұрын
Good message dr madam 🙏
@MMGastroCareindia6 ай бұрын
Thank you
@AniyanChettan-f2mАй бұрын
Colonoscopy kku pakaram endengikun test kal undo. Ethu munpu cheythitundu.. But it is difficult for me. MRI pole valthum cheythaal upkara pedomo. Oru layman doubt aayi kanane. Thanjs doctor
@hassanjesijesi35263 жыл бұрын
Thank you dr
@resilchandran51264 жыл бұрын
In 2014 I did colonoscopy in amritha result hemorrhoids. Now same symptoms is seeing.some times blood in stool it's not a fresh blood .I have to go for colonoscopy
@MMGastroCareindia4 жыл бұрын
If it’s not fresh blood , better to repeat colonoscopy
@dhinalabraham25902 жыл бұрын
Thank you....maam....
@FathimaniyasFathimaniyas-xx8bd Жыл бұрын
Vellamadich exra edukanonnu dr paraju molk 5 vayasund ith colonoscopy aanno dr
@raveendranb845911 ай бұрын
ഡോക്ടറെ കൺസൾട് ചെയ്യാൻ എവിടെയാണ് വരേണ്ടത് ഹോസ്പിറ്റൽ എവിടെയാണ്
@reshma2964 ай бұрын
Thanks doctor
@aashimedia15652 жыл бұрын
മാഡം 2018 ൽ 47 kg ഉണ്ടായിരുന്നു. ഇപ്പോൾ 44 kg ആയി എനിക്ക് 33 age ആണ് 4 വർഷം മുന്പേ വയറുവേദന വന്നിട്ട് stoolil കൂടി ബ്ലഡ് വന്നു. സ്കാൻ ടെസ്റ്റ് ചെയ്തപ്പോൾ ulcerative colities അന്നെന്നു പറഞ്ഞു.. ഷുഗർ കുറച്ചു കൂടുതൽ ആയിരുന്നു.. മെഡിസിൻ കഴിച്ചു 3 മാസം കുറവായി.. 3ഡേയ്‌സ് മുന്നേ വയറിന്റെ അടിയിൽ വേദന വന്നിട്ട് dr കാണിച്ചപ്പോൾ യൂറിൻ ടെസ്റ്റ് ചെയ്തു നോക്കി mucus treads ennanu റിസൾട്ടിൽ.. മോട്ടിൻ മഞ്ഞ നിരത്തിലും കറുപ്പിലുമായി പോകുന്നു. പേടിക്കേണ്ടതുണ്ടോ ഡോക്ടർ.. ഇന്ന് കാസ്ട്രോളജി dr കാണിച്ചപ്പോൾ ബ്ലഡ് ടെസ്റ്റ്, സ്കാനിംഗ്, colonoscopy എടുക്കാൻ പറഞ്ഞു... Colonoscopy എടുത്തത്തിന് ശേഷം പിന്നീട് എന്തെകിലും പ്രശ്നമുണ്ടാവുമോ ഭാവിയിൽ
@MMGastroCareindia2 жыл бұрын
കണ്ട ഡോക്ടറെ തന്നെ കാണിച്ചു ചികിത്സിക്കുക
@vidyaahokan27 күн бұрын
Doctor manjeri prasanthy hospital work cheythirunille.najanum avide undayirunnu
@Keralavideos-s7r6k2 жыл бұрын
എനിക്ക് വയറിൽ നീ പോകും തിന്ന് കഴിഞ്ഞാൽ പക്ഷെ വേദന ഇല്ല 6മാസം ആയി ഡോക്ടർ colonoscoppy ചെയ്യാൻ പറഞ്ഞു നല്ല ചൊറിച്ചിൽ ഉണ്ട്
@nisraanwar975 Жыл бұрын
Chytho
@ammuzsaranya2092 жыл бұрын
Pils ullavark ith cheyumo
@razisworld29723 жыл бұрын
എങ്ങെനെ ആണ് sedation cheyyunath
@MohammedRazal-mm6rv11 ай бұрын
2pravashiyam colonascopy cheydu bayopsy risultkitti oru thegayum illa
@sofiyac39668 ай бұрын
എന്തെങ്കിലും കുഴപ്പമുണ്ടായിരുന്നോ, ബയോപ്സി എന്തിനാ ചെയ്തത്
@athiraanil57672 күн бұрын
Enikk vayarinte idathu sideil pain aanu😔
@aaravvlog1658 Жыл бұрын
IC Valve-Small sessile polyp of size 0.5 cms ഉണ്ട് എന്ത് ചെയ്യണം
@MMGastroCareindia7 ай бұрын
Remove by polypectomy
@sha604518 күн бұрын
Doctor enik prostatits aane enoki paranju doxycycline 4 weaks kazchpichu athu kazchu kaznju 4 mathi day Tescles nadakubo cheriya discomfort undaytt levoflaxin thannu daily 2 weaks first dose edutha night muthle anal side vedana varnnu pilles kuddund pinna pain full bowel movement aayi varunu ethe enthu kondane
