'അരുണിനെ പ്രസാദ് വിളിച്ചുവരുത്തി കൊലപ്പെടുത്തിയതാണ്'; അരുണിന്റെ അമ്മയുടെ സഹോദരി സന്ധ്യ

  Рет қаралды 83,252

Kairali News

Kairali News

Күн бұрын

Пікірлер: 235
@saidalavikunnumal8172
@saidalavikunnumal8172 Ай бұрын
പ്രായക്കുറവുള്ളവർ തമ്മിൽ വിവാഹം നിയമവിരുദ്ധമായ സ്ഥിതിക്ക്, ഇത്തരം വഴിവിട്ട ബന്ധങ്ങളും നിയമവിരുദ്ധമാക്കണം.
@new_vision395
@new_vision395 Ай бұрын
കുട്ടികളുടെ താളത്തിനു തുള്ളുന്ന വിവരദോഷികളായ മാതാപിതാക്കൾ. ഗവൺമെന്റ് നിശ്ചയിക്കുന്ന പ്രായപൂർത്തി ക്ക് പകരം കുട്ടികൾ പക്വത പ്രാപിക്കുന്നതുവരെയും ബുദ്ധിയും വിവേകവുമുള്ള മാതാപിതാക്കളുടെ നിയന്ത്രണത്തിൽ തന്നെ മക്കൾ വളരണം. ഈ സ്ത്രീയെ എന്ത് ചെയ്യണം എന്ന് ബുദ്ധിയുള്ളവർ ചിന്തിക്കുക. എട്ടാം ക്ലാസ് മുതൽ പ്രണയം തുടങ്ങിയെങ്കിൽ ഇവർ എന്തുകൊണ്ട് ഈ കുട്ടികളെ കൗൺസിലിങ്ങിന് വിധേയമാക്കിയില്ല. തെറ്റായ കാര്യങ്ങൾക്ക് കൂട്ടുനിന്നതിന്റെ അനന്തരഫലം. മൃഗങ്ങൾക്ക് കുഞ്ഞുങ്ങൾ ഉണ്ടാകുന്നതുപോലെ മനുഷ്യർക്ക് കുഞ്ഞുങ്ങൾ ഉണ്ടായാൽ ഇങ്ങനെ സംഭവിക്കും. മക്കളെ എങ്ങനെ നിയന്ത്രിക്കണം എന്ന് അറിയാത്തവർ വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കാതിരിക്കുക. വിവാഹം കഴിച്ചാലും കുട്ടികൾക്ക് ജന്മം കൊടുക്കാതിരിക്കുക. എന്തായാലും പെൺകുട്ടിയുടെ അച്ഛൻ വിളിച്ചപ്പോൾ മകനെ അല്ലായിരുന്നു അന്തസ്സുള്ള മാതാപിതാക്കൾ ആയിരുന്നെങ്കിൽ ഇവർ വിടേണ്ടത്.
@sherinthomas2888
@sherinthomas2888 Ай бұрын
Ellam thikajavan anu ee cmnt ittirikkunnathu.
@gsjathu6364
@gsjathu6364 Ай бұрын
🤔 എട്ടാം ക്ലാസ് മുതലുള്ള പ്രണയത്തിന് കൂട്ടുനിന്ന ഇവരെ വേണം ആദ്യം അടിക്കാൻ ഇതിന് കൂട്ടുന്ന ഇവരുടെ കുടുംബത്തിന്റെ എല്ലാവരുടെയും പേരിൽ കേസ് എടുക്കണം പ്രായപൂർത്തി ആവാത്ത പെൺകുട്ടിയെ നിർബന്ധിത പ്രണയത്തിന് വഴികാട്ടിയതിന് 😡😡😡
@hidenews365
@hidenews365 Ай бұрын
@@gsjathu6364 പ്രണയം അങ്ങനാടാ വാണമേ നിനർബന്ധിതമാകുക
@observer4039
@observer4039 Ай бұрын
സ്വന്തം മകനല്ലല്ലോ അത് കൊണ്ട് മാമാ പണി ചെയ്യാം , ഇവൾക്ക് ഇപ്പോ തേഞ്ഞാ പോയത് ? , ഇവളുടെ പ്രേമം കണ്ട കോളിന് അഞ്ചാം ക്ലാസ്സിലേ തുടങ്ങി കാണുമെന്നാ തോന്നുന്നത് 🤓.
@Jithuabrahamjohn
@Jithuabrahamjohn Ай бұрын
താങ്കൾ ആ സ്‌ത്രീ പറയുന്നത് മുഴുവൻ കേട്ടില്ലെ! സ്വന്തം മകൾ കുളിക്കുമ്പോൾ കുളിമുറിയിൽ ഒളിഞ്ഞു നോക്കുന്ന ഒരു അച്ഛന്റെ കൂടെ ഒരു മകൾ സഹിച്ചുപിടിച്ചു എത്രനാൾ ജീവിക്കും? അതുകൊണ്ടാണ് പല ആവർത്തി ആ പെണ്കുട്ടി വീട്ടിൽ നിന്നും ഇറങ്ങി പോയത്..
@gsjathu6364
@gsjathu6364 Ай бұрын
@@Jithuabrahamjohn അങ്ങനെ ഒരു പ്രശ്നമുണ്ടെങ്കിൽ അത് അമ്മയോട് കുടുംബക്കാരോടും പറയണം അതുമല്ലെങ്കിൽ പോലീസ് സ്റ്റേഷനിൽ അറിയിക്കാം അതുമല്ലെങ്കിൽ ബാലാവകാശ കമ്മീഷനിൽ അറിയിക്കാം അതുമല്ലെങ്കിൽ നാട്ടുകാരെ മൊത്തം അറിയിക്കാം അതിന് പകരം പ്രായപൂർത്തി ആകാത്ത പെൺകുട്ടി പ്രായപൂർത്തി ആകാത്ത ആൺകുട്ടിയുടെ വീട്ടിൽ പോകുന്നതും വന്ന പെൺകുട്ടിയെ വീട്ടിൽ വിളിച്ചിരുത്തി കൂട്ടിക്കൊടുക്കുന്നതും വലിയ തെറ്റാണ് ചെറിയ പെൺകുട്ടികൾക്ക് ശരിയും തെറ്റും തിരിച്ചറിയുന്ന പ്രായം വരുമ്പോഴേക്കും അവൾക്ക് അവളുടെ ശരീരവും ജീവിതവും മറ്റുള്ളവർ മുതലെടുപ്പ് നടത്തരുത്
@hidenews365
@hidenews365 Ай бұрын
@@gsjathu6364 എടൊ മണ്ടാ പെൺകുട്ടുകൾക്കാന് ആൺകുട്ടികളെക്കാൾ കൗമാരത്തിൽ പക്വത ഉണ്ടാവുക എന്നു ശാസ്ത്രം തെളിയിച്ചതാണ് പിന്നെ 18 വയസിനു മുൻപേ സെക്സ് തെറ്റാണെന്ന് അറിയാത്ത ഏതു പെൺകുട്ടിയാടാ പൊട്ടാ
@മന്ദാരംvlogs
@മന്ദാരംvlogs Ай бұрын
ഒരുപാട് ആൺകുട്ടികളുടെ ജീവൻ ഇതുപോലെ നഷ്ടപെട്ടിട്ടുണ്ട്. അപ്പോൾ എത്ര അമ്മമാർക്ക് നീതി ലഭിച്ചിട്ടുണ്ട്. പക്ഷേ പെൺകുട്ടികൾ ആയിരുന്നെങ്കിൽ. അതിന് കാരണക്കാർ ആയ ആണ്മക്കളെ ഇല്ലാത്ത കേസ് ഉണ്ടാക്കി ശിക്ഷ വാങ്ങി കൊടുക്കും. എന്നാൽആൺകുട്ടികളുടെ മരണത്തിന് ആര് ഉത്തരം പറയും. എന്തുകൊണ്ട് അവരുടെ ജീവന് വിലയില്ലാത്ത അവസ്ഥ വരുന്നു. ജീവൻ എല്ലാവർക്കും ഒരുപോലെ യാണ്. ആ വീട്ടുകാർ എങ്ങനെ സഹിക്കും. ഇങ്ങനെയുഉണ്ടാവുമ്പോൾ പെൺകുട്ടിക്കെതിരെയും കേസ് എടുക്കണം. അവരും ശിക്ഷ അനുഭവിക്കട്ടെ.😢😢
@radhikamr2075
@radhikamr2075 Ай бұрын
@@മന്ദാരംvlogs വളരെ സത്യം. എങ്കിൽ മാത്രമേ ഇതുപോലുള്ള തെറ്റ് ആവർത്തിക്കാതിരിരിക്കുകയുള്ളു.
