Gynaec Laparoscopic Surgery എങ്ങനെ ? ആർക്കെല്ലാം ചെയ്യാം ? Dr. Nazer | Arogyam

  Рет қаралды 79,442

Arogyam

Arogyam

Күн бұрын

Пікірлер: 139
@smithasm4818
@smithasm4818 Ай бұрын
എനിക്ക് നാസർ സർ ആണ് ചെയ്തത്. 2weeks കഴിഞ്ഞേ ഉള്ളൂ. വളരെ നല്ല ഡോക്ടറാണ്. ❤
@humairasacademy4733
@humairasacademy4733 Жыл бұрын
Great Dr@naser.jazhakallah🤲🏻🌹 Ente surgeryum idhehamanu. Well done. Keep going 👍🏻
@SareenaLiyakath-g6d
@SareenaLiyakath-g6d 13 күн бұрын
എനിക്ക് ലപോസ് കോപി വഴി ഗർഭപാത്രവും മുഴയും എടുത്തതാണ്. ഇന്നേക് ഒരു മാസം. പക്ഷെ ഓപ്പറേഷൻ കഴിഞ്ഞു വീട്ടിൽ വന്നപ്പോൾ എനിക്ക് വയറ്റിൽ ninnum🤲🏽പോവാൻ വളരെ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. ഓപ്പറേഷൻ ചെയ്തുഡോക്ടർ വിളിച്ചപ്പോൾ സർജനെ കാണാൻ പറഞ്ഞു. അത് പ്രകാരം സർജനെ കണ്ടു.. പക്ഷെ സുഖം യില്ല വീണ്ടും വേറെ സർജനെ കണ്ടു. അപ്പോൾ പറഞ്ഞു അവിടെ ഒന്നായിട്ടു പൊട്ടിയത് ആണ് എന്ന്. ഇതിന് കാരണം എന്താണ് ബേക് ഭാഗം എങ്ങനെ ആണ് പൊട്ടിയത്
@namsheedchakkarathodi120
@namsheedchakkarathodi120 3 жыл бұрын
Best gynecologist in Calicut 👍🏻👍🏻👍🏻
@Diya_______________________
@Diya_______________________ Ай бұрын
Ur experiance ?
@nabeelbinaskar316
@nabeelbinaskar316 10 ай бұрын
Oru video yilnne ellam manasikan kazhinju thank you 😊 great information 🙏
@sunuchinmaya170
@sunuchinmaya170 2 ай бұрын
I recently underwent a hysterectomy surgery performed by Dr. Nazer , and I am beyond grateful for the care and attention I received throughout the entire process. I remember walking in scared and nervous at Aster mims Hospital Calicut and there was this calm and reassuring person making me forget all about my worries. From my first consultation with Dr.Nazer,I knew I had found the right person. Undergoing hysterectomy surgery was a huge decison for me. I was extremely nervous before the surgery but my doctor helped me out immensely. My recovery has been astonishing and I can only put this to Dr.Nazer’s surgical skills. I am recommending him to any one I can! Total confidence highly recommend him. Thank you!
@PradeepThayyil
@PradeepThayyil 3 жыл бұрын
Very detailed explanation Doctor
@Arogyam
@Arogyam 3 жыл бұрын
Keep watching
@jyothyjyothy3649
@jyothyjyothy3649 Жыл бұрын
Thrissurmedicalcollage Pratheeshdr...paranju Andomm Valarchayilla Youtrusil Cheriyathadipundennu
@sreenishaajeesh5778
@sreenishaajeesh5778 4 ай бұрын
Laproscopic sterilization കഴിഞ്ഞതിനു ശേഷം വീഡിയോ കാണുന്ന ഞാൻ... ചെറിയ pain ഉണ്ട്... രണ്ട് ഹോൾ കണ്ടു... വേറെ ഒന്നും അറിഞ്ഞില്ല
@ramsheenamuneeframsheena9049
@ramsheenamuneeframsheena9049 3 ай бұрын
Rate pls reply
@amrutha2278
@amrutha2278 Ай бұрын
Same situation
@praisethelord7435
@praisethelord7435 Ай бұрын
Laproscopy surgery kazhinju rest ethea nal venam
@sheejashibu5255
@sheejashibu5255 3 жыл бұрын
Good information, 👍👍Dr. Enikku platelet kuravayathinal operation onnum pattilla ennanu parayunnathu prasavam nirthan ethu cheyyan pattumo sir
@haifarahmath3816
@haifarahmath3816 Жыл бұрын
Nalla ariv thanna Dr nandhi. Nanippol moonamathe pregnant an . Laproscopy cheyth nirthanam agrahikunu . Ethine patti orupad tension undayirunu.
