ജീവിതത്തിൽ സ്ട്രോക്ക് വരില്ല ഇങ്ങനെ ചെയ്താൽ | Stroke Malayalam | Dr. Preethy V. Varghese

  Рет қаралды 1,527,692

Arogyam

Arogyam

Күн бұрын

Пікірлер: 1 300
@Arogyam
@Arogyam 2 жыл бұрын
join Arogyam watsapp group : shorturl.at/pEGJS join Arogyam Instagram : instagram.com/arogyajeevitham/
@vimalasr4289
@vimalasr4289 2 жыл бұрын
Thank you so much 🙏 My heart y Congratulations to Dr 🙏
@kadiyamumkuttythayyil4830
@kadiyamumkuttythayyil4830 2 жыл бұрын
@@vimalasr4289 p
@marakkarkp2675
@marakkarkp2675 2 жыл бұрын
very very thanks
@sivadasanm1250
@sivadasanm1250 2 жыл бұрын
Karalalottari
@juanprincegomez9955
@juanprincegomez9955 2 жыл бұрын
@@vimalasr4289 kjkhmb
@ajayakumarajay8897
@ajayakumarajay8897 2 жыл бұрын
പഠിച്ചു വെറുതെ ഒരു ഡോക്ടർ ആയാൽ പോരാ ഇതുപോലെ എല്ലാ കാര്യങ്ങളും സന്മനസ്സോടെ പറഞ്ഞു തരുന്ന ഇതുപോലെയുള്ള പുതു തലമുറ ഡോക്ടർമാർ ആണ് ആരോഗ്യമുള്ള ഒരു ജനതയുടെ ആണിക്കല്ല് 🌹🌹🌹🌹🌹🌹🌹🌹
@alipt3896
@alipt3896 Жыл бұрын
അതാണ്‌ ദൈവം അനുഗ്രഹിക്കട്ടെ 🌹
@sobinaugustin
@sobinaugustin Жыл бұрын
Yes
@rasheedalipalliyalil9132
@rasheedalipalliyalil9132 Жыл бұрын
ഇതൊക്കെയാണ് സേവനം.
@MuhammedAli-sz4fe
@MuhammedAli-sz4fe Жыл бұрын
Coract
@toursajeermohammed3064
@toursajeermohammed3064 Жыл бұрын
Good Job, God bless you
@muneermuneer8092
@muneermuneer8092 Жыл бұрын
ഇതു പോലെയുള്ള ഡോക്ടറെയാണ് നമ്മുടെ ഓരോ ഹോസ് പറ്റലിലും വെണ്ടത് ബിഗ് സെല്യൂട്ട് ഡോക്ടർ❤
@tvanwarsadath4352
@tvanwarsadath4352 Жыл бұрын
എത്ര അഭിനന്ദി ച്ചാലും മതിയാകില്ല ഇങ്ങനെയുള്ള ഡോക്ടർമാരെ യാണ് ഈ ലോകത്തിന് വേണ്ടത്
@BijuMathew-db9tt
@BijuMathew-db9tt 8 ай бұрын
👍
@rojasmgeorge535
@rojasmgeorge535 2 жыл бұрын
ഇതുപോലെ നല്ല ഡോക്ടർ ദൈവത്തിന്റെ സമ്മാനം ആണ്. നമ്മുടെ മെഡിക്കൽ വിദ്യാർത്ഥികൾക്ക് വേണ്ടി പ്രാർത്ഥിക്കാം 🙏🏼🙏🏼സ്നേഹം ഉള്ള, മിടുക്കർ ആയി സമർത്ഥർ ആയി സേവനം ചെയ്യാൻ... 🙏🏼🙏🏼🔥🔥🔥💕💕💕🌹🌹🌹
@sajiramakrishnan4644
@sajiramakrishnan4644 2 жыл бұрын
ഇക്കോസ്പ്രിൻ ഉച്ചക്ക് ആണോ കഴിക്കേണ്ടത് സാർ
@fathimaka6938
@fathimaka6938 2 жыл бұрын
Brain problem is difficult
@bijul3934
@bijul3934 Жыл бұрын
കഷ്ടപെട്ട് പടിച്ചത് വെറുതെ ആയി. ക്രെഡിറ്റ്‌ മുഴുവൻ ദൈവത്തിനു. 🤔
@salam5312
@salam5312 Жыл бұрын
🙏🙏🙏
@sivanik4754
@sivanik4754 2 жыл бұрын
വളരെ വ്യക്തമായി മനസിലാകുന്ന വിധത്തിൽ പറഞ്ഞുതന്ന ഡോക്ടർ പ്രീതി മേഡത്തിനു അഭിനന്ദനം അറിയിക്കുന്നു.. 🤩🌹🌹
@rajukinaruvila4252
@rajukinaruvila4252 Жыл бұрын
Thank you
@antojoseph7542
@antojoseph7542 Жыл бұрын
😍🙏🌹👍
@JabirK-r9l
@JabirK-r9l Жыл бұрын
​@@rajukinaruvila4252❤
@rajank5355
@rajank5355 2 жыл бұрын
Dr പറയുന്നത് പറയുന്ന ശൈലി പകുതി രോഗം മാറും കാണാനും കേൾക്കാനും ഇമ്പമുള്ള വാക്കുകൾ തന്നെ നന്ദി നമസ്കാരം 🙏
