അനസ്തേഷ്യ കാരണം നടുവേദന വരുമോ | Anaesthesia Malayalam

  Рет қаралды 313,580

Arogyam

Arogyam

Күн бұрын

എന്താണ് അനസ്തേഷ്യ (Anaesthesia) ? അനസ്തേഷ്യ കാരണം നടുവേദന വരുമോ ? പാർശ്വഫലങ്ങൾ എന്തല്ലാം ?
what is anesthesia ? Why does back hurt after general anesthesia? Can anaesthesia cause muscle pain? Can C-section anesthetic lead to low back pain?
Dr. Nikhil Nandan MD DNB FRCA(Uk) (Consultant Anaesthetist) Avitis Institute Of Medical Sciences, Nenmara, Palakkad സംസാരിക്കുന്നു..

Пікірлер: 604
@Kichukuttan2022
@Kichukuttan2022 Жыл бұрын
എനിക്ക് c section ആണ് എന്ന് പറഞ്ഞപ്പോൾ കരഞ്ഞുകൂവി ബഹളം വച്ച ഞാൻ അനസ്ഥേഷ്യ dr ട് എനിക്ക് ഡിസ്ക് prblm ഉണ്ട് എന്നാ കാര്യം ഒക്കെ പറഞ്ഞു. Dr എല്ലാം കേട്ടിട്ട് ഒരു കുഞ്ഞിനോട് പറയും പോലെ എന്നോട് സംസാരിക്കുകയും നൈസ് ആയി ചരിഞ്ഞു കിടക്കു സ്കിൻ മറവിക്കാൻ ഒരു സ്പ്രേ അടിക്കും. അത് കഴിഞ്ഞു ഒരു ചെറിയ ഇൻജെക്ഷൻ എടുക്കും എന്നൊക്കെ പറഞ്ഞു. ഞാൻ അതുകഴിഞ്ഞു നിവർന്നു കിടക്കാൻ പറഞ്ഞു അപ്പോളും എനിക്കറിയില്ല മറവിക്കാൻ തുടങ്ങി എന്ന്. പെട്ടെന്ന് dr വന്നു നിന്ന് അവർ ഡ്യൂട്ടി തുടങ്ങി. എന്റെ തലക്കിൽ നിന്ന് അനേസ്തീഷ്യ dr ആണ് എന്നോട് പറഞ്ഞെ എനിക്ക് ആൺ കുട്ടി ആണ് എന്ന് അപ്പോൾ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ. ഇന്നും ആ dr നെ നല്ലത് വരണം പ്രാർത്ഥിക്കും 🙏🙏🙏
@sajeenasubair6437
@sajeenasubair6437 10 ай бұрын
എന്നോട് ഒന്ന് ചെരിഞ്ഞു kidakkan പറഞ്ഞു ഒരു ചെറിയ വേദന ഉണ്ടാകും സൂചിവെക്കുന്നുണ്ട് എന്ന് പറഞ്ഞു അനസ്തീഷ്യ തന്നു. നല്ല സ്നേഹമുള്ള പെരുമാറ്റമായിരുന്നു എന്റെ അനസ്തീഷ്യ ഡോക്ടക്ക് ഇപ്പോഴും ഓർക്കുന്നു അദ്ദേഹത്തിന്റെ മുഖം 😊
@muhsinajansher7835
@muhsinajansher7835 2 жыл бұрын
എന്റെ അനേസ്തീഷ്യ ഡോക്ടറേ ഞാൻ ഇന്നും ഓർക്കുന്നുണ്ട്.......നല്ല പ്രായംഉള്ള അതിനേക്കാൾ നല്ല എക്സ്പീരിയൻസ് ഉള്ള ഒരു ഡോക്ടർ....... ഞാൻ ടേബിളിൽ കിടന്നപ്പോൾ തന്നെ എന്റെ തലയിൽ കൈ വെച്ച് "പേടിയുണ്ടോ..... പേടിക്കണ്ട ട്ടോ... മോൾ ok അല്ലേ..." എന്ന് ഒരു കുസൃതി ചിരിയോടെ പറഞ്ഞത് ഞാൻ ഇന്നും ഓർക്കുന്നു. സർജറി നടക്കുമ്പോൾ എല്ലാം മോൾ ok അല്ലേ.... മോൾക് എന്തെങ്കിലും തോന്നുന്നുണ്ടോ എന്ന് നിരന്തരം ചോദിക്കുകയും വെറുതെ തലോടുകയും ചെയ്തിരുന്നു....... 😊അദ്ദേഹത്തിന്റെ പുഞ്ചിരിക്കുന്ന കണ്ണുകൾ ഇന്നും എന്റെ മനസ്സിൽ ഉണ്ട് 😍
@aishu121
@aishu121 Жыл бұрын
എവിടെയാ Surgery കഴിഞ്ഞത്.. എന്റെ Same അനുഭവം
@muhsinajansher7835
@muhsinajansher7835 Жыл бұрын
@@aishu121 മലപ്പുറം, MKH Orphanage hospital, thirurangadi
@marsworld8171
@marsworld8171 Жыл бұрын
Enik ceserian cheyyumbo Anesthesia cheytha doctor ingane aayirunnu. Nall caring aayirunnu Nalla age doctor Full narach Ini randu doctor um same aahnoo??
@rashida449
@rashida449 Жыл бұрын
Enikkum same അനുഭവമേനി...ഞാൻ നന്നായിട്ട് വിറക്കുന്നുണ്ടേനി
@lintababy1070
@lintababy1070 10 ай бұрын
എന്നോടും dr. ഇങ്ങനെ പറഞ്ഞത്... അതുകൊണ്ട് ഒട്ടും പേടിയില്ലായിരുന്നു
@josnasony2981
@josnasony2981 11 ай бұрын
എത്ര നല്ല അറിവുകളാണ് താങ്കൾ തന്നത്.ഇത്രയും നാൾ ഉള്ളിൽ കൊണ്ടുനടന്ന സംശയങ്ങൾക്ക് എല്ലാം ഉത്തരം കിട്ടി.ഒരു സർജറി കഴിഞ്ഞ് ഇപ്പോൾ rest ഇൽ ഇരിക്കുമ്പോഴാണ് ഈ vdo കാണുന്നത്.. ശരിക്കും അണിയറയിൽ പ്രവർത്തിക്കുന്ന നിങ്ങളാണ് യഥാർത്ഥ രക്ഷകർ.. 🙏proud of you 🙏🙏
@divyadivya1958
@divyadivya1958 Жыл бұрын
അനസ്തീഷ്യ തരുന്ന ഡോക്ടർസ് എല്ലാവരും ഭയങ്കര സ്നേഹമുള്ളവരാണ്
@ayshaayishu3149
@ayshaayishu3149 Жыл бұрын
അതെ
@Shemyajaz
@Shemyajaz Жыл бұрын
Sheriyaaanu🥰🥰
@AnjuAppus-zg3sq
@AnjuAppus-zg3sq Жыл бұрын
Caratt♥️
@vishnupriya7382
@vishnupriya7382 Жыл бұрын
അതെ സത്യം
@jaana8646
@jaana8646 11 ай бұрын
Yes😍
@MuhsinaTS-w7p
@MuhsinaTS-w7p Жыл бұрын
എനിക്ക് ഓർമ്മയുണ്ട് ഡോക്ടർ.ഞാൻ എൻ്റെ ഓപെറേഷൻ്റെ എല്ലാം അനസ്തേഷ്യ ഡോക്ടറെ എൻ്റെ ഓർമയിൽ ഉണ്ട്.Thank you ഡോക്ടർ ❤❤❤❤❤
@HealthtalkswithDrElizabeth
@HealthtalkswithDrElizabeth 3 жыл бұрын
അനേകം പേർക്ക് അറിയാത്ത ഒരു അറിവ് വ്യക്തമായി പറഞ്ഞു തന്നു ഡോക്ടർ.ഇനിയും ഇത് പോലെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 😊👍🏻
@Arogyam
@Arogyam 3 жыл бұрын
hello doctor.. Contact Number ?
@elcyg6739
@elcyg6739 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ ... ശരിയാണ് ....എല്ലാവരും മറന്നു പോകുന്ന ഒരു വ്യക്തി ..... ഒരു വലിയ operation - നിലൂടെ കടന്നുപോയ വുക്തിയാണ് ഞാൻ ..... doctor -ന്റെ അവസാന വാക്കുകൾ എന്നെ ഏറെ സ്പർശിച്ചു.....എന്റെ പ്രാർത്ഥനയിൽ എന്നെ നോക്കിയ doctor ഉണ്ടാകുമെന്ന ഒരു ചിന്തയിലേയ്ക് നയിച്ചതിന് നന്ദി ..... ദൈവം സമുദ്ധമായി അനുഗ്രഹിക്കട്ടെ .....
@annmerlin
@annmerlin 8 ай бұрын
Just 2 wks back I had undergone my 4th surgery...remembering all my anesthetists surgens nurses and technicians...my prayers for you all always....let God give you all strength and courage again and again..I Thank Almighty and you everyone
@jijib.5194
@jijib.5194 2 жыл бұрын
നമസ്കാരം ഡോക്ടർ വളരെ നല്ല രീതിയിൽ അവതരിപ്പിച്ചതിന് ഡോക്ടറിന് ഒത്തിരി ഒത്തിരി നന്ദി 🙏. ഞാൻ രണ്ട് തവണ spinal anaesthesia എടുത്തിട്ടുണ്ട്. ഇപ്പോൾ ഒരു സർജറി കഴിഞ്ഞ് കിടക്കുവാണ്. ആദ്യത്തെത് ഒരു സർക്കാർ ആശുപത്രിയിൽ ( C section), അവിടെ ഞാൻ കണ്ടത് എങ്ങനെ ലുമൊക്കെയുള്ള കാട്ടിക്കൂട്ടലാണ്. എന്നാൽ ഇപ്പോഴത്തെ സർജറി തിരുവനന്തപുരം ജൂബിലി മെമ്മോറിയൽ ആശുപത്രിയിൽ ആണ് നടന്നത്. തീയറ്ററിൽ പ്രവേശിചതു മുതൽ ICU വിടുന്നതു വരെയുള്ള ദിവസം വരെ അനസ്തേഷ്യാ ഡോക്ടർമാരുടെ പരിചരണം വളരെ നല്ല രീതിയിൽ ആയിരുന്നു. Especially surgery time..
@Manjujose293
@Manjujose293 2 жыл бұрын
എനിക്കും ഒരുപാട് സംശയങ്ങൾ ഉണ്ടായിരുന്നു. Clear ആയി പറഞ്ഞു തന്ന Dr, ക്ക് ഒരുപാട് നന്ദി... ദൈവം അനുഗ്രഹിക്കട്ടെ.🙏🙏
@jeenarajan4766
@jeenarajan4766 3 жыл бұрын
ഞാൻ എനിക്ക് അനസ്തേഷ്യ തന്ന ഡോക്റ്ററിനെ ഓർക്കുന്നു.എന്റെ പേടി അറിയിച്ചപ്പോൾ... പേടിക്കേണ്ട നല്ലൊരു സ്വപ്നം കാണുന്ന ചെറിയൊരു ഉറക്കം... ഉണരുമ്പോൾ ആ സ്വപ്നം ഞാൻ ചോദിക്കും എന്നൊക്കെ പറഞ്ഞു എന്നോട് കുറേ നല്ലവാക്കുകൾ കൊണ്ട് cool ആയി ഓപ്പറേഷൻ തിയേറ്ററിൽ പോയിട്ട് വരാൻ സഹായിച്ച ഡോക്ടർ. Thankyou ഡോക്ടർ 🙏🙏🙏🙏
@yoosaf2868
@yoosaf2868 Жыл бұрын
നമസ്കാരം എനിക്ക് അടുത്ത് ഒരു സർജറി കഴിഞ്ഞു ഡോക്ടർ പറഞ്ഞപ്പോഴാണ് എല്ലാം അറിയുന്നത് വളരെ നന്ദി
@vanajapalakkadpalakkad9549
@vanajapalakkadpalakkad9549 9 ай бұрын
Very informative vedeo. Thanks ❤for your very simple explanation. My eyes are wet after reading last sentence. Actually Anesthesia doctor is like God.. In my life 4 nos general anaesthesia done. ഓരോ സർജറിക്കു മുൻപ് രോഗിയെ കൂൾ ആക്കുന്നത് anasthesia ഡോക്ടർ ആണ്. സർജ്ജറി ക്കു ശേഷം ബോധം വരുമ്പോൾ ആദ്യം നന്ദി തോന്നുന്നത് anasthesia ഡോക്ടരോട് തന്നെയാണ്. ഒരുതരത്തിൽ പുനർജ്ജന്മം തന്നെ. പക്ഷെ പിന്നീട് കാണാൻ പറ്റുന്നില്ല എന്നേ ഉള്ളൂ. God നെ പോലെ. എല്ലാവരുടെയും സ്നേഹവും പ്രാർത്ഥനയും ഉണ്ട്‌ God bless you
@saleemvadakkan5003
@saleemvadakkan5003 Жыл бұрын
ഡോക്ടർ സാർ ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ വളരെയധികം നന്ദിയുണ്ട് അറിവ് അത് എത്ര കിട്ടിയാലും ഒരാൾക്കും അത് ഏറുന്നില്ല അധികമാവുന്നില്ല 👌👌👌👍
@ummuhabeeb7686
@ummuhabeeb7686 2 жыл бұрын
നല്ല സംസാരം... എന്നെ സിസ്സിറിയാൻ ചെയ്ത അനസ്തീസ്റ്റിനെ ഇപ്പോഴും എനിക്ക് ഓർമയുണ്ട് 🙏🏻
@Zaid_bin.shahir
@Zaid_bin.shahir Жыл бұрын
Njanum
@snowredred5864
@snowredred5864 3 жыл бұрын
ആളുകൾ കണ്ടില്ലേലും അങ്ങനെ ഉള്ള മനസ്സുള്ള ഡോക്ടർമാരെ ദൈവമേ അനുഗ്രഹിക്കട്ടെ
@allinonecreations6062
@allinonecreations6062 2 жыл бұрын
4 സർജറി കഴിഞ്ഞു എന്നും അനസ്തീഷ്യ ഡോക്ടറെ ഓർക്കാറുണ്ട് നല്ലതു വരാൻ പ്രാർത്ഥിക്കാറുണ്ട് 🙏🏻
@nitheesh2122
@nitheesh2122 Жыл бұрын
Sathyam
@anjukunja3222
@anjukunja3222 Жыл бұрын
എന്റെ സർജറിക്ക് Anastasia ഡോക്ടർ വന്നിട്ട് പറഞ്ഞു ചെറിയ ഒരു ഇൻജെക്ഷൻ എടുക്കും സാധാ സൂചി കുത്തുന്ന വേദന പോലും കാണില്ല എന്ന് പറഞ്ഞു അത് വിശ്വാസിച്ചു ഞാൻ തിരിഞ്ഞു കിടന്നു കുത്തിയപ്പോൾ ജീവൻ പോയി 😢പക്ഷെ ഞാൻ എന്റെ ഡോക്ടറെ ഓർക്കും കാരണം സർജറിക്ക് മുന്നേയും ചെയ്യുമ്പോഴും എന്നോട് വിശേഷങ്ങൾ ചോദിച്ച് ഹാപ്പി ആയി വെച്ചേക്കുവായിരുന്നു 🥰പിന്നെ ഇടയ്ക്ക് വെച്ച് amma കരയുന്നുണ്ടെന്ന് ഉള്ള പേടി ബിപി കുറയാൻ ഇടയാക്കി പക്ഷെ കൂടെ നിന്ന് സപ്പോർട്ട് ചെയ്ത് ഒരു കുഴപ്പവുമില്ലാതെ സർജറി complete ആക്കാൻ anastasia doctor undayirunu 🥰🥰🥰
@rabiyahussain3743
@rabiyahussain3743 3 жыл бұрын
Thank you docter, Yende Operation kazhinjittu 11 year Aayi എൻറ അനസ്തേഷ്യ ഡോക്ടറേ ഇപ്പോഴും ഓർമ്മ യുൺഡ്, നല്ല സ്നേഹമുള്ള ഡോക്ടർ ആയിരുന്നു
@nikhilnandan
@nikhilnandan 3 жыл бұрын
👍
@shaabz9102
@shaabz9102 3 жыл бұрын
Ende deliveey kainj 6 yr kainju,,ippazhum orkkunnu,,
@Athirav777
@Athirav777 Жыл бұрын
Ente c section kazhijnu 7 days ayi . അനസ്തേഷ്യ ചെയ്ത dr അടിപൊളി.dr parajna pole operation തീരും വരെ mental support ayitum koode ഉണ്ടായിരുന്നു.❤
@nimisha.dileepnimisha.dile5341
@nimisha.dileepnimisha.dile5341 3 жыл бұрын
ഞാനും ഓർക്കുന്നു പെരിന്തൽമണ്ണ മൌലാന ഹോസ്പിറ്റലിൽ ഉള്ള സ്നേഹമുള്ള ആ അനസ്തീഷ്യ ചെയ്യുന്ന ഡോക്ടറെ...
@shiblua2816
@shiblua2816 3 жыл бұрын
Mee too.njanum avide ayirunnu.ippo c section kazhinjitt 4 month ayi.valare nalla doctor ayirunuu.
@vaheedatu1417
@vaheedatu1417 Ай бұрын
S... ഞാനും ഓർക്കുന്നു, മൌലാന ഹോസ്പിറ്റലിലെ ആ സ്നേഹമുള്ള dr നെ 🌹🌹
@krishnakumari6623
@krishnakumari6623 3 ай бұрын
ശരിയാണ് ഡോക്ടർ പറഞ്ഞത് അനസ്തേഷ്യ ഡോക്ടറെ രോഗി ഓർക്കാറില്ല.കേട്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി, എനിക്ക് ഏഴു വർഷം മുമ്പ് അന്യൂറിസം വന്നു മരണം മുന്നിൽ കണ്ടു,endo vascular coiling ആയിരുന്നു.കണ്ണുതുറന്നപ്പോൾ സർജനായിരുന്നു മുന്നിൽ.ഇന്നും അനസ്തേഷ്യ തന്ന ഡോക്ടറെ അറിയില്ല.🙏🙏🙏 സർ
@hasnasherin6506
@hasnasherin6506 Жыл бұрын
ഇത് ഞാൻ ഇപ്പോഴാ കേൾക്കുന്ന ഇതിന്റെ ലാസ്റ്റ് കേട്ടപ്പോൾ എനിക്ക് എന്നെ തന്നെ ഓർമ വന്നു 😔😔 എന്റെ 2 മത്തെ cs nu എനിക്ക് ലാസ്റ്റ് വെള്ളം പോകു വന്നു മഞ്ചേരി മെഡിക്കൽ കോളേജ് കു കൊണ്ട് പോയപ്പോൾ കുറെ സമയം എന്നെ അവിടെ കിടത്തി അവസാനം അനാസ്തേശ്യ ൻറ്റെ ഡോക്ടർ വന്നപ്പോൾ അവർകു ഞാൻ വെയിറ്റ് ഉള്ളോണ്ട് പറ്റില്ല പറഞ്ഞു അതൊരു ലേഡി ഡോക്ടർ ആയിരുന്നു അപ്പൊ തന്നെ എന്നെ MES ഹോസ്പിറ്റലിൽ കൊണ്ട് പോയി അവിടെ ന്നു ഒരു ആണ് ഡോക്ടർ വന്നു അവർ പറഞ്ഞു പേടിക്കണ്ട ഞങ്ങൾ ഇല്ലേ കൂടെ എന്ന് സത്യം പറഞ്ഞ ഞാൻ ആകെ പേടിച്ചു ഇരിക്കയിരുന്നു അപ്പൊ അനസ്ത്യശ്യാന്റെ ഡോക്ടർ വന്നു പറഞ്ഞത് ഇപ്പോഴും ഞാൻ ഓർക്കുന്നു ഇവരെ ഞാനുക് രക്ഷ പെടുത്താം എന്ന്. എന്നു ഞാൻ അവരെ ഓർക്കും അവരെ നേരിൽ ഒന്നും കൂടെ കാണാൻ ആഗ്രഹം ഉണ്ട് 🥰
@snowy5317
@snowy5317 9 ай бұрын
ഞാൻ pregnant ആയപ്പോൾ cervial length problem കൊണ്ട് stiching ചെയ്തു അനസ്തേഷ്യ തരും 10 മിനിറ്റ് കൊണ്ട് തീരും എന്ന് പറഞ്ഞു അനസ്തേഷ്യ തരും എന്ന് പറഞ്ഞപ്പോൾ സന്തോഷം തോന്നി പണ്ടു തൊട്ടേ കേട്ടിട്ടുണ്ട് operation ഒക്കെ ചെയ്യുമ്പോൾ വേദനിക്കാതെ ഇരിക്കാൻ എടുക്കുന്ന ഒന്നാണെന്ന് പക്ഷെ അനസ്തേഷ്യ തരാൻ നേരത്ത് ചെറിയ പേടി തോന്നി. എനിക്ക് അത്യാവശ്യം വണ്ണം ഉണ്ട് labour റൂമിലെ ac തണുപ്പ് തന്നെ സഹിക്കാൻ പറ്റുന്നില്ല അതിൻ്റെ കൂടെ പഞ്ഞിയിൽ എന്തോ മുക്കി പുറം തുടച്ചു ഞാൻ ചെറുതായിട്ട് കിടുങ്ങാൻ തുടങ്ങി അവർ എന്നെ വഴക്ക് പറഞ്ഞ് എന്തിനാ ശരീരം ഇളക്കുന്നത് എന്ന് ചൊതിച്ച് ഞാൻ ആകെ നിസ്സഹായ അവസ്ഥയിൽ ആയിരുന്നു😢 എനിക്ക് control ചെയ്യാൻ പറ്റുന്നില്ല അത് അവരോട് പറഞ്ഞു അപ്പോ ഒരു നഴ്സ് എന്നെ പിടിച്ചു എന്നിട്ടും എനിക്ക് വിറയ്ക്കുന്നു അവർ പിന്നെയും വഴക്ക് പറഞ്ഞു എനിയ്ക്ക് വിഷമം വന്നു ഞാൻ നഴ്സ്നേ ചുറ്റി പിടിച്ചു, അനസ്തേഷ്യനിസ്റ്റ് എന്നോട് പറഞ്ഞു നീ ഇനിയും അനങ്ങിയൽ ഈ സൂചി നട്ടെല്ലിൽ കേറി വളയും എന്ന് അതോടെ പേടി ആയി എങ്ങന അവിടെ കിടന്നു എന്ന് എനിക്ക് തന്നെ അറിയില്ല .സൂചി മാറ്റിയപ്പോൾ ആണ് സമാധാനം ആയത് ശരീരം പതിയെ മരവിച്ചു തുടങ്ങി പക്ഷെ അതൊക്കെ കഴിഞ്ഞിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും നടക്കുമ്പോൾ എൻ്റെ ശരീരം വേറെ പോലെ ആണ് തോന്നിയത് .നട്ടെല്ലിന് കുറച്ച് നാൾ വേദന ഉണ്ടായിരുന്നു പിന്നെ പതിയെ മാറി ഇപ്പൊ surgery പറ്റി പേടി കൂടാതെ അനസ്തേഷ്യ പെടിം കൂടെ ആയി 😓
@binubindumon
@binubindumon Жыл бұрын
രണ്ടു സിസേറിയൻ ഒരു അപ്പെന്റിക്സ് ഇപ്പൊ ഹിസ്റ്റക്ടമി ഇത്രയും നാലു തവണ സ്‌പൈനൽ അനാസ്തെഷ്യ കഴിഞ്ഞ് ഇരിക്കുന്നൊരു വീട്ടമ്മ 🙏😔
@HariHaran-xp8jb
@HariHaran-xp8jb 5 ай бұрын
ചിരിച്ചു കൊണ്ടാണ് അനസ്‌ത്യേഷ്യ ഡോക്ടർക്ക് കൈ നീട്ടി കൊടുത്തത് ' അരമിനിറ്റു കൊണ്ട് ഓർമ്മയില്ലാ ലോകത്തേയ്ക്ക് 8 am ന് യാത്രയായി പിറ്റേന്ന് 8 am ന് ഓർമ്മ വീണ്ടെടുത്തപ്പോൾ വേദന കൊണ്ട് പുളഞ്ഞ ഞാൻ എല്ലാവിധ മത ദൈവങ്ങളെയും വിളിച്ചു. കരഞ്ഞു. കൈയ്യിലും കാലിലും നെഞ്ചിലും പിന്നെ പല സ്ഥലത്തും ഓരോരോ സാധനങ്ങൾ പിടിപ്പിച്ച നിലയിലും ICU യിലെ മെഷീൻ്റെ ശബ്ദവും എന്നെ ഞാനല്ലാതാക്കി. നേഴ്സുമാരും ഡോക്ടർമാരും അവിടെ പഞ്ചാരയടിച്ചു കുഴഞ്ഞാടി നടക്കുന്നു. വിലങ്ങിട്ടു കിടക്കുന്ന എന്നെ ഒട്ടും മൈൻ്റ് ചെയ്യുന്നേയില്ല. വേദന കൊണ്ട് പുളയുന്ന ഞാൻ പിന്നേയും മണിക്കുകളോളും കരഞ്ഞു കൊണ്ടേയിരുന്നു. അതേ ബൈപാസ് സർജറിയുടെ വേദന 6 മാസമായി.ഇന്നും പൂർണ്ണമായി മാറിയില്ല നെഞ്ചിൽ നീണ്ട് നിവർന്ന് കിടക്കുന്ന മുറിപ്പാട് തടവി എന്നും ഉറങ്ങുന്നു. ബൈപാസ് ഒഴിവാക്കാൻ അനാവശ്യ ഭക്ഷണങ്ങളായ വറവുല്പന്നങ്ങൾ ഇന്നുമുതൽ കഴിയ്ക്കാതിരിയ്ക്കുക. ആവശ്യത്തിനുള്ള വ്യായാമങ്ങൾ നിർബന്ധമായും ചെയ്തിരിയ്ക്കണം. കൊഴുപ്പ് നിറഞ്ഞ ഭക്ഷ്യ എണ്ണകളാണ് പ്രധാന വില്ലനായി നമ്മുടെ ഹൃദയ ദ്രോഹി യായി മാറുന്നത്.
@vava24194
@vava24194 2 ай бұрын
Ellaam shariyaakum... Tenshionadikanda..
@iamperfectman1072
@iamperfectman1072 3 жыл бұрын
ഇല്ല ഡോക്ടർ എനിക്ക് അനസ്തേഷ്യ തന്ന ഡോക്ടറെ ഞാൻ ഇപ്പോഴും ബഹുമാനത്തോടെയും, സ്നേഹത്തോടെയും ഓർക്കുന്നു 😍😍
@s....n5725
@s....n5725 3 жыл бұрын
എനിക്ക് അനസ്തെഷ്യ തന്ന ഡോക്ടറെ എനിക്ക് അറിയുക പോലും ഇല്ല
@iamperfectman1072
@iamperfectman1072 3 жыл бұрын
@@s....n5725 സർജറിക്ക് മുമ്പ് എന്റെ പേര് ചോദിക്കുകയും എന്നെ ആശ്വസിപ്പിക്കുകയും സ്വയം പരിചയപ്പെടുത്തുകയും ചെയ്തു എനിക്ക് അനസ്തേഷ്യ തന്ന ഡോക്ടർ ഒന്നും കാണുന്നില്ലെങ്കിലും സർജറി കഴിയുംവരെ ഞാൻ അദ്ദേഹത്തിന്റെ ശബ്ദം കേട്ടു കൊണ്ടിരുന്നു
@sreesanthosh5821
@sreesanthosh5821 2 жыл бұрын
Ente doctore njan kandirunnu surgery kazhiyum vare njan Dr hand pidicha kidanne nalla support aarunnu after surgery patients normal aayonnu vannu nokkumarunnu
@mayeeshabyju4393
@mayeeshabyju4393 2 жыл бұрын
ഇപ്പോൾ ആണ് വീഡിയോ കണ്ടത്..എനിക്കു 3അനസ്തീഷ്യ ചെയ്തു.. ഇപ്പോഴും ഓർക്കുന്നു.. ശ്യം സാർ..🙏ഈശ്വരൻ സഹായിച്ചു നടുവേദന ഒന്നും ഇല്ലാട്ടോ.
@mazhavil288
@mazhavil288 6 ай бұрын
വേദന ഉണ്ടാകുമോ
@leenavasudev3387
@leenavasudev3387 Жыл бұрын
എന്റെ c section കഴിഞ്ഞു 22 ഡേ ആയി.കോഴിക്കോട് മെഡിക്കൽ കോളേജിൽ.അനസ്‌തേഷ്യ തന്നത് അറിഞ്ഞതുപോലുമില്ല.ഒരു ഉറുമ്പ് കടിക്കുന്ന വേദനയെ തോന്നിയുള്ളൂ😊
@abdullaskabdu2582
@abdullaskabdu2582 Жыл бұрын
ആണോ.. എനിക്ക് സൂചി കുത്തിയത് പോലും അറിഞ്ഞില്ല... അതിന് മുമ്പേ പേടിച്ചു ബോധം പോയി 😂
@noufalpokkattilnoufalpokka1268
@noufalpokkattilnoufalpokka1268 Жыл бұрын
Ayyo enikk sahikkaan kazhinjilla oru vattam kuthi pinneyum kuthi
@zakariyasajna1219
@zakariyasajna1219 Жыл бұрын
19 വർഷം മുമ്പ് ഈ അനുഭവം പക്ഷെ അതിലും കൂടുതൽ ടെൻഷൻ അടിച്ചത് 12 വർഷം മുമ്പ് രണ്ടാമത്തെ സിസേറിയൻ.
@harithakrishnan4307
@harithakrishnan4307 3 жыл бұрын
Very informative video. Ente c section samayath enik anaesthetia thanna doctore njn ippazhum orkkunnundu.he was very supportive and very caring during ceserian tine and after c section
@breastfeedingbabys187
@breastfeedingbabys187 Жыл бұрын
Enteyum ente gynac nekkal aa Dr vallatha support ayirunu
@sultanaliyakath4297
@sultanaliyakath4297 8 ай бұрын
I underwent my 2nd c section last week.. my doctor was very caring, and kept supporting me even though i lost consciousness in between. He stood by my head and first told me gently that it was a baby boy.. though i might never see him again All my prayers for him and all doctors and nurses involved who selflessly took care of me
@കുട്ടികുറുമ്പൻസ്
@കുട്ടികുറുമ്പൻസ് 3 жыл бұрын
വളരെ നല്ല അറിവ് പങ്കുവെച്ചതിൽ ഒരുപാട് നന്ദി 🙏🙏🙏 presentation sprrrr... 👌👌👌 വളരെ ലളിതമായ രീതിയിൽ കാര്യങ്ങൾ പറഞ്ഞു തന്നു ❤❤❤
@sreejarahuldas
@sreejarahuldas 3 жыл бұрын
എന്റെ മോന് ഇപ്പോ 5 മാസം ആയി,cs ആയിരുന്നു. എന്റെ aneasthetist നെ ഞാൻ ഓർക്കുന്ന്ണ്ട്, നല്ല കെയർ തന്നിരുന്നു അവർ എനിക്ക് 💞
@helloworldenglish4447
@helloworldenglish4447 Жыл бұрын
Ath kazhinj vedhana undakumo
@seemahari1
@seemahari1 2 жыл бұрын
വളരെ ഉപയോഗപ്രദം വളരെ നന്ദി ഡോക്ടർ... ഞാൻ എപ്പോളും ഓർക്കും ആ അനസ്റ്റഷ്യ ഡോക്ടറെ കാരണം എന്റെ വയറിന്റെ മരവിപ്പ് മാറാൻ സമയമെടുക്കുന്നത് കാരണം.... ആ അനസ്റ്റഷ്യ ഒരു നുള്ള് പോലും മാറാതെ കറക്റ്റ് ആയി ഇൻജെക്ഷൻ ചെയ്ത ഡോക്ടർ നന്ദിയോടെ എപ്പോളും ഓർക്കും 🙏🙏
@Ajila-r5x
@Ajila-r5x Жыл бұрын
Enik cesarean kazhinj 3 months vayaril maravipp aayirunnu.. Second time ith doctors nod parayano
@remyastalin3994
@remyastalin3994 2 жыл бұрын
Those last dialogue, really wet my eyes. I survived from an accident. Undergone 6 major surgeries. My prayers for those doctors.
@SaranyaS-e4j
@SaranyaS-e4j Жыл бұрын
ഒരിക്കലും ഇല്ല എന്നും ഓർക്കാറുണ്ട് അനസ്ഥേഷ്യ തന്ന ഡോക്ടർനേ ഈശ്വരനേ കണ്ടപോലെ.. ഡെലിവറി സമയത്ത് ഈശ്വരൻ തന്നെ ഭൂമിയിൽ എത്തിയപോലുള്ള സാമീപ്യം ഒരിക്കലും മറക്കാൻ പറ്റില്ല...
@nuchysuhail9065
@nuchysuhail9065 Жыл бұрын
അനാസ്ഥേഷ്യ ഡോക്ടർ അടിപൊളി ആയിരിക്കും... ആ സമയത്ത് തല ഭാഗത്തു അവർ നിക്കുമ്പോൾ ഒരു സമാധാനമാ
@bindhupawan5783
@bindhupawan5783 Жыл бұрын
നല്ല രീതിയിൽ എല്ലാം പറഞ്ഞു തന്നു. നന്ദി സർ
@Ummalu_kolusu
@Ummalu_kolusu 5 ай бұрын
ഞാൻ എനിക്ക് അനസ്തേഷ്യ തന്ന ,dr ഇന്നും ഓർത്തു വച്ചിരിക്കുന്നു ❤
@sureshaami9550
@sureshaami9550 9 ай бұрын
എന്റെ അനസ്തേഷ്യ ഡോക്ടറുടെ മുഖവും പെരുമാറ്റവും ഇപ്പോഴും ഓർമ്മയുണ്ട്. ക്ഷമയും കരുതലും ശ്രദ്ധയും നിറഞ്ഞതായിരുന്നു ...❤❤🙏🙏
@mazhavil288
@mazhavil288 6 ай бұрын
വേദന ഉണ്ടാകുമോ
@sureshaami9550
@sureshaami9550 6 ай бұрын
@@mazhavil288ചെറിയ ഒരു വേദന തോന്നും... സഹിക്കാവുന്നതേയുള്ളൂ.👍
@sreeragusreeragu919
@sreeragusreeragu919 3 жыл бұрын
എനിക്ക് നല്ല ഓർമ്മയുണ്ട് എന്റെ അനസ്തേഷ്യ ഡോക്ടറെ ഇൻജെക്ഷൻ തന്നതിന് ശേഷം തരിച്ചോ എന്ന് അറിയാൻ വേണ്ടി സൂചികൊണ്ട് കുത്തി നോക്കിയത് പിന്നെ എന്റെ അമ്മക്ക്,2സിസ്റ്റർസിനെ എന്റെ ഡോക്ടർ തന്നെ ആയിരുന്നു അനസ്തേഷ്യ കൊടുത്തത് അപ്പോ പിന്നെ ഡോക്ടറെ ഓർക്കത്തിരിക്കാൻ പറ്റോ ത്യാങ്കു ഡോക്ടർ 🤗🤗🤗ഒരിക്കലും മറക്കില്ല 🥰🥰🥰
@ZayuZayu-fh5wr
@ZayuZayu-fh5wr Ай бұрын
അങ്ങനെ സൂചി കൊണ്ട് കുത്തി നോക്കുമോ
@rayyanriyas5664
@rayyanriyas5664 3 жыл бұрын
സത്യം എന്റെ ഓപ്പറേഷൻ കഴിഞ്ഞിട്ട് ഇന്നേക്ക് 15 ദിവസം എന്റെ അനസ്തീഷ്യ ഡോക്ടറെ ഞാൻ നമിക്കുന്നു എത്ര കെയറിങ് ആയിരുന്നു അദേഹത്തിന്റെ സമീബനം എനിക്ക് വലിയ ആശ്വാസംആയിരുന്നു
@fathimafarsana3631
@fathimafarsana3631 3 жыл бұрын
Well explained enik 2 cs kazhinju enikum ormayund anaestatia cheida doctorsine nalla caringum ayirinnu 😊
@choices984
@choices984 Жыл бұрын
😔 last words... Touching.. Njn ഒന്നും എന്റെ അനസ്തീഷ്യ dr. കണ്ടത് പോലും ഇല്ല.. But സംസാരിച്ചിട്ടുണ്ട്
@noufalpokkattilnoufalpokka1268
@noufalpokkattilnoufalpokka1268 Жыл бұрын
Njanum kandilla
@Gazalandmonu
@Gazalandmonu 2 жыл бұрын
Well explained Dr. സത്യമായ ഒരു കാര്യമാണ് sir പറഞ്ഞത് എനിക്ക് pps ചെയ്തപ്പോ എന്റെ docotor um കൂട്ട്ത്തിൽ ഒരു male Dr um aanu ഉണ്ടായിരുന്നത്. Tension kond ആകെ നെഞ്ചിടിക്കുന്ന avasthayil എന്റെ തോളിൽ തട്ടി സമാധാനിപ്പിച്ചു ആ ഡോക്ടർ. Sergery കഴിഞ്ഞു ഇറങ്ങിയപ്പോ മറ്റുള്ള സിസ്റ്റര്മാര് പറഞ്ഞാണ് njn അറിഞ്ഞത് atharunnu എന്റെ അനാസ്തേസ്യ ഡോക്ടർ എന്നു. 🙏🙏 ആ നല്ല പെരുമാറ്റത്തിന് നന്ദി പറയണമെന്ന് വിചാരിച് ഇരിക്കയാരുന്നു ethude കേട്ടപ്പോൾ ഒരുപാടു കടപ്പാടുള്ളപോലെ
@benzy9061
@benzy9061 Жыл бұрын
എനിക്ക് 2 തവണ അനസ്തേഷ്യ എടുത്തിട്ടുണ്ട്, പോകുന്നതിന് മുൻപ് എന്നെ ഒരുപാട് പേര് പേടിപ്പിച്ചിരുന്നു. നമ്മളെ നടു കുത്തി നിർത്തി വളരെ ഭീകരമായി ചെയ്യുന്നു എന്നൊക്കെ പറഞ്ഞിരുന്നു. എന്നാൽ വളരെ കൂൾ ആയിട്ട് ആയിരുന്നു എനിക്ക് അനുഭവം, ഇതുവരെ കുഴപ്പം ഒന്നും തോന്നിയിട്ടില്ല
@vruuhhh7509
@vruuhhh7509 Жыл бұрын
Pavam anastheshya docters.....allahuve❤❤ parayan vaakugalillla.orkarund doctre😢😢😢😢😢😢😢😢😢😢
@harithasabu2718
@harithasabu2718 3 жыл бұрын
ഹലോ ഡോക്ടർ, സാറിന്റെ വാക്കുകൾ കേട്ടപ്പോൾ സത്യത്തിൽ കരച്ചിൽ വന്നു, ഒരിക്കലും ആരും ഒരു അനേസ്ഥേഷ്യ ഡോക്ടറിനെ സർജ്ജറി കഴിഞ്ഞാൽ ഓർക്കാറില്ല ഞാനും ഇപ്പോൾ ഒരു സർജ്ജറി കഴിഞ്ഞ് റെസ്റ്റിൽ ആണ്, ഇനി ഞാനും എന്നെ സർജ്ജറി ചെയ്ത ഡോക്ടറിനെ ഓർക്കുമ്പോൾ എന്നെ അനേസ്തീഷ്യ ചെയ്ത ഡോക്ടറിനെ ഓർക്കുകയും അദ്ദേഹത്തിനുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യും 🙏🙏
@shajucherukode921
@shajucherukode921 Жыл бұрын
മോളേ... ചെറിയൊരു ഇൻജെക്ഷൻ ഉണ്ടേ എന്ന് പറഞ്ഞ് അനസ്തേഷ്യ തന്ന ഡോക്ടർ 🙏
@adiz3500
@adiz3500 Жыл бұрын
Enikkum anasthesia thanna dr. Nalla oru dr. Aayirunnu.. Chilappol dr. Marude pravarthikal alochikkumbol ariyathe manass prarthichu povarund.. Padachon anugrahicha karangal.. ❤❤❤
@AthulyaSachin
@AthulyaSachin 7 ай бұрын
എന്റെ cs കഴിഞ്ഞിട്ട് 2months ayi anastesia dr e ഓർക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ
@minimichael4435
@minimichael4435 9 ай бұрын
Thank you all anasthesia doctors👏👍🙌🙏
@aami143
@aami143 Жыл бұрын
അനസ്തേഷ്യ സുഖം ഉള്ള കാര്യം ആണ്. പക്ഷെ അത് കഴിഞ്ഞുള്ള പെയിൻ സഹിക്കാൻ പറ്റില്ല.
@rennyalex-sd4wy
@rennyalex-sd4wy Жыл бұрын
I am Anesthesia Technician thank you docter
@annusiva9300
@annusiva9300 Жыл бұрын
Nte 2m c section aayitunnu...njn 2 anasthestist nem orkkunnu...2doctorsm othiri tension free aakki enne Aah timil...Thank you ❤️
@SwarnaLatha-zy4xn
@SwarnaLatha-zy4xn 3 ай бұрын
Sir am grateful towards my Anesthesiologist Dr at KMCH
@drsulekhakarim9904
@drsulekhakarim9904 2 жыл бұрын
Excellent presentation Dr …explained well for a layman who has not much knowledge about anaesthesia…God Bless you and your work🙏
@sumaa.k1217
@sumaa.k1217 21 күн бұрын
ഡോക്ടർമാരിൽ ഏറ്റവും സ്നേഹം അനസ്തേഷ്യ ഡോക്ടർക്ക് ആണെന്ന് തോന്നിപ്പോകും. അവരുടെ പെരുമാറ്റം കൊണ്ട്. പകുതി ടെൻഷൻ അവരുടെ സാമീപ്യത്തിൽ മാറും എനിക്ക് അങ്ങനെ ആയിരുന്നു. മയക്കാതേ ചെയ്യും എന്ന് പേടിച്ച് ആവശ്യം ഇല്ലാത്ത ടെൻഷൻ ആയിരുന്നു.
@s....n5725
@s....n5725 3 жыл бұрын
ആദ്യമായി സ്ർജറി ചെയ്തത് കൊണ്ട് നല്ല ടെൻഷൻ ഉണ്ടായിരുന്നു
@Ramseena-bn3se
@Ramseena-bn3se Жыл бұрын
English kalarthathe ulla avatharanam super
@meandmyfamilyvlogs9037
@meandmyfamilyvlogs9037 Жыл бұрын
എന്റെ അനുഭവം ഭീകരം ആയിരുന്നു 😖😖😖 ഫസ്റ്റ് പഠിക്കുന്ന സ്റ്റുഡന്റ് ഡോക്ടർസ് 3 കുത്ത് കുത്തി 😖എന്റെ പൊന്നോ ഓർക്കാൻ പോലും വയ്യാ. എന്നിട്ട് ശരിയാവാതെ വന്നപ്പോൾ ആണ് മെയിൻ ഡോക്ടർ വന്ന് കുത്തിയത് 😒😒 എന്നെ ഒരു പരീക്ഷണ വസ്തു ആക്കിയത് പോലെ തോന്നി 😢😢 ഇപ്പോഴും നടുവിന് ഒരു അരപ്പാണ് വേദന കൊണ്ട് ഉറങ്ങാൻ പോലും പറ്റാത്ത രാത്രികൾ ഉണ്ടായിട്ടുണ്ട് (ഇന്നലെയും ). 😢😢
@aswathyadrika2028
@aswathyadrika2028 6 ай бұрын
🤗❤
@neethusworldappus8120
@neethusworldappus8120 3 жыл бұрын
ഞാൻ ഇപ്പോഴും ഓർക്കും എന്റെ അന്സ്ഥേഷ്യ തന്ന ഡോക്ടറെ
@shahiramuthalif8269
@shahiramuthalif8269 3 жыл бұрын
Thank you Dr.ithrayum deatial aayi karyamgal paranjhuthannarhinu. 🥰🥰
@fidhafidha7634
@fidhafidha7634 3 жыл бұрын
അങ്ങനെ അല്ല ഡോക്ടർ. എനിക്ക് 5അനാസ്ഥേഷ്യ ചെയ്തിട്ടുണ്ട്.3എണ്ണം ceserian വേണ്ടി ആയിരുന്നു ആ 3doctor's നെ ഞാൻ ഇന്നും ഓർക്കുന്നു. നമ്മുടെ ആ ടൈമിലെ ഒരു അനുഭവം മറ്റുള്ളവരോട് പറയുമ്പോൾ ഈ doctor's നെ കുറിച്ചായിരിക്കും ആദ്യം പറയുക. കാരണം അവർ ആ ടൈമിൽ നമുക്ക് അത്രയും caring ആയിരിക്കും. മറ്റേത് രണ്ടും എനിക്ക് അത്ര ഓർമയില്ല. അത് ബോധം കളഞ്ഞായിരുന്നു.നിങ്ങളെ ഓർക്കുന്നില്ല എന്ന് പറഞ്ഞത് doctorinte ഒരു thougt മാത്രമാണ്. ഞങ്ങളിൽ അങ്ങനെ അല്ല 😊 Very informative vedio👍👍👍
@nikhilnandan
@nikhilnandan 2 жыл бұрын
Njan oru complaint poley paranjathalla. Anaesthesia therunnath oru doctor anenn ariyatha alkkar ippolum inde. Aaarum orkunilla ennalla. Njangaldey joli swabhavam anganeyann athreye ullu. Athil enikk personally oru paribhavam illa
@fidhafidha7634
@fidhafidha7634 2 жыл бұрын
Good knowledge...... Good msg.....👍👍 Thank you Doctor
@sha6045
@sha6045 2 жыл бұрын
@@nikhilnandan hlooo doctor back pain karanm disc buldge nne doctor injection vekkan paranju disc nne engane injection vechle enthlum side effects varumoo un married anne 24 age ullu
@sreejaunni6130
@sreejaunni6130 3 жыл бұрын
വളരെ നന്ദി .3 തവണ surgery ചെയ്യേണ്ടി വന്നിട്ടുണ്ട് .പക്ഷേ അനസ്തേഷ്യ എന്താണ് എന്ന് അറിഞ്ഞത് ഇപ്പോഴാണ് .
@m.s.k2113
@m.s.k2113 3 жыл бұрын
Enikum
@channel-od2kz
@channel-od2kz Жыл бұрын
എനിക്കും
@chithrasaikesh2153
@chithrasaikesh2153 Жыл бұрын
Kannur kimst sudhakaran dr adipoli aann full time kude indakum molenn vilich nammale ok aakum inj vechath polum nammal ariyilla
@kunjiparu80kunjiparu87
@kunjiparu80kunjiparu87 Жыл бұрын
Eathra clear aayittanu doctor Eallam paranju thannathu, thanks.. Pinne Oru karyam Eaniku anesthesia cheytha doctorude Face ippozhum ormayundu.. Nalla Age Ulla doctor.. Eaniku Veendum kananam eannu thonniya Oru doctor... Kure viseshanghal Njan chodichirunnu.....god bless you....
@arshi__minnuzzz
@arshi__minnuzzz 9 ай бұрын
എനിക്കും ഒരു surgery കഴിഞ്ഞു .. But ഞാൻ ഒന്നും തന്നെ അറിഞ്ഞിട്ടില്ല .. Icu എത്തീട്ട് എന്നെ വിളിച്ചപ്പോൾ ആണ് ഞാൻ അറിഞ്ഞത്..1 week ആയിട്ടുള്ളു
@sobhasobha3973
@sobhasobha3973 Жыл бұрын
ഞാൻ ഓർക്കാറുണ്ട് ❤❤
@adhirichusworld4122
@adhirichusworld4122 Жыл бұрын
Enikk Anastasia cheythittum cesarian cheyyumbo... Vayaril blade vach keeriyapol enikk marana vedhana anubhavapettu.. 😢😭😭😭orkkan vayyaaaa..
@bajeena266
@bajeena266 Жыл бұрын
Yea sure dr, remembering his words. ഡെലിവറി pain കൊണ്ട് ടേബിളിൽ കിടക്കാൻ പോലും വയ്യാതെ ഇരുന്നപ്പോ anesthetic dr പറഞ്ഞ a വാക്ക് എന്നും ഞാനും ഓർക്കും ഇപ്പൊ കഴിയും. പിന്നെ വേദന സഹിക്കേണ്ടി വരില്ലെന്ന്. പറഞ്ഞു കേട്ട പേടിയൊന്നും ആ ഇൻജെക്ഷൻ ഇതുവരെ തോന്നിയിട്ടില്ല
@fathimarana2376
@fathimarana2376 3 жыл бұрын
Ente delivery kazhinjathu avtis hospital ayerunu cs ayerunu 23.5.2020 ayerunu i am happy😊
@kavyasanthoshunju
@kavyasanthoshunju Жыл бұрын
Ente first c section emergency aayirun.. Jeevithathile first operation.. Anu ene mental support thanu enod samsaricha Anesthesia dr njn inum orma ind
@shanzvlog8822
@shanzvlog8822 2 жыл бұрын
Iam an anaesthesia technician....thank u doctor for passing this information ❤
@rennyalex-sd4wy
@rennyalex-sd4wy Жыл бұрын
I am Anesthesia Technician
@rasiyayusaffvazhengal
@rasiyayusaffvazhengal 9 ай бұрын
Enikorma ind sarjari samayathu ee anstheshya Dr ente koode indaayirunnu roomilek maatiyapo aa Dr kurichu Jaan husinod parayem cheydhu seriyaa pinne nammal aa Dr kaanunnilla pashe mansil aa drodu orupaadu nanni und
@lillyfeliz2716
@lillyfeliz2716 2 жыл бұрын
എനിക്കു ഒരു സർജറി ഇപ്പോൾ കഴിഞ്ഞു. അനസ്തേഷ്യ ഡോക്ടർ ആണ് എനിക്ക് എല്ലാ സംശയവും ക്ലിയർ ചെയ്തത്. സർജറി success ആയി. ഈ വീഡിയോ വളരെ ഉപകാരം ചെയ്യും. Thanks
@minnoos1989
@minnoos1989 3 жыл бұрын
Yenikku 3 Delivery yum Sisariyan Aayirunnu. Iast Sissariyen 1/12/2021. God bless All Anastasia Docters
@haseenahaseena4193
@haseenahaseena4193 3 жыл бұрын
എനിക്കും
@kichu107
@kichu107 3 жыл бұрын
Adyam c cheytha paadinte purath koodi tanne ano adutha c cheyunat... Nte 1st c section October 7n aarnu. Ipo babyk 2masamay
@rubyshareefrubyshareef5886
@rubyshareefrubyshareef5886 3 жыл бұрын
@@kichu107 yes, എനിക്ക് 3 c- section കഴിഞ്ഞു. മൂന്നിനും ഒരു പാട് ഒള്ളൂ
@kichu107
@kichu107 3 жыл бұрын
@@rubyshareefrubyshareef5886 😄ok
@shafijamshiminnu2822
@shafijamshiminnu2822 3 жыл бұрын
@@kichu107 athe
@divyamary8736
@divyamary8736 5 ай бұрын
2 normal delivery kazhinju third time scisserianilekku pokumbol othiri tension ayirunnu,, appol cherthu pidicha thaikadu hospitalile doctor ne nanniyode orkunnu,
@minuchandran3335
@minuchandran3335 3 жыл бұрын
Orkaarundu doctor dhaivathe pole aanu enikyu korambhayil hospitalil ulla anesthesia doctor, adheham thanna +ve energy aanu innum ente jeeven nilanirthiyathu🙏.
@shellusworld5120
@shellusworld5120 Жыл бұрын
എനിക്ക് ഓർമയുണ്ട് 🤲🤲
@rameenaramishanu6493
@rameenaramishanu6493 3 жыл бұрын
Thank you dr. ❤️. Ente 3 m cecerin aayirunu. Adhyathe 2 anesthesia dr sine orkunund. 3 matheth njan kandillla. Emergency aayirunu. Dr vannu samsarikunath mathram njan kettolllu. 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@ajuabi8842
@ajuabi8842 Жыл бұрын
Niruthiyo
@1ppjithu
@1ppjithu Жыл бұрын
C section samayath enne nokkiya Anastasia Dr enikk marakkan pattilla.. Kannezhuthiya oru Dr.. Nalla caring aayirunnu
@girijasajit3773
@girijasajit3773 3 жыл бұрын
Good information Dr.well explained 🙏🙏
@neenuneenus2659
@neenuneenus2659 2 жыл бұрын
ഒന്ന് തിരിഞ്ഞു കിടന്നോ എന്ന് പറഞ്ഞിട്ട് നൈസ് ആയിട്ട് അനാസ്തേഷിയ തന്ന ഡോക്ടറെ ഓർക്കുന്നു... പറയണപോലെ ഭീകരം അല്ലായിരുന്നു 🙄....
@mhmd6702
@mhmd6702 Жыл бұрын
😁😁😁ennodum
@sreedevivs2418
@sreedevivs2418 Жыл бұрын
Enikkum
@sherinrasakh6421
@sherinrasakh6421 Жыл бұрын
Enteth valare kashtamarnnu
@nasihafasal2093
@nasihafasal2093 Жыл бұрын
Purakil cheriya thanup ippo varumnna ennod paranje 🤪
@sheriashik2274
@sheriashik2274 Жыл бұрын
എന്നോട് ഉറുമ്പ് കടിക്കുന്ന വേദനയെ ഉണ്ടാകൂ എന്നാ പറഞ്ഞേ 😭
@misfamichu6464
@misfamichu6464 Жыл бұрын
Oru sharjarik shesham nammude nashtta petta arogyam thirich tharuna Dr mark deyvathinod yethra prarthichalum madiyavula
@sulochanasulo198
@sulochanasulo198 7 ай бұрын
താങ്ക്സ് ഡോക്ടർ ഞാൻ സർജറി കഴിഞ്ഞിരിക്കുയാണ് ഇപ്പോൾ ആണ് ഇതെല്ലാം അറിയുന്നത്
@midhulapp9495
@midhulapp9495 Жыл бұрын
ഞാൻ ഓർക്കാറുണ്ട് എന്റെ c സെക്ഷൻ timil enikk anasthyesia തന്ന dr നെ....ഞാൻ ടെൻഷൻ അടിച്ചു നിന്നപ്പോ enikk support തന്നത് aa dr ആയിരുന്നു.... കുറെ ചിരിക്കുന്ന കോമഡി പറയുന്ന dr... ഓപ്പറേഷൻ ചെയ്യുമ്പോ ഞാൻ ടെൻഷൻ അടിക്കാതിരിക്കാൻ serial കഥ പറഞ്ഞ dr😂എപ്പോഴും ഓർക്കും aa dr നെ.. Aa വലിയ മനുഷ്യന്റെ ശ്രദ്ധ കൊണ്ടല്ലേ നമ്മൾ ok ആയിരിക്കുന്നത് ....
@nasiyashihab1208
@nasiyashihab1208 3 жыл бұрын
എനിക്ക് രണ്ട് സിസേറിയൻ ആയിരിന്നു ഇപ്പോൾ പത്ത് വർഷമായി നടുവ്‌ വേദന ആണ്, നട്ടെല്ല് വളച്ചുള്ള കുത്തി വെയ് ആയിരിന്നു
@nikhilnandan
@nikhilnandan 3 жыл бұрын
Videoil paranjapoley nattellinidayil ulla mriduaya chadayiloodey ann injection vekkunnath. Avidey sthalam thurann kittanann vendiyann nattell valachu pidikunnath. Onn alochi nokku, nammal oru 24 hours oru shoulderbag purakil thookki nadanna thanney naduvinu ksheenam verum . Appol 2 prasavam cherth 18 masam frondil oru weight ulla bag eppolum thookki nadakuann. Prasava kalath nammudey nammudey mamsa peshikaludey idayil ulla kettukal loose aaavum. Ithonnum paranj. Rand pravisham dehathinu munvasham mamsa peshikalkk surgery samayath ulachilum kshethavum indayittund.Ee karanangal kondann kooduthal naduvuvedanakk sadhyatha. Rand pavisham, kootti chertha oru 30 second neend nilkunna cheriya injection avan sadhyatha illa. Oru spine doctoriney kanu. Physiotherapy cheythal ithinu shamanam indavumnn njan vishwasikunu
@shajyappakommeri2052
@shajyappakommeri2052 3 жыл бұрын
എനിക്കും
@sindhusreekumar4727
@sindhusreekumar4727 Жыл бұрын
Thanks doctor Ente chila doubtsnulla answer doctoril ninnum kitty thankyou doctor
@digicraft_youtube
@digicraft_youtube 3 жыл бұрын
I still remember my anaesthetic because throughout my csection she tries to break my fear and nervousness
@juhainaroshna5612
@juhainaroshna5612 Жыл бұрын
Ente anesthesia Dr njn orkunnund😇
@anjalipramod351
@anjalipramod351 Жыл бұрын
Operation roomil enne coolaakiya anesthesia doctor ... Teacher question chodikkumbol pedichu viracha njan doctorudeyum nurseinteyum samsaaravum kettu kutty srankinte varavum wait cheythu irunnathu oru pinciriyodu mathram enne thante samsaaram kondu ithrayum tension freeaakiya thrissur jilla hospittalile anesthesia doctor .. Like a god for me
@Bushara-zp1kh
@Bushara-zp1kh 17 күн бұрын
എല്ലാവരും ഓർക്കും ❤❤❤
@najmasainudheen1941
@najmasainudheen1941 Жыл бұрын
Yattte dr ne enikku nalla ormma und.. kure samsarichittund..
@ShaharnasNas
@ShaharnasNas Жыл бұрын
എനിക്ക് ആറാമത്തെ സിസേറിയൻ വേണ്ടി കാത്തിരിക്കുന്നു
@nashasherinpk6932
@nashasherinpk6932 3 жыл бұрын
അറിയാത്ത ഒരു പാട് അറിവുകൾ കിട്ടി ഡോക്ടർ
@nafseenak7878
@nafseenak7878 3 жыл бұрын
Valarie krithyamayi karyangal paranju thannu tnk u dr
@musthunisha6447
@musthunisha6447 2 жыл бұрын
പക്ഷെ എനിക് ആ dr. ഇപ്പഴും ഓർമയുണ്ട. C cection. കഴിയുന്നത് വരെ എനോടൊപ്പം സംസാരിച്ച.. Omitting vannapo ഒരു പാത്രം എടുത്തു തന്ന തല ചരിച്ചു തന്ന. ഇതിലേക്കു omit ചെയ്തോളുന്നും പറഞ്ഞു. ക്‌ളീൻ cheyth thanna aa dr orikalum marakilla. Athumalla. Delivary കഴിഞ്ഞതും പെണ്ണ് കുഞ്ഞു aan ട്ടോ ന്ന് ന്നോട് ആദ്യം പറഞ്ഞതും. 🥰....
@shageerak2409
@shageerak2409 Жыл бұрын
എന്റെ രണ്ട് എണ്ണം കയിന്നു വേദന ഒന്നും ഉണ്ടായില്ല നല്ല ഡോക്ടർ ആയിരുന്നു
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 59 МЛН
路飞做的坏事被拆穿了 #路飞#海贼王
00:41
路飞与唐舞桐
Рет қаралды 26 МЛН
Anesthesia | അനസ്തേഷ്യ | Doctor Live 30 Aug 2017
20:16
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19