@thasleesamad7432
@thasleesamad7432 Ай бұрын
ആ പെണ്ണ് ആണ് ഈ ചെക്കനെ കൊലയ്ക്ക് കൊടുത്തത് 🤦🏻‍♂️
@radhikamr2075
@radhikamr2075 Ай бұрын
വളരെ സത്യം.
@nishraghav
@nishraghav Ай бұрын
അതെ
@FathimaFathima-q1p
@FathimaFathima-q1p Ай бұрын
ശെരിയാണ്
@jameschalangady
@jameschalangady Ай бұрын
You mean his aunty. Checkan may be Kanchav.
@nishraghav
@nishraghav Ай бұрын
@@jameschalangady that girls father also drunkard
@balachandranreena6046
@balachandranreena6046 Ай бұрын
എന്ത് പറഞ്ഞാലും ആ പയ്യനെ ayal കൊന്നതു ശരിയായില്ല. പോലീസിൽ കംപ്ലയിന്റ് കൊടുക്കാമായിരുന്നു.അത് ചെറിയ പയ്യൻ അല്ലേ.ഇതിൽ പെൺകുട്ടിയുടെ അച്ഛനെ ന്യായീകരിക്കാൻ പറ്റില്ല.അവർക്കു പ്രായപൂർത്തിയായിട്ടു കല്യാണം നടത്തി കൊടുക്കാം എന്ന് പറയാമായിരുന്നു. അത് വരെ നന്നായി പഠിച്ചു ജോലി വാങ്ങാൻ ശ്രെമിക്കാം പറയാം. അല്ലാതെ കൊല്ലുന്നതിനു ന്യായീകരണം വേണ്ട.
@radhikamr2075
@radhikamr2075 Ай бұрын
വളരെ സത്യം. എന്റെ അഭിപ്രായവും ഇതു തന്നെയാണ്.
@Amleaving
@Amleaving Ай бұрын
Yes
@pushpakadankott3581
@pushpakadankott3581 Ай бұрын
Even after complaining,, these boys come and create problems So many girls were murdered,, by their lovers
@Jithuabrahamjohn
@Jithuabrahamjohn Ай бұрын
ഈ സ്ത്രീ പറയുന്നത് ശെരിയാണെങ്കിൽ, സ്വന്തം മകൾ കുളിക്കുമ്പോൾ കുളിമുറിയിൽ ഒളിഞ്ഞു നോക്കുന്ന ഒരു അച്ഛന്റെ കൂടെ ഒരു മകൾ സഹിച്ചുപിടിച്ചു എത്രനാൾ ജീവിക്കും?
@aaaultimatesincerity3094
@aaaultimatesincerity3094 Ай бұрын
അങ്ങനെ ഒരു സംഭവമുണ്ടെങ്കിൽ അത് ഒരു ആൺകുട്ടിയോടാണോ പറയേണ്ടത്.... സ്ക്കൂളിൽ ആ കുട്ടിയെ പഠിപ്പിക്കുന്ന ടീച്ചർമാരുടെ സഹായമല്ലേ തേടേണ്ടത്....
@Jithuabrahamjohn
@Jithuabrahamjohn Ай бұрын
@@aaaultimatesincerity3094 ആ കുട്ടിക്ക്‌ 16 വയസ് മാത്രമേ ഉള്ളു..ഇവിടെ പ്രായപൂർത്തി ആയ സ്ത്രീകൾക്ക് പീഡനം ഏറ്റിട്ട് പലരും അപമാനം ഭയന്ന് അതു പുറത്തു പറയാൻ മടിക്കുന്നു..അപ്പൊ പിന്നെ 16 വയസ്സ് മാത്രമുള്ള ഒരു പെണ്കുട്ടി ഈ കാര്യം പുറത്തു പറയാൻ മടിക്കുന്നത് വലിയ അത്ഭുതം ഒന്നും അല്ല..മാത്രമല്ല സ്വന്തം അച്ഛനിൽ നിന്നാണ് പീഡനം ആ മകൾക്ക് ഏൽക്കേണ്ടി വരുന്നത്.. ഇതിനു മുമ്പും ഇത്തരത്തിലുള്ള ഒരുപാട്‌ സംഭവങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്..പല കുട്ടികളും counciling ചെയ്യുമ്പോഴാണ് ഈ വിവരം പുറത്തു പറയാൻ ധൈര്യപ്പെടുന്നതുതന്നെ.. ഇവിടെ ആ പെണ്കുട്ടികയ്ക്ക് പൂർണ വിശ്വാസമുള്ള എല്ലാം തുറന്നു പറയാറുള്ള ഇരു വ്യക്തി ആ പയ്യൻ മാത്രമേ ഉണ്ടാവുള്ളു.. അതുകൊണ്ടാണ് ആ പയ്യനോട് മാത്രം ആ കുട്ടി ഇതു തുറന്നു പറഞ്ഞത്.. മാതാപിതാക്കളോട് എല്ലാം തുറന്നു പറയുന്ന കുട്ടികളാണെങ്കിൽ ഒരു പ്രശ്നം വന്നാൽ കുട്ടികൾക്ക് അതു മാതാപിതാക്കളോട് പറയാം..പക്ഷെ സ്വന്തം മാതാപിതാക്കൾ തന്നെയാണ് പ്രശ്നം എങ്കിൽ ആ കുട്ടി അതു ആരോട് തുറന്നു പറയും..മാതാപിതാക്കൾ അല്ലാതെ ആ കുട്ടിക്ക്‌ ആരെയാണോ വിശ്വാസം അയാളോടെ ആ കുട്ടി എല്ലാം തുറന്ന് പറയു..ഇവിടെ അവൾ സ്നേഹിചിച്ചിരുന്ന ആ പയ്യനോടാണ് അവൾ എല്ലാം പറഞ്ഞിരുന്നത്..
@OmPrakash-vi1ds
@OmPrakash-vi1ds Ай бұрын
Fabricated story aana
@silsilaize
@silsilaize Ай бұрын
കുളി മുറിയിൽ കാമുകൻ വീഡിയോ കാൾ ചെയ്യുന്നുണ്ടോ എന്ന് മാതാപിതാക്കൾക്കു നോക്കാമല്ലോ. പഴം പറയാതെ പോടീ
@rajeevant.k.9375
@rajeevant.k.9375 Ай бұрын
18 വയസ്സായപ്പോഴേക്കും ബന്ധുക്കാരുടെ അറിവോടെ ഇത്രയും നടന്നു കഴിഞ്ഞോ 😌
@khaleelm7131
@khaleelm7131 Ай бұрын
bro. കാലംമാറി Living together.വേണ്ടെങ്കി കളഞ്ഞിട്ട് പോകാം
@techfun4965
@techfun4965 Ай бұрын
​@@khaleelm7131 under agil living together poya pocso casil akathu kidakkum
@Abc76353
@Abc76353 Ай бұрын
ഏതൊരച്ഛനും അമ്മയും വളരെ പ്രതീക്ഷയോടെയാണ് മക്കളെ വളർത്തുന്നത്. അവരോട് തിരിച്ചു ഉത്തരവാദിത്വവും കടപ്പാടും ഇല്ലാത്തവർ ഫ്രണ്ട്സ് കളിച്ചും ലവേർഴ്‌സ് കളിച്ചും സ്വന്തം ജീവിതം നശിപ്പിക്കുന്നു. ഈ സ്ത്രീ എന്താണ് പറയുന്നത് അയാൾ ഏത് കുറ്റവാളിയും ആയിക്കോട്ടെ അയാളുടെ മകളുടെ സംരക്ഷണം അയാളുടെ പൂർണ്ണ ഉത്തരവാദിത്വമാണ്. നിങ്ങളുടെ മകനെ നേരെ നടത്തേണ്ടത് നിങ്ങളുടെയും. വെറുതെ അപവാദം പറയരുത്.