@malayaliadukkala
@malayaliadukkala 2 жыл бұрын
വളരെ വ്യക്തമായി പറഞ്ഞു തന്നു....സ്ട്രോക് വന്ന് ജീവിതപങ്കാളിയെ നഷ്ട്ടപ്പെട്ട ഒരു നിർഭാഗ്യവതിയാണ് ഞാൻ..പക്ഷെ ഇത്തരം അറിവുകൾ ഒന്നും അന്ന് അറിയില്ലായിരുന്നു...thanks doctor
@amminil5751
@amminil5751 2 жыл бұрын
Thanks Doctor
@devakimp9102
@devakimp9102 2 жыл бұрын
Thangs thangs. ... Doctor
@jayarajnkjayaraj4616
@jayarajnkjayaraj4616 2 жыл бұрын
​@@amminil5751
@prameelamk7891
@prameelamk7891 2 жыл бұрын
Thakyoudocter
@bibinmathew7613
@bibinmathew7613 2 жыл бұрын
Thanks
@prasannamv7104
@prasannamv7104 10 ай бұрын
വളരെ പ്രയോജനപ്രദമായ അറിവുകൾ ലളിതമായി പറഞ്ഞു തരുന്ന രീതി ,അനാവശ്യമായ കാര്യങ്ങൾ പറഞ്ഞു് വലിച്ചു നീട്ടിക്കൊണ്ടു പോകുന്നുമില്ല. ഇത്തരം മനസ്സിന് ഉടമസ്ഥരായ ഡോക്ടർമാർ ഉണ്ടായാൽ മരണസംഖ്യ വളരെ കുറയും . ഒരു നെഞ്ചുവേദനയുമായി ആശുപത്രിയിൽ ചെന്നാൽ രോഗിയെ അനാസശ്യമായി ഭയപ്പെടുത്തി, ഉടനെ സർജറി ചെയത് കുന്നുപോലെ മരുന്നും തന്ന് മനുഷ്യനെ ചതിക്കുന്ന ഡോക്ടർമാരെക്കൊണ്ട് നിറഞ്ഞിരിക്കയാണ് ആശുപത്രികൾ. ഇതു പോലുള്ള യഥാർത്ഥ ഡോക്ടർമാർ ധാരാളം ഉണ്ടാവണം'
@Gangadharan-j2l
@Gangadharan-j2l 9 ай бұрын
ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു, എൻ്റെ അച്ഛൻ യാത്രയായത് ഒരു സൈലൻ്റ് സ്ട്രോക്ക് കാരണം ആയിരുന്നു. 2022 നവംബർ മാസത്തിൽ ഈ വീഡിയോ ഞാൻ കണ്ടിരുന്നെങ്കിൽ എൻ്റെ അച്ഛൻ ഇപ്പോഴും എനിക്കൊപ്പം ഉണ്ടാകുമായിരുന്നു. ഇനിയും പലർക്കും ഇത് മുന്നറിവാകട്ടെ. ഇതുപോലെ മൂല്യ ബോധമുള്ള ഡോക്ടർസ് ഇനിയും നിരവധി ഉണ്ടാവട്ടെ. ThankYou Ma'am 🙏
@ashokanam8492
@ashokanam8492 2 жыл бұрын
വളരെ നല്ല അവതരണം വ്യക്തതയോടെ എല്ലാവർക്കും മനസ്സിലാകുന്ന ഭാഷയിൽ ഒരു ഡോക്ടരെന്ന തിലുപരി ഒരു സഹോദരിയെന്ന പോലെയുള്ള അവതരണം അഭിനന്ദനങ്ങൾ
@fathimaka6938
@fathimaka6938 2 жыл бұрын
Try the best
@rgngangadharan9998
@rgngangadharan9998 10 ай бұрын
നല്ല അവതരണം. ഭംഗിയായി കാര്യങ്ങൾ മനസിലാക്കാൻസാധിക്കും. നന്ദി ഡോക്ടർ 19:16
@rgngangadharan9998
@rgngangadharan9998 10 ай бұрын
19:16 🎉
@anusmithas1573
@anusmithas1573 2 жыл бұрын
വളരെ നല്ല അവതരണം , ഡോക്ടറിന്റെ ചികിത്സ ലഭിക്കുന്ന എല്ലാ രോഗികളും ഭാഗ്യവാന്മാർ എന്ന് തോന്നുന്നു.
@fathimaka6938
@fathimaka6938 2 жыл бұрын
Really???
@vmvmv6882
@vmvmv6882 Жыл бұрын
എനിക്ക് ഈ പറഞ്ഞ ലക്ഷണം ഉണ്ടായിരുന്നു. Dr 🙏
@vmvmv6882
@vmvmv6882 Жыл бұрын
Thanks Dr
@rajsreevijayan
@rajsreevijayan 9 ай бұрын
This doctor really misdiagnosed my mother .
@Santhoshkumar-kn4li
@Santhoshkumar-kn4li Жыл бұрын
ഒരു അദ്ധ്യാപകൻ കുട്ടികളെ പറഞ്ഞു മനസിലാക്കിന്നതുപോലെ നമുക്ക് മനസിലാകുന്ന രീതിയിൽ പറഞ്ഞുതന്ന ഡോക്ടർ...thanks doctor
@aram7117
@aram7117 2 жыл бұрын
ഇത്രയും കരുതലോടെയും എത്രസ്നേഹത്തോടെയും പറയുന്ന ഡോക്ടറെ കേൾക്കുമ്പോൾ എന്റെ സ്ട്രോക് കുറഞ്ഞു.....
