മുഖത്തിന്റെ പ്രായം കുറക്കാനും സൗന്ദര്യം വർധിക്കാനും സിമ്പിൾ ടിപ്സ് | Face Beauty Tips

  Рет қаралды 19,406

Arogyam

Arogyam

Күн бұрын

Пікірлер: 11
@jyothi5563
@jyothi5563 16 сағат бұрын
Sunscreen കൃത്യമായി use ചെയ്യുക, genetics, proper diet, hydration, least facial treatment, oil massaging എല്ലാം skin youthful ആക്കും
@susangeorge9837
@susangeorge9837 22 сағат бұрын
Coffee &tea with milk is it bad for skin?
@manumohithmohit6525
@manumohithmohit6525 20 сағат бұрын
Over expressive റീൽ ഓളി anchor നോട്‌ മര്യാദക്ക് ഇരിക്കാൻ പറയു.അരോചകം കാട്ടിക്കൂട്ടൽ.അല്ലെങ്കിൽ two ഷോട്ട് വെക്കു. ഇത്‌ ആരോഗ്യ വിഷയം ആണ്. അല്ലാതെ ഊള റീൽസോളി കളോടുള്ള question അല്ല. ക്രഷ് undo. തേപ്പ് ഉണ്ടോ എന്നുള്ള പോലെ..ഡോക്ടറെ നോക്കു. മിതമായ expression.
@RENJOOS_FTE
@RENJOOS_FTE 23 сағат бұрын
Thanku Mam❤❤❤❤❤🙏
@theresethomas1908
@theresethomas1908 17 сағат бұрын
Which retinoid cream
@saniyaaa321
@saniyaaa321 17 сағат бұрын
ഇത് എല്ലാം ഉപയോഗിക്കാതെ ഇരിക്കാമോ മുഖം ചെറുപ്പാമായിരിക്കു അനുഭവ് സാക്ഷി മുഖത്ത് ഇത്തിരി എണ്ണ ഇട്ട് ഒന്ന് മസ്സാജ് ചെയ്തൽ മതി ഇത്ഒക്കെ വാരി തേച്ചൽ 42 വയസ്സ്ഒക്കെ ആവുന്നതിന് മുന്നേ മുഖം വല്ലാണ്ട് ആവു മേക്കപ്പ് ഇട്ട് ശീലിച്ചവർക്ക് അത് ഇടാതെ പിന്നെ പറ്റില്ല
@shijarasheed1545
@shijarasheed1545 15 сағат бұрын
👍👍👍
@cocroach4851
@cocroach4851 16 сағат бұрын
ആരെങ്കിലും അറിയാവുന്നവർ ഉണ്ടെങ്കിൽ റിപ്ലൈ തരുമോ... എനിക്ക് pcod ഉണ്ട് ഒരു കുഞ്ഞിനായി 4 വർഷമായി കാത്തിരിക്കുന്നു.... Dec 25നാണ് എനിക്ക് പിരിയഡ്‌സ് ആയത്.. Ovulation time എന്നാണ് എന്നൊക്കെ അറിയാമായിരുന്നെങ്കിലും അനിയത്തിയുടെ നിക്കാഹ് കാരണം അത് വിട്ടു പോയി.. Husband gulfil നിന്നും വന്നത് jan 11നാണ്... അന്നത്തെ ദിവസം ആണ് എനിക്ക് ഓവുലേഷനിൽ ഉണ്ടാകുന്നത് പോലെ മുട്ടയുടെ വെള്ള പോലെ ഡിസ്ചാർജ് വന്നത്... അന്ന് തന്നെ ബന്ധപ്പെടുകയും ചെയ്തു... Husband jan 19നു പോകുകയും ചെയ്തു... നോർമൽ date വച്ചു നോക്കുമ്പോ 22നാണ് periods ആവേണ്ടത്...ഇതുവരെ മെൻസസ് വന്നട്ടില്ല.... എന്നാണ് ഞാൻ ടെസ്റ്റ്‌ ചെയ്ത് നോക്കേണ്ടത് 🥺🥺ആരേലും പറഞ്ഞു തരുമോ...... Ovulation വച്ചാണോ date നോക്കേണ്ടത് അതോ നോർമൽ മെൻസസ് date ആണോ?... 🥺🥺റിപ്ലൈ anyone
@naseerak8556
@naseerak8556 15 сағат бұрын
Last mences date
@ndp3212
@ndp3212 19 сағат бұрын
Over expression queen R j renu കുറച്ചു ബോധത്തോടെ Dr odu karyangal ചോദിക്കൂ
@sankerv8505
@sankerv8505 16 сағат бұрын
Ageing is a normal phenomenon 😂
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
2145: ഡയറക്ടർ ഷാഫിയുടെ അകാല മരണം | Stroke Treatment
10:05