live drawing tutorial Malayalam/ മുഖം വരക്കുന്നത് പഠിക്കാം

  Рет қаралды 77,426

Art and tips siraj

Art and tips siraj

2 жыл бұрын

hi friends
welcome to my channel this is my another drawing tutorial video please watch and support
used material
Ivory chart
Apsara Platinum dark pencil

Пікірлер: 327
@user-qm2hb9my5e
@user-qm2hb9my5e 2 жыл бұрын
വരയ്ക്കാൻ വല്യ ആഗ്രഹം ഉണ്ട്, ഇത്ര വരച്ചിട്ടും ശരിയാകുന്നുമില്ല, മച്ചാന്റെ ഓരോ വീഡിയോ കണ്ടുകഴിയുമ്പോളും ഇപ്പോൾ ചെറിയ കോൺഫിഡൻസ് ഒക്കെ വരുന്നുണ്ട്, നമ്മുടെ കുറെ തെറ്റുകളും ഒക്കെ മനസിലായി.. thanks broi❤️❤️
@artandtipssiraj8133
@artandtipssiraj8133 2 жыл бұрын
നമുക്ക് ശെരിയാക്കാം ബ്രോ...♥️♥️♥️♥️
@artandtipssiraj8133
@artandtipssiraj8133 2 жыл бұрын
Thank you ♥️♥️
@Usmanmolapparamb
@Usmanmolapparamb 2 жыл бұрын
സിറാജ് ഞാൻ എത്ര വരയിട്ടും മുഖം ശരിയാവുന്നില്ല എന്ത് ചെയ്യണം PIsഅറിയിക്കുക
@MR_SOUL_YT007
@MR_SOUL_YT007 Жыл бұрын
എനിക്കും ഇത് തന്നയാണ് പ്രശ്നം പക്ഷ ഈ വീഡിയോ ഞാൻ കണ്ടപ്പോൾ എനിക്കും ഒരു കോൺഫിഡന്റ്‌സ് വന്നു
@Raeeezh
@Raeeezh Жыл бұрын
Kurach chitram ready avnilla. Bro
@sajithavinusajivinu6491
@sajithavinusajivinu6491 2 жыл бұрын
ഒരു തവണ മാത്രം ലെയ്ക്ക് കൊടുക്കാൻ പറ്റു എന്ന ഒരു സങ്കടം 😘😘😘😘😘❤️❤️❤️❤️
@artandtipssiraj8133
@artandtipssiraj8133 2 жыл бұрын
Thank you for your big support 🙏🙏🙏🙏
@shameelae8062
@shameelae8062 Жыл бұрын
വരക്കാൻ പഠിക്കാൻ ആഗ്രഹിച്ചു സാധിക്കാതെ പോയ എന്നെ പോലുള്ളവർക്ക് വളരെ useful👍👍👍Love ur tutorial👍🥰
@viswayogaplusreiki4064
@viswayogaplusreiki4064 2 жыл бұрын
തുടക്കക്കാർക്ക് വര തുടങ്ങാൻ തക്ക ഭംഗിയായി ചെയ്തിരിക്കുകയാണ് താങ്കളുടെ മിക്ക വീഡിയോകളും നന്മകൾ നേരുന്നു.