@Jithuabrahamjohn
@Jithuabrahamjohn Ай бұрын
താങ്കൾ ആ സ്‌ത്രീ പറയുന്നത് മുഴുവൻ കേട്ടില്ലെ! സ്വന്തം മകൾ കുളിക്കുമ്പോൾ കുളിമുറിയിൽ ഒളിഞ്ഞു നോക്കുന്ന ഒരു അച്ഛന്റെ കൂടെ ഒരു മകൾ സഹിച്ചുപിടിച്ചു എത്രനാൾ ജീവിക്കും? അതുകൊണ്ടാണ് പല ആവർത്തി ആ പെണ്കുട്ടി വീട്ടിൽ നിന്നും ഇറങ്ങി പോയത്..
@radhikamr2075
@radhikamr2075 Ай бұрын
അയാൾക്ക് കേസ് കൊടുക്കാൻ വയ്യായിരുന്നോ.
@Abc76353
@Abc76353 Ай бұрын
@@Jithuabrahamjohn എങ്കിൽ അന്നേ ആ സ്ത്രീക്ക് അയാൾക്കെതിരെ കേസ് കൊടുത്തു ആ പെൺ കുട്ടിയെ കൂട്ടിക്കൊണ്ട് പോകാമായിരുന്നില്ലേ. അത്തരം ഒരു മാനസിക വൈകൃതം ഉള്ളയാൾ കുട്ടിയോടുള്ള സ്നേഹം മൂത്ത് ഇങ്ങനെയൊരു പാതകം ചെയ്യാൻ സധ്യതയില്ല. അപ്പോൾ അതൊന്നുമല്ല കാര്യം, ചിലപ്പോൾ കുളിമുറിൽ കയറിയായിരിക്കും ഇവറ്റകൾ ഫോണിലൂടെ കോൺടാക്ട് ചെയ്യുന്നത്.
@nishraghav
@nishraghav Ай бұрын
​@@Abc76353 ഇപ്പോൾ മകൾ സംരക്ഷിക്കപ്പെട്ടോ.. ആ പെൺകുട്ടി ഇനി ആരെയെങ്കിലും സ്നേഹിച്ചാൽ ഇയാൾ ജയിലിൽ ഇരുന്നു എന്തു ചെയ്യും. മകളുടെ സംരക്ഷണം ഇയാളുടെ ഉത്തരവാദിത്വം ആണ്..അതിനു വേറെയും മാർഗങ്ങൾ ഉണ്ടായിരുന്നു ..ചാറ്റ് ഹിസ്റ്ററി ഒക്കെ ഇനി പുറത്തു വിട്ടാലോ പയ്യന്റെ വീട്ടുകാർ അങ്ങനെ ആണ് ഇപ്പോ നടക്കുന്നത്..ആ കുട്ടി ടെ ലൈഫ് ഇനി എന്താവും.. രണ്ടു കൂട്ടരും തെറ്റുകാർ ആണ്
@KUNJUTTYAT
@KUNJUTTYAT Ай бұрын
കൊന്നവനെ ന്യായീകരിക്കുന്ന പട്ടികൾ 😂😂😂
@hidenews365
@hidenews365 Ай бұрын
ആണ്ണുങ്ങൾക്ക് വിലയില്ലാത്ത കാലം
@jayakumarchellappanachari8502
@jayakumarchellappanachari8502 Ай бұрын
ആണുങ്ങൾക്ക് വിലയുണ്ട്.
@sindhups9240
@sindhups9240 Ай бұрын
ഇവരുടെ മകൾ ആണ് ഈ പ്രവർത്തി ചെയ്യുന്നതെങ്കിൽ ഇവർ. അല്ലെങ്കിൽ ഒരു ചെറുപ്പക്കാരൻ ഇവരുടെ വീട്ടിൽ നിത്യം മകളെ കാണാൻ വരുന്നു എങ്കിൽ ഇവരുടെ പ്രീതികരണം എന്തായിരിക്കും. എന്തൊക്ക സംസ്‍കാരം
@Its_Suni_
@Its_Suni_ Ай бұрын
💯
@bindhus4164
@bindhus4164 Ай бұрын
Correct 💯
@Jithuabrahamjohn
@Jithuabrahamjohn Ай бұрын
താങ്കൾ ആ സ്‌ത്രീ പറയുന്നത് മുഴുവൻ കേട്ടില്ലെ! സ്വന്തം മകൾ കുളിക്കുമ്പോൾ കുളിമുറിയിൽ ഒളിഞ്ഞു നോക്കുന്ന ഒരു അച്ഛന്റെ കൂടെ ഒരു മകൾ സഹിച്ചുപിടിച്ചു എത്രനാൾ ജീവിക്കും? അതുകൊണ്ടാണ് പല ആവർത്തി ആ പെണ്കുട്ടി വീട്ടിൽ നിന്നും ഇറങ്ങി പോയത്..
@sindhups9240
@sindhups9240 Ай бұрын
@@Jithuabrahamjohn ഒരു പുരുഷനെ വീട്ടിൽ വിളിച്ചു അസമയത്തു. അല്ലാതെയും. വിശ്വസിച്ചു കയറ്റുന്ന ഈ പെൺകുട്ടി വളരെ പരിശുദ്ധ ആണ്. ഒരു അച്ഛൻ ഇത്തരം പ്രവർത്തി ചെയ്യുന്നു എന്ന് സമൂഹത്തിൽ അറിയിക്കേണ്ടതിന്നു പകരം മറ്റൊരു ആൺകുട്ടിയെ വിശ്വാസത്തിൽ എടുത്തു ഈ സ്ത്രീ പറയുന്നുണ്ട് അവർ ഒരുമിച്ചു ജീവിക്കുന്നില്ല എന്നേ ഉള്ളൂ എന്ന്. അത് ആണോ സംരക്ഷകൻ
@Jithuabrahamjohn
@Jithuabrahamjohn Ай бұрын
@@sindhups9240 തന്നെ കാമാസക്തിയുടെ കണ്ണിലൂടെ കാണുന്ന തന്റെ അച്ഛനേക്കാൾ എന്തുകൊണ്ടും സുരക്ഷിതം തന്നെ സ്നേഹിക്കുന്ന പയ്യനൊപ്പം ജീവിക്കുന്നതാണ് എന്ന് ആ പെണ്കുട്ടി ചിന്തിച്ചു..അതിൽ എന്താണ് തെറ്റ്..ആ പെണ്കുട്ടിക്ക് പ്രായപൂർത്തി അവാത്തതുകൊണ്ടു നിയമത്തിന്റെ കണ്ണിൽ അതു തെറ്റാകും എന്നേയുള്ളു..ആ പെണ്കുട്ടിയുടെ ഭാഗത്ത് നിന്ന് ചിന്തിച്ചാൽ മനസിലാവും അവളുടെ മാനസികാവസ്ഥ
@angelsprinters
@angelsprinters Ай бұрын
ബെസ്റ്റ് കുഞ്ഞമ്മ
@SyamalaNair-q2l
@SyamalaNair-q2l Ай бұрын
വല്യമ്മയാണ്
@hidenews365
@hidenews365 Ай бұрын
ചേച്ചി ചാറ്റ് ഹിസ്റ്ററിയും ഫോൺ കാളുകളും പുറത്തിറക്കിക്കള
@georgepc5252
@georgepc5252 Ай бұрын
ഏതായാലും ആണിന്റെ ഇന്നത്തെ അവസ്ഥ മനസിലായിട്ടില്ല.
