ഈ മഹതി പറഞ്ഞവലിയ സത്യം... ആരെയും കളിആക്കരുത്... ഓരോ ജൻമങ്ങൾക് ഓരോ വിധി
@SindhuSindhuangel-dz8qz11 ай бұрын
പാവം ആ അമ്മ ഏതെങ്കിലും ജന്മത്തിൽ ആ മഹാരാജാവിനോട് ചേരട്ടെ 😭
@Noojamansoor786 Жыл бұрын
സുന്ദരി ചെല്ലമ്മയെ പറ്റി ഇവരിൽ നിന്നും കേൾക്കാൻ ആഗ്രഹിച്ചിരുന്നു
@rejisd8811 Жыл бұрын
True
@joyfulllife8115 Жыл бұрын
Ivar aara
@remyamohan5444 Жыл бұрын
@@joyfulllife8115😮
@remyamohan5444 Жыл бұрын
@@joyfulllife8115അമ്മ മഹാറാണി ഇവരെ അറിയാത്ത ആരേലും ഉണ്ടോ ❤
@satheedavi61 Жыл бұрын
@@joyfulllife8115 ശ്രീ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി 🥰👍
@vishnupriyamanoj2988 Жыл бұрын
വളരെ നാളുകളായ് കാത്തിരുന്ന ഒരു ഇന്റർവ്യു .👌👌👌❤️🥰😍😍 എല്ലാവരും ഒരുപോലെ ചോദിച്ച വിക്ഷയം. കോൾക്കാൻ ആഗ്രഹിച്ച സംഭാഷണം
@deepthiwinna111 Жыл бұрын
കാലം അവരുടെ പേര് ആവർത്തിച്ചു..! ❤
@Rashitharashitha253 Жыл бұрын
ഇതാണ് രാജ രക്തം സത്യം നിഷേധിക്കാതിരിക്കുക .. 🙏രാജകീയം.....
@anjusss598 Жыл бұрын
എത്ര പവിത്രമായ സ്നേഹം... ഇപ്പോ ഇല്ലാത്തത്... അവരുടെ മാനസികാവസ്ഥ ഒന്ന് ഓർത്തു നോകിയെ... ☹️☹️☹️
@jessysabu6062 Жыл бұрын
ഏതു വിഷയത്തെയും സംയമനത്തോടെയും സമാധാനത്തോടെയും കൈകാര്യം ചെയ്യാനുള്ള കഴിവ് അതാണ് royal blood 🙏🏻🙏🏻🙏🏻
@thejaanoop8094 Жыл бұрын
എന്റെ മനസ്സിൽ ഞാൻ epozum ചിന്തിക്കുന്ന ഒരാൾ ആണ് സുന്ദരി ചെലമ്മ ഒരിക്കൽ ഞാൻ ആളുടെ കഥ വായിച്ചപ്പോൾ എനിക്ക് വല്ലാത്ത ഒരു സങ്കടം തോന്നി പോയി പിന്നെ മനസ്സിൽ നിന്നും പോയത് ഇല്ല സത്യമായ പ്രണയം ആയതുകൊണ്ടാണ് രാജാവിനു ഒരു പകഷേ ഇഷ്ടം ഉണ്ടായിരുന്നോ മനസ്സിൽ എങ്കിലും എന്ന് അറിയണം തോന്നി തുറന്നു പറഞ്ഞില്കിലും ഉണ്ടായിരുന്നു എങ്കിലും കേട്ടാൽ ഒരു സമാധാനം പോലെ ആവുമായിരുന്നു.എന്റെ മനസിലെ കാര്യമാണ് ട്ടാ 🙏🙏
@sajithasajitha9218Ай бұрын
എന്റെയും
@rajeswarychandrasekhar5683Ай бұрын
Yes ❤️
@psanair6045 Жыл бұрын
സുന്ദരി ചെല്ലമ്മ ഒരു അധ്യാപികയായിരുന്ന ദുരന്ത കഥാപാത്രം. ഒരുഭാണ്ഡവുമായി പത്മനാഭസ്വാമിക്ഷേത്രനടയിൽ, സൗമ്യയും പ്രസന്നവതിയുമായി അവർ അലയുന്നത് വർഷങ്ങളോളം കണ്ടിട്ടുണ്ട് . അവർക്കു ഭ്രാന്തു ണ്ടായിരുന്നു എന്ന് എനിക്കുവിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. പ്രേമം ഏതെല്ലാം വിധത്തിലുള്ള ദുഖങ്ങളും ദുരിതങ്ങളുമാണ് മനുഷ്യന് നൽകുന്നത്........