@artandtipssiraj8133
@artandtipssiraj8133 2 жыл бұрын
Thank you 🙏
@aaaaaaaaaaaaaa56777
@aaaaaaaaaaaaaa56777 2 жыл бұрын
ചേട്ടാ പല്ല് വരയ്ക്കാൻ കുറച്ചു ബുദ്ധിമുട്ട freehand ആയി പല്ല് വരക്കുന്ന ഒരു വീഡിയോ ചെയ്യാമോ 😍😍😍
@artandtipssiraj8133
@artandtipssiraj8133 2 жыл бұрын
kzbin.info/www/bejne/gpOyp4Fro9KtfJY
@muhammadrajih1983
@muhammadrajih1983 2 жыл бұрын
Enikkum
@nithindas1748
@nithindas1748 2 жыл бұрын
പെട്ടെന്ന് വരച്ചാലും സൂപ്പറായിട്ടുണ്ട്❤
@artandtipssiraj8133
@artandtipssiraj8133 2 жыл бұрын
Thank you 😍😍
@adhruzzdrawing3391
@adhruzzdrawing3391 2 жыл бұрын
Pls do a video of white hair drawing
@pauljohn1763
@pauljohn1763 2 жыл бұрын
നിങ്ങൾ എത്ര നന്നായി വരകുനു അസൂയതോനുനു
@sreesailardramsreesailardr6025
@sreesailardramsreesailardr6025 2 жыл бұрын
Chetta... Valare manoharamayirunnu njanum varakkum padichittilla but dhaivam thanna kazhivu ennapole... Varachathu ishtayi nalloru vyathyastha bhangi konduvannu Njanum ingane chettante athe ishtangalanu varakkumbol... Rate koodi materials use cheythu varakkan paavangalaya namukku pattilla...eeswaran thanna anugrahathil urachu viswasichu ullathukondu varakya.... Chettaaa valya aalukaloppam valya Contest kalil winner aayittundu 😊nammude 10 rs sketches, apsara pensil, dark shade nu pen, pinne color pencil 🤲eeswaran vijayippikkum... Miracle aanu athupolulla contest okke 1st kittunnu njan winner aayi ennokke nammude bhakthiyum eeswaranaya amoolya kalayum rakshikkunnu 🤲... Chettan ithil nalla videos iniyum idanam... Varakkumthorum valarum ennanallo😊prayameyilla... Ananthamalle varayude lokham
@artandtipssiraj8133
@artandtipssiraj8133 2 жыл бұрын
😍🙏
@rajeesharts1446
@rajeesharts1446 2 жыл бұрын
Pwoli 🔥🔥🔥
@artandtipssiraj8133
@artandtipssiraj8133 2 жыл бұрын
Thank you ♥️♥️
@vijayvsasankvj4478
@vijayvsasankvj4478 2 жыл бұрын
🙏പൊളിച്ചു മുത്തേ..,...,. പൊളിച്ചു 🌹
@artandtipssiraj8133
@artandtipssiraj8133 2 жыл бұрын
😍😍🙏🙏🙏🙏
@jithc9783
@jithc9783 2 жыл бұрын
Chetta,kidilam aayittund drawing...♥️♥️♥️👌👌👌👌👍👍👍👍👍
@artandtipssiraj8133
@artandtipssiraj8133 2 жыл бұрын
Thank you 🙏
@joyaljohn5662
@joyaljohn5662 2 жыл бұрын
Chettan pwoliya😍 nte ellam support undavum☺️☺️☺️
@nancygeorge2712
@nancygeorge2712 2 жыл бұрын
Chetta polli njn enthayallum try cheyum 👍
@artandtipssiraj8133
@artandtipssiraj8133 2 жыл бұрын
🙏😍
@deepasreeni2016
@deepasreeni2016 2 жыл бұрын
Super aayittundu. Useful viedeo aanu. Thank you
@artandtipssiraj8133
@artandtipssiraj8133 2 жыл бұрын
😍🙏
@acvox
@acvox 2 жыл бұрын
Dear... അസ്സലായി 👍🏼👍🏼❤❤🔥🔥🔥കിടു 👍🏼👍🏼❤❤
@artandtipssiraj8133
@artandtipssiraj8133 2 жыл бұрын
Thank you 😍♥️
@RationalThinker.Kerala
@RationalThinker.Kerala 2 жыл бұрын
Adipoli Chakkochannn kidilam
@Abooafan
@Abooafan 2 сағат бұрын
ഇഷ്ടം ഈ വര... ചെറുപ്പത്തിൽ വര വളരെ ഇഷ്ടമായിരുന്നു പക്ഷേ സാഹചര്യം അനുവദിച്ചില്ല ഇപ്പോൾ മടിയും എങ്കിലും ഇതുകണ്ടപ്പോൾ ഒന്നു ശ്രമിക്കാം
@sumadhir3227
@sumadhir3227 17 күн бұрын