@aajose39464 жыл бұрын
Thank you for for this informative video which is very useful. I will be grateful if you would guide to on my problem of occasional blood drops at the end of the motion and emission of gas too . This initially started after taking medicines for Diarrhea few months ago. It may last only few days at each ocassion. If fruits like Apple is taken after dinner previous night it may not occur. I am a senior citizen of 68 years old staying outside Kerala. Kindly suggest as to what may be cause and tests if any to detect please. Kindly reply.
@MMGastroCareindia4 жыл бұрын
You please consult a surgeon. It may be simple piles
@rajeenarasvin9306 Жыл бұрын
Eniku.innu first day malathil kafam vannu.two days ayitt stoli red slot cheruthu kandu .peedi akunnu.prashnam indo
@Sameer-om8yp Жыл бұрын
എന്തായി ബ്രോ ക്ലോനോൻസ്കോപ്പി ചെയ്തോ എന്താണ് പ്രസംഗം ഇപ്പൊ ഉണ്ടോ
@Sameer-om8yp Жыл бұрын
എന്തായി ബ്രോ
@rajeenarasvin9306 Жыл бұрын
@@Sameer-om8yp cheyithila.athu mulaku podiyude kutt ayirunu kafam idaku vanud.oru dr kandapo athu prashnamila enna paranjathu pine poyila
@maleehathadathil73284 жыл бұрын
Excuse me Dr..... fissure infection aayal moolathil vere asukham varumo......ath kariyan enthu cheyyum.....
@aswinsram73834 жыл бұрын
No varilla... Cronic fissure aanel Kariyippikandi varum... Normal fissuer aanel medicine and ointment maarum..
@MMGastroCareindia4 жыл бұрын
Watch our video on fissure
@abhishek20021 Жыл бұрын
Doctorne kaniche. Colonoscopy cheyth. Oru tissue valrnn vannu Cancer allann Doctor paranj. Nthelum issues ondel remove cheytha mathi illel thaniye marum. Blood vessels thazhot irangi varunnathan. Chicken beef oke kazhicha marilla. So ath ozhivakkan paranj. Ithoke chytha ath maro stool varunathinte thott munp ayitulla sthalath ann ith locate cheyunne
@MohamedFaisal-fi5pfАй бұрын
Colonoscopy painfullano?
@sairashefeek6183Ай бұрын
@@MohamedFaisal-fi5pfഒരു വേദനയും ഇല്ല
@mariyammasaji79023 жыл бұрын
Thanks Mam for information about Colonoscopy
@615xavier47 ай бұрын
Dr eniku motion pokunila. Pine omit feeling varunu. Food kaikan thonunilla. Entha chaiya
@MMGastroCareindia7 ай бұрын
Please consult a gastroenterologist
@muthoosworld97353 жыл бұрын
മാഡം എനിക്ക് വയറിനുള്ളിൽ ഒരു ചെറിയ അരിച്ചിലും കടിച്ചിലും ഉണ്ട് 1 വർഷത്തിൽ ഏറെ ആയി ബ്ലീഡിങ് ഇല്ല പക്ഷേ എന്തോ ഒരു അസ്വസ്ഥ ചെറിയ തോതിൽ വല്ലാതെ അലട്ടുന്നു ഇപ്പോൾ ഒരു വർഷം ആയി fangal ഇൻഫെക്ഷൻ പലഭാഗത്തായി ഉണ്ട് ഞാൻ എന്ത് ചെയ്യണം എന്നും അറിയില്ല എനിക്ക് 3 ചെറിയ കുട്ടികൾ ആണ് 26വയസുണ്ട് .ദയവായി rply തരണം മാഡം.