@ahammedmanzoor8473
@ahammedmanzoor8473 Ай бұрын
21 വയസുവരെ മക്കളുടെ പൂർണ ഉത്തരവാദിത്തം രഷിതക്കാലിൽ നിർബദ്ധമാകണം, കോടതി ഇടപെടണം /കുട്ടികളുടെ നീക്കം വളരെ അപകടത്തിലയ്ക്കാണ്
@Jithuabrahamjohn
@Jithuabrahamjohn Ай бұрын
താങ്കൾ ആ സ്‌ത്രീ പറയുന്നത് മുഴുവൻ കേട്ടില്ലെ! സ്വന്തം മകൾ കുളിക്കുമ്പോൾ കുളിമുറിയിൽ ഒളിഞ്ഞു നോക്കുന്ന ഒരു അച്ഛന്റെ കൂടെ ഒരു മകൾ സഹിച്ചുപിടിച്ചു എത്രനാൾ ജീവിക്കും? അതുകൊണ്ടാണ് പല ആവർത്തി ആ പെണ്കുട്ടി വീട്ടിൽ നിന്നും ഇറങ്ങി പോയത്..
@nair123-md
@nair123-md Ай бұрын
​@@Jithuabrahamjohnഈ പെൺകുട്ടിക്ക് അമ്മ ഇല്ലേ, വേറെ കുടുംബക്കാർ ഇല്ലേ
@Jithuabrahamjohn
@Jithuabrahamjohn Ай бұрын
@@nair123-md അമ്മ വിദേശത്താണ്..ബന്ധുക്കൾ ഉണ്ടോ ഇല്ലയോ എന്നൊന്നും അറിയില്ല..ആ പെണ്കുട്ടി അമ്മയോട്‌ ചെറുപ്പം മുതലേ എല്ലാം തുറന്നു പറയുന്ന ആളായിരുന്നേൽ ചിലപ്പോ അമ്മയോട് ഇതു പറഞ്ഞേനെ..മാതാപിതാക്കളോട് എല്ലാം തുറന്നു പറയുന്ന മക്കൾ ഉണ്ട്, എല്ലാം തുറന്ന് പറയാൻ മടിക്കുന്ന മക്കളും ഉണ്ട്..അത് ആ മാതാപിതാക്കൾ മക്കളോട് എത്ര friendly ആണെന്നതിനെ ആശ്രയിച്ചിരിക്കും..ഈ പെണ്കുട്ടി എല്ലാം തുറന്നു പറഞ്ഞിരുന്നത് അവൾക്ക് സ്നേഹവും വിശ്വാസവും ഉള്ള അവളുടെ കാമുകനോട് ആയിരിക്കാം.. പിന്നെ ഇനി ആ പെണ്കുട്ടി എല്ലാം അവളുടെ അമ്മയോട് തുറന്ന് പറഞ്ഞെന്നിരിക്കട്ടെ..എന്ത് സംഭവിക്കും! അച്ഛനും അമ്മയും തല്ലി പിരിയും, അച്ഛനെതിരെ കേസ് കൊടുക്കും അച്ഛനെ പോലീസ് അറസ്റ്റ് ചെയ്യും, കുടുംബത്തിന് മുഴുവൻ നാണക്കേട് ഉണ്ടാവും എന്നൊക്കെ ഓർത്തായിരിക്കും ആ പെണ്കുട്ടി ഇത് വേറെ ആരോടും പറയാതിരുന്നത്.. ഒരു 16 വയസുകാരിയുടെ മാനസികാവസ്ഥ എന്തായിരിക്കും എന്ന്‌ പറയാൻ കഴിയില്ലല്ലോ..അത് അനുഭവിക്കുന്നവർക്കെ മനസിലാവു
@nair123-md
@nair123-md Ай бұрын
@@Jithuabrahamjohn എന്തായാലും ആ സ്ത്രീ പറഞ്ഞത് സത്യമാണെങ്കിലും അല്ലെങ്കിലും ആ പെൺകുട്ടി ഇപ്പോൾ രക്ഷപെട്ടാലോ അച്ഛൻ ജയിലിൽ പോകും, അമ്മ വിദേശത്തുനിന്നു വരും അമ്മയുടെ സ്നേഹം കിട്ടും. അവൻ രാത്രി വീട്ടിൽ പോയത് എന്തായാലും നല്ല കാര്യത്തിനല്ലലോ, പിന്നെ അച്ഛൻ അങ്ങനെ ഓക്കേ ചെയുന്നുണ്ടെങ്കിൽ അമ്മയോട് പറയാം വേറെ കൂട്ടുകാരികൾ ഉണ്ടേൽ പറയാം നാണക്കേട് വിചാരിച്ചു അച്ഛന്റെ കൂടെ നിൽക്കണ്ട ആവശ്യം ഇല്ലലോ
@Jithuabrahamjohn
@Jithuabrahamjohn Ай бұрын
@@nair123-md ആ ചെറുക്കനെ പലപ്പോഴും ആ പെണ്കുട്ടി ആണ് അവളുടെ വീട്ടിലേക്ക് നിർബന്ധിച്ചു വിളിച്ചു വരുത്തിയിരുന്നത്..ഒരിക്കൽ ആത്മഹത്യ ഭീഷണി വരെ മുഴക്കിയിട്ടാണ് ആ പെണ്കുട്ടി ആ ചെറുക്കനെ അവൾ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്..അങ്ങനെ വിളിച്ചു വരുത്തണമെങ്കിൽ അവളുടെ അച്ഛന്റെ ഭാഗത്ത് നിന്നും അത്രയ്ക്ക് മോശം പെരുമാറ്റം വല്ലതും ഉണ്ടായപ്പോൾ സഹിക്കാൻ വയാതെ അവൾ ചെയ്തത് ആയിരിക്കില്ലേ അത്.. പിന്നെ ആ ചെറുക്കൻ കൊല്ലപ്പെട്ട ദിവസം പെണ്കുട്ടിയുടെ വീട്ടിലേയ്ക്ക് ചെറുക്കനെ വിളിച്ചു വരുത്തിയത് അവളുടെ അച്ഛൻ തന്നെയാണ്.. പിന്നെ, ഒരാളുടെ ജീവൻ നഷ്ടപ്പെട്ടപ്പോഴാണോ ഒരാൾ രക്ഷപ്പെട്ടെന്നു പറയുന്നത്?? സ്വന്തം അച്ഛന്റെ മോശം സ്വഭാവം പുറം ലോകം അറിയും അതിന്റെ നാണക്കേട് ഒരു വശത്ത്, സ്വന്തം അച്ഛൻ തന്റെ കാമുകനെ കൊന്നു, ആ trauma മറുവശത്ത്, ഒരു കൊലയാളിയുടെ മകൾ എന്ന label, ആ trauma വേറെ..ആ പെണ്കുട്ടി എവിടെ രക്ഷപ്പെട്ട്.. ഇനി മുന്നോട്ടുള്ള ആ കുട്ടിയുടെ ജീവിതം എങ്ങനെ ആയിരിക്കും എന്ന് ദൈവത്തിനു മാത്രമേ അറിയൂ..