@abyabraham9210
@abyabraham9210 Жыл бұрын
ഇത്ര നല്ല രീതിയിലുള്ള explanation ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത്. Very clear, to the point, and genuine 👌
@MujeebRahman-hl3yw
@MujeebRahman-hl3yw 2 жыл бұрын
സ്ട്രോക് വന്ന ഒരാളാണ് ഞാൻ, നന്നയി വിവരിച്ചു തന്നു നന്ദി ഡോക്ടർ
@rajicheriyan7050
@rajicheriyan7050 2 жыл бұрын
എന്നിട്ട് പൂർണമായും റിക്കവർ ആയോ
@rajaekt
@rajaekt Жыл бұрын
ബഹുമാന്യ ഡോക്ടർ, ലളിതമായ എന്നാൽ കാര്യ പ്രസക്തമായ ഏവർക്കും ഉപകാരപ്പെടുന്ന വീഡിയോ, കൃത്യമായ വാക്കുകളിലൂടെ ആർക്കും മനസ്സിലാകുന്ന തരത്തിൽ താങ്കൾ വിശദീകരിച്ചു, ഒരുപാട് നന്ദി, ഇനിയും ദീർഘനാൾ ജനങ്ങൾക്ക് വേണ്ടി സംസാരിക്കാൻ കഴിയട്ടെ യെന്നു പ്രാർത്ഥിക്കുന്നു.
@hussainvakery502
@hussainvakery502 Жыл бұрын
Ok
@palachiraasad3419
@palachiraasad3419 8 ай бұрын
വിദ്യാഭ്യാസം ഇല്ലാത്ത ഏതൊരാൾക്കും മനസ്സിലാകുന്ന ഭാഷയിൽ വളരെ ലളിതമായി പറഞ്ഞു തന്ന dr. മാഡത്തിന് അഭിനന്ദനങ്ങൾ 👍🏼
@manupk268
@manupk268 2 жыл бұрын
സ്വാഭാവികമായി സംസാരിക്കുന്നു..നല്ല അവതരണം.കാണാൻ നല്ല ഭംഗി
@ck-nd6tm
@ck-nd6tm 2 жыл бұрын
സ്ട്രോക്കിനെ കുറിച് ഇത്ര വിശതമായി പറഞ്ഞുതന്ന, (സാധാരണക്കാർക്കും മനസിലാകുന്ന തരത്തിൽ ) Dr ക്ക്‌ അഭിനന്ദനങ്ങൾ 🌹😐👋👋👋!!!!!.
@majornair8706
@majornair8706 2 жыл бұрын
Doctor , Excellent presentation. I suggest that you should prescribe some tablet's names that can be kept as standby precaution at home . Till patient is brught to a hosp ; this would help the patient to withstand the immediate effect of Stroke.
@AnilKumar-ro8kp
@AnilKumar-ro8kp Жыл бұрын
ഇതു പോലുള്ള doctor ൻ മാരാണ് നമുക്ക് വേണ്ടത്, ഇതു പോലെ വ്യക്തമായി ആരും പറഞ്ഞു തരും എന്നു തോന്നുന്നില്ല, വളരെയധികം നന്ദി doctor
@gijijose2239
@gijijose2239 Жыл бұрын
Looks like a Dr for ordinary people Born to be a doctor Your body language and attitude shows how caring you are. May god bless you
@rajank5355
@rajank5355 2 жыл бұрын
ഇത്രയും നന്നായി സാധരണക്കാർക്ക് മനസിലാകുന്ന തരത്തിൽ പറഞ്ഞുതന്ന Dr preethy ക്ക്‌ അഭിനന്ദനങ്ങൾ കുറച്ചു വൈകിപ്പോയോ എനിക്ക് ഇടത് കാലിന്റെ പാദം മുതൽ തുടവരെ ഒരു തരിപ്പാന് Dr
@kamaruddinmk5699
@kamaruddinmk5699 2 жыл бұрын
സങ്കീർണത യില്ലാതെ വ്യക്തമായും ലളിതമായും വിവരിച്ചു തന്നു. നന്ദി ഡോക്ടർ 🙏 ♥️
@sivasankaran817
@sivasankaran817 2 жыл бұрын
👏
@VktVlogs-rj4kn
@VktVlogs-rj4kn 2 жыл бұрын
സാധാരണക്കാർക്ക് വളരെ വ്യക്തമായി മനസ്സിലാകുന്ന രീതിയിലാണ് ഡോക്ടറുടെ അവതരണം വളരെ നന്ദി
@aswathymakem.s8397
@aswathymakem.s8397 Жыл бұрын
Thankyou doctor Very valuable information God bless tou
@ranibaburajan823
@ranibaburajan823 2 жыл бұрын
നല്ല അറിവുകൾ... നല്ല പോലെ വിശദമായി പറഞ്ഞു തന്നു... അറിയാൻ പാടില്ലാത്ത കാര്യങ്ങൾ എല്ലാം ഈ വീഡിയോ കണ്ടപ്പോ മനസിലായി... 🙏🙏🥰
@ushaponnappanushazzz
@ushaponnappanushazzz Жыл бұрын
ഡോക്ടർ നന്നായി കാര്യങ്ങൾ പറഞ്ഞു അതനുസരിച്ചു ജീവിച്ചാൽ എല്ലാ തരത്തിലുള്ള അസുഖങ്ങളിൽ നിന്നും നമുക്ക് മോചനം കിട്ടും നല്ല ഇൻഫർമേഷൻ ഡോക്ടറിനു വളരെ നന്ദി
@krishnakumari432
@krishnakumari432 2 жыл бұрын
She is an excellent doctor who is very considerate to all the problems listed by the patient. The video is very informative even to a layman. Thank you Doctor.