@nisraanwar975 Жыл бұрын
Eppol nthayi
@rajeenarasvin9306 Жыл бұрын
Enthaayi clonosphy cheyithiruno
@allu772 ай бұрын
Dr ente bharthavinu piles und 4 varshamayittu melinju varunnu. Ivide genaral surgene kanichapol colonoscopy cheyyan paranju. Colon cancer ayirikumo ennu pediyund. Colonoscopy cheyyano. Alde joli chappal shop anu so atbinte cemikal karanavum weight kurayam ennu adutbulla doctor paranjorunnu.Plz reply
@MMGastroCareindia2 ай бұрын
Please do
@bismikhan33604 жыл бұрын
നല്ല അറിവ്.......
@sreesanths47184 жыл бұрын
Enthanu flexi sigmoidoscopy?
@muhdjalal6382 жыл бұрын
Very.. Useful... 👍.. 🌹
@younusa41253 жыл бұрын
നന്ദി
@bijithkb85752 жыл бұрын
Eosinophilic Gastroenteritis Kurichu video
@anilk18882 жыл бұрын
useful information madam
@abhinat64023 жыл бұрын
Paisa ethra aanu
@sarathvava20344 жыл бұрын
Mam eth 4th stage oke aavumbo mattaaan sadhikkyoooo mam please reply to my question it's very argent please mam reply
@MMGastroCareindia4 жыл бұрын
Dr manoj here. ഏതു ഫോർത്ത് സ്റ്റേജ്. എന്നെ whatsapp ചെയ്യൂ . 8281999900
Dr nte husband armyil work cheyvann. Chila fd kazhikumpol digest akunilla weight kuranju varuva so colonoscopy cheyan paranju thanne ann pokunath nthenkulum problem ondo dr thanichpoye test cheythal
Madam endoscopy cheithappo amasayathil white padukal chila idangalil kandu enthanath
@MMGastroCareindia3 жыл бұрын
Send the endoscopy report 8281999900
@ok-fk2yr3 жыл бұрын
tb
@midhunmidhun983 ай бұрын
Dr enikk endoscopy ചെയ്‌തുപപ്പോൾ rut postive ayi H pylori aa paranju cheriya ulsar und medicine ind epo kurav ind marunila ഇടക്ക് ഇട vayar വേദന ind malamthil കളർ change ind ഇടക്ക് മലം poyi kazhinjal വേതന yum🙂🙂colonoscopy cheyendi വരുമോ?
@MMGastroCareindia3 ай бұрын
ഒന്ന് നേരിട്ട് consult ചെയ്യാമോ
@manjua.v42464 жыл бұрын
Mam anikku oru samshayam undu replay tharanam pls ankku fissure undu kure kolla maayi undu edakkide varum nalla pain undu shodhan kuravundu fissure moolam avide cancer aayi maarumo??
@MMGastroCareindia4 жыл бұрын
Cancer at the site of fissure is not seen
@maleehathadathil73284 жыл бұрын
Ith eth age il ullavarkkum cheyyumo... internal hemorrhoids ariyan ithu cheyyano....maladwarathinullil pain und veliyil cheriya thadippum und.... pls reply...
@MMGastroCareindia4 жыл бұрын
ഇൗ പറഞ്ഞതിന് colonoscopy വേണ്ട. ഒരു സർജ്ജനേ കാണൂ
@leenavinod45705 ай бұрын
Mam, eniku piles ഉണ്ട്, constipation ഉണ്ട്, dr colonoscopy ചെയ്യാൻ പറഞ്ഞു athu ചെയ്യേണ്ടതുണ്ടോ പ്ലീസ് റിപ്ലൈ
@MMGastroCareindia5 ай бұрын
Yes
@shainsha8043 жыл бұрын
Madam nanor sargene kadu 1 month medicen thannu arshas und Enna parnne marilleghill tub itt nokhan paranu cancer udakhumonn bayamud malm murukhube blood varunnulu enthann arilla
@sailajadeepak79853 жыл бұрын
🤣
@sheikhmansoor74663 жыл бұрын
Thankyou 💕 medam
@ajithaji7840 Жыл бұрын
കോളനോസ്കോപ്പി എത്ര rate വരുന്നുണ്ട് ചെയ്യാൻ
@Daytoday647 ай бұрын
4200
@vipinp76072 күн бұрын
@@Daytoday64avide??