@rekhap9019
@rekhap9019 Жыл бұрын
Dr എനിക്ക് uterus remove ചെയ്തത് laproscopy വഴി ആണ് അതിനു ശേഷം എനിക്ക് ഉറിനെ ഇൻഫെക്ഷൻ യോനിയിൽ എരിച്ചിൽ എന്നിവ ഉണ്ട് ഇപ്പൊൾ 6 മാസം കഴിഞ്ഞ് ഇപ്പോഴും യോനിയിൽ ചെറിയ തോതിൽ എരിച്ചിൽ ഉണ്ട് ചെറു ചൂടുള്ള ഉപ്പ് വെള്ളം കൊണ്ട് കെഴുകുന്ന് .ഇൻഫെക്ഷൻ നു മരുന്ന് കഴിച്ച് മുത്രപഴുപ്പിനുന് മരുന്ന് കഴിച്ചു ഇപ്പൊൾ മരുന്ന് കഴിക്കുന്ന ന്ന് ഇല്ല എന്ന് ഡോക്ടറെ കാണിക്കാനോ
@anju5159
@anju5159 6 ай бұрын
എൻ്റെ പ്രസവം നിർത്താൻ ആയിരുന്നു. Laproscopic sterilization, 2 hole മാത്രമേ ഉള്ളൂ, 7 days ആയി കഴിഞ്ഞിട്ട് , ഒട്ടും വേദന ഇല്ലെന്ന് തന്നെ പറയാം. Thrissur Daya hospital il ആണ് ചെയ്തത്.
@sreenishaajeesh5778
@sreenishaajeesh5778 4 ай бұрын
എന്റെയും ഇന്നലെ കഴിഞ്ഞു
@anwarsadath3326
@anwarsadath3326 3 ай бұрын
എത്ര പൈസകരുതണം
@khdeejnjm2491
@khdeejnjm2491 2 жыл бұрын
dr.എനിക്ക്.ഈ ഒന്നാം തീയതി lparoscopy ചെയതു. left overy endometriosis ആയിരുന്നു. dr surgery kayinj 2nd day menses വന്നു,5 days kayinj നിലച്ചു. പക്ഷെ പിന്നീട് ചില ദിവസങ്ങളില്‍ ഒക്കെയും ചെറിയ bleeding ഉണ്ടാവുന്നു . ഇങ്ങനെ ഉണ്ടാവുമോ....?
@rajiajith5208
@rajiajith5208 Жыл бұрын
എനിക്ക് ഒന്നര വർഷമായി ബ്ലീഡിംഗ് ഇല്ലായിരുന്നു
@fouziyajafer6006
@fouziyajafer6006 3 жыл бұрын
Highly informative 😊👍🏻👍🏻
@kunnappukunnappu6317
@kunnappukunnappu6317 3 жыл бұрын
Laproscopy surgery kayinn 6 varsham kayinnu ipool bleeding und yenda karanam please
@nourinmidlaj1413
@nourinmidlaj1413 2 ай бұрын
Doctor ente ummak vayas 55 vayasayyi umma moderate disc desiccation at all level problemvum alland annularbulging agane okay und ethinn keyhole surgery cheyunnath anno nallath
@shahanasshaji4535
@shahanasshaji4535 2 жыл бұрын
Minimum ethra amount akkum e surjaryk pls 🙏🙏🙏
@മമ്മൂസ്പൊന്നൂസ്
@മമ്മൂസ്പൊന്നൂസ് Жыл бұрын
എനിക്ക് സർജറി കഴിഞ്ഞ് ഒരാഴ്ച ആയി, പ്രൈവറ്റ് ഹോസ്പിറ്റലിൽ ആരുന്നു 90,000 രൂപ ഹോസ്പിറ്റലിൽ മാത്രം ആയി, പുറത്ത് ചിലവ് വേറെ ആകും അഞ്ചു ദിവസം ഹോസ്പിറ്റലിൽ കിടന്നു. വേദന ഇല്ല അത് വലിയ കാര്യം ആണ്. അവർ വളരെ നന്നായി കെയർ ചെയ്യുന്നു. ആരോഗ്യത്തോടെ ഇരുന്നാൽ ജോലി ചെയ്തു പണം വീണ്ടും ഉണ്ടാക്കാം 👍🏻
@jamshiskitchen5856
@jamshiskitchen5856 Жыл бұрын
​@@മമ്മൂസ്പൊന്നൂസ് onnumilla moovatupuzhayil verum 16000 rupaye avollu
@krishnapriya-we9xq
@krishnapriya-we9xq 11 ай бұрын
C section nod koodi laproscopy cheyyan patummo
@sunithakv4452
@sunithakv4452 9 ай бұрын
Angiyoplasti കഴിഞ്ഞു seven month ആയി.51 yeare. Surgery ആണോ keyhole ആണോ പറ്റിയത്.10.9 വലിപ്പമുണ്ട് മുഴക്ക്