@dr.deviprasadvarmap.r3297
@dr.deviprasadvarmap.r3297 2 жыл бұрын
Very nice and informative. She has presented the subject in a simple and lucid manner 👌 wil be certainly helpful to many 🙏
@fathimaka6938
@fathimaka6938 2 жыл бұрын
Phone no undo????
@fathimaka6938
@fathimaka6938 Жыл бұрын
Solve job concentrate to weak body
@muhammedsalius9489
@muhammedsalius9489 Жыл бұрын
Thanksyum0m
@jinnasahib5303
@jinnasahib5303 2 жыл бұрын
ഒരു അധ്യാപികയെപ്പോലെ കാര്യങ്ങൾ വിശദീകരിച്ചു. അഭിനന്ദനങ്ങൾ.
@dasanmdmnatural
@dasanmdmnatural Жыл бұрын
Respected Dr, സ്ട്രോക്കിൽനിന്ന് മുക്തി നേടാനും വരാതിരിക്കാൻവേണ്ട മുൻകരുതലുകളും ഏവർക്കും ഒരു പാഠമായി ഡോക്ടർ അവതരിപ്പിച്ചു, ജീവിതത്തിന്റെ സർവ്വനാഡികളും പ്രവർത്തിക്കാതെ കഴിയുന്ന എത്രയോ പേർ ഇങ്ങനെയുളള ആശ്വാസവാക്കുകൾക്കുവേണ്ടി കാതോർക്കുകയാണ്, ഡോക്ടറുടെ നിർദ്ദേശങ്ങൾ ഉപകാരപ്രദമാകട്ടെ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 Thanks - DR, - vlog, youtube, google, etc
@HarisHaris-sd6se
@HarisHaris-sd6se Жыл бұрын
Dr. ആയാൽ ഇങ്ങനെ വേണം നല്ല മനസ്സിന് നന്ദി നല്ലത് വരട്ടെ 🙏
@MargaretKj
@MargaretKj Ай бұрын
മനുഷ്യ ജീവൻ കൊണ്ട് buisiness നടത്തി പരമാവധി ക്യാഷ് വസൂൽ ആക്കുന്ന ഈ കാലഘട്ടത്തിൽ ഈ വിധം കാര്യങ്ങൾ പറഞ്ഞു തരുന്ന ഡോക്ടർ മോൾക്ക് ഒരു ആയിരം നന്ദി. God bless you & family. 🙏🎉❤😂👏👏👏
@ummerpp3846
@ummerpp3846 2 жыл бұрын
സ്ട്രോക്കിനെ കുറിച്ച് വളരെ വ്യക്തമായി പറഞ്ഞു തന്ന ഡോക്ടറെ അഭിനന്ദിക്കുന്നു
@b.krajagopal5199
@b.krajagopal5199 10 күн бұрын
Iam proud of dr cherian sir. Keep your teams efforts sir. Keep your institutions yeomen services. This is a great service
@ushakamal4409
@ushakamal4409 2 жыл бұрын
ശരിക്കും ഇതിനെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു മേടം വിശദമായി പറഞ്ഞു മനസ്സിലാക്കി തന്നു 🙏🙏🙏
@Still_waiting4U
@Still_waiting4U 2 жыл бұрын
മേടം ഇടവം കർക്കിടകം അല്ല. മാഡം ആണ്
@antonythalilath7810
@antonythalilath7810 2 жыл бұрын
@@Still_waiting4U p, a@@q2 hmmm a
@sudheertt8703
@sudheertt8703 9 ай бұрын
സ്ട്രോക്കും , സ്ട്രോക്ക് ചികിത്സയും , സ്ട്രോക്കാനന്തര ഭക്ഷണവും എങ്ങനെയൊക്കെയാണെന്ന് സവിസ്തരം പറഞ്ഞുതന്ന സുന്ദരിയായ പ്രീതി ഡോക്ടറുടെ സുന്ദരമായ വാക്കുകൾ വളരെ വിലമതിക്കുന്നതാണ്.
@johnsonpthomas3432
@johnsonpthomas3432 2 жыл бұрын
3മാസം മുൻപ് ചെറിയൊരു സ്ട്രോക്ക് വന്ന എനിക്ക് വളരെ ഉപകാരപ്പെട്ട ടോക്ക്.... നന്ദി ഡോക്ടറുട്ടിയെ 🙏👌🏻❤️👍
@rajeenarasvin9306
@rajeenarasvin9306 Жыл бұрын
Atra age ind
@habsava9806
@habsava9806 Жыл бұрын
ഇത്രയും വിശദമായി പറഞ്ഞ് തന്ന doctorinu thanks. 👌
@krishnamoorthymahadevan7051
@krishnamoorthymahadevan7051 2 жыл бұрын
Excellent explanation on stroke! Simple, understandable way with clarity & good diction! Thanks a lot doctor! My father died of cerebral haemorrhage at the age of 55.