@Daytoday642 күн бұрын
@@vipinp7607 Holycross Kottiyam Kollam
@sarathvava20344 жыл бұрын
Mam Achanu vayyand erikkyaaa Lock downite startingil vayyathe aayathaaaa toiletil pokkumbo blood povaarund but hospitalil kond pokkaan sadhichilla epo doctors cancer aannennum 4th stage aannennum parayunnu njn Ntha cheyyaaa Enik ariyilla Oru vazhi paranju tharo 4th stage oke aavumbo mattaaan sadhikkyoooo please reply to my question it's very argent please mam
@myINSTAGRAMinmyBIO3 жыл бұрын
Achan ippol sugham ayo
@myINSTAGRAMinmyBIO3 жыл бұрын
Plz reply
@Sameer-om8yp Жыл бұрын
അച്ഛന് ഇപ്പൊ എങ്ങനെ ഉണ്ട്
@fidhafahis6885 Жыл бұрын
Colonoscopy cheydapoyano cancer aanene manassilayade
@vidyamohan46954 жыл бұрын
Ente father nu stomach pain aayittu colonoscopy cheythirunnu.kurachu swelling undu and infection num undu ennu paranju. Doctor medicine koduthirunnu..but still pain undu.vere enthengilum test suggests cheyyamo?
@MMGastroCareindia4 жыл бұрын
Post the report
@MMGastroCareindia4 жыл бұрын
Send the colonoscopy report
@govindrj2913 Жыл бұрын
Madam enik colonoscopy Cheyan doctor paraunu
@rasaltv26912 жыл бұрын
Good
@anandhugireesh86704 жыл бұрын
Mam .ithu cheyumpol vedhana undakumo . Kabham ozhichil und .mayakiyitano mam colonoscopy cheyunne.
@MMGastroCareindia4 жыл бұрын
There can be some pain as we put some air while doing colonoscopy .. but once sedation is given the pain is less . Still many patient do without sedation .Choice is given to the patient..
@anandhugireesh86704 жыл бұрын
@@MMGastroCareindia thanku mam
@Actonkw2 жыл бұрын
Coast ethrayaaanu ?
@allu772 ай бұрын
Piles ullavark ith cheyyan pattumo.
@MMGastroCareindia2 ай бұрын
Yes
@abhinat64023 жыл бұрын
Sir enikk മലാശത്തിൽ നിന്നും വന്നു മലത്തിൻ്റെ കൂടെ അല്ല വയറ് വേദനയും ഉണ്ട് 21 വയസ്സ ആണ് അൾട്രാ സൗഡ് ചെയ്തു അതിൽ പ്രശ്‌നം ഇല്ല യൂറി നിറ ഇൻഫക്ഷ്ൻ ഉണ്ട്
@MMGastroCareindia3 жыл бұрын
Treat the infection
@learnnewwitharya3 жыл бұрын
Colonoscopy sedation taro?vedana tonno
@MMGastroCareindia3 жыл бұрын
Yes No pain
@ashs19924 ай бұрын
@@MMGastroCareindiaറേഡിയേഷൻ ഉണ്ടോ
@SushamaBhasi Жыл бұрын
🙏🙏🙏
@santhoshpattayil93074 жыл бұрын
Madam malappuram evideyaanu colonoscopy test ullathu? Plz reply madam. Ente mothering vendiyaa.pls reply
@MMGastroCareindia4 жыл бұрын
All the major hospitals in Malappuram do colonoscopy
@muhammednisar37583 жыл бұрын
Mes malaparamb
@rajanjayarajan98052 жыл бұрын
Rs. എത്ര
@nabeelahammed18733 жыл бұрын
Colonoscopy test ethra amount avumm dr
@abhilashjoseph51662 жыл бұрын
4000
@Zaya.Zayamolmuneer-tc5cq Жыл бұрын
Ente husbandinu 29 vayasanu. 8 varshamayit vayaru vedana aanu. Orupad medicine kazhichu. Orupad test cheythu. Onnilum endhanu vayar vedanak kaaranam enn arinjilla. Endoscopy cheythu. Athilum arinjilla. Ippo tilet irikumbo blood varan thudangiyapo colonoscopy cheyyan paranju. Inn ath cheyyan vendi poyittund. Result endhanenn ariyilla.😢
@nisraanwar97511 ай бұрын
Result nthayi
@gadgetsreviews264010 ай бұрын
Result anthyi...