Adipoli ❤❤...മുടി മുൻവശം കുറച്ച് ഡാർക്ക്‌ shade കൊടുക്കാമായിരുന്നു.എന്ന് തോന്നി...ഞങ്ങളും വരക്കുകയും..വര ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്നവരാണ്..ഇനിയും വരയ്ക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏
@sanooprahman8079
@sanooprahman8079 2 жыл бұрын
മച്ചാനെ പൊളിയായിട്ടുണ്ട് 👌👌 ഇത്രേയും വേഗത്തിൽ എനിക്ക് വരയ്ക്കാൻ പറ്റില്ല വേഗത്തിൽ വരയ്ചെടുകാൻ പഠിക്കണം എനിക്ക്
@artandtipssiraj8133
@artandtipssiraj8133 2 жыл бұрын
All the best 😍
@emmanualandrew8b70
@emmanualandrew8b70 2 жыл бұрын
ചേട്ടാ ഈ വിഡിയോ നോക്കി എനിക്ക് വരക്കാൻ പറ്റി Thank you
@artandtipssiraj8133
@artandtipssiraj8133 2 жыл бұрын
😍🙏
@ishacraft
@ishacraft 2 жыл бұрын
സൂപ്പർ👌👌👌😊😊
@pr5915
@pr5915 2 жыл бұрын
Ooooo മച്ചാനെ poli
@artandtipssiraj8133
@artandtipssiraj8133 2 жыл бұрын
Thank you 🙏🙏🙏🙏
@ramadasa4463
@ramadasa4463 13 күн бұрын
സമ്മതിച്ചു... സൂപ്പർ 👍🏻👍🏻👍🏻
@baijuot1758
@baijuot1758 Күн бұрын
വളരെ നന്നായിട്ടുണ്ട്
@jithinunnikrishnan5665
@jithinunnikrishnan5665 4 ай бұрын
ഒന്നും പറയാനില്ല bro അടിപൊളി 👌👌😍💓
@artandtipssiraj8133
@artandtipssiraj8133 4 ай бұрын
❤️😍
@renjithrenju3652
@renjithrenju3652 Жыл бұрын
You are a true artlover.i like it bro
@user-qm2hb9my5e
@user-qm2hb9my5e 2 жыл бұрын
Machane pwoli❤️
@artandtipssiraj8133
@artandtipssiraj8133 2 жыл бұрын
♥️♥️
@shybindk3016
@shybindk3016 2 жыл бұрын
പൊളി മോനെ 👍
@artandtipssiraj8133
@artandtipssiraj8133 2 жыл бұрын
Thank you 😍😍
@radhakrishnankrishnan8822
@radhakrishnankrishnan8822 2 жыл бұрын
Super 👍👌👌⭐⭐
@kimsandhannahsworld5914
@kimsandhannahsworld5914 2 жыл бұрын
Wow adipoli chetta 👌👌👌👌🥰🥰 kunchacko boban 🔥🔥🔥🔥🥰🥰🥰🥰🥰
@upendranupendrancherali2936
@upendranupendrancherali2936 2 жыл бұрын
ഫുൾ സെയ്സ് ചിത്രങ്ങൾ വരക്കാനുള്ളTecnic ഒന്നു ചെയ്ത് കാണിക്കുന്ന video ഇടുമോ bro?❤️
@artandtipssiraj8133
@artandtipssiraj8133 2 жыл бұрын
😍👍
@pradeeps3212
@pradeeps3212 Жыл бұрын
സൂപ്പർ
@valsalapatrodam2036
@valsalapatrodam2036 3 ай бұрын
wow super - Fantastic♥️🌹
@kimsandhannahsworld5914
@kimsandhannahsworld5914 2 жыл бұрын
It's looking like a realistic drawing 👌👌👌🔥🔥🔥🥰🥰🥰
@artandtipssiraj8133
@artandtipssiraj8133 2 жыл бұрын
Thank you ♥️♥️
@fathimasulfath145
@fathimasulfath145 5 ай бұрын
Maasha allah sooperaayikkn
@bensonbinuabelbinu8537
@bensonbinuabelbinu8537 Жыл бұрын
Bro sherikum polichu 🤩
@renjith.k.k6627
@renjith.k.k6627 2 жыл бұрын
സൂപ്പർ drawing ..
@artandtipssiraj8133
@artandtipssiraj8133 2 жыл бұрын
Thank you ♥️♥️
@aghishsuresh4177
@aghishsuresh4177 2 жыл бұрын
Nannayittund👌👌
@artandtipssiraj8133
@artandtipssiraj8133 2 жыл бұрын
Thank you
@anusimon9596
@anusimon9596 Жыл бұрын
❤വളരെ നന്നായിരിക്കുന്നു 👌ഒരു കുറ്റവും പറയാനില്ല 🙏😊
@artisticsoul...6307
@artisticsoul...6307 2 жыл бұрын
പൊളിച്ചു😀😀
@artandtipssiraj8133
@artandtipssiraj8133 2 жыл бұрын
Thank you 😍
@rinunafi2987
@rinunafi2987 2 жыл бұрын
അടിപൊളി 👌😍
@Chilankamp4
@Chilankamp4 10 ай бұрын
ഒരു രക്ഷയും ഇല്ല പൊളി 😘❤
@subramaniank1502
@subramaniank1502 10 ай бұрын
Very nice. I saw this video fully and it gives me satisfaction,confidence , happiness and motivation to draw . I am a sisu in this field.