@anilkumarblp7296
@anilkumarblp7296 Жыл бұрын
ഇതാണ്... Doctor 👍👍👍👍.... എത്ര.. Simple ആയി പറയുന്നു......👍
@nanukallyanik7240
@nanukallyanik7240 Жыл бұрын
താൻ പഠിച്ച അറിവുകൾ മറ്റുള്ളവർക്ക് പകർന്നു കൊടുക്കുന്ന ഡോക്ടർക്കു അഭിനന്ദനങ്ങൾ
@mymoonakv2302
@mymoonakv2302 Жыл бұрын
എത്ര സുന്ദരമായ സംസാരം കേൾവി കുറവുള്ള എനിക്ക് പോലും എല്ലാം മനസ്സിലാവുന്നുണ്ട് 👍🏻👍🏻👌
@adoorp.sudarsanan2736
@adoorp.sudarsanan2736 2 жыл бұрын
ഒരുപാടു പ്രയോജനം ചെയ്യുന്ന speech ആയിരുന്നു Dr. പാലിക്കാൻ പരമാവധി ശ്രമിക്കും 🙏
@vimalatk5251
@vimalatk5251 9 ай бұрын
എത്ര വിശദമായി Dr പറഞ്ഞ് തരുന്നത്. ഒരു പാടു നന്ദി Dr ഇത്തരം ക്ലിയർ ആയി ആരും പറഞ്ഞ് കേട്ടിട്ടില്ല Thank you Dr🙏
@dr.asokanv.a6798
@dr.asokanv.a6798 2 жыл бұрын
Excellent talk Doctor, explained in very simple language 🙏
@ananthakrishnan5794
@ananthakrishnan5794 Жыл бұрын
Clear and beautiful presentation doctor. Thank you
@lalithakumaran1113
@lalithakumaran1113 2 жыл бұрын
Stroke ne kuich valare nalla explanations thanna Dr Preethy vargheesinu valare adhikam nanni . Stroke varunnathinu munbulla symptoms um vannathinu seshamulla chlkilsa reethikalum valare detailed aayi manasilaskkithanna Dr kku valareyadhikam abhinandhananghal🙏🙏🙏🙏🙏
@usmankundala7251
@usmankundala7251 Жыл бұрын
ഈ അറിവുകൾ എല്ലാം നൽകിയതിന് വളരെ നന്ദി പക്ഷെ ഇതെല്ലാം കാശുള്ളവർക്ക് എളുപ്പമാണ് അതില്ലാത്ത പാവങ്ങളെ സംബന്ധിച്ചിടത്തോളം അവക്ക് ഭാഗ്യമുണ്ടെങ്കിൽ ജീവിക്കും അല്ലെങ്കിൽ മരിക്കും ഇതാണ് ഇന്നത്തെ അവസ്ഥ...
@ShanashanaShazz
@ShanashanaShazz 9 ай бұрын
എന്റെ hasbent മരിച്ചു മെഡിക്കൽ കോളേജിൽ നിന്ന് സർജറി കയിഞ്ഞു ബോധം വന്നില്ല
@sreekumar8934
@sreekumar8934 2 жыл бұрын
Excellent presentation Dr.Thank u so much. Ur patients are definitely so lucky to have a Dr like u.God speed.
@fathimaka6938
@fathimaka6938 Жыл бұрын
Road map to patients???
@gamayac-vu2nu
@gamayac-vu2nu 10 ай бұрын
നമ്മുടെ എല്ലാ ഹോസ്പിറ്റലുകളിലും ഇതുപോലെയുള്ള ഡോക്ടർമാർ വേണം അഭിനന്ദനങ്ങൾ ഡോക്ടറെ
@alexanderchandy1344
@alexanderchandy1344 2 жыл бұрын
The one and only Neurologist from our family. We r so proud of u Dr. Preethy Varghese 🙏All the best 🌹
@shadulisaidarakath6838
@shadulisaidarakath6838 Жыл бұрын
ഡോക്ടർ രോഗത്തിന്റെഎല്ലാവശങ്ങളും നന്നായിതന്നെവിശദീകരിച്ചു തന്നതിൽ ഒരുനൂറ്റിയൊന്നു നന്നികൽരെഘപെടുത്തുന്നു Thanks a lot
@tmkrishnan9569
@tmkrishnan9569 2 жыл бұрын
Very beautiful and very clear presentation, thank you, Doctor. I used to worry about this problem since many years ! Now I feel better after listening to your beautiful talk. 🎆✨⭐🎉
@adv.g.sathiababugopalan9765
@adv.g.sathiababugopalan9765 2 жыл бұрын
സാധാരണക്കാരനായ ഏതൊരാളിനും മനസ്സിലാകുന്ന രീതിയിൽ പക്ഷാഘാതത്തെപ്പറ്റിയും അതിനെ ഒഴിവാക്കാനും നിയന്ത്രിക്കുവാനും ഉതകുന്ന അറിവും നിർദ്ദേശങ്ങളും നല്‍കുന്ന ഡോക്ടർക്ക് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ......💐💐💐👍👍👍👏👏👏
@mundackalpeter1698
@mundackalpeter1698 Жыл бұрын
Very good Doctor. It is a great service to many that you are rendering. Please keep it up.