@shefinshefi31807 ай бұрын
Hlo result parayamo ?
@RayzansWorld20 күн бұрын
Result endhanu
@azadmuhammad7464 Жыл бұрын
colonoscopy ചെയ്യുമ്പോൾ നമ്മൾ എങ്ങനെ ആണ് ഭക്ഷണക്രമം നിയന്ത്രിക്കേണ്ടത്
@sreerenjiniratheesh34633 жыл бұрын
Hai. Oru samsahyam chodichotte. Ee colonoscopy chythu kazhiunavarak vayatil ninu pine nirthathe pokumenn paraunu... Jeevithathil full shriyano.. Agne nthakilm case undo plz rply chayyne plz mam, orupad late aakthe rply prathikshikunu
@MMGastroCareindia3 жыл бұрын
ഒരിക്കലും ഇല്ല
@sreerenjiniratheesh34633 жыл бұрын
@@MMGastroCareindia thanku mam...
@ummeru56702 жыл бұрын
@@sreerenjiniratheesh3463 നിങ്ങള്‍ cheytho
@sreerenjiniratheesh34632 жыл бұрын
@@ummeru5670 no
@kuriakosevarkey4983 жыл бұрын
Why can't an abdominal CT Scan be done instead of colonoscopy to find out the condition of the stomach?
@MMGastroCareindia3 жыл бұрын
For stomach it's endoscopy not colonoscopy.
@MohamedFaisal-fi5pfАй бұрын
Colonscopy pain fullano?
@sairashefeek6183Ай бұрын
No
@SHIFASHERINPK24 күн бұрын
ethraya rate vara enn ariyo..?@@sairashefeek6183
@manubabu72493 жыл бұрын
Hii doctor Eniku stool nte koode mucus undu red colour il . Vere pain onnumilla … Doctor one week nu medicine edukanam paranju kuranjilenkil colonoscopy cheyan paranju … pedikandathu aayittu undo ? Plz reply
@myINSTAGRAMinmyBIO3 жыл бұрын
Enikkum ingane aanu
@myINSTAGRAMinmyBIO3 жыл бұрын
Ningal colonoscopy edutho Ennit enthayi Plz reply
@anasp58323 жыл бұрын
Madam eniku fistula surgery 3 yr munp cheythath aanu ipol 6 months aayi veendum stool il blood und pinne koode pazhuppu pole varunnum und . Ee pulp pole varunnath enth kondanu pls reply me ith rectel cancer umayi bhandham undo
@MMGastroCareindia3 жыл бұрын
How old are you . Can you please meet me
@anasp58323 жыл бұрын
@@MMGastroCareindiaage 30, contact number undo please
@nishad20613 жыл бұрын
ബ്രോ എന്തായി നിങ്ങളുടെ അസുഗം നിങ്ങൾ പറയുന്നമരിക് എനിക്കും ഉണ്ടായിരുന്നു 8മാസമായി മരുന്ന് കുടിക്കുന്നു
@reshmaph2323 жыл бұрын
Dr eneke crohns desease ane.njan 10 year ayeette medicine kazhechu konderunnu.njan10 year munpe colonoscopy cheyethatha penna colonoscopy cheyethittilla.eppo eneke nalla vayruvedana kudathathalayee.eppo njan colonoscopy cheyenno.eppo etra cost please reply urgent
@MMGastroCareindia3 жыл бұрын
Please contact 8281705533
@Moneymaker.99 Жыл бұрын
Ippo engane und?