@skyland0
@skyland0 Ай бұрын
എട്ടാം ക്ലാസ് മുതൽ ആവുമ്പോൾ പോക്സോ വകുപ്പിൽ ആരൊക്കെ പെടും.... 🤔🤔🤔🤔🤔🤔
@animesongluffy
@animesongluffy Ай бұрын
Pocso enthaanenn poyi padikk adhyam miner aaya alle pidipichal aan pocso
@riyanathriyana7620
@riyanathriyana7620 Ай бұрын
ഓരോ കൊല നടക്കും പോഴും ഇങ്ങെനെ തന്നെ പറയു ഇനി ഇങ്ങെനെ ഒരാൾക്കും ഉണ്ടാവാൻ പാടില്ല എന്ന് പിന്നയും 6മാസം കഴി യുമ്പോഴും ഇതു തന്നെ സംബവികുന്നു എന്തു നിയമാ നമ്മുടെ നാട്ടിൽ ഉള്ളത് പോയവർക്കു പോയി അത്ര തന്നെ ആരെയും പ്രേമിക്കാതെ ഇരിക്കുക അതാണ്‌ നല്ലത് 😢😢
@Hitman-055
@Hitman-055 Ай бұрын
ഈ ചാച്ചിയുടെ ഭർത്താവിന്റെ അവസ്ഥ😂🤣🤣
@GorbachovClement
@GorbachovClement Ай бұрын
Udayippa fullu
@mohammedrustham2683
@mohammedrustham2683 Ай бұрын
Ninde Amma evde appo achande avasthokke kananam alle 😂 Ninak achan undo 😂 allenki Ninde Amma prasavikkilallo alpe 😂
@sureshkp248
@sureshkp248 Ай бұрын
അവൻ്റെ കുടുംബം മുഴുവൻ ഇതുപോലെയുള്ളവർ
@mohammedrustham2683
@mohammedrustham2683 Ай бұрын
Mr Suresh 😂 oru pranayan athre ollu allande vere oru karyam Ninde ammanod chodichokk😂
@radhikamr2075
@radhikamr2075 Ай бұрын
പെണ്ണിന്റെ കുടുംബത്തെ ക്കുറിച്ച് അന്വേഷിച്ചോ.
@radhikamr2075
@radhikamr2075 Ай бұрын
എന്തായാലും പെൺകുട്ടി യുടെ അച്ഛനു നല്ല ശിക്ഷ കൊടുക്കണം.
@josh5481
@josh5481 Ай бұрын
പരിപാടി ഒക്കെ കഴിഞ്ഞപ്പോൾ അച്ഛനെ കൊണ്ടു kollichu അവൾ
@mohammedrustham2683
@mohammedrustham2683 Ай бұрын
Aval ninnod paranjo da ariyanjitt chodikkan 😊
@shinekar4550
@shinekar4550 Ай бұрын
😂
@colour3340
@colour3340 Ай бұрын
നക്കിന് ഇല്ലില്ലത്ത തെണ്ടികൾ അറിയാത്ത കര്യങ്ങൾ ഇങ്ങനെ ഓരോന്ന് വിളിച്ചു പറയുന്നത് നിർത്തണം.
@martinalex7797
@martinalex7797 Ай бұрын
നിങ്ങളുടെ മകൾക്ക് ഇത് സംഭവിച്ചാൽ നിങ്ങൾ എന്ത് പറയും. കുട്ടിയുടെ പിതാവിന് ഇല്ലാത്ത താത്പര്യം നിങ്ങൾ കാണിക്കുന്നത് സംശയകരമാണ്.
@hidenews365
@hidenews365 Ай бұрын
@@martinalex7797 അവരുടെ മകളാണ് വിളിച്ചു വരുത്തിയതെങ്കിൽ മകളുടെ കഴപ്പ് ആദ്യം തീർക്കണം എന്നിട്ടു മറ്റുള്ളവരുടെ അന്തറിഞ്ഞിട്ടാണ് പറയുന്നത് ഓരോരോ വാണങ്ങൾ
@Jithuabrahamjohn
@Jithuabrahamjohn Ай бұрын
താങ്കൾ ആ സ്‌ത്രീ പറയുന്നത് മുഴുവൻ കേട്ടില്ലെ! സ്വന്തം മകൾ കുളിക്കുമ്പോൾ കുളിമുറിയിൽ ഒളിഞ്ഞു നോക്കുന്ന ഒരു അച്ഛന്റെ കൂടെ ഒരു മകൾ സഹിച്ചുപിടിച്ചു എത്രനാൾ ജീവിക്കും? അതുകൊണ്ടാണ് പല ആവർത്തി ആ പെണ്കുട്ടി വീട്ടിൽ നിന്നും ഇറങ്ങി പോയത്..
@geethadevivasan2850
@geethadevivasan2850 Ай бұрын
ഇനിയെങ്കിലും ആൺകുട്ടികൾ കുറച്ചുകൂടി ശ്രദ്ധിക്കണം, പ്രായപൂർത്തി പോലും ആകാതെ ഇങ്ങനെയുള്ള കാര്യങ്ങൾക്ക്‌ പുറപ്പെടാതിരിക്കുക, ജീവനും ആപത്തു ഇല്ല മാനവും പോകില്ല,, 👍🏻👍🏻👍🏻
@aslamthaiparambil7223
@aslamthaiparambil7223 Ай бұрын
ബെസ്റ്റ് വല്യമ്മ
@Anooooopp
@Anooooopp Ай бұрын
ശ്രീകുറ്റിക്കു ശേഷം വലിയമ്മ 😂😂😂😂😂
@AbdhulRahman-g7z
@AbdhulRahman-g7z Ай бұрын
5:21 മീഡിയേടെ മുന്നിലല്ല കോടതിയില്....
@simpletricks1256
@simpletricks1256 Ай бұрын
അവൾ ചത്തോട്ടെ എന്ന് വെക്കണം ആയിരുന്നു. തൊട്ടടുത്തൊള്ള പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട്‌ ചെയ്യണം.
@jameschalangady
@jameschalangady Ай бұрын
This woman is also a BAD INFLUENCE,
@_Dreamgirl
@_Dreamgirl Ай бұрын
ലവൾക്ക് എന്താണ് വട്ടാണോ 🙄
@shivaji7749
@shivaji7749 Ай бұрын
ശരിക്കും ഈ സ്ത്രിയാണ് ഈ എല്ലാത്തിൻടെയും കാരണക്കാരി.. ഈ ഇവരുടെ സംസാരത്തിൽ നിന്നുഒന്നുറപ്പായി, ഇവർ പറയുന്നത് പലതും നുണയാണെന്നു..
