Padikkan nokku bro Aaavashyam varum, 8000 - 10000 rangil bike kittum, just odichu padikku
@a7tech8654 жыл бұрын
Kollam Poli sanam
@renjithrc29984 жыл бұрын
നിസ്സാരം നിസ്സാരം നമ്മളെകൊണ്ട് പറ്റും
@Nisamvl4 жыл бұрын
28
@tinualexander4 жыл бұрын
ബൈക്ക് ഓടിക്കാൻ അറിഞ്ഞിട്ടും ഇ video കാണാൻ വന്നവരുണ്ടോ
@muhsinmusi99034 жыл бұрын
Tinu Alexander s 😜
@jayaramanjayan90874 жыл бұрын
Pinnalaa
@ajithwynd87584 жыл бұрын
yes
@bssb81564 жыл бұрын
🙌😹 indduuu
@nsctechvlog4 жыл бұрын
Und
@midship124 жыл бұрын
Bike പഠിക്കാൻ എന്നെ help ചെയ്തത് അനിയത്തിയാണ് വീട്ടിലെ ബൈക്കിൽ കേറി ഇരുന്നിട്ട് അനിയത്തിയെ കൊണ്ട് വണ്ടി തള്ളിക്കും 😂 അങനെ അത്യാവശ്യം ബാലൻസ് ആയി പിന്നെ അത് അങനെ 1 ആഴ്ച പോയി പിന്നെ അച്ഛനോട് ചോദിച്ചു വണ്ടി ഓടിച്ചോട്ടെ എന്ന് സമ്മതിച്ചു വീടിനു ചുറ്റും ഓടിച്ചു തിരിച്ചു കൊണ്ട് നിർത്തിയിട്ട് വണ്ടർ അടിച്ചു കുറച്ചു നേരം വണ്ടിയിൽ തന്നെ ഇരുന്നു ഇപ്പോഴും ഒരു വീഡിയോ കാണുന്ന പോലെ ഓര്മ ഉണ്ട് ah സംഭവം
@muhdajmal4394 жыл бұрын
I6 ആം വയസിൽ ഈ വീഡിയോ കണ്ട് വണ്ടി വാങ്ങണം എന്ന് കരുതി കിട്ടുന്ന പൈസ കൂട്ടി വെക്കുന്നവരുണ്ടോ....... 🥴
@ashwin50723 жыл бұрын
Same 16 age ayi
@basilsaju_943 жыл бұрын
12-13 വയസിൽ സൈക്കിൾ ഓടിക്കാൻ പഠിച്ചു16-17 വയസിൽ ബൈക്ക് ഓടിക്കാൻ പഠിച്ചു 18-)o വയസിൽ കാർ ഓടിക്കാൻ പഠിച്ച് കാർ ബൈക്ക് എന്നിവക്ക് ലൈസൻസ് എടുത്തു പിന്നെ കോളേജിൽ പഠിക്കാൻ പോയപ്പോൾ (വീട്ടീന്ന് ഏകദേശം 60 km ഉണ്ട് കോളേജിലേക്ക്) വീട്ടിൽ യുണീക്കോൺ എടുത്ത് തരാമോന്ന് ചോദിച്ചു അപ്പോ വീട്ടുകാർ പറഞ്ഞു പൈസ ഇല്ല 2-3 വർക്ഷം കഴിയുമ്പോൾ എടുത്ത് തരാമെന്ന്. പിന്നെ കോളേജ് പഠനം കഴിഞ്ഞപ്പോളേക്കും വീട്ടുകാർ പറഞ്ഞു വണ്ടി എടുത്ത് തരാമെന്ന് അന്നേരമെൻ്റെ ആഗ്രഹം സ്വന്തം പൈസക്ക് ഒരു വണ്ടി വാങ്ങണമെന്നാർന്നു അങ്ങനെ എറണാകുളത്ത് ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലിക്ക് കയറി അവിടെ സൈറ്റ് ആവശത്തിന് ഒരു ബൈക്ക് തന്നിരുന്നു അന്ന് മുതൽ ചിട്ടി കൂടി ഇപ്പോ ഏകദേശം എൻ്റെ പേരിൽ 3 ലക്ഷം രൂപയോളമുണ്ട് ഇപ്പോ എനിക്ക് 27 വയസായി പക്ഷെ ഇപ്പോ എൻ്റെ ആഗ്രഹം ഒരു ഇലട്രിക് ബൈക്ക് എടുക്കണമെന്നാണ് നല്ല രീതിയിൽ സർവീസ് തരുന്ന ഒരു ഇലട്രിക്ക് വണ്ടി കേരളത്തിൽ വരാൻ കട്ട വെയ്റ്റിങ്ങിലാണ്. പിന്നെ അത്ത്യാവശ്യം വരുമ്പോൾ ഇപ്പോ അപ്പൻ്റെ അക്ടിവ സ്ക്കൂട്ടർ ആണ് ഉപയോഗിക്കുന്നത്.
@sanafnaseer61232 жыл бұрын
@@basilsaju_94 ethreyum type cheytha nigal anu hero
@basilsaju_942 жыл бұрын
@@sanafnaseer6123 bro ithrayum nalayitte vandiyedukkan pattathathinte vishamamane njan aa type cheythath
@sanafnaseer61232 жыл бұрын
@@basilsaju_94 oh sed akki
@jibinjohn974 жыл бұрын
ഞാൻ 48ആം വയസ്സിലാണ് ബൈക്ക് ഓടിക്കാൻ പഠിക്കുന്നത്.ഇപ്പൊ 52 വയസ്സായി ഹാർലി ഡേവിഡ്സന്റെ സ്ട്രീറ്റ് 750 ഓടിക്കുന്നു..ഭാര്യക്ക് 2 വീലർ പേടിയാണ്.അവളെ ഒരുവിധം സമ്മതിപ്പിച്ചാണ് പഠിക്കാൻ പോയത്..ഇപ്പൊ ഭയങ്കര ഇഷ്ടമാണ് ബൈക്ക് ഓടിക്കാൻ.
@വാരണംആയിരം-ഥ7ഭ4 жыл бұрын
വണ്ടികൊണ്ട് റോഡിലോട്ട് ഇറങ്ങുമ്പോൾ Main ആയി ഓട്ടോക്കാരെ ശ്രെദ്ധിക്കുക.. ⚠️ (എല്ലാവരെയും അല്ല). എപ്പോ എങ്ങോട്ട് തിരിയുമെന്ന് പറയാൻ പറ്റില്ല.
@raheesibnuabdussamad31804 жыл бұрын
anubhavam guru
@വാരണംആയിരം-ഥ7ഭ4 жыл бұрын
2 മാസം ആണ് ഒരു മൈരൻ കാരണം ഞാൻ ഹോസ്പിറ്റലിൽ കിടന്നത് 😣
@raheesibnuabdussamad31804 жыл бұрын
Athinanu ivde riles strict aakkendath. Townil irangiya kannum moolum nookathe auto u turn mair. Ini accident aayal mmak onnum parayanum chance illa 'auto Union' oodi varum. Pinne ellam mmade thalayil
@aak90624 жыл бұрын
നിനക്ക് മലപ്പുത്ത് ഉള്ള ഓട്ടോക്കാരെ അറിയില്ല എന്ന് തോന്നുന്നു..
@വാരണംആയിരം-ഥ7ഭ4 жыл бұрын
ചേട്ടൻ മലപ്പുറത്ത് ഓട്ടോ ഓടിക്കുന്ന ആൾ ആണോ 🙄😐
@ajinshaji51063 жыл бұрын
വണ്ടി ഓടിക്കാൻ പഠിക്കണമെന്നുണ്ട് പക്ഷേ പഠിപ്പിക്കാൻ ആരും ഇല്ല.ഇനി സ്വന്തമായി പഠിക്കാന്നു വെച്ച വണ്ടിയും ഇല്ല 🥴
@drisya568 Жыл бұрын
😂Njn enne thanne orthupoi
@newtongaming10353 жыл бұрын
ഓടിക്കാൻ അറിയാത്തവർക്ക് വളരെ ഉപകാരമായിരിക്കും ഈ വീഡിയോ ബ്രോ.... ❤❤🙌
@krishnaprasadkp82983 жыл бұрын
Yes sure
@shefin2433 жыл бұрын
👍🏻
@muhammedriyas24774 жыл бұрын
Bike odikkan arinjittum veruthe ee video kandukondirikkunnu😂😂
@adhilpachu39094 жыл бұрын
ഈ വീഡിയോ കാണുന്ന 98% ആൾക്കാർക്കും വണ്ടി ഓടിക്കാൻ അറിയാം
@hafilcbk67604 жыл бұрын
Yes
@ashiafrozz93574 жыл бұрын
Njnum...😅
@nsctechvlog4 жыл бұрын
Yes
@fayas-qw9mc4 жыл бұрын
സ്വന്തം ആയി bike ഇല്ലാണ്ട് ഓടിക്കാൻ പഠിച്ചവർ ഉണ്ടോ
@hariprasadprasad58044 жыл бұрын
ഉണ്ടേ.......
@sanooppk48704 жыл бұрын
Sontha aayi bike illathathkond oodikkan padilkan pattiyilla ippol 19vayas und ee varsham engilum padikkanam entho oru nake kittunnilla
@askarpattambi68964 жыл бұрын
ഉണ്ട്
@assassinscreed36054 жыл бұрын
Theerchayayum....!
@renjidavid90904 жыл бұрын
mee
@shanujwilson12043 жыл бұрын
Bike odikkaan ariyaathath, gear maattan ariyaathath ennu parranjj kaliyaakkal nerittavarkku vendi njaan ee video recommend cheyyunnu. Its all in practice. Thanks Arun, for this video. This means a lot. With love, Oru thrissurkaaran.
ബൈക്ക് ഓടിക്കാൻ പഠിക്കുന്നവരോട് അത്യാവിശം സൈക്കിൾ ബാലൻസ് ഉള്ളവർ ആണെകിൽ ഒന്ന് കൊണ്ടും പേടിക്കണ്ട.വണ്ടി start ആക്കാ 1st ഇൽ ഇട്ട് ക്ലച്ച് വിടുന്നത്തോട് ഒപ്പം ആക്‌സിലറേറ്റർ കൊടുക്കുക ഇത് കൊറച്ചു പ്രാക്ടീസ് ചെയ്ത മതി ചെറിയ കയറ്റതിൽ ഒരുപാട് വലിയ കയറ്റം അല്ല ചെറുത്. അവിടെ വച്ചു വണ്ടി സാറ്റർട്ട് ചെയ്ത് ഫസ്റ്റ് ഇൽ എടുക്കാൻ നോക്കണം അപ്പൊ തന്നെ പഠിച്ചോളും. ഞാൻ ഒക്കെ പഠിച്ചത് അങ്ങനെ ആണ്.So easy എല്ലാരെ കൊണ്ടും പറ്റും.പിന്നെ സ്പീഡ് കുറയുന്നത് അനുസരിച് ഗിയർ ഡൌൺ ചെയ്യണം നമ്മടെ ഫാനിന്റെ റെഗുലേറ്റർ സ്പീഡ് കുറയുന്നത് പോലെ. വണ്ടി ബ്രേക്ക് ചവിട്ടി നിർത്തിയാൽ ഫസ്റ്റ് ഇൽ ഇടുക.
@aybinben45334 жыл бұрын
ബൈക്ക് ഓടിച്ചു പഠിപ്പിച് തരാൻ പറ്റിയ ആള് 🤣🤣🤣powlike മുത്തേ 😘🥰🥰
@sabumlprm7794 жыл бұрын
ബൈക്ക് ഓടിക്കാൻ അറിഞ്ഞിട്ടും വീഡിയോ കാണാൻ വന്നവൻ
@gayuvlogs16654 жыл бұрын
Inspiration❣️💯
@anishmelukavu27284 жыл бұрын
100 cc ന്ന് പറയുമ്പം ഓടി പോയി RX 100 പടിക്കല്ലേ അതൊരു മിനി റോക്കറ്റാ ശരീരത്തിലെ പെയിന്റ് പോകാനും എല്ലുകൾ ഒടിയാനും സാധ്യത ഉണ്ട്😂😂😂
@orujinn29774 жыл бұрын
💪💪
@bijuthottathilbijuthottath62164 жыл бұрын
Correct an bro
@sabirsulaiman924 жыл бұрын
ഞാൻ RX100 നിന്നാണ് ബൈക്ക് ഓടിക്കാൻ പടിച്ചത്😎(2008)
@anishmelukavu27284 жыл бұрын
@@sabirsulaiman92 എന്റെ അനിയൻ RX100 ൽ ഓടിക്കാൻ പടിച്ച് ഒരാഴ്ച്ച കിടപ്പിലായി ദേഹത്തെ തൊലി ഒരു സൈഡു മുഴുവൻ പോയി നിങ്ങൾ ഭാഗ്യവാനാണ്😂😂
@vaisakhsuresh71094 жыл бұрын
Rx135 il annu njn odich padichath bhagyam chathilaaa 😜😜
@vaisakhtj39484 жыл бұрын
യന്ത്രംആയി കണ്ടവർക്ക് ഭയം, എന്നാൽ ജീവൻ ആയി കണ്ട കുട്ടികൾക് വരെ പ്രണയം ..
@RyzenFTw3 жыл бұрын
Epic
@Commentoli4562 жыл бұрын
True🌝
@chiyaan7242 жыл бұрын
കൂടുതൽ പ്രണയവും വേദനയിൽ ആണല്ലോ അവസാനിക്കുന്നത്.😌
@user-zu6ul1mu4o Жыл бұрын
atre ullu
@mussyeeiii3 Жыл бұрын
@@chiyaan724 ♥️
@rinoshjob59713 жыл бұрын
പഠിച്ചുകൊണ്ടിരിക്കുമ്പോൾ 1stന് 2nd ലേക്ക് ആകുമ്പോൾ ഉള്ള ഫീൽ... യാ മോനെ 😁
@ditto19_x Жыл бұрын
Mm 💖
@die_hertz_bhasi23534 жыл бұрын
*Odikkan AriYanittum Vidio Kanunnar Arokke* 👍💪 *_ARUN SMOKIE ISHTTAM_* 💖
@vishnu54824 жыл бұрын
Me😘
@abhivipiraj55783 жыл бұрын
Me😘
@TRAVELVEHICLETRIPS4 жыл бұрын
എന്ത് വീഡിയോസ് ആയാലും കുഴപ്പമില്ല.. നിങ്ങളെ വീഡിയോ കാണാൻ വേറെ ലെവൽ ആണ് ബ്രോ
@sasikumarkb4972 жыл бұрын
A good tutorial for the bike learners. Dos and don'ts have explained very well. 👌👍
@pranavrajeev84394 жыл бұрын
Splendor il padicha teams neelam mukkikko💙
@sandeepmohan94854 жыл бұрын
Platina🤟
@samsonpssamsam4084 жыл бұрын
💙
@Itsash094 жыл бұрын
Sheyyaa💙🔥
@shaijal13754 жыл бұрын
Passion pro❣️
@trevorgaming77444 жыл бұрын
@@shaijal1375 same
@radhusaju84274 жыл бұрын
ലോകത്തിലെ ഏറ്റവും danger ആയ വാഹനം bike aanu..👌👌Polich
@eforentrepreneur5183 жыл бұрын
അതെന്താ അങ്ങനെ
@ashwin50723 жыл бұрын
@@eforentrepreneur518 accident ആയാൽ നന്നായി പറ്റും
ഞാൻ ആദ്യമായി ഓടിച്ച വണ്ടി M80 അതായിരുന്നു എന്റെ ആദ്യത്തെ പടക്കുതിര 🐎. പിന്നെ kinetic Honda 3 വർഷം വിരട്ടിനടന്നു പിന്നെ വിരട്ടാൻ പറ്റിയില്ല അപ്പോഴേക്കും engine jam ആയി 😢 പിന്നെ അടുത്തവൻ എത്തി discover 100 ഇപ്പൊ അതാണ് എന്റെ സിംഗക്കുട്ടി 🦁
വയസ്സ് 26കഴിഞ്ഞു ഇതു വരെ അറിയില്ല. എന്തു ചെയ്യണം എന്ന് അറിയില്ല. എന്നെ ക്കലും ഇളയ ക്കുട്ടികൾ ഓടിക്കുന്ന കാണുമ്പോൾ. ഉള്ളിൽ എവിടെ യോ ഒരു വിഷമം. ഇനിയും പഠിക്കാൻ പറ്റുമോ എന്ന് അറിയില്ല 🥲🥲🥲
Thankq enikyu upakara pettu... Njan ippo bike odikyan padikyanu. Enikyu dio indu innu puthiya bike vangi... But odikyan ariyilla ippo padikyanu... Thanks... Itharathil ulla oru class thannathinu.
@sangeethsuresh93204 жыл бұрын
Video നന്നായിട്ടുണ്ട് bro. വളരെ നല്ല ഒരു usefull video ആണ് 😍😍❤️❤️👍.
@akhibibi60904 жыл бұрын
വണ്ടിയുടെ സ്പീഡ് അനുസരിച് ആണ് കയറ്റത്തിലും ഇരകത്തിലും ഗിയർ change ചെയേണ്ടത്.. കേറ്റവും ഇറക്കവും എല്ലാം 1st ഗിയർ എടുക്കാൻ പ്രേരിപ്പിക്കരുത്..
@kzlckkanzo8206 Жыл бұрын
ഇറക്കത്തിൽ 1 stil pokan pattumallo
@si.mba86683 жыл бұрын
18 വയസു ആകുന്നതിനു മുന്നേ bike ഓടിക്കാൻ പഠിച്ചവർ ഇണ്ടോ ഞാൻ ഇണ്ടട്ടോ 🤟
@hilal7639 Жыл бұрын
Evide undee
@abdulvahab1767 Жыл бұрын
Njaan 15ൽ ❤
@akhilkannan19613 жыл бұрын
Video pwoli thanna bro varum thalamurakku ubhakarapedatte 🤗😍
@chinjuckponnu46184 жыл бұрын
Yanikk oru rider girl avanam yanna Dream E video kanadappo enikk bikie kurich Kurachu manasillayi txzz Etta❤
@safwanvkp19124 жыл бұрын
💕
@trivonrocks63892 жыл бұрын
ഇപ്പോഴും ബൈക്ക് ഓടിക്കാൻ അറിയാത്ത എത്ര പേർ ഒണ്ട് 24 age group
@starun84 Жыл бұрын
38 ആയി ഒരാഴ്ച ആകുന്നു പഠിച്ചിട്ട് 😁
@Aslamzvlogs4 жыл бұрын
Bike ഓടിക്കാൻ അറിയാത്ത ഞാൻ 😶
@Sangeethkrishna134 жыл бұрын
Njam😅age23😅😅
@lifeactor2414 жыл бұрын
@@Sangeethkrishna13 njan 22
@harrynorbert20053 жыл бұрын
ഞാൻ 30
@peculiarguy4 жыл бұрын
Fazer il ഗിയർ പഠിച്ചു... CB Shine il ഓടിക്കാന്‍ പഠിച്ചു... Splender il കൈ തെളിഞ്ഞു 🤩💝
@universeboss90722 жыл бұрын
എല്ലാം unicornil
@Animephonk123 жыл бұрын
Bike ellathavar kaanunnundo😅
@imbichahammedmaliyekal96704 ай бұрын
Plus two aayittum innepole bike odikaan ariyathavar undo
@thanseelrahim4 жыл бұрын
പൾസർ 150 യിൽ പഠിച്ചവർ നീലം മുക്ക്
@muhammedanaz77684 жыл бұрын
സുഗമായിട്ട് കഴിയുമോ
@adhil23784 жыл бұрын
180
@mufi83414 жыл бұрын
180
@ajmalajuz26314 жыл бұрын
180
@niyassalim93754 жыл бұрын
180
@sachi.eagles Жыл бұрын
Scooter ൽ പുലി ആണ്.. 😌bike എടുക്കുമ്പോ കുറഞ്ഞത് 2 വട്ടം എങ്കിലും off ആവും 😐😂
@kkjj5464 Жыл бұрын
Same🥲
@muhammedsinan3714 Жыл бұрын
😂
@achuvava29964 жыл бұрын
Kicker adichu start cheyumbol oru sugam undi like adi.....ki...😎😚😚
പെൺകുട്ടി ആയതോണ്ട് സ്വന്തമായി ബൈക്ക് വാങ്ങി തരുന്നില്ല 😢😢.... ഓടിക്കാനും അറിയില്ല 🤓😝
@donashaiju69204 жыл бұрын
Achanod..paranj set aakkk...njn angneya..padiche
@hellonhead59053 жыл бұрын
@@donashaiju6920 pwoli🔥🔥
@jenilpaul6603 жыл бұрын
Simple annu molluse onnu paray vangi tharan🤩
@basilsaju_943 жыл бұрын
സിസ് സൈക്കിൾ ഓടിക്കാൻ അറയാമെങ്കിൽ ബാലൻസ് കിട്ടാൻ എളുപ്പമാണ് ഞാൻ അങ്ങനെയാണ് പഠിച്ചത് സൈക്കിൾ ഓടിക്കാൻ അറിയില്ലങ്കിൽ ബാലൻസ് ആകാൻ കുറച്ച് കൂടി താമസിക്കുമെന്നേയുള്ളു പക്ഷെ പഠിക്കാൻ പറ്റും എൻ്റെ അനിയത്തിക്ക് സൈക്കിൾ ഓടിക്കാൻ അറിയില്ലാർന്നു പക്ഷെ 2-3 മാസം കൊണ്ട് ആക്ടിവ ഓടിക്കാൻ പഠിച്ച് ലൈസൻസ് എടുത്തു ഇപ്പോ ആക്ടിവ ഓടിക്കും. പിന്നെ ചേട്ടനൊ അനിയനൊ ഉണ്ടങ്കിൽ പഠിപ്പിക്കാൻ പറ അല്ലങ്കിൽ അച്ഛനോട് പറ എൻ്റെ അനിയത്തി പഠിക്കാൻ കുറയൊക്കെ ഞാനാണ് സഹായിച്ചത്.
@_zRiley_773 жыл бұрын
@@basilsaju_94 😍😍😍soon...😎
@nevinfrancis63854 жыл бұрын
വളരെ ചെറിയ വിഡിയോ just 17 minutes
@akashsunil90184 жыл бұрын
😂😂🤣🤣
@jasirjasi55784 жыл бұрын
😂😂
@dreamfilter84524 жыл бұрын
Throttlersnoob channel kollam clarity und Ivare oke venam support Chayan usefull 👌
@Ashbinnn2 жыл бұрын
seen eanikk kurach pedi undenum ippm sbavam manasilayi thnx chetta
@meghan44624 жыл бұрын
Enikk aryilla 😑 Thanks for the video man❤️ Arun bro uyir❤️❤️😘
@hamzach6643 жыл бұрын
8 ക്ലാസ്സിൽ എത്തിയപ്പോൾ ബൈക്ക് ഓടിക്കാൻ പഠിച്ചവരുണ്ടോ
@rajeshpreetha9303 Жыл бұрын
Thanks bro bike ne pattiparanju thanathine ❤
@silentrider39974 жыл бұрын
bike odilan arijitum njan epo enthina ee video full kandath😂🌻🦋
@abhinavpgcil40503 жыл бұрын
pazhaya ormakal oorth nostu adikkan
@y__d13682 жыл бұрын
ഇനിയും ബൈക്ക് ഓടിക്കാൻ അറിയാത്തവർ ഉണ്ടോ... 😕😕
@jibinemmanuel70434 жыл бұрын
Njan odikkan padicha nte muth :: passion 💕
@Unnixxx-x9 ай бұрын
ബൈക്ക് ഓടിക്കാൻ അറിയാത്തവർ ഉണ്ടോ
@adwaithvkrishna96279 ай бұрын
🙋♂️
@sajushinoj35613 жыл бұрын
Tnks bro ഇനിയും ഇതുപോലുള്ള വീഡിയോ idane👍❤️
@abint.k22234 жыл бұрын
സ്ഥിരമായി ബൈക്ക് ഓടിക്കുന്ന ഞാൻ എന്താ ഇവിടെ 😂
@SudheeshWaterland4 жыл бұрын
25ാം വയസ്സിൽ Classic 350 വാങ്ങി അതിൽ ഡ്രൈവിങ്ങ് പഠിച്ച് 2 വർഷം ആയി ഓട്ടുന്ന ഞാൻ ...😎😎😎