@eduhubmaster8035
@eduhubmaster8035 2 жыл бұрын
Eni muthalulla paramavathi videos grid method use cheythu edamo. Bcs njnm portrait varakkm. But frndzinu padippichu kodkkn aryilla. So it will be helpful. 🙏
@rajeevdrawingacademy4607
@rajeevdrawingacademy4607 2 жыл бұрын
super kunchakko drawing
@artandtipssiraj8133
@artandtipssiraj8133 2 жыл бұрын
Thank you ♥️♥️♥️
@jijeesh394
@jijeesh394 2 жыл бұрын
Puthiya ariv💯❤
@artandtipssiraj8133
@artandtipssiraj8133 2 жыл бұрын
♥️♥️
@jobikgjobikg9058
@jobikgjobikg9058 2 жыл бұрын
Super BB
@paultj2632
@paultj2632 2 жыл бұрын
Super very nice 👍
@megharajeev9171
@megharajeev9171 Жыл бұрын
Ningalude video kaanumbol varakkan oru motivation thonunnu🙏🏿❤
@artandtipssiraj8133
@artandtipssiraj8133 Жыл бұрын
😍😍😍🙏🙏
@yathudr9989
@yathudr9989 Жыл бұрын
Super bro polichu
@shereefavp1665
@shereefavp1665 2 жыл бұрын
Adipoli
@BhargaviCk-sx4we
@BhargaviCk-sx4we 8 күн бұрын
Adipoli machu
@sandra_san123
@sandra_san123 Жыл бұрын
Super ayittudu👌🏻👍🏻
@karthikeyanthampi132
@karthikeyanthampi132 7 күн бұрын
സൂപ്പർ.. 👌🏻👌🏻👌🏻👌🏻
@kunjumoltk1551
@kunjumoltk1551 2 жыл бұрын
Super drawing. 👌
@artandtipssiraj8133
@artandtipssiraj8133 2 жыл бұрын
🙏♥️
@binoyjoseph3592
@binoyjoseph3592 2 жыл бұрын
Beautiful
@footballpremi9072
@footballpremi9072 2 жыл бұрын
Super👌👌👌
@msmillions
@msmillions 9 ай бұрын
മച്ചാന്റെ വീഡിയോസ് സോങ് അടിപൊളി മച്ചാന്റെ വീഡിയോ അടിപൊളിയാ... ❤
@artandtipssiraj8133
@artandtipssiraj8133 9 ай бұрын
Thanks 😍😍😍
@pranavaramana8141
@pranavaramana8141 9 ай бұрын
Pwolichhuuu broo❤
@magicianbenkuravilangad8267
@magicianbenkuravilangad8267 Жыл бұрын
കൊള്ളാം 👍
@sivadaskallidumbil9018
@sivadaskallidumbil9018 2 жыл бұрын
Suppar.. 🥰🥰👍👍
@artandtipssiraj8133
@artandtipssiraj8133 2 жыл бұрын
♥️
@leosajith6231
@leosajith6231 5 ай бұрын
Adipoli aayitu und brother. Ithu anu real talent 😍🙏🏻❤️
@artandtipssiraj8133
@artandtipssiraj8133 4 ай бұрын
❤️
@SureshKumar-iy6to
@SureshKumar-iy6to 2 жыл бұрын
വലിയമാറ്റമൊന്നുമില്ല.👌തന്നെ
@artandtipssiraj8133
@artandtipssiraj8133 2 жыл бұрын
Thank you 😍😍
@tipsandtricksbyfawaz3726
@tipsandtricksbyfawaz3726 6 ай бұрын
Bro portrait നന്നായി വരയക്കാൻ എത്ര കാലം എടുക്കും ഒന്ന് രണ്ട് തവണ ശ്രമിച്ചു confidence പോയി nature വരയക്കാൻ സാധിക്കുന്നുണ്ട്
@Art_Mind_Official
@Art_Mind_Official Ай бұрын
Depends on your interest... Loomis method practice cheythal nannayirikkum👍🏻
@user-pl2sj5tf1m
@user-pl2sj5tf1m 2 жыл бұрын
*Free* *hand* ❤
@artandtipssiraj8133
@artandtipssiraj8133 2 жыл бұрын
♥️♥️♥️♥️
@maneeshck
@maneeshck 12 күн бұрын
ഒന്നും പറയാനില്ല സൂപ്പർ 👍🏻
@ajcreation6329
@ajcreation6329 2 жыл бұрын