@geethakb5027
@geethakb5027 10 ай бұрын
സ്ട്രോക് വന്നതാണ്. പല സംശയങ്ങൾക്കും answer കിട്ടി. Thanks. 🌹
@preethasreenivasan9681
@preethasreenivasan9681 2 жыл бұрын
Thankyou Dr. Well explained. My mother had a stroke in 2018. Her Dr. Misjudged it. It was the pandemic time too. She was taken to hospital only after 4 days. She was bedridden for 5 months and then she died.
@cherumiamma
@cherumiamma Жыл бұрын
Dr Misjudged ആരാണാവോ? 🤣 കോവിഡ് മഹാമാരി ഇന്ത്യയിൽ തുടങ്ങിയത് 2020 ജനുവരിക്ക് ശേഷമാണ്
@annajancy9337
@annajancy9337 Жыл бұрын
മോള് എല്ലാവർക്കും വളരെ അത്യാവശ്യ മായ കാര്യം ആണ് പറഞ്ഞു തന്നത് എന്റെ അങ്കിൾ നാലു വർഷമായി സ്ട്രോക് വന്നു കിടപ്പായിട്ട് നന്ദി ഡോക്ടർ 🙏
@abdulrahoofmrahoofm4071
@abdulrahoofmrahoofm4071 2 жыл бұрын
നല്ല അവതരണം എളുപ്പത്തിൽ മനസിലാവുന്ന രീതിയിൽ പറഞു തന്ന ഡോക്ടർക് താങ്ക്സ് 👍
@shanavaskv2049
@shanavaskv2049 Жыл бұрын
വളരെ നന്നായി കാര്യങ്ങൾ പറഞ്ഞു തന്നു. വളരെ നന്ദി .ഒരപേക്ഷ കൂടിയുണ്ട്. ചിലപ്പോ 8ചില വാക്കുകൾ അത് സാങ്കേതിക മാണെങ്കിലും ആവു ന്ന ത്ര. മലയാളത്തിലാക്കുവാൻ ശ്രമിക്കണം എന്നതാണത്. ഉദ:. പ്രൊഫൈലാക്സിസ് .കാരണം ഇത്തരം വിഷയങ്ങൾ കേൾക്കുന്നത് ഭൂരിഭാഗവും സാധാരണക്കാരാണല്ലൊ. എന്തായാലും ഡോക്ടർക്ക് ഒരിക്കൽ കൂടി നന്ദി പറയുന്നു.
@vknair1
@vknair1 2 жыл бұрын
Thanks for finding time to advice this important health related information . God bless you
@anshadktindia
@anshadktindia Жыл бұрын
ഒരു രോഗിക്ക് സംശയം ഉണ്ടാവുന്ന എല്ലാ കാര്യവും സ്വയം മനസ്സിലാക്കി വളരെ ഭംഗിയോട് കൂടി വിശദീകരിച്ചു തന്ന Dr ക്ക് നന്ദി 👏🏻
@sadanandansadanandan87
@sadanandansadanandan87 2 жыл бұрын
*A Very Simple and realising message and an excellent Presentation to the Public, A big Salute to you Doctor and a Very much Thanks to GOD*🙏
@haridasanc8513
@haridasanc8513 2 жыл бұрын
A big salute for giving a detailed information.
@mohammedrasheed7086
@mohammedrasheed7086 Жыл бұрын
Ithilum valiya vivranam evidunnu kittum dr oru mutth aanu oru samshayvum illa dr kooduthal kalam jeevichirikkatte god anugrahikkum theerchayayum
@vimalachandrang2897
@vimalachandrang2897 Жыл бұрын
Madam, very excellent in presentation with clarity, simplicity, sincerity and illustrative of all details to be known by a common man about stroke. Thanks a lot
@stanleythottakath2325
@stanleythottakath2325 29 күн бұрын
കൊള്ളാം നല്ല വിവരണം. മറ്റു ഡോക്ടർ മാർക്ക് ഒരു മാതൃക.