@fathimaanasfaizy26524 жыл бұрын
Kochiyil eath hospitalil cheyyan sadikum
@MMGastroCareindia4 жыл бұрын
Call Dr Maya 9447101100
@sabareeshchathanparambath63623 жыл бұрын
ഇതിന്റെ ചെലവ് ഏകദേശം എത്ര വരും
@raheemk8073 жыл бұрын
6000 മുതൽ 9000 വരെ
@ushadutt13482 жыл бұрын
5000.(Caritas hospital,, Kottayam )
@bindubindu55864 жыл бұрын
Dr enik malabandam und pinne maladwarathil pain und pinne avide cheriya thadipum und munp blood vannirunu ipo varunilla ithinu colonoscopy cheyyano
@MMGastroCareindia4 жыл бұрын
വേണ്ട എന്ന് തോന്നുന്നു
@bindukannan83872 жыл бұрын
@@MMGastroCareindia .......................
@bindukannan83872 жыл бұрын
@@MMGastroCareindia ........................
@gadgetsreviews264010 ай бұрын
Colonoscopy cheythirunno pineedu ? Eppo mariyo ?
@shakkeernehra73574 жыл бұрын
Tnx madam
@sangeethjayaprakash42773 жыл бұрын
ഞാൻ colono scopy ഈ ആഴ്ച ചെയ്യാൻ പോകുന്നു ഇത് കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ ഈ ടെസ്റ്റിന് മുൻപുള്ള blood test ഉം കാര്യങ്ങളുമൊക്ക എടുത്തു നോർമൽ ആണ്
@MrAFSALEM2 жыл бұрын
Enganeyund bro
@MrAFSALEM2 жыл бұрын
Details parayo
@ashiqanvar2352 Жыл бұрын
Hlo ഇതിന്റെ total cost എത്ര
@aswathykt76914 жыл бұрын
Dr മലദ്വാരത്തിനടുത് എല്ലു പോലെ ഉറപ്പുള്ള 2 മുഴകൾ und athu എന്തു kondanu
@MMGastroCareindia4 жыл бұрын
Fissure അല്ലെങ്കിൽ thrombosed pile ഓ ആയിരിക്കും
@noufalnbr76703 жыл бұрын
@@MMGastroCareindia hi Dr. ഞാൻ സൗദിയിൽ ആണൂ എനിക്ക് മൂന്ന് മാസമായി വയറിനു എന്തോ ഒരു പ്രശ്നം പോലെ വയറ്റിൽ നിന്ന് പോകുംബോൾ എന്തൊക്കെയൊ ഒരു കേട് പോലെ പോകുന്നു ..! ഞാൻ ഡൊക്ടറെ കണ്ടു മരുന്ന് തന്നു പക്ഷെ മറ്റമില്ല ..! നാട്ടിൽ പോയി ഇത്തരം test നടത്താൻ പറഞ്ഞു .പക്ഷെ നിലവിലെ സാഹചര്യത്തിൽ പോകാൻ പറ്റാത്ത അവസ്തയിലാണു ..! എനിക്ക് വയറിനു വേദനയോ ഒന്നും ഇല്ല toilet ൽ പോകാൻ തോന്നുന്ന സമയത്ത് വയറീൽ നിന്നും ഒരു പരപര സൗണ്ട് പോലെ തോന്നും ..! പക്ഷെ മോഷനിൽ ഭക്ഷണം ദഹിക്കാത്ത പോലെ പോകുന്നത് കാണാം കഫം പോലെയും ഒന്ന് രണ്ഡ് പ്രാവശ്യം കറൂത്ത നിറത്തിൽ ഉള്ള കഫം പോലെയും ചെറുതായിട്ട് പോയി . ഇപ്പോൾ ഞാൻ ആകെ ടെൻഷനിൽ ആണൂ എന്താണെന്ന് അറിയില്ല 🥲
@MMGastroCareindia3 жыл бұрын
അടിയന്തിരമായി gastro doctore കാണിക്കണം. എനിക്ക് പരിശോധിക്കാതെ ഒന്നും പറയാൻ പറ്റില്ല. അധികം താമസിപ്പിക്കാൻ പറ്റില്ല
@sofiyasofiya93662 жыл бұрын
@@noufalnbr7670 epol angana und
@noufalnbr76702 жыл бұрын
@@sofiyasofiya9366 its ok now
@ardravrc58082 жыл бұрын
Piles operation, colon cancer എന്നിവ operation ചെയ്താൽ മാറുന്ന രോഗങ്ങൾ ആണോ? ജീവിതശൈലി രോഗങ്ങൾ ആയതിനാൽ വീണ്ടും തിരിച്ച് വരുമോ?