Bro enikku hair varakkan bodhimuttanu endhegilum vayi ondu plz parayane
@nikhildev791
@nikhildev791 2 жыл бұрын
Super 🔥🔥
@arjunaju8073
@arjunaju8073 2 жыл бұрын
Thank you for this pencil drawing video bro
@artandtipssiraj8133
@artandtipssiraj8133 2 жыл бұрын
Welcome 👍♥️♥️
@varghesegeorge5160
@varghesegeorge5160 2 жыл бұрын
Nice drawing
@artandtipssiraj8133
@artandtipssiraj8133 2 жыл бұрын
Thank you
@mohammedashruf3642
@mohammedashruf3642 2 жыл бұрын
Really beautiful ! I can't any fault with your picture
@artandtipssiraj8133
@artandtipssiraj8133 2 жыл бұрын
♥️♥️thank you ♥️♥️♥️
@balanvlpb679
@balanvlpb679 2 жыл бұрын
Thank you chetta enik chettan varachath noki varachappol enik aa pichar nannayi varakan കഴിഞ്ഞു 😊
@artandtipssiraj8133
@artandtipssiraj8133 2 жыл бұрын
😍🙏
@ranjithpookkoden4630
@ranjithpookkoden4630 Жыл бұрын
നന്നായിട്ടുണ്ട്
@ayshaaysha5512
@ayshaaysha5512 Жыл бұрын
സു സൂപ്പർ 👍
@ramakrishnanpm9027
@ramakrishnanpm9027 2 жыл бұрын
Super👍👍❤👌👌
@muhammedbilal6433
@muhammedbilal6433 4 ай бұрын
Adipoli drawing ❤❤
@kingbugs7718
@kingbugs7718 2 жыл бұрын
ഏത് പേപ്പർ ആണ് use ചെയ്യുന്നേ
@tips465
@tips465 Жыл бұрын
Full support Bro 🥰
@artandtipssiraj8133
@artandtipssiraj8133 Жыл бұрын
🤩
@jaseenafaisal2651
@jaseenafaisal2651 2 жыл бұрын
Sports nde 😘🔥
@Moneyinthebank-d8m
@Moneyinthebank-d8m 7 күн бұрын
AL key hd sc CR sachhe sh y o sh j sh chalf sh CT udeek ch BB fu it sc uug FB
@vijayakumaryshaji1805
@vijayakumaryshaji1805 5 күн бұрын
നന്നായി ചെയ്തു sir❤
@armyediting5060
@armyediting5060 2 жыл бұрын
Poli
@artandtipssiraj8133
@artandtipssiraj8133 2 жыл бұрын
Thank you ♥️♥️
@albinjohnson6243
@albinjohnson6243 Жыл бұрын
Superrr👌👌👌👌👌👌👌👌👌👌👌👌👌👌👌
@AbhishekPayyanur
@AbhishekPayyanur 2 жыл бұрын
Bro വരയ്ക്കാൻ അറിയാം പഠിച്ചിട്ടില്ല but female pic വരയക്കാൻ പറ്റുന്നെ ഇല്ല
@artbuddy972
@artbuddy972 Жыл бұрын
നിങ്ങൾ സൂപ്പറാ വല്ലഭന് പുല്ലു മായധം എന്നു പറയുന്ന പോലെ കൈയ്യിലുള്ള ടൂൾസ് ഉപയോഗിക്കുന്ന രീതി പൊളിച്ചു
@artandtipssiraj8133
@artandtipssiraj8133 Жыл бұрын
♥️
@onlinefishincooking3116
@onlinefishincooking3116 2 жыл бұрын
👍🏻👍🏻
@jaseenanasri4153
@jaseenanasri4153 Жыл бұрын
Oru portrait varakkan ethraa time edukkum..
@PraveenPraveen.k-zd9gj
@PraveenPraveen.k-zd9gj 10 ай бұрын
Valare nannayittund I love you
@viswankottekulam1121
@viswankottekulam1121 3 ай бұрын
Super drawing
@sabukrishnan402
@sabukrishnan402 2 жыл бұрын
കണ്ണിന്റെ ഭാഗത്തു നിന്നും മൂക്കിന്റെ end വരെയുള്ള അളവെത്രയാണ്
@artistkareem
@artistkareem Жыл бұрын
രണ്ടു കണ്ണുകളുടെയും മദ്യത് നിന്നും കണ്ണിന്റെ പുറത്തുള്ള അറ്റത്തേക്കുള്ള ദൂരം... അതും ആളുകൾക്കനുസരിച്ചു ചറിയ വ്യത്യസംങ്ങൾ വരാം...