@riyasb3663
@riyasb3663 Жыл бұрын
Enikke 3 kuttikalunallathe. Nirthiyathinu shesham march 7 th nu vayaruvedhanaye thudarnnu hsptl poyi, ectopic pregnancy aayirunnu, emergency aayi operation kazhinju. Ippo 8 month aavunnu. Pinneyum left side vedhanaye thudarnnu scan cheythu, appo overiyil zist unde, varunna 28 ne MRI scan prnjirikkunnu. Nalla vedhanayumunde. Pedikkanayi enthenkilumundo doctor pls rply
@Mufeeda-abdulla
@Mufeeda-abdulla 11 ай бұрын
E co2 pine engyaaa porth povaaaa
@SreeshankerNAkk
@SreeshankerNAkk 4 ай бұрын
Thank you doctor
@bettybenny6042
@bettybenny6042 Ай бұрын
Dr എന്റെ മകൾക്ക് 2പ്രാവശ്യം key hole surgery ചെയ്തു (ഹെർണിയ, uterus മുഴ )എന്നാൽ ഇപ്പോൾ ഭയങ്കര വേദനയും ഗ്യാസ്സും ആണ് carbon dioxide കടത്തി വിടുന്നത് കൊണ്ടാണോ ഇങ്ങനെ സംഭവിക്കുന്നത്? ഇതിന് എന്താണ് പരിഹാരം
@rajiajith5208
@rajiajith5208 23 күн бұрын
അങ്ങനെ ഗ്യാസ് ഒന്നും കൂടില്ല ഗ്യാസ് ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ കഴിക്കരുത്
@sujakunjumon414
@sujakunjumon414 Жыл бұрын
Doctor laproscopy ചെയ്താൽ ഇതൊക്കെ വീണ്ടും varumo
@susmisaji7016
@susmisaji7016 Ай бұрын
എനിക്ക് mayomectomy laproscopy കഴിഞ്ഞ് 3മാസമായി, 5hole ഉണ്ടായിരുന്നു ഇപ്പൊ എല്ലാം ok ആയി, ഒട്ടും വേദന ഉണ്ടായില്ല
@mashirashi9199
@mashirashi9199 5 ай бұрын
Arelum replay tharanam ente mrg kynjit 2 and half year ayi kuttikal illa vere oru prashangalum illa enikum husbandinum enit ith ipol cheyan paranju ith chrythrn shesham endhelum sambavikoo ithnte right ethran
@Ragivibi
@Ragivibi 4 ай бұрын
Enikum cheyyan paranjitund 3 month kaznjitt. Enteyum unexplained infertility aanu .mrg kaznjitt 3 yr ayi. Laproscopy k amount 35000 aavum
@mashirashi9199
@mashirashi9199 4 ай бұрын
@@Ragivibi mm enik 2000 aan ee month cheyum
@Ragivibi
@Ragivibi 4 ай бұрын
@@mashirashi9199 only 2000. Govt hospitalil ninnano cheyyunnath??
@lohithakshanck4232
@lohithakshanck4232 4 ай бұрын
Pattumenkil Govt hospitel ninum cheyunnatha nallath paranjennu mathra 😂
@Ragivibi
@Ragivibi 4 ай бұрын
@@lohithakshanck4232 what do u mean???
@sujathasuresh1228
@sujathasuresh1228 3 жыл бұрын
Good information👌🙏🙏
@sidheekputhanpurayilsidhee9025
@sidheekputhanpurayilsidhee9025 Жыл бұрын
Expanseev ano Dr etra chilav varuom
@മമ്മൂസ്പൊന്നൂസ്
@മമ്മൂസ്പൊന്നൂസ് Жыл бұрын
എനിക്ക് 90.000 RS aayi ഹോസ്പിറ്റലിൽ മാത്രം.