@nivedhyaamal
@nivedhyaamal Ай бұрын
എന്റെ പൊന്ന് ആണ്പിള്ളേരെ നിങ്ങളോട് രണ്ട് വാക്ക്, ദയവ് ചെയ്ത് പെൺ വർഗത്തെ വിശ്വസിക്കരുത്. ഇവളൊക്കെ കാരണം എത്ര ആണ്പിള്ളേര് ആണ് ബലിയാടായത്. ഈ അവരാതിച്ച നാട്ടിൽ പെണ്ണിന്റെ വാക്കിനാണ് വിലയും നിയമവും. ആണ്പിള്ളേരുടെ അമ്മ മാർക്ക് ആണ് നഷ്ടം. നിങ്ങൾ ആർക് വേണ്ടിയും മരിക്കരുത്. ഇവളെ ഒക്കെ വാക്ക് വിശ്വസിച്ചു കാണാൻ പോവരുത്. ഈ അമ്മമാരുടെ കരച്ചിൽ കാണാൻ വയ്യ. അവസാനകാലം വരെ അവർ കരഞ്ഞു തീർക്കണം 🙏🏻ദയവായി ചിന്തിക്കൂ 🙏🏻
@zubairpalakkad8083
@zubairpalakkad8083 Ай бұрын
ആ നല്ലൊരു മനുഷൃനെ ഇല്ലാ കഥ ഉണ്ടാക്കി പറയേണ്ട പെണ്ണ് പുള്ളേ....ആ അച്ചൻ കഷ്ട പെട്ട് വളർത്തി... അവൾക്ക് വേണ്ടി അച്ഛൻ പോലീസ് ആയി..കൊടതി ആയി... അവസാനം ആ കോടതി വിധിയും നടപ്പാക്കി അദ്ദേഹം കുറച്ചു കാലം വിശ്രമ ത്തിൻ പോയി... മറ്റ് കാമുകൻ കാമുകിൾക്ക് ഒരു പാഠം ആവണം
@hidenews365
@hidenews365 Ай бұрын
@@zubairpalakkad8083 ആ അച്ഛൻ ആദ്യം മകളുടെ കഴപ്പ് മാറ്റികൊടുക്കണമായിരുന്നു
@radhakrishnanpm924
@radhakrishnanpm924 Ай бұрын
നീ എന്തു അനാവശ്യമാടാ നീ പറയുന്നതു ?​@@hidenews365
@radhikamr2075
@radhikamr2075 Ай бұрын
അതു തന്നെ.​@@hidenews365
@radhikamr2075
@radhikamr2075 Ай бұрын
​@@hidenews365വളരെ സത്യം.
@nishraghav
@nishraghav Ай бұрын
അതിനു മകളെ മര്യാദയ്ക്ക് വളർത്തണം..സ്വന്തം മക്കളെ നിയന്ത്രിക്കാൻ ആണ് ഓരോ രക്ഷിതാക്കളും ചെയ്യേണ്ടത്.. പയ്യന്റെ അമ്മയും പെണ്ണിന്റെ അച്ഛനും മക്കളെ തിരുത്തണമായിരുന്നു
@visionworldvlogs6974
@visionworldvlogs6974 Ай бұрын
പ ടിക്കേണ്ട സമയത്ത് പഠിക്കണം അല്ലാതെ വല്ലവളെയും വായും നോക്കിയിരുന്നാൽ ഇതുപോലായിരിക്കും
@angelsprinters
@angelsprinters Ай бұрын
പോക്സ് പോ കേസ് വരും😮
@sathyanm6660
@sathyanm6660 Ай бұрын
ഈ ജാതി ___ മകന് ഇങ്ങനെ പണി കൊടുക്കണം. അച്ഛനു👍
@Prs-e6r
@Prs-e6r Ай бұрын
അച്ഛനെതിരെ പോക്സോ കൊടുക്കാൻ നോക്കുവാണോ പെൺകുട്ടികളെ വളർത്തിക്കൊണ്ടുവന്നവർക്ക് അറിയാം ഇന്നലെ വന്ന ഒരാൾ വന്ന് കൈ കാണിച്ച ഇറങ്ങിപ്പോരുംന്നവർ ഉണ്ട് അച്ഛന്റെ വേദന എന്താണെന്ന് മനസ്സിലാക്കിയില്ല
@nishraghav
@nishraghav Ай бұрын
പെണ്ണ് എന്തു പറയും എന്ന് നോക്കാം...കേസ് അന്വേഷണം വരട്ടെ
@hayy1900
@hayy1900 Ай бұрын
ചേച്ചി ന്ടെ അനിയത്തി ന്ടെ മക്കൾ തമ്മിൽ ആണൊ പ്രേമം വന്നത്.. ഈ പെൺകുട്ടി യുടെ അമ്മയും അച്ഛനും ഈ ആൺകുട്ടിയുടെ അച്ഛനും അമ്മയും ആവു o ലോ.. ഒരു വീട്ടിൽ കുടുംബം ത്തോടെ കഴിഞ്ഞ മക്കൾ ആണൊ
@AbdhulRahman-g7z
@AbdhulRahman-g7z Ай бұрын
പഠിക്കാന് പോയാല് പഠിക്കണം അല്ലെങ്കില് ചുമരില് ഹാരമിട്ടിരിക്കേണ്ടിവരും....
@Darkrider674
@Darkrider674 Ай бұрын
ആ പെൺകുട്ടി വീട്ടിൽ വരുന്നത് സപ്പോർട്ട് ചെയ്യുന്ന അമ്മ ഇവളുടെ മകൾ ആണെങ്കിൽ സഹിക്കുമായിരുന്നോ
@manumalu9216
@manumalu9216 Ай бұрын
ചേച്ചി അവരുടെ വീട്ടിൽ പോകാതെ ഇതെല്ലാം കാണാൻ നിങ്ങൾ ദൈവമാണോ മക്കളെ കയർ ഊരി വിടുമ്പോൾ ശ്രദ്ദിക്കണം ഇപ്പോൾ മനസ്സിലായില്ലേ
@radhikamr2075
@radhikamr2075 Ай бұрын
പെണ്ണിനെ കയറൂരി വിട്ട അച്ഛൻ ഇനി അനുഭവിച്ചോളും.
@Radhakrishnan-u8o
@Radhakrishnan-u8o Ай бұрын
ഒരു കൊച്ചിന്റെ ജീവനെടുത്തപ്പോൾ സമാധാനമായില്ലേ
@aishamohammed4
@aishamohammed4 Ай бұрын
Sheriya...aan kuttikalkku oru vilayumilla.
@Oliver-yj3xl
@Oliver-yj3xl Ай бұрын
അപ്പൊ എല്ലാം കഴിഞ്ഞ❤❤😮😅😅😮😮😢😢😅
@ramlakasim2935
@ramlakasim2935 Ай бұрын
പുതിയ കഥകൾ ഇനിയും ഇതുപോലുള്ള കഥകൾ വേറെയും വരും
@sreekumar1809
@sreekumar1809 Ай бұрын
This lady is the main culprit.
@Serin-h8i
@Serin-h8i Ай бұрын
സംഘിയും ക്രിസംഘിയും ആയത കൊണ്ട് പ്രശ്നമില്ല
@rammohan3358
@rammohan3358 Ай бұрын
ഈ കൊല്ലപ്പേട്ട പയ്യൻ ഒരു ജിഹാദി സുഡാപ്പി ആയിരുന്നേൽ ആ പെണ്ണിൻ്റെ തന്ത ഇങ്ങനെ ചെയ്യുമോ?
@Jojobu-x4n
@Jojobu-x4n Ай бұрын
കൊല്ലം എന്നാ ഏരിയയിൽ ഇതെല്ലാം ഉണ്ട്‌
@anithasudarsanan5332
@anithasudarsanan5332 Ай бұрын
കൊല്ലം ഏരിയയിൽ മാത്രമേ ഉള്ളോ കൊലപാതകം
@huhumedia9402
@huhumedia9402 Ай бұрын
ഇതൊക്കെ എല്ലായിടത്തും ഉണ്ട്.. വാർത്ത പ്രാധാന്യം കൂടുതൽ കിട്ടുന്നത് കൊല്ലം ആണെന്ന് മാത്രം.. കാരണം മാപ്ര ഫ്യൂണ്ടകൾക് റീച് കിട്ടാൻ കൊല്ലം എന്ന keyword വേണം
@alenshiyaanoshiya6425
@alenshiyaanoshiya6425 Ай бұрын
ഇങ്ങനെയുള്ള അവതാരങ്ങൾ ആണ് കുഞ്ഞു മക്കളെ വഴിതെറ്റിക്കുന്നത്
@manju.3972
@manju.3972 Ай бұрын
എന്തായാലും. കൊള്ളാം
@Chandreshakaran
@Chandreshakaran Ай бұрын
ഓഹോ എന്തും പറയാം അല്ലേ
@SreekandanS-b9u
@SreekandanS-b9u Ай бұрын
കൊച്ച് ചെറുക്കനെ പറഞ്ഞു മാറ്റുക. ആണ് കുടുംബക്കാർ ചെയ്യേണ്ടത്
@shaffeeqpp7782
@shaffeeqpp7782 Ай бұрын
പുലിവാൽ കല്ലിയാണം ജഗതി റൂൾ ആണ് അച്ഛൻ ലാ
@OmPrakash-vi1ds
@OmPrakash-vi1ds Ай бұрын
Nalla story
@martinpmaniputhenpurackal
@martinpmaniputhenpurackal Ай бұрын
Truth is incomplete... Still some truth should come... Her father already surrendered case is closed. Begins love 18 for girls & 21 for boys
@AswaniMalu
@AswaniMalu Ай бұрын
മകളെ ശല്യം ചെയ്തതിന് ലോകത്തിലെ ഏറ്റവും വൃത്തികെട്ടവൻ ആയ ഒരു പയ്യനെ കൊന്ന പ്രതികാരം തീർത്ത ആ നല്ലവനായ അച്ഛനെ വാഴ്ത്തി പാടിയ ആളുകളൊക്കെ എവിടെ??