@susmijojish6884
@susmijojish6884 9 ай бұрын
നന്നായി മനസിലാകുന്നു 👍👍
@nowfaln7462
@nowfaln7462 2 жыл бұрын
Super👍
@artandtipssiraj8133
@artandtipssiraj8133 2 жыл бұрын
Thank you ♥️♥️♥️
@ishaabdulrahman9091
@ishaabdulrahman9091 6 ай бұрын
Vere pala videoyilum fotoyum drawing um thammil chila vyatyasangal kanam pakshe Ith same anu Video is very useful
@faisalkhaderm909
@faisalkhaderm909 2 жыл бұрын
Super...
@artandtipssiraj8133
@artandtipssiraj8133 2 жыл бұрын
Thank you ♥️♥️
@sivadaskallidumbil9018
@sivadaskallidumbil9018 2 жыл бұрын
ഔട്ട്‌ ലൈൻ വരയ്ക്കുന്ന ഒരു ഡീറ്റെയിൽസ് വീഡീയോ ഉൾപെടുത്തിയാൽ ഉപകാരമായിരിക്കും
@artandtipssiraj8133
@artandtipssiraj8133 2 жыл бұрын
👍👍♥️♥️
@jyothilakshmi6308
@jyothilakshmi6308 Жыл бұрын
എനിയ്ക്ക് വരക്കാൻ വലിയ ഇഷ്ടമാണ് പക്ഷെ പഠിക്കാൻ പോയിട്ടില്ല. താക്കളുടെ ഈ വര എനിക്ക് ഉപകാരമാവട്ടെ .
@ameesharamesh107
@ameesharamesh107 2 жыл бұрын
💕Pwoli bro🤩🔥
@artandtipssiraj8133
@artandtipssiraj8133 2 жыл бұрын
Thank you ♥️♥️
@art.16522
@art.16522 10 ай бұрын
Oru photo namukku enghane oru cartoonic drawing aayi varakan pattum sir?,ee chila digital paintings ille athupole
@jamshiyarasheed6727
@jamshiyarasheed6727 2 ай бұрын
ഞാൻ അത്യായിട്ട് varachathan kadditt kurach shariyayi😁👍🥰 happy ayi
@ART_Gallery1357
@ART_Gallery1357 Жыл бұрын
ഞാനിപ്പോൾ പെൻസിൽ ഡ്രോയിങ് ചെയ്യാൻ എടുത്താലും ആദ്യം ചേട്ടന്റെ വീഡിയോ കാണും. എന്നിട്ട് തുടങ്ങുകയുള്ളൂ..❤😊
Easy Head Drawing with Loomis Method | Malayalam Art Tutorial #41
15:44
free hand drawing tutorial Malayalam #outline
10:05
Art and tips siraj
Рет қаралды 110 М.
One moment can change your life ✨🔄
00:32
A4
Рет қаралды 35 МЛН
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 77 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 84 МЛН
How to Draw a Face From a Photo | Malayalam (Easy Method)
13:03
Sy mates
Рет қаралды 1,8 МЛН
Charcoal Powder Shading Tutorial Malayalam | |Charcoal drawing tutorial for beginners Malayalam
5:38
വരയും കുറിയും പിന്നെ ഞാനും
Рет қаралды 1,5 М.
Different types pencils & technique Malayalam video
2:34
Art room
Рет қаралды 1,3 М.
How to paint horror creature | Romeck_Art
17:22
Romeck_ Art
Рет қаралды 64 М.
Всегда проверяйте зеркала
0:19
Up Your Brains
Рет қаралды 22 МЛН
Good job hero. #shorts #fyp
0:20
Gbeckett12
Рет қаралды 52 МЛН
КАЧЕЛИ ИЗ АРБУЗА #юмор#cat  #топ
0:24
Лайки Like
Рет қаралды 1,7 МЛН
GiGaMoN! 5 🗿 #gigachad #sigma
0:53
The Logan Chitwood
Рет қаралды 4,3 МЛН
ПОДВОДНЫЙ ГЕЙМИНГ #shorts
0:22
Паша Осадчий
Рет қаралды 1,7 МЛН