@rasheebadeepat3262
@rasheebadeepat3262 Жыл бұрын
അൽഹംദുലില്ലാഹ് .ഇതാണ് ഡോക്ടർ .......ഒന്നും പറയാനില്ല ഒരുപാട് നന്ദി
@levasmun1
@levasmun1 2 жыл бұрын
സ്ട്രോക്ക് വന്ന ഒരു രോഗിയെ ബന്ധുക്കൾ ആയ പുരുഷന്മാർ അടക്കം നോക്കി നിൽക്കെ വേഗം ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചു എനിക്ക് ആശുപത്രിയിൽ നിന്നും ഡോക്ടർ പറഞ്ഞത് അല്പം താമസിച്ചിരുന്നു എങ്കിൽ ഒരു പ്രതീക്ഷയും ഇല്ലായിരുന്നു ...ആ വെക്തി 14 വര്ഷം ആയി ഇപ്പോഴും ജീവിക്കുന്നു
@rajeenarasvin9306
@rajeenarasvin9306 Жыл бұрын
Nadakumo
@mgchandrancn876
@mgchandrancn876 Жыл бұрын
വളരെ നല്ല നല്ല, ഉപദേശം തന്ന Dr എത്ര അഭിനന്ദനങ്ങൾ എത്ര കൊടുത്താലും മതിവരില്ല താങ്ക്സ്
@jamunarajan1830
@jamunarajan1830 2 жыл бұрын
Excellent presentation Thank you Doctor 🙏🙏
@fazalrahman_ch
@fazalrahman_ch Жыл бұрын
നല്ല ശൈലി 1നിങ്ങൾ ഒരു നല്ല അദ്യാപിക കൂടിയാണ് - Congratulations
@kalasatheesh3307
@kalasatheesh3307 2 жыл бұрын
വളരെ നന്ദി Dr. വിശദമായി നന്നായിസമാധനമായി മനസ്സിലാക്കിത്തന്നു🌹🙏🙏🙏
@kadeejak3642
@kadeejak3642 Жыл бұрын
നല്ല സ്നേഹത്തോട് ' കൂടിയ അവതരണം നല്ല ഡോക്ടർ നല്ല ഭാവി ഉണ്ടാകട്ടെ
@selvakumargopalakrishnan1589
@selvakumargopalakrishnan1589 2 жыл бұрын
RESPECTED DOCTOR THANK YOU FOR THE LIFE SAVING ADVICE. G. SELVAKUMAR
@sangeethvarikkodi3374
@sangeethvarikkodi3374 6 ай бұрын
നല്ല മനസ്സുള്ള, ജനങ്ങളോട് സ്നേഹമുള്ള ഒരു ഡോക്ടർ
@bhanumathivijayan8206
@bhanumathivijayan8206 Жыл бұрын
പ്രിയപ്പെട്ട ഡോക്ടർ 🙏. നല്ല അറിവ് പകർന്നു തന്നതിന് ഹൃദ്യമായ നന്ദി നമസ്ക്കാരം. 🌹🌹🌹🙏👌
@chalapuramskk6748
@chalapuramskk6748 2 жыл бұрын
Very useful informations regarding stroke .Many people are still not aware of the stroke upto the time of facing the real incident.Thank you .Dr.
@ajithasaseendran544
@ajithasaseendran544 2 жыл бұрын
Athra nalla doctor allam bhan!giyayi paranju thannu
@sonak.j8532
@sonak.j8532 Жыл бұрын
നല്ലത് പോലെ മനസ്സിലാക്കി തന്നു, thank you very much dr 🤝👏👏👏excellent presentation, very useful video.
@harilalphoenix6367
@harilalphoenix6367 2 жыл бұрын
VERY VALUABLE INFORMATION FOR EVERY ONE THANKS FOR THE VIDEO DR
@raveendranpalakkaparambil8632
@raveendranpalakkaparambil8632 Жыл бұрын
ഒരുപ പാട് നന്ദി. വളരെ നല്ല ക്ലാസ്സു്.
@pushkinlal
@pushkinlal Жыл бұрын
പ്രിയപ്പെട്ട ഡോക്ടറെ അങ്ങയുടെ വാക്കുകൾ തന്നെ ഏറെ സാന്ത്വനം നൽകുന്നത് തന്നെ ...നന്ദി സമാധാനിപ്പിച്ചതിന് 👍🥰🥰
@vinodns3589
@vinodns3589 Жыл бұрын
ഡോക്ടറുടെ വിശദീകരണം വ്യക്തമായി മനസ്സിലാകുന്നതാണ് , നന്ദി ഡോക്ടർ.
@Surendran.bhaskaran
@Surendran.bhaskaran Жыл бұрын
🙏👌 സ്റ്റോക്ക് നെ കുറിച്ച് വളരെ നന്നായി.. പറഞ്ഞു.. എല്ലാവിധ അഭിനന്ദനങ്ങളും DR, ഇനിയും ഇതുപോലത്തെ നല്ല വീഡിയോസ്.. ഇടണം
@abdullatheefkkalluor2805
@abdullatheefkkalluor2805 Жыл бұрын
സ്ട്രോക്ക് വരുന്നതിന് കുറിച്ച് ഡോക്ടർരുടെ നിർദ്ദേശം പ്രവാസികൾക്ക് ഉപകാരം നിറഞ്ഞതാണ്👌2ദിവസം മുമ്പ് എന്റെ സ്നേഹിതൻ ദൈവം അനുഗ്രഹിത്താൽ രക്ഷപെട്ടു ഇപ്പോൾ 2ബ്ലോക്ക് നീക്കം ചെയ്തു 🤲
@rajeenarasvin9306
@rajeenarasvin9306 Жыл бұрын
Atra age ind
@krishnankutty8109
@krishnankutty8109 Жыл бұрын
മനോഹരമായതും വേണ്ടതുമായ കാര്യം എല്ലാം നന്നായി പറഞ്ഞ് മനസിലാക്കി ദൈവം ഡോക്ടറെ അനുഗ്രഹിക്കട്ടെ