@beenamohamed3156
@beenamohamed3156 Ай бұрын
Love ജിഹാദ് അല്ലല്ലോ ആശ്വാസം
@shylathaaji7418
@shylathaaji7418 Ай бұрын
മകൻ ന് നിതികിട്ടാൻ ആണ് ആ അച്ചനെ കുറ്റം പറയുന്നത് ഇവൾ മകനെ നയികരിക്കുന്നു
@bindhus4164
@bindhus4164 Ай бұрын
Best valuyamma
@shajik5566
@shajik5566 Ай бұрын
8ാം ക്ലാസ് മുതലുള്ള റിലേഷൻഷിപ്പ് പോലും നല്ല അമ്മ. 10 ക്ലാസിൽ വിവാഹം ഉറപ്പിച്ചു😀😀
@shivaji7749
@shivaji7749 Ай бұрын
ഇപ്പോൾ പെൺകുട്ടികളെ ക്യാൻവാസ് ചെയ്യുന്നത് ആൺകുട്ടീടെ അമ്മമാരും കൂടിയാണ്.. അതാണ് ഈ സംഭവത്തിന്‌ പിന്നിലെ യാഥാർഥ്യം..
@RekhaRekha-c3s
@RekhaRekha-c3s Ай бұрын
Karanam ipo pennu kittanilla apo 5th clasilavumpozhekum prolsahanam kodukum
@kochumonjoseph6873
@kochumonjoseph6873 Ай бұрын
Nalla achanum , auntiyum pinne ammayum . Vidhayalayathil padikkanano, premikkanano parents kuttikale vidunnathu ?
@johnypa7388
@johnypa7388 Ай бұрын
ഈ ലേഡി പറയുന്നത് കേട്ടാൽ എല്ലാം വളരെ ശെരിയാണ്.മോള് കുളിച്ചു കൊണ്ടിരിക്കുമ്പോൾ എത്തി നോക്കുന്ന അച്ഛൻ എത്ര മൈിരാ.ദി.കാരൻ.ഇനി കുറച്ചു നാൾ ഗോധമ്പ് ഉണ്ട തിന്നു അവിടെ ഉള്ള വല്ല ബാത്ത് റൂമില് എത്തി നോക്കി കഴിയട്ടെ.
@Lethasaji
@Lethasaji Ай бұрын
ഇപ്പൊ പെൺകുട്ടി ഞരമ്പ് മുറിക്കുന്നില്ല ആ പെൺകുട്ടിയുടെ വശം കൂടി അറിയണം
@Ani-tz9nc
@Ani-tz9nc Ай бұрын
ഇവരുടെ മകൻ അല്ലെ മരിച്ചത് , ഇവർ കൊള്ളാല്ലോ, .. മകനെ kolaku കൊടുത്തു ഇവളുടെ പ്രസംഗം..
@SyamalaNair-q2l
@SyamalaNair-q2l Ай бұрын
അനുജത്തിയുടെ. മകൻ
@basheersujab3310
@basheersujab3310 Ай бұрын
😄😄😄കിട്ടേണ്ടത് കിട്ടി 😄😄😄😜😜😜😜അച്ഛൻ പണി കൊടുത്തു 😄😄😄😄😜😜😜ഇങ്ങനെ ചിലപ്പോൾ പണി കിട്ടും 😄😄😄😜😜സൂക്ഷിച്ചാൽ ദുഖിക്കേണ്ട 😄😜😜😜😜😜😄😄
@AshuChappy-wq6ff
@AshuChappy-wq6ff Ай бұрын
പെണ്ണിനും അച്ഛനും എന്തോ കുഴപ്പ മുണ്ടോന്നെനിക്കൊരു സംശയം
@jameschalangady
@jameschalangady Ай бұрын
Ettam class thutangiyulla RELATION! Kanchavu boys should be careful. Fathers will not tolerate you anymore.
@Userk417h68fs
@Userk417h68fs Ай бұрын
പ്രേമിക്കുന്ന എല്ലാ ആൺ കുട്ടികളേയം ഉടൻ കൊലണം.
@vshashim
@vshashim Ай бұрын
പഠിക്കാനല്ല വിടുന്നത് 8-ാം ക്ലാസ്സ് മുതൽ പെണ്ണിൻ്റ യും, ചെറുക്കൻ്റെയും അനാട്ടമിയും, ഫിസിയോളജിയും പരസ്പരം പഠിക്കാൻ ആണ് അതിന് മാതാപിതാക്കളുടെ മൗനസമ്മതം
@anwarsadath7724
@anwarsadath7724 Ай бұрын
Nannayi.NALLA.ACHAN❤❤❤❤❤❤❤❤❤❤❤❤❤VERY.GOOD ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@anwarsadath7724
@anwarsadath7724 Ай бұрын
NALLA. Kunnamma😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@mohammedrustham2683
@mohammedrustham2683 Ай бұрын
😂 veetil poyitt ninka inganoru amma undenn nokk ennitt ammanod para Njan oru comment ittu kunnamma enn 😂
@MujeebRahaman-g7g
@MujeebRahaman-g7g Ай бұрын
ചെക്കെന്റെ അമ്മായി 🥰🤣
@shaffeeqpp7782
@shaffeeqpp7782 Ай бұрын
പുലിവാൽ കല്ലിയാണം ജഗതി
@unnikrishnanunni9858
@unnikrishnanunni9858 Ай бұрын
മുഴുവൻ കള്ളത്തരം ആണ്
@indrajithpallavi5293
@indrajithpallavi5293 Ай бұрын
Oru penkuttiyuda achhanta emotion... If a father say no ...just accept it Dont contact the girl without her fathers permission
@MuhammadAli-tr9zs
@MuhammadAli-tr9zs Ай бұрын
വൃത്തി കെട്ട സ്ത്രീ and ഫാമിലി
@SanthoshSanthosh-y1l
@SanthoshSanthosh-y1l Ай бұрын
Ellasthadhonnum parayarudhu kettodi makalu etharavaludhayaalum avaru kunghaanu
@YunusYunus-b6z
@YunusYunus-b6z Ай бұрын
Achanu
@LEXLORDEXE.TERROREXE
@LEXLORDEXE.TERROREXE Ай бұрын
ഭ്രാന്ത്
@muvanirali1215
@muvanirali1215 Ай бұрын
Kollam fruries
@nikhilnair4644
@nikhilnair4644 Ай бұрын
Kozhappam ella. ഞാനാ പെൺകുട്ടിയുടെ അച്ഛനെ സപ്പോർട്ട് ചെയ്യും. അയാൾ ഇത്രയും വളർത്തി വലുതാക്കിയിട്ട് വേറൊരു മതക്കാരന്റെ കൂടെ കല്യാണം കഴിച്ചു കാര്യമില്ലല്ലോ. ഇവിടുത്തെ ക്രിസ്ത്യാനികളുടെ സ്ഥിരം പരിപാടിയാണ് മറ്റു മതസ്ഥരെ സ്നേഹിക്കുക. .അവസാനം കല്യാണത്തിനോട് അടുക്കുമ്പോൾ ആണായാലും പെണ്ണായാലും ഇങ്ങോട്ട് മതം മാറണം എന്നിട്ടും മതം മാറ്റിക്കുക.ഒരു കുഴപ്പവുമില്ല അനുഭവിച്ചോ...
@RekhaRekha-c3s
@RekhaRekha-c3s Ай бұрын
Kaviyoor ponnama paranhathu kettille snehicha al madham maranparanhapo pattillannu changootathode paranhu premikimpo madham ormayilla
@EdwinGeorge133
@EdwinGeorge133 Ай бұрын
ന്യൂസ്‌ൽ പറയുന്നത്, അവൻ അവളെ തല്ലി വീഡിയോ എടുത്തു അച്ഛന് അയച്ചു കൊടുത്തു എന്നൊക്കെ ആണ്, സത്യാവസ്ഥാ എന്ത്, എന്തായാലും 17ഉം 19ഉം വയസു, നന്നായി ഇരിക്കുന്നു
@aslamthaiparambil7223
@aslamthaiparambil7223 Ай бұрын
വല്ല്യമ്മ 😂
@sajeevrajan4812
@sajeevrajan4812 Ай бұрын
Nalla Vallyamma😛
@priyaavinash3816
@priyaavinash3816 Ай бұрын
Boy is just 19 and probably the girl bit younger. They should be focusing on their education now and not on marriage. Strange case.
@deontthomas8246
@deontthomas8246 Ай бұрын
നല്ല വെടി കുടുംബം.....
@colour3340
@colour3340 Ай бұрын
കുറച്ചൊക്കെ മാന്യത കാണിക്കണം.
@ismayiliritty4324
@ismayiliritty4324 Ай бұрын
Penkuttikale.kayaroori.vidunna.parense.sookshikkuka
@Bobthestraightguy
@Bobthestraightguy Ай бұрын
Avoid tangling with disturbed girl and drinking father
@jythoishkumar2197
@jythoishkumar2197 Ай бұрын
Kozhanja.jeevitham
@Jojobu-x4n
@Jojobu-x4n Ай бұрын
എല്ലാത്തിനും വളം വെച്ച് കൊടുക്കുന്ന അമ്മ. ..
@anandss2446
@anandss2446 Ай бұрын
ശരിയാണ് 👍🏻
@Jithuabrahamjohn
@Jithuabrahamjohn Ай бұрын
താങ്കൾ ആ സ്‌ത്രീ പറയുന്നത് മുഴുവൻ കേട്ടില്ലെ! സ്വന്തം മകൾ കുളിക്കുമ്പോൾ കുളിമുറിയിൽ ഒളിഞ്ഞു നോക്കുന്ന ഒരു അച്ഛന്റെ കൂടെ ഒരു മകൾ സഹിച്ചുപിടിച്ചു എത്രനാൾ ജീവിക്കും? അതുകൊണ്ടാണ് പല ആവർത്തി ആ പെണ്കുട്ടി വീട്ടിൽ നിന്നും ഇറങ്ങി പോയത്..
@anandss2446
@anandss2446 Ай бұрын
അത് പെൺകുട്ടിയുടെ അച്ഛനെ കരി വാരിത്തേക്കുന്ന പല കഥകൾ ഇനിയും വരും, അതിലൊന്നും ഒരു അടിസ്ഥാനവും ഇല്ല
@Jithuabrahamjohn
@Jithuabrahamjohn Ай бұрын
@@anandss2446 എങ്കിൽ പിന്നെ എന്തിനാണ് ആ പെണ്കുട്ടി പല തവണ വീട്ടിൽ നിന്നും ഇറങ്ങി പോയത്.. 2 വർഷം കൂടി കഴിഞ്ഞു പ്രായപൂർത്തി ആയിക്കഴിഞ്ഞു ഇറങ്ങിപ്പോയി ആ ചെറുക്കനെ കല്യാണം കഴിക്കാമായിരുന്നല്ലോ
@radhikamr2075
@radhikamr2075 Ай бұрын
​@@anandss2446നിങ്ങൾക്ക് ഇവരെ പരിചയം ഉള്ളതാണോ.
@babykuttymathew8644
@babykuttymathew8644 Ай бұрын
Kevin - nu munpu pattiyathu arinjirunnilley?!?!?!
@User100-s4q
@User100-s4q Ай бұрын
Thaali kettiyillenne ullu... Baakki ellam aay.. 12 vayassil thudangum.. 15 aavumbol kalyanam😂
@pushpakadankott3581
@pushpakadankott3581 Ай бұрын
Athinu prasad police l keezhdangi allo
@Dr.aryan..muthumol
@Dr.aryan..muthumol Ай бұрын
Matorlde mkl avr kadhtpetath avrke aryooo..addehthe kutm pryn okillla..Ann 8l padikunna kuty aa kuty nigl ath mnsulknm ninglde family l ulla oru kuty anel matoruthn ith kjichl nigl adjust chyth vtyl avne kety sahakripikumo.....mnsil pakwotha illtha oru penkuty innthe flm lokth jvikunna oro penkutyklm athkond nerathe kalynm sex intrstd akum karnm love l munne ithokke nadthum...so ivde e kutyk athane ptye ennl ankutykl vtkr srdikuka ipol endayi..nashtm ankutyklka kndlloo ..penkuty ftr l nananyi jvkum....mtoruthnopm..so ninglk fagth kutm und oru cheknnn marry k ingne alla vazhi..oru achan ithokke chyum.atg kutm.pryn mnmuk akilla..ipol avlk enda chaknde...njramb muriknde .Ella nadannu enn paryunnu sex polum e vtkarkm arum..ennit cool ayt paryunnuu..kollm apol ith kitnm..vllavldem samanm knd purke poklle e ntyl darlm sadnm kitum..penkoch ini klumarum.athre ulooo
@shajik5566
@shajik5566 Ай бұрын
നല്ല ബെസ്റ്റ് വലിയമ്മ😀
@SreekalaS-ty8vp
@SreekalaS-ty8vp Ай бұрын
Aa pavam achane enthinadee mosam parayaunnathu vashi vitta reethiyil ninte mon nadannitanu aa achan konnathu
@animesongluffy
@animesongluffy Ай бұрын
Avan mathram allallo avalum ille
@nasarwayanad7052
@nasarwayanad7052 Ай бұрын
ചത്തു തീർന്നു
@Discover-gc9ky
@Discover-gc9ky Ай бұрын
Thallene kandal thanne pokku case anello
@SaraDa-pf6md
@SaraDa-pf6md Ай бұрын
ഈ പെണ്ണുംപിള്ള ശരി ❌
@SreekalaS-ty8vp
@SreekalaS-ty8vp Ай бұрын
Muttennu viriyanda athinumunbe premam kondu nadakkunn orammachikari avalum അഴുക്ക thanna
МЕНЯ УКУСИЛ ПАУК #shorts
00:23
Паша Осадчий
Рет қаралды 1,3 МЛН
PRANK😂 rate Mark’s kick 1-10 🤕
00:14
Diana Belitskay
Рет қаралды 8 МЛН
Random Emoji Beatbox Challenge #beatbox #tiktok
00:47
BeatboxJCOP
Рет қаралды 61 МЛН
DANGEROUS SUPPLEMENTS.. BEWARE OF SOCIAL MEDIA ADVICES!!!
16:44
Cancer Healer Dr Jojo V Joseph
Рет қаралды 365 М.
МЕНЯ УКУСИЛ ПАУК #shorts
00:23
Паша Осадчий
Рет қаралды 1,3 МЛН