@manojmsmsmanoj5842 Жыл бұрын
ഒരു ജന്മത്തിൽ രാജാവും ചെല്ലമ്മയും തീർച്ചയായും ഒന്നിയ്ക്കും❤
@shankaradhyaanam Жыл бұрын
കൊട്ടാരത്തിൽ നിന്നു തന്നെ ഒരു വ്യക്തത വരുത്തിയത് നല്ല കാര്യം.🙏
@rajeswarisreekumar4507 Жыл бұрын
തമ്പുരാട്ടി ഈ വിഡിയോ കണ്ടപ്പോൾ ഒരുപാട് ഒരുപാട് സ്നേഹവും ബഹുമാനവും സത്യസന്ധമായി പറഞ്ഞു തമ്പുരാട്ടി എന്റെ ഹൃദയം നിറഞ്ഞ പ്രണാമം എന്റെ കുഞ്ഞു നാളിൽ കണ്ടിട്ടുണ്ട് ആ അമ്മയെ സുന്ദരിയാ 🥰
@vasanthakumari1070 Жыл бұрын
Eyyoo atheyo a ammaku arum ellarunno
@jijipraj2618 Жыл бұрын
@@vasanthakumari1070എല്ലാവരും ഉപേക്ഷിച്ചു. വിവാഹിത ആയെങ്കിലും ഈ പ്രണയം മൂലം അദ്ദേഹമോ അല്ലെങ്കിൽ അവരോ ഉപേക്ഷിച്ചു.
@jayap2000 Жыл бұрын
@@vasanthakumari1070husband divorce cheyth..makkal undo en ariyila..
@samsajev2798 Жыл бұрын
മനുഷ്യ സ്നേഹം ഉള്ള കളങ്കം ഇല്ലാത്ത നമ്മുടെ അമ്മ മഹാറാണി
@rajeswarychandrasekhar5683Ай бұрын
Yes ❤️❤️❤️
@priyagirish9579 Жыл бұрын
Pavam ചെല്ലമ്മ. താങ്കൾ സത്യം നിഷേധിച്ചില്ലല്ലോ. മഹാരാജാവ് അവിവാഹിതൻ ആയിരുന്നല്ലോ
@Oman01019Ай бұрын
Maharahaja a great sensible man.
@nmj393 Жыл бұрын
Sundari chellammayude story satyamaanennu ippol anu manasilayat🙏🙏
@vasanthakumari1070 Жыл бұрын
Njanum orthu veruthe anennu
@renjithrajnair58898 ай бұрын
ചെല്ലമ്മ സർ എന്ന് ഞങ്ങൾ വിളിച്ചിരുന്ന സുന്ദരി ചെല്ലമ്മ. അമ്മൂമ്മയെ കാണാൻ വരുമായിരുന്നു... വലിയ ഒരു ഭാണ്ടകെട്ടും കയ്യിൽ എപ്പോഴും കാണും..