@rejithaak2462
@rejithaak2462 Жыл бұрын
Trivandram Govt മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ ഡോക്ടർമാർ ഇതൊക്കെ ഒന്ന് കൂടി പഠിക്കാൻ പറയു, അവർക്ക് ഇതൊന്നും അറിയില്ലെന്ന് തോന്നുന്നു, ഹെമറേജ് സ്ട്രോക്ക് വന്ന ചേച്ചിയെ (39 വയസ്സ്) രാത്രി ഹോസ്പിറ്റൽ എത്തിച്ചിട്ടും ചികിത്സ കിട്ടാതെ രാത്രിയും പിറ്റേദിവസം പകൽ 3 മണി ആയിട്ടും നല്ല ചികിൽസ കിട്ടിയില്ല, പിന്നെ pvt hospital കൊണ്ട് പോയി, അതുകാരണം ചേച്ചിക്ക് ജീവൻ തിരിച്ചു കിട്ടീ, പക്ഷെ സമയത്തിന് ചികിൽസ കിട്ടാത്തത് കാരണം ബ്ലഡ്‌ ക്ലോട്ട് വലുത് ആയി, ഒരു വശം തളർന്നു കിടപ്പിൽ, ഇനി മാസങ്ങൾ ആകും എല്ലാം ശരിയാകും , ഈശ്വരൻ കൂടെ ഉണ്ടാകും വിശ്വാസം
@santhoshkumarp5783
@santhoshkumarp5783 Жыл бұрын
വളരെ ലളിതമായി പറഞ്ഞു തന്നതിന് നന്ദി ഡോക്ടർ
@sabi8347
@sabi8347 2 жыл бұрын
വളരെ വിശദമായി എല്ലാം പറഞ്ഞു തന്നു. Thank you doctor ♥️
@fathimaka6938
@fathimaka6938 2 жыл бұрын
$ high
@minimolkn1203
@minimolkn1203 10 ай бұрын
ഈ സമയത്ത് വേണ്ട ഡോക്ടർ തന്നെ 🙏🙏👍👍👏👏അഭിനന്ദനങ്ങൾ 🥰🥰
@kvvarghese6631
@kvvarghese6631 2 жыл бұрын
Very clear talk. Thanks.
@anexmichael592
@anexmichael592 Жыл бұрын
എല്ലാം നല്ല രീതിയിൽ പറഞ്ഞ് തന്നു .. ദൈവം അനുഗ്രഹിക്കട്ട
@roycherian8514
@roycherian8514 2 жыл бұрын
VERY.GOOD.PRESENTATION.MAM.THANK.U.SOMUCH.GOD.BLESS.YOU👍👍🙏🙏❤️🌹🇺🇸🇺🇸🇺🇸🇺🇸
@RajuThomas-b3z
@RajuThomas-b3z Ай бұрын
Thanks doctor for the awareness about stroke,it is always useful for each and every public like me,conveys love with respect and prayer
@theklathomas1574
@theklathomas1574 Жыл бұрын
Very Beautiful study.May GOD BLESS you
@sasindranmavullaparambath8635
@sasindranmavullaparambath8635 Жыл бұрын
No unnecessary explanation no wastage of time no maidan talks, this is how presentation is made easily understandandable fon common man. Doctor keep it up, great
@ramachandrancs5445
@ramachandrancs5445 2 жыл бұрын
How brilliantly she explains, God Bless You dear Doctor 🙏🙏🙏
@fathimaka6938
@fathimaka6938 2 жыл бұрын
Consultation cheyyanam
@krishnankp9472
@krishnankp9472 2 жыл бұрын
സ്ട്രോക്കിനെ കുറിച്ചും വരാതിരിക്കാൻ ചെയ്യേണ്ടുന്ന മുൻ കരുതലുകളെ കുറിച്ചും നല്ല വിവരണം നടത്തിയ ഡോക്ടർക്ക് നന്ദിയും കടപ്പാടും അറിയിച്ചു കൊള്ളുന്നു. അങ്ങേക്ക് ദൈവാനുഗ്രഹവും, ആയുരാരോഗ്യ സൗഖ്യവും നേരുന്നു. കൃഷ്ണൻ , അക്ഷയ
@jamesalexander7852
@jamesalexander7852 2 жыл бұрын
ഒന്നാംതരം വിദ്യാഭ്യാസ പരിപാടി. നന്ദി ഡോക്ടർ
@muhammadbasheer2530
@muhammadbasheer2530 2 жыл бұрын
എന്ത് സുന്ദരമായ അവതരണം കണ്ട് കേട്ട് നിന്നുപോകും നന്ദി ഡോക്ടർ 🙏 ഡോക്ടർ എവിടെ യാണ് വർക്ക് ചെയ്യുന്നത് മലപ്പുറം കോഴിക്കോട് കണ്ണൂർ?
@fathimaka6938
@fathimaka6938 2 жыл бұрын
Kozhikode ini varumo???
@muhammadbasheer2530
@muhammadbasheer2530 2 жыл бұрын
@@fathimaka6938 ഞാൻ ഡോക്ടറോട് ചോദിച്ചതാണ് എവിടെയാണ് വർക്കു ചെയുന്നത് എന്ന് ഈ ഭാഗത്തോ മറ്റോ ആണോ എന്നാണ് ഞാൻ ഉദ്ദേശിച്ചത് 🥰🥰
@taantony6845
@taantony6845 2 жыл бұрын
ഇതു പോലെ , ഒരു നാട്യങ്ങളുമില്ലാതെ നല്ല വിവരണം.. ചിലർ പറയുന്നതു കേട്ടാൽ കേട്ടിരിക്കുന്നവർക്ക് സ്ട്രോക്ക് വരും! എന്നാൽ ഇവിടെ ആ പ്രശ്നമില്ല.
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН