join Arogyam whatsapp group : chat.whatsapp.com/BiY6xsyBzsm8HCnq15aVrN ദിവസവും ആരോഗ്യപരമായ അറിവുകൾ നിങ്ങൾക്ക് ലഭിക്കാൻ Arogyam ചാനൽ Subscribe ചെയ്യുക ..🌹🌹
ലളിതമായ ഭാഷയിൽ ഗൗരവമായ ആരോഗ്യപ്രശ്നങ്ങൾ അവതരിപ്പിച്ച ഡോക്ടർ ആശംസകൾ... നന്ദി നമസ്കാരം.
@naseerahasif6252 жыл бұрын
നല്ല ഒരു മെസേജ്, നല്ല അവതരണം thanks🙏🙏
@esathannickal68302 жыл бұрын
Naseera. Laingikabandam kashinj uden thanney moothram oshichit full clean cheyyanam. Ellankil anubada undakum
@kunjuvava342 Жыл бұрын
Naseera clean cheyyanam udan thanne
@sobhakumarpv16612 жыл бұрын
Dr. വളരെ ഉപകാരപ്രദമായ വി ഡിയോ Thank u once again
@naseerkk4275 Жыл бұрын
എല്ലാ സാഹചര്യത്തിലും എല്ലാ സമയത്തിലും ശുദ്ധി ആവശ്യമാണ്.
@rojasmgeorge5352 жыл бұрын
ആരോഗ്യകരമായ രീതികൾ ശീലിക്കാൻ ശ്രദ്ധിക്കാറില്ല. നിസ്സാരമായി കാണും.. ഇത് ഉപകാരം ഉള്ള വിഡിയോ 👍💕
@kunjuvava342 Жыл бұрын
Roja sathyam 😍😍❤❤
@sunilkrr44902 жыл бұрын
Thank you doctor 🌹.
@vinayanv.a31312 жыл бұрын
ശ്രദ്ധിക്കാം വളരെ നന്ദിയുണ്ട് സാർ
@gangadharankaruppal8335 Жыл бұрын
ഒഴിലിൻഫെസിഷൻ, എന്തുചെയ്യണം, ലഷൻ, ഏതുസ, aan
@parvana_vlogs2 жыл бұрын
Thank u so much Mam 🙏
@kunjuvava342 Жыл бұрын
Dhanya nalla arivannu 😍😍❤❤
@sangeetharemesh7252 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ 🙏🙏🙏🙏🙏
@kunjuvava342 Жыл бұрын
Correct 😍😍❤❤
@Anu007. Жыл бұрын
You may consult someone for the fast blinking of your eye.thank you for the information though.
@raneeshnandanam56662 жыл бұрын
Good Information's.... Thank You Doctor...
@Minhafathima7892 жыл бұрын
Good messages Thank you doctor
@AnilKumar-us7ei2 жыл бұрын
Good information.. Thx doctor
@ThasrimolThasri8 ай бұрын
🤒🤒🤔
@muhammadkutty9539 Жыл бұрын
👍👍👍 താങ്ക്സ് നല്ല അറിവ്
@mazoothpm39772 ай бұрын
Thanks. Your. advice l .am using homeo now my. UTl better
@anirudhanv538Ай бұрын
സൂപ്പർ ഡോകടർ🙏🙏🙏🌹
@adilshammasfathima14522 жыл бұрын
Good information.Thankyou Doctor
@shahlashajahansaja42562 жыл бұрын
Good information👍.
@kunjuvava342 Жыл бұрын
Sahala correct sex kazhinju urinpass cheythu clean aakiey kidakkavu😍😍❤❤
@akanshika79532 жыл бұрын
Thanks 👍
@jitheshm40522 жыл бұрын
Gd information dr. 👍🏻
@Arogyam2 жыл бұрын
Thank you 😊
@HamzaHamza-br4lp2 жыл бұрын
ടോക്ടർ പറഞ്ഞതിനോട് ഒരുപാട് യോജിക്കുന്നു ശുദ്ദിയാണ് വേണ്ടത് അത് സാവധാനം ആക്കരുതു് ഉടനെ ചെയ്യണം
@mujeebrahman6922 жыл бұрын
Hii
@safrusahu6430 Жыл бұрын
0q
@athiraalachi57472 жыл бұрын
Good information thank you Dr
@Arogyam2 жыл бұрын
Welcome
@esathannickal68302 жыл бұрын
Athira hi
@fathi0000 Жыл бұрын
Very informative💯👍🏻
@travelworld45532 жыл бұрын
സൂപ്പർ ♥️
@laisyp32182 жыл бұрын
Thank you ji
@Ajsal1435 күн бұрын
Thnx dr
@muhammadkvm72362 жыл бұрын
വെരി good 👍
@sainudheenavs23992 жыл бұрын
ലൈഗിക ബന്ധത്തിന് ശേഷം മാത്രമല്ല.. മലമൂത്രവിസർജനത്തിന് ശേഷവുംകഴുകി വൃത്തിയാക്കണം.🌹👌
@sureh77472 жыл бұрын
സൈനുദ്ദീൻ ഏന്തീനാകഴുകീവൃത്തിയാക്കൂണതൂപെണ്ണൂങ്ങൾവൃത്തിയാക്കിയാമതീ
@karnnanrnair507 Жыл бұрын
Muriyano...😂
@moidukpmoidu7530 Жыл бұрын
@@sureh7747 മീൻ മുറിച്ചു കഴിഞ്ഞാൽ കത്തി കഴുകേണ്ടതില്ല മീൻ കഴുകിയാലും മതി.
@siyadtvm2773 Жыл бұрын
@@karnnanrnair507 മുറിച്ചാൽ കൂടുതൽ ശുദ്ധിയായി ഇരിക്കും 🤣😎
@karnnanrnair507 Жыл бұрын
@@siyadtvm2773 Andi vetti suddiyakikollu....Athinu munp indiaye snehiku... pakisthan vazhi siriyayil poyi aadumeykunna Pani nirthu....theevravadam nirthu... Thulakka panni kale
@MUHAMMEDALI-vs3xi Жыл бұрын
Good evening. Good news
@SumikaderSumi4 ай бұрын
Thnkyou Doctor ❤️
@rkud-fo6qu2 жыл бұрын
Best doctore best medical
@hamdanajmal71342 жыл бұрын
Thank you mam
@NidhinNarayanan-p9s3 ай бұрын
Thanks doctor 😔
@aliadhour11142 жыл бұрын
ഗുഹ്യഭാഗങ്ങൾ വൃത്തിയായി ശുദ്ധിയോടെ സൂക്ഷിക്കുക
@abdullap29142 жыл бұрын
ഗു ഗ്യ ഭാഗം
@naseenashameer1112 Жыл бұрын
😂😂
@rafeeqhirafeeq5300 Жыл бұрын
@@naseenashameer1112 😃😃😃
@rafeeqhirafeeq5300 Жыл бұрын
@@naseenashameer1112 കളിയാക്കണ്ട
@haridaskv9256 Жыл бұрын
കുട്ടാ സുപ്പെർ വീഡിയോ
@goodsubramunian64212 ай бұрын
Good message
@manojmanu80922 жыл бұрын
good information 👍👍👍👌👌👌
@ashrafka6068 Жыл бұрын
Dr.. Good msg 👍....
@johnsonjohnson97192 жыл бұрын
Good massage madam
@edvpedvp2102 жыл бұрын
Dr thakal beutefula
@Ammutty-kannan8 ай бұрын
My wife also have this problem. Today she visit to doctor.
@Sasikochu2 ай бұрын
എല്ലാവരും നല്ലോണം വെള്ളംകുടിക്കണം ഫുഡ് കഴിച്ചില്ലെങ്കിലും വെള്ളം കുടിക്കണം 🔥🔥👌
@Rajeshvallikkunnu Жыл бұрын
Thanksdoctor
@ragasaagaram71312 жыл бұрын
Valare.nalla.sandhesham
@majiayoob12372 жыл бұрын
Pcod nte vedio cheyyuo mam plss
@satheeshr79852 жыл бұрын
👍👌
@rashidrashi546 Жыл бұрын
വളരെനന്നായിparjad
@sidhiqk.v6181 Жыл бұрын
Siper
@Ismail-vlogz2 ай бұрын
Dr. ഞാൻ ഒരു ക്യാൻസർ pasiont ആണ് overy ഓപ്പറേഷൻ കിമോ എല്ലാം കഴിഞ്ഞു 1ara വർഷം ആയി dr ഇപ്പോൾ എനിക്ക് മൂത്ര ഒഴിക്കുമ്പോൾ എരിച്ചൽ പോലെ ആണ് സഹിക്കാൻ പറ്റുന്നില്ല 😢കുറെ വട്ടം dr കാണിച്ചു മാറ്റം ഇല്ല dr അസുഗം ഉള്ളട് കൊണ്ട് dr. പറയുന്നു അങ്ങനെ ഉണ്ടാകും എന്ന് എന്റെഈ ചെറിയ പ്രായത്തിൽ ഒരുപാട് വേദന തിന്നു അതിൽ എനിക്ക് പ്രശ്നം തോന്നിയില്ല പക്ഷേ ഇത് സഹിക്കാൻ പറ്റുന്നില്ല dr ഇതിനു എനിക്ക് ഒരു solution പറഞു തരുമോ dr 😢😢🙏
@dundustrendzАй бұрын
😢
@abhilashabhi6777 Жыл бұрын
Thks madam👍🏻
@rbgayathryravirbg89532 жыл бұрын
Neerket appozum ulndakum masathil anu thala kulikaru appozum cough , mudikozhichil undu nalapole mudi valaranum kozhichil nirthanum ula Enna neerket karanom use ela nthu medicine cheyan patum any parayamo , vere asugangal onum ela
@satharp81522 жыл бұрын
🙋♂️ok മേഡം
@geethacsppillai25122 жыл бұрын
ഒക്കെ ഡോക്ടർ 👍
@sivantech69182 жыл бұрын
👌👌👌👌👌👌😍😍
@Santhosh-x5h9f7 ай бұрын
Dr ഞൻ വെള്ളം നന്നായ്കുടിക്കുന്നുണ്ട്. പക്ഷേ ഭയങ്കര അടി വയർ വേദന , നടു വേദന. മൂത്രം ഒഴിക്കാൻ തോന്നും പക്ഷെ പോണില്ല😢. നേരെയെ പഴുപ്പും പോകുന്നുണ്ട്. എന്തെങ്കിലും ഒന്ന് പറയുവോ plz. വേദന സഹിക്കാൻ വയ്യ ഡോക്ടർ
@Aysha_Juvi3 ай бұрын
ipo kuravuundo udanadi oru drne kniku
@TomNSusan-tomnsus352Ай бұрын
ഇപ്പോൾ എങ്ങിനെയുണ്ട് ?
@killerbeanff97172 жыл бұрын
Docter vellam നല്ലോണം കുടിക്കുന്നുണ്ട് ഇപ്പോൾ ഭയങ്കര എരിച്ചിലാണ് മൂത്രം ozikkumpol മാത്രമല്ല അല്ലാതെയും എരിച്ചിൽ ഉണ്ട് ഡോക്ടറെ കാണിച്ചിട്ട് മൂത്രത്തിൽ പഴുപ്പാണ് എന്നാണ് പറഞ്ഞു ഗുളിക കുടിച്ചിട് ഒരു കുറവും ഇല്ലം kudikkumpol മാത്രം കുറവുണ്ടായിരുന്നു പിന്നെയും എരിച്ചിലാണ്
@shahalabathulharshabaqrin37172 жыл бұрын
Ningaludeth sugayo
@moonlight-iv8ou2 жыл бұрын
തണ്ണിമത്തൻ കഴിക്കൂ... ശെരിയാവും
@shahalabathulharshabaqrin37172 жыл бұрын
എനിക്ക് ഇത് പോലെ തന്നെ ആണ് ഇരുന്നാൽ ആണ് വേദന നിന്നു കഴിഞ്ഞാൽ ഇല്ലാ. മൂത്രത്തിൽ പഴുപ്പും ഇല്ലാ. എന്നാലും ലിഗത്തിന്റെ ഉള്ളിൽ ഒരു നീറ്റലും പുകച്ചിലും ആണ്. ഇത് എന്താ സംഭവം
പറയാനുള്ള കാര്യങ്ങൾ പച്ചയായി പറയുന്നതിൽ എന്താണ് കുഴപ്പം. ഡോക്ടർമാർ ആകുമ്പോൾ അങ്ങനെ തന്നെയാണ്.
@htp18492 ай бұрын
മൂത്ര കടച്ചൽ ഉണ്ടായാൽ. സ്വയം ഭോഗം ചെയ്യുമ്പോൾ പുരുഷൻ മാരുടേ ലിങ്കം ഉഴരാൻ ബുദ്ധി മുട്ടു ഉണ്ടാവുമോ.
@shaijun7888Ай бұрын
😂
@MehfilMehfil-j5dАй бұрын
🤣
@faseelaarshad9305 Жыл бұрын
ഡോക്ടർ ഞാനൊരു ലേഡിയാണ് എനിക്ക് രണ്ടു ദിവസമായി യൂറിൻ പാസ് ചെയ്തു കഴിഞ്ഞ് സമയത്ത് വേദന അനുഭവപ്പെടുകയും ബ്ലഡ് കാണുകയും ചെയ്യുന്നുണ്ട്. ഇതിന് വല്ല പ്രതിവിധിയുണ്ടോ.
@drnishidapremjith33057 ай бұрын
യൂറിൻ ടെസ്റ്റ് ചെയ്യുക
@sarathmanu73964 ай бұрын
Dr. Njn oru boy aa enikk 24 vayas ayyi enikk ee paranjath und nalla naduvedana enikk vannath
@madhusudhananp.k5405 Жыл бұрын
🙏👍👍👍
@sheejaanil52072 жыл бұрын
കാലിക്കറ്റ് കൺസൽടിങ്ങ് ഉണ്ടോ
@esathannickal68302 жыл бұрын
Sheeja prblm undo
@savetheworld4693 Жыл бұрын
മലത്തിൽ രക്തം പോകാൻ കാരണം എന്താണ് എന്ന് പറയുമോ, എപ്പോഴും ഇല്ല
@lob9618 Жыл бұрын
ഒന്ന് അൾസർ, രണ്ട് ഫിഷർ, or പൈൽസ് മൂന്ന്, കാൻസർ ഇതിൽ ഏതെങ്കിലുമാകാം
മലദ്രാര സെക്സ് എടുക്കുന്നത് കുഴപ്പം ഉണ്ടോ.നല്ല അവതരണം സൂപ്പർ dr
@shaijun7888Ай бұрын
കുഴപ്പമൊന്നുംഇല്ല മലം ലിംഗത്തിൽ ആവാൻ സാധ്യതഉണ്ട്
@shaijun7888Ай бұрын
@@savetheworld4693 ഒരു കുഴപ്പവും ഇല്ല
@aswinbk2201 Жыл бұрын
❤️👍👍
@mohammedashraf35932 жыл бұрын
എനിക്ക് നാലു വർഷമായി മൂത്രത്തിൽ കൃമി ഇണ്ട്, കുറെ മരുന്ന് എടുത്തു ഇപ്പോൾ എനിക്ക് മരുന്ന് കഴിക്കാൻ പറ്റുന്നില്ല, കഴിക്കുമ്പോൾ തലകറക്കവും ക്ഷീണവും ഉണ്ടാകുന്നു urine culture ടെസ്റ്റ് ചെയ്തു 1 മില്യൺ കൃമി ഉണ്ടെന്ന് പറഞ്ഞു, ഇൻജെക്ഷൻ എടുത്തു എന്നിട്ടും കുറവില്ല, ശരീരമാകെ വേദനയാണ്, കിഡ്‌നിയിൽ കല്ലുമുണ്ട്, മാഡം ഇതിനുള്ള പരിഹാരം പറഞ്ഞു തരുമോ 🙏🙏🙏🙏🙏🙏🙏🙏
@shijuayinonu97102 жыл бұрын
Homeo nok nalla doctor nokiyal marm
@shijuayinonu97102 жыл бұрын
Corona vaxin eduthavark maran medicine kond pattilla
@sjk....2 жыл бұрын
മൂത്രത്തിൽ കൃമിയോ ? എനിക്ക് ഇത് കേട്ടുകേൾവി പോലുമില്ലാത്ത കാര്യമാണ്.😮 ഇങ്ങനെയൊരു സാധനം ഉണ്ടോ
@mohammedashraf35932 жыл бұрын
@@sjk.... yes
@swalihabdullag31672 жыл бұрын
Ganoderma കഴിക്കുക
@AshiqueMlpАй бұрын
Antibiotics 🤔😀
@Renjith492 ай бұрын
All pandikkad😮
@Violet-Talia3 ай бұрын
കളി (സമ്ഫോഗം )കഴിഞ്ഞു ഉണ്ടാകുന്ന മൂത്ര എരിച്ചിൽ ഉണ്ടാവേണ്ടിരിക്കാൻ ഉപ്പും പഞ്ചസാരയും ഇട്ടു നരിങ്ങ വെള്ളം കുടിച്ച മതി
@TomNSusan-tomnsus3522 ай бұрын
കൊള്ളാമല്ലോ
@Luttappy-p4u2 ай бұрын
ഈ ഹോമിയോ ആയുർവേദ ഡോക്ടർമാർക്ക് ഈ വിവരങ്ങൾ എവിടെ നിന്നു കിട്ടിയെന്നു ആലോചിക്കുമ്പോൾ ചിരി വരും.ആധുനിക അലോപ്പതി കണ്ടു പിടിച്ച വിവരങ്ങൾ കോപ്പിയടിച്ചു ജനങ്ങളെ അറിയിക്കുന്നു. അലോപ്പതി ചികിത്സാരീതി പുതിയ വിവരങ്ങൾ കണ്ടു പിടിക്കുമ്പോൾ അത് അനുസരിച്ചു മാറ്റങ്ങൾക്ക് വിധേയമാണ്. അന്ന് ഇവരൊക്കെ എന്ത് ചെയ്യുംമെന്നു ആർക്കറിയാം.