സത്യമാണ് തമ്പുരാട്ടി പറഞ്ഞത് ഞാൻ കുഞ്ഞിലേ ഒരുപാട് പ്രാവിശ്യം കണ്ടിട്ടുണ്ട് ഒരു ഭാന്ധം എപ്പോഴും കൈയിൽ കാണും നല്ല ചന്തമാണ് കാണാൻ 🥰🥰
@Noojamansoor78623 күн бұрын
Rajavine kandal crush thoi pokum.he is a gentleman
@SSK369-S6U Жыл бұрын
ഞാൻ കുറെ മാസങ്ങൾക്ക് മുൻപാണ് ഇവരെപറ്റിയറിയുന്നത്... അറിഞ്ഞപ്പോൾ വേദനയെ ക്കാൾ ഉപരി എന്നെയാണവിടെ കാണാൻ കഴിഞ്ഞത്..
@bold7351 Жыл бұрын
എല്ലാരെയും love ചെയ്യാൻ ആർക്കും സാധിക്കില്ല. Controlling ourself is a must.
@vasanthakumari1070 Жыл бұрын
Shary ennalum
@jayap2000 Жыл бұрын
@@vasanthakumari1070oru ennalum Ila..loving someone is not a choice but controlling ourselves is a choice
@letsgo8464 Жыл бұрын
Athu sathyam. Illenkil dhukham maathram falam
@rajeswarychandrasekhar5683Ай бұрын
ശരിയാണ്
@rejisd8811 Жыл бұрын
Im sure, Padmanabha Swamy bless both souls join together. Reunion.
@sreekumariks9820 Жыл бұрын
Ente ammede teacher ayirunnu , cottenhill schoolil , amma classroom anubhavangal parajitund 🙏🙏🙏🙏🙏🙏
@trendingkeralacouplesaryaj6286 Жыл бұрын
Ano a anubhavangal share cheyyamo
@noor-eb5ff Жыл бұрын
Athu onnu share cheyyamo aa classroom anubhavangal
@varnachirakukalsree3640 Жыл бұрын
Please share her experience 🙏🏻
@beenaknair4666 Жыл бұрын
ഒന്ന് പറയുമോ 🙏🙏
@India12-r3u Жыл бұрын
Shere if u can
@krishnapriya1370 Жыл бұрын
Athanu pranayam ..😊❤️orikalum swantham aakilla Ann arinjittum awr pranayichu 😇❤️
@vasanthakumari1070 Жыл бұрын
Athe
@JACOBG-hd2yc8 ай бұрын
ആത്മാർതയും നിഷ്കളകളങ്കമായ ചെല്ലമ്മ ര യുടെ പ്രണയത്തെ അംഗീകരിച്ച കൊണ്ട് തന്നെ പറയട്ടെ ചെല്ലമ്മയുടെ സ്ഥാനത്തു ഒരു സുന്ദരൻ ചെല്ലപ്പനും മഹാരാജാവിന്റെ സ്ഥാനത്തു ഒരു റാണിയും ആയിരുന്നെങ്കിൽ ഒന്നു കിൽ വെട്ടിയേറ്റു മരിച്ചേനെ അല്ലെങ്കിൽ ജീവിതകാലം മുഴുവൻ ജയിലിൽ കിടന്നു നരകിച്ചു മരിച്ചേനെ. ചരിത്രം ഹിസ് സ്റ്റോറിയല്ല മറിച്ച് ഹെർഗ്ലോറിയാണ്. പിൽക്കാലത്തു പറയുകയും പഠിപ്പിക്കുകയും ചെയ്യും സ്ത്രീകൾക്ക് മഹാറാണിയായാലും രക്ഷയില്ല ത്രേ എന്ന് . ഫെമിനിസ്റ്റുകൾ ക്ഷമിക്കുക ചരിത്രം അൽപ്പം മനസ്സിലാക്കിയതു കൊണ്ട് പറഞ്ഞു പോയി. വനിതാ പ്രസ്ഥാനക്കാർ മാപ്പു തരണം.
@sindhurisan2558Ай бұрын
രാജ രക്തം വേറെ ലെവൽ ആണ്.