@jyothyjyothy3649
@jyothyjyothy3649 Жыл бұрын
Sir Eniklaproscopi Paranjitund
@AswathyAswathy-M
@AswathyAswathy-M Жыл бұрын
Cheytho?
@raniblesson3387
@raniblesson3387 3 жыл бұрын
Enikk laparoscopy cheithittund...endometriosis nu..athinu sesham gastric problem undakarundo
@majidamaji2144
@majidamaji2144 3 жыл бұрын
Ningal pregnent aayo plzz.. Enikum lapro paranjitund
@ummulrahmath9845
@ummulrahmath9845 3 жыл бұрын
ഉണ്ട്... എനിക്കുണ്ടായിരുന്നു. സർജറി കഴിഞ്ഞ് 2week. ഇപ്പോൾ കുഴപ്പമില്
@majidamaji2144
@majidamaji2144 3 жыл бұрын
@@ummulrahmath9845 endometriosis aayirunno reason?
@majidamaji2144
@majidamaji2144 3 жыл бұрын
@@ummulrahmath9845 mrd aayit ethrayayi
@ummulrahmath9845
@ummulrahmath9845 3 жыл бұрын
@@majidamaji2144 16 വർഷം... വലിയ കുട്ടിക്ക് 16 വയസായി. ചെറിയ മോന് 11.പിന്നീട് വർക്ക്‌ ചെയ്‌യുകയായിരുന്നു കുറേ... ഈ അസുഗംpoornnamaayitt മാറിപ്പോവുകയൊന്നും illa ennu thonnunnu.. praayamaavumbol chilappol utres remove cheyyendathaayitt varum thonnunnu..not sure... . i dont know...
@shameemausman3384
@shameemausman3384 2 жыл бұрын
പുതിയ വീഡിയോസ് ഒന്നും കാണുന്നില്ലാലോ
@premalatha2539
@premalatha2539 2 жыл бұрын
ഡോക്ടർ enikku♥️ലാപ്രോസ്സ്കോപ്പി ചെയ്ത ഒരു മാസമായി. ഇപ്പോൾ യോനിയിൽ പഴപ്പു pole ഡിസ്ചാർജ് വരുന്നു. Bad smell ഉണ്ട്. ഡോക്ടർ tablets തന്നിട്ടുണ്ട് but കുറയുന്നില്ല. Infection ആയതാണോ. ഉള്ളിൽ stitch heal ആയിട്ടില്ല ennu തോന്നുന്നു. Please oru remedy പറഞ്ഞു തരു. My age is 67.
@ramsheenamuneeframsheena9049
@ramsheenamuneeframsheena9049 6 ай бұрын
Cash ethrai
@geetas5969
@geetas5969 3 жыл бұрын
Sir any remedy for PCOS ??
@jdl9393
@jdl9393 2 жыл бұрын
Mullarian ducts surgerye kurichu ithil paranhilla...
@sibyskaria554
@sibyskaria554 2 жыл бұрын
Sir, rate how much?/
@priyasaji2859
@priyasaji2859 Жыл бұрын
Sir ഇതിന്റെ rate ഒന്ന് parayamo
@sreenishaajeesh5778
@sreenishaajeesh5778 4 ай бұрын
​@@priyasaji2859എനിക്ക് 15000 /ആയി
@sahadnaeemiothukkungal1044
@sahadnaeemiothukkungal1044 4 ай бұрын
Cost ?
@anjumariababy9899
@anjumariababy9899 2 жыл бұрын
Good information
@ORMADREAMS
@ORMADREAMS 2 жыл бұрын
Sir, എന്റെ പ്രസവം നിർതിയിട്ട് 7വർഷമായി സിസ്സറിയാനായിരുന്നു.35വയസ്സുണ്ട്. ഒരു കുട്ടി കൂടി വേണമെന്ന് ആഗ്രഹമുണ്ട്. ലാപ്രോസ്കോപ്പി ചെയ്ത് ട്യൂബ് റെഡിയാക്കാൻ പറ്റുമോ.
@sareenasareena2925
@sareenasareena2925 4 ай бұрын
hello
@sareenasareena2925
@sareenasareena2925 4 ай бұрын
ലാപ്രോസ്കോപ്പി sergery ചെയ്തോ
@faseelamuhammed5283
@faseelamuhammed5283 2 жыл бұрын
Tubal recanalization undo sir
@NithyaBabu-g8w
@NithyaBabu-g8w 4 ай бұрын
ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ വീണ്ടും ഗർഭിണിയാകും എന്ന് പറയുന്നുണ്ട് ചിലർ അത് സത്യമാണോ ഡോക്ടർ ഞാനിപ്പോൾകീഹോൾ ഓപ്പറേഷൻ ആണ് ചെയ്തത് ഇപ്പോൾ ടെൻഷൻ ആകുന്നു ഇതിനു മറുപടി ഒന്ന് തരുമോ
@ponnuz2948
@ponnuz2948 2 жыл бұрын
After lapro surgery ethra month kazhinj pregnancyk try chyym plz reply?
@shadiyahaboobacker914
@shadiyahaboobacker914 2 жыл бұрын
3 months
@mallu2348
@mallu2348 2 жыл бұрын
കേട്ടിട്ട് തന്നെ പേടിയാവുന്നു
@sindhukg1683
@sindhukg1683 Жыл бұрын
പേടിക്കേണ്ട ഒരു കാര്യവുമില്ല, എനിക്ക്, laproscopy വഴി Utrus remoov ചെയ്തിട്ട് ഇന്ന് ഒരു ആഴ്ചയെ ആയുള്ളൂ.. ഡോക്ടർ പറഞ്ഞത് പോലെ വേദന വളരെ കുറച്ചേ ഉള്ളൂ..വൈകുന്നേരം 3 മണിക്ക് സർജറി കഴിഞ്ഞ ഞാൻ പിറ്റെ ദിവസം രാവിലെ 6 മണിക്ക് എഴുനേറ്റു നടന്നു ബാത്ത്റൂമിൽ പോയി മൂത്രം ഒഴിച്ചു.. ദൈവ അനുഗ്രഹം കൊണ്ട് വേദന വളരെ കുറവ് ആയിരുന്നു...
@kfmkalippan318
@kfmkalippan318 Жыл бұрын
​@@sindhukg1683enthu chilavu varum?eathanu hospital?
@vijinazRyvannz
@vijinazRyvannz Жыл бұрын
​@@sindhukg1683Sathyam enikk pressavam mattiyath ingane aan😁no pain....thank god
@sudheeshc.r6938
@sudheeshc.r6938 8 ай бұрын
😜​@@sindhukg1683
@NaserMancheri
@NaserMancheri 7 ай бұрын
എന്റെ ഉമ്മക്കും ഇത് പോലെ പറഞ്ഞിട്ട് ഉണ്ട്. ചില ആളുകൾ പറയും ഓപ്പൺ സർജറി യാണ് നല്ലത്. കൺഫിയൂഷനിൽ നില്ക്കാന് ​@@sindhukg1683
@fathimarisha6317
@fathimarisha6317 Жыл бұрын
സാർ എനിക്ക് ഒരാഴ്ച മാത്രമേ റസ്റ്റ് എടുക്കാൻ പറ്റിയുള്ളൂ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുമോ എനിക്ക് ലാപ്ടോപ്സ് കോപ്പിയാണ് കഴിഞ്ഞത്
@khdeejnjm2491
@khdeejnjm2491 2 жыл бұрын
എനിക്ക് surgery ചെയതത് left side anu. മൂന്ന്‌ holes ആണല്ലോ ഉണ്ടാവുക അതുകൂടാതെ right sidil ഒരു പൊള്ളിയ പോലെ ഒരു കല ഉണ്ട്. ഡോക്ടർക്കും മനസ്സിലായിട്ടില്ല Ayh എന്താണെന്ന്. അപ്പൊ nurse പറഞ്ഞു bantage അലര്‍ജി ആകുമെന്ന്. Ath എന്തായിരിക്കും എന്ന് ഒന്ന് പറഞ്ഞ്‌ തരാമോ
@hafsathhafsathbeevipk8863
@hafsathhafsathbeevipk8863 Жыл бұрын
Enikkum chaithittund oru week aayittulloo
@sajirasajira3608
@sajirasajira3608 Жыл бұрын
Ethra cm undayirunnu
@Medicare673
@Medicare673 Жыл бұрын
Cost etra aayi,eathu hospital aaayirunnu
@selvyjijesh9481
@selvyjijesh9481 3 ай бұрын
Sir apentix key holl ayirunu anike cheyan patumo laproscopy 12 year ayii apentix operation kazeuu
@muhammedfalah4019
@muhammedfalah4019 3 жыл бұрын
Thanks
@Arogyam
@Arogyam 3 жыл бұрын
Welcome
@ummulrahmath9845
@ummulrahmath9845 3 жыл бұрын
എനിക്ക് ചെയ്തിട്ടുണ്ട്. എൻഡോമെട്രിയോസിസ് ന്. Dr എനിക്ക് കണ്ണിന് ഭയങ്കര മംഗലാണ്. ഈ അസുഖം കണ്ണിനു ബാധിക്കുമോ? Good information..
@reshmasreejith6403
@reshmasreejith6403 3 жыл бұрын
Njanipo admit anu ,nale anu surgery
@onagra7898
@onagra7898 3 жыл бұрын
@@reshmasreejith6403 good luck dear.... Update soon 💐
@majidamaji2144
@majidamaji2144 3 жыл бұрын
Pregnent aayo ningal
@ummulrahmath9845
@ummulrahmath9845 3 жыл бұрын
@@reshmasreejith6403 evideyaanu admit? Dr enthu paranju? Kuttikalundo? Ethratholam aayittund? Kooduthal details ariyaan ആഗ്രഹിക്കുന്നു.. 🥺🥺pls reply
@nishuzayaan2178
@nishuzayaan2178 4 ай бұрын
Anesthesia evideya cheyyunne
@majidamaji2144
@majidamaji2144 3 жыл бұрын
Endometriosis nu Laproscopy cheythit aa rogam veendum vannavar undo.... Plz tell
@fathimam4271
@fathimam4271 2 жыл бұрын
Haii
@nafilath8615
@nafilath8615 Жыл бұрын
Yes vannu
@sajirasajira3608
@sajirasajira3608 Жыл бұрын
@@nafilath8615 ethra nale kazhinjanu vanne
@nafilath8615
@nafilath8615 Жыл бұрын
@@sajirasajira3608 6months aavumbo vannu but pain undaairunnilya njan continuous aai aloe vera kazhichu
@nafilath8615
@nafilath8615 Жыл бұрын
@@sajirasajira3608 yendedum 8cm undaairunnu nigal ayurvedic medicine try chayyu
@sheebasabu3359
@sheebasabu3359 Жыл бұрын
Sir surgery kazhinju ethara days rest edukanam..
@sruthisruthi7917
@sruthisruthi7917 Жыл бұрын
Laproscopic surgery ano? Enik endometriosis laproscopy cheythitundayi march 20th.enik fibroidsum indayrnnu. Njan 1 month kazinjapozhanu complete 100% back to normal ayath. Surgery kazinja udan thanne eneet nadakuoke cheyam. Elam cheyan patum. Weight edukanda ennu matrame doctor paranjitulu
@rajeenarasvin9306
@rajeenarasvin9306 2 жыл бұрын
Sir abdorminal encurledge kurichu Onnu parayamo.3times baby poyi 4month3month6month oke Ipo laostrophy stich anu paranjirikunath..before pragancy Pleace talk about this
@lubabakasim5253
@lubabakasim5253 3 жыл бұрын
👍👍
@irfanajamsheer2062
@irfanajamsheer2062 2 жыл бұрын
Mini laproscopy for permanent contraception cost ethrayaanu mims Calicut l ?
@hissaazzzworld1005
@hissaazzzworld1005 3 жыл бұрын
👍
@divyabinoy2977
@divyabinoy2977 2 жыл бұрын
Hlo.sir
@jyothyjyothy3649
@jyothyjyothy3649 Жыл бұрын
Enikoru Monund 8age Second Pregnantavunnilla First delivery Operationaanu.. Hsgtestcheythu.blockilla
@rabeehmon.7474
@rabeehmon.7474 Жыл бұрын
എനിക്ക് മിനിഞ്ഞാന്ന് കഴിഞ്ഞു 😥
@Nunustipsnvlogs2220
@Nunustipsnvlogs2220 Жыл бұрын
Key hole ano cheythe engane und ipo
@ushaca7600
@ushaca7600 Жыл бұрын
Expense etrayayi?
@rabeehmon.7474
@rabeehmon.7474 Жыл бұрын
@@ushaca7600 എനിക്ക് വന്നത്...38000
@ramsheenamuneeframsheena9049
@ramsheenamuneeframsheena9049 3 ай бұрын
Eadu hospital
@appus438
@appus438 3 жыл бұрын
Dr vilichal kittunna oru phone number idamo
@GAMINGcriss
@GAMINGcriss Жыл бұрын
Dr enikk3oooo
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 53 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 71 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 56 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19