@MMGastroCareindia2 жыл бұрын
Yes
@ammuzsaranya2092 жыл бұрын
Plz reply
@shajusha12363 жыл бұрын
താങ്ക്യൂ ഡോക്ടർ
@xvgbhj43483 жыл бұрын
Colonoscopikk ശേഷം kazhikkaavunna ഭക്ഷണം ഏതൊക്കെ.ഒഴിവാക്കേണ്ടത് ഏതൊക്കെ onn പറഞ്ഞു തരാമോ ഡോക്ടർ.
@MMGastroCareindia3 жыл бұрын
എല്ലാം കഴിക്കാം
@anmiyaworld9334 Жыл бұрын
എനിക് ഈ ടെസ്റ്റ് കഴിഞ്ഞതുകൊണ്ട് അൾസർ കണ്ടു പിടിച്ചു ദുബൈയിൽ വച്ച്
@Moneymaker.99 Жыл бұрын
Ennittu ulcer maariyo?
@anmiyaworld9334 Жыл бұрын
@@Moneymaker.99 no..8 months still continue medicine..mariyilaa
@Moneymaker.99 Жыл бұрын
@@anmiyaworld9334 mm k
@vismayavijayan64934 ай бұрын
Symptoms enthayirunnu ulcer nte
@anmiyaworld93344 ай бұрын
Blood povukaa.a@@vismayavijayan6493
@mansoorkuttippala74593 жыл бұрын
13vayyassil undaya rectal bleeding വീണ്ടും 10വർഷത്തിന് ശേഷം ഉണ്ടായി. Checkingil ഒന്നും കണ്ടെത്താനായില്ല. ഈ വ്യക്തിക്ക് colonoscopy ചെയ്യണോ. ഈ വ്യക്തി garbini ആണെങ്കിൽ ഈ test ചെയ്യാൻ കഴിയുമോ
@MMGastroCareindia3 жыл бұрын
ചെയ്യേണ്ട.
@sainoos52423 жыл бұрын
എന്ത് കൊണ്ടാണ് ഇങ്ങനെ വര്ഷങ്ങളുടെ വ്യത്യാസത്തിൽ ഉണ്ടായത്.7,8മണിക്കൂർ മാത്രം നീണ്ടു നിൽക്കുന്ന ബ്ലീഡിങ് ആണ് ഉണ്ടായത്. ഓരോ തവണ ബാത്‌റൂമിൽ പോകുമ്പോളും 300,400ml ഓളം bleeding ഉണ്ടാകുന്നു.ഒരു പാട് bleeding undayi. പൈൽസ് അല്ല. എന്താണിങ്ങനെ മുന്നേ വല്ല patientsinteyum അനുഭവം ഉണ്ടോ
@reethureethu9752 Жыл бұрын
....,....,...
@sivanvallikunnu81985 ай бұрын
നന്ദി ❤
@vijayamaunnithan6417Ай бұрын
🙏🙏🙏
@raheempt21433 жыл бұрын
കൊലോനസ്കോപ്പി ചെയ്യുന്നതിൻറെ പൂർണമായ വീഡിയോ ആവശ്യപെടാമോ നമുക്ക് കിട്ടുമോ?
@MMGastroCareindia3 жыл бұрын
ഇല്ല
@army12360anoop3 жыл бұрын
ഉണ്ട് യൂട്യൂബിൽ
@ShibuKrishna-oh1mz6 ай бұрын
ഇതിന്റെ ചിലവ് എത്ര ആകും dr.
@MMGastroCareindia6 ай бұрын
Different in different centres .
@reborn99293 жыл бұрын
RUT: POSITIVE dangerous aano
@MMGastroCareindia3 жыл бұрын
Dangerous alla. Treatment edukkanam
@reborn99293 жыл бұрын
Mam/sir ee RUT positive really entanu
@reborn99293 жыл бұрын
Doc clearly onnum paranjilla med maatre tannulu
@MMGastroCareindia3 жыл бұрын
It means h pylori , a bacteria causing ulcer is present in your stomach . Need to treat for that