@reghugopalakrishnan9699 Жыл бұрын
🙏🙏🙏..My father GopalaKrishnan Nair Mudavanmugal.He was very close to His H'S .He shaire with my family this story 🙏🙏 We always respect & Love kawodiyar Palace
@Temporarylhi Жыл бұрын
Meenachil Swaroopam was conquered by Venattarajan shri Marthanda varma raja: arjuna puthroham shri raghu vamsha kshatriyai: bhandava: itih viswastham dhanyavada: pranamiaham vandehan jayathu: Bharatham hari om
@jayshreeprakash2251 Жыл бұрын
You are a great soul to accept the truth mam. I respect you and love you unconditionally with all my heart❤ 🙏🏽👍
@rajeeshmuthu4930Ай бұрын
ഈ പ്രായത്തിലും തമ്പുരാട്ടിയുടെ മുടിയൊക്കൊ എന്തൊരഴകാണ്❤
@pushpalatha568_ Жыл бұрын
Pavam chellammateacher pranamam
@indirabaiamma581510 ай бұрын
സുന്ദരി ചെല്ലമ്മ ടീച്ചർ. കാർത്തിക്കാതിരുന്നാൽ high സ്കൂൾ മലയാളം ടീച്ചർ ആയി എന്നെ പഠിപ്പിച്ച ടീച്ചർ ആണ്. സുന്ദരിയായി വലിയ kumkuma പോട്ടും തൊട്ട് ഇല്ല കുട്ടികളോടും നല്ല സ്നേഹമായിരുന്നു. പാവം എപ്പോഴും ചിരിച്ച മുഖവുമായി ഇപ്പൊഴും ഓർമയിൽ വരുന്നു. തമ്പുരാട്ടി പറഞ്ഞ കാര്യങ്ങൾ അറിയാമായിരുന്നു. പറയാൻ ഇനിയുമുണ്ട് എനിയ്ക്ക്
@dreamslight860010 ай бұрын
പറയു കേൾക്കട്ട എല്ലാം 🙏 അവരുടെ മോൾ ഇപ്പോൾ എവിടെ ആണ്
@aishaaisha89502 ай бұрын
@@dreamslight8600 hyderabad
@indian42272 ай бұрын
മണക്കാട് സ്കൂളിൽ ആണോ
@sreejas6036Ай бұрын
എല്ലാം പറയൂ കേൾക്കാൻ വലിയ ആഗ്രഹം
@raamannair8072Ай бұрын
@@indirabaiamma5815 I've seen her many times, washing at a public tap near Sri Kanteswaram temple. After hearing her story feel devastated for her. Hope she finds her way to Lord Shivan's holy feet.
@venugopalv8276 Жыл бұрын
Her Highness this is your humility and integrity of character which so unique. I really bow my head before you for your frankness and unblemished nature. I am so proud to be a citizen of Venad.
@diyadaksha4030 Жыл бұрын
വെല്ലൂർ വരെ വന്നപ്പോൾ കാണാൻ അനുവദിക്കാമായിരുന്നു 😢
ആശുപത്രിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കുമോ എന്ന് ഭയന്നിട്ടാവും. എല്ലാവരും അത്തരംചിന്തകൾ ഉള്ളവരല്ലേ..
@meenakshikkutti Жыл бұрын
Oru sadharana vyakthik apavadam kelkkendi varunnathum oru maharajavinu apavadham kelkendi varunnathum randum randaanu..
@ഇഷാൻ11 ай бұрын
കണ്ടാൽ. അത് വേറെ രീതിയിലേക്ക് പോകും. അങ്ങനെ വരാതെ ഇരിക്കാൻ ശ്രദ്ധിക്കേണ്ടത് ഉത്തരവാദിത്വം അല്ലെ. പക്ഷെ അദ്ദേഹം മനസുകൊണ്ട് ഒരുപാടു വേദനിച്ചിരിക്കാം
@ggharoosh Жыл бұрын
ariyan aagrhicha kariyam❤
@butterflies3883-m9r Жыл бұрын
After hearing the story, i feel it was a pure love which she knew that her dreams will never be accomplished. Also wished she should be allowed to see Maharajavu when she came to see him at Vellore. Just a thought, whether Chithirunal Maharajavu have given any positive sighs to Sundari Chellama while visiting the temple or while visiting the School while she was teaching there? whether he also had a crush on her at some point of time? The truth lies between themselves.... Really feel sad for her...
@sankar353 Жыл бұрын
I have seen Sundari chellamma several times during my childhood days. She used to wear lots of bangles , malas, and usually we engage in chit chat with her. Always sh used to speak " maharajavu thirumanassu" we call her " kirukki chellamma" always a smiling face "
@vasanthakumari1070 Жыл бұрын
Pavam
@nandasvoyage4807 Жыл бұрын
Vere enthenkilum ormakal undenkil parayane
@FarishaKanniyan Жыл бұрын
Avar enna marichath
@subashs11822 ай бұрын
എപ്പോഴാണ് അവർ മരിച്ചത്
@adithyank2274 Жыл бұрын
Wow she remember the year till now she has very good memory capability
Satymeva Jayathe is our ancient motto.She knows it in the full sense.🎉🎉🎉🎉🎉Hats off to her.
@PSCAudioclasses Жыл бұрын
സുന്ദരി ചെല്ലമ്മ 😍
@jyothilekshmi829310 ай бұрын
ഞാനും കണ്ടിട്ടുണ്ടായിരുന്നു സ്കൂൾ വിട്ടു വരുമ്പോൾ സ്കൂളിന്റെ വഴി പോകുന്ന സുന്ദരിച്ചമ്മയെ
@v.s.reddiarreddiar4243 Жыл бұрын
Finally got it from horse's mouth. Namaste and thanks to Thampuratti.
@tvoommen4688 Жыл бұрын
When I heard this first time, I didn't believe -- oh just a story like "remanan". Now I feel sorry for the lady.
@anupamashankar5170 Жыл бұрын
If it is changampuzha's remanan, that is also true story
@tvoommen4688 Жыл бұрын
@@anupamashankar5170 Now I remember -- Edappally Raghavan pilla
@krishnapriya7248 Жыл бұрын
Kanchana malayude pranayam movie ayathu Poole sundari chellammayude pranaya Katha oru nalla movie akanam ennu njan orupaadu agrahikkunnu. Orupaadu per ethagrahikunnu. Ethrayum pettannathu sathikatte.🙏🙏🙏🙏
സുന്ദരി ചെല്ലമ്മ വിവാഹിതയായിരുന്നു രണ്ടുകുട്ടികളുടെ അമ്മയും ആയിരുന്നു
@sweetponnu7130 Жыл бұрын
മക്കളൊക്കെ ഇപ്പോൾ എവിടെയാ? നിങ്ങൾക്ക് അറിയുമോ? അവരുടെ ഭർത്താവോ?
@anniebaburaj9760 Жыл бұрын
ഒരു പെൺകുട്ടി... ഇദ്ദേഹം ആയിട്ട് ഇഷ്ടം ഉണ്ടായിരുന്നിട്ടാണ് വിവാഹം നടന്നത് വീട്ടുകാരുടെ ഇഷ്ടത്തോടെ അപ്പോഴും മനസ്സ് ഇദ്ദേഹത്തിന്റെമേൽ ആയിരുന്നു അങ്ങനെ കുഞ്ഞു ആയി... പിന്നെ പൊരുത്തപ്പെട്ടു പോകാൻ പറ്റാതെ ആയി ഭർത്താവ് ഇറക്കിവിട്ടു... ഇത് ഒരു വീഡിയോ ൽ കണ്ടത് ആണ് അറിയില്ല കൂടുതൽ
@saniyaaa321 Жыл бұрын
സത്യം മാണോ പറയുന്നത്
@vasanthakumari1070 Жыл бұрын
Atheyo
@jayap2000 Жыл бұрын
Yes and her husband divorced her right?
@ftgh4831 Жыл бұрын
Love and Lover is all something beyond human intelligence...it is Supernatural be it good or bad...It happens for a reason...May be to test the human mind by God& Goddesses... There are lot many people on this Good Earth without anyone to love or to take care even if they are Beautiful ,Handsome & be it multi Billionares..or you are intelligent ..one such personality is JRD TATA... Definitely I do believe that this is a testifying episode in His Highness' life by the Almighty....to check his refined self..as a Ruler...🙏🙏🙏🙏🙏🙏🙏
@kavithaganesh247 Жыл бұрын
ഞാനും കേട്ടിട്ടുണ്ട് ഈ കഥ
@saniyaaa321 Жыл бұрын
ഞാൻ അത്യമായി കേൾക്കുവാ
@pushpavarughese134 Жыл бұрын
പ്രജകളുടെ ആവശ്യങ്ങൾ അറിഞ്ഞു പ്രവർത്തിക്കുന്നതാണ് രാജധർമ്മം.
@godofsmallthings4289Ай бұрын
ഒരു രാജാവും അങ്ങനെ ചെയ്ത ചരിത്രം ഇല്ല😂😂
@sheilasunith1852 Жыл бұрын
Very sad story 😢
@പോരാളിഷാജി-ഢ2ച Жыл бұрын
അമ്മേ മഹാമായേ 🙏
@santhakumarykt327010 ай бұрын
സത്യസന്ധമായ വാചകം
@ksthampatty31058 ай бұрын
Really great
@messyeatingchannel77 Жыл бұрын
സതൃം മാതൃം പറയുനനത് ഏററവും നല മഹതൃം
@vishnumohan7157 Жыл бұрын
Inneum sundari chellamude Episode venam waiting⏳
@josethundathil7692Ай бұрын
Respect Maharani❤❤❤
@AnilKumar-mj8pu2 ай бұрын
Supper👌👌👌😂😊
@binduk9288 Жыл бұрын
Oru pravasham avare reajavine kanikkamayirunnu
@padmajadeviindiradevi8275 Жыл бұрын
ഞങ്ങൾ school ൽ പോകുമ്പോൾ കാണുമായിരുന്നു സുന്ദരി ചെല്ലമ്മയെ
@sithara111Ай бұрын
Sundari chellamma..... Love you..... RIP
@merinesarahdavid-ck6fm Жыл бұрын
Feeling proud of you madam
@jyothilekshmi829310 ай бұрын
സുന്ദരിച്ചല്ലയെ കുറിച്ച് ഞാനും ആഗ്രഹിച്ചിരുന്നു രാജകുടുംബത്തിൽ നിന്ന് അറിയാൻ
@VINODKUMARGANDHARWA11 ай бұрын
വിവാഹം കഴിഞ്ഞു ഒരു മകൾ ഉള്ള സ്ത്രീ , ഉന്നത സ്ഥാനീയനായ രാജകുടുംബത്തിലെ പുരുഷനെ ഇഷ്ട്ടപ്പെട്ടു സ്വന്തം കടമ മറന്നത് തെറ്റ് .
@mohanlal-tw5lp11 ай бұрын
there are 2 opinions about this . There is a claim that she fell in love with the King after she became the mother of a girl .There is another claim that she was forced to marry her husband by her father despite her strong objection to that. If the 2nd case is true, she deserves lots of sympathy for sure
@sreedeviamma2930 Жыл бұрын
മഹാരാജാവ് വിചാരിച്ചിരുന്നു എങ്കിൽ ടീച്ചറിനെ ഇത്രയും പബ്ലിസിറ്റി കൊടുക്കാതെ kashikamayirunu ടീച്ചർ കൊട്ടാരം വക നാടക നടിയും സംഗീത സദസ്സിൽ പാടുകയും ചെയ്തിരുന്നു സ്കൂളിൽ ടീച്ചറും ആയിരുന്നു വിവാഹിതയും ഒരു മകളും പേര് തങ്കം കൊല്ലംകോട് സ്വാദേശി കൊല്ലാകൊടു ഒരു പോലീസ് മിന്നൽ paramewarenpilli അദ്ദേഹത്തിന്റെ സഹോദരീ ആയിരുന്നു ഇവർ
@jasminijad9946 Жыл бұрын
Sathyam manasila manassode achante bheeshaniyil anu vivaham cheythath but ennitum avarude manassil thampuran aayirunnu oru kunjayitum kunjineyo bharthavineyo snehikan kazhiyathath kondum aa aal upekshichu aganeyanu kshethra nadayil irikan thudangiyath ennoke
ഇവിടെ എല്ലാവരും പറയുന്നത് കണ്ട് മഹാരാജാവിനു അവരെ വിവാഹം kazhikkayirunnille , ഇത്രയും സ്നേഹിച്ച ആളല്ലേ.പക്ഷേ ഒന്നു ചിന്തിക്കണം നമ്മളെ സ്നേഹിക്കുന്ന എല്ലാരേയും നമ്മൾ Kalayanam കഴിക്കണം എന്നുണ്ടോ.തിരിച്ചും ഇഷ്ട്ടം തോന്നണം,മാത്രം അല്ല മഹാ രാജാവ് ഒരിക്കലും അവര്ക്കു ഒരു രീതിയിലും പ്രീതീക്ഷയോ,തിരിച്ചു ഇഷ്ട്ടാന്ന് പറഞ്ഞിട്ടും ഇല്ല. Ethrayo ഫിലിം actors ne ethrayo per ആരാധിക്കുന്നു kalayanam കഴിക്കാൻ ആഗ്രഹിക്കുന്നു.എന്ന് വെച്ച് അവരു അവരെ ഒക്കെ kalayanam കഴിക്കണോ.
@abhijithsagar4398 Жыл бұрын
Absolutely right 💯 ഇതേ കാര്യം ഞാനും reply കൊടുത്തിട്ടുണ്ട്.
Rajav thettukaran alla avarude nastham avarude preshanam aan adeham endh cheyan
@bindusl4422 Жыл бұрын
എൻ്റെ husband nte വീട് Perumthanni ആണ്.ഇദ്ദേഹം എല്ലാ ദിവസവും അതു വഴി നടന്നു പോകുമ്പോൾ സുന്ദരി ചെല്ലമ്മ യെ കാണാറുണ്ടായിരുന്നു. എന്നോട് ഇവരുടെ കഥകൾ പറഞ്ഞു തരുമായിരുന്നു. മഹാരാജാവിനെ ഇഷ്ടപെട്ട കഥ. പിന്നെ ഇതൊക്കെ വിധി എന്ന് മാത്രമേ പറയാൻ. പട്ടൂകയുള്ളു.
E ammade hairs etre black enganeya, entanu secret.. Pls parayamo
@ancyvm2906 Жыл бұрын
Nalla avatharanam Nalin ganesh sir inteythu. Sir epol ethu collegeyil anu work chayunnath
@sobhana.krnjansangaputhree6996 Жыл бұрын
രാജാവ് എന്നാൽ ജനങ്ങൾ എല്ലാം ഹൃദയത്തിൽ സുഷിക്കുന്ന ഒരു മഹാ സഗരമാണ് അതിനെ ലോക ജനതകൾ പ്രണയിക്കും, സ്നേഹിക്കും, ആരാധിക്കും, അതിനു മറ്റൊരു അർത്ഥവും കൊണ്ടുവരാതിരിക്കുക. അവർ പ്രണയിക്കുന്നത് ശ്രീpalbhanabhane😂avidutha ദാസാരാണ്. എല്ലാവരെയും ഒരുപോലെ കാണുവാനെ അമ്മ മഹാറാണിക് കഴിയൂ 🙏
@remak8646 Жыл бұрын
🙏🙏🙏👌👍
@FIZAKA-u2n Жыл бұрын
The truth big salute princess ❤
@vasanthakumari1070 Жыл бұрын
Punar janmam undengil sathyam a ammayude